മലയാറ്റൂർ മലയും കയറി.. | Malayattoor Malayum Kayari | Christian Devotional Songs | Evergreen Song
Вставка
- Опубліковано 9 лют 2025
- Like ✔ Comment✔ Tag ✔ Share ✔
പൊന്നിന്‍ കുരിശു മുത്തപ്പോ പൊന്‍മല കയറ്റം, മലയാറ്റൂരിലെ പുണ്യഭൂമിയിലേയ്ക്ക് മനസ്സു കൊണ്ടൊരു തീർത്ഥയാത്ര. വിശുദ്ധ തോമാശ്ലീഹായുടെ കാൽപാടുകൾ പതിഞ്ഞു അനുഗ്രഹിക്കപ്പെട്ട ആ മണ്ണിലേക്ക് നമുക്കും പ്രാർത്ഥനാനിയോഗങ്ങളുമായി പോകാം. ഈ മനോഹരഗാനം ശ്രവിച്ചു കൊണ്ട് ഹൃദയം കൊണ്ട് കുരിശുമല കയറാം. Malayattoor Malayum Kayari,
ഈ മനോഹരഗാനം മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ....!!!
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
Lyrics: Benny Thomas
Music: Jacob Koratty
Singers: Kester & Chorus
Producer: Jesudas K.L
Editing: Boney Jesudas
Banner: Das Creations
#MalayattoorMalayum
#KesterHits
#Evergreen
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN...
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86...
Saavn : goo.gl/p3vv4J...
JioMusic : goo.gl/QqbrK3...
Google Music : goo.gl/wW7XaM...
SUBSCRIBE for more: goo.gl/W17fsN...
Enjoy and stay connected with us!!
♦ UA-cam : goo.gl/UAZDyh...
♦ Facebook : goo.gl/YE3xMU...
♦ Instagram : goo.gl/VAGBUL...
♦ Visit us : www.dascreation...
♦ G+ : plus.google.co...
♦ Mobile App : goo.gl/usLuuS...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd...
Hits of Peter Cheranelloor ➜ goo.gl/WGMci9...
Baby John Kalayanthani Hits ➜ goo.gl/3QnT12...
KG Markose Hits ➜ goo.gl/4WVkMd...
Super Hits Of Biju Narayanan ➜ goo.gl/jvXfJx...
Wilson Piravom Hits ➜ goo.gl/mzzxv5...
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S...
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn...
Hits Of Jacob Koratty ➜ goo.gl/WqFHHk...
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo...
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq...
Hits Of Elizabeth Raju ➜ goo.gl/W1SafG...
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze...
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5...
Traditional Hit Songs ➜ goo.gl/vEn97Z...
Das Creations Jukebox ➜ goo.gl/452LeH...
Das Creations Karaoke ➜ goo.gl/498EFX...
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2022
മലയാറ്റൂർ മുത്തപ്പാ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ
മലയാറ്റൂർ മുത്തപ്പോ ഞങ്ങളുടെ
എല്ലാം വിഷമങ്ങളും മാറ്റി ഞങ്ങളെ
അനുഗ്രഹിക്കേണമേ.
ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കേണമേ. ആമേൻ🙏🙏🙏
മുത്തപ്പാ മലകയറുവാനുള്ള അനുഗ്രഹം തരണേ.....
എൻ്റെ അമ്മയുടെ കാൻസർ രോഗത്തെ മാറ്റിത്തരണമെ ,പൊന്നു० കുരിശു മുത്തപ്പോ പൊൻമലകയറ്റ०
11111
മാറും മാറാത്തതൊന്നും ഇല്ല ഞാൻ prarthikam
Jesus Reedems in Malayalam UA-cam nokki prayer cheyyu🙏🙏🙏
@@santhoshsanthoshmalyalam1770 Dr
ദൈവ ത്തിനു അസാ ഡ്യ മായി ഒന്നുമില്ല. എല്ലാ സഹ ന ങ്ങളും കുരിശു മരണത്തേ ) ടെ ചേർത്ത് വച്ച് പ്രാർത്ഥിക്കുക 🙏🙏🙏
പൊന്നും കുരിശു മുത്തപ്പാ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളു കർത്താവായ യേശുവിനോട് വാങ്ങിത്തരുവാൻ ഞങ്ങൾക്കു വേണ്ടി യേശുവിനോട് അപേക്ഷിക്കേണമേ.
മുത്തപ്പാ എന്റെ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അടുത്ത വർഷം അവിടെ വരാൻ സഹായിക്കേണമേ
Hds
ദൈവത്തിനു സ്തുതി ദൈവത്തിനു നന്ദി
പൊന്നും കുരുശു മുത്തപ്പോ എന്റെ കുടുംബം കാത്തു kollanma🌹🌹🌹🌹🌹🌹
പിതാവേ എന്റെ രോഗവസ്ഥ മാറ്റി അനുഗ്രഹിക്കണമേ 🙏❤
God bless you
Nale njan nadann pokund molkk vendi prarthikkam🙏🙏
🇮🇳🇮🇳🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭🌹🌹🌹🌹❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳
എന്റയും എന്റെ കുടുബത്തിൻറ്റേയും എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ പൊന്നും കുരിശ് മുത്തപ്പാ 🙏🙏🙏
മലയാറ്റൂർ മുത്തപ്പോ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
St..Thomas.. praeryme😂❤😅❤😊🎉🎉🎉🎉🎉🎉I 🎉
പൊന്നിൻ കുരിശു മുത്തപ്പോ എൻറെ മൂന്ന് മക്കൾ പരീക്ഷയിൽ ജയിക്കണം
എൻറെ പൊന്നു കുരിശ് മുത്തപ്പാ നിൻറെ വീട് ജപ്തി ആയി പോകരുത് പ്രാർത്ഥിക്കണം പൊന്നിൻ കുരിശ് മുത്തപ്പാ പൊന്മല കയറ്റം
പൊന്നും കുരിശ് മുത്തപ്പാ എനിക്ക് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല മല കയറാൻ ഒരു bundi മുട്ടുമില്ലാതെ കയറി മുത്തപ്പാ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ
ഞങ്ങളുടെ നാഥാ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു പരിപാലികേണമേ
🌹🌹🌹🙏🙏🙏🌹🌹🙏പൊന്നും കുരിശ് മുത്തപ്പോ പ്രാർത്ഥിക്കണമേ ന്റെ കടബാധ്യത mattaname ആമ്മേൻ
എന്റെ പൊന്നിൻകുരിശുമുത്തപ്പാ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏 നല്ല മക്കൾ ആയി വളരുവാൻ പ്രാർത്ഥിക്കണമേ 🙏 സാമ്പത്തികപ്രശ്നം മാറ്റി തരണമേ 🙏🙏
ua-cam.com/video/r9NkKX5KULs/v-deo.html
❤
P
പൊന്നും കുരിശു മുത്തപ്പോ പൊന്മലക്കേറ്റം 🙏🙏🙏
Ente makante asukam mattitharane
@@marychacko5170 🙏
എന്റെ സഹോദരന്റെ ഇപ്പോൾ ഉള്ളഎല്ലാ ആരോഗ്യപ്രശ്നങ്ങളും എന്റെ പൊന്നിൻകുരിശുമുത്തപ്പാ മാറ്റികൊടുക്കണമെ🙏🙏
🙏
എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു,ഞങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ
പൊന്നും കുരിശു മുത്തപ്പോ എന്റെ പരീക്ഷക്ക് നല്ല mark tharanna 🙏🙏🙏🙏🙏🙏🙏🙏
പൊന്നിൻ കുരിശ് മുത്തപ്പോ പ്രാർത്ഥിക്കണമേ 🙏ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടിയും ഈശോയുടെ സന്നിധിയിൽ അപേക്ഷിക്കണമേ 🌹🙏🌹
നന്ദി
പൊന്നും കുരിശ് മുത്തപ്പാ എന്റെ പ്രാർത്ഥന കേൾക്കേണമേ സമാധാനം 🤲സന്തോഷവും🤲🤲🤲🤲🤲
@@shyjushyju1547 iu
പൊന്നും കുരിശുമുത്തപ്പോ പ്രാർത്ഥിക്കണമേ
പൊന്നിന്കുരിശുമുത്തപ്പോ പ്രാർത്ഥിക്കണമേ 🙏രോഗശാന്തി നല്കണമേ 🙏 എന്റെ മക്കളെ സമർപ്പിക്കുന്നു 🙏 സ്നേഹിതനുവേണ്ടി അപേക്ഷിക്കുന്നു 🙏❤
Q
Ponnum kuirishu muthappo prathikaname
മുത്തപ്പാ ഞാൻ സമർപ്പിച്ച നിയോഗം മുപ്പത്തി മുന്നും മുപ്പതിനാലും വയസായ ആണ് മക്കളുടെ വിവാഹം നടക്കാൻ സഹായിക്കേണമേ
ഖ
കുരിശ്മുത്തപ്പോഇനിക്കുംകുടുബത്തിനുംപ്രാർത്തിക്കണം മേപോന്നും കു രി ശു മുത്ത്പ്പോ🕊️🕊️🙏🌹
എന്റെ ഭർത്താവിന്റെ കാലിലെ വേദനയും നീരും മാറ്റിത്തരേണമേ മുത്തപ്പാ
Kster🎉❤❤❤ ioveyu ishtamanu
മുത്തപ്പാ എന്റെ മക്കളെ നോക്കാൻ എനിക്ക് ആയുസും ആരോഗ്യം തരേണമേ 🙏🙏കണ്ണീർ ഒഴുകി ഞാൻ മേ
Raju 🙏🙏🙏
Anikkoru veedu thanne sahaayikkane ponnum kurishu muthappan
എന്റെ ശമ്പളം കിട്ടണമേ
പൊന്നും കുരിശു മുത്തപ്പാ ഞങ്ങൾക്ക്
നല്ലൊരു വീട് തരണമേ 🙏🏻
ഞങ്ങളുടെ ജോലിയെ സമർപ്പിക്കുന്നു ജോലിയിൽ മുന്നേറ്റം നൽകി അനുഗ്രെഹിക്കണേ പൊന്നിൻ കുരിശു മുത്തപ്പോ 🙏🙏🙏🙏
ഒരു ബുദ്ധിമുട്ടും കൂടാതെ മല കയറുവാൻ എനിക്കും എന്റെ മക്കൾക്കും കഴിഞ്ഞു മുത്തപ്പാ. എന്റെ പ്രാർത്ഥന kelkkaname
❤❤❤🎉❤❤❤kster ishtamanu ioveyu ❤❤❤❤❤❤❤❤❤❤❤❤
ഈശോയുടെ സന്നിധിയിൽ സമർപ്പിക്കേണമേ 🙏🙏🙏
എന്റെ പൊന്നുംകുരിശുമുത്തപ്പോ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏😭
പൊന്നും കുരിശു മുത്തപ്പാ എന്റെ അമ്മയുടെഅസുഖം മാറ്റി പൂർണ സൗഖ്യം നല്കണമേ. എന്റെ ചേച്ചിയുടെ മാനസിക അസുഖം പൂർണമായി മാറ്റി അനുഗ്രഹിക്കണമേ. 🙏🙏🙏🙏
എന്റെ മലയാറ്റൂർ മുത്തപ്പാ ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളുടെ മകളയേയും അനുഗ്രഹിക്കെണെമെ ഇത്രയും കാലം മുത്തപ്പന്റെ അടുത്ത് വന്ന് മലകയറുവാൻ അവിടെനിന്നും മുത്തപ്പന്റെ അനുഗ്രഹത്താൽ എനിക്ക് യാതൊരു പ്രയാസവും കൂടാതെ മല കയറുവാൻ എനിക്ക് സാധിച്ചു എന്റെ മലയാറ്റൂർ മുത്തപ്പാ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Fmayatur muthapa ete makal nalla arogithode erikaname mol gefil nezsanu aval pareeshail jeikanamee
Amen.amen.amen
പൊന്നിൻ കൂരീശ്മുത്ത്പ്പേ പ്രാർത്ഥിക്കണമേ കടബാധ്യത ക്ക് വേണ്ടി പ്രാർത്ഥിക്കണമേ. രോഗംമറണമേ പൊന്ന്ൻ കുരീശ്മുത്ത്അപ്പേ പ്രാർത്ഥിക്കണമേ
P9nninkurishumuthappa prarthikename🌹🌹🌹🌹🌹
Muthappa ponumkurise muthappa.praghikkanne njangaldkke vetty🙏🙏🙏🙏🙏
The same
Ente kadabadyatha maatti tharane naatha. Amen🙏🙏🙏
St. Thomas... Pray for me..... ഒരു govt job നൽകണേ..... 🙏🙏🙏😭😭😭അത്ഭുതം sambhavikane🙏🙏🙏😭😭😭
❤️❤️
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
Ente muthappa ellavareyum kakkanne ammayude asugam mattithrannè.ameen
St Thomas pray for us and the whole world
ഒരു വല്ലാത്ത ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ......
മാറാത്ത വ്യാധികൾ മാറ്റി തീരാത്ത ദുഖമകറ്റി അടിയങ്ങൾക് അഭയം നൽകു പൊന്നും കുരിശു മുത്തപ്പോ 😘
മുത്തപ്പാ ഞങ്ങളെ അനുഗ്രഹിക്കണമേ
M(
Appa kudeundakaname
🙏🏻🙏🏻🙏🏻🙏🏻🙏🏻Amen Amen Amen Amen Amen Amen ✝✝✝✝✝
എന്റെ പിതാവേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏.
😢
മുത്തപ്പാ എന്റെ ദിവ്യക് oran kunhine തരാൻ കൃപ തരേണമേ
St. Thomas Pray for us Amen
പൊന്നും കുരിശ് മുത്തപ്പോ കാത്തുകൊള്ളണമേ നല്ല ഒരു ജീവിതം തരണോ
ഈ പ്രാവശ്യം അവിടെ വരുമ്പോൾ നന്ദിയോടെ ആയിരിക്കണം അവിടെ എത്താൻ..........
Muthappa entta utharathill oru kunjine thannu anugrahikkane 🙏🙏🙏
ഒരിക്കൽ കൂടി അവിടുത്തെ സന്നിധിയിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണമേ മുത്തപ്പാ 🙏🙏🙏😭😭
ഇനിയും മല കയറുവാൻ അനുഗ്രഹം തരണേ
Very good song
Entai makkale kathu kollane
Ante sambathikamayitulla budimutukalil ninnum karakettename.amen
ജന്മം തന്നവരെ നിന്ദി ക്കുകയും ചൂഷണം ചെയ്യുന്നഎല്ലാ ആത്മകളെയും അങ്ങേതിരുരക്തത്തിൽ സമർപ്പിക്കുന്നു. അവിടെത്തെ പരിശുദ്ധത്മാവിൽ ആ ആത്മക്കളെ നിറക്കണമേ 🙏🙏🙏🙏🙋♂️🌹💕🧑⚖️
എന്റെ മലയാറ്റൂർ മുത്തപ്പ ഇന്ന് എനിക്ക് ആവശ്യമായ സാമ്പത്തികം തന്നു സഹായിക്കണം
വിശുദ്ധ തോമ സ്ലീഹ, പ്രാത്ഥിക്കണേ ഞങ്ങൾക്കായി...
🙏✝️st thomas pray for us ആമേൻ 🌹💐💞💕👏
എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.....
Praise the lord
My God please pray for my family
Verygoodsong
എന്റെ ഗ്രാമം❤
Njangalude rogangale sukamakkaname. Glory to Jesus Christ
Enitt e varsham avide veran kazhiyanameee🙏
എന്റെ പൊന്നിൽ കുരിസിൽ മുത്തപ്പാ പ്രണാമം.
പൊന്നിൻ കുരിശ് മുത്തപ്പൻ ശരണം 🙏🙏🙏🙏🙏
എന്റെ മുത്തപ്പാ എന്റെ വയറിന്റെ വേദനയും മുഴയും മാറ്റണമേ
Àmen father pray for my health problems and leg pain mattitharnma hallelujah parthikanam praise the lord
🙏❤
I love jesus...and st.thomas🤗💙
Praise the lord
മുത്തപ്പാ ഞങ്ങൾ ളുടെ നിയോഗം സാധിച്ചു തരണമേ
Ponnin kurisu muthappa njangalkk vendi prarthikkaname njangalude niyoagangalil karuna undakane 🙏🙏🙏
Unmatchable faith
Visudha Thomasleehaye Enneyum entemakkaleyum anugrahikkane.Njangalude rogadhurithangal maranathil prardhikkaname.
🙏🙏🙏🙏🙏🙏👌👌👌👌👌 amazing
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏
Entemakantevideshath pokunnath thadasamilathy sariyaki tharaname ponnin kurisu muthappa
Muthappa എനിക്ക് ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകുമാറാകണമേ എല്ലാപേരും എനിക്ക് വേണ്ടി പ്രാർത്ഥിക്കാണം ഞാൻ ഇപ്പോൾ 9മാസം പ്രെഗ്നന്റ് ആണ് ഫാസ്റ്റ്ത്തെ
മുന്ന് മാസം വരെ ടുബിൽ ആയിരുന്നു പിന്നെ വീട്ടിനടുത്തുള്ള അന്തോണിസ് പുണ്യവള്ള നടുത്ത് പോയി പ്രാത്ഥിച്ചു ആ ആഴ്ച തന്നെ സ്ക്കാൻ ചെയ്തു അപ്പൊ ശരി ആയി എന്ന് പറഞ്ഞു ഇനി നോർമൽ ഡെലിവറി കയ് എല്ലാപേരും പ്രതികനെ അടുത്തമാസം 25ആണ് ഡേറ്റ്
Prayers 🙏 for you and your family 🙏
Ponninkurish muthappo ella kudubhagaleum kathukollaname 🙏🙏🙏
Anta muthappa antoyud mal karunayiriksnm esoyd prathikanm
Praise the lord❤❤❤❤
Super sog
Nice
Super.song.
Husbenbinu scaningil kuzhappamonnum kanaruthe Apppaaaa 🙏😭🙏😭😭🙏😭🙏
Ente kunjinu samsaarikkan pattane🙏
Amen 🙏 🎉❤pray for my family and for all 🙏 ❤️ 💙 amen 🙏 ❤️ 🙌
St.thomas pray for us 🙏 🙏 🙏 🌹 🌹 🌹
Entte jeevithapankaliyude kalintte vedhanayum neerum ellam mattitharaname entte ponnum kurisu mutthappa
എന്റെ സ്കിൻ അലർജി സുഖമാകേണമേ
Ente muthappa.... Kaath kollane... Njn mala kerikkollam... enne oet exam nu jaippikkane... Ummah.... Enne kaividalle....