First part njan ippozhanu kandath .Total ethra part und athinte link ayachu tharumo ? Njanum swanthamayi blouse thayyikkunna alanu.kura doubt undayirunnu.
എന്റെ ബ്ലൗസ്സിന്റെ പ്രശ്നങ്ങൾ തന്നെയാണ് പറഞ്ഞു തന്നത് നന്നായി മനസ്സിലായി ♥️👍 ഇങ്ങിനെ ആരും പറഞ്ഞ് തന്നതായി കണ്ടിട്ടില്ല കട്ടിംങ്ങ് വീഡിയോയ്ക്കായി കാത്തിരിക്കുന്നു ചുരിദാറിന്റെ കൈക്കുഴി ചുളിങ്ങി കിടക്കുന്നത് മാറ്റാനുള്ള ടിപ്പ്സ് പറഞ്ഞ് തരണം❤️❤️
ബ്ളൗസ് വെട്ടുമ്പോൾ പാറ്റൻ വെച്ച് വെട്ടരുത് ബ്ളൗസിൽ നിന്ന് അളവെടുക്കുന്നത് കൂടി കാണിച്ചിട്ട് വെട്ടി തയ്ക്കുമോ സ്വന്തമായി തയ്ച്ചിടും എങ്കിലും Tips കൂടി അറിയാനാണ് കൈകൂഴി ആണ് എനിക്ക് ടെൻഷൻ
ഓരോരോ ശരീരപ്രകൃതി അനുസരിച്ചു ബാക്കിൽ ടക് ഇട്ട് കൊടുക്കുന്നത് ആണ് നല്ലത്... ഇട്ടാൽ ഭംഗി ആണ്... ബ്ലൗസ് full തയ്ച്ചു കഴിഞ്ഞു ഇട്ട് നോക്കി ലൂസ് ഉണ്ടേ അത് ഇട്ടാൽ മതി
First part njan ippozhanu kandath .Total ethra part und athinte link ayachu tharumo ? Njanum swanthamayi blouse thayyikkunna alanu.kura doubt undayirunnu.
എന്റെ ബ്ലൗസ്സിന്റെ പ്രശ്നങ്ങൾ തന്നെയാണ് പറഞ്ഞു തന്നത് നന്നായി മനസ്സിലായി ♥️👍 ഇങ്ങിനെ ആരും പറഞ്ഞ് തന്നതായി കണ്ടിട്ടില്ല കട്ടിംങ്ങ് വീഡിയോയ്ക്കായി കാത്തിരിക്കുന്നു ചുരിദാറിന്റെ കൈക്കുഴി ചുളിങ്ങി കിടക്കുന്നത് മാറ്റാനുള്ള ടിപ്പ്സ് പറഞ്ഞ് തരണം❤️❤️
സന്തോഷം.... Ok വീഡിയോ ഇടാം കേട്ടോ
👌👌❤ super. Ayitu. Paranju thannu Thank you
Thanks for your nice class🌹
Thank you. Easy steps for blouse cutting And stitching kannikanae .good explanation
Supper Mm നല്ല വിഡിയോ അതുപോലെ തന്നെ നല്ല അവതരണം ഇനി യും നല്ല നല്ല വീഡിയോ ഇടാൻ സാധിക്കട്ടെDear
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി... 🥰🥰
@@jancysparadise ok Dear
Chechi anikku nallaru blouse thunnitharumo.....aaru thunniyalum clear avillaaa. Please reply
Very useful information. Madathinte blouse il chulivukal undu .
ഉണ്ടോ.... നേരിൽ കാണുമ്പോൾ അങ്ങനെ തോന്നാറില്ല... Ok ❤🙏
ബ്രായുടെ അളവ് മുകളിൽ നിന്നാണോ എടുക്കേണ്ടത്
Stitching Vasamilla. Enthayalum janni super thanne
❤❤താങ്ക്യൂ ചേച്ചി
Mam please make vedio for taking measurement and stitching saree blouse
👍👍❤
വളരെ നന്നായി.
Very useful 👍🏻👍🏻 churidar cutting and stitching video and saree blouse cutting and stitching video എത്രയും പെട്ടെന്ന് ഇടണേ.
നാളെ ഇടുന്നുണ്ട്
Thank you so much ❤️
Useful video.. Alavu edukkunnath egane ennu kudi ulpeduthumo..
👍👍❤❤🙏
Good
Njan 2 part aane first kandath blouse nte njanum kurach ok thaikum kurach douts undayirunu ath clear aayi mam...
👍👍🙏❤
I am also sticthing my blouses using pattern.
👍👍
Choli blouse വെട്ടീ തയ്യിക്കുന്നത് കാണിക്കുമേ
Thank you ചേച്ചി
വീഡിയോ കണ്ടിട്ട് വേണം എനിക്ക് ബ്ലൗസ് അടിച്ചു പഠിക്കാൻ
Thak you Madam❤️❤️❤️❤️
Thank you mam super video
താങ്ക്യൂ ഡിയർ ❤❤
Very useful video. I am also stitching my blouse
മാം ഉടുത്തിരിക്കുന്ന സാരീ നല്ല ഭംഗി എതാണ് മെറ്റീരിയൽ വില എത്രയാ 🥰
ഇത് ടെസ്സർ സാരീ ആണ്... മറുപടി ഇടാൻ വൈകിയതിൽ സോറി 🙏@@baluba6144
നല്ല രീതിയിൽ പറഞ്ഞു തന്നതിനനന്ദി ഒരു ബേക്ക് ഓപ്പൺ ബ്ലാസ് ക കാണിക്കണെബൈ
കൈയിലെ ചുളിവുകൾ മാറാൻ എന്താണ് ചെയ്യേണ്ടത്.പറഞ്ഞു തരുമോ മാഡം
ബ്ലൗസ് cutting വീഡിയോ ഇടുന്നുണ്ട്...
Very Helpful Information Thanks for you 🙂🙂🙂🙂😜🙂🙂😜😉🤠😘👍👍👍🙏
Hai Jancy
chechi neck loos akunnathentha
നന്ദി
ചേച്ചി എവിടെയാണ് ഫോൺ നമ്പർ തരാമോ എനിക്ക് തുണി സ്റ്റിച്ച് ചെയ്യാൻ ആഗ്രഹിക്കുന്നു
Chechi alavu blouse vechu alavedukkunnathum ,athinoppam thanne athil varuthunna vethyasangalum adutha vediolum kanikkanee,
കാണിക്കുന്നുണ്ട്
Thank you so much
Awaiting for the next video. Thanks 😊
Use full video
Super👍
ചുരിദാറും mam തന്നെ യാണോ തൈക്കുന്നത്. സാവകാശം അതിന്റെ കട്ടിങ്ങും സ്റ്റിച്ചിങ്ങും, useful tips കൂടി ഇടണ
Ethu verum boranu Engane alla blouse stichu chiyunnathe
വർഷങ്ങൾ ആയി ഞാൻ ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നു.. എന്റെ അറിവുകൾ ആണ് ഞാൻ പറഞ്ഞു തന്നത്.. ❤🙏
ബ്ളൗസ് വെട്ടുമ്പോൾ പാറ്റൻ വെച്ച് വെട്ടരുത് ബ്ളൗസിൽ നിന്ന് അളവെടുക്കുന്നത് കൂടി കാണിച്ചിട്ട് വെട്ടി തയ്ക്കുമോ സ്വന്തമായി തയ്ച്ചിടും എങ്കിലും Tips കൂടി അറിയാനാണ് കൈകൂഴി ആണ് എനിക്ക് ടെൻഷൻ
എന്റെ സ്ഥിരം കസ്റ്റമറുടെ പാറ്റേൺ ഞാൻ വെട്ടി വെക്കുകയാണ് ചെയ്യുന്നത് 👍
വീഡിയോ ഇടാം
Enikkkum
@@divyapradeep1824 ❤
15:51
@@divyapradeep1824‹q‹q‹‹‹
ഞാൻ ആദ്യമായാണ് കാണുന്നത്
Thanks
Pokkattulla kurthi shape cheyyunna vedio edamo
Nannayittu paranju thannu thanks
വളരെ പ്രയോജന പ്രദം
Thank u
Chechi njan seeds nu vendy ayacha cover kitty ayrunno
Ok.. വിത്ത് ആയിട്ടില്ല
👍🏻
Thankal ittirikkunna blouse nte kazhuthu othiri malarnnathai thonnunnu . Ath kurachukoodi kazhuthinode chernnirunnal nalla bhangi avum ennanu enikku thonnunnathu😊
വെട്ടുന്ന video ഇട്ടാൽ നന്നായിരുന്നു ഒന്ന് തുണി വെട്ടി കാണിക്കുമോ ❤️
Ok👍
Ningaluday place avidanu
ചാലക്കുടി
Blouse inte backside il pleet idantayo.pleet ittilenkil perfect fit aakumo.pls reply.
ഓരോരോ ശരീരപ്രകൃതി അനുസരിച്ചു ബാക്കിൽ ടക് ഇട്ട് കൊടുക്കുന്നത് ആണ് നല്ലത്... ഇട്ടാൽ ഭംഗി ആണ്... ബ്ലൗസ് full തയ്ച്ചു കഴിഞ്ഞു ഇട്ട് നോക്കി ലൂസ് ഉണ്ടേ അത് ഇട്ടാൽ മതി
👍🌹
Thankyou
ഇഷ്ടപ്പെട്ടു
എനിക്ക് തയ്യൽ ഒട്ടും അറിയില്ല. എങ്കിലും കുറച്ച് മനസ്സിലാക്കാൻ കഴിഞ്ഞു ❤️❤️
👍👍❤സന്തോഷം
👌👍💕
❤
thanks chechiii😘🥰🙏🏽
Useful vedieo
Chechie dharich blouse ill armhole de side ill fold kanunn..
Blouse stitching perfect ayittu ariyilla.pakapizhakal cheiyyan eluppamai.
👌👌👌
Super chechy 👍
🥰🌹🙏
Useful video 👍
U.P style blouse വളരെ മോശം...നാട്ടിൽ വന്ന് വേണം തയ്യൽ ഒക്കെ...thanks for your tips
🙏🙏❤
😍😍😍
Thanku Jancy
JancyMam njaanum vannamulla aallanu thayyal ariyilla Mam
😊😊😊
👍👏
👍👍
👍👍👍
👍
👌👍🏻
Super
തയ്യലിനെ കുറിച്ച് ഒന്നും അറിയില്ല. അതുകൊണ്ട്. കാര്യം ആയി കമെന്റ് പറയുന്നില്ല 😂😂🙏🙏🙏
സമയം എടുത്തു പറഞ്ഞാൻ മതി
👍❤🙏
കട്ടിങ് നായി കട്ട വെയ്റ്റിംഗ്
Super sub done
Nigalude blouse tte ragal srigle udallo
ആണോ...
Thank you🙏🙏🙏chechi
👍🏻👍🏻👍🏻
Thanks
👍👌
👍
🙏🙏🙏🥰