Varuvaanillarumee Vayizhe HD Video Song | Shobana , Suresh Gopi - Manichitrathazhu

Поділитися
Вставка
  • Опубліковано 2 жов 2024
  • ♦ UA-cam : goo.gl/6voA2V
    ♦ Facebook : bit.ly/2FVKP6k
    ♦ Instagram : bit.ly/2QWsHQ4
    ♦♦♦♦♦♦:Track Info:♦♦♦♦♦♦
    Song - Varuvaanillarumee Vayizhe
    Movie - Manichitrathazhu
    Music Director - M. G. Radhakrishnan
    Lyrics - Madhu Muttam
    Singers - K. S. Chithra
    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി-
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കുമല്ലോ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട-
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
    അതിനായ് മാത്രമായൊരു നേരം ഋതു മാറി
    മധുമാസമണയാറുണ്ടല്ലോ
    വരുവാനില്ലാരുമീ വിജനമാമെൻ വഴി-
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലോ
    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെൻ്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ
    നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നന്നോ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
    കൊതിയോടെ ഓടിച്ചെന്നകലത്താവഴി-
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെൻ്റെ
    വഴിയേ തിരിച്ചു പോകുന്നു
    എൻ്റെ വഴിയേ തിരിച്ചു പോകുന്നു
    എൻ്റെ വഴിയേ തിരിച്ചു പോകുന്നു

КОМЕНТАРІ • 3,1 тис.

  • @emmujoshyjesus1238
    @emmujoshyjesus1238 4 роки тому +1989

    Saina music eithe song erukiyalum Njan adye like cheyum athhrek ishtayyipoyi saina music love you

    • @Sk-pf1kr
      @Sk-pf1kr 4 роки тому +27

      💔💔💔💔💔💔

    • @asnaz2684055
      @asnaz2684055 3 роки тому +8

      Saina ya kodhichadh pandu vcr cassetintay roopathilaaanu..maasathil orikalanghilum cash oppichu vcr cassete kaanarundaayirunnu..1990 galil😁

    • @induraju8783
      @induraju8783 3 роки тому +5

      Enth resamulla song

    • @hidayassiju5949
      @hidayassiju5949 3 роки тому +2

      Nn

    • @kanakavallymenon4279
      @kanakavallymenon4279 3 роки тому +3

      I. like this .song

  • @sgbkottarakkara
    @sgbkottarakkara 4 роки тому +4251

    ഇനി ആരൊക്കെ നാഗവല്ലി ആയാലും ശോഭനക്ക് തുല്യം ശോഭന മാത്രം
    മണിച്ചിത്രത്താഴ് 💞

    • @sarikanjana5424
      @sarikanjana5424 4 роки тому +14

      Yes

    • @rvnjethin6243
      @rvnjethin6243 4 роки тому +1

      85 toto
      #

    • @preethasudheer1797
      @preethasudheer1797 4 роки тому +39

      Entha samsayam? Indian cinemayil pakaram vaykkan arunmillatha prathibha

    • @sruthiponnu7426
      @sruthiponnu7426 4 роки тому +67

      Athe malayalathinte lady super star evaranu... Allathe manju alla... Evark cheyan pattatha oru rolum ella... Manju cheytha ella rolum sobhanak cheyan pattum but sobhana abhinayicha oru filmil polum namuk mattoru nadiye sangalpikan polum patillaaa, appo lady super star sarikum evarallee..

    • @kavithacvramesan7674
      @kavithacvramesan7674 4 роки тому +2

      Correct

  • @ROLEXsir666
    @ROLEXsir666 Рік тому +458

    50 തവണയിൽ കൂടുതൽ
    മണിച്ചിത്ര താഴ് കണ്ടു എന്ന് ഉറപ്പ് ഉള്ളവർ
    like ❤️❤️❤️

    • @cielo8052
      @cielo8052 Рік тому

      Dhivasavum oronu vech

    • @aravindup3288
      @aravindup3288 Рік тому +5

      അത്രയൊന്നും പോകില്ല ഒരു 15 or 18 തവണ കണ്ടിട്ടുണ്ടാകും

    • @certified.Sociopath
      @certified.Sociopath Рік тому

      ഒന്ന് വീതം രണ്ട് നേരം

    • @ShahanaNijasVlogs
      @ShahanaNijasVlogs Рік тому

      ആഹാരത്തിന് മുൻപാണോ ശേഷം ആണോ 🙄

  • @shanilmohan5213
    @shanilmohan5213 2 роки тому +408

    ഒരു പിഴവ് സംഭവിച്ചാൽ തകർന്ന് അടിയാവുന്ന ഒരു സിനിമ ആണ് മണിച്ചിത്രതാഴു... സൂക്ഷ്മതയോടെ തിരക്കഥ എഴുതിയ മധു മുട്ടം താങ്കൾ ആണ് ഈ സിനിമയുടെ ജീവൻ

    • @snehavishnu9316
      @snehavishnu9316 2 роки тому +15

      ഞങ്ങടെ നാട്ടുകാരൻ 😍 ഏവൂർ മുട്ടം, കായംകുളം

    • @piousvd8392
      @piousvd8392 Рік тому

      😄😄😄😄😄♥️

    • @adarshnair9051
      @adarshnair9051 Рік тому +2

      @@snehavishnu9316 muttom haripad

    • @BabuBabu-mr2ld
      @BabuBabu-mr2ld 9 місяців тому

      ​@@snehavishnu9316ഹരിപ്പാട് മുട്ടം😂😂 നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡ്

    • @eyecyet
      @eyecyet Місяць тому

      ​@@snehavishnu9316 അതേ 🤍🫶🏼

  • @Aparna_Remesan
    @Aparna_Remesan 4 роки тому +2665

    ഈ പടം ഒന്നിൽ കൂടുതൽ കണ്ടവർ like എന്ന് വന്നാലും കാണും .പാട്ടുക്കളും മനോഹരം😍😍😘😘😘😘😘😘😘

  • @jamsheergrand1838
    @jamsheergrand1838 3 роки тому +385

    ഫാസിൽ എന്ന മഹാപ്രതിഭയുടെ മാഞ്ഞു പോവാത്തൊരു ഒരു കയ്യൊപ്പ്
    " മണിച്ചിത്രത്താഴ് "

  • @anugrahohmz512
    @anugrahohmz512 2 роки тому +418

    ഇതുപോലെ പഴമയും ഗ്രാമഭംഗിയും മുത്തശ്ശികഥകളും കോർത്തിണക്കി ഇന്നും അതെ ഫീലോടെ കാണാൻ പറ്റിയ മറ്റൊരു സിനിമ മലയാള Film industry ൽ വേറെ ഇല്ല... ഇനി ഉണ്ടാവുകയും ഇല്ല...(❤)

  • @bejomathew1509
    @bejomathew1509 4 роки тому +593

    ഇനി ഒരു 100 ഭാഷയിൽ കൂടി ഇത് remake ചെയ്താലും നമ്മുടെ മലയാളത്തിലെ " മണിച്ചിത്രതാഴ് " ഇന്റെ ഏഴ് അയലത്ത് പോലും എത്തില്ല

  • @user-ty9ll
    @user-ty9ll 4 роки тому +1214

    ആരും വരാനില്ല എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ വെറുതേ ഒരു മോഹം.ആരെയോ Miss ചെയ്യുന്നു എന്നൊരു തോന്നൽ എതെന്താ അങ്ങനെ? ആർക്കെങ്കിലും ഇങ്ങനെ തോന്നീട്ടുണ്ടോ

    • @8891Z
      @8891Z 4 роки тому +19

      കല്യാണം കഴിച്ചിട്ടില്ലേ?

    • @shyma3038
      @shyma3038 4 роки тому +22

      യക്ഷി വരും ട്ടോ.. ഡോണ്ട് വറി.

    • @user-ty9ll
      @user-ty9ll 4 роки тому +3

      @@shyma3038 😂😂😂😂

    • @user-ty9ll
      @user-ty9ll 4 роки тому +2

      @@8891Z yes

    • @user-ty9ll
      @user-ty9ll 4 роки тому +42

      @@8891Z കല്യാണം കഴിഞ്ഞു. ഭർത്താവും 2 കുട്ടികളും ഉണ്ട് . അതുകൊണ്ടാണ് പറഞ്ഞത് ആരും ഇനി വരാനില്ല എന്ന്

  • @anoopps3552
    @anoopps3552 6 місяців тому +32

    2024 ൽ ആരെങ്കിലും ഉണ്ടോ ❤️❤️❤️

  • @THAMBANZone
    @THAMBANZone 4 роки тому +901

    ഗംഗക്ക് ആദ്യമേ എന്തോ മാനസിക പ്രയാസം ഉണ്ട് എന്നതിൻറെ സൂചന ഈ ഗാനത്തിലെ വരികൾ നൽകുന്നുണ്ട്....
    പക്ഷേ പാട്ടിൻറെ മനോഹാരിതയിൽ നമ്മൾ അത് തിരിച്ചറിയാതെ പോകുന്നു....
    Brilliant.... Madhu Muttom (script writer& lyrics) and team 👍

    • @aswanik5223
      @aswanik5223 4 роки тому +58

      Ottappedalinte vedhanayaanu...

    • @srk9390
      @srk9390 4 роки тому +78

      സ്നേഹം കിട്ടാത്തതിന്റെ നഷ്ടപെട്ടതിന്റെ വേദന...

    • @jaykunjay5554
      @jaykunjay5554 4 роки тому +16

      Great bro

    • @deepasree6116
      @deepasree6116 3 роки тому +10

      Correct

    • @jissahayaz8370
      @jissahayaz8370 3 роки тому +4

      Mmm

  • @jissmonjose8995
    @jissmonjose8995 3 роки тому +3500

    2021ൽ ആരെങ്കിലും ഉണ്ടോ ആവോ? 🙄🙄🤩👌

  • @naturestrails9948
    @naturestrails9948 2 роки тому +128

    കാലം എത്ര കടന്നു പോയാലും. Ever green ✨️💝🤗

  • @freddynicholas6477
    @freddynicholas6477 4 роки тому +1052

    ഈ സിനിമ എത്ര തവണ കണ്ടെന്നു ചോദിച്ചാൽ കയ്യിലെയും കാലിലെയും വിരൽ തികയാതെ വരും

    • @sonysanthosh27
      @sonysanthosh27 4 роки тому +3

      Vasthavm

    • @kuttyammabiju586
      @kuttyammabiju586 4 роки тому +1

      @@sonysanthosh27 njanum. may be 15 times

    • @sonysanthosh27
      @sonysanthosh27 4 роки тому

      @@kuttyammabiju586 😘😘😘

    • @opinion...7713
      @opinion...7713 4 роки тому +7

      Enikki ippol 22 vayasundu varshatil orikkyal endaayaalum kaanum.20 time engilum kandu kaanum.

    • @sonysanthosh27
      @sonysanthosh27 4 роки тому +1

      @@opinion...7713 enikum 22 akunu orupadu kadu

  • @Nadumonz
    @Nadumonz 4 роки тому +1695

    പുള്ളിക്കാരിയുടെ ഭംഗിയൊന്നും മലയാള സിനിമയിൽ ഇപ്പോഴുള്ള ഒരു കുരിപ്പിനും ഇല്ല എന്നതാണ് മറ്റൊരു സത്യം 😍😍😍

    • @shameershaaz347
      @shameershaaz347 4 роки тому +10

      Athe

    • @baijunathg6912
      @baijunathg6912 4 роки тому +7

      😀correct

    • @babugangadharan4156
      @babugangadharan4156 4 роки тому +28

      തമിഴ് മലയാളി മിക്സിംഗ് ആയത് കൊണ്ടാണ്.

    • @rajeswariganesh2176
      @rajeswariganesh2176 4 роки тому +20

      @@babugangadharan4156 ആരാ mixing, sobhana malayali alle

    • @babugangadharan4156
      @babugangadharan4156 4 роки тому +18

      @@rajeswariganesh2176
      Father Mr.Chandrakumar pillai ലളിത, പത്മിനി, രാഗിണി മാരുടെ സഹോദരനും മലയാളിയും തിരുവനന്തപുരത്തുകാരനും ആണ്. എന്നാൽ അമ്മ ആനന്ദം തമിഴ് സ്ത്രീ ആണ് എന്നാണ് എന്റെ ഒരു അറിവ്. പതിറ്റാണ്ടുകൾക്ക് മുൻപുള്ള അറിവാണ്. എന്തെങ്കിലും പുതിയ developments ഉണ്ടായോ ഇല്ലയോ എന്നറിയില്ല. I am not extrovert and my ideas are not rigid, therefore you can also find out the real.

  • @narankrishnakrishna6540
    @narankrishnakrishna6540 3 роки тому +51

    എത്ര ഭാഷയിൽ റീമേക്ക് ചെയ്താലും ശോഭനചേച്ചീടെ തട്ട് താണ് തന്നെ ഇരിക്കും 🔥ശോഭന ചേച്ചി ❤😘

  • @MidHuN--dj0
    @MidHuN--dj0 4 роки тому +798

    ഒറ്റപ്പെടലിന്റെ വേദന അത് അനുഭവിച്ചവർക് മാത്രമേ മനസിലാകൂ

    • @vidya.B5997
      @vidya.B5997 3 роки тому +30

      Ath valiya oru point annu. Oru comment annengilum orupad meaning und

    • @neelambaridevaragam5043
      @neelambaridevaragam5043 3 роки тому +12

      Absolutely right

    • @travelmedia5992
      @travelmedia5992 3 роки тому +3

      എന്തുപറ്റി ബ്രോ?

    • @varshaleo7372
      @varshaleo7372 3 роки тому +6

      Ath oru satyam annu

    • @vinayakan6405
      @vinayakan6405 3 роки тому +10

      Athe bro Athu aareyum paranjariyikkan pattilla, aarod paranjittum karyamilla, Enikkariyam ottappedalinte vedhana

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 роки тому +1829

    2020 ലും ഈ ജനൽവാതിലിൽ നോക്കി ഇരിക്കുന്നവരുണ്ടോ? ❤❤😊😊
    ശോഭന ❤

    • @ഗായത്രി
      @ഗായത്രി 4 роки тому +33

      ഇല്ല... മൊബൈലു० നോക്കിയിരിക്കുവാ

    • @ഗായത്രി
      @ഗായത്രി 4 роки тому +7

      @Vava Kutty ഇരുന്നോ... ചന്തിക്കു് വേര് ഇറങ്ങീട്ടു് എഴുന്നേറ്റാമതി... പോകാൻ പറ... എന്നിട്ടു് അവനേക്കാൾ നല്ല ഒരുത്തനെ തപ്പിപിടിക്കു്... ജീവിത० ആസ്വദിക്കു്

    • @ഗായത്രി
      @ഗായത്രി 4 роки тому +8

      @Vava Kutty എന്തിനാ വാവക്കുഞ്ഞേ കരയുന്നത്... കുറച്ചു നാൾ കഴിയു० പോൾ ഇതിലും നല്ലതുവരുമെന്നേ.... അല്ലേലു० ഇതൊക്കെ ഒരു മഴയത്തു വരുന്ന പുല്ലു്...

    • @binoygeorge6487
      @binoygeorge6487 4 роки тому +2

      ഹെവി നൊസ്റ്റാൾജിയ
      കൂൾ ഡേയ്‌സ്. ലോസ്റ്റ്‌.. 🤨🤨

    • @sajusajukaravoor4231
      @sajusajukaravoor4231 4 роки тому +3

      @@ഗായത്രി വേറെ എന്ത് കിട്ടിയാലും കുട്ടികാലത്തെ ഓർമ്മകൾ മാത്രം

  • @nandanarajan103
    @nandanarajan103 6 місяців тому +25

    2024❤ arengilum undo

  • @amazingvideos5071
    @amazingvideos5071 4 роки тому +611

    ഒരുപക്ഷെ എന്നെപോലെ ഈ പാട്ടിന്റെ വരികളെ സ്നേഹിക്കുന്നവർ ബാല്യത്തിന്റെയും കൗമാരത്തിന്റെയും അമൂല്യമായ മുഹൂർത്തങ്ങൾ മനസ്സിൽ വേദനകളുടെ, നഷ്ടങ്ങളുടെ മുറിപ്പാടുകളായി ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ എഴുതപെട്ടവരായിരിക്കും.😁😁😂

  • @twinklestar218
    @twinklestar218 4 роки тому +769

    ശോഭന ചേച്ചിയുടെ ചുരിദാറും സാരീമെല്ലാം അക്കാലത്തു ട്രെൻഡ് ആയിരുന്നു.. ശോഭനേച്ചി ഇപ്പോഴും ഞങ്ങൾക്ക് ഉയിർ

    • @amalthomas1507
      @amalthomas1507 4 роки тому +8

      Yeahh .Shobana Chechi pwolii..❤️

    • @sujeeshkannur5137
      @sujeeshkannur5137 4 роки тому +4

      sathyam

    • @preethasudheer1797
      @preethasudheer1797 4 роки тому +4

      Ys

    • @anjalikannan8145
      @anjalikannan8145 4 роки тому +5

      Yes manichithrathaazh style churidar ente ammak undaarnu

    • @BertRussie
      @BertRussie 4 роки тому +9

      ഇതിലെ costumes എല്ലാം ശോഭന തന്നെ select ചെയ്തതാണ് എന്നു ഫാസിൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് കേട്ടു

  • @rageshmavila7359
    @rageshmavila7359 6 місяців тому +3

    2050ൽ കേൾക്കുന്നവർ ഉണ്ടോ 🥴

  • @theerthasarvesh
    @theerthasarvesh 3 роки тому +320

    ഈ പാട്ടിന്റെ അങ്ങേയറ്റത് ഒരിക്കലും അവസാനിക്കാത്ത അനന്തമായ ഒരു ശൂന്യതയുണ്ട് ! അതിന്റപ്പുറത്തേക്ക് ഒന്നുമില്ല... dead end 😑

  • @fahadkadalayi7943
    @fahadkadalayi7943 4 роки тому +783

    ഈ പാട്ടിന് എന്തൊ വലിയൊരു പ്രത്യേകതയുണ്ട് സത്യം..!!!!!!!!💕💕💕
    കൂടെ ആ പശ്ചാത്തലവും💕

  • @beemasidheek4171
    @beemasidheek4171 2 роки тому +50

    ബാല്യം വന്ന് കഴിഞ്ഞു പോയൊരു സ്വപ്നമാണ്.... തിരിച്ചൊന്നു പോകാൻ കഴിയാത്ത വെറുമൊരു സ്വപ്നം... ഓർമ്മകൾ അതിന് മധുരം കൂട്ടുകയേ ഉള്ളൂ... അനുഭവിച്ചറിഞ്ഞ ആ മധുര സ്വപ്നമേ ഇനി ഒരിക്കലും നീ വരില്ലല്ലോ.... നീ എത്ര നിഷ്കളങ്കമായിരുന്നു... എത്രയെത്ര ഭാവനകൾ നീ തന്നു...

  • @AT-gg7mh
    @AT-gg7mh 4 роки тому +192

    ഈ സിനിമ ടീവിയിൽ വന്നാൽ എപ്പോഴും കാണും. വല്ലാത്ത ഒരു ഇഷ്ടമാണ് ഈ സിനിമയോടും ഇതിലെ പാട്ടുകളോടും 💞🎼🥰💯

  • @remizmanjeri7925
    @remizmanjeri7925 4 роки тому +309

    *എന്റെ പൊന്നൂ ഈ പാട്ടിനു എന്തോ പ്രതേകത ഉണ്ട് മനസ്സിന്റെ ഉള്ളിൽ ഒരു കുളിർമ, നൊസ്റ്റാൾജിയ ഒക്കെ വേറെ ലെവൽ ഫീലിംഗ്*

  • @joicejose86
    @joicejose86 2 роки тому +19

    ഭൂമിയിൽ സംഗീതം ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ഇവിടെ വരാതെ ഇരിക്കാൻ ആവില്ല. 😇🌺🎶🦋

  • @SOORUANDANU
    @SOORUANDANU 4 роки тому +274

    എന്നും പ്രണയം തോന്നിയിട്ടുള്ളത് ഈ നടിയോടു മാത്രം ആണ്
    അന്നും ഇന്നും ഇനി എന്നും 💖
    ശോഭന chechi💞

  • @sajusajukaravoor4231
    @sajusajukaravoor4231 4 роки тому +320

    2020 കേൾക്കാൻ തിരഞ്ഞു വന്നവർ... രാവിലെ ഇവിടെ വരൂ

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 4 місяці тому +4

    2024 vannu kelkunnu ❤️

  • @black_lover5664
    @black_lover5664 3 роки тому +511

    എത്ര കേട്ടാലും മതിവരാത്ത ഒരു സോങ് അല്ലെ😊❤️😄..... എന്റൊപ്പം 2021 ലും കേൾക്കുന്ന ആരേലും ഉണ്ടോ 😊❤️
    Edit:Thanku gooys for this much like!!!😁😁

  • @poojaashok6751
    @poojaashok6751 4 роки тому +861

    ആ ഊഞ്ഞാലിൽ ഇരുന്നു മഞ്ഞ പൂക്കൾ വീഴുന്നത് കാണാൻ എനിക്ക് വല്ലാതെ ഇഷ്ടമായിരുന്നു ❣️

  • @iamagentvikram
    @iamagentvikram 2 роки тому +79

    29 വർഷങ്ങൾ താണ്ടി ഈ 2022 ഇലും യാതൊരുമാറ്റവും വരാത്ത ഫ്രഷ്‌നെസ്സ് 💯💯💯മഹാത്ഭുദത്തിൽ ഒന്നാണ് ഈ സിനിമയും അതിലെ പാട്ടുകളും,
    കാലമെത്ര കഴിഞ്ഞാലും മലയാളി മനസ്സിന്റെ തെക്കിനിയിൽ ആ നാഗവല്ലി ഇപ്പഴും നൃത്തം ചെയ്‌തുകൊണ്ടിരുക്കുന്നു

  • @mahinmahi3765
    @mahinmahi3765 4 роки тому +134

    ചിത്ര ചേച്ചി ഈ ഗാനം പിന്നെ ശോഭനയുടെ അഭിനയവും ഇഷ്ടമുള്ളവർ ലൈക്

    • @noushadtk8309
      @noushadtk8309 2 роки тому

      About music director M,G.radakrishnan sir...RIP🙏

    • @indirakk5306
      @indirakk5306 2 роки тому +1

      ഞാൻ തനിച്ചാകുബോൾ എ പ്പോ യു കേൾക്കാൻ ഇഷ്ടം മുള്ള പാട്ട്

    • @annammakurian1614
      @annammakurian1614 Рік тому +1

      @@indirakk5306 Bhagyalakshmi dubbing voice also....

  • @shibufdg7140
    @shibufdg7140 4 роки тому +45

    മനുഷ്യകുലം ഉള്ളിടത്തോളം കാലം കാത്തിരിപ്പുമുണ്ടാകും.

  • @nandanarajan4064
    @nandanarajan4064 2 роки тому +2

    വഴിയേ... തിരിച്ചു പോകുന്നു എന്റെ വഴിയേ....തിരിച്ചു പോകുന്നു..... 😇💫

  • @rathishbaby
    @rathishbaby 4 роки тому +457

    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കുമല്ലൊ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
    അതിനായ് മാത്രമായൊരു നേരം ഋതു മാറി
    മധുമാസമണയാറുണ്ടല്ലോ
    വരുവാനില്ലാരുമീ വിജനമാമെൻ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലൊ
    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ
    നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നല്ലൊ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
    കൊതിയോടെ ഓടിച്ചെന്നകലത്താവഴി
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
    തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
    എന്റെ വഴിയേ തിരിച്ചു പോകുന്നു..

  • @santhoshs9699
    @santhoshs9699 3 роки тому +104

    ഗാനമെഴുതിയ മധുസാറിൻ്റെ കൂടെ ഹരിപ്പാടിനടുത്തുള്ള നങ്ങ്യാർകുളങ്ങരയിലെ " ടാസ് " എന്ന പാരലൽ കോളേജിൽ പഠിപ്പിക്കുവാനുള്ള ഭാഗ്യം എനിയ്ക് ലഭിച്ചിരുന്നു🙏

    • @vinayakan6405
      @vinayakan6405 3 роки тому +1

      👍👍👍👍

    • @rajeshkb5229
      @rajeshkb5229 3 роки тому +1

      Onv സർ അല്ലെ?

    • @vishnnuvijay9096
      @vishnnuvijay9096 3 роки тому +8

      @@rajeshkb5229 No മധു മുട്ടം sir..അദ്ദേഹത്തിൻ്റെ സ്റ്റോറി യും ആണ്.. പക്ഷേ വേണ്ടത്ര അംഗീകാരം കിട്ടിയില്ല

    • @reshmareshmareshmar1363
      @reshmareshmareshmar1363 3 роки тому

      ❤❤❤❤❤❤❤💋💋💋🥰🥰🥰💕💞
      🥰😄😄👍🤗💋💋

    • @prasanthkaripuzha5332
      @prasanthkaripuzha5332 2 роки тому

      Ente nattukaaran harippad kaaran❤❤

  • @rahulkc6351
    @rahulkc6351 2 роки тому +1

    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലൊ ... 🌿

  • @Linsonmathews
    @Linsonmathews 4 роки тому +416

    എല്ലാവരും അടുത്തുണ്ടെങ്കിലും ഇനിയും ആരോ ഒരാൾ വന്നിരുന്നെങ്കിൽ... എന്ന് മനസ്സ് പറയുന്ന പോലെ.❣️❣️❣️

    • @dheekshanth6827
      @dheekshanth6827 4 роки тому +31

      അതിനെ￰ ആണോ അവിഹിതം എന്ന് പറയുന്നത്

    • @ഗായത്രി
      @ഗായത്രി 4 роки тому +4

      @@dheekshanth6827 അതിനാണ് ബലിച്ചോർ തയ്യാറാക്കുന്നു എന്നു് പറയുന്നത്

    • @gamingmaster9024
      @gamingmaster9024 4 роки тому

      Apo marriage kazhinjittille

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 роки тому +2

      😁😁

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@Priyapriya-jr5fo ഇപ്പോഴാ കണ്ടേ കമെന്റ് എല്ലാം 😆😆😆😆

  • @ajayanil3323
    @ajayanil3323 4 роки тому +97

    മണിച്ചിത്രത്താഴ് പോലെ ഒരു ക്ലാസിക് മൂവി ഇനിയും ഇറങ്ങില്ല അല്ലേ 😍😍😍

    • @ahmadsaleem2480
      @ahmadsaleem2480 4 роки тому +4

      ഇല്ല സഫടികം പോലെ ഇതും പ്രതീക്ഷിക്കേണ്ടതില്ല

  • @thamburan91
    @thamburan91 Рік тому +5

    മലയാളികളിൽ ഭൂരിപക്ഷം ആളുകളും ഏറ്റവും കൂടുതൽ കണ്ട സിനിമ ഇതായിരിക്കും ❤

  • @ayubtanur184
    @ayubtanur184 4 роки тому +27

    കൊഴിഞ്ഞു പോയ ബാല്യവും കൗമാരവും ഓർത്തു ചങ്കു കലങ്ങും ഈ പാട്ടു കേക്കുമ്പോൾ

  • @mahiraj173
    @mahiraj173 4 роки тому +139

    എന്റെ top ten പാട്ടുകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനതുള്ള പാട്ട് 😍😍😍

  • @Kirubakumar143
    @Kirubakumar143 6 місяців тому +3

    2024 ൽ കാണുന്നവർ ഉണ്ടോ

    • @chandrahasand9016
      @chandrahasand9016 2 місяці тому

      അപാരം.. രചന, സംഗീതം, പാടിയത്.. മരണമില്ലാത്ത ഗാനങ്ങളിൽ ഇതും..

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +374

    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കുമല്ലൊ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
    അതിനായ് മാത്രമായൊരു നേരം ഋതു മാറി
    മധുമാസമണയാറുണ്ടല്ലോ
    വരുവാനില്ലാരുമീ വിജനമാമെൻ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലൊ
    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ
    നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നല്ലൊ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
    കൊതിയോടെ ഓടിച്ചെന്നകലത്താവഴി
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
    തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
    എന്റെ വഴിയേ തിരിച്ചു പോകുന്നു..

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 роки тому +315

    മണിച്ചിത്രത്താഴ് എന്ന ഫിലിമിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ശ്രീദേവി ആണ്... ശാന്തി കൃഷ്ണ ചെയ്യേണ്ടി ഇരുന്ന റോൾ ആയിരുന്നു. അത്... എങ്കിലും വിനയ പ്രസാദ് നന്നായി ചെയ്‌തു

    • @nishaadtk6718
      @nishaadtk6718 4 роки тому +8

      ശാന്തികൃഷ്ണ മതി ആയിരുന്നു

    • @Binumol.P369
      @Binumol.P369 4 роки тому +62

      അതിൽ വിനായപ്രസാദ് എന്ത് സുന്ദരി ആയിരുന്നു

    • @luckyrams
      @luckyrams 4 роки тому +5

      Ho! Imagine cheythappol Shanthikku pattiya role aayirunnu alle? Donno why she rejected?

    • @ഷാനു.കണ്ണൂർK
      @ഷാനു.കണ്ണൂർK 4 роки тому +32

      @@luckyrams ചകോരം എന്ന ചിത്രവുമായി അവർ കുറച്ചു തിരക്കിലായി . . ചകോരം സ്ത്രീ പ്രാധാന്യമുള്ള ഒരു ചിത്രം ആയിരുന്നു.. അതിലെ അഭിനയത്തിന് അവർക്ക് മികച്ച നടിക്കുള്ള സംസ്‌ഥാന അവാർഡും കിട്ടി

    • @nafseer9538
      @nafseer9538 4 роки тому +9

      ശാന്തി കൃഷ്ണ അല്ലല്ലോ ആനി അല്ലെ ആ റോൾ ചെയ്യേണ്ടി ഇരുന്നത്... ആനി ഒഴിവാക്കിയ ഏറ്റവും മികച്ച കഥാപാത്രം എന്ന് ആനി പറയുന്നുണ്ട്..

  • @HariKrishnan-mo6gs
    @HariKrishnan-mo6gs 2 роки тому +13

    This song will be alive until the end of this universe.

  • @adarshkv7020
    @adarshkv7020 4 роки тому +39

    മണിച്ചിത്രത്താഴ് ഒന്നിൽ കൂടുതൽ തവണ കാണാത്ത മലയാളികൾ ഉണ്ടാവുമോ ❣️

  • @memorylane7877
    @memorylane7877 4 роки тому +64

    മലയാളം.. കേരളം.. കാലഘട്ടം... ഓർമ്മ...ഗൃഹാതുരത്വം...
    കാലചക്രത്തെ നിമിഷാർദ്ധത്തിൽ പിറകോട്ടു കറക്കുന്ന മന്ത്രികതയാണ് പാട്ടുകൾ ❤🎶

  • @nijeshkrishnan5245
    @nijeshkrishnan5245 Рік тому +3

    2023ilkelkkunnavarundo

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 4 роки тому +194

    ഈ സിനിമയുടെ രചയിതാവ് ശ്രീ മധു മുട്ടം എഴുതിയ പാട്ട്.. സിനിമ പോലെ തന്നെ അതി മനോഹരമായ ഗാനം ....

    • @ambikakumari8677
      @ambikakumari8677 Рік тому

      പാട്ടു എഴുതിയത് ഒ എൻ വി സർ
      .

    • @Amal-bz3ih
      @Amal-bz3ih 9 місяців тому

      ​@@ambikakumari8677no madhu മുട്ടം ആണ് എഴുതിയത് ഈ സിനിമയുടെ കഥയും അതിന്റ അതിന്റ സൃഷ്ടവ് madhu മുട്ടം sir തന്നെ ആണ്

  • @dijojoseph3256
    @dijojoseph3256 4 роки тому +58

    വഴിതെറ്റി വന്നാരോ പകുതിക്കുവെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു.... 💔

  • @harilayodhya6749
    @harilayodhya6749 2 роки тому +1

    ഈ song പ്രിയദർശൻ ആണ് സംവിധാനം ചെയ്തത്
    (മണിച്ചിത്രതാഴിലെ ഫസ്റ്റ് song പ്രിയൻ ആണ് സംവിധാനം ചെയ്തത് )

  • @Deepthideepzzminu
    @Deepthideepzzminu 4 роки тому +236

    ഇന്നും നെഞ്ചിടിപ്പോടെ കാണുന്ന ഒരു സിനിമ. സൂപ്പർ സോങ്. ശോഭന ചേച്ചിഇഷ്ട്ടം 😍😍😘ചിത്രചേച്ചിയുടെ വോയിസ്‌ 💗💗💗💗

  • @sreelekshmib1578
    @sreelekshmib1578 4 роки тому +69

    ഈ പാട്ട് എഴുതിയത്.. മധു മുട്ടം ആണ്.. തിരക്കഥയും മധുമുട്ടം ആണ്..

  • @vasanth450
    @vasanth450 2 роки тому +32

    I'm a Thamilian, but love❤this song.. My childhood memories, fresh pleasant song 👍beautiful 👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +179

    ചിത്ര ചേച്ചി
    ശോഭന ചേച്ചി ആഹാ അന്തസ്സ്!

  • @സത്യംജയിക്കട്ടെ-മ4ഫ

    ഈ പാട്ടിന്റെ അത്ര നൊസ്റ്റാൾജിയ ഒരു പാട്ടിനും ഇല്ല എന്റെ സ്ക്കൂൾ ജീവിതം ഓർമ വന്നു

  • @krishnapriya6530
    @krishnapriya6530 5 місяців тому +4

    ശ്രീരാഗമോ🎶 - പവിത്രം
    വരുവാന്നില്ലരുമി🎶 - മണിച്ചിത്രത്താഴ്
    മലയാളികളുടെ എക്കാലത്തെയും നൊസ്റ്റു 🥰🥰

  • @akhiljithcp6855
    @akhiljithcp6855 4 роки тому +95

    യൂട്യൂബിൽ കേറിയാൽ അദ്യം എടുത്ത് നോക്കുന്നത് *SAINAMusic*
    ആണ്...
    ഇഷ്ടപെട്ടത് മുഴുവനും... ഇവിടെ... HD ആക്കി സന്തോഷിപികുന്നുണ്ടലൊ.... 💕😘

  • @SonyBravia-p7r
    @SonyBravia-p7r 4 роки тому +129

    വർഷങ്ങൾ അനേകം ആയി മലയാളി സംഗീത മനസ്സിൽ ഉറച്ചു പോയ ഗാനത്തിന് മികച്ച വിഷ്വൽ ക്ലാരിറ്റി നൽകി HD ആക്കിയ saina music ന് അഭിനന്ദനങ്ങൾ. ഇനി ഗാനത്തോടൊപ്പം മികച്ച വ്യക്തതയോട് കൂടി കാണുകയും ചെയ്യാം.. നന്ദി....

  • @satheeshgirijavallabhameno2252

    എന്റെ ബാല്യവും കൗമാരവും യൗവനവും മനോഹരമാക്കിയ നിമിഷങ്ങളിൽ ഈ ഗാനത്തിനും ഉണ്ടാകും ഒരു പങ്ക്....
    അത്രമേൽ സ്നേഹിക്കുന്നു ഈ ഗാനശകലത്തെ....
    ഇന്നും വെറുതെ മോഹിക്കുന്നു തിരിച്ചുവരില്ലെന്നു അറിയാമെങ്കിലും, ആരോ വരുവാനുണ്ടെന്റെ ജീവിതത്തിൽ നിനച്ചിരിക്കാത്ത ആ നിമിഷത്തിൽ..... 💕💕💕
    ✍🏻️Sm...

  • @rajkiran7860
    @rajkiran7860 4 роки тому +138

    ഈ സിനിമകളൊക്കെ ഓർത്തിട്ടാണ് ഇപ്പഴത്തെ മലയാള സിനിമയെ എടുത്ത് തോട്ടിലെറിയാത്തത്.

    • @vaishnavi_2644
      @vaishnavi_2644 4 роки тому +17

      Annathe cinemakal nallathanenn kanikkan innathe cinimaye kuttam parayano bro😊

    • @jincysusan8305
      @jincysusan8305 4 роки тому +3

      @@vaishnavi_2644 correct

    • @vinithajose5942
      @vinithajose5942 3 роки тому

      സത്യം

    • @eshanikamadhufacs2892
      @eshanikamadhufacs2892 3 роки тому +2

      You are wrong. Ippozhanu Malayalam cinema at its best. Ellam kondum. Pand okke dialogue delivery okke dramatic aarnnu but ippol natural aanu. Best cinematography, editing ,VFX, natural acting without dramtic , dealing with social issues, politically correct. Pand okke Malayalam movie misogynist aarrnnu but ippo ✨

  • @iamreshma5549
    @iamreshma5549 4 роки тому +121

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന എന്റെ പ്രിയപ്പെട്ട പാട്ട്.......മറ്റൊരു പാട്ടിനോടും തോന്നാത്ത ഒരിഷ്ടമാണ് ഈ പാട്ടിനോടും ഞാൻ ഗന്ധർവനിലെ ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം എന്ന പാട്ടിനോടും...എന്താണെന്നറിയില്ല ഈ പാട്ട് എപ്പോൾ കേട്ടാലും എന്റെ കണ്ണുകൾ നിറഞ്ഞു പോകാറുണ്ട്....

    • @shahabasshahabas1263
      @shahabasshahabas1263 2 роки тому

      😌

    • @jomeshkj2449
      @jomeshkj2449 2 роки тому +2

      പരിഗണിക്കേണ്ടവർ പരിഗണിക്കാത്തതിലുള്ള ദുഃഖം ഉള്ളിലുണ്ട് അതാണ്‌ പ്രധാനകാരണം......ശരിയല്ലേ.....

    • @leelaanu3500
      @leelaanu3500 2 роки тому

      🤚🍣🤟☝️👇👁️👁️🍇🥝🍇

    • @leelaanu3500
      @leelaanu3500 2 роки тому +1

      ജികെ
      ടൈസൂോദ്യുേജകോജോ

    • @leelaanu3500
      @leelaanu3500 2 роки тому

      ജഡിടിപ്‌ഡഇപ്പോൾസ്പ്പ്

  • @yumnajesin6567
    @yumnajesin6567 3 роки тому

    ചിത്രചേച്ചി പാടി ധന്യമാക്കിയ വരികൾ... 💞💞

  • @princelalu9970
    @princelalu9970 4 роки тому +209

    ഇന്നത്തെ സിനിമകൾ എല്ലാം ബോറാകാൻ കാരണം ഇവരുടെ എല്ലാം അഭാവമാണ്

    • @preethasudheer1797
      @preethasudheer1797 4 роки тому +2

      Athe

    • @Ragesh.Szr86
      @Ragesh.Szr86 4 роки тому +4

      Innatheyokei film ennu parayan pattuo

    • @vishnunatraja
      @vishnunatraja 4 роки тому +1

      മധു മുട്ടം ❤️❤️❤️

    • @shyma3038
      @shyma3038 4 роки тому +10

      ഒരു പാട് നല്ല films ഇറങ്ങുന്നുണ്ടല്ലോ ഇപ്പൊ bro. Nimisha, പാർവതി, anna ben എല്ലാവരും അവർക്ക് കിട്ടുന്ന roles മനോഹരമാകുന്നില്ലേ.. മലയാളം films നാഷണൽ ലെവലിൽ കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു.. ഒരു പാട് കാലം കഴിയുമ്പോൾ നമുക്ക് ഇപ്പൊ ഇറങ്ങുന്ന ചിത്രങ്ങളുടെ മൂല്യം മനസിലാകുമായിരിക്കും

  • @ajithakumaryk.k9326
    @ajithakumaryk.k9326 3 роки тому +44

    ഈ പാട്ട് കേൾക്കുമ്പോൾ പാട്ടിലെ വരികളിൽ ചില കാഴ്ചകൾ നമ്മുടെ മനസ്സിലേക്ക് കടന്ന് വരും 💕

  • @shahulshaik100
    @shahulshaik100 Рік тому +3

    Soul stirring lyrics, music and singing. Makes us relive our childhood for 4.15 minutes❤

  • @mohamedmansoor3390
    @mohamedmansoor3390 4 роки тому +53

    രാത്രിയുടെ ഏകാന്തതയിൽ മനസിനെ എങ്ങോട്ടോ കൊണ്ട് പോകുന്ന വരികളും അതിനേക്കാൾ മനോഹരമായ ഈണവും സംഗീതവും ....
    ഓർമയുടെ പിന്നാമ്പുറങ്ങളിലേക് ...ഗൃഹാതുരത്വം തുളമ്പുന്ന ഈണം ...
    ഇഷ്ട്ട നടൻമാർ ദിലീപും -മമ്മൂക്കയും ആണെങ്കിലും ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം....
    ഫാസിൽ മാജിക്....

    • @mohamedshafi7804
      @mohamedshafi7804 3 роки тому

      രണ്ടു പെഗ്ഗ് പൂശി ഉറങ്ങൻ കിടക്കുബോൾ ഈ പാട്ട് കേൾക്കുബോൾ ഉള്ള ഫീൽ.,

  • @aiswaryadevasia4134
    @aiswaryadevasia4134 4 роки тому +10

    ചിത്ര ചേച്ചി....
    നമ്മൾ മലയാളികളുടെ അഹങ്കാരം
    👌👌👌

  • @timetrackerbysj3222
    @timetrackerbysj3222 Рік тому +1

    ചിത്ര ചേച്ചി പാടിയ പാട്ട് ശോഭനയുടെ അഭിനയം 👌

  • @vineeshbabu9600
    @vineeshbabu9600 4 роки тому +6

    ചിത്രച്ചേച്ചി ഇന്ത്യയുടെ അഭിമാനമാണ് . ഈ സോങ്ങ് ഒക്കെ എത്ര കേട്ടാലും മതിവരില്ല.ഇത്രയും രസമുള്ള വരികളാണ് ഇതിലുള്ളത് അതുപോലെ ചേച്ചിയുടെ വോയിസും 💕💞❣️💗💖😍💓❤️🥰💚💜💜💛🧡🧡💙💙💯💯💯🙏🙏

  • @athulyaponnu712
    @athulyaponnu712 4 роки тому +70

    Shobhana Maminallathe mattarkkum ee character athrakk sute aavilla.... Evergreen actress Sobhana Mam...❤❤

  • @binyaminbinyamin1935
    @binyaminbinyamin1935 2 роки тому +1

    ആരെയോ അറിയാതെ അകലത്തിലാക്കിയ പോലെ തോന്നാറുണ്ട്.., ഇടക്കൊക്കെ.. ആരിൽ നിന്നൊക്കെയോ അകലുന്നതിന്നും അറിയാം.. 💔

  • @praveenabraham3148
    @praveenabraham3148 3 роки тому +24

    2021 ഇല്‍ കാണാന്‍ വന്നവർ ആരെങ്കിലും ഉണ്ടോ?

  • @sassikaladeviks3969
    @sassikaladeviks3969 4 роки тому +12

    ചിത്ര ചേച്ചി, ശോഭന😍😍😍 ഗൃഹാതുരത്വം ഉണർത്തുന്ന മനോഹര ഗാനം

  • @mahiraj173
    @mahiraj173 3 роки тому +2

    "അല്ലിയുടെ സ്വന്തം മഹാദേവൻ"....

  • @athuz___9056___.__
    @athuz___9056___.__ 3 роки тому +28

    എത്ര തവണ കേട്ടാലും മതിവരുകയില്ല അത്രയ്ക്ക് മനോഹരമായ ഗാനം 😍🎶🎶

  • @kukkukukku9060
    @kukkukukku9060 4 роки тому +18

    Saina യുടെ കമന്റ്‌ ബോക്സ്‌....... എനിക്ക് ഒത്തിരി ഇഷ്ടമാണ്.... അടിയില്ല ഭിന്നത ഇല്ല.... എല്ലാരും പാട്ടിനെക്കുറിച്ച് വാചാലമായി.... ഇങ്ങനെ.....

    • @Sharon-vs8go
      @Sharon-vs8go 3 роки тому

      Admins...pls Pin this comment!!❣

  • @stanleyjohn4343
    @stanleyjohn4343 11 місяців тому +1

    What a beautiful song. Fatastic lines. What a feel ❤

  • @deepusworld8018
    @deepusworld8018 3 роки тому +22

    I really feel someone is coming for me.... What a beautiful rendition of Chitra Chechi..... Thanks Kerala.

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 роки тому +7

    ഈ പടിവാതിലും ഇല്ലവും എല്ലാം ചേർന്ന് ഈ ഗാനവും എന്റെ സംസ്കാരം എത്ര മനോഹരമാണ്. എത്ര ആയാലും മതിവരില്ല ഈ ഗാനം...

  • @sarangram3565
    @sarangram3565 3 роки тому +1

    Miss India aavamayirunnu

  • @rahulleo9044
    @rahulleo9044 3 роки тому +16

    പഴയ ഓർമകളിലേക്ക് കൊണ്ടു പോകും ഈ പാട്ട്❤️
    2021 ൽ കേൾക്കുന്നവർ ഉണ്ടോ..

  • @shinukolenchery
    @shinukolenchery 4 роки тому +76

    25 വർഷങ്ങൾക്ക് മുൻപ് വെറും സ്റ്റീരിയോ സൗണ്ടിൽ ഓലമേഞ്ഞ റ്റീയറ്ററിൽ ഇരുന്ന് പേടിച്ച് കണ്ട സിനിമ...!!

  • @bibinpaul93
    @bibinpaul93 10 місяців тому +10

    ഒരു കവിത എത്ര മനോഹരമായി സംഗീതം ചെയ്തിരിക്കുന്നു ❤❤❤എന്നും നിലനിക്കുന്ന ഗാനം ❤

  • @rashidpaikkadan7294
    @rashidpaikkadan7294 4 роки тому +54

    ചിത്ര & ശോഭന... ഓ... ഒടുക്കത്തെ കോംബോ.....

  • @ekrupakru516
    @ekrupakru516 4 роки тому +25

    ഇനി ഇ സിനിമ ലോകത്തിലെ ഏതു ഭാഷയിൽ കൂടെ remake ചെയ്താലും ശോഭന ചേച്ചി ചെയ്ത നാഗവല്ലി എന്ന കഥാപാത്രം ഇത്ര പ്രെഫക്ഷൻനോടെ ചെയ്യാൻ ആർക്കും പറ്റില്ല

  • @alstatismusic85
    @alstatismusic85 2 роки тому +1

    ❤❤❤❤❤❤❤

  • @jayamoljayamol2627
    @jayamoljayamol2627 4 роки тому +76

    എന്നും ഇഷ്പ്പെടുന്ന ഗാനം'' ''2020 ഫെബ്രുവരി

    • @sajusajukaravoor4231
      @sajusajukaravoor4231 4 роки тому +1

      എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും

    • @userfrndly32
      @userfrndly32 3 роки тому

      2021 February

  • @maheshmurali8507
    @maheshmurali8507 3 роки тому +10

    2.53-3.10 പാവാടയും ഉടുപ്പും ഇട്ടപ്പോൾ സ്കൂൾ കുട്ടി തന്നെ. സാരി ഉടുത്തപ്പോൾ വിവാഹിത. വേഷപ്പകർച്ച കൊണ്ട് അസാധാരണമായ കഴിവ് ചിലർക്ക് മാത്രമേ കിട്ടുകയുള്ളൂ. ഈ സിനിമ കണ്ടവർക്ക് ശോഭന ചേച്ചിയ്ക്ക് പകരം ആരെയും സങ്കൽപ്പിക്കാൻ പറ്റില്ല. ശോഭന ചേച്ചി ഇഷ്ടം ❤🌹🌹

  • @rameshp4100
    @rameshp4100 8 місяців тому +2

    20 24.ഇപ്പോഴുംകേൾക്കുന്നു

  • @unnimayatb6929
    @unnimayatb6929 3 роки тому +6

    മണിച്ചിത്രതാഴിൽ ഗംഗയുടെ ബാല വേഷം അഭിനയിച്ചത് ആരാ പേര് എന്താ ഇപ്പോൾ എവിടെയാ അറിയാമോ?

  • @raijupa7804
    @raijupa7804 4 роки тому +23

    ജീവിത വഴിയിൽ ഇനി ആരും വരാനില്ല ...കൂടെ നടന്ന ആൾക്ക് ഇനി ആ വഴിയേ കൂടെ വരാനുമാവില്ല ....... ആറടി മണ്ണ് വരെ അവശേഷിക്കുന്ന വഴി ഒറ്റയ്ക്ക് ..ഇനി ആരും കൂടെ വരാൻ ആഗ്രഹിക്കുന്നുമില്ല: പാതിവഴിയിൽ തനിച്ചാക്കി പോയ ആളുടെ ഓർമ്മകൾ അതാണ് ഇനിയും തെളിയാത്ത വഴിയിലെ കൂട്ട് .......: : ഏക കൂട്ട് ...... അത് മതി അത് മതി അത് മതി. ഇനിയും തെളിയാത്ത ആ വഴിയിലൂടെ യാത്ര തുടരാൻ .

    • @leelaanu3500
      @leelaanu3500 2 роки тому

      എംസിഡിറ്ജോക്സ്ഫ്ജ്

  • @neemachandralalneema3334
    @neemachandralalneema3334 3 роки тому

    Ee songs ellam oru uchakke 12mani bussil long ellam pogumbbol kelkkanam vallatha oru feel ayirikkim pazhe ormagal manassil varum sathialle

  • @karthikmanapalli1446
    @karthikmanapalli1446 4 роки тому +18

    വേറെ ലെവൽ ആണെന്ന് പറയുന്നവര് like button അടിച്ച് പോട്ടിക്ക്

  • @sujithv2521
    @sujithv2521 4 роки тому +80

    2020 lum ea super song🎶 kelkkunavar ivide like❤👍

  • @गणेशः
    @गणेशः 9 місяців тому

    മനോഹരമായ വരികൾ കേൾക്കാൻ സുഖമാണ്