Is Jesus God? (Proofs Part 2: Jesus fulfilled time prophecies on exact dates)

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 53

  • @monidominic4505
    @monidominic4505 3 роки тому +6

    There is enough evidence for those who seek the truth. Praise God.

  • @entertainmentworld5778
    @entertainmentworld5778 3 роки тому +3

    Good presentation . How can I communicate with you?

    • @bibleaskmalayalam2705
      @bibleaskmalayalam2705  3 роки тому

      You can get in touch at malayalam@bibleask.org. Happy to support in whatever way we could

  • @Sijisabu963
    @Sijisabu963 Рік тому

    What a beautiful name it is th name of jesus 🙏hill song worship song back groud music 🙏 super song

  • @edwinvincent5620
    @edwinvincent5620 3 роки тому +2

    Very good message god bless you

  • @johnyc384
    @johnyc384 3 роки тому +1

    Praise the Lord 🌹🌹🌹

  • @johnappacherry2670
    @johnappacherry2670 3 роки тому +1

    Verygood..and..usefull..informations..god..bless..you..brother..go.on.with..your..appostolic..service..o.k.

  • @josethekkanath656
    @josethekkanath656 3 роки тому +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @rajjtech5692
    @rajjtech5692 3 роки тому

    👉Who is really son of God as per Original New Testment : Immanuel or Yehoshuva? Which name was approved by Heaven?.

  • @arunraj0006
    @arunraj0006 3 роки тому +3

    നല്ല work ബ്രദർ

  • @skariarose9105
    @skariarose9105 9 місяців тому +1

    ഒരു കാര്യം ചോദിച്ചോട്ടെ..ഉല്‍പ്രാപണത്തേ പറ്റി പറയാമൊ..മശിഹായുടെ മഹത്വ പ്രത്യക്ഷതയേ പറ്റി

  • @paulka3178
    @paulka3178 3 роки тому +2

    Congrats

  • @jino1987
    @jino1987 2 роки тому

    Praise the lord

  • @binishmathew11
    @binishmathew11 3 роки тому

    Bro ithinu enikku oru clarification Tharu John 3.16 For God so loved the world,that he gave his only begotten son,that whosoever believe in him should not perish ivide appol clear aayi mentioned aanu Jesus deiva putran ennu allathe Jesus deivam anno🤔

    • @bibleaskmalayalam2705
      @bibleaskmalayalam2705  3 роки тому

      Hi Binish. Thanks for the question
      The phrase in John 3:16 that you may be confused with is "only begotten son". Please check this article on our website:
      bibleask.org/term-begotten-son-really-mean/
      We hope it would be helpful to you. God bless!

  • @mathewvarghese2012
    @mathewvarghese2012 3 роки тому

    Preach Acts of Apost:2:38

  • @original649
    @original649 3 роки тому +3

    താങ്കളുടെ ആദ്യ വീഡിയോ, വളരെ നന്നായിരുന്നു, ഈ വീഡിയോ യിൽ എന്റെ അറിവിൽ, ഒരു തിരുത്തൽ പറയട്ടെ, യെരുശലേമിനെ യഥാസ്ഥപ്പെടുത്താൻ ഉള്ള കല്പന ആണ്, ദൈവാലയവുമായ ബന്ധപെട്ട കല്പന അല്ല, അത് നേഹമിയ പുസ്തകത്തിൽ ആണ്, അത് BC-445 march, 14ആണ്, മാത്രമല്ല യഹൂദ കലണ്ടർ 360 ദിവസം ആണ്, (69*7*360= 173880)അങ്ങനെ ആകുമ്പോൾ മിശിഹ മരിക്കുന്നത് AD 32 ഏപ്രിൽ 4വെള്ളിയാഴ്ച ആണ് james anderson ന്റെ the coming prince എന്ന പുസ്തകത്തിൽ ഉണ്ടെന്ന് അറിഞ്ഞു എന്റെ അറിവ് ഞാൻ പറഞ്ഞു എന്നെയുള്ളൂ, എല്ലാറ്റിനും ദൈവം മഹത്വം എടുക്കട്ടെ

    • @josephpk6667
      @josephpk6667 3 роки тому

      Praise the Lord.

    • @paulpp7459
      @paulpp7459 3 роки тому

      @@josephpk6667 sorry, I couldn't identify your name.

  • @Somanathan-hj7ge
    @Somanathan-hj7ge 10 місяців тому

    Monu, Bible ask Malayalam, you may know A.T.kovoor,psychiartist, he studied Bible better than you, i think he passed away.but you study him,his video.He was a chiristiaan,read him from you tube.

  • @franciscis1819
    @franciscis1819 3 роки тому

    ,,🙏🕎✝️ Amen Amen Amen🌹PRAISE,,THE,,LORD,,🌹✝️🕎🙏

  • @princetm8465
    @princetm8465 3 роки тому +1

    Amen

  • @bindhushibulal6378
    @bindhushibulal6378 3 роки тому

    അറിയാൻ ആഗ്രഹിച്ച ഭാഗം. ദൈവം വെളുപ്പെടുത്താത്തവർക് ഇത് പറയാൻ സാധിക്കില്ല. മുന്നോട്ടു പോകുക.കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.

  • @geo33138
    @geo33138 3 роки тому +1

    You are wrong. Go to my Facebook page. You can find the truth.

  • @jijikphilipphilip9736
    @jijikphilipphilip9736 3 роки тому +4

    ഒരേ ഒരു ദൈവം

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 роки тому

    Yes. Congratulations. Devil is very powerful that he hides the eternal truth from humanity by different tricks. But man who is sincere can defeat the devil.

  • @jijikphilipphilip9736
    @jijikphilipphilip9736 3 роки тому +3

    സത്യ ദൈവം

  • @ks8542
    @ks8542 Рік тому

    Daivamalla, indiail vannu kriyayoga padichu atinu shesham anu shaktikal okke kittiyatu, pravachakan matramanu, daivamalla

  • @jassenthasebastian1379
    @jassenthasebastian1379 3 роки тому +1

    👌👌👌👌

  • @sunuraj5856
    @sunuraj5856 3 роки тому +1

    Bro, argument അല്ല ഇത്, ഡൌട്ട് ആണ്. വരുവാനിരിക്കുന്ന പ്രഭു ( ഇതാ ലോകത്തിന്റെ പ്രഭു വരുന്നു : യേശു പറയുന്നതാണ് ) എതിർ ക്രിസ്തു തന്നെ അല്ലെ, 62 ആഴ്ചവട്ടത്തിന് ശേഷം അഭിശക്തൻ മരണപെടും എന്നുണ്ടല്ലോ,അതിനു ശേഷം വരുവാനിരിക്കുന്ന പ്രഭു വിന്റെ പട ജനം ദൈവാലയം നശിപ്പിക്കും എന്നും എഴുതി ഇരിക്കുന്നു. അവൻ ( ലോകത്തിന്റെ പ്രഭു) ഒരു ആഴ്ചവട്ടം,നിയമം കഠിനം ആക്കും, ആഴ്ചവട്ടത്തിന് മദ്ധ്യേ ഹനന യാഗം നിർത്തലാക്കും എന്നും എഴുതിയിരിക്കുന്നെല്ലോ, ഇവിടെ സൂചിപ്പിക്കുന്ന അവസാന ആഴ്ചവട്ടം, യഹൂതൻ ദൈവആലയം വീണ്ടും പണിയുന്നതും, എതിർ ക്രിസ്തുവിന്റെ ഭരണവും അല്ലെ സൂചിപ്പിക്കുന്നെ. ശൂന്യം ആക്കുന്ന മ്ലേച്ചതയുടെ ചിറകുകളും ഇവിടെ സൂചിപ്പിക്കുന്നുണ്ടല്ലോ. അവസാന ആഴ്ചവട്ടം സഭ മാറ്റപ്പെട്ടിട്ടു സംഭവിക്കേണ്ട തല്ലേ. ( ഞാൻ പറഞ്ഞെല്ലോ വാദം അല്ല, താങ്കളുടെ റിപ്ലൈ പ്രതീക്ഷിക്കുന്നു, may God bless U a loT, താങ്കൾ വചനം പ്രാഘോഷിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം )

    • @bibleaskmalayalam2705
      @bibleaskmalayalam2705  3 роки тому +1

      Dear brother
      കർത്താവായ യേശുവിൻറെ നാമത്തിൽ വന്ദനം. ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ സന്തോഷമേ ഉള്ളൂ. പരിശുദ്ധാത്മാവ് നയിക്കട്ടെ. നമ്മൾ പലപ്പോഴും കെട്ടുവരുന്നത് 70 ആഴ്ചകളിൽ 69 ആഴ്ചവട്ടം യേശുവിൻറെ ഒന്നാമത്തെ വരവിന്റെ സമയത്ത് സംഭവിക്കുകയും ബാക്കി ഒരു ആഴ്ചവട്ടം മുറിച്ചുമാറ്റി യേശുവിൻറെ രണ്ടാം വരവിന് മുൻപ് സംഭവിക്കുകയും ചെയ്യും എന്നാണ്. പക്ഷേ ഇങ്ങനെ ഒരു ആഴ്ചവട്ടത്തെ മുറിച്ചു മാറ്റി പഠിപ്പിക്കാൻ തുടങ്ങിയിട്ട് 2 നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. ഇത് യുക്തിക്ക് ചേർന്നതും അല്ല്‌. കാരണം ഇതാണ്:
      70 ആഴ്ചവട്ടം ഇവിടെ പറയുന്നത് തുടർച്ചയായ 70 ആഴ്ചകളെ കുറിച്ചാണ്. ബൈബിളിൽ ഒരു പ്രവചനത്തിൽ ഇത്ര നാൾ കഴിയുമ്പോൾ ഇന്നത് സംഭവിക്കും എന്നു പറയുമ്പോൾ എല്ലാ ഇടതും അത് തുടർച്ചയായ കാലങ്ങളെ കുറിച്ചാണ് പറയപ്പെട്ടത്. ചില ഉദാഹരണങ്ങൾ:
      ഇസ്രായേൽ മക്കൾ 400 വർഷം ഈജിപ്റ്റിൽ പ്രവാസികളായി ജീവിക്കും എന്ന് പ്രവചിച്ചപ്പോൾ അതു തുടർച്ചയായ 400 വർഷങ്ങളെ കുറിച്ചായിരുന്നു എന്ന് പിന്നീട് നടന്ന സംഭവങ്ങൾ കാണിക്കുന്നു
      (ഉല്പത്തി 15:13 അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.)
      ഇസ്രായേൽ മക്കൾ 70 വർഷം ബാബിലോൺ ദേശത്തു അടിമകൾ ആകും എന്ന് പ്രവച്ചിച്ചപ്പോലു അതും തുടർച്ചയായ 70 വർഷങ്ങൾ ആയിരുന്നു.
      (യിരേമ്യാവു
      25:11 ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
      25:12 എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.)
      ഇതുപോലെ നിരവധി സമയ പ്രവചനങ്ങൾ ബൈബിളിൽ ഉണ്ട്. എല്ലാ ഇടതും തുടർച്ചയായ കാലങ്ങളെ കുറിച്ചാണ് പറയപ്പെട്ടത്‌. അപ്പൊൾ അതെ രീതിയിൽ ആണ് ഈ 70 ആഴ്ചകൾക്കു വ്യാഖ്യാനം കൊടുക്കേണ്ടത്. Biblical hermeneutics പ്രകാരവും യുക്തിക്ക് ചേർന്നതും ഇങ്ങനെ ഉള്ള വ്യാഖ്യാനം ആണ്.

    • @sunuraj5856
      @sunuraj5856 3 роки тому

      @@bibleaskmalayalam2705 Thank U Brother

  • @prakashpr3199
    @prakashpr3199 3 роки тому

    Who is the father of jesus?
    if jesus is god to whom he prays? who created this world? according to jesus GOD is light. all souls are his children. GOD is the SUPREME SOUL. GOD FATHER !!!!! How can jesus become the father of all souls? jesus established christian dharma, budha ,nabi, guru nanak etc are human beings got birth through their mothers woumb. GOD IS THE CREATOR OF ADI SANATHANA DEVI DEVATHA DHARMA. ie HEAVEN!!! WE CAN EXPECT IT SOON AFTER THE DESTRUCTION OF THIS HELL BY 3rd world war and heavy earthquakes. SO REMEMBER G O D. FATHER a n d. Get purify yourself.t h a n k. Y o u. !!!!

    • @midhunjoseph7039
      @midhunjoseph7039 3 роки тому

      Plz read bible start to end!! You have no idea about this subject!! I think this is the reason why you havent got a rply!! God bless you

    • @binishmathew11
      @binishmathew11 3 роки тому

      @@midhunjoseph7039 Bro ithinu enikku oru clarification Tharu John 3.16 For God so loved the world,that he gave his only begotten son,that whosoever believe in him should not perish ivide appol clear aayi mentioned aanu Jesus deiva putran ennu allathe Jesus deivam anno 🤔

  • @marryjoseph1991
    @marryjoseph1991 3 роки тому

    Jeevikunna deivame sreeragine samarpikunnu

  • @ajitha.p.b.95
    @ajitha.p.b.95 3 роки тому

    പാപികളായ മനുഷ്യർ ആരു പ്രവർത്തിച്ചാലും ദൈവത്തിൻറെ വരവ് ദൈവത്തിനു മാത്രം അറിയാം അല്ലാതെ ആർക്കും അറിയില്ല പുത്രനായ യേശുവിനു പോലും പിതാവിൻറെ വരവ് കുറെ മനുഷ്യർ ചരിത്രം എടുത്തു വെച്ചോണ്ട് പ്രവചിക്കാം എന്നു മാത്രമേ ഉള്ളൂ പ്രയോജനം

    • @bindhushibulal6378
      @bindhushibulal6378 3 роки тому

      വരവിന്റെ ലക്ഷണങ്ങൾ, പ്രവാചകൻ മാരിലൂടെ അറിയിച്ചിട്ടുണ്ട് സഹോദരി. വരുന്ന കൃത്യ സമയം മാത്രമേ വെളിപ്പെടുത്തതുള്ളൂ..

  • @ryzindia1883
    @ryzindia1883 3 роки тому +1

    1+1+1=1❌😓
    0+0+1=1✔😀🌙
    കൂടുതൽ വ്യാഖ്യാനം വേണ്ട!
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

    • @northkeralam3900
      @northkeralam3900 3 роки тому +3

      മോനേ..... ഇതിനകത്തു നുഴഞ്ഞു കയറി വിഗ്രഹാരാധികളായ ഖുറേഷികളുടെ ദേവന്മാരിൽ ഒരുവനായ അള്ളാഹു മാത്രമാണ് ഏക ദൈവമെന്നു പറയുന്നത് പോലും യഹൂദനും ക്രൈസ്തവനും ഒരുപോലെ പാപമാണ്. അത്രയും പൈശാചികത നിറഞ്ഞ നാമമാണ് മമ്മദിന്റെ അള്ളാഹു. നിങ്ങളുടെ ആയുധം കത്തിയും വാളും ബോംബും ആണ്. ഞങ്ങളുടെ ആയുധം സർവശക്തനായ യേശു ക്രിസ്തുവിന്റെ വചനമാകുന്ന വാളാണ്. അതിനാൽ പൈശാചികത എന്നും തൊറ്റിട്ടെ ഉള്ളൂ.സുവിശേഷം വിജയിച്ചവനെ കുറിച്ചാണ് പഠിപ്പിക്കുന്നത്.1+1+1=1 എന്ന കണക്കു മാനുഷിക ബുദ്ധിയിലും ജഡത്തിലും നിൽക്കുന്ന ഒരാൾ തെറ്റിദ്ധരിച്ചു പറയുന്നതിനെ ഞാൻ കുറ്റം പറയില്ല. കാരണം അതു മനസിലാക്കാൻ അയാൾക്ക്‌ ഒരിക്കലും സാധിക്കില്ല. അതൊരു ദൈവിക രഹസ്യമാണ്. അതു തർക്കിക്കാൻ നിൽക്കുന്നവനോട് പറഞ്ഞു തരേണ്ട കാര്യമേ ഇല്ല.അത്‌ അനുഭവിച്ചു അറിയണമെങ്കിൽ ആദ്യം താങ്കൾ യേശുക്രിസ്തുവിനെ താങ്കളുടെ രക്ഷകനായും ദൈവമായും ഹൃദയത്തിൽ വിശ്വസിച്ചു സ്വീകരിക്കുക. എന്നിട്ട് ഇതിന്റെ doubts മനസിലായില്ലെങ്കിൽ നേരിട്ട് ചോദിക്കുക.

    • @ryzindia1883
      @ryzindia1883 3 роки тому

      @@northkeralam3900 സയൻസിൻ്റെ മാതാവാണു് കണക്ക്...

    • @bibinchacko859
      @bibinchacko859 3 роки тому +1

      @@ryzindia1883 poyi Vella belt bomb potti chaavu.. swargam kittum🙄

    • @Joseph-zr4qp
      @Joseph-zr4qp 3 роки тому +1

      @@ryzindia1883 അപ്പോൾ സഹോദരൻ പറയുന്ന ദൈവത്തിന് ഒരുസമയം ഒരാളുടെ പ്രാർത്ഥന മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളു ഞങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് വ്യത്യസ്ത സ്ഥലത്തു നിന്ന് തന്നോട് പ്രാർത്ഥിക്കുന്ന എത്ര വ്യക്തി കളുടെയും പ്രാർത്ഥന ഒരേസമയം തന്നെ കേൾക്കാനും അവരോട് സംസാരിക്കാനും വേണമെങ്കിൽ അവരുടെ മുമ്പിൽ പ്രത്യക്ഷപെടാനും കഴിവുള്ള സർവശക്തനായ യഹോവ യാണ് താങ്ങളുടെ ദൈവിക സങ്കല്പത്തിന് ഇതു കഴിയില്ല കാരണം തങ്ങൾ ദൈവത്തെ ഗണിതശാസ്ത്രത്തിനുള്ളിൽ തളച്ചിട്ടിരിക്കുകയാണ് സഹോദരകാരണം ഒരുപാട് പേരുടെ പ്രാർത്ഥന ഒരേ സമയം കേൾക്കാനും അവരോടു ഒരേസമയം സംസാരിക്കാനും വേണമെങ്കിൽ അവരുടെ മുമ്പിൽ പ്രത്യക്ഷപെടാനും തങ്ങൾ പറയുന്നപോലെ പരിമിതികൾ ഉള്ള ഒരു ദൈവത്തിന് സാധിക്കില്ല അങ്ങനെ സാധിക്കണം എങ്കിൽ സഹോദരന്റെ കണക്കു ശാസ്ത്രം പ്രകാരം അനേകം ദൈവങ്ങൾ ഉണ്ടാകണം അതുകൊണ്ടാണ് യഹോവ യാണ് സർവശക്തനായ ദൈവം എന്ന് പറയുന്നത്

    • @ryzindia1883
      @ryzindia1883 3 роки тому

      @@Joseph-zr4qp ദൈവം ഏകനാണ് ഒരു സൃഷ്ടാവാണ് സൃഷ്ടി അല്ല. അങ്ങനെ ആദ്യം മനസ്സിലാക്കണം. ഭൗതിക വസ്തുക്കളെ മാത്രമെ നമുക്ക് കാണാൻ സാധിയ്ക്കു. ഒരിക്കലും നമുക്ക് കാണാൻ സാധിക്കില്ല. സൃഷ്ടിയെ ആരാധിക്കാതെ അദൃശ്യനായ സൃഷ്ടാവിനെ ആരാധിക്കു.അതിന് ഒരു മതത്തിൻ്റെയും സഹായം നമുക്ക് ആവശ്യമില്ല. വ്യാഖ്യാനിക്കുന്നവൻ്റെ (മതപണ്ഡിതൻ) വായി നോക്കിയിരുന്നാൽ അവൻ ഓക്കാനിക്കുന്നത് തിന്നേണ്ടി വരും.