Holy Mass / June 28 / Friday/ 5.30 am

Поділитися
Вставка
  • Опубліковано 28 вер 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

КОМЕНТАРІ • 111

  • @juliesijosh9779
    @juliesijosh9779 3 місяці тому +1

    യേശുവേ എൻ്റെ ഷുഗറും പ്രഷറും നോർമലാക്കണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 3 місяці тому +1

    കർത്താവെ കരുണ തോന്നണേ കൂടെയുണ്ടാകണേ 🙏

  • @crazyaldrin5844
    @crazyaldrin5844 3 місяці тому +2

    എന്നെയും കുടുംബത്തെയും ഓരോ നിമിഷവും കാത്തുപരിപാലിക്കണേ വഴി നടത്തനെ അപ്പാ

  • @PaulyKurian
    @PaulyKurian 3 місяці тому +2

    യേശുവേ നന്ദി സ്തുതി ആരാധന എൻ്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു. സാധിച്ചു തരണമെ അമ്മേൻസ്തുതി ആരാധന

  • @annammaseban9381
    @annammaseban9381 3 місяці тому

    കർത്താവേ എന്റെ യാത്രയിൽ നീ എന്നോടെപ്പം കൂട്ടായിരിക്കണമെ

  • @Thankamma-rw6wb
    @Thankamma-rw6wb 3 місяці тому +9

    ഈശോയേ ശ്യാമിന് ഒരു ജോലി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

  • @SheelaK-n6j
    @SheelaK-n6j 3 місяці тому +4

    ഞങ്ങളുടെ ജീവിതങ്ങളെയും മക്കളെയും കുഞ്ഞുമക്കളെയും ധാരാളായി അനും ഗ്രഹിക്കണമേ അവരെ കൈപിടിച്ച് നടത്തണമേ ആമ്മേൻ👏👏👏👏👏👏

  • @lillyjose8822
    @lillyjose8822 3 місяці тому +7

    ഈശോയെനന്ദിസ്തുതി

  • @minirajesh7740
    @minirajesh7740 3 місяці тому

    ഈശോയെ ആഷ്ലെ സമർഷക്കുന്നു അവളുടെ ദേഷ്യവും എടുത്തു ചാട്ടവും മാറ്റണമെ പരിക്കുവാനുമ്മ കൃപയും പരീഷയിൽ വിജയം കൊടുക്കണമെ

  • @Mini-ys7hp
    @Mini-ys7hp 3 місяці тому +2

    Ente daivame ellam padikunna makale samarapikunnu ❤

  • @sonusonu-qp4ck
    @sonusonu-qp4ck 3 місяці тому +8

    നാലും മൂന്നും വയസ്സുള്ള എൻ്റെ മക്കൾ ജൊഹാൻ ജോർഡിൻ , ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള എല്ലാ അസുഖങ്ങളിൽ നിന്ന് പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏 അവർക്ക് നല്ലത് പൊലെ സംസാരിക്കാനും പറയുന്നതു മനസ്സിലാക്കാനും ഉള്ള കഴിവ് നൽകണമേ.ഈശോയുടെ മുമ്പിൽ അവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @RathiJibin-yh6yj
    @RathiJibin-yh6yj 3 місяці тому +1

    കർത്താവേ എനിക്ക് ആഴ്ചയിൽ 4 ദിവസ വെങ്കിലും ജോലി തന്ന് അനുഗ്രഹിക്കണമെ എവിടെയെങ്കിലും ഒരു നല്ല സ്ഥലത്ത് സ്ഥിരമായി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു മക്കളെ സമർപ്പിക്കുന്നു ആമേൻ

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 місяці тому

    കർത്താവേ... fracture ആയിട്ടിരിക്കുന്ന അല്ലി ചേച്ചിയെയും, ഏയ്ലിൻ ചേച്ചിയെയും, മോനുവിനെയും,സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻സൗഖ്യം നൽകണേ പിതാവേ..... 😢🙏🏻

  • @28-joviamariamgeorge-6A
    @28-joviamariamgeorge-6A 3 місяці тому

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ കാലു കൊണ്ട് നടക്കാന്‍ anugrahikkaname 🙏 🙏 🙏

  • @SandhyaSinil
    @SandhyaSinil 3 місяці тому +11

    ഈശോയെ ഈ പ്രഭാതത്തിൽ എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും സമർപ്പിക്കുന്ന ഇന്നത്തെ ദിവസം ഞങ്ങൾക്ക് ഒരു അനുഗ്രഹമായി തീരണമേ

  • @techanvlogs9838
    @techanvlogs9838 3 місяці тому

    ഈശോയെ നന്ദി ആമ്മേൻ

  • @omanasimon7100
    @omanasimon7100 3 місяці тому +1

    Ente Eshoye, karunakkayi prathikkunnu

  • @jaisychacko9397
    @jaisychacko9397 3 місяці тому

    Thank you Jesus ❤❤

  • @jollydilip2068
    @jollydilip2068 3 місяці тому

    ഈശോയെ..
    🙏

  • @Jintochacko-g9k
    @Jintochacko-g9k 3 місяці тому

    Ennte appa enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme 🎉🎉🎉🎉🎉🎉🎉

  • @annachandy3508
    @annachandy3508 3 місяці тому

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God in advance for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 3 місяці тому

    ❤MY GOD 🙏🏻❤MY ❤🙏🏻LORD ❤

  • @josephmt9137
    @josephmt9137 3 місяці тому

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @sindhuvarghese7266
    @sindhuvarghese7266 3 місяці тому

    Amen 🙏🏻🙏🏻🙏🏻

  • @AnupamaKochumon
    @AnupamaKochumon 3 місяці тому +2

    എന്റെ ഈ ശോ യെ ആഗ്രഹി ച്ച ജോലി കി ട്ടാ ൻ തടസ്സം നിൽ ക്കു ന്നഎല്ലാപ്രശ്നവും നീ ക്കി ജോലി നൽകി അനുഗ്രഹിക്കണമേ

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 місяці тому

    Karthave ente kochu makkalkk aayusum aaroagyavum padikkanulla kazhivum prarthana yilum elimayilum visudhiyilum jeavikkanulla krupa koduth anugrahikkaname karthave 🙏 😢karthave divya moalkk civil service exam nu nalla results um nalla joali yum kudumbath santhoashavum samadhanavum koduth anugrahikkaname karthave 🙏 😢

  • @lissiammabaiju458
    @lissiammabaiju458 3 місяці тому

    Esoye Nani 🙏

  • @PSCKOMBAN
    @PSCKOMBAN 3 місяці тому

    ഈശോ 😍😍

  • @leelavamanan3166
    @leelavamanan3166 3 місяці тому +1

    കർത്താവെ അമ്മയുടെ മാധ്യസ്ഥംൽ ഉള്ള എന്റെ എല്ലാ നിയോഗങ്ങളും എനിക്ക് സാധിച്ചു തരുവാൻ മനസുണ്ടാകേണമേ

  • @thomasanthony2877
    @thomasanthony2877 3 місяці тому +2

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NaliniSugunan
    @NaliniSugunan 3 місяці тому

    പിതാവേ സ്തുതി ശരീരസുഖം എന്ന് രക്ഷിക്കണമേ

  • @rosammaantony3421
    @rosammaantony3421 3 місяці тому

    Eesoye kudumbangale vesutheekarikkaname.

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 місяці тому

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @jessyantony6415
    @jessyantony6415 3 місяці тому

    Pray for my family

  • @jaisychacko9397
    @jaisychacko9397 3 місяці тому

    Please pray for my husband and my family 🙏🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 3 місяці тому

    Please pray for my Job and financial problems 🙏

  • @shinujennis6191
    @shinujennis6191 3 місяці тому

    🙏🙏

  • @jijuskaria617
    @jijuskaria617 3 місяці тому +3

    Pls pray for my daughter to get her lost certificate ...

  • @alinababy9247
    @alinababy9247 3 місяці тому

    ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പ്രാർത്ഥിക്കുന്നു

  • @mollysunny7432
    @mollysunny7432 3 місяці тому

    Fredison, lidiya samarpikkunnu anugragikkanama esoya.

  • @SandhyaSinil
    @SandhyaSinil 3 місяці тому +13

    ഈശോയെ പ്രായാധിക് മൂലം മരണ വേദന അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണമേ നല്ല മരണം നൽകി അനുഗ്രഹിക്കണമേ

  • @alinababy9247
    @alinababy9247 3 місяці тому

    My 03 Petitions:
    1. To pass IELTS and RN NCLEX 🙏🏼✝️🕊
    2. My brother Albin to get your desired place and University to study Nursing in abroad or in India🙏🏼✝️🕊
    3. For family peace and to have comfort from all my disease conditions. (Pcog, obesity, knee pain ....) 🙏🏼🩸🕊📿

  • @jessyjose6146
    @jessyjose6146 3 місяці тому

    Esoye tuttumonte asugham mattitharane

  • @josephmt9137
    @josephmt9137 3 місяці тому

    Today's Holy mass is submitted to Mullapparampil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @thomasanthony2877
    @thomasanthony2877 3 місяці тому +7

    തോമസ് ആൻറണി ജയ്പൂർ ഞങ്ങൾ ജയ്പൂരിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. ഓരോ ദിവസവും ബിസിനസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നല്ലൊരു ബാങ്ക് ലോൺ ഞങ്ങൾക്ക് അടയ്ക്കാൻ ഉണ്ട്. ബിസിനസ് വളർച്ചയ്ക്കും പുതിയൊരു സ്ഥലത്ത് ബിസിനസ് shift ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കിട്ടുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherinchacko9738
    @sherinchacko9738 3 місяці тому

    Amen 🙏

  • @josephkattathara2013
    @josephkattathara2013 3 місяці тому +3

    ഈശോയേ എന്റെ ദൈവമേ അങ്ങ് ഈ മകൾക്കു ജന്മം നൽകിയ നിമിഷം മുതൽ ഇന്നീ നിമിഷം വരെയും തന്ന എല്ലാനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദിപറയുന്നു യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധന ആമ്മേൻ

  • @sheebafrancis-6352
    @sheebafrancis-6352 3 місяці тому +3

    ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ അങ്ങ. യോടു കൂടെ ആയിരിക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ ആമ്മേൻ

  • @elsypj2764
    @elsypj2764 3 місяці тому +3

    Yesuve ennathe Thirubaliyil ente kannile Thimiram angu ettedukkaname. Kazhchatharename.yesuve sakalathinteyum Nadha,ennil kaniyaname rashickaname.enne thodaname.yesuve NANNI orayiram NANNI.

  • @lindathomas4307
    @lindathomas4307 3 місяці тому +2

    യേശുവേ 🙏🏻ഞങ്ങളുടെ കുടുംബത്തോട് കരുണ ആയിരിക്കണമേ 🙏🏻തെറ്റുകളെ പൊറുക്കണമേ 🙏🏻

  • @leelavamanan3166
    @leelavamanan3166 3 місяці тому +2

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന 7:43

  • @leelammajosephleelamma8270
    @leelammajosephleelamma8270 3 місяці тому +2

    ലോൺ അടക്കുവാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരണമേ എന്റെ ഈശോയേ ഞങ്ങളെകൈവിടല്ല ഒരാഴ്ച കൊണ്ട് എന്തെങ്കിലുമൊരു മാർഗ്ഗം ഞങ്ങൾക്ക് കാണിച്ചുതന്നേ പറ്റുള്ളു അങ്ങയോടല്ലാതെ ആരോടാ ഞങ്ങ ള് പറയണ്ടത് ഈശോയോ അങ്ങ് വിചാരിച്ചാൽ സ്ഥലം വിൽക്കാനോ മറ്റെന്തെങ്കിലും തരത്തിലോ അത് സാധിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.👋👋👋👋👋👋👋 അമ്മേൻ.

  • @alinababy9247
    @alinababy9247 3 місяці тому +2

    ലോകം മുഴുവൻ കരുണയായിരിക്കണമേ

  • @leelavamanan3166
    @leelavamanan3166 3 місяці тому +2

    കർത്താവെ എന്നോട് കരുണ തോന്നീണമേ

  • @ManojMathew-mv1ug
    @ManojMathew-mv1ug 3 місяці тому +1

    യേശുവേ അങ്ങയുടെ കരങ്ങളിൽ മോളെ ഏൽപ്പിക്കുന്നു യേശുവേ മോളുടെ എക്സാം പാസാക്കി തരണമേ യേശുവേ നന്ദി യേശുവേ സോസ് ത്രം ആമേൻ

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 місяці тому +1

    JpsephMollyDileepHarshaBinoyNeethuEmilinEvanDan🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suseelababu3817
    @suseelababu3817 3 місяці тому +1

    എന്റെ ഈശോ അപ്പാ എന്റെ എല്ലാ നിയോഗങ്ങളേം വേദനകളെയും, രോഗങ്ങളും ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🌹❤️💕♥️🌹❤️💕💕❤️❤️❤️❤️❤️

  • @dominicko6187
    @dominicko6187 3 місяці тому +1

    Eshoye enta kal kond nadakkan krapa taraname ♥️❤️♥️♥️♥️♥️❤️❤️♥️❤️

  • @sinchub4421
    @sinchub4421 3 місяці тому +1

    നാളെ നടക്കുന്ന കൂടികഴ്ചയിൽ നീ ഇടപെട്ടു എനിക്ക് ജോലി തരണേഎന്റെ അവസാന പ്രതീക്ഷ ആണ്

  • @jinititus9480
    @jinititus9480 3 місяці тому +1

    എന്റെ ഈശോ യെ ടിജിന ഒരു ഹിന്ദു പയ്യനെ സമ്മാനിക്കുന്നു അത് മാറ്റി തരാൻ 😭🙏🙏🙏🙏ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുംകല്യാണ ത്തിനു സമ്മതിക്കാൻ 😭🙏🙏🙏🙏എന്റെ ഈശോ കാത്തു അനുഗ്രഹിക്കേണമേ ഇതു പോലെ ദുഃഖം അനുഭവിക്കുന്ന എല്ലാം കുടുംബതേയും ഈശോ യുടെ കരങ്ങളി ൽ സമർപ്പിക്കുന്നു ഈശോ കാത്തുകൊള്ളണമേ ആമീൻ

  • @SINDHUMUTHUNALLIDAYAN
    @SINDHUMUTHUNALLIDAYAN 3 місяці тому +1

    എന്റെ പ്രാർത്ഥന ഒന്നും ദൈവം കേൾക്കുന്നില്ല enikku ഓരോ ദിവസം ദുഃഖങ്ങൾ തന്നോണ്ടി രിക്കുന്നു എനിക്ക് ജീവിതം മടുത്തു ഇനി ഞാൻ എന്റെ 2മക്കളും എന്താ ചെയ്യും വീട് ചോരുന്നു ജീവിക്കാൻ ഒരു വഴി ഇല്ല മുന്നോട്ട് എന്ത് ചെയ്യണമെന്ന് അറിയില്ല

  • @reethuwinson2317
    @reethuwinson2317 3 місяці тому +1

    Enathe thivasam thana thin thanks you god pine ente classil padikuna ella kutikalyem samerpikunu pine ente padipikuna ella miss mareyum samerpikunu pine ente family um anugrahikaname pine ente peppante family um anugrahikaname 🙏enthe ente classine encheyed pevarthikeyum samerpikunu thankyou god 🙏

  • @merlinroy8712
    @merlinroy8712 3 місяці тому +1

    ഈശോയെ നന്ദി ❤🙏🏻🙏🏻🙏🏻

  • @alinababy9247
    @alinababy9247 3 місяці тому +1

    Nazrayan aya yeshoye ente ella niyogagalle ee qurbana il ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿

  • @leelavamanan3166
    @leelavamanan3166 3 місяці тому +5

    എന്റെ കർത്താവെ എന്റെ പേരകുട്ടി സ്വേതാമോളോട് കരുണ ഉണ്ടാകേണമേ

  • @sumaashok6512
    @sumaashok6512 3 місяці тому

    ശക്തനായ കർത്താവെ അങ്ങേയോട് ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ കർത്താവെ എനിക്ക് സാധിച്ചു തരാൻ കൃപയുണ്ടാകണേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @28-joviamariamgeorge-6A
    @28-joviamariamgeorge-6A 3 місяці тому

    എന്റെ ഈശോയേ Johann നന്നായി പഠിക്കുവാന്‍ anugrahikkaname 🙏 🙏 🙏

  • @alinababy9247
    @alinababy9247 3 місяці тому

    നിരവധി രോഗാവസ്ഥകളുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു

  • @RajanKE-c5f
    @RajanKE-c5f 3 місяці тому

    എൻെറ കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @alinababy9247
    @alinababy9247 3 місяці тому

    വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ

  • @SollyJoy-gq8kp
    @SollyJoy-gq8kp 3 місяці тому

    എന്റെ ഇശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സമർപ്പിക്കുന്നു എന്റെ മക്കളെ സമർപ്പിക്കുന്നു തിരുരക്തം കൊണ്ട് കഴുകി വിശുദ്തികരിക്കണമേ ആമേൻ ♥️♥️♥️🙏🏼🙏🏼🙏🏼

  • @Mini-s9y
    @Mini-s9y 3 місяці тому

    ഈശോയെ ഇന്ന് ഞാൻ ചെയ്യാൻ പോകുന്ന ഉദ്യമത്തെ വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.ആമ്മേൻ

  • @angelangel8329
    @angelangel8329 3 місяці тому

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @28-joviamariamgeorge-6A
    @28-joviamariamgeorge-6A 3 місяці тому

    എന്റെ ഈശോയേ Betsykku oru asughavum varuthalle

  • @minirajesh7740
    @minirajesh7740 3 місяці тому

    ഈശോയേ ബിന്ദു വിൻ്റെ Biopsy test എടുക്കുമ്പോൾ Result negative ആക്കണമെ

  • @sunnymathew346
    @sunnymathew346 3 місяці тому

    കർത്താവെ മാർപ്പാപ്പയെയും സഭാ പിതാക്കന്മാരെയും അനുസരിക്കാനുള്ള കൃപ അച്ചനു നൽകണെ.

  • @bindhusantha1429
    @bindhusantha1429 3 місяці тому

    കർത്താവെ എനിക്ക് ജോലിക്ക് ഉള്ള ഇന്റർവ്യൂ ഡേറ്റ് തന്നു അനുഗ്രഹിക്കണേ ആമേൻ

  • @bibinjacob8758
    @bibinjacob8758 3 місяці тому

    Karthave preshanagallil ninu rezhikaname

  • @sheebafrancis-6352
    @sheebafrancis-6352 3 місяці тому

    ഈ ശോയെ അങ്ങ് ഇഷ്ടപെടുമെങ്കിൽ മോന് ഓവർ ടെം ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @francischandra755
    @francischandra755 3 місяці тому

    Eesoye ente makale anugrahikane 🙏🙏🙏

  • @ElsammaRaju-y5r
    @ElsammaRaju-y5r 3 місяці тому

    Eeshoye njagslude veedu pany poorthy aakkan sahayikkename ❤

  • @annamma8619
    @annamma8619 3 місяці тому

    Eeshoyee entemakkale eebeliyil samarppiku prarthikunu nadhaa dhaiveeka samathanaum snehum nalki anugrahikenamee naadhaa 🙏🙏🙏

  • @johnjoseph2419
    @johnjoseph2419 3 місяці тому

    🙏🙏🙏🙏

  • @alonaabelajesh9430
    @alonaabelajesh9430 3 місяці тому

    🙏🙏🙏

  • @vijayakumarib658
    @vijayakumarib658 3 місяці тому

    🙏🙏🙏

  • @joselybinoj9443
    @joselybinoj9443 3 місяці тому

    Eshoye anugrahikkaname

  • @davidephrem5904
    @davidephrem5904 3 місяці тому

    Eshoye Nalla oru devasam nalgi anugrahikename.

  • @renjupaul9596
    @renjupaul9596 3 місяці тому

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @daisydavid3161
    @daisydavid3161 3 місяці тому

    Eeshoye ente monte exam samayath koode undakanam

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 місяці тому

    Karthave veed ellathavarkk veed koduth anugrahikkaname karthave 🙏 😢ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti kodukkane ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane aayusum aaroagyavum koduth anugrahikkaname karthave 🙏 😢

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 місяці тому

    Karthave njan joali cheyyunna family ye samarppikkunnu evarkk aayusum aaroagyavum kuttikalkk padikkanulla kazhivum koduth anugrahikkaname karthave 🙏 😢ente boss nu enikk salary kootti tharan ulla krupa koduth anugrahikkaname karthave 🙏 😢

  • @josephmt9137
    @josephmt9137 3 місяці тому

    Thanks to the Priest and the group who offered the Holy mass 👋👋👋👋👋

  • @renjupaul9596
    @renjupaul9596 3 місяці тому

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary🙏🙏🙏

  • @shajithomas7630
    @shajithomas7630 3 місяці тому

    ആമേൻ 🙏🏻

  • @josephmt9137
    @josephmt9137 3 місяці тому

    P🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @pushpammav.j.9282
    @pushpammav.j.9282 3 місяці тому

    Please pray for my younger daughter to get completion certificate very early and getting stay back visa before 13th of august

  • @joicevarghese6649
    @joicevarghese6649 3 місяці тому

    Amen 🙏 🙏 🙏 🎉🎉🎉

  • @milan.-16.5
    @milan.-16.5 3 місяці тому

    Thank you Jesus 🙏🏻

  • @mercyemmanuel9903
    @mercyemmanuel9903 3 місяці тому

    Amen🙏🙏🙏🌹🌹🌹

  • @liyachacko6209
    @liyachacko6209 3 місяці тому

    Amen🙏🏻😂❤️🙏🏻