#GeethaGovindamPromo

Поділитися
Вставка

КОМЕНТАРІ • 117

  • @milanthomasthalapathyveriy2721
    @milanthomasthalapathyveriy2721 5 місяців тому +109

    കൊള്ളാം കുറച്ചു കാലത്തിനു ശേഷം നല്ല ഒരു പ്രോമോ കണ്ടു

  • @Adithya42
    @Adithya42 5 місяців тому +140

    Super promo🤩എന്തയാലും തെറ്റിദ്ധാരണ എല്ലാം മാറിയല്ലോ.. 🥰ഗീതു സംസാരിക്കുന്നത് ധ്യാനുമായിട്ടാണ് രഞ്ജുവിന്റെ lover ധ്യാൻ ആണ് എന്നു ഗീതു മനസിലാക്കിയല്ലോ അടിപൊളി.. 🥰 കിഷോറിനു ഗോവിന്ദട്ടന്റെ കൈയിൽ നിന്നും കിട്ടും എന്നു ഉറപ്പായിരുന്നു.. 🤭ഇനി ഇതിന്റെ ബാക്കി അവനു അവർണികയുടെ കൈയിൽ നിന്നും കിട്ടുന്ന കാണാൻ കട്ട വെയ്റ്റിങ്... 😍

    • @snehasanthosh3943
      @snehasanthosh3943 5 місяців тому +4

      Athe🎉

    • @sumithraratheeshsumithrara8775
      @sumithraratheeshsumithrara8775 5 місяців тому +4

      Ningal paranjathu pole thanne okke നടക്കുന്നുണ്ടല്ലോ.Dhyaninu manikuttante sound pole indallo.

    • @Adithya42
      @Adithya42 5 місяців тому +1

      @@sumithraratheeshsumithrara8775 😌

    • @anumurali7719
      @anumurali7719 5 місяців тому +5

      E episodes oke eni next week kannumarikullu

    • @Adithya42
      @Adithya42 5 місяців тому +1

      @@anumurali7719 athe

  • @juhisredmode4673
    @juhisredmode4673 5 місяців тому +47

    Super' ഇനി മുതൽ കാണാം

  • @revathyreghunath723
    @revathyreghunath723 5 місяців тому +42

    Santhoshamaayiiiii......orupad ishtappettu promo..... angane njangalude Geethagovindam adipoli aayitt thirich vannu❤❤❤❤❤❤❤❤❤ath maathramalla nammude GGyude comment boxil kayari negative aayitt comments idunna kurach perukoodiyund avarkkulla reply koodiyanu e promo😊😊

  • @AMITHAPT-dp5lj
    @AMITHAPT-dp5lj 5 місяців тому +26

    Super Promo❤️ Ithokke next week thanne varuo

  • @roshithaalex5205
    @roshithaalex5205 5 місяців тому +38

    ഒരു പരിധിവരെ അവർണികയുടെ ജീവിതം ഇങ്ങനെ നാശം ആവാൻ ഗീതുവും ഒരു കാരണം ആണ്. അന്ന് അവർ എല്ലാം വിറ്റ് കിഷോറിനെ രക്ഷിക്കാൻ നോക്കിയപ്പോൾ എങ്കിലും സ്വന്തം സ്വാർത്ഥതക്ക് അവനെ കാൽ ക്കിഴിൽ ആക്കാൻ വേണ്ടി അവനെ ആ സ്വത്ത്‌ എല്ലാം പണയം വെച്ചു രക്ഷിക്കാൻ നോക്കിയപ്പോൾ എങ്കിലും തടയാൻ കഴിയുമാരുന്നു. ഇന്ന് ഈ പ്രേശ്നങ്ങൾ ഉണ്ടാക്കാൻ അവൻ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങാത്തും ഇല്ല. ഇപ്പൊ നഷ്ടം സംഭവിച്ചത് പാവം അവർണികക്ക്.. അവൾ ഗർഭിണിയും ആയി... ഉണ്ടാരുന്ന സ്വത്തും പോയി... ഒരു ചതിയന്റ് ഭാര്യയായി ജർവിക്കരുണ്ടിയും വന്നു. കിഷോർ ജയിലിൽ നിന്ന് ഉറങ്ങുകയും ചെയ്തു.. അതുകൊണ്ട് ഒരു നല്ല ഫ്രണ്ട് എന്ന നിലയിൽ കിഷോറിനെ കുറിച്ച് അവർണികയോട് പറയണം ആരുന്നു... ആ രീതിൽ അത് ചതി തന്നെയാണ്.. അന്ന് ബീച്ചിൽ വെച്ച് എല്ലാം പറയാൻ പോയതും അവർണികക്ക് വേണ്ടി അല്ല. മറിച് തന്നെ മോശക്കാരി ആക്കിയ കിഷോരിനോട് ഉള്ള വെറുപ്പുകൊണ്ട് മാത്രമരുന്ന്. So as a friend of Avarnika she is gulty...

  • @sheebakp-ki6lj
    @sheebakp-ki6lj 5 місяців тому +2

    എനിക്ക് ഏറ്റവും ഇഷ്ട്ടാവുന്നത് അജാസിന്റെയും, ഗീതുവിന്റെയും ഭാഗമാണ് അവർ തമ്മിലുള്ള ആ ഇക്കാ വിളിയും പെങ്ങളെ ന്നുള്ള സംസാരോം ഒക്കെ കേൾക്കാൻ നല്ല രസണ്ട് ട്ടൊ. അജാസിന്റെ മുഖഭാവം സൂപ്പർ പിന്നെ voice പറയാതിരിക്കാൻ വയ്യ 👌🏻👌🏻.എല്ലാ എപ്പിസോഡിലും അജാസിനെ പ്രതീക്ഷിക്കുന്നു.

  • @mayasaju3441
    @mayasaju3441 5 місяців тому +9

    Super promo 👌❤️ episode kalkkuvendi kaathirikkunnu❤️

  • @gokulkk9842
    @gokulkk9842 5 місяців тому +15

    അല്ലെങ്കിലേ ഈ കിഷോറൊക്കെ പണ്ടേ ചാകേണ്ടവനാ.. അത് ഗോവിന്ദിന്റെ കൈയിൽ നിന്നും നല്ല ഇടിയും അതേപോലെ തന്നെ കണക്കിന് പണി അവർണികേടെ കയ്യിൽ നിന്നും കൂടെ ആകുമ്പോൾ അടിപൊളി...
    ഇനി ഇപ്പോ Geethagovindam പഴയ trackil വന്നല്ലോ.. സമാധാനം ആയി..
    Waiting for the episode... 🔥

  • @NichuNichzz
    @NichuNichzz 5 місяців тому +14

    Soopar promo eni geetha goviendam polikum 🥰❤ geethu 💞 goviend magical romantic cute couples in Asianet

  • @navyaunni5523
    @navyaunni5523 5 місяців тому +7

    Sunday episode onnum ellaloo ipmmm

  • @anumurali7719
    @anumurali7719 5 місяців тому +7

    Promo polichu waiting episodes.govind kishor stunt scene.writer sir purogathi vannitunidu.

  • @varshaav6116
    @varshaav6116 5 місяців тому +15

    Super promo ❤❤❤❤

  • @rithuvarnat.p3346
    @rithuvarnat.p3346 5 місяців тому +9

    Eathayalu promo super ❤️😍

  • @ridadarian5712
    @ridadarian5712 5 місяців тому

    കാണാതിരുന്നതാണ്, promo കണ്ടപ്പോൾ happy

  • @akhilaunnii
    @akhilaunnii 5 місяців тому +17

    Super GG❤❤❤❤

  • @SreedeviS-cw9or
    @SreedeviS-cw9or 5 місяців тому +16

    super Promo❤ At last our GG is back to track. Geethu also should recover her lost evidences from Kishore. Ajas will help her.

  • @SJ.STARtv
    @SJ.STARtv 5 місяців тому +6

    Ee week episodesnaay waiting...

  • @lathar7276
    @lathar7276 5 місяців тому +5

    Kollam, Govind ♥️♥️♥️

  • @vijilasreesh7809
    @vijilasreesh7809 5 місяців тому +5

    Super promo

  • @SreedeviS-cw9or
    @SreedeviS-cw9or 5 місяців тому +7

    Exactly. Now the real story begins. Flash back stories of VS and Radhika. How Bhadran cheated Madhavan Nair hot only in money matters as we saw, but made him believe that his wife vs is in relation ship with someone as a result he kicks her out. Radhika steps in. This happened at the time when Govind was a boy or may be teenager. Bhadran and Radhika also has some connections. Also the stranger who rings up Geethu and Govind to warn them during critical times. Clever Ajas will help Geethu to find out all facts.

  • @savithasudarsanan525
    @savithasudarsanan525 5 місяців тому +9

    ഗീതുവിനെ കാശിനു വേണ്ടി വിൽക്കാൻ നോക്കിയ കാമുകൻ കിഷോർ ആണെന്ന് ഇനി എങ്കിലും ഗീതു അവർണികയോട് പറയണം😊

  • @zD4shYT
    @zD4shYT 5 місяців тому +6

    It's getting better

  • @raramedia3228
    @raramedia3228 5 місяців тому +6

    Ennano geethu govind love track

  • @Th_a_kkuhhh_
    @Th_a_kkuhhh_ 5 місяців тому +6

    super...eppolenkilum sheryakiyallo❤

  • @farookksdfarookksd5912
    @farookksdfarookksd5912 5 місяців тому +3

    Super ....

  • @shalushaju8243
    @shalushaju8243 5 місяців тому +4

    Superrr

  • @ashrr7706
    @ashrr7706 5 місяців тому +4

    എന്നാൽ അടിപൊളി ആകും ഇങ്ങനെ ആയാൽ 👍🏻👍🏻👍🏻

  • @PrasuPrasanna-rj1pk
    @PrasuPrasanna-rj1pk 5 місяців тому +2

    NjAn vicharichu bro akkum ennu any way good promo

  • @snehasanthosh3943
    @snehasanthosh3943 5 місяців тому +5

    Super gp 🎉

  • @bindudileep2781
    @bindudileep2781 5 місяців тому +1

    Ennu episode ondo

  • @roshithaalex5205
    @roshithaalex5205 5 місяців тому +16

    സത്യമായും ഇന്നത്തെ gp കൊള്ളില്കിൽ ഇത് കാണുന്നത് നിർത്താൻ ഇരുന്നതാണ്.. എന്നാൽ gp ഞെട്ടിച്ചു.. ശെരിക്കും ഞെട്ടിച്ചു.. എപ്പിസോടും അതുപോലെ തന്നെ.. ഇപ്പോഴാണ് ഗോവിന്ദ് ചിന്തിച്ചു പെരുമാറാൻ തുടങ്ങിയത്.. കിഷോറിനെക്കാൾ തല്ല് കൊള്ളേണ്ടത് സ്വന്തം മകളെ പോലും നാണം കെടുത്തി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ഭദ്രനോട് ആണ്.. ഇതിലെ വില്ലെത്തി ആയ രാധികക്ക് പോലും വരുണും പ്രിയയും ജീവനാണ്.. ഒരുപരിധി വരെ വളർത്തു മകനായ ഗോവിന്ദിനെയും..ഇത്രേം സ്നേഹിച്ചിട്ടും അവന് ഒരു കുടുംബം ഉണ്ടാവരുത് എന്ന് ആഗ്രഹിന്നതിന്റ logic മാത്രം മനസ്സിലാവുന്നില്ല.എന്നാൽ ഗീതുവിന്റ അച്ഛൻ തനി fraud തന്നെ..

    • @shahasshajahan4460
      @shahasshajahan4460 5 місяців тому +1

      Correct same comment munpe njanum ittitund

    • @ajithark8213
      @ajithark8213 5 місяців тому +2

      Kudumbam undayal swath muzhuvan avarude makkalkk kittillallo, athu thanne karanam

    • @sonurajsb5138
      @sonurajsb5138 5 місяців тому +3

      Angane Radhika chinthikkan ulla otta reason ee swathukkal onnum Madhavan Nairudey avakashathil pettathoo kudumbhaswathoo alla Govind maadhav swantham prayathnathaal kashtapettu undakkiyathanu.Appol ithil yatharthathil Radhikakoo varuninoo enthinu Priyakoo niyamaparamayi yathoru avakashavum illa. Eni Govindnu enthengilum sambhavikkukayanengil niyamavashaal Renjuvinu pokum swathu.Renjuvinum enthengilum sambhavichaal mathram ayirikkum Priyakku pokukayullu.Engane poyallum varuninu ee swathil avakaasham varilla.Athu Renjuvinte case ozhichu Radhikaykku bakkiyellam vyakthamayi ariyam.Athukondanu Govindnu oru kudumbam Padilla ennu avar vicharikkunnath appol Priya vazhi engilum swathu kudumbathil varum appol varuninu priyaye kondu share niyamaparaya ezhuthi kodukkam athanu Radhikayude plan.Govind ulla kalatholam ee company free ayittu manage cheyyukayum cheyyam athanu Radhikayude plan.

  • @jyothykashi6572
    @jyothykashi6572 5 місяців тому +5

    Super. Eni kanam

  • @vidyarohiniyil3982
    @vidyarohiniyil3982 5 місяців тому +1

    Athe btr promo

  • @Anaiya_mitra
    @Anaiya_mitra 5 місяців тому +6

    Ufff❤

  • @Surumisunilad
    @Surumisunilad 5 місяців тому +6

    സന്തോഷം 🤭... കിഷോർ വില്ലൻ ഏൽക്കില്ലെന്ന് മനസിലായി അല്ലേ 😂😂😂😂

  • @reshmasreekumar2072
    @reshmasreekumar2072 5 місяців тому +3

    Next week പൊളിക്കും 😁

  • @KichuKumar.78.
    @KichuKumar.78. 5 місяців тому +4

    ഈ സീരിയൽ ഇപ്പോഴും പിടിച്ചു നിർക്കുന്നത് 7:30 സ്ലോട്ട് ആയതു കൊണ്ട് മാത്രമാണ് അത് ഗീതഗോവിന്ദം Makers ന് നല്ലോണം അറിയാം അതുകൊണ്ട് ആണ് ഏതോ കളി കളിച്ച് ഈ സീരിയലിന് നഷ്ടപ്പെട്ടുപോയ Time തിരിച്ചുപിടിച്ചത് എന്നിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായോ അതുമില്ല 7:30 എന്ന സ്ലോട്ട് കിട്ടിയിട്ട് പോലും ഈ സീരിയലിന് റേറ്റിംഗ് വളരെ കുറവ് ആണ് അതുപോലെതന്നെ ഈ സീരിയൽ 5 പൊസിഷനിൽ ആണ് ഇനിയെങ്കിലും ഈ സീരിയലിന് അർഹതപെട്ട time കൊടുക്കണം ഈ സീരിയൽ ഉച്ചക്ക് ആക്കണം അല്ലെങ്കിൽ ഈ സീരിയൽ 6:00 ആക്കണം

    • @anupamavineesh8815
      @anupamavineesh8815 5 місяців тому +2

      Ee serial uchak akan poya timil prashakar paranju time mattanda ennu. Athil thaanum ondayirunnallo😅

    • @fawazzayani
      @fawazzayani 5 місяців тому

      Ellam sheriyaknne wait 😊

    • @KichuKumar.78.
      @KichuKumar.78. 5 місяців тому +1

      ​@@anupamavineesh8815ഈ സീരിയൽ ഉച്ചക്ക് ആക്കണം എന്നാണ് ഞാൻ പറഞ്ഞത് പക്ഷെ നിരാശ ആയിരുന്നു ഗീതഗോവിന്ദം makers എന്തോ കളി കളിച്ചു നഷ്ടപ്പെട്ടുപോയ time തിരിച്ചുപിടിച്ചു

    • @Th_a_kkuhhh_
      @Th_a_kkuhhh_ 5 місяців тому +2

      @@KichuKumar.78. ni kandarnno makers kalikkunne....🤨vayithonnith vilichparayane nink aryavu...kichukumarey...vayithonnith parayunnath pottatharam aahnenn nink ariyam athonda ni fake id vech cmnt idunnath...instayil ni koraykaan vannappo...ellardem kayyinn nink kity...athode instele kali ni nirthi..youtubil manyamaaye njgl samsaariku...athond ni kednn koraykunn...😏

  • @sonak.j1807
    @sonak.j1807 5 місяців тому

    Vellathum nadakko ennenganum?? This is the only combo I like in Malayalam serials!!

  • @manjaris576
    @manjaris576 5 місяців тому +4

    Ho,ippozhenkilum oru positive bhagam ee serial il kandallo...

  • @NivedithaS-y8n
    @NivedithaS-y8n 5 місяців тому +1

    Ho thank God, hope it's not dreams

  • @shafeedaarafath3282
    @shafeedaarafath3282 5 місяців тому

    Suuper

  • @anilamolchinnu3589
    @anilamolchinnu3589 5 місяців тому

    Rakshape5u❤❤❤❤❤❤❤❤❤❤❤❤

  • @MahadevanMA
    @MahadevanMA 4 місяці тому

    റിപ്പിറ്റ് ടെയിം എപ്പൾ

  • @sindhumolps7615
    @sindhumolps7615 5 місяців тому +2

    0:40 0:40

  • @rithuvarnat.p3346
    @rithuvarnat.p3346 5 місяців тому

    May 27 gg yude wedding anniversary alle 🤔

  • @minnuminnus9654
    @minnuminnus9654 5 місяців тому +2

    🎉

  • @afneeda6700
    @afneeda6700 5 місяців тому +1

    Eee seen onu kanda mathiyenu

  • @gayathrisanthosh3817
    @gayathrisanthosh3817 5 місяців тому +2

    ini ithokke swapnam aayitte aako kanikkaaa

    • @Adithya42
      @Adithya42 5 місяців тому +1

      Allla dream alla

  • @KichuKumar.78.
    @KichuKumar.78. 5 місяців тому +2

    ഈ സീരിയൽ 413 episodes Complete ചെയ്‌തു എന്നിട്ടുപോലും Priya പ്രസവിച്ചിട്ടില്ല അവർണികയുടെയും ഗീതുവിന്റെയും തെറ്റിദ്ധാരണകൾ മാറാൻ ഇത്രയും episodes എടുത്തു Episodes കൂട്ടാൻ വേണ്ടി വലിച്ചു നീട്ടുന്നു ഈ സീരിയൽ ഏഷ്യാനെറ്റിന് തന്നെ ഒരു ബാധ്യത ആണ് ഇപ്പോൾ തന്നെ ഈ സീരിയൽ കാരണം ഏഷ്യാനെറ്റിന് ഒരുപാട് നെഗറ്റീവ് ആയി ചെയ്‌തു Trp കുറയുകയും ചെയ്തു ഇനിയെങ്കിലും ഈ സീരിയലിന്റെ time മാറ്റണം Please Asianet

  • @joshimon7100.
    @joshimon7100. 5 місяців тому +3

    2:00 പത്തരമാറ്റ്
    2:30 ഗീതഗോവിന്ദം
    3:00 മൗനരാഗം
    6:00 മാളികപ്പുറം
    6:30 കുടുബവിളക്ക്
    7:00 ചെമ്പനിർ പൂവ്
    7:30 Gouri sankaram
    8:00 ചന്ദ്രകാന്തം
    8:30 കാതോട് കാതോരം
    9:00 ഏതോ ജന്മ കൽപ്പനയിൽ
    9:30 Bigg boss
    ഇങ്ങനെ വെക്കും Bor സീരിയലുകളുടെ Time മാറ്റുക

    • @Th_a_kkuhhh_
      @Th_a_kkuhhh_ 5 місяців тому +4

      Ni poderkaaa....evde irunn verthe koraykathe oll...yetrs nalla scene kaanichalum ninak okke bad aayit thonnunnenkil ninte kanninte koipam...GG 7;30thanne mathi 💥krnam GG super ahn

  • @minumartin9413
    @minumartin9413 5 місяців тому

    ❤️

  • @Akshay-zy8xfl.
    @Akshay-zy8xfl. 5 місяців тому +4

    ഇത്രയും വലിച്ചു നീട്ടി പ്രേഷകരെ വെറുപ്പിച്ചിട്ട് നല്ല GP ഇട്ട് പ്രേഷകരെ Fool ആകുകയാണോ ഇനി ഈ Gp യിൽ കാണിച്ചത് എപ്പിസോഡിൽ കാണണമെങ്കിൽ എത്ര Week ആവും അതോ അടുത്ത മാസമാണോ കഷ്ടം ഇനിയും നിങ്ങളെ വിശ്വസിക്കണം അല്ലേ

  • @sgte2358
    @sgte2358 5 місяців тому +3

    ഗോവിന്ദ് സൂപ്പർ ആക്ഷൻ അവനെ തല്ലി ചതക്ക്

  • @sreedevisv3990
    @sreedevisv3990 5 місяців тому +1

    E serial teerarai

    • @NichuNichzz
      @NichuNichzz 5 місяців тому +3

      No eniaanu kathakedakunne 1 yer alle aayullu allathe Mr kV pole 6 yer aayillallo

    • @Adithya42
      @Adithya42 5 місяців тому +3

      @@NichuNichzz athe 👍gg ethuvere onnichu polum ella appozha theeran pokunnathu🤭eni gg love trak ok veren erikkunne ullu😌

  • @nscreations499
    @nscreations499 5 місяців тому +2

    വല്ല സ്വപ്നവും ആകാതെ ഇരുന്നാൽ ഭാഗ്യം 🤣🤣

    • @NichuNichzz
      @NichuNichzz 5 місяців тому +1

      😂athe chandana mazha siriyal pole ithil epozhum sopanam kaanal aanu athu kondu onnum prayaanpattilla aathiyam amirthakaayirunnu athu kazinju arjunyirunnu sopanam

  • @nasarnasar7568
    @nasarnasar7568 5 місяців тому

    ഇനി ഇതിന്റെ ഇടയിൽ നെഗറ്റീവ് കൊണ്ട് കയറ്റരുത്

  • @nichuznachuzworld
    @nichuznachuzworld 5 місяців тому

    സമാധാനം ആയി ഇപ്പോളെങ്കിലും നല്ലൊരു പ്രൊമോ കണ്ടല്ലോ 😂

  • @storybookmalayalam27
    @storybookmalayalam27 5 місяців тому +6

    Second

  • @ML-nx3ig
    @ML-nx3ig 5 місяців тому

    Isnt this radhika and her son antics getting to be too irritating.
    We have learnt enough from them and the avoidable character kishor.
    Can the serial get rid of these characters please.
    Thanks in advance

  • @SidheekFazi-zj8hq
    @SidheekFazi-zj8hq 5 місяців тому

    ഇത് സ്വപ്നം കാണുന്നത് ആവും തീർച്ച

    • @NichuNichzz
      @NichuNichzz 5 місяців тому +1

      Ithu sopnam aavan vazhiilla chandana mazha siriyalium I weekend vareokke sopanam kaanal kaanikum aayirunnu 😂 aathiyam amirthakaayirunnu athu kazinju arjunyirunnu sopanam kaanal

  • @arunrajj98
    @arunrajj98 5 місяців тому +3

    ഭദ്രൻ്റെ അഞ്ഞൂറ് കോടി 😂😂😂😂

  • @KichuKumar.78.
    @KichuKumar.78. 5 місяців тому +3

    ഈ സീരിയലിന്റെ time മാറ്റണം bor സീരിയൽ ആണ് ഗീതഗോവിന്ദം

    • @revathyreghunath723
      @revathyreghunath723 5 місяців тому +4

      Ahaa vannallo.....inn thanne maattano atho naale maattiyal mathiyo??😡

    • @akhila775
      @akhila775 5 місяців тому +2

      Itra nalla promo kandittum thanik ithanne ullo parayaan

    • @akhila775
      @akhila775 5 місяців тому +2

      Tym mattan ponilla than maarirunn kara po chell

    • @nivya44
      @nivya44 5 місяців тому

      Da kichukumara nink ithil pravarathikna aarodada itra deshym

    • @nivya44
      @nivya44 5 місяців тому +3

      ​@@akhila775ivan ithil etra nalla promo vanalum ith tane paranondirikm talak velivilatha eetho oruthana

  • @shahanashamil5533
    @shahanashamil5533 5 місяців тому +6

    Fist❤

  • @najimihashim4061
    @najimihashim4061 5 місяців тому

    Rndannammayude acting mathram ariyan kayiyatha mandate.

  • @_.niranjanahh.__960
    @_.niranjanahh.__960 5 місяців тому +1

    Hooo bhaaagyammm😂

  • @siyachin8406
    @siyachin8406 5 місяців тому

    Serial theeraarayi kaanum

    • @NichuNichzz
      @NichuNichzz 5 місяців тому +2

      No eniaanu kathakedakunne 1 yer alle aayullu allathe Mr kV pole 6 yer aayillallo

  • @SJ.STARtv
    @SJ.STARtv 5 місяців тому

    Asianet SD & HD. HDkku SD yae kal vila undenkilum HD sound ulppeda nalla quality ond. Pazhaya Crt yil HD ittappol SD yae kaal HD soundnu nalla vekthatha ondaarunn. Picture quality parayandallo SDyum HDyum same aan crtyil.
    Crt used :HITACHI
    STB USED : Keralavision changhong (Av cable).
    Free to Air aayttulla mazhavil SD HD sound qualityyil enikk oru vathyasavum thonniyiilla

  • @vishnups7850
    @vishnups7850 5 місяців тому +7

    Adipoli promo ❤

  • @DARKGAMING-sl4yg
    @DARKGAMING-sl4yg 5 місяців тому +8

    Super promo❤️❤️❤️