എല്ലാം അടിപൊളി. ഒന്നും ഒരു കുറവ് പറയാനില്ല. Perfect ആണ് Pnne രഞ്ജിതയുടെ അസുഖം പെട്ടെന്ന് സുഖമാകട്ടെ 🙏പിന്നെ മറ്റുള്ളവർ എന്തും പറയട്ടെ അതൊന്നും കാര്യമാക്കണ്ട ദൈവം കൂടെയുണ്ടെന്നു വിശ്വാസം ഉണ്ടെങ്കിൽ മറ്റാരെയും ഭയപ്പെടേണ്ട, ധൈര്യത്തോടെ മുന്നോട്ടു പോകൂ.God bless you and vrs❤
Very very beautiful collections ❤❤❤❤❤🎉🎉🎉🎉🎉🎉 വളരെ മനോഹരമായ collections , വളരെ തുച്ഛമായ വിലയിൽ നമ്മൾക്ക് എത്തിക്കുന്ന VRS....and all the members ❤❤❤❤🎉🎉🎉🎉
നല്ല ബ്യൂട്ടിഫുൾ കലക്ഷൻ. കോഡ് സെറ്റ് വളരെയധികം ഇഷ്ടപ്പെട്ടു. അതിന്റെ കളറുകൾ അതിലേറെ ഇഷ്ടപ്പെട്ടു. ആ വിലയേക്കാൾ എത്രയോ മൂല്യം ഉണ്ടെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്. ചേച്ചിയുടെ അസുഖങ്ങൾ എത്രയും പെട്ടെന്ന് മാറട്ടെ. ഇപ്പോൾ നല്ല തണുപ്പുണ്ട്. അതുകൊണ്ട് അസുഖങ്ങൾ വരാൻ എളുപ്പമാണ്.
cord set കാണാൻ എന്ത് ഭംഗിയാ..❤❤ rate കുറച്ചു വീണ്ടും ഞെട്ടിച്ചു..ഇങനെയൊക്കെ ചെയ്യാൻ VRS നു മാത്രമേ പറ്റു..😘😘😘 ജോർജ്റ്റ് top ഉം സൂപ്പർ..ഇനിയും വെറൈറ്റി കൊണ്ട് വന്നു ഞങ്ങളെ ഞെട്ടിക്കണം..❤❤❤❤
Superb collections chechi. രണ്ടു പാറ്റേണും അടിപൊളി. ത്രീ പീസ് സെറ്റ് കൂടീ കൊണ്ടുവരൂ ചേച്ചി. കോഡ് സെറ്റ് സൂപ്പർ affordable പ്രൈസ്. ഇനി. കോർഡ്സെറ്റ് കൊണ്ടുവരുമ്പോൾ slited പാറ്റേണിൽ konduvarane ചേച്ചി. ചേച്ചിയുടെ വീഡിയോ വന്നാൽ ഒരു തവണ പോലും സ്കിപ്പ് ചെയ്യാതെ കാണാൻ തോന്നും. എന്നും നമുക്ക് വേണ്ടുന്ന ഓരോ പാഠങ്ങൾ പറഞ്ഞുതരു കയും ബോറടിപ്പിക്കാതെ വേഗത്തിൽ പ്രോഡക്ട് പരിചയപ്പെടുത്തുകയും ചെയ്യും. ഇതുപോലെ തന്നെ മുന്നോട്ട് പോകൂ ചേച്ചി. ദൈവവും ഞങ്ങളും എന്നും കൂടെ ഉണ്ടാകും❤❤
ഹായ് ഓക്കേ അയോടാ , ✨✨✨✨ പനിയോകെ കുറഞ്ഞോ 💞💞💞💞💞 ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ .🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ക്രിസ്മസ് എല്ലാപേരും അടിച്ചുപൊളിക്കട്ടെ റേറ്റും കുറവല്ലേ 👍👍👍👍👍👍👌👌👌👌👌👌👌👌👌 പറയുന്നവർ എന്തും പറയും നീ അടിച്ചുകേറി മുൻപോട്ടു വാ 👍👍👍👍👍👍👍 എല്ലാം കണ്ടുകൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ട് എല്ലാം ആ ആൾ നോക്കിക്കോളും ദൈവം രഞ്ജിതയെയും കുടുംബത്തെയും കടങ്ങളിൽ നിന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്നത്തെ കളക്ഷനും വളരെയധികം ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും കോഡ് സെറ്റ് ബ്യൂട്ടിഫുൾ ആയിട്ടുണ്ട് ചേച്ചിക്ക് വളരെ നന്നായി ചേരുന്നുണ്ട് . അതുപോലെ എല്ലാവർക്കും ഇണങ്ങുന്ന നിറങ്ങൾ ആണ്. വളരെ മിതമായ വിലയും ആണ്. ആരോഗ്യപ്രശ്നങ്ങൾ പെട്ടെന്ന് ശരിയാവട്ടെ
ചേച്ചി...health നന്നായി നോക്കണം... തീരെ വയ്യതപോലെ😢.. ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going
Hai ചേച്ചി VRS ൽ നിന്നും order ചെയ്ത meterial ഇന്ന് വന്നു supper aanetto, meterial ഫോട്ടോയിൽ കണ്ടതിനേക്കാളും നല്ലതാണ് നേരിട്ട് കണ്ടപ്പോൾ, അത്രക്കും സൂപ്പർ aanetto, ഞാൻ വെയ്റ്റിംഗ് ആണ് അടുത്ത meterial നു വേണ്ടി. 👌👌👌
ഓരോ ദിവസവും കൊണ്ടുവരുന്ന കളക്ഷൻസെല്ലാം ഒന്നിനൊന്ന് അടിപൊളി 👌🏻👌🏻👌🏻🥰🥰🥰🥰
എല്ലാം അടിപൊളി. ഒന്നും ഒരു കുറവ് പറയാനില്ല. Perfect ആണ്
Pnne രഞ്ജിതയുടെ അസുഖം പെട്ടെന്ന് സുഖമാകട്ടെ 🙏പിന്നെ മറ്റുള്ളവർ എന്തും പറയട്ടെ അതൊന്നും കാര്യമാക്കണ്ട ദൈവം കൂടെയുണ്ടെന്നു വിശ്വാസം ഉണ്ടെങ്കിൽ മറ്റാരെയും ഭയപ്പെടേണ്ട, ധൈര്യത്തോടെ മുന്നോട്ടു പോകൂ.God bless you and vrs❤
Very very beautiful collections ❤❤❤❤❤🎉🎉🎉🎉🎉🎉 വളരെ മനോഹരമായ collections , വളരെ തുച്ഛമായ വിലയിൽ നമ്മൾക്ക് എത്തിക്കുന്ന VRS....and all the members ❤❤❤❤🎉🎉🎉🎉
വളരെ മനോഹരമായ കളക്ഷൻസ് വിലയും കുറവാണ് സാധാരണക്കാർക്ക് സ്വപ്നങൾ പൂവണിയാൻ ഞങ്ങളുടെ വി ആർ എസ്സ്❤❤❤❤❤
Chechi നല്ല കളക്ഷൻ. 👌👌👌👌👌👌👌👌👌👌👌👌👌👌👌🥰👌🥰🥰🥰🥰🥰🥰🥰👌👌👌🥰👌👌
നല്ല ബ്യൂട്ടിഫുൾ കലക്ഷൻ.
കോഡ് സെറ്റ് വളരെയധികം ഇഷ്ടപ്പെട്ടു. അതിന്റെ കളറുകൾ അതിലേറെ ഇഷ്ടപ്പെട്ടു. ആ വിലയേക്കാൾ എത്രയോ മൂല്യം ഉണ്ടെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്.
ചേച്ചിയുടെ അസുഖങ്ങൾ
എത്രയും പെട്ടെന്ന് മാറട്ടെ.
ഇപ്പോൾ നല്ല തണുപ്പുണ്ട്.
അതുകൊണ്ട് അസുഖങ്ങൾ
വരാൻ എളുപ്പമാണ്.
ഇന്നത്തെ പാറ്റേൺ എനിക്കേറെ ഇഷ്ടമായി❤ എല്ലാ വീഡിയോയും കാണും❤❤ എല്ലാ പ്രാർഥനകളും ഉണ്ട്.❤❤
cord set കാണാൻ എന്ത് ഭംഗിയാ..❤❤ rate കുറച്ചു വീണ്ടും ഞെട്ടിച്ചു..ഇങനെയൊക്കെ ചെയ്യാൻ VRS നു മാത്രമേ പറ്റു..😘😘😘 ജോർജ്റ്റ് top ഉം സൂപ്പർ..ഇനിയും വെറൈറ്റി കൊണ്ട് വന്നു ഞങ്ങളെ ഞെട്ടിക്കണം..❤❤❤❤
First time ❤❤it's very beautiful....keep going
Superb collections നല്ലഭങ്ങി ഉണ്ട് സൂപ്പർ colour combination സ്റ്റൈലിഷ്
Superb collections chechi. രണ്ടു പാറ്റേണും അടിപൊളി. ത്രീ പീസ് സെറ്റ് കൂടീ കൊണ്ടുവരൂ ചേച്ചി. കോഡ് സെറ്റ് സൂപ്പർ affordable പ്രൈസ്. ഇനി. കോർഡ്സെറ്റ് കൊണ്ടുവരുമ്പോൾ slited പാറ്റേണിൽ konduvarane ചേച്ചി. ചേച്ചിയുടെ വീഡിയോ വന്നാൽ ഒരു തവണ പോലും സ്കിപ്പ് ചെയ്യാതെ കാണാൻ തോന്നും. എന്നും നമുക്ക് വേണ്ടുന്ന ഓരോ പാഠങ്ങൾ പറഞ്ഞുതരു കയും ബോറടിപ്പിക്കാതെ വേഗത്തിൽ പ്രോഡക്ട് പരിചയപ്പെടുത്തുകയും ചെയ്യും. ഇതുപോലെ തന്നെ മുന്നോട്ട് പോകൂ ചേച്ചി. ദൈവവും ഞങ്ങളും എന്നും കൂടെ ഉണ്ടാകും❤❤
ഹായ് ഓക്കേ അയോടാ , ✨✨✨✨ പനിയോകെ കുറഞ്ഞോ 💞💞💞💞💞 ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ .🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ക്രിസ്മസ് എല്ലാപേരും അടിച്ചുപൊളിക്കട്ടെ റേറ്റും കുറവല്ലേ 👍👍👍👍👍👍👌👌👌👌👌👌👌👌👌 പറയുന്നവർ എന്തും പറയും നീ അടിച്ചുകേറി മുൻപോട്ടു വാ 👍👍👍👍👍👍👍 എല്ലാം കണ്ടുകൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ട് എല്ലാം ആ ആൾ നോക്കിക്കോളും ദൈവം രഞ്ജിതയെയും കുടുംബത്തെയും കടങ്ങളിൽ നിന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്നത്തെ കളക്ഷനും വളരെയധികം ഇഷ്ടപ്പെട്ടു.
പ്രത്യേകിച്ചും കോഡ് സെറ്റ്
ബ്യൂട്ടിഫുൾ ആയിട്ടുണ്ട്
ചേച്ചിക്ക് വളരെ നന്നായി ചേരുന്നുണ്ട്
. അതുപോലെ എല്ലാവർക്കും ഇണങ്ങുന്ന നിറങ്ങൾ ആണ്.
വളരെ മിതമായ വിലയും ആണ്.
ആരോഗ്യപ്രശ്നങ്ങൾ പെട്ടെന്ന് ശരിയാവട്ടെ
With liningil kond varuo? Enale oru comfort ullu
Adipoli price rangeil Adipoli collections.❤❤🎉
അതിമനോഹരമായ കളക്ഷൻസ് ഗോഡ് blessyou
ചേച്ചി...health നന്നായി നോക്കണം...
തീരെ വയ്യതപോലെ😢..
ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going
Ellam superaan
4xl size konduvarumo
Pls 🙏🏻
എല്ലാ ദിവസവും വരുന്ന വീഡിയോസ് നല്ല കളക്ഷൻസ് ആണല്ലോ ദൈവം പടിപടിയായി ഉയരങ്ങളിൽ എത്തിക്കട്ടെ
Elllaaam beautiful collection anuu l❤l❤❤l❤ oru rashayum illla athra affordable price tannea yaaanu ❤❤❤l
Go ahead..stay strong..God is always with us..super collections 🎉🎉
എല്ലാ ദിവസവും വിഡിയോ കാണും, ഒരു ദിവസം ഇല്ലയെന്ന് കണ്ടാൽ വിഷമമാകും, Super ആർത്തിയാണ്, ബാലൻസ് പീസ് ന്റെ price അടിപൊളി രജിത, super
നല്ല അടിപൊളി കളക്ഷൻ cordset സൂപ്പർ 👍👍👍
Hai ചേച്ചി VRS ൽ നിന്നും order ചെയ്ത meterial ഇന്ന് വന്നു supper aanetto, meterial ഫോട്ടോയിൽ കണ്ടതിനേക്കാളും നല്ലതാണ് നേരിട്ട് കണ്ടപ്പോൾ, അത്രക്കും സൂപ്പർ aanetto, ഞാൻ വെയ്റ്റിംഗ് ആണ് അടുത്ത meterial നു വേണ്ടി. 👌👌👌
Super collection nd affordable price. Good luck chechi. ഞാൻ order ചെയ്തിട്ടുണ്ട്. Still waiting
അടിപൊളി കളക്ഷൻസ് എല്ലാം സൂപ്പർ
Super collections.. Nalla colours. Eppozhatheyum pole vilakkuravil nalla quality ulla churidarukal. 👍❤
Www😍😍😍😍പൊളിപ്പൻ ❤️❤️❤️
Ella collection adipoli anu . quality super anu.eniyum munnottu pokattai.
ഫുൽകാരി ഹോകോബ cloth വാങ്ങി... അടിപൊളിയാണ്. വേറെ colours വാങ്ങാൻ പ്ലാനുണ്ട് 😊👍👍
നല്ല collections❤
Cotton adipoli ...rate also 👍🎉
Mam, please include 4xl and 5xl.
Nalla patterns and nalla collections. God bless you❤❤❤
Beautiful colours ❤❤❤ affordable price 🎉🎉🎉
Nannayittunde collections ❤❤❤
Printed hakoba collections കൊണ്ട് വരാമോ!??
Cotset super 🎉🎉🎉
Super എല്ലാം ഭംഗിയുള്ള കുർത്തി ഞാൻ വാങ്ങി തുണി കൊളള o ക്രിസ്മസ് തുണി സൂപ്പർ എല്ലാം സൂപ്പർസൂപ്പർ
എന്തിനാ എടുത്തു പറഞ്ഞു സമയം കളയുന്നത് vrs ❤ന്റെ എല്ലാം ഐറ്റംസ് അടിപൊളി അല്ലെ ❤❤❤ get well soon dear ❤
Beautiful collections ❤️
Ellam adipoli style
,,,,, soooooper. Collections ..,,🎉🎉
Collection supper,Renji Theere vayyallo , dr.kannikku
Adipoli variety collections❤❤❤
Supper colection orennam order cheythu ❤
Peach and rose cord set superb ❤very beautiful 😍
ഇതിന്റെ 5xl കൊണ്ട് വരാമോ
Very nice quoting Rom 8:31from the Bible .
Two piece adipoly👍🏻❤❤
Super collection anenn kanumbol thanne ariyam
Video chaiyubol cloth width koode onnu paranjal pne veedum msg ayachu chodhikkyathe njagalkku purchase chaiyan pattum. Reply chaian ulla time nigalude povilla. Athu onnu sredhikkumallo
എല്ലാം നന്നായി പറയുന്നുണ്ടല്ലോ da... ഫാബ്രിക് width and wich fabric and rate and shipping charge എല്ലാം വളരെ വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ട്... 🙏🙏🙏
എന്തു രസമാ. സൂപ്പർ
Cotton ellam super❤ cord set super❤
Superrrr❤️❤️
Two piece set super👌👌👌😍😍😍😍
Super collection
ചേച്ചി അടിപൊളി ഇത്രയും വിലക്ക് കൊടുക്കുവാൻ മുതൽ കിട്ടുമ്മോ??
ഇത്രയും നല്ല material affordable rate, ഇത് vrs ന് മാത്രമേ സാധിക്കു. Cash ഉണ്ടായിരുന്നെങ്കിൽ എല്ലാം മേടിച്ചേനെ. By മിനി കായംകുളം
Super collection ❤❤❤❤ chechi supper❤❤❤ l love you
Collection s alla m onninonnu mechem price o tuchem God bless you veesha matha ellam marum
Sper
Beautiful collections ❤️❤️❤️ nice
Adipoli collections and super....❤❤❤
Semma affordable price sis... God bless u
Super❤❤
Super dear ❤️ ♥️ 😘 💕 💖
Waw coloections
❤❤❤
👌🏻👌🏻👌🏻👌🏻👌🏻👌🏻
🙏🙏🙏❤️❤️❤️
👌👌🥰🥰😍
Hahahaha❤❤❤❤❤
Get well soon 😊 ❤. SUPER COLLECTION
Beautiful collections❤️❤️❤️