ബോഡി ഷേമിങ്ങ് കേസ് കൊടുത്താലോ എന്നാണ് ആലോചിക്കുന്നത്😵 body shaming negative comment reaction

Поділитися
Вставка
  • Опубліковано 10 лют 2025
  • body shaming negative comments, reaction, video
    #malappuramkitchen#

КОМЕНТАРІ • 73

  • @naseeranaseera1492
    @naseeranaseera1492 5 днів тому +12

    അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല ലൈല 🥰

  • @geethageethas8639
    @geethageethas8639 2 дні тому

    ലൈല നിന്റെ മറുപടി എന്തായാലും super ആയി ഇങ്ങനെ ഉള്ളവർക്കു ഈ മറുപടി തന്നെ കൊടുക്കണം ❤️❤️❤️

  • @SaheeraShihab-tu8cm
    @SaheeraShihab-tu8cm 5 днів тому +6

    ലൈല ആ കമൻ്റ് ഡിലീറ്റ് ആക്കിയോ ഓൾ ? ഞാൻ കണ്ടില്ലല്ലോ. ഞാനും പർദ്ധയാണ് ഇടൽഇടക്ക് ചുരിദാർ ഇടാൻ പൂതിയാകുമ്പോ കൊറച്ചി സം ഇടും❤ മനസ് കട്ടിയുള്ളവരാണ് അങ്ങനത്തെ കമൻ്റ് എഴുതൊള്ളൂലൈല മറുപടി ഉഷാറായി എന്തായാലും❤

  • @SalithaathaMalappuram
    @SalithaathaMalappuram 5 днів тому +7

    പറയുന്നൊ ല് പറഞ്ഞോ ട്ടേ ഒരാള് പറഞ്ഞാൽ ബാക്കിയുള്ളവർ ഇല്ലേ 👌

  • @vadakararasheevadakararash8850
    @vadakararasheevadakararash8850 5 днів тому +17

    ലൈലത്താ നീ സുന്ദരിയാണ് അസൂയ കൊണ്ട് പറയുന്നതാണ്

  • @maimoonakader8218
    @maimoonakader8218 5 днів тому +1

    നിങ്ങൾ മുനോട്ട് പോകു.... ഇത്താത്ത ❤❤❤ഞങ്ങൾ കൂടെ ഉണ്ട് ❤❤❤❤

  • @jamshiyasidheeque6377
    @jamshiyasidheeque6377 5 днів тому +7

    അത് മൈന്റ് ചെയ്യണ്ട താത്താ..... നിങ്ങളെ ഇഷ്ടപെടുന്ന കുറെ ആളുകളുണ്ട്....മാന്യമായ വേഷം ആണല്ലോ ഇടുന്നത്.... 👍🏼

  • @hisanvillan5239
    @hisanvillan5239 5 днів тому +7

    അത് നിങ്ങളോട് വൈരാഗ്യം ഉള്ള നിങ്ങൾ അറിയുന്ന ആൾ ആയിരിക്കും താത്ത.

  • @shif_thas
    @shif_thas 5 днів тому +1

    മറുപടി പൊളി ❤❤❤

  • @Jamsheera-k2o
    @Jamsheera-k2o 5 днів тому

    താത്ത ഇങ്ങളെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇങ്ങളെ വീഡിയോ കാണുമ്പോൾ മനസിന് ഒരു സമാധാനം ആണ് പറയുന്നവർ പറയട്ടെ അവര്ക് പടച്ചോൻ കൊടുത്തോളും ഇങ്ങളെ വീഡിയോ വരാൻ ഞാൻ വൈറ്റ് ചെയ്യാറുണ്ട് ❤❤❤

  • @nijumon7367
    @nijumon7367 5 днів тому

    താത്ത മാന്യമായി ഡ്രസ്സ്‌ ധരിക്കുന്നുണ്ട് പറയുന്നവർ പറയട്ടെ അവർക്ക് അസൂയയാ എനിക്ക് ഒരുപാട് ഇഷ്ട്ടാ ഈ താത്താനെ ❤️❤️

  • @lathakrishnan4998
    @lathakrishnan4998 5 днів тому +1

    Don't worry dear Laila ❤️

  • @JasiJasiseena
    @JasiJasiseena 5 днів тому +5

    ഇന്നെലെ ഫോട്ടോ ഇട്ട് എന്താ dlt ആക്കിയത്..
    🥹🥹

  • @Sabira_ummer
    @Sabira_ummer 5 днів тому +3

    അതൊക്കെ അസൂയ മൂത്താൽ പിന്നെ എന്തക്കെ പറയണം എന്ന് അറിയില്ലല്ലോ നീയ് ജീൻസ് പാൻസും ട്ടീ ഷോർട്ടും ഒന്നും ഇല്ലല്ലോ ഇട്ടത് ചുരിദാർ അല്ലെ അതിനൊരു കൊഴപ്പവും ഇല്ല ചുരിദാർ ഇട്ടിട്ട് കാണാൻ നല്ല ഭംഗി യുണ്ട് നിനക്ക് എന്ത ഡ്രസ്സ് ഇട്ടാലും നല്ല ചേലാണ്

    • @priyawarrier3160
      @priyawarrier3160 5 днів тому

      😂😂നല്ല തമാശ ടീ ഷർട്ട്‌ ഇട്ടാൽഎങ്ങനെ ഉണ്ടാകും

  • @LEGENTAZT888
    @LEGENTAZT888 5 днів тому +2

    Thatha ..body shaminginu ippo 3 Varsham Aanenn thonnunnu thadavund.puthiya Niyamam vannallo…ini aarkum areyum onnum parayan pattoola .ith yezhuthiyavarkonnum ath ariyoole…chodhich vanganallo…

  • @TPFAMILY0
    @TPFAMILY0 5 днів тому

    നീ പറഞ്ഞ മറുവടി സൂപ്പെർ

  • @SabiraNasar-dr6gj
    @SabiraNasar-dr6gj 5 днів тому

    Laila avalk asooya ennum churidar idannam ath nammudy eshttan ❤❤❤

  • @littleewaan622
    @littleewaan622 5 днів тому +1

    Laila churidhar idane ini.... Nalla rasaanu apaayanekkal nallathaa.... Paryunor parayate asooya aanu

  • @Mufeeda-r8n
    @Mufeeda-r8n 5 днів тому +2

    എനിക്ക് ഒത്തിരി ഇഷ്ടാണ് ഈ താത്താനെയും ഫാമിലിയെയും ❤❤ഇതിനെ പറ്റി എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.. അത് വേഷത്തിലും സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം മാന്യതയോടെ ആണ് വരാറുള്ളത് 👍👍💕💕ഞാൻ അടക്കം ഒത്തിരി പേര് അതിന്റെ വീഡിയോ മുടങ്ങാതെ കാണുന്നതുമാണ്.. വെറുതെ എന്തിനാ ഇങ്ങനെയൊക്കെ കമന്റിടുന്നത്..

  • @ShareefaSalam-t2w
    @ShareefaSalam-t2w 5 днів тому +2

    അത് ഞാൻ ഇന്നലെ കണ്ടു

  • @babusfamilyvlog744
    @babusfamilyvlog744 5 днів тому +2

    ❤❤❤❤

  • @remlathpp5534
    @remlathpp5534 5 днів тому +3

    Asooyakk മരുന്നില്ല laila.

  • @ajuajsal99
    @ajuajsal99 5 днів тому +1

    Lailaaa assalamu alikum .puthiyaplakakkane kaanaan poothi aayi to. Moopar peedeenn entha vaandath .chodikkunnathum kondrunnathum kaanunnathum bayankara ishtamaanu. Inshallah ramadan vedioyil. Kaakkane kaanikkanam.to

  • @saleesworld9
    @saleesworld9 3 дні тому

    അയാൾക്ക്‌ തലേക്ക് എന്തൊ പിടിച്ചതാണ് അല്ലങ്കി കിബർ കൊണ്ട് എഴുതി പിടിപ്പിച്ച താണ് അത് മൈൻഡ് ചെയ്യണ്ട ഓളോട് പോയി പണി നോക്കാൻ പറ

  • @SabiraAsaru
    @SabiraAsaru 5 днів тому +1

    പറയുന്നവർ പറയട്ടെ താത്ത പടച്ചോൻ കൊടുത്തോളും

  • @zahidwahidifracma1924
    @zahidwahidifracma1924 5 днів тому

    Correct lailaa

  • @MumthasRasheed-sd8jg
    @MumthasRasheed-sd8jg 4 дні тому

    താത്താ - വാ വാ ന്റ അവസ്ഥ എന്താണ്

  • @farsanathesni683
    @farsanathesni683 5 днів тому +1

    Ee comment kanditt anikum sangadam Vannu thatha.case kodkki

  • @SooraChemmukkil
    @SooraChemmukkil 5 днів тому

    Parayunnavar,parayatte,laila,maind,cheyyandha

  • @fathimathisham5712
    @fathimathisham5712 5 днів тому +1

    Assalamu alakkum... Sugamano

  • @bappuok1117
    @bappuok1117 5 днів тому +2

    കേസ് കൊടുക്കി ഓളെ താത്താ

  • @shamilmohammed-ni2yn
    @shamilmohammed-ni2yn 5 днів тому +3

    വാവ പ്രസവിച്ചോ.. താത്ത

  • @nazinaaokz6503
    @nazinaaokz6503 5 днів тому +2

    ഗുർഹാൻ മീനിംഗ് പഠിച്ചാൽ ഒരു കുറ്റവും parayoolaa നല്ലത് പറയുക

  • @lailarasheed1283
    @lailarasheed1283 5 днів тому

    👍👍👍

  • @nashwaathil3048
    @nashwaathil3048 5 днів тому +4

    അവൾ മാപ്പ് പറയട്ടെ ലൈലയോട്.. എന്നാ ക്ഷമിക്കാം. അല്ലെങ്കിൽ കേസ് കൊടുക്കണം

  • @nazinaaokz6503
    @nazinaaokz6503 5 днів тому +2

    നി ജൂരിദാർ ഇട്ടാൽ മതി ലൈല

  • @shanibashabin321
    @shanibashabin321 5 днів тому

    Laila monchathi anu to❤

  • @SoudaMalummu
    @SoudaMalummu 5 днів тому +2

    Parayounnverparayattey

  • @abdulkulappadam
    @abdulkulappadam 4 дні тому

    Njan naaley pentum kuppayavum idum para avalod

  • @asmabik236
    @asmabik236 5 днів тому +3

    ചുരിദാർ നല്ല Dress അല്ലേ. ശരീരം മറയുന്ന ഡ്രസ്സ് ഇട്ടാൽ എന്താ കുഴപ്പo. നീ ചെറുപ്പമല്ലേ

  • @KunhammadKv-ey1ow
    @KunhammadKv-ey1ow 5 днів тому +1

    അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു എന്തുണ്ട് വിശേഷം

  • @zahidwahidifracma1924
    @zahidwahidifracma1924 5 днів тому

    Asooyakkar paladhum parayatte

  • @FARSANK.R
    @FARSANK.R 5 днів тому

    Njan vicharichuplluu ennu ethinu marubadi kandenthakkumnnu

  • @RamlaKP-nk4yl
    @RamlaKP-nk4yl 5 днів тому

    👍🥰

  • @rahanamahamood6237
    @rahanamahamood6237 5 днів тому

    👍🤲🥰🥰

  • @ashikusmanworld37
    @ashikusmanworld37 5 днів тому

    Hi....

  • @abdulkulappadam
    @abdulkulappadam 4 дні тому

    Avala monthakk kodukkanam thaatha

  • @Milaanaa-e5h
    @Milaanaa-e5h 5 днів тому

    ഓള് പേടിച്ചു പാഞ്

  • @nasycs1905
    @nasycs1905 5 днів тому

    😢 4:48

  • @parvathymohandas8548
    @parvathymohandas8548 5 днів тому +1

    നീതടി കൂടുതൽ ഇല്ല

  • @sainabac.h4595
    @sainabac.h4595 5 днів тому

    ലൈല പറയുന്നവർ പറയട്ടെ നീ അത് മയിന്റ് ചെയ്യണ്ട മോളെ

  • @raseenav455
    @raseenav455 5 днів тому +2

    ഹായ് താത്ത സുകണോ കിണറ്റിൽ വെള്ളം undo

  • @Laila-q6z8c
    @Laila-q6z8c 5 днів тому

    Hi

  • @fousiyaamina6747
    @fousiyaamina6747 5 днів тому

    Njanum kand innale ee comment
    Asooya😊

  • @AfsabiNashwa
    @AfsabiNashwa 5 днів тому +1

    Hai ഇത്ത

  • @mohammadnizam1111
    @mohammadnizam1111 5 днів тому

    Njanum kandirunnu e comments

  • @zainvedios2458
    @zainvedios2458 5 днів тому +2

    ഓള് ചെൽപോ സലു കിച്ചൻ വളപുരം ഇല്ലേ ഓളെ തടി ഉണ്ടാവും 😂

    • @SabnaAV-x6d
      @SabnaAV-x6d 5 днів тому

      Ithum mosham aann. Aa pavam angne aayath avarde kuzapam aano. Laila ithin love idan padillarnnu

  • @sarithababu2745
    @sarithababu2745 5 днів тому

    എവിടെ ആളെ ഇന്ന് കണ്ടീല എന്താ പേടിച്ചു പോയോ 😂😂😂പിന്നെ ഇത്താ pkd എന്നത് ആരാ 😂

  • @shizashezin4902
    @shizashezin4902 5 днів тому +1

    Entha ee manushyar ingane lokathinte ee pokk kandittum aalukalk bodham varoola ithaa ini churidhar ittal mthitto thadiyullavar churidhar idan paadille

  • @SoudaMalummu
    @SoudaMalummu 5 днів тому +1

    Avnavendeyjeevidañmavnavendeyestaman

  • @Anilkumar.Kunnummal
    @Anilkumar.Kunnummal 5 днів тому

    Hai❤❤❤❤

  • @bijisuresh2701
    @bijisuresh2701 5 днів тому

    ❤️❤️❤️

  • @AzeezEdathil
    @AzeezEdathil 5 днів тому

    👍❤❤❤❤❤

  • @Sinu-ei4hv
    @Sinu-ei4hv 5 днів тому

    Hi

  • @Shabana-io9ij
    @Shabana-io9ij 5 днів тому

    ❤❤❤