ഏകീകൃത കുർബാനയിലെ സമവായവും പാംപ്ലാനി പിതാവിനെ കുറ്റപ്പെടുത്തുന്നതും സംബന്ധിച്ച് | ERNAKULAM ANGAMALY

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 19

  • @jmproductsmumbai
    @jmproductsmumbai 3 дні тому +2

    പാംപ്ളാനി പിതാവേ മാണിപറമ്പിലച്ചൻ എൻറ് സംശയം തീർതുതന്നു.
    Praise the lord.

  • @nithinjosephthenan2972
    @nithinjosephthenan2972 3 дні тому +4

    കോമഡി വെളുപ്പിക്കൽ

  • @antonytu-n9c
    @antonytu-n9c 3 дні тому +3

    ഈ വിശുദ്ധനെയാണെല്ലാ നാമെല്ലാം വെറുതെ സംശയിച്ചത്!
    ഇനിയെങ്കിലും നിങ്ങൾ ഒരു കാര്യം ചെയ്യണം. ആ വിശുദ്ധനോട് july 01 ലെ അറിയിപ്പ് വിമതർ ലംഘിച്ചതിനാൽ അത് പിൽവലിച്ച് 01.12.2024 മുതൽ സിനഡ് കുർബ്ബാന മാത്രമേ സീറോ മലബാർ സഭയിൽ (ekm ഉൾപ്പടെ ) അർപ്പിക്കാവൂയെന്നും അല്ലാത്തർ സഭക്ക് പുറത്താകും എന്ന് കാണിച്ച് ഒരു സർക്കുലറോ,അറിയിപ്പോ ഇറക്കാൻ ആവശ്യപ്പെടുമോ?

  • @thomasantony2203
    @thomasantony2203 2 дні тому +1

    അങ്ങനെ പാമ്പ്ളനി പിതാവിനെ ന്യായികരിക്കാൻ നോക്കണ്ട. ജോസ് മാണിപ്പറമ്പിൽ അച്ഛൻ യാഥാർഥ്യം പറയും

    • @Swaraj32
      @Swaraj32 2 дні тому

      ഒരു കണ്ടക ശനിയും ഇവിടെ അഭിപ്രായം പറയേണ്ടതില്ല അദ്ദേഹം അടുത്ത മാർപാപ്പയാകാൻ ഒരുങ്ങട്ടെ 😂

  • @thomasjoseph1439
    @thomasjoseph1439 2 дні тому

    Not convincing. Why is he not showing the same attitude towards the people who stay within the church? A kind of disinterest in taking a stern stand against the Vimathar? The present news item only shows that even the bishops conference is taking a soft stand against Pamplani, the same stance the bishops conference has taken against the Vimathar. We are not surprised

  • @kuriakosepv1203
    @kuriakosepv1203 3 дні тому +3

    ഏകം മീഡിയ എന്തു കൊണ്ട് എർണാകുളം അങ്കമാലിരുപത ഏറ്റെടുക്കുന്നില്ല

  • @thunderrstorrm
    @thunderrstorrm 2 дні тому

    റോമിൽ വെച്ച് എടുത്ത ഒരു തീരുമാനങ്ങളും പ്രായോഗികമല്ല എന്ന മുൻവിധിയോടെ അതിന് ശേഷമുള്ള എല്ലാ തീരുമാനവും പരിശുദ്ധ സിംഹാസനത്തോടുള്ള വെല്ലു വിളിയാണ്.. ആര് എന്ത് വെളുപ്പിച്ചാലും!!
    കഷ്ടം… എനിക്ക് ബോധ്യമുള്ളത് കൊണ്ട് എനിക്കറിയാവുന്നവർ ആയത് കൊണ്ട് അവർക്ക് തെറ്റ് പറ്റുകയില്ല.. എന്ന് സവിസ്തരം വിളിച്ചു പറഞ്ഞവർ ഇതല്ല ഇതിലും അപ്പുറവും ചെയ്യും..

  • @KAURAVAN
    @KAURAVAN 2 дні тому +1

    എത്ര ബാലിശമായ നിബന്ധനകള്‍ ആണ് AMT ആയി ഉണ്ടാക്കിയ ധാരണയില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്.
    By doing that you are recognizing AMT as the only representative body of the faithful. which is absolutely wrong.
    How can anyone override the previous circulars issued earlier and undermine the collective wisdom of the synod of syro malabar bishops.

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 3 дні тому +1

    ഇതൊക്കെ പിതാക്കന്മാർ വരുത്തി വെച്ച വിന. അല്ലാതെ എന്ത് പറയാൻ. സമവായം ചെയ്തത് എന്തിനാണ്. ജൂൺ 9 ലെ സർക്കുലറിൽ വെള്ളം ചേർക്കാനല്ലെ സമവായം ഉണ്ടാക്കിയത്. അപ്പോൾ അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും. ദുഃഖിച്ചിട്ട് കാര്യം ഇല്ല.

  • @MATHEWJOHNk
    @MATHEWJOHNk 3 дні тому +1

    Let everything be transparent
    No more covering up ...of horrible crimes...

  • @aniejose405
    @aniejose405 2 дні тому

    വെളുപ്പിക്കൽ
    തീരുമാനം മാറ്റി കോപ്പ് സമവായം കൊണ്ടുവന്ന് എല്ലാം കൊളം ആക്കി
    പിന്നാലെ ഓരോ...

  • @anjuantony4398
    @anjuantony4398 3 дні тому +1

    നന്നായി 👍

  • @georgekuriankanatt4768
    @georgekuriankanatt4768 3 дні тому

    The new priests are not bound to say synod qurbana as their agreement is under duress and compulsions.

    • @donbosco2414
      @donbosco2414 2 дні тому

      in that case their ordination is invalid! Even if a marriage is administered under force that marriage is not at all a sacrament. This is same with the new priests of EKM too😂😅