ജീവ നായകനെ...ജീവ നായകനെ മനുവേലൻ എൻ..എൻ..എൻ ജീവ കൃപയിൻ നിജ വിയർപ്പിൻ വെള്ളം എന്റെ മേലൊഴിച്ചു പാപത്തിൽ നിന്നുണർത്തി..2 നാവിലൊരു പുതിയ പ്രാർത്ഥനയെ പകർന്നവൻ എൻ..എൻ..എൻ ആധികൾ ഒഴിച്ചെന്നെ കാക്കുന്നവൻ ഭക്ഷണാദികൾ തന്നു നിത്യം പോറ്റുന്നവൻ നീതി വഴിയിൽ എന്നെ നടത്തിക്കൊണ്ടു വരുന്നവൻ എൻ..എൻ..എൻ ഞാൻ അവനും അവനെനിക്കുമെന്നും സ്വന്തം ഞാൻ അവനൊഴികെ മറ്റാരെയുമെ..2 ന്യൂനമറിയുന്നില്ല അവനെനിക്കെല്ലാമായവൻ എൻ..എൻ..എൻ
ജീവ നായകനെ...ജീവ നായകനെ
മനുവേലൻ എൻ..എൻ..എൻ
ജീവ കൃപയിൻ നിജ വിയർപ്പിൻ വെള്ളം
എന്റെ മേലൊഴിച്ചു
പാപത്തിൽ നിന്നുണർത്തി..2
നാവിലൊരു പുതിയ പ്രാർത്ഥനയെ പകർന്നവൻ എൻ..എൻ..എൻ
ആധികൾ ഒഴിച്ചെന്നെ കാക്കുന്നവൻ
ഭക്ഷണാദികൾ തന്നു നിത്യം പോറ്റുന്നവൻ
നീതി വഴിയിൽ എന്നെ നടത്തിക്കൊണ്ടു
വരുന്നവൻ എൻ..എൻ..എൻ
ഞാൻ അവനും അവനെനിക്കുമെന്നും സ്വന്തം
ഞാൻ അവനൊഴികെ മറ്റാരെയുമെ..2
ന്യൂനമറിയുന്നില്ല അവനെനിക്കെല്ലാമായവൻ
എൻ..എൻ..എൻ
Who is the singer? Amazing singing. Is it Chitra?
Radhika thilak nte shabdam pole😊
Who wrote this song. It’s so beautiful. I’ve heard it in my childhood. Thanks for posting
Justus (vidhwankutty) joseph
Written by Yustus Joseph / Viduan kutty.
Nice
Super💕