നരേന്ദ്രമോദി അമിത്ഷാ കശ്മീർ | T.G.MOHANDAS |

Поділитися
Вставка
  • Опубліковано 1 жов 2024
  • #tgmohandas #pathrika #narendramodi
    ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ രണ്ടാം ഘട്ടം കഴിഞ്ഞു. മൂന്നാം ഘട്ടം കഴിഞ്ഞാൽ ഒക്ടോബർ എട്ടിന് ഫല പ്രഖ്യാപനം. മോദിക്കും അമിത് ഭായിക്കും ഇതൊരു അഗ്നി പരീക്ഷയാണ്. അതോടൊപ്പം നമ്മളെ പോലുള്ള ദേശീയ വാദികൾക്കും അഭിമാന പ്രശ്‍നം കൂടിയാണ്. ഭാരതത്തിന് അനുകൂലമായ ഫലത്തിനായി ഏവരും പ്രാർത്ഥിക്കുക.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

КОМЕНТАРІ • 290