വെള്ളപ്പാണ്ട് വരാനുള്ള ലക്ഷണങ്ങൾ I Vitiligo I Dr Roshni I Ayurveda I Malayalam

Поділитися
Вставка
  • Опубліковано 5 жов 2024
  • സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവർക്കുമുള്ള ഒരു പേടി സ്വപ്‍നമാണ്‌ വെള്ളപ്പാണ്ട് .എന്താണ് ഈ അസുഖം , ഇത് ആർക്കൊക്കെ വരൻ സാധ്യത ഉണ്ട്, എടുക്കേണ്ട മുകരുതലുകൾ. ഈ വിഷയത്തെ കുറിച്ചാണ് ഓച്ചിറയിലെ ആയുർ പരബ്രഹ്‌മ ഹോസ്പിറ്റലിലെ ചീഫ് ഡോക്ടറായ Dr Roshni Vengitesh നിങ്ങളുമായി പങ്കുവെക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക +91 8289830053

КОМЕНТАРІ • 48

  • @sreemalappuram
    @sreemalappuram 2 місяці тому +1

    ചുണ്ടിൽ വന്നതും ഭേദമായി കണ്ടിട്ടുണ്ട്.എനിക്ക് പരിചയമുള്ള ഒരാൾക്ക് ചുണ്ടിലും വിരലുകൾക്കിടയിലും വന്നിരുന്നു. എനിക്ക് ആളെ നേരിട്ടറിയാം. മലപ്പുറം ആനക്കയം എന്ന സ്ഥലത്തുള്ള അദ്ദേഹം ആയുർവേദ ചികിത്സയും പിന്നെ പ്രകൃതിജീവനത്തിന്റെ പഥ്യവും സ്വീകരിച്ചു. വാസ്ത്തവത്തിൽ ആയുർവേദ ചികിത്സ ഫലപ്രദമാണ്. ശരിക്കും ഈ ഡോക്ടർ പറഞ്ഞ പഥ്യവും ശീലിക്കണം എന്നു മാത്രം. ഇപ്പോൾ ആര്യവൈദ്യ ഡോക്ടർമാർ പഥ്യം വേണ്ടത്ര ഉപദേശിക്കുന്നില്ല എന്നതാണ് പ്രശ്നത്തെ ഉണ്ടാക്കുന്നത്. പഥ്യം ഡോക്ടർക്കോ മരുന്നിനോ അല്ല രോഗിയുടെ രോഗത്തിനും ശരീരത്തിന്റെ രോഗപ്രതിരോധത്തിനും ആണെന്ന് രോഗിയെ പറഞ്ഞു മനസ്സിലാക്കണം.

  • @hajuhiba3253
    @hajuhiba3253 2 роки тому +3

    Welldone Dr. 👍

  • @MrBobyDaniel
    @MrBobyDaniel 2 роки тому +3

    Helpful information

  • @State_of_palestine_2025
    @State_of_palestine_2025 6 місяців тому

    Vit d, vit b, copper, zinc, glutathione

  • @Dream_hunder_01
    @Dream_hunder_01 2 роки тому +3

    👍

  • @abnaali539
    @abnaali539 2 роки тому +3

    👏🏻👏🏻👏🏻

  • @rojavenkitesh8508
    @rojavenkitesh8508 2 роки тому +3

    👍👍👍

  • @deeshmaas3454
    @deeshmaas3454 2 роки тому +2

    👌👌👌

  • @sujiths2248
    @sujiths2248 2 роки тому +3

    👍🏻👍🏻👍🏻👍🏻

  • @gopakumarsundareshan9513
    @gopakumarsundareshan9513 Рік тому +1

    Good

  • @socratesphilanthropy4937
    @socratesphilanthropy4937 6 місяців тому

    Madam i was very ok in health in case of digestion as well as physical strength. But after corona i was advised not to do hard exercises. After that came the problem of hypo thyroidism hence weaker digestion
    Its been long 1 year appears red strips on my skin but goes within 30 minutes. And im under medication ( dermatologist)
    Nowadays i feel stress and improper breathing

    • @shynygeorge5275
      @shynygeorge5275 Місяць тому +1

      Same problem for me

    • @socratesphilanthropy4937
      @socratesphilanthropy4937 Місяць тому +1

      @@shynygeorge5275 I humbly request you to consult a good physician or gastroentrologist
      If you are near kannur district sreechand super speciality hospital, payyambalam kannur

  • @Ggucyvuvuvuvtcdtfyf
    @Ggucyvuvuvuvtcdtfyf Рік тому +1

    Doctor 19 anu age entha faceil cheriya padu pola vanna thanuu oru side full pathiya ayi ( chella) cherthay mukilum und. Eth pand ano pls replay

  • @VaseemAhmad-su2vo
    @VaseemAhmad-su2vo 8 місяців тому +4

    ഡോക്ടർ വെള്ളപ്പാണ്ട് സോറിയാസിസ് ഷുഗർ മാനസികരോഗം ഇത് മാറ്റിയെടുക്കാൻ കഴിയില്ല

  • @RevathyShain
    @RevathyShain 5 місяців тому

    Madam chundil vannathu maran sadhyadha undo

  • @imthiyaspk2288
    @imthiyaspk2288 Рік тому +1

    White hair mari pokan ethra time vendi varum pls reply

    • @DrRoshniAyurTalks
      @DrRoshniAyurTalks  Рік тому

      Once hair become Grey ,it is not reversible,new hairs can be treated not to be white

  • @ciniclicks4593
    @ciniclicks4593 4 місяці тому

    Madom paranjathupole virudhaharam presnam anu eppol yathoru cherchayumillatha aharamanu alkkar kazhikunnathu amithaya erivum puliyum apakadamanu😢😢😢😢😮😮😮😮😮

  • @rejimonantony
    @rejimonantony 10 місяців тому

    any chance to sent medication to abroad if i pay?

  • @SAMEERVSR
    @SAMEERVSR Рік тому +1

    😘🌹

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls 11 місяців тому

    Good👍🏻👍🏻👍🏻

  • @riyansijin
    @riyansijin 5 місяців тому

    Leucoderma and vitiligo same aano

  • @Vaisakhchandragiri
    @Vaisakhchandragiri 11 місяців тому +1

    ഞങ്ങൾ 3 സഹോദരങ്ങൾക്കും vitiligo und..2 brothersinu ചെറുപ്പം മുതലേ ഉണ്ട്. മൂന്നാമത്തെ ആൾക് 33 വയസിൽ vitiligo വന്നു. എന്തായിരിക്കും കാരണം

  • @raifuuu
    @raifuuu Рік тому

    Dr paarambarymaayi varunna vitiligo maarumooo? Nde ummaakk ind ummada ummaakkum ind.enik age 23 aayitullu nde chundinde sidel valare light aayt white colour kaanunnund ith korekaalamayi anganathanne athe spaceil ind. Ith paandaanoo dr😢 please reply 😢😢😢njan aake depression stagel aahn

  • @auntnysir4812
    @auntnysir4812 5 місяців тому

    Dr l need ur address

  • @shibialachooth4932
    @shibialachooth4932 3 місяці тому

    എന്റെ മോനു 8 age ആയി ഇപ്പോൾ.
    6 age ആയിരുന്ന time മുഖത്തു സൈഡ് ലായി ഒരു കാക്ക പുളി ഉണ്ടായിരുന്നു. അത് പിന്നീട് നിറം കുറഞ്ഞു അവിടെ വെള്ള നിറം ചുറ്റും വന്നു. Dr കാണിച്ചു helonevy vitiligo anannu dr പറഞ്ഞു oliment തേച്ചു 3 month കൊണ്ട് അവിടെസ്കിൻ നിറം വന്നു.. ഇപ്പോൾ അവന്റെ ശരീരത്തു കാക്ക പുളികൾ ഉണ്ട്.ഇതിൽ ഇനി അങ്ങനെ ഉണ്ടാകുമോ...

  • @07K550
    @07K550 10 місяців тому

    Enikku vitiligo aanu😢

  • @raifuuu
    @raifuuu Рік тому

    Dr paarambarymaayi varunna vitiligo maarumooo? Nde ummaakk ind ummada ummaakkum ind.enik age 23 aayitullu nde chundinde sidel valare light aayt white colour kaanunnund ith korekaalamayi anganathanne athe spaceil ind. Ith paandaanoo dr😢 please reply 😢😢😢njan aake depression stagel aahn

    • @DrRoshniAyurTalks
      @DrRoshniAyurTalks  Рік тому

      Call @ 8289830053

    • @trendingviralzone2950
      @trendingviralzone2950 11 днів тому

      ന്തായി da

    • @raifuuu
      @raifuuu 11 днів тому

      @@trendingviralzone2950 njan ഹോമിയോ drne kandu. Aa ഡോക്ടർ nokkitt paranj paand ഒന്നും allenn. Enik ഹോമിയോ മെഡിസിൻ തന്നു ath കഴിച്ചു. Ippol no പ്രോബ്ലം. Njan pinneed ee കാര്യം thanne മറന്നു. Ende tension മാറി ok ആയി. Ini ഭാവിയിൽ varumonn തമ്പുരാനറിയാം 😁

    • @vishnuvinu-f1s
      @vishnuvinu-f1s 5 днів тому

      Mariyo

    • @raifuuu
      @raifuuu 5 днів тому

      @@vishnuvinu-f1s ippo kozhappilla