ഈ ചെടികളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ വീട്ടിൽ ഉണ്ടോ? ഒന്ന് എങ്കിലും നട്ട് പിടിപ്പിക്കൂ

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 50

  • @JayasreePb-x7e
    @JayasreePb-x7e 6 днів тому +1

    താങ്ക്യൂ മോളു. ❤️l🙏🏻🌹

  • @anandam9169
    @anandam9169 8 днів тому +8

    ഇതിൽ പറഞ്ഞ എല്ലാം എന്റെ അടുത്തുണ്ട് ദർശനം പടിഞ്ഞാറു ആണ് അത് കൊണ്ട് കറ്റാർവാഴ മുമ്പിൽ സ്റ്റെപ്പിനിരുവശത്തും ചട്ടിയിൽ വെച്ചിട്ടുണ്ട് പടിഞ്ഞാറു ആയതു കൊണ്ട് ദോഷം ആണോ അതുപോലെ ബാംബൂ തെക്ക്കിഴക്കു ഉണ്ട് എന്നാൽ ഗേറ്റ് ന്റെ അടുത്തും ഒന്ന് വെച്ചിട്ടുണ്ട് അത് ഗോൾഡൻ ബാംബൂ ആണ് അത് അവിടെ ഉള്ളത് കുഴപ്പം ഉണ്ടോ ഗേറ്റിന്റെ ഇപ്പുറം വേപ്പും ഉണ്ട് പടിഞ്ഞാറു മാത്രേ ശരിക്കും സ്ഥലം ഉള്ളു തുളസി വടക്കും വടക്ക് കിഴക്കും ചട്ടിയിൽ വെച്ചിട്ടുണ്ട് മുൻവശത്താണ് കൂടുതൽ 🙏🙏🙏❤

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому +1

      ഒരു കുഴപ്പവുമില്ല നമ്മുടെ വീടിൻറെ ദർശനം എവിടെയാണോ ആ ഭാഗത്ത് കറ്റാർവാഴ രണ്ട് സൈഡിലും ആയിട്ട് ചെടിച്ചട്ടിയിൽ വയ്ക്കുന്നതും അല്ലെങ്കിൽ ഭൂമിയിൽ വയ്ക്കുന്നത് വളരെ നല്ലതാണ് പിന്നെ തെക്കുഭാഗത്ത് തന്നെയാണ് ബാബു വെക്കേണ്ടത്.

    • @anandam9169
      @anandam9169 8 днів тому +1

      Thankyou mam 🙏🙏🙏🙏❤️❤

  • @taratara9689
    @taratara9689 8 днів тому +2

    എന്റെ വീട്ടിൽ,, തുളസി ഇഷ്ടം പോലെ ഉണ്ട്,, കറ്റാർ വാഴ ഉണ്ട്

  • @krishnanp7680
    @krishnanp7680 8 днів тому +1

    Nalla oru video ayirunnu 🙏

  • @sreedeviram2667
    @sreedeviram2667 8 днів тому +1

    Thank you mam 🙏🙏🙏👍👍👌

  • @Reshmiathaniparambil
    @Reshmiathaniparambil 8 днів тому +2

    😊

  • @sulochana3346
    @sulochana3346 8 днів тому +1

    അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 днів тому +3

    ❤️❤️❤️❤️❤️

  • @VinithaShaji-px3vm
    @VinithaShaji-px3vm 8 днів тому +3

    മേടം മണി പ്ലാന്റ് വടക്ക് വശത്തു നാട്ടിട്ടുണ്ട് അതിൽ പ്രശ്നം ഉണ്ടോ

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому

      വടക്കുഭാഗത്ത് നടുന്നതിൽ കുഴപ്പമില്ല

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 днів тому +4

    👌👌👌👌നല്ല അറിവ് തരുന്ന അടിപൊളി വീഡിയോ ഡിയർ ഒത്തിരി ഇഷ്ടം ആയി ❤️🥰💖

  • @remarajan1726
    @remarajan1726 8 днів тому +2

    ❤ വളരെ നല്ല അറിവ് കാറ്റാർ വാഴ വീടിന്റെ വടക്കും പടിഞ്ഞാറും കിഴക്ക് വടക്കും ഉണ്ട്.. കിഴക്ക് ദർശനം ആണ് വീട്.. വീട്ടിൽ ജോലിക്ക് വന്നവർ തുളസി പറിച്ചു കളഞ്ഞു നമ്മൾ അറിഞ്ഞില്ല ദോഷം ഉണ്ടോ.. 🙏മോനു ജോലി കാര്യം പറഞ്ഞല്ലോ അത് കിട്ടി പക്ഷെ നമ്മൾ അത് സ്വീകരിച്ചില്ല കാരണം മോൻ അക്കൗണ്ട് ആണ് അങ്ങനെ പറഞ്ഞെ അവർ വിളിച്ചേ പിന്നെ പറഞ്ഞു അത് തന്നെ അല്ല എല്ലാം ചെയ്യണം അക്കൗണ്ട് തന്നെ അല്ല അത് കൊണ്ട് സ്വീകരിച്ചില്ല.. പക്ഷെ ഇനിയും ഞാൻ ചെയ്യും പ്രാത്ഥന വേണം 🙏

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому

      ok ദോഷമില്ല. ശ്രദ്ധിക്കണം

  • @sindhudinesh7160
    @sindhudinesh7160 8 днів тому +3

    പടിഞ്ഞാറ് മുഖമായിട്ടാണ് വീട്.,കറ്റാർവാഴ വീട്ടിന്റെ മുൻവശത്ത് വ്വെച്ചിട്ടുണ്ട്.ഇത് ദോഷമാണോ.

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому +1

      വീടിൻറെ പൂമുഖം ഏത് ഭാഗത്താണോ ആ ഭാഗത്ത് രണ്ട് വീടിൻറെ രണ്ട് സൈഡിൽ ആയിട്ടും അതായത് മെയിൻ ഡോറിന്റെ രണ്ട് സൈഡിൽ ആയിട്ടും രണ്ട് ചട്ടിയിലോ അല്ലെങ്കിൽ ഭൂമിയിലോ നട്ടുപിടിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല'ഒരെണ്ണം വയ്ക്കരുത് രണ്ടെണ്ണം വയ്ക്കണം മറന്നുപോകരുത്

  • @AswathyPS-d6p
    @AswathyPS-d6p 8 днів тому +1

    ❤️❤️❤️❤️🥰🥰🥰

  • @JyothilakshmiMj-v5q
    @JyothilakshmiMj-v5q 8 днів тому +1

    രണ്ടണ്ണ o വേണമെന്ന് പറഞ്ഞുവല്ലോ ഇത് രണ്ടും ഒരു സ്ഥലത്തു തനേയാണോ വെക്കണ്ടത് ഒരു ദിശയിൽ തനേയാണോ ഒന്ന് പറയാമോ

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому +1

      ഇത് രണ്ടെണ്ണം ഒരേ ദിശയിൽ അല്ല പറഞ്ഞത് ശരിയിലാണ് വെക്കേണ്ടത് ഏത് തെരഞ്ഞെടുക്കുകയാണെങ്കിലും ഈ വീഡിയോയിൽ പറഞ്ഞ അതേ ദിശയിൽ നടുക

    • @JyothilakshmiMj-v5q
      @JyothilakshmiMj-v5q 7 днів тому +1

      എന്റെ വീടിന്റെ ദർശനം കിഴ കോട്ടാണ് അപ്പോൾ വടക്കുഭാഗവും തേക്കുഭാഗവും ഫ്രണ്ടിൽവച്ചാൽ മതിയാവുമോ അറിയില്ല പറയുമോ

    • @Souparnikamritham-7
      @Souparnikamritham-7  7 днів тому

      @JyothilakshmiMj-v5q മതി.കിഴക്ക് ദർശനം വീടിരിക്കുന്ന ഒരാൾക്ക് ഇത്രയും സംശയം ഒരിക്കലും വേണ്ട ഏറ്റവും നല്ല വീടിൻറെ ദർശനം എന്നു പറയുന്നത് കിഴക്ക് ദർശനമാണ്.കറ്റാർവാഴ വയ്ക്കുകയാണെങ്കിൽ വീടിൻറെ പൂമുഖ വാതിലിന്റെ രണ്ട് വശവും ആയിട്ട് വയ്ക്കുക തെക്കു ഭാഗത്തേക്കും വടക്കുഭാഗത്ത് വയ്ക്കുക.

  • @kavithakavitha5586
    @kavithakavitha5586 8 днів тому +1

    തെക്കോട്ടു ആണ് ദർശനം അപ്പോൾ 2 വശത്തും വെയ്ക്കാമോ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 днів тому +2

    🙏🙏🙏🙏🙏🕉️🕉️🕉️

  • @krishnanp7680
    @krishnanp7680 8 днів тому +2

    Ente veedinte main doorinu mukalil akath chriyoru Lakshmi deviyude photoyum akatheyku kayarumbol kanunna tharathil poojamuriyude vathilinu mukalilayit oru cheriya drishti Ganapathi bhagavante photyum vachitund.ingane vaykunnathil endengilum thettundo mam.

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому

      ഏതു രീതിയിലുള്ള ഗണപതി ഫോട്ടോയാണെങ്കിലും വിഗ്രഹമാണെങ്കിലും ഒരെണ്ണം മാത്രമേ വീട്ടിൽ ഉണ്ടാകാൻ പാടുള്ളൂ രണ്ടെണ്ണം ഉണ്ടാവാൻ പാടില്ല.ലക്ഷ്മിദേവിയുടെ ഫോട്ടോ വെച്ചാൽ ഒരു തെറ്റുമില്ല എവിടെയും നമുക്ക് വയ്ക്കാവുന്നതാണ്.

    • @krishnanp7680
      @krishnanp7680 8 днів тому

      @@Souparnikamritham-7 poojamuriyil und ganapathiyudeyum Lakshmi deviyudeyumphoto

    • @unkn0wn_77
      @unkn0wn_77 8 днів тому +1

      ​@@Souparnikamritham-7 എന്റെ പൂജമുറിയിൽ ഗണപതി മാത്രം ഉള്ള ഒരു statue, പിന്നെ ഗണപതിയും, സരസ്വതിയും ലക്ഷ്മിയും കൂടെ ഉള്ള ഒരു statue, പിന്നെ അതിന്റെ ഫോട്ടോ, god ശിവ ഫാമിലി ഫോട്ടോയിൽ ഗണപതി ഉണ്ട്‌. ഇതിൽ എന്ത് പ്രോബ്ലം വരാനാണ്. ഉഗ്രമൂർത്തികൾ നടരാജൻ ഇതൊക്കെ അല്ലെ ഒഴിവാക്കേണ്ടത്

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому +1

      @unkn0wn_77 അതല്ല പറഞ്ഞത് പറഞ്ഞത് വ്യക്തമായിട്ട് കേൾക്കണം ഗണപതി ഭഗവാൻറെ ഒരു വിഗ്രഹവും അതുപോലെ ഗണപതി ഭഗവാന്റെ ഒരു ഫോട്ടോയോ പാടുള്ളൂ കൂട്ടത്തിൽ നിൽക്കുന്ന കാര്യമല്ല പറഞ്ഞത് ഒറ്റയ്ക്ക് നിൽക്കുന്ന ഗണപതി ഭഗവാന്റെ ഒരു ഫോട്ടോയിൽ കൂടുതൽ ഒരു വിഗ്രഹത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 днів тому +3

    🥰🥰🥰🥰🥰🥰

  • @advaithas6686
    @advaithas6686 8 днів тому +1

    മാം🙏 കറ്റാർവാഴ ഒരു ചെടിച്ചട്ടിയിൽ ഒരെണ്ണമായി നടരുത് എന്നാണോ പറഞ്ഞത്

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому +1

      അങ്ങനെയല്ല പറഞ്ഞത് കറ്റാർവാഴ വീടിൻറെ പൂമുഖ ദർശനം എങ്ങോട്ടാണെങ്കിലും പൂമുഖത്ത് വയ്ക്കാവുന്നതാണ് പൂമുഖ വാതിലിന് നേരെ രണ്ടു സൈഡിലും ആയിട്ട് വയ്ക്കാവുന്നതാണ് ഒരു സൈഡിൽ മാത്രം വയ്ക്കാൻ പാടില്ല എന്നാണ് പറഞ്ഞത് -വയ്ക്കുകയാണെങ്കിൽ രണ്ട് സൈഡിലും വെക്കണം

    • @advaithas6686
      @advaithas6686 8 днів тому

      @Souparnikamritham-7 നന്ദി മാം. എല്ലാത്തിനും വളരെ കൃത്യമായി മറുപടി തരുന്ന ഒരു ചാനൽ ഇതു മാത്രമേ ഉള്ളൂ വളരെയധികം നന്ദി 🙏🙏❤

    • @unkn0wn_77
      @unkn0wn_77 8 днів тому

      @@Souparnikamritham-7 വീടിന്റെ പൂമുഖ വാതിൽ കഴിഞ്ഞു അതിനു നേരെ മുറ്റത്തു നടാമോ കറ്റാർ വാഴ. കിഴക്കേ സൈഡ് ആയി വരും

    • @nithyamenon78
      @nithyamenon78 8 днів тому

      🙏🙏🙏

  • @girijaprasad16
    @girijaprasad16 8 днів тому +2

    മാം കറ്റാർവാഴ തെക്കുപടിഞ്ഞാറെ ദിക്കിൽ വയ്ക്കാമേ ഒരു ാൾ എന്നോടു പറഞ്ഞു അവിടെ വച്ചാൽ നല്ലതാണെന്ന് Please reply🙏😊

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому

      കറ്റാർവാഴ പിടിപ്പിക്കാൻ പറ്റിയ ദിശ ഞാൻ ഈ വീഡിയോയിൽ പറഞ്ഞത് ശരിയാണ് പിന്നെ നമ്മുടെ വീടിൻറെ ദർശനം ഏത് ഭാഗത്തായാലും പൂമുഖത്ത് രണ്ട് സൈഡിൽ ആയിട്ട് രണ്ട് ചട്ടിയിൽ ആയിട്ട് നടാവുന്നതാണ് അതിന് കുഴപ്പമില്ല

    • @Souparnikamritham-7
      @Souparnikamritham-7  8 днів тому +1

      മറ്റ് സ്ഥാനത്ത് വെച്ച് എന്ന് വിചാരിച്ച് ദോഷം ഒന്നുമില്ല അതിൻറെ യഥാർത്ഥ സ്ഥാനമാണ് ഇന്ന് വീഡിയോയിലൂടെ പറഞ്ഞത്

  • @geethadileep490
    @geethadileep490 7 днів тому +1

    മണി Plant വളർന്ന് കുറെ ആയാൽ എന്തു ചെയ്യും കളയാൻ പറ്റുമോ?

    • @Souparnikamritham-7
      @Souparnikamritham-7  7 днів тому

      ഞാൻ അത് മുകളിലേക്കും വളരാൻ സമ്മതിക്കില്ല താഴേക്കും വളരാൻ സമ്മതിക്കില്ല അതിനു മുൻപ് ഞാൻ അത് കട്ട് ചെയ്തു മാറ്റും കട്ട് ചെയ്തു മാറ്റിയാൽ മതി എന്നിട്ട് കുട പോലെ ആക്കി വയ്ക്കുക.

  • @udayagirijin8716
    @udayagirijin8716 8 днів тому +1

    പടിഞ്ഞാറ് ഭാഗത്ത് ഇത് നിന്നാൽ ദോഷമുണ്ടോ വിടിൻ്റെ ദർശനം പടിഞ്ഞാറാണ്

  • @Decapr1o
    @Decapr1o 8 днів тому +1

    ഈ മണി പ്ലാന്റ് ഏതു ഇല കണ്ടിട്ട് ഇല്ല വേപ്പ് പടിഞ്ഞാറു ആണ്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 днів тому +2

    💖💖💖💖💖