All about Engineering Branches | എഞ്ചിനീയറിംഗ് ബ്രാഞ്ചുകളെ അടുത്തറിയാം

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 728

  • @SAFELORE
    @SAFELORE  3 роки тому +12

    It is observed that some Agents are commenting their Mobile Number in the Comment Section and asking the students to call them for more details.
    We would like to bring it to your kind notice as viewers that we are not an Agency and we are against Agents and we do not sponsor any Agents.
    We are not responsible for Any decision taken by you after contacting this kind of Agents.
    We are taking maximum efforts to delete such comments from out Comment Section!
    If any agents ask you to take admission in Colleges outside Kerala, kindly watch our Video on that topic before taking the Decision.
    Video Name : കേരളത്തിന് പുറത്ത് എഞ്ചിനീയറിംഗ് പഠനം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
    ua-cam.com/video/88W_Ko9bFLQ/v-deo.html

  • @myindia9121
    @myindia9121 5 років тому +6

    Thk. U.... ഇത് പോലുള്ള വീഡിയോ വരട്ടെ...ലോജിസ്റ്റിക് engg. എന്നാൽ പറയുമോ....

    • @SAFELORE
      @SAFELORE  5 років тому +1

      ലോജിസ്റ്റിക്സ് എഞ്ചിനീയറിംഗ് എന്ന് പറയുന്നത് പ്രൊഡക്ഷൻ, അതിന്റെ ശേഖരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് ആണ്. നിലവിൽ ഇന്ത്യയിൽ ഈ ഡിഗ്രി ഉള്ളതായി അറിവില്ല. വിദേശ രാജ്യങ്ങളിൽ ഈ എഞ്ചിനീയറിംഗ് ഡിഗ്രി ലഭ്യമാണ്. ഇന്ത്യയിൽ ലോജിസ്റ്റിക്സ് അന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ എം ബി എ കോഴ്സുകൾ ലഭ്യമാണ്.

    • @bornathug9924
      @bornathug9924 4 роки тому

      ua-cam.com/video/K5wD-zSN2GA/v-deo.html

  • @sayoojev539
    @sayoojev539 4 роки тому +7

    സർ plz റിപ്ലേ ഈ motor ബൈൻഡിങ്. ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യൽ ഇത് electrichal ലെ ഏത് വിഭാഗത്തിൽ ആണ് വരുന്നത്.....

    • @SAFELORE
      @SAFELORE  4 роки тому +1

      ഡിപ്ലോമ EEE

  • @myindia9121
    @myindia9121 5 років тому +16

    ലോജിസ്റ്റിക്... engg. എന്നാൽ.. വിഡിയോ ഇടുമോ...

  • @suniramesh6510
    @suniramesh6510 4 роки тому +7

    ഏറോനോട്ടിക്കൽ എൻജിനീയറിംഗ് ന് ജോലി സാധ്യത എങ്ങനെ ആണ്

    • @SAFELORE
      @SAFELORE  4 роки тому +1

      ഇന്ത്യയിൽ നിലവിൽ ജോലി സാധ്യത വളരെ കുറവാണ്. പൈലറ്റ് എന്ന മോഹവുമായി ഒരിക്കലും എയറോ നോട്ടിക്കൽ എഞ്ചിനീയറിംഗിന് വരരുത്. ഇവിടെ ഡിസൈൻ ആണ് പഠിക്കുന്നത്. നല്ല കോളേജുകളിൽ മാത്രം പഠിക്കുക. സാധാരണ കോളേജുകളിൽ പഠിക്കുന്നത് ചിന്തിക്കുകയേ വേണ്ട!

  • @muhammedmk4839
    @muhammedmk4839 4 роки тому +12

    Sir I am confused between Chemical engineering and Civil engineering in NIT Calicut 😢. Which is better to choose and which is easier one ?

    • @SAFELORE
      @SAFELORE  4 роки тому +6

      I think Civil is comparatively easier one! But final decision is yours!

  • @rupika108
    @rupika108 4 місяці тому +2

    Sir EEE or ECE which is better..

    • @SAFELORE
      @SAFELORE  4 місяці тому

      Both are tough. What is your future plan? Based on that we will answer.

  • @shahila.h6647
    @shahila.h6647 2 місяці тому +1

    Sir instrumentation and control girls n pattumo padichal scope indo o

  • @deepasajikummar8566
    @deepasajikummar8566 Рік тому +2

    Sir enikkku keam rank 15k anu general category and plus two 98 % . Civil engineering govt college kittan chance undo

    • @SAFELORE
      @SAFELORE  Рік тому +2

      യെസ്.

    • @User1245-x3z
      @User1245-x3z 2 місяці тому

      Ippol Ethu college il aanu padikknne? Civil aano edthath

  • @Rose-25an
    @Rose-25an 3 місяці тому +2

    NIT Production Engg nallathano?

  • @muhdmubees2070
    @muhdmubees2070 3 роки тому +3

    Sir
    Could you please explain about Aerospace engineering.
    How to start ?where to start? Employment rate?

    • @SAFELORE
      @SAFELORE  3 роки тому

      Consider only if you can clear competitive examinations and get into some prestigious institutions. No point in studying some private institutions.

  • @me.80
    @me.80 2 роки тому +4

    Sir mechanical Edith shipyardl job kittumo

  • @snehasneha2835
    @snehasneha2835 2 роки тому +1

    Electrical, mechanical, civil.... Which is easy

    • @SAFELORE
      @SAFELORE  2 роки тому

      All are equally tough

  • @ashisht.k-kh7jb
    @ashisht.k-kh7jb Рік тому +2

    Sir btech dairy technologyku scope indoo?

    • @SAFELORE
      @SAFELORE  Рік тому

      Very Rare Course. So chances are there.

  • @karthikkrishna2986
    @karthikkrishna2986 2 роки тому +3

    Sir which has more oppertunities
    Robotics or aeronautical engineering 🤔

    • @SAFELORE
      @SAFELORE  2 роки тому +1

      Robotics or Mechatronics.

  • @arjuuu6390
    @arjuuu6390 2 роки тому +2

    Sir is metallurgical engineering good? I have joined for this course at Amal jyothi.

  • @TODmedia
    @TODmedia 4 роки тому +2

    Ellarumm cs edukunathuu srathayill pettu pakshey ee elavarum eganey cs eduthu kazhinjal cs value kuryam mathramalla skill ulavarkkey nalla jobb kittukayullo enna avastha varumm strength kuuduthorum cs value kuryan sathyathayundu .athumathramalla nalla Collegill like , model, Thiruvananthapuram eggn college,good govt college etc seat kittan padannu csinnu, athukondu njan mech edukkan thirumanichuu mech eduthal vennamenkill namakku csillum IT fieldillum jolli cheyyam alley?? Athu poley mech corelum joli cheyamn pinney.electronic company job kittan sathyathayundoo? ? Mech eduthal eghottu vennamekillum divert cheyyam alley??(means machulla fieldayaa cs,electronics) for eg my relative passed in mech and get job in infosys. Mech scope undoo athoo .... Starting salary ethra kittum?? *Please give reply to all above questions I asked above read carefully* (??)

    • @SAFELORE
      @SAFELORE  4 роки тому

      It is a truth that Mech is in dull position among all branches for past 2 years. The demand is very low. This is because, there is no job in India.
      2. Anybody with a B.Tech or B.E degree can get a job in IT company if he or she know coding. The Advantage of IT/CSE student is that they are studying coding and they are also getting job in coding.
      For other branches like Mech or EEE they have to study their core subject and to study coding separately.
      If you study mechanical engineering you can get jobs in mechanical related fields.
      But for other area, you should study that subject your own.

  • @akhila2354
    @akhila2354 4 роки тому +4

    Sir,ente makan plus two bio maths.physics anu kooduthal interest.CS or food technology ithil ethu choose cheyyanamennu confusion anu.better ethanu.food technology scope, salary undo?pls reply sir.

    • @SAFELORE
      @SAFELORE  4 роки тому +1

      കമ്പ്യൂട്ടർ സയൻസ്
      1. ലോജിക്കൽ തിങ്കിംഗ് ഉള്ള വിദ്യാർത്ഥി ആയിരിക്കണം.
      2. പുതിയ ടെക്നോളജിക്കും, ലാങ്വേജിനും അനുസരിച്ച് മാറുവാനും പഠിക്കുവാനും അപ്ഡേറ്റ് ചെയ്യുവാനും മനസ്സുള്ള വ്യക്തി ആയിരിക്കണം.
      3. ക്യാമ്പസ് പ്ലേസ്മെന്റ് ലഭിച്ചാൽ കുറഞ്ഞത് 25,000 മുതൽ 30,000 വരെ തുടക്കത്തിൽ ശമ്പളം ലഭിക്കാം.
      4. ഇന്ത്യയിൽ ധാരാളം ഐ.ടി കമ്പനികൾ ഉള്ളതിനാൽ ജോലി സാധ്യത കൂടുതൽ ആണ്.
      5.അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും സോഫ്റ്റ്വെയർ സംബന്ധമായ ജോലികൾ ധാരാളമായി ഉയരാൻ സാധ്യത ഉണ്ട്.
      6. ഒരു കോർപ്പറേറ്റ് കമ്പനിയിൽ ഏ.സി‌ റൂമിലെ ക്യുബിക്കിളിന് ഉള്ളിൽ ഇരുന്ന് കമ്പ്യൂട്ടറിനോട് സംവദിക്കുന്ന ജോലി ആയിരിക്കും തുടക്കത്തിൽ ലഭിക്കുക.
      ഫുഡ് ടെക്നോളജി
      1. വളരെ പ്രാക്ടിക്കലായി ഫുഡ് പ്രൊഡക്ഷനോ, ഫുഡ് പ്രോസസിംഗോ ചെയ്യുന്ന ഫാക്ടറികളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
      2. തുടക്കക്കാർക്ക് ശമ്പളം 10,000 ൽ ഇരുന്ന് 20,000 വരെ മാത്രമേ ശമ്പളം ഉണ്ടായിരിക്കുകയുള്ളൂ. എന്നിരുന്നാലും എക്സ്പീരിയൻസിന് അനുസരിച്ച് ഉയർന്ന ശമ്പളം ലഭിക്കാം.
      3. ഇന്ത്യയിലേക്കാൾ വിദേശ രാജ്യങ്ങളിൽ ഉപരി പഠനത്തിനും ജോലിക്കും സാധ്യത ഉണ്ട്.
      4. കെമിസ്റ്റ്രിയിൽ താല്പര്യം ഉള്ള വ്യക്തി ആയിരിക്കണം.
      5. നിത്യ ജീവിതത്തോട് വളരെ അധികം ബന്ധം ഉള്ള ഫീൽഡിലും ഫാക്ടറിയിലും ഉള്ള ജോലിയായതിനാൽ കൂടുതൽ സന്തോഷം തോന്നാം.
      എന്നിരുന്നാലും വിദ്യാർത്ഥിയുടെ അഭിരുചി, താല്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തീരുമാനം എടുക്കുമല്ലോ!
      (അഭിപ്രായങ്ങൾ വ്യക്തിപരം)

  • @krishnapriya2526
    @krishnapriya2526 5 років тому +8

    Sir mechanical engineering girlsnu tough akumo,padichal job kittumo

    • @SAFELORE
      @SAFELORE  5 років тому +8

      ഗേൾസ് പൊതുവെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എടുക്കാറുല്ല. ഫീൽഡിലും ഫാക്ടറികളിലും മറ്റും ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടാണ് പ്രധാന കാരണം. ഇഷ്ടമാണെങ്കിൽ എടുക്കാം.

    • @nightcrawler864
      @nightcrawler864 4 роки тому

      Better to go to medical or psychology field.

    • @akshayganghadhar667
      @akshayganghadhar667 2 роки тому

      Please don't waste your life

  • @talesofardra6509
    @talesofardra6509 Рік тому +2

    sir njn plustwo pcb student aahnu cbse ayirnn maths illa pakshe ennik sce cheyan nalla interest und entha cheyaa kerathil admission kittan inne

  • @nasihafiroz
    @nasihafiroz 6 днів тому

    sir,ECE kayinj telecommunication fieldil wrkkyn endu chyynm

    • @SAFELORE
      @SAFELORE  6 днів тому

      As of now in India most of the opportunities for ECE graduates are in Embedded or VLSI. Companies for RF and Communication are very less. The only option is to do Higher Education MS abroad. Most of the companies working in Communication are abroad.

  • @harikrishnanps8938
    @harikrishnanps8938 2 роки тому +2

    Computer varea branch unde cyber and artificial intelligence

    • @SAFELORE
      @SAFELORE  2 роки тому

      Yes. These are recent additions. It is available in our New Video. Kindly watch that also.

  • @thetorquevlogger4371
    @thetorquevlogger4371 3 роки тому +1

    Sir എനിക്ക് cs അത്രയ്ക് ഇഷ്ടമല്ല bio maths student ആണ്. Coding ഒക്കെ പൊതുവെ taalparyam ഇല്ല. Enik mechanical engineering എടുത്തിട്ട് mtech automobile engineering il specilize ചെയ്യാൻ പറ്റുമോ

    • @SAFELORE
      @SAFELORE  3 роки тому

      Automobile Engineering M.Tech ഇന്ത്യയിൽ വളരെ rare ആണു. You may need to go to other countries like Germany. You can do it but not much college has Automobile M.Tech

    • @ASH-kc2qo
      @ASH-kc2qo 2 роки тому

      Bro mech edutal job kitilla

  • @devamaheswars4623
    @devamaheswars4623 4 роки тому +3

    Sir civil il ethu sub course edukkunath aan nallath... for a person aspiring to be a professor( Ph.D)

    • @SAFELORE
      @SAFELORE  4 роки тому +1

      I think Structural Engineers have more demands compared to other specialization in Academic spectrum!

  • @aromal6344
    @aromal6344 Рік тому +2

    Sir industrial engineering yethu collageil ann olath

  • @safapt3201
    @safapt3201 3 роки тому +1

    കൊമേയ്സ് എടുത്ത ആൾക്ക് ഇലക്ട്രിക്കൽ എഞ്ചിനീയർ ആവാൻ പ്ലസ്റ്റു വിന് ശേഷം എന്താണ് പഠിക്കേണ്ടത്....?

    • @SAFELORE
      @SAFELORE  3 роки тому

      കൊമേഴ്സ് എടുത്തവർക്ക് നേരിട്ട് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ സാധിക്കില്ല.
      ഡിപ്ലോമയ്ക്ക് (ഇലക്ട്രിക്കൽ) ചേർന്ന‌ ശേഷം ലാറ്ററൽ എന്റ്രി‌ സ്കീമിലൂടെ എഞ്ചിനീയറിംഗ് രണ്ടാം വർഷത്തേക്ക് നേരിട്ട് പ്രവേശനം നേടുക എന്നതാണ് ഏക മാർഗ്ഗം!

    • @safapt3201
      @safapt3201 3 роки тому +1

      @@SAFELORE polytechnic chayyalo

    • @safapt3201
      @safapt3201 3 роки тому

      @@SAFELORE eth ethra varsham venam

    • @SAFELORE
      @SAFELORE  3 роки тому

      Polytechnic Diploma (3 Years) + Engineering Degree (3 Years)
      Total 6 Years after Plus Two

  • @sreejasjith9634
    @sreejasjith9634 4 роки тому +1

    Sir, ഞാൻ പ്ലസ് ടു വിൽ ബയോളജി സയൻസ് ആണ് പഠിച്ചത് .(ഫിസിക്സ്, കെമിസ്ട്രി, ബയോളജി ,മാത്തമാറ്റിക്സ് )......"കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് "ആണോ "ഇലക്ട്രിക്കൽ എൻജിനീയറിംഗ് "ആണോ എനിക്ക് ഉത്തമം... Comment please sir...

    • @SAFELORE
      @SAFELORE  4 роки тому

      ഇതേ കമന്റിന് നൽകിയ മറുപടി ശ്രദ്ധിക്കുമല്ലോ!

  • @Alter_ff
    @Alter_ff 2 роки тому +1

    Njan vhse science student ahn enik mathematics optional ayonde eduthirunnilla Keam exam ezhuthan enik valla vazhi undoo. Allel computer engineering kittan valla chance undo

  • @raanabdul6211
    @raanabdul6211 4 роки тому +2

    What's the difference in software engineering and cse.. Which is good? Can I choose either of them as I am a bio-Maths student and now having my degree in BSc mathematics. Furthermore I am weak in my computer, can I make it up by doing any courses or something?

    • @SAFELORE
      @SAFELORE  4 роки тому +2

      Both are almost similar. If you do hardwork, and if you have logical thinking, you can master Programming. Doing some Online Courses and watching UA-cam Tutorials from now onwards will help you to improve your coding skill.
      Even you can try Doing th Online B.Sc Degree of IIT Madras (Watch our video on that) without dropping B.Sc Mathematics.

    • @raanabdul6211
      @raanabdul6211 4 роки тому

      @@SAFELORE thank you so much sir🙌

  • @ajinsam3485
    @ajinsam3485 4 роки тому +2

    Thank you for video drar Sajan,
    Computer Hardware സംബന്ധിച്ച് ഏതെങ്കിലും പ്രത്യേക വിഭാഗം ഉണ്ടോ ?
    അതുപോലെ , ഡിഗ്രി ഏതെങ്കിലും ഒരു ബേസിക് എഞ്ചിനീയറിംഗ് ചെയ്തിട്ട് പിന്നെ PG ഏതെങ്കിലും സ്പെഷ്യൽ ബ്രാഞ്ച് ചെയ്യാൻ സാധിക്കുമോ ?

    • @SAFELORE
      @SAFELORE  4 роки тому +1

      കമ്പ്യൂട്ടർ ഹാർഡ് വെയർ സംബന്ധിച്ച് പ്രത്യേകിച്ച് ഒരു എഞ്ചിനീയറിംഗ്‌ വിഭാഗമില്ല. ഇ.സി.ഇ ആണ് അതിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത്. എഞ്ചിനീയറിംഗ് ഡിഗ്രിക്ക്‌ ശേഷം സ്പെഷ്യലൈസ്ഡ് പി.ജി ചെയ്യാവുന്നതാണ്!

  • @Neethuniki123
    @Neethuniki123 2 роки тому +2

    Which engineering branch is best for girls and job opportunity

  • @nikhilnivedh1017
    @nikhilnivedh1017 2 роки тому +2

    Sir mechanical engineering ano computer engineering ano job kuduthal

    • @SAFELORE
      @SAFELORE  2 роки тому +1

      At present of course CSE

    • @nikhilnivedh1017
      @nikhilnivedh1017 2 роки тому +1

      @@SAFELORE ok thanks

    • @nikhilnivedh1017
      @nikhilnivedh1017 2 роки тому +1

      @@SAFELORE sir have a doubt when I take CSE I have no idea in computer it is any problams

    • @nikhilnivedh1017
      @nikhilnivedh1017 2 роки тому +1

      Plz replay

    • @SAFELORE
      @SAFELORE  2 роки тому +1

      No. You can learn in 4 years.

  • @jck1784
    @jck1784 3 роки тому +2

    Sir i want to make gadgets, design, make weapons,,make innovative technologies. So for this which engineering would help me especially eee Or me? And also for interesting exciting jobs?

    • @SAFELORE
      @SAFELORE  3 роки тому

      From your above explanation I think ECE or Mechatronics is suitable for you. Job opportunities are more for ECE as you may also try in Software Companies.

    • @jck1784
      @jck1784 3 роки тому

      @@SAFELORE sir what about eee

    • @SAFELORE
      @SAFELORE  3 роки тому +1

      EEE is more about Power Electronics, High Power Transmission etc. It is more inclined towards Power Transmission. However ECE is more inclined towards electronics.

  • @krizzmedia1710
    @krizzmedia1710 3 роки тому +3

    Sir which clg is best for civil clg of engineering thalassery or lbs clg of engineering kasargod.pls reply sir

    • @fthm6233
      @fthm6233 2 роки тому

      Eth clg choose cheythe???

    • @Hevean70
      @Hevean70 Рік тому

      Eth college select cheythe

  • @asishkrishna7246
    @asishkrishna7246 3 роки тому +1

    Aerospace engineering government college kul ethokeyanu

  • @maworld-l7m
    @maworld-l7m 2 роки тому

    സർ IT vs CS major diff enthanu... Enthkondan IT k korch vilakurav. Software Engineering um IT um ore sanm aano (Googll rand same aanen parayanu)

    • @SAFELORE
      @SAFELORE  2 роки тому +2

      Yes both are same. 75% subjects are same. But IT people will study more about Network and Internet. CS people will study more about Software Development. All Companies see CS and IT as the same.

  • @muhammedyasi
    @muhammedyasi 4 роки тому +1

    Enik physics, maths vishayamanishtam.bio,chem thalparyamilla.eth tradayirikkum nallath

  • @minnuz21
    @minnuz21 3 роки тому +3

    Sir EEE padikkan paadano? 🥺pls reply.... Sir enikk current related ellam padikkan nalla interest aan buy ellarum parayunnu electronics paadanu numericals okke kooduthal aan ennoke. Sir what's your opinion?? EEE beginers nu vendi oru video cheyamo what all should study in that branch? Subject, topics especially relating maths, lab etc

    • @SAFELORE
      @SAFELORE  3 роки тому +1

      Okay. Cheyyam. EEE is relatively tough than Computer Science. But not very tough. EEE has equal difficulty as Mechanical and Civil. Labs are not very difficult, but interesting. Yes it is true that there are some analytical subjects. But if you get the grip it is easy.

    • @minnuz21
      @minnuz21 3 роки тому +1

      @@SAFELORE Ok sir thanku so much🙏🏻

    • @A372575
      @A372575 3 роки тому +1

      Go for engineering only if yoy are very good in maths, otherwise difficult to pass and very tough to build a career.

    • @minnuz21
      @minnuz21 3 роки тому +1

      @@A372575😨😨😰😰😰

    • @awanderingspirit5740
      @awanderingspirit5740 Рік тому

      @@minnuz21 Hii ippol Entha padikkunath

  • @ashisht.k-kh7jb
    @ashisht.k-kh7jb Рік тому +2

    Sir btech food technology kku scope inddoo?

    • @SAFELORE
      @SAFELORE  Рік тому

      സ്റ്റാർട്ടിംഗ്‌ സാലറി കുറവാണ്. അത്യാവശ്യം അവസരങ്ങൾ ഉണ്ട്.

  • @adithyamurali7919
    @adithyamurali7919 2 роки тому

    Sir njan karunya Coimbatore collegil join cheyyan alochikkukayan enikk engineering athra interest illa enkilum ente munnil vere options illa njan neetin repeat cheythathaynm kittilla bio maths aahn padichath 98% score ndaynm eth branch aayrikkm better? Plz reply🙏

    • @SAFELORE
      @SAFELORE  2 роки тому

      That depends. Are you a logical and mathematically inclined person? Go for CSE
      Are you more interested to Physics? Go for Electrical and allied branches.
      Are you more interested to Chemistry? Go for Technology Courses like BioTech, FoodTech,Textile Tech etc.
      Are you good at creativity? Go for FashionTech.

  • @vpraveen59
    @vpraveen59 2 роки тому +2

    Sir which is better for govt sector civil or electrical eee

    • @SAFELORE
      @SAFELORE  2 роки тому

      Civil Mech EEE all have similar opportunities.

    • @vpraveen59
      @vpraveen59 2 роки тому +1

      @@SAFELORE sir psu recruiting which branch more from gate

    • @vpraveen59
      @vpraveen59 2 роки тому

      @@SAFELORE sir pls reply

    • @SAFELORE
      @SAFELORE  2 роки тому

      Mech

    • @vpraveen59
      @vpraveen59 2 роки тому +2

      @@SAFELORE 2nd civil ano electrical ano

  • @mohammadjasilmv7221
    @mohammadjasilmv7221 2 роки тому +2

    Sir cusat soe yile mechanical engineering nallathaano

  • @TECHKL14
    @TECHKL14 4 роки тому +3

    My keam rank is 6779.With this rank Keralathil athenkilum engineering collegenu try cheyyunath ayirikkumo atho JEE MAIN repeat cheyth NIT polulla institutions admission try cheyynathayirikkumo nalla decision.This year my Jee percentile is 84.
    As an expert what is your opinion?

    • @SAFELORE
      @SAFELORE  4 роки тому +1

      This is a very tough decision. You are in the Edge of KEAM rank. There is a high chance that you may get some courses in some Govt or Govt aided college in Kerala. Have you checked the last rank details? Please check the last rank details and let me know the possible college and courses that you may get.
      Repeating is also a good option , but what course you aim for? Also which NITs are your targets?
      Really tough decision!

    • @TECHKL14
      @TECHKL14 4 роки тому +1

      @@SAFELORENIT Calicut.B tech chemical or cse

    • @SAFELORE
      @SAFELORE  4 роки тому

      Okay. CSE in NIT Calicut requires a very good rank and percentile. Chemical we have to check.

    • @SAFELORE
      @SAFELORE  4 роки тому

      Your +2 %?

    • @TECHKL14
      @TECHKL14 4 роки тому

      @@SAFELORE 97.5

  • @fathimasadakkathullah
    @fathimasadakkathullah 4 роки тому +1

    Sir,njn +2 competer science aarnnu....enkku engineering povvananu interest.but compterinode intrst illa(phy,chem,maths)onnum kozhappilla...ethina njn povva...onnu vishadamakkuooo....
    Plz rplyyy
    Computer engineeringinte information technology suit aavvo

    • @SAFELORE
      @SAFELORE  4 роки тому +2

      Both CSE and IT are almost same. Only some minute difference. Even though you are a CS student in Plus Two, you don't like Computer?
      Then you have to actually find your interest. What is your actual interest, pursue that. Now a days in almost all engineering branches, Computer programming is an integral part!

    • @akshaypradeep7482
      @akshaypradeep7482 5 місяців тому

      Currently which branch you selected 😢

  • @s_g_creation_s23
    @s_g_creation_s23 Рік тому

    Sir plistwo 85 percentage keam ezhuthyitund
    Ews reserve und govt college il admision kittan ethra rank venam computer scince btech nu epolanu collegel application kodukkendath ..keam result epol varum

    • @SAFELORE
      @SAFELORE  Рік тому

      85 % is a good percentage. Congratulations for that. For good govt College, especially you must have a rank below 600. No need to give application. Just wait for KEAM result. After the result, they will ask you to provide +2 details. Based KEAM Mark and +2 Marks you will get KEAM rank. Once Rank list is published, Online Counselling will start. In that you can give your College and Department Choices. Based on your rank you will get allotment.

  • @gopikrishna5081
    @gopikrishna5081 2 роки тому

    Aeronautical engineering job opportunities valare kuravanenn kettu.ith sheriyano? what's your opinion?
    Enikk physics ,maths , computer science subject aan ishtam.So eth engineering aan choose cheyendath?

    • @SAFELORE
      @SAFELORE  2 роки тому

      Yeah aero is very dull at present. Especially in India. You may choose ECE or CSE and its allied branches.

    • @gopikrishna5081
      @gopikrishna5081 2 роки тому

      @@SAFELORE ece admissionu keam ano ezhuthendath? Or jee

    • @SAFELORE
      @SAFELORE  2 роки тому

      For all Engineering Colleges in Kerala you have to write KEAM, even if you are seeking admission in Management Seat.
      For IIT, NIT, IIIT, IIST admissions you have to write JEE.

    • @gopikrishna5081
      @gopikrishna5081 2 роки тому

      @@SAFELORE Thanks 🥰🥰

  • @abdullahbinansary6585
    @abdullahbinansary6585 4 роки тому +2

    സർ civil engineering പടം വരക്കാൻ ഒക്കെ കഴിവു ഇല്ലാത്തവർ പോയി ചേർന്നാൽ cource complete ആക്കി pass ആകാൻ സാധിക്കുവോ?
    2-സിവിൽ engineering പഠിച്ചിട്ട് IT field ജോലി ചെയ്യാൻ സാധിക്കുവോ?

    • @SAFELORE
      @SAFELORE  4 роки тому

      പടം എന്ന് പറഞ്ഞാൽ പെൻസിൽ സ്കെയിൽ ഉപയോഗിച്ച് ഉള്ള പടങ്ങളാണ്. അതുകൊണ്ട് ആർട്ടിസ്റ്റ് ആയിരിക്കണം എന്ന് നിർബന്ധങ്ങൾ ഒന്നും ഇല്ല. പക്ഷെ ഒരു വിഷ്വലൈസേഷൻ എബിലിറ്റി ഉണ്ടായിരിക്കണം.
      സിവിൽ എഞ്ചിനീയറിംഗ് കാരെ സാധാരണയായി ഐ ടി കമ്പനികൾ റിക്രൂട്ട് ചെയ്യുന്നത് വളരെ കുറവാണ്.

    • @vismaya9782
      @vismaya9782 3 роки тому

      @@SAFELORE sir commerce padichal civil engeenering pokamoo

    • @SAFELORE
      @SAFELORE  3 роки тому +1

      No. You have to go for Diploma then Engineering. Direct Engineering not possible.

  • @athulmathew377
    @athulmathew377 4 роки тому +1

    Sir software engineering avan distance education nil nalla degree course Ethan. Njan workinu ponend Saturday Sunday free ayirikkum nalla oru idea paranjutharo

    • @SAFELORE
      @SAFELORE  4 роки тому

      ഐ ഐ ടി മദ്രാസ് പുതിയ ഒരു ഓൺലൈൻ ബി. എസ്. സി കോഴ്സ് തുടങ്ങുന്നുണ്ട്. അത് വളരെ നല്ലതാണ്. അതിനെ പറ്റി ഞങ്ങൾ ഉടൻ ഒരു വീഡിയോ ചെയ്യുന്നതായിരിക്കും.

    • @athulmathew377
      @athulmathew377 4 роки тому

      @@SAFELORE thanks waiting for video 😍😘

  • @vismayakk8659
    @vismayakk8659 4 роки тому +1

    Pure science ne kurich enthaanu abiprayam especially physics? Ithinte higher studies onnu parayamo? Msc astrophysics offer cheyyunna college kerala thill undo?

    • @SAFELORE
      @SAFELORE  4 роки тому

      ഞങ്ങളുടെ ചാനലിൽ സയൻസ് ഡിഗ്രി എടുക്കുന്നതിനെ പറ്റി 4 വീഡിയോകൾ ചെയ്തിട്ടുണ്ട്. ചാനലിന്റെ ഹോം പേജിൽ പോയി ആ വീഡിയോകൾ എല്ലാം കാണുമല്ലോ!

    • @vismayakk8659
      @vismayakk8659 4 роки тому

      @@SAFELORE 👍

  • @nandanasnair4099
    @nandanasnair4099 2 роки тому +2

    Sir can you please make a detailed video about naval architecture and it's opportunities for girls...?

  • @Margret67
    @Margret67 2 роки тому +1

    Sir, computer science and engineering il thanne vere sub branches undo like data science, artificial intelligence enoke ille

    • @SAFELORE
      @SAFELORE  2 роки тому +2

      Yes some of the related a courses are
      1. Computer Science
      2. Information Technology
      3. Artificial Intelligence and Data Science
      4. Artificial Intelligence and Machine Learning
      5. Computer Technology
      6. Computer Science and Design
      7. Information Science
      8. Computer Science and Business Systems.
      9. Computer and Electronics
      10. Computer Science and Cyber Security

    • @Aamina2002
      @Aamina2002 2 роки тому

      @@SAFELORE sir CSE engineering il sir ee paranja list il ethanu more job scope ullath, njan plustwo il bio -maths ayirunnu, apol enikk ee paranja listil enthayirikkum better, njan cse il admission edukkan pokuvanu.
      Plzz reply sir 🙏🙏

    • @SAFELORE
      @SAFELORE  2 роки тому +1

      Any Course in CSE related Branch is Okay. But I suggest CSE/IT

    • @Margret67
      @Margret67 2 роки тому

      @@SAFELORE Thanku sir

  • @shahinafiroz257
    @shahinafiroz257 6 місяців тому

    Sir, biotechnology and biochemial engineering scope undo?

    • @SAFELORE
      @SAFELORE  6 місяців тому

      ഇന്ത്യയിൽ‌ നിലവിൽ ശോകമാണ്. പുറത്ത് പോകാനാണെങ്കിൽ ഓക്കെ.

  • @shaninavas8087
    @shaninavas8087 4 роки тому

    Enthae monu mech in cusatil kitti.. Cs kittiyilla. Higher studykku abroad ponamennu avanu agrahamundu.. Athinu mech epol eduthal pattumoo.. India yil mech eduthuttu karyam undoo.. Higher study it field edukan pattumoo

    • @SAFELORE
      @SAFELORE  4 роки тому

      ഏത് എഞ്ചിനീയറിംഗ് എടുത്താലും വിദേശത്ത് ഹയർ സ്റ്റഡീസ് ചെയ്യാൻ സാധിക്കും.

  • @krizzmedia1710
    @krizzmedia1710 3 роки тому +1

    Sir my keam rank is 26247.If I have any chance to get in government clg for civil .I have bh reservation.pls reply sir

    • @SAFELORE
      @SAFELORE  3 роки тому +1

      I think this time there is no much competition for Civil. So there are chances that you will get Civil.

    • @Arya-wx4yp
      @Arya-wx4yp 2 роки тому

      Govt clg kitiyo?

    • @techknow575
      @techknow575 2 роки тому

      Athra mark indayi out of 600

  • @achuammu9587
    @achuammu9587 3 місяці тому

    Biomedical?

  • @abhicreation5172
    @abhicreation5172 3 місяці тому

    Sir civil and environmental engineering kollavo placement kitto

    • @SAFELORE
      @SAFELORE  3 місяці тому

      Civil is dull at present. May have scope in future as supply is very less. But unable to predict.

  • @ranjithrajan1412
    @ranjithrajan1412 2 роки тому

    Plustwo nios stream ayirunu padichathu keralathil engineering colleges padikan pattumo plz rply

  • @vklover4610
    @vklover4610 2 роки тому

    Sir ennik electronic and communication padikyan agraham und padich kazinjal scope undo ece padichavark it mekalakalil job kittan scope indo please reply

    • @SAFELORE
      @SAFELORE  2 роки тому

      ECE students are considered in all IT Companies. No problem at all. If you study well, you can try at VLSI and Embedded System Companies also.

  • @ukplr9179
    @ukplr9179 2 роки тому

    Civil engineering your opinion current now

  • @abhinavpv4613
    @abhinavpv4613 4 роки тому +1

    Sir e mech ulla 8 subjects okke 4 semesters atitano padikua

    • @SAFELORE
      @SAFELORE  4 роки тому

      മനസ്സിലായില്ല!

  • @yfootball692
    @yfootball692 3 роки тому +3

    ബ്രോ ബിടെക് എടുക്കണം എന്ന് വിചാരിക്കുന്ന ഒരു സ്റ്റുഡന്റ് ആണ് ഞാൻ.. താല്പര്യം ഇല്ലാതെ ആ ഭാഗത്തേക്ക് പോയിട്ട് കാര്യം ഇല്ല എന്നും അറിയാം... എന്നാലും ഞാൻ എന്നേക്കാൾ മുതിർന്ന ആരോട് ബിടെക്നെ കുറിച് ചോദിച്ചാലും അവർ niraashapeduthukayaan.. Job കിട്ടില്ല..4 വർഷം പൂർത്തിയാകാൻ saadhichaalum വെറുതെ ഇരിക്കേണ്ടത് വരും... നിനക്ക് വട്ടാണോ?.. Etc.
    എന്നാലും ബ്രോ ഒന്ന് പറഞ്ഞു താ ഇത് ടോപ് റാങ്ക് ഒന്നും വാങ്ങിയില്ലെങ്കിലും അത്യാവിശ്യം നല്ല മാർക്കിൽ പാസ് ആയാൽ job കിട്ടില്ലേ.. അത് വിദേശത്താനെങ്കിലും കുഴപ്പല്ല
    പിന്നെ ബ്രോ ഈ ബിടെക് ഫീസ് കോളേജ് based ആണെന്ന് അറിയാം എന്നാലും ഈ ബാഗളൂരോ മൈസൂറോ എവിടെയെങ്കിലും ആവട്ടെ.. ഒരു മിനിമം fees പറയാമോ pls😍അത് അത്യാവിശ്യം ആണ്
    പിന്നെ ബിടെക്കിൽ ബ്രോയുടെ കാഴ്ചപാടിലെ നല്ല വിഭാഗം എതാണ്
    പ്ലസ് റിപ്ലൈ ഇത്രയും എഴുതിയത് അല്ലെ

    • @SAFELORE
      @SAFELORE  3 роки тому +5

      ബി. ടെക്‌ ബിരുദം ഒരു പ്രൊഫഷണൽ ബിരുദം ആയി മാറി എന്നതിനാൽ, മറ്റേതു ബിരുദത്തേക്കാളും നല്ലതാണെന്ന് പറയാൻ സാധിക്കും. അതായത് ഞാൻ ഈ ബി.ടെക്ക് പഠിച്ചതിനാൽ ഈ ജോലിക്കേ പോകൂ എന്ന മനോഭാവം മാറ്റി, അതിനെ ഒരു അടിസ്ഥാന ബിരുദമായി കാണണമെന്ന് അർത്ഥം.
      ഇനി ജോലി. ഒരു വിധം നല്ല പ്ലേസ്മെന്റ് ഉള്ള ഒരു കോളേജിൽ പോയി ചേർന്ന് അവിടെ അത്യാവശ്യം നന്നായി പഠിച്ചാൽ പ്ലേസ്മെന്റ് ലഭിക്കും. പക്ഷെ പഠിക്കുന്ന കോളേജിൽ ക്യാമ്പസ് പ്ലേസ്മെന്റ് ഉണ്ടായിരിക്കണം. അത് ഉറപ്പാക്കിയ ശേഷം മാത്രമേ കോളേജിൽ ചേരാവു. ഒരിക്കലും ഏജന്റുമാർ പറയുന്നത് വിശ്വസിക്കരുത്.
      ഏജന്റുമാർ അന്യ സംസ്ഥാനത്തിലെ അഡ്മിഷൻ ആകാത്ത കോളേജുകളിലേക്ക് വിദ്യാർത്ഥികളെ നൽകുന്ന ഒരു റാക്കറ്റ് ആണ്.
      അത്തരം കോളെജുകളിൽ അധ്യാപകരോ, പ്ലേസ്മെന്റോ, സൗകര്യങ്ങളോ ഉണ്ടായിരിക്കില്ല.
      അവിടെ എല്ലാവരും ചേർന്ന് അടിച്ച് പൊളിച്ച് സപ്ലി അടിച്ചിട്ട് എഞ്ചിനീയറിംഗിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ!
      പ്ലേസ്മെന്റ് ഒക്കെ ലഭിക്കുന്ന ടയർ വൺ കോളേജുകളിൽ തമിഴ്നാട്ടിലോ കർണാടകത്തിലോ പഠിക്കാൻ ഒരു വർഷം 1.5 ലക്ഷം എങ്കിലും നിലവിൽ ആകും.
      കേരളത്തിൽ പ്ലേസ്മെന്റ് ഉള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ അതാണ് ബെറ്റർ.
      നിലവിൽ കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിച്ചാലാണ് ജോലി ലഭിക്കാൻ സാധ്യത കൂടുതൽ.
      അത്യാവശ്യം ലോജിക്ക് ഉള്ള, ബിടെക്ക് നന്നായി പഠിച്ച് ഇറങ്ങിയ മിക്കവർക്കും ജോലി ലഭിക്കുന്നുണ്ട്.

    • @yfootball692
      @yfootball692 3 роки тому +1

      @@SAFELORE thank you sir.. 💕💕

    • @yfootball692
      @yfootball692 3 роки тому +1

      @@SAFELORE sir budhmuttakillenkil ithum koodi onn paranj tharaamo.. Njan jee mikacha reethiyil clear cheyth nit യിലോ iit യിലോ അഡിമിഷൻ ലഭിച്ചാൽ നെറ്റിൽ okke കാണുന്ന പോലെ 8-10 lakh ടോട്ടൽ fees ആകുമോ.. അതോ മാറ്റ് ആനുകൂല്യങ്ങൾ ഉണ്ടാകുമോ

    • @SAFELORE
      @SAFELORE  3 роки тому

      NIT IIT യിൽ എത്ര ഫീസ് ആയാലും അതിലും എത്രയോ ഇരട്ടി ശമ്പളം ഉള്ള ജോലി ആണ് താങ്കളെ കാത്തിരിക്കുന്നത്. അത് വച്ച് നോക്കുമ്പോൾ ആ ഫീസ് ഒക്ക് തുച്ഛമാണ്.

  • @muhammedsufiyan766
    @muhammedsufiyan766 4 роки тому +3

    Sir...
    Say about Btech safety and fire engneering......

    • @SAFELORE
      @SAFELORE  4 роки тому +1

      ഇതിന് ഒഫിഷ്യൽ ആയ ഡിഗ്രി ലഭ്യമാണോ എന്ന് അറിയില്ല. പ്രൈവറ്റ് ഡിഗ്രി നൽകുന്ന സ്ഥാപനങ്ങളുണ്ട്. അവരുടെ പ്ലേസ്മെന്റ് ട്രാക്ക് റെക്കോർഡ് നോക്കിയ ശേഷം മാത്രം ചേരുക. മുൻപ് ജോലി ചെയ്തിരുന്നവരോട് ചോദിക്കുവാൻ മറക്കരുത്!

    • @arjuns1401
      @arjuns1401 4 роки тому +2

      @@SAFELORE sir cusat soe illum, toc h yannoru self financing collage illum SF ind, 4 year course annu

  • @akashs6767
    @akashs6767 4 роки тому +1

    സർ പ്ലസ് ടു ബയോ മാത്‍സ് എടുത്തയാൾക് cse എളുപ്പമായിരിക്കുമോ
    പ്ലസ് reply

    • @SAFELORE
      @SAFELORE  4 роки тому

      കുറച്ച് എഫർട്ട് എടുത്ത് പ്രോഗ്രാമിംഗ് പഠിക്കണം. അല്ലാത്ത പക്ഷം കുഴപ്പമില്ല. വിശദമായ മറുപടി മറ്റു കമന്റുകളിൽ നൽകിയത് വായിക്കുമല്ലോ!

  • @AnONymoUS-kb5ot
    @AnONymoUS-kb5ot 4 роки тому

    Sir mechanical or civil engineering better? Ethina ഏറ്റവും കൂടുതൽ ജോബ് സാധ്യത കൂടുതൽ???plss rply sir

  • @sajad8488
    @sajad8488 3 роки тому

    Sir ,
    Btech artificial intelligence and data science ile namukk CSE nekaal kooduthal physics studies indaakumo
    Pls reply

    • @SAFELORE
      @SAFELORE  3 роки тому +1

      Both CSE and AI & DS does nor contain any Physics related subject. Only subject you have is Engineering Physics in the first year. That is of Plus Two standard.

    • @sajad8488
      @sajad8488 3 роки тому

      @@SAFELORE thankyou for your help

  • @kabeermp2669
    @kabeermp2669 Рік тому

    എന്താണ് ഇൻസ്റ്റളെഷൻ ?

  • @mohemmedfarhan7287
    @mohemmedfarhan7287 2 роки тому

    Sir polytechnic 3 year diploma in mechanical engineering padichaall nalla job kittumoo plzz rple sir😥🙏🏻🙏🏻

    • @SAFELORE
      @SAFELORE  2 роки тому

      Answered your Question in another comment.

  • @naseerboofia8033
    @naseerboofia8033 3 роки тому +1

    is iit palakkad or nit calicut is more good pls reply

    • @SAFELORE
      @SAFELORE  3 роки тому +2

      IIT palakkad is a new institution. It has some limitations in terms of infrastructure and faculty. But in the coming years, it will become one of the best IIT in India. However, NIT Calicut is a very old Institute with its own legacy. So at present NIT Calicut is better than IIT Palakkad if you are not much concerned about the IIT Tag.

  • @delttoworld6974
    @delttoworld6974 Рік тому

    Sir computer hardware engineering ippol etha avstha?

    • @SAFELORE
      @SAFELORE  Рік тому

      കുഴപ്പമില്ല. ഇന്ത്യയിൽ ഭാവിയിൽ വളരും എന്ന് വിചാരിക്കുന്നു.

  • @jck1784
    @jck1784 3 роки тому +1

    Sir mechatronics vs aerospace or aeronautical which is good iam interested in both

    • @SAFELORE
      @SAFELORE  3 роки тому

      At present Mechanical and allied branches are dull when placement opportunities are concerned. Any of the above branches are advised only if you have an idea to go for Higher Studies in foreign countries. I personally suggest Mechatronics.

    • @jck1784
      @jck1784 3 роки тому

      @@SAFELORE sir mechatronics nnn parayumbo namukk electric field ilum scop undallo ippo irangunna eth machine nokkiyalum ath mechatronics related alle

    • @SAFELORE
      @SAFELORE  3 роки тому

      You are true but such innovations are very less in India. So from Indian context Mechatronics is dull at the moment. If you can so an MS in some Foreign universities, after B.Tech you may consider.

    • @jck1784
      @jck1784 3 роки тому

      @@SAFELORE but futuril indiayil ettavum kooduthal scope ulla oru engineering alle ith enikk 1 ara varsham kazhinche nhjan edukku pinne mechatronics padichal enikk mechanical engineeeinte jobinum venel electronic emgineerinte jobum kittoole kaaranam nhjan ms edukkan foreign pokilla pakshe ith padikkan valare adhikam aagrahavum und pinne ith padicha drdo de athupol isrode exam okke ezhthaamallo ithin athyaavishyam chance ille sir

    • @SAFELORE
      @SAFELORE  3 роки тому +1

      If you really wish and if it is your passion, definitely you can take it. Yes. You can write Govt exams and get into DRDO, ISRO etc.

  • @muhammedyasi
    @muhammedyasi 4 роки тому +1

    Engineering pokunnathano bsc physics pokunnathano better.

  • @thealwin797
    @thealwin797 3 роки тому

    Sir, maths week aaya studentnu civil engineering eduthal kozhappam indo?? Pls reply cheyyamo

    • @SAFELORE
      @SAFELORE  3 роки тому +2

      Civil Engineering requires Mathematics Knowledge. But you can improve your mathematical ability if you are passionate. Engineering is actually a kind of application of mathematics. So it is essential. Don't worry about maths. Just change your approach of studying maths. So many resources available in UA-cam. Check Khan Academy for example

  • @avantianjuavani7445
    @avantianjuavani7445 3 роки тому

    Sir. Engineering design IIT m . Atinte party parayamo? Nallatano scope undo? Higher studies ethoke megalayil specialisation cheyam

    • @SAFELORE
      @SAFELORE  3 роки тому

      Which one Automobile or Biomedical or Robotics?

  • @ashikashik8799
    @ashikashik8799 5 років тому +3

    Sir eee mechatronic engineering agana

    • @SAFELORE
      @SAFELORE  5 років тому +1

      കുഴപ്പമില്ല. ഇന്ത്യയിൽ സ്കോപ്പ് കുറവാണ്. വിദേശത്ത് ഉപരിപഠനത്തിന് പോകാൻ താല്പര്യം ഉണ്ടെങ്കിൽ നല്ലതാണ്.

  • @sooraj8649
    @sooraj8649 3 роки тому +2

    Bro Plus2 kazhinj engineering padikkunnath Govt colleges il aaano private colleges il aano padikkunnath nallath ???
    Nalla college placement ulla private college il padichal job opportunities kitille ??
    Enik civil eng. Aan talparyam. Ente Passion athanu. So njan nalla college placement ulla college il padichal job kitille ??
    Pinne Keam exam ezhuthi admission kittan bayangara tough. Aaano ??? Etra rank venam admission kittan ???
    Pinne Private ayi padikkumbol ulla ekadesham 4 yrs nu fees ekadesham etra alumenn paranju taro bro ........
    Enik gulf il oke job cheyunnath kond kuzhappam onum illa ... So civil engg
    4 yrs padichal abroad oke job kittan chance ille ??
    Pls Reply.......

    • @SAFELORE
      @SAFELORE  3 роки тому

      1. Always select to Govt Colleges if Possible
      2. Select Pvt colleges only if placement is available.
      3. If Civil is your passion, please follow it.
      4.KEAM is not very tough.
      5. Govt fees is very low. Pvt college fees will go from 4 Lakh to 8 Lakh
      6. Gulf countries are relatively dull if you consider civil.

    • @SAFELORE
      @SAFELORE  3 роки тому

      You can clear if you have studied well in plus two. If possible , go for a crash course, so that you will get an idea about the questions pattern.
      Plus Two marks also will be considered for Engineering. So study hard for plus two also.
      You have to get below 3000 to get into govt college.

  • @jeffinmathew9685
    @jeffinmathew9685 3 роки тому

    Sir BE MECHATRONICS THEN M.TECH ROBOTICS Eghnae ind

    • @SAFELORE
      @SAFELORE  3 роки тому +1

      B.E Mechatronics then MS in some foreign university is a good option.

  • @faizsalim6937
    @faizsalim6937 4 роки тому

    Sir enikku 12 th phy maths korachu kuravaayrnnu (97,60). angane ua njn civil edthaal padikkan orupaadu kashttapaadayrkko... Phy and maths anallo civil inu main aayittu vendathu. Plz reply sir

    • @SAFELORE
      @SAFELORE  4 роки тому +2

      Yes you are correct. Civil is mainly dealing with Physics and Maths. But if you have will power and if you are dedicated, you can overcome the difficulty and study. But it depends on you! More freedom, new environment in college may worsen the performance of the students generally. If you have will power, go for it.

  • @jobupdatesmalayalam3295
    @jobupdatesmalayalam3295 3 роки тому

    Sir girls nu chemical engineering job opportunities kuravanenn kettu? Adh satyamano?

    • @SAFELORE
      @SAFELORE  3 роки тому

      Please read detailed comments about this.

    • @alenaugustine497
      @alenaugustine497 Рік тому

      Chemical engineering aahno evide aanu

  • @sebugfx7738
    @sebugfx7738 4 роки тому

    sir,njn vhse civil aahnu padichathu..chemistrym mathsm aahnu ishtam...physics enikk tough aahnu..eethu engineering course aahnu enikk nallath...can u reply??

    • @SAFELORE
      @SAFELORE  4 роки тому

      You may try Chemical Engineering, Petroleum Engineering, Food Technology, Bio Technology, Diary Production & Engineering etc.
      You can even try Computer Science.
      All other Engineering Fields requires very good knowledge in Physics.

  • @malayalammovie5111
    @malayalammovie5111 4 роки тому +1

    Automobile engineering mechanical engineengnta branch anno

    • @SAFELORE
      @SAFELORE  4 роки тому

      അതെ 60% ഒരേ സബ്ജക്ട്സ് ആണ്.

  • @jaisoncc2473
    @jaisoncc2473 5 місяців тому

    Sir if we can take btech in ai and robotics together

    • @SAFELORE
      @SAFELORE  4 місяці тому

      There is no such Course.

  • @darkpoetry1143
    @darkpoetry1143 4 роки тому +4

    Sir computer commerce aanu eduthe.. aduthath eth course aanu nallth..? Pettannu joli kittunnathum athyavashyam nalla salary kittunnathum.. plz reply

    • @SAFELORE
      @SAFELORE  4 роки тому +5

      +2 കൊമേഴ്സ് ആണ് എടുത്തതെന്ന് മനസ്സിലാക്കുന്നു.
      ബി.കോം പ്രൈവറ്റായി എടുത്തു കൊണ്ട് സി.എ യുടെ കോച്ചിംഗിന് പോകുന്നത് നന്നായിരിക്കും. സീരിയസ് ആണെങ്കിൽ മാത്രം.

  • @SK-ex5jh
    @SK-ex5jh 3 роки тому

    Sir electrical engineering il eethu sub course aanu best and nalla scope ullath plzzzzz replay

    • @SAFELORE
      @SAFELORE  3 роки тому

      At present Electronics and Communication Engineering

  • @aswathyrnair2994
    @aswathyrnair2994 5 років тому +7

    Sir what about the biomedical engineering?

    • @SAFELORE
      @SAFELORE  5 років тому +2

      Biomedical Engineering നു നിലവിൽ ഇന്ത്യയിൽ സ്കോപ്പ് കുറവാണ്. വിദേശത്തേക്ക് വല്ലോം പോകാനും MS ചെയ്യാനും ഉദ്ദേശം ഉണ്ടെങ്കിൽ ശ്രമിക്കാവുന്നതാണ്.

  • @kasaleemmaster2194
    @kasaleemmaster2194 3 роки тому

    Sir, computer science eduthal mathramano computer engineering edukkavunnath

    • @SAFELORE
      @SAFELORE  3 роки тому

      You may take Computer Science & Engineering (CSE) , Information Technology (IT), Data Science and Machine Learning, Artificial Intelligence and Data Science, Computer Technology, Information Science etc.

  • @Athul__krizz
    @Athul__krizz 4 роки тому +1

    mechanical engineering padichit aeronautical engineering padikan patuo

    • @SAFELORE
      @SAFELORE  4 роки тому

      You can appear for any paper in GATE.

    • @Athul__krizz
      @Athul__krizz 4 роки тому

      @@SAFELORE sir..mechanical engineeringil b tech kazhinjal aeronautical engineering patuo. Atho direct aeronautical engineering course edukkunnathano nallath

  • @karthikkrishna2986
    @karthikkrishna2986 2 роки тому +2

    Sir which is the best course in mechanical engineering

    • @SAFELORE
      @SAFELORE  2 роки тому

      Mechatronics as of now.

    • @karthikkrishna2986
      @karthikkrishna2986 2 роки тому

      @@SAFELORE sir india il scope indo Salary pack okke starting engane arikkum 🤔

    • @SAFELORE
      @SAFELORE  2 роки тому +1

      Valare kuravanu

  • @shahanamaheen7377
    @shahanamaheen7377 3 роки тому +2

    Sir lbs kasarkodu, college of engineering thalsseri, college of engineering perumon, college of engineering vadakara ithil ethu college aanu nallathu?

    • @SAFELORE
      @SAFELORE  3 роки тому +1

      This is a very difficult question to answer. Kindly check the last rank, Placement etc to take a decision

    • @fthm6233
      @fthm6233 2 роки тому

      @@SAFELORE eth clg choose cheythe???

    • @HWAKxGaming
      @HWAKxGaming Рік тому

      Eth college an eduthe

  • @muhammedyasi
    @muhammedyasi 4 роки тому +2

    Sir keralathinakath 4 years kazhiyumbol eth tradinan Joli sadyatha koodanulla chance.keralathinakathulla joli mathram mathi

    • @SAFELORE
      @SAFELORE  4 роки тому +1

      Option 1
      Govt Jobs through Civil, Mechanical, EEE or ECE & CSE or IT
      Option 2
      IT Jobs in Kerala through CSE or IT
      Option 3
      Own Construction Business through Civil Engineering (But lot of people are there)
      Option 4.
      Architect (But lot of people are there)

    • @muhammedyasi
      @muhammedyasi 4 роки тому

      Thankyou very much.

  • @supergaming2584
    @supergaming2584 2 роки тому

    Sir gec -thrissur ECE kitti CSE thalparyam illa college adipoli alle? Core placement kittan Vendi entan first year muthal cheyyende? Pls sir reply

    • @SAFELORE
      @SAFELORE  2 роки тому

      Yeah your choice is nice.
      Core 2 മേഖലയിൽ ആണ് സാധ്യത.
      1. എംബഡഡ് സിസ്റ്റം
      2. വി. എൽ. എസ്‌. ഐ
      മെഷീൻ ലേണീംഗും സൈഡിൽ കൂടി പഠിക്കണം.

    • @supergaming2584
      @supergaming2584 2 роки тому

      @@SAFELORE thanks sir

  • @ec-42-nandanaas34
    @ec-42-nandanaas34 3 роки тому +1

    Sir btech biotechnology and biochemical engineeringinu scope ondooo.......

    • @SAFELORE
      @SAFELORE  3 роки тому +1

      വിദേശത്ത് ഉപരിപഠനം നടത്താൻ പ്ലാൻ / സാഹചര്യം ഉണ്ടെങ്കിൽ‌ എടുക്കാവുന്നതാണ്. ഇന്ത്യയിൽ നിലവിൽ വല്യ‌ സ്കോപ്പ് ഇല്ല.‌‌ പ്രത്യേകിച്ച് ബി.ടെക്ക്‌ കഴിഞ്ഞവർക്ക്!

    • @ec-42-nandanaas34
      @ec-42-nandanaas34 3 роки тому

      @@SAFELORE
      Thank u sir.....

  • @naseerboofia8033
    @naseerboofia8033 3 роки тому

    Sir mit collagil engane admission procedures entrance pareeksha undo
    reply or do avideo about it pls

    • @SAFELORE
      @SAFELORE  3 роки тому

      Which MIT college? Massachusetts?

    • @naseerboofia8033
      @naseerboofia8033 3 роки тому

      @@SAFELORE yes

    • @SAFELORE
      @SAFELORE  3 роки тому

      @@naseerboofia8033 For that you have to write the SAT exam. We will do a video on that topic.

    • @naseerboofia8033
      @naseerboofia8033 3 роки тому

      @@SAFELORE ok thanks

  • @lasnajahan6381
    @lasnajahan6381 Рік тому

    is industrial engineer good for girls? kindly reply

    • @SAFELORE
      @SAFELORE  Рік тому

      Job will be in Factories and Fields. If that is Okay for you. No probs.

  • @anjanaravichandran8067
    @anjanaravichandran8067 2 роки тому

    Sir cusat il civil engineering cheyyunnath nallathano

    • @SAFELORE
      @SAFELORE  2 роки тому

      It is good but check about placement

  • @alangeorge5717
    @alangeorge5717 2 роки тому

    Intrest olla branch aano more placement olla branch aano select cheyyande??

    • @alangeorge5717
      @alangeorge5717 2 роки тому +1

      Enikk civil engineering aan thalparyam .but ithin scope kuravano

    • @SAFELORE
      @SAFELORE  2 роки тому

      Both are important. Come to a compromise between two.

    • @SAFELORE
      @SAFELORE  2 роки тому

      At present Job opportunities are less and starting Salary is less. If you plan your own construction Company then you can proceed.

  • @abrudda6967
    @abrudda6967 Рік тому

    Sir, currently civil enganund scope?

    • @SAFELORE
      @SAFELORE  Рік тому

      നിലവിൽ ശോകമാണ്!

  • @RagheshRNair
    @RagheshRNair 4 роки тому +1

    Sir LBScollege of engineering for women trivandrum nallathano

    • @SAFELORE
      @SAFELORE  4 роки тому

      Yes one of the best govt college in Trivandrum. It's a women's only college.

  • @this_is_shebin3018
    @this_is_shebin3018 3 роки тому +1

    Sir,
    nyan next +2 student aanu(bio-science) eniq physics maths chemistry aanu biologiyekal eluppamaayi thonunnath eniq computer science edukanaanu thalparyam, nyan +2 kazhinju enthokkeyaanu cheyyendath?
    -shebin

    • @SAFELORE
      @SAFELORE  3 роки тому +2

      Okay, in that case you need to study some basic course in Computer Programming.
      You may study Python or C Programming. It is not necessary to go to some computer centers. In UA-cam there are so many channels teaching Programming. You may also do some online course from Coursera, Udemy etc.

    • @this_is_shebin3018
      @this_is_shebin3018 3 роки тому +1

      @@SAFELORE thank you sir
      for the valuable information

  • @jaz-by7op
    @jaz-by7op 4 роки тому +1

    Sir,
    BTECH IT or CS is better?
    I'm Plus two bioscience.

    • @SAFELORE
      @SAFELORE  4 роки тому +4

      Both are almost same. Not much difference. Equally valid for IT jobs.

    • @jaz-by7op
      @jaz-by7op 4 роки тому

      @@SAFELORE
      Thank you !

    • @jijivarghese7782
      @jijivarghese7782 4 роки тому

      EEE eduthal IT ജോബ് കിട്ടുമോ

    • @SAFELORE
      @SAFELORE  4 роки тому +1

      നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക ബ്രാഞ്ചുകളിൽ ഉള്ളവരെ എല്ലാവരെയും ഐ ടി കമ്പനികൾ റിക്രൂട്ട് ചെയ്യും! പക്ഷെ മറ്റു ബ്രാഞ്ചുകളിൽ ഉള്ളവർ പ്രോഗ്രാമിംഗ് തനിയെ പഠിക്കണം എന്ന ഒരു പ്രശ്നം ഉണ്ട്!

  • @rahuldave1120
    @rahuldave1120 3 роки тому +4

    Sir civil engineering edutha oralkk tifr biology exam ezhuthi integrated PhD in biological sciences edukkan pattumo?