എത്രയും പെട്ടെന്ന് ഒരുങ്ങുക

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 69

  • @sollyjoseph7856
    @sollyjoseph7856 День тому +20

    Brother maximum ക്ലാസ്സ് യൂട്യൂബ് ൽ തന്നേ കൊടുക്കുക. ചെവി ഉള്ളവൻ കേൾക്കട്ടെ

  • @seenajolly324
    @seenajolly324 День тому +11

    45 വർഷമായിട്ട് ഇതേക്കുറിച്ച് ഓർമ്മയും പഠനങ്ങളും ഒക്കെ അത്രമാത്രം തീക്ഷണമായി ആഗ്രഹിക്കുന്നു കൂടുതൽ അറിയുവാനും ഒരു ഒരുക്കത്തിനായും 🙏🙏🙏❤️❤️👌 ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ അങ്ങേയ്ക്ക് ഒത്തിരിയേറെ നന്ദി 👍👍👌👌❤️

  • @manojmaleparambilthomas2019
    @manojmaleparambilthomas2019 День тому +15

    ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കൃത്യമായ കാര്യങ്ങളാണ്. ലോകം മുഴുവനും ഈ സന്ദേശങ്ങൾ എത്താൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @anoopangel3442
    @anoopangel3442 День тому +12

    എല്ലാവരും ഒരുങ്ങുക. ലോകത്തിൻ്റെ എല്ലാ ഭാഗത്തും സമാന സന്ദേശങ്ങൾ ഉണ്ടാകുന്നുണ്ട്.

  • @jinualex5453
    @jinualex5453 День тому +8

    Very very important message 🙏

  • @sibigeorge3329
    @sibigeorge3329 День тому +2

    നന്ദി ബ്രദർ, God Bless 🙏
    വെളിപാട് പുസ്തകം ആവർത്തിച്ചു വായിക്കേണ്ട സമയം ആഗതമായി 🙏Maranatha, കർത്താവായ യേശുവേ, വേഗം വരേണമേ 🙏

  • @mathewkuttykakkattil759
    @mathewkuttykakkattil759 11 годин тому +2

    കേരളത്തിലെ എല്ലാപള്ളികളും തുറന്നു വെയ്ക്കുക ആഗണ്ട ജപമാല തുടങ്ങുക വരാനിരിക്കുന്ന ദുരന്തങ്ങളിൽ പിടിച്ചു നിൽക്കാനുള്ള ശക്തി കിട്ടാൻ അഡ്മാർഥമായി പ്രാർത്ഥിക്കുക.

  • @jamesp.c3407
    @jamesp.c3407 День тому +3

    അനീതി ചെയ്‌തിരുന്നവന്‍ ഇനിയും അനീതി ചെയ്‌തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്‌ധന്‍ ഇനിയും വിശുദ്‌ധീകരിക്കപ്പെടട്ടെ.
    ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്‌. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്‌.
    വെളിപാട്‌ 22 : 11-12 വചനം ഇങ്ങനെയൊരു സന്ദേശം തരുമ്പോൾ ബ്രദറെന്തിനാ ഇത്രെ വെപ്രാളപ്പെടുന്നത്.

  • @lalyjohnson7354
    @lalyjohnson7354 День тому +4

    Thank you and please pray for us

  • @sajithomas5829
    @sajithomas5829 День тому +7

    ആർക്കും പ്രവർത്തിച്ചു കൂടാത്ത രാത്രി വരുന്നു

  • @tessjose7345
    @tessjose7345 Годину тому

    സിംഹക്കുട്ടികൾ ഇര കിട്ടാതെ വിശന്നു വലഞ്ഞേക്കാം കർത്താവിലാശ്രയിക്കുന്നവർക്ക് ഒന്നിന്നും കുറവുണ്ടാവുകയില്ല.

  • @rose_rose66
    @rose_rose66 20 годин тому +2

    Jesus have mercy on us 🙏🏻

  • @sheebadavis8264
    @sheebadavis8264 День тому +4

    Its true...

  • @seenajolly324
    @seenajolly324 День тому +2

    പഴയ പ്രവാചകൻ പുസ്തകങ്ങൾ ജെരമിയ, മിക്ക, ജോയൽ, ആമോ സ്, സക്കറിയ ജോയൽ തുടങ്ങിയ ഗ്രന്ഥങ്ങളിൽ എല്ലാം ഇതിനെക്കുറിച്ച് പറയുന്നുണ്ട് ഇത് വായിച്ചാൽ വ്യക്തമായ മനസ്സിലാക്കും ഇപ്പോൾ നടക്കുന്ന കാര്യങ്ങളും നടക്കുന്ന സംഭവവികാസങ്ങളും

  • @anilalbert902
    @anilalbert902 День тому +5

    ബ്രദറെ ഓരോ സ്ഥലത്ത് പോയി ക്ലാസ്സെടുക്കുന്ന ഉപകാരം ഉണ്ടാകുന്നത് യൂട്യൂബിലൂടെ ഉള്ള ക്ലാസ്സാണ് അത് സകല മനുഷ്യർക്കും കാണുവാനും കേൾക്കുവാനും ഇടയാകും കുറച്ചു താമസിച്ചാലും എല്ലാവരും അറിയും അതിനാൽ ക്ലാസ്സെടുക്കാൻ ഓടി പാഞ്ഞു നടക്കേണ്ട ആവശ്യമില്ല അത് സഭ അംഗീകരിക്കുകയില്ല

  • @shijuac7963
    @shijuac7963 4 години тому

    എന്നാണ് ഈശോയുടെ രണ്ടാം വരവ് പറഞ്ഞു തരുമോ..

  • @helenbabu8948
    @helenbabu8948 День тому +7

    മത്താ:24:42.... നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതു കൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ..മത്താ 24:44.. നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യ പുത്രൻ വരുണതു്. ഈദൈവ വചനത്തിന് മാറ്റമുണ്ടായിരിക്കുകയില്ല. കർത്താവ് വേഗം വരുന്നതിന്റെ തെളിവുകളും, അടയാളങ്ങളും നടക്കുന്നുണ്ട്.കർത്താവ് വരുന്ന ദിവസം Date.. കിട്ടിയെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല.

  • @alicepaul5676
    @alicepaul5676 11 годин тому

    Amen 🙏 🙏 🙏

  • @genuinemagic777
    @genuinemagic777 10 годин тому

    Hello ,
    I too had a understanding out the times we live in .
    2017-2024 7 years of plenty
    2024-2031. 7 years of famine

  • @JaisyBenny-h2g
    @JaisyBenny-h2g 7 годин тому

    എല്ലാ രാജ്യങ്ങളിലും , ഏതാനും ചില കത്തോലിക്കാ വൈദികരും Mar Marrie Emmanuel എന്ന Australiyan Bishop, chila athmayarum ഈ ബൈബിൾ സത്യം അതി ശക്തമായി പഠിപ്പിക്കുന്നുണ്ട്.

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm День тому +2

    Thank you brother 🎉

  • @gigijose8218
    @gigijose8218 День тому +3

    🙏🙏🙏

  • @bibinshajkyoutuber7460
    @bibinshajkyoutuber7460 20 годин тому

    ചേട്ടൻ പറയുന്നത് സത്യമാണെന്നു തോന്നുന്നു. ഒരുങ്ങിയിരിക്കേണ്ട സമയമായി അല്ലേൽ എണ്ണ കരുതാത്ത കന്യകമാരുടെ അവസ്ഥയാകും

  • @nest8580
    @nest8580 Годину тому

    ആമ്മേൻ

  • @johnsebastian526
    @johnsebastian526 6 годин тому

    2033-ക്രിസ്തുരാജാവിന്റെ വരവ്
    ഉണ്ടാകും. അടയാളങ്ങൾ, ലക്ഷ
    ണങ്ങൾ കണ്ടു തിരിച്ചറിയുക.

  • @dellydenny7789
    @dellydenny7789 День тому +1

    Thank you brother

  • @jessykcdavid
    @jessykcdavid 11 годин тому

    Bro ningalude ee aasayam kollaam.
    Ithokke njangalude sabhayil undallo.
    Ellaavarum. Vigraham vittu odum. (Catholica sabha)

  • @shinyjain8915
    @shinyjain8915 День тому +3

    കർത്താവിനോട് ചേർന്ന് നിൽക്കുന്നവർക്ക് അഥവാ ദൈവരാജ്യത്തിന് പുറത്തുള്ളവർക്ക് ലോകത്തിലുള്ളവർക്ക് ഈ പറയുന്ന കാര്യങ്ങൾ മനസ്സിലാവില്ല യേശുവിന്റെ രണ്ടാം വരവ് പിതാവിന് അല്ലാതെ പുത്രന് പോലും അറിയില്ല എന്ന് വചനത്തിൽ കണ്ടു അത് അക്ഷരാർത്ഥത്തിൽ എടുത്താൽ ദൈവത്തിന്റെ ആത്മാവ് പുത്രനിൽ വസിക്കുന്നില്ല എന്നു വരും ദൈവം അത് വെളിപ്പെടുത്താത്തത് ആ സമയം കൃത്യമായി നാം അറിഞ്ഞാൽ മാനസാന്തരത്തിന് സമയം കിട്ടില്ല അഥവാ ഒരുങ്ങുവാൻ തയ്യാറാകില്ല ലോകത്തിന്റെ ജഡീഗതയിൽ മുഴുവൻ മുഴുകി അവസാന സമയത്ത് രക്ഷപ്പെടാം എന്ന് മനുഷ്യൻ വിചാരിക്കും ദൈവത്തോട് ചേർന്ന് നിൽക്കുന്നവർക്ക് പ്രകാശത്തിന്റെ മക്കൾക്ക് ദൈവം എല്ലാം വെളിപ്പെടുത്തി കൊടുക്കും ദൈവസ്നേഹത്തിൽ നിറഞ്ഞ് വചനത്തിൽ ആഴപ്പെട്ട ജീവിക്കുവാൻ ശ്രമിക്കുമ്പോൾ ആത്മീയ മനുഷ്യനായി മാറാൻ ആഗ്രഹിക്കുമ്പോൾ അതെല്ലാം സ്വർഗ്ഗം വെളിപ്പെടുത്തി തരും ഈ ഒരു വചനത്തെ പിടിച്ചു കൊണ്ട് ലോകത്തിൽ ആയിരുന്നാൽ വരുന്നതും അറിയില്ല പോകുന്നത് അറിയില്ല എവിടെയാണോ എത്തിപ്പെടുന്നത് എന്നു പോലും അറിയില്ല എന്ന് വരും അതുകൊണ്ട് ജാഗരൂപരായിരിക്കുവിൻ വചനത്തിൽ എല്ലാം എഴുതപ്പെട്ടിട്ടുണ്ട് വായിച്ച് ഗ്രഹിക്കുക ❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp День тому +2

    Glory to God 🙏

  • @aleyammazachariah
    @aleyammazachariah День тому +2

    Thanku Brther

  • @lalyjohnson7354
    @lalyjohnson7354 День тому +3

    Brother waiting for the updates

  • @alphonsathomas1427
    @alphonsathomas1427 День тому +2

    സത്യമാണ് brother

  • @shinythankachan58
    @shinythankachan58 23 години тому

    ❤❤❤❤❤❤❤❤

  • @dellydenny7789
    @dellydenny7789 День тому +1

    VIVA CHRISTO REY ❤

  • @omanaraj9266
    @omanaraj9266 День тому

    Afsoletlly correct God bless you isaw avison Jesus is coming very very soon end of the world get ready to face your God

  • @RajuRaju-oo8fd
    @RajuRaju-oo8fd День тому +2

    ഇനി അധികകാലം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് വിവാഹവും വീടും ഒക്കെ,ഈ പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ ധൈര്യം കൊടുക്കുകയല്ലേ വേണ്ടത്

    • @sollyjoseph7856
      @sollyjoseph7856 День тому +1

      അതാ ഞാനും ആലോചിക്കുന്നെ

  • @JayamolDsouza
    @JayamolDsouza День тому +1

    GLORY. GLORY. GLORY. GLORY FLORY TO GOD YAHAVE

  • @mathewkuttykakkattil759
    @mathewkuttykakkattil759 11 годин тому

    സഹോദരങ്ങളെ മനസാന്ദരപ്പെടുവിൻ സമയം വളരെ അടുത്തിരിക്കുന്ന.

  • @jollyjolly7248
    @jollyjolly7248 День тому

    Amen ⛑️⛑️⛑️

  • @minijohnson4009
    @minijohnson4009 День тому

    കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ

  • @sudarsansudar3311
    @sudarsansudar3311 День тому +1

    Onnam varavum. Bibilum ellam faikkaanu

  • @ഷാജികെ.ജെ
    @ഷാജികെ.ജെ День тому +5

    ചേട്ടാ നിങ്ങൾ പറയുന്നതൊന്നും പുരോഹിതന്മാര് അംഗീകരിക്കാൻ പോകുന്നില്ല അവർ ലോകത്തിന്റെ വഴിയാണ് പോകുന്നത് അവർക്ക് പണമാണ് വലുത് അവർക്ക് സുഖമാണ് വലുത് ചേട്ടൻ പറഞ്ഞത് ശരിയാണ് പിതാവിന്റെ വരവ് അടുത്തു ദൈവ മക്കൾ കാത്തിരിക്കുന്നു അത് കത്തോലിക്കാ സഭയിൽ അല്ല സിയോണിൽ ദൈവമക്കൾ കാത്തിരിക്കുന്നു

    • @bibinshajkyoutuber7460
      @bibinshajkyoutuber7460 20 годин тому

      കുറച്ച് കോമൺ സെൻസ് ഉണ്ടായിരുന്നേൽ ബൈബിൾ ഒന്ന് ശെരിക്കും വായിച്ചിരുന്നേൽ നിങ്ങൾ സീയോനിൽ പോകുകയോ അത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നേനെ. വെറുതെ ആളുകളെ വഴി തെറ്റിച്ച് പാപം കൂട്ടല്ലേ

    • @pauloseshyam6990
      @pauloseshyam6990 18 годин тому +1

      നിങ്ങടെ സിയോണ നിൽ വരുന്നത് അന്തിക്രിസ്തു വാണ്

  • @positiveenergy9377
    @positiveenergy9377 День тому +2

    കർത്താവ് വരുന്നതുകൊണ്ട് മാത്രം ഒരുങ്ങിയാൽ മതിയെന്നാണോ? അതിനർത്ഥം ദൈവത്തെ ഭയപ്പെടുന്നതുകൊണ്ട് ഒരുങ്ങുന്നു എന്നല്ലേ? യഥാർത്ഥത്തിൽ കർത്താവിനോടുള്ള സ്നേഹത്തെപ്രതിയും ഏത് സമയത്തും മരണമുണ്ടെന്ന ഓർമ്മയിലുമല്ലേ ജാഗ്രത പുലർത്തേണ്ടത്? 100 കൊല്ലം കഴിഞ്ഞേ യേശു വരൂ എന്ന് വെളിപാട് കിട്ടിയാൽ ഒരുങ്ങേണ്ടതില്ലേ?

  • @AntonyN.O-m8l
    @AntonyN.O-m8l 5 годин тому

    നമ്മുടെ സഭ യേശുവിന്റെ രണ്ടാം വിരവിനെ കുറിച്ച് ഒന്നും പറയുന്നില്ല. മറ്റുസഭകൾ പ്രതേകിച്ചു പെന്തകോസ്ത് സഭ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. എന്തായാലും കാലത്തിന്റെ അടയാളങ്ങൾ പലതും വിളിച്ചുപ്പറയുന്നുണ്ട് ചെവിയുള്ളവൻ കേൾക്കട്ടെ രാത്രി കഴിയാറായി പകൽ സമീച്ചിരിക്കുന്നു പകലിനുയോജിച്ചവിതം പ്രവർത്തിക്കാം.

  • @achankunjjoseph1862
    @achankunjjoseph1862 День тому +2

    കത്തോലിക്കാ സഭ എന്നത് കർത്താവ് ഉണ്ടാക്കിട്ടില്ല. ക്രിസ്തീയ സഭ എന്നത് ഉണ്ടാക്കിട്ടുണ്ട്.

    • @pauloseshyam6990
      @pauloseshyam6990 17 годин тому

      കത്തോലിക്കാ സഭയാണ് കർത്താവ് സ്ഥാപിച്ചത്. കുറേയേറെ പുരോഹിതന്മാർ സാത്താനെ അനുസരിച്ചത് കൊണ്ടാണ് സഭ ഇങ്ങനെ ആയത്. കത്തോലിക്കാസഭയിലെ അവശിഷ്ട ഭാഗം ഇപ്പോഴുമുണ്ട്

    • @jessykcdavid
      @jessykcdavid 11 годин тому

      @@pauloseshyam6990 vigraha Sabha ?

  • @meeravthomas69
    @meeravthomas69 День тому +6

    കർത്താവ് വീണ്ടും വരുന്നത് എന്നാണ് എന്ന പുത്രന് പോലും അറിയത്തില്ല പിന്നെയെങ്ങനെയാണ് ഒരു മനുഷ്യന് അത് വെളിപ്പെടുത്തി കൊടുക്കുക. ആ വെളിപ്പെടുത്തല ദൈവത്തിൽ നിന്ന് തന്നെയാണോ എന്ന് അങ്ങ് പരിശോധിക്കണം പിന്നെ നമ്മൾ ഒരുങ്ങേണ്ടത്, എപ്പോഴും ഒരുക്കമുള്ളവർ ആയിരിക്കുക എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. ഞാനീ പറഞ്ഞതിന് അർത്ഥം താങ്കളോട് യോജിക്കുന്നില്ല എന്നല്ല കേട്ടോ. കർത്താവിന്റെ വരവിന്റെ സമയം അഥവാ ഡേറ്റ് പറഞ്ഞു എന്നു പറയുന്നത് വിശ്വസനീയമല്ല

    • @jessymthomas8669
      @jessymthomas8669 День тому

      Prathana Nadakkunnathil enthanu kuzhappam...Oru pakshe Shikshayude Kadinyam kurayum...Needu poyekkam.

    • @meeravthomas69
      @meeravthomas69 23 години тому

      @@jessymthomas8669 സഹോദരി ഞാൻ അദ്ദേഹം പറഞ്ഞ എല്ലാ അതിനോട് യോജിക്കുന്നു പക്ഷേ ഈ ഡേറ്റിന്റെ കാര്യം മാത്രമേ എനിക്ക് സംശയം ഉള്ളൂ. ഒരുപക്ഷേ എന്റെ അജ്ഞത ആയിരിക്കാം അത്. നമ്മൾ ഒരുപാട് ഒരുങ്ങണം എന്നുള്ളതും കൂടുതൽ പ്രാർത്ഥിക്കണം എന്നുള്ളതും ഒക്കെ അദ്ദേഹം പറഞ്ഞത് ഞാൻ 100% യോജിക്കുകയും ചെയ്യുന്നു സഹോദരി തന്നെ ഇപ്പോൾ കമന്റ് ചെയ്തില്ലേ ഒരുപക്ഷേ കാലയളവ് നീട്ടിയെങ്കിലോ ശിക്ഷയുടെ കാഠിന്യം കുറച്ചെങ്കിലോ എന്ന്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ തന്നെ പറയുന്നുണ്ടല്ലോ വിധി ആസനമാണ് അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം പലപ്പോഴും ദൈവമത് നീട്ടിവെക്കുന്നതാണ്. അപ്പോൾ എങ്ങനെയാണ് നമുക്ക് കൃത്യം ഒരു ഡേറ്റ് പറയാൻ സാധിക്കുക ഈ കമന്റ് ബ്രദർ കാണുന്നുണ്ടെങ്കിൽ ഇതിനൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു ഒരിക്കലും അങ്ങയെ എതിർക്കാനോ ആക്ഷേപിക്കാനോ ഒന്നുമല്ല മറിച്ച് എന്റെ സംശയം നിവർത്തിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് ഈ കമന്റ് ഇതിനകത്ത് ആഡ് ചെയ്തത്

  • @positiveenergy9377
    @positiveenergy9377 День тому +1

    Date?? 2000 ൽ വരുമെന്ന് പറഞ്ഞ് ഒരുങ്ങി! പക്ഷേ വന്നില്ല! അതോടെ ധ്യാനകേന്ദ്രങ്ങൾ പൊളിയാൻ തുടങ്ങി! ലോകാവസാനത്തിനല്ല, നമ്മുടെ ജീവിതാവസാനത്തിന് ഒരുങ്ങുക! തൊട്ടു മുന്നിൽ അതുണ്ട്!

  • @jessykcdavid
    @jessykcdavid 11 годин тому

    1)Vigraham maattuka.
    2)jeevikkunna yesuvine aara adikku.
    3)catholica sabha aadhyam upekshikkuka.
    4)wrong teaching,vigraha aaraadhana, sabhayil ninnu maattuka.
    5)ningal christiani Aakuka.
    6)aadyam vachanam padikkuka.
    {Vydikar, sanyaasam, etc. Vachanam adisthaanam alla}

    • @abyjoson
      @abyjoson 7 годин тому +1

      രണ്ടാം വരവിനു ഒരുങ്ങാൻ പറയുമ്പോൾ കുത്തിത്തിരുപ്പുണ്ടാക്കല്ലേ ചേച്ചി. നിങ്ങളുടെ ഉള്ളിൽ ഒരു സമാധാനവും ഇല്ല എന്ന് ഈ കമെന്റ് കാണുമ്പോൾ അറിയാം. ആദ്യം സ്വയം നന്നാക്കുക. ഞങ്ങൾ കത്തോലിക്കർക്ക് കത്തോലിക്കാ സഭയെ കുറിച്ച് നല്ല ബോധ്യം ഉണ്ട്. എല്ലാ ദിവസവും ഈശോയുടെ തിരുശരീരരക്തങ്ങൾ സ്വീകരിക്കാൻ ഉള്ള ഭാഗ്യം കിട്ടിയവർ ആണ് ഞങ്ങൾ. ഈ മഹാ ഭാഗ്യത്തെകുറിച്ച് അന്ത്യവിധിയിൽ നിങ്ങള്ക്ക് മനസിലാകും. നിങ്ങളുടെ ജല്പനങ്ങൾ കേട്ട് ഓടാൻ ഞങ്ങൾ വിവരം ഇല്ലാത്തവർ അല്ല.

    • @sollysebastian1495
      @sollysebastian1495 6 годин тому

      ചേച്ചി എവിടുന്നാ വരുന്നേ😂

  • @jincymm8260
    @jincymm8260 День тому +1

    🙏🙏🙏