ഇത്രയും വിലക്കുറവോ എന്നു എഴുതി വച്ചിട്ട് ആളുകളെ കൊണ്ടു ഈ വീഡിയോ കാണിച്ചു റീച് നേടിട്ട് റേറ്റ് എത്രയാണ് എന്നു ചോദിക്കുമ്പോൾ താഴെ കാണുന്ന no വിളിക്കു എന്നു പറയുന്നത് അത്ര നല്ലത് അല്ല . നിങ്ങൾ എടുത്ത റേറ്റ് പറയാനുള്ള മാന്യത കാണിക്കു... Ok . Don't think negative. Think positive. All the best
@@farzzisworld1460 ആയിക്കോട്ടെ ബ്രോ ഈ കാണുന്ന ആളുകൾക്ക് ഒരു വ്യക്തത കിട്ടുമല്ലോ... അത് വച്ചു പറഞ്ഞത് ആണ്. നിങ്ങൾ കൊടുത്ത തുക അറിഞ്ഞു എങ്കിൽ അത് അനുസരിച്ച് നോക്കിയാൽ മതിയല്ലോ.. നിരവധി ആളുകൾ മറ്റ് വിഡിയോയിൽ തുക പറയുന്നുണ്ട് . "ഞങ്ങൾ എടുത്തപ്പോൾ ഇത്ര തുക ആയി " ഓരോ സീസണിലും ഈ തുക മാറാം അതിനാൽ നിങ്ങൾ അവരെ നേരിട്ട് വിളിക്കുക എന്നു പറഞ്ഞാൽ പോരെ ബ്രോ...
4500 500 roopa വരും.. കുറേയെണ്ണം ഉണ്ട് ക്യാമറ പിടിച്ച് റൈറ്റ് ചോതിച്ചാൽ മുകളിലുണ്ട് താഴേ ഉണ്ട്..എന്ന,കമൻറിടും.. മൊയ്ന്തുകൾ.. ഇവിടൂത്തേ റൈറ്റ് 4500 500.വരും.. സൂപ്പർ സ്ഥലമാണ്.
കാമറയും പിടിച്ച് കുറേയെണ്ണം വ്ളോഗ് ചെയ്യും.. ചിലർക്ക് റൈറ്റ് പറയാൻ മടിയാ.. ആരേ പേടിക്കുന്നേ..? പണം കൊടുക്കുന്നത് നമ്മളല്ലേ..?പിന്നെന്തിന് പറയാൻ മടിക്കണം. ഇവിടുത്തേ റൈറ്റ് 4500.5000 ആ റൈഞ്ച് വരും..
ഇത്രയും വിലക്കുറവോ എന്നു എഴുതി വച്ചിട്ട് ആളുകളെ കൊണ്ടു ഈ വീഡിയോ കാണിച്ചു റീച് നേടിട്ട് റേറ്റ് എത്രയാണ് എന്നു ചോദിക്കുമ്പോൾ താഴെ കാണുന്ന no വിളിക്കു എന്നു പറയുന്നത് അത്ര നല്ലത് അല്ല . നിങ്ങൾ എടുത്ത റേറ്റ് പറയാനുള്ള മാന്യത കാണിക്കു... Ok . Don't think negative. Think positive. All the best
Oroo season anusarichaan rate
@@farzzisworld1460 ആയിക്കോട്ടെ ബ്രോ ഈ കാണുന്ന ആളുകൾക്ക് ഒരു വ്യക്തത കിട്ടുമല്ലോ... അത് വച്ചു പറഞ്ഞത് ആണ്. നിങ്ങൾ കൊടുത്ത തുക അറിഞ്ഞു എങ്കിൽ അത് അനുസരിച്ച് നോക്കിയാൽ മതിയല്ലോ.. നിരവധി ആളുകൾ മറ്റ് വിഡിയോയിൽ തുക പറയുന്നുണ്ട് . "ഞങ്ങൾ എടുത്തപ്പോൾ ഇത്ര തുക ആയി " ഓരോ സീസണിലും ഈ തുക മാറാം അതിനാൽ നിങ്ങൾ അവരെ നേരിട്ട് വിളിക്കുക എന്നു പറഞ്ഞാൽ പോരെ ബ്രോ...
Athu avar parayilla bro karanam avarku mikkavaarum free aakum
4500 500 roopa വരും..
കുറേയെണ്ണം ഉണ്ട് ക്യാമറ പിടിച്ച് റൈറ്റ് ചോതിച്ചാൽ മുകളിലുണ്ട് താഴേ ഉണ്ട്..എന്ന,കമൻറിടും..
മൊയ്ന്തുകൾ..
ഇവിടൂത്തേ റൈറ്റ് 4500 500.വരും..
സൂപ്പർ സ്ഥലമാണ്.
Sttyammmm
Nigal poyappo ethrayinne choikumbo thayye nokku mukalil nokku ennano parayandiye kashttam😅
റിസോർട്ടിലെ നമ്പർ evide
അവിടെ campfire setup ഇല്ല?
und
@@farzzisworld1460 അപ്പോ നിങ്ങളെ വീഡിയോയിൽ ഇല്ലല്ലോ?
Price
ഏതാ കാമറ
Prisum kaaryangalum paranjillallo
Time limit engene?
aa numberil contact cheyyuttoo
Monjathiii
❤️❤️❤️❤️
Arkelum frame veno please order
🥰🥰🥰
😍😍
Ee resort name entha
clouds end resort❤️
Babyde sharik name entha..? Ningl husinte vtlo atho ninte vtl aano nilkunne
Kannur kar wife vtl alle nilkar athu kond chodichatha
monte per Arham Taanish
randidathumm nikkumm ☺️☺️
Masha allah video adipoli ❤
❤️❤️
Super ❤️❤️
Ningale love story parayoo??
inshaaallahh orikkaa orappaayumm parayaatto
Kaathiripp aayirunnu
😍😍
Tta ttaa tta tta 😇
😇😇
Pink drss poli♥️evdnna vangiye🥰
kannur
Rate ethraya
number und ❤️❤️
കാമറയും പിടിച്ച് കുറേയെണ്ണം വ്ളോഗ് ചെയ്യും..
ചിലർക്ക് റൈറ്റ് പറയാൻ മടിയാ..
ആരേ പേടിക്കുന്നേ..?
പണം കൊടുക്കുന്നത് നമ്മളല്ലേ..?പിന്നെന്തിന് പറയാൻ മടിക്കണം.
ഇവിടുത്തേ റൈറ്റ് 4500.5000 ആ റൈഞ്ച് വരും..
PAWER
❤️❤️
ഈ റിസോർട്ടിൽ ബുക്ക് ചെയ്യാൻ ഉള്ള contact number തരുമോ?
Ethra rate
aathil numer kodutjittund
Number oundoo
Discriptionil ind daa
👍🏻
😍😍
Evdya ith resoet.wayntil ponm mole.moundin shadow..contour.....amrezy...njn rpoyum pokm
inshaaallahh povamnn ❤️❤️
Resolt contact number
discriptionil koduthittundttoo