പിന്നീട് എന്തു സംഭവിച്ചു - The Untold Story of Kaztro - Part 2

Поділитися
Вставка
  • Опубліковано 14 жов 2024
  • Story Of My Life - Kaztro Duke Story Part 2
    Background Music Credit:
    • Richu Bhai 007 - Duke ...
    • Petta | BGM | Cover | ...
    • KAITHI X VIKRAM VEDHA ...
    Subscribe Kaztro Vlogs for more Awesome Content
    Contact for Business Promotion/Copyright Content
    🔻🔻
    Email: thekaztrogamer@gmail.com

КОМЕНТАРІ • 17 тис.

  • @ABHI_2.0
    @ABHI_2.0 4 роки тому +1453

    Kaztro ഒരു inspiration മാത്രമല്ല, വികാരം ആണ് 💚💛❤🔥

  • @KaztroVlogs
    @KaztroVlogs  4 роки тому +16636

    Thank You So Much for the Love💙🥰
    Edit: *We Are Trending #1 on UA-cam* ⚡
    Again Edit: *ThankYou So Much 200K* ❤️🥰

  • @muhammedshanees9143
    @muhammedshanees9143 4 роки тому +272

    മലയാളി gamersന്റെ അഭിമാനവും ഞങ്ങളുടെ ചങ്കായ മുത്തായ കരളായ kaztro മുത്തിന് full support
    K💙
    KA💙
    KAZ💙
    KAZT💙
    KAZTR💙
    KAZTRO💙💚❤️
    KAZTR💙
    KAZT💙
    KAZ💙
    KA💙
    K💙

  • @manchestercity3451
    @manchestercity3451 3 роки тому +219

    Kaztro ക് അന്ന് bike വാങ്ങിച്ചു തരാതിരുന്നത് നന്നായി കാരണം വാങ്ങിച്ചു തന്നായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ kaztro യെ കിട്ടുവായിരുന്നില്ല

  • @carbongaming6420
    @carbongaming6420 4 роки тому +140

    എന്താ പറയേണ്ടത് എന്നറിയില്ല..... love you kaztro..... ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കി gameplay ചെയ്യുമ്പോൾ ചിരിച്ചുകൊണ്ട് എല്ലാം മറക്കുന്ന kaztro പോളിയാണ്..... everything is connected.... kaztroism never ends.... 💋❤️🌈❤️

    • @gokukrishna6592
      @gokukrishna6592 4 роки тому +2

      ബ്രോ പൊളി മുത്തേ 🥰🥰🥰🥰🥰🥰

    • @akshayadhi7322
      @akshayadhi7322 3 роки тому

      Kaztro 💋♥️

  • @കാലന്റെകൂട്ടുകാരൻ

    KAZTRO big fan LOVE U
    Coronaമാറിട്ട് ഞാൻ പട്ടാമ്പിക്ക് വരുന്നുണ്ട് എനിക്ക് kaztroയെ നേരിട്ട് കാണണം 😘😘😘😚😚😚☺️☺️☺️☺️☺️☺️☺️💓💓💓

  • @ajeshkumars8059
    @ajeshkumars8059 4 роки тому +576

    അന്ന് വാപ്പി ഡ്യൂക്ക് വാങ്ങി തന്നിരുന്നുവെങ്കിൽ ഇന്ന് ഞങ്ങൾക്ക് അന്നേ കാണാൻ പറ്റുമായിരുന്നില്ല........ So we Thank To വാപ്പി...... ❤️......... വാപ്പിയെ ഒന്ന് കാണിക്കുവോ??

  • @xtmonsteryt5444
    @xtmonsteryt5444 3 роки тому +170

    അന്ന് ജീവിതത്തിൽ വലിയ ഒരു താഴ്ച്ച ഉണ്ടായപ്പോൾ ഇന്ന് ആ താഴ്ചയേക്കാൾ വലിയ ഒരു ഉയർച്ച ഉണ്ടായി 💥💫 ഒരു പ്രേമം പോയാൽ വേറെ പ്രേമം ഉണ്ടാവും പക്ഷേ അത് പോലെ അല്ല ഒരു ലക്ഷ്യം പോയാൽ ആ ലക്ഷ്യം നമ്മളുടെ മനസ്സിനെ വല്ലാതെ അലട്ടും 💯

  • @qlife9084
    @qlife9084 4 роки тому +94

    നേടിയെടുക്കും എന്ന് വിചാരിച്ചാൽ നേടിയെടുക്കുക തന്നെ വേണം🥰.

  • @johnson7854
    @johnson7854 4 роки тому +88

    കഴിഞ്ഞ വിഡിയോയിൽ comment ചെയ്തപ്പോൾ kaztro ലൈക്‌ അടിച്ചപ്പോൾ എന്തൊരു സന്തോഷമായിരുന്നെന്നോ 😍😍😍😍😘😘😘😘😘

  • @shahal7186
    @shahal7186 4 роки тому +146

    എന്റെ ജീവിതം തന്നെ നിങ്ങൾ മാറ്റാൻ ഇടയായി kaztro ഇ കഥയിൽ i love you somuch kaztro ❤️❤️😢😍

  • @pablooo742
    @pablooo742 3 роки тому +131

    ഇത് കേരളത്തിന്റെ മുത്ത് ആണ് 😘😘😘😘😘😘😘😘😘

  • @7ndxvideos96
    @7ndxvideos96 4 роки тому +158

    O മോനെ njan skip chayathe കണ്ട ഒരു video ഉണ്ടങ്കിൽ ആ video ഇതാണ്. Najn support chayum bro

  • @ashir8101
    @ashir8101 4 роки тому +301

    ഒരുപക്ഷെ അന്നേ ഉപ്പ bike വാങ്ങി തന്നെങ്കിൽ ഇത് പോലെ ഒരു kastro നെ ഞങ്ങൾക് കിട്ടില്ലായിരുന്നു. Motivation level...

    • @crazyking1977
      @crazyking1977 4 роки тому +3

      👍👍👍👍👍👍

    • @zayan_098
      @zayan_098 4 роки тому +2

      💪💪💪💪💪💪💪

    • @trevor8570
      @trevor8570 4 роки тому +5

      E Comment vere level 😍

  • @this1svinay
    @this1svinay 4 роки тому +109

    മറ്റുള്ള gamers നേലും kaztrokk പക്വത വളരെ കൂടുതലാണെന്ന് എനിക്ക് തൊന്നീട്ടുണ്ട്🤗
    A patient gamer
    സ്വന്തം nade ഇൽ ചത്താലും സൈലന്റ്😊
    You are the man
    BGM id BGM id, ta ta ta ttaaaaa

    • @iamtheonewhoknocks2983
      @iamtheonewhoknocks2983 4 роки тому +2

      Pakshe kichuzinte kude kalikumbol kuttikaluds swabhavam avum. Kalame etjupole oru manushyane tharumo. Nalla pakvatha ulkathum ennal iuttikalod nallathayi perumarunna oru gamer undo

    • @akshaynp6260
      @akshaynp6260 4 роки тому +1

      Poli

  • @c.v3481
    @c.v3481 3 роки тому +127

    Bro ഞാൻ ഇപ്പോഴാണ് ഞാൻ വീഡിയോ കാണുന്നത് പോളി kaztro gaming uyir

  • @Junior-of9ru
    @Junior-of9ru 4 роки тому +315

    കാസ്‌ട്രോ... നീ ഒരു Gamer മാത്രമല്ല. Best Motivater കൂടിയാണ്.. അല്ലെ Gyss 💕💕💕💕

  • @kaztrolover8104
    @kaztrolover8104 4 роки тому +715

    നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ഒരുപാട് kaztro i love you💓💓💓
    നിങ്ങളെ കാണാൻ ആണ് എന്റെ വാശി 😙😙😙😙😙😍😍

  • @keralavlogger8217
    @keralavlogger8217 4 роки тому +162

    സത്യം പറഞ്ഞാൽ മോട്ടിവേഷൻ ആണ് രോമച്ചം, ഞാൻ ഇല്ല ഇതിന് എന്ന് പറഞ്ഞു പോകുന്നവർ അവിടെ കിടക്കും, നിങ്ങൾ എണിറ്റെ പോകന്നവരേക് വിജയം 👍👍💪💪💪💪💪🚩🚩🚩

  • @mayageorge9065
    @mayageorge9065 3 роки тому +23

    അന്ന് ബൈക്ക് വഗിചഗിൽ ഈ kaztrone ഞങ്ങള്ക്ക് ഇപ്പോൾ കനൻപറ്റുമയിരുനില്ല katro pewer ann. Motivatin ann kaztro. Poliyanne

    • @yaseen4675
      @yaseen4675 3 роки тому

      Paryan padikeda katro alla 🤣kaztro 😜

  • @jameelathuru9572
    @jameelathuru9572 4 роки тому +838

    ആദ്യമായിട്ടാണ് ഒരാളുടെ ആത്മകഥ skip ചെയ്യാതെ കാണുന്നത് ..😘😘😘big fan ചങ്കെ ...

  • @muhsi7638
    @muhsi7638 4 роки тому +1784

    KAZTRO Lub 💙💯

  • @muhammedfaijaz7409
    @muhammedfaijaz7409 4 роки тому +92

    പെണ്ണിന് പകരം duke ne
    പ്രേണയിച്ചവൻ 🥰🥰

  • @respect_12345
    @respect_12345 2 роки тому +9

    ആദ്യമായിട്ടാണ് ഒരു ആത്മകഥ video skip ചെയ്യാതെ കാണുന്നത്. കരഞ്ഞ് പോയി. Full video കണ്ടു ഒത്തിരി ഇഷ്ടം ആയി. ഇതു മറ്റുള്ളവർക്ക്‌ ഒരു പ്രചോദനം ആയിരിക്കും. Best Luck kaztro_റെമിസ്kaztro. ഇനി നിങ്ങൾ ആയിരിക്കും കേരളത്തിൽ മികച്ച youtuber. Love you Bro ❤️❤️❤️❤️

  • @xscape9241
    @xscape9241 4 роки тому +214

    He is a pro pubg player
    He motivates..
    He helps us...
    He care us...
    He shows Kaztroism
    AND THE MOST IMPORTANT....
    Sheri enna and come onnnnnnm💙

  • @20fps94
    @20fps94 4 роки тому +192

    5 വർഷത്തെ ഇടവേളയ്ക്കു ശേഷം KAZTRO വന്നിരിക്കുന്നു.ചില കളികൾ കാണിക്കാനും പഠിപ്പിക്കാനും
    LOVE YOU ❤️KAZTRO🔥

  • @muhammedramees9715
    @muhammedramees9715 4 роки тому +159

    Kaztro He is not only a pubg pro player also a best motivater and...........
    സത്യം പറഞ്ഞാ വാക്ക് കിട്ട്ന്നില്ല .. Overnight 2: മണിക്കാണ് ഞാൻ ഈ video കാണുന്നത് .....
    But I feel something great . ......
    Kaztro 😍🥰😍😍

  • @NarcosGaming1
    @NarcosGaming1 3 роки тому +48

    ഇങ്ങനത ഒരു മുത്തിനെ വേറെ ആർകങ്കിലും കിട്ടോ 🥰🥰🥰

  • @liyakathlikku6072
    @liyakathlikku6072 4 роки тому +218

    ഇത് പാലക്കാട്‌ കാരന്റെ ഊട്ടി കഥയല്ല,
    ഇത് കേരളത്തിന്റെ യോദ്ധാവിന്റെ കഥയാണ് 😎😎
    KAZTRO UYIR❣️❣️❣️❤️❤️❤️

    • @Eagle_YT415
      @Eagle_YT415 4 роки тому +2

      Pkd 🤩

    • @Eagle_YT415
      @Eagle_YT415 4 роки тому +3

      Pkd uyri🤩

    • @MadebyASHIQ
      @MadebyASHIQ 4 роки тому +4

      *ഹായ് ഫ്രണ്ട്‌സ്……*
      പിന്നെ ഒരു കാര്യം പറയാൻ വന്നതാ തിരക്കൊന്നും ഇല്ലല്ലോ 🤔
      എന്റെ ചാനൽ ഒന്ന് നോക്കൂ. **ഇഷ്ടമായാൽ ചുവപ്പ് ബട്ടൺ&ബെൽ* ക്ലിക് ചെയ്യാനും* മറക്കല്ലേ.. *Thankyou 🌹* 🌹💔🥰🤩🤓*&&%

    • @liyakathlikku6072
      @liyakathlikku6072 4 роки тому +8

      Thank you friends,
      ആദ്യമായിട്ടാണ് എന്റെ commentin ഒരു 3 like ന്റെ മുകളിൽ കിട്ടുന്നത് 😅

    • @KaztroVlogs
      @KaztroVlogs  4 роки тому +31

      💙💙

  • @basith9601
    @basith9601 4 роки тому +74

    Most matured 22 old boy
    Feeling pruod 💙

  • @riyaspattanath3683
    @riyaspattanath3683 4 роки тому +134

    അന്ന് kaztro ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ....
    ഇന്ന് ഞങ്ങളെ kaztro.......😣😥😥

  • @Anfazz10
    @Anfazz10 3 роки тому +150

    അന്ന് kaztroye കളിയാക്കിയവർ ഇന്ന് kaztro കാരണം അഭിമാനിക്കുന്നുണ്ടാകും 🥰🥰

  • @crmpranav9190
    @crmpranav9190 4 роки тому +202

    ഞാൻ ഒരു ഫ്രീ ഫയർ കളിക്കാരൻ ആണ് എല്ലാരും പറയുന്നത് കേട്ടിട്ടുണ്ട് kaztro പോളിയാണ് വേറെ ലെവേലാണ് എന്നൊക്കെ പക്ഷെ ഞാൻ അതൊന്നും mind ചെയ്തില്ല പക്ഷെ ഈ വിഡിയോടെ ഫസ്റ്റ് partum സെക്കന്റ്‌ partum കണ്ടപോൾ ശെരിക്കും കണ്ണ് നിറഞ്ഞു poyi😢
    ❤️ LOVE YOU KAZTRO❤️

  • @rahulvpvp6533
    @rahulvpvp6533 4 роки тому +55

    Ndhu paranjalum KAZTRO Uyir💞💞❤❤❤😍😍🤩🤩🤩

  • @bhagathff2101
    @bhagathff2101 4 роки тому +119

    ഞാൻ free fire കളിക്കുന്ന ഒരു പ്ലയെർ ആണ് പക്ഷെ ഞാൻ ബ്രോയുടെ ഒരു വീഡീയോ notification vannal ade etharaminuteinte ayalum ade kanum that is the power of kaztroizm

  • @plantiko.
    @plantiko. 3 роки тому +18

    എങ്ങനെ വീയും എന്നതല്ല ,എങ്ങനെ നിങ്ങൾ എണീകും എന്നതിലാണ് കാര്യം 💯 love and support always KAZTRO ,Remikka ❤️

  • @gameflix7542
    @gameflix7542 4 роки тому +133

    "If you dream it,Gain it"
    - Kaztroism❤️

  • @fazenova1966
    @fazenova1966 4 роки тому +232

    അന്ന് ആ ബൈക്ക് കിട്ടിയിരുന്നേൽ ഇന്ന് നമുക്ക് ഈ KazTroye കിട്ടില്ലായിരുന്നു. KazTro InspiratioN

  • @VishnuRitzz
    @VishnuRitzz 4 роки тому +82

    കൈയിലെ രോമം എഴുന്നേറ്റു നിൽക്കുന്നു മോനെ പൊളി സാനം KAZTRO POLI😘😘😘😘😘

  • @sinxyt3243
    @sinxyt3243 3 роки тому +382

    ഞാൻ kaztro ന്റെ കഥ കേട്ട് കരഞ്ഞു 😪😪😔😔

  • @rafeeqrafeeque1178
    @rafeeqrafeeque1178 4 роки тому +141

    *nee anu rajavu mone nee uyaratte ente prarthana und♥️😇😇*

  • @edger1558
    @edger1558 4 роки тому +112

    എന്നെ പരിഹസിച്ചവരുടെ മുന്നിൽ ജയിച്ചു കാണിക്കണം എന്ന് തോന്നിച്ചത് kaztroyude gaming videos കാണാൻ തുടങ്ങിയപ്പോഴാണ്🤗🔥❤️

  • @raazaaka5348
    @raazaaka5348 4 роки тому +1645

    മൂർച്ച ഇല്ലാത്ത കത്തി അടുക്കളയിൽ ഉപയോഗിച്ച kaztro ഇന്റെ ഉമ്മ ആണെന്റെ ഹീറോയിൻ

  • @phoenix2.081
    @phoenix2.081 3 роки тому +235

    K💙
    Ka💙
    Kaz💙
    Kazt💙
    Kaztr💙
    Kaztro💙
    Kaztr💙
    Kazt💙
    Kaz💙
    Ka💙
    K💙
    മൊത്തത്തിൽ പറഞ്ഞാൽ kaztro uyir💙💙💙

  • @salmanvillak
    @salmanvillak 4 роки тому +319

    Obstacles do not block the path, They're the path. ❤️ Stay Strong & Stay Positive.

  • @rohit8043
    @rohit8043 4 роки тому +143

    NOT ONE OF THE LEGEND.. ONLY ONE LEGEND... ATH THANDA KAZTRO💪🤙🔥

    • @Aravind_039
      @Aravind_039 4 роки тому +4

      Ithu ente channel aa kaztro yude pole onnum alla pakshe enikku kazhiyunnathu ithin ullil ningalkku kanam support cheyyuka 🥰🥰

    • @luttapigame1050
      @luttapigame1050 4 роки тому +1

      @@Aravind_039 Ennem support cheyoo 19 sub 😪😪

    • @Aravind_039
      @Aravind_039 4 роки тому +1

      @@luttapigame1050 💯 bro enikku as vishamam ariyam

  • @തങ്കച്ചൻ-ഗ2ണ
    @തങ്കച്ചൻ-ഗ2ണ 4 роки тому +61

    ORIKKALUM FIRST LOVE SUCCES AKARUTH ENN KANIPPICHU THANNA MOMENT THAT WAS FIRE 💕💕

  • @longgamingx
    @longgamingx 3 роки тому +39

    Rameeshinte Love Story Success aakuvaayirunenkil,
    Kaztro aaranennu lokam ariyukayillaayirunnu❤️❤️❤️❤️

  • @roshanmk6300
    @roshanmk6300 4 роки тому +47

    ലോകത്ത് വിജയിച്ചവർ പരാജയത്തിൽ നിന്നാണ് പടികയറിയത്.
    അത്തരത്തിൽ വിജയിച്ച വ്യക്തിയാണ്
    " -kAZTRO- "

  • @1NonlyKYTE
    @1NonlyKYTE 4 роки тому +44

    1 million adikkum bro full support indavum
    KAZTRO FANS LIKE

  • @rollingcube4734
    @rollingcube4734 4 роки тому +83

    Kaztro എനിക്ക് നിന്നെ കാണണം
    Bro I love you bro
    My best friend neeyaan
    Bro I love you ❤️❤️❤️🥰🥰😘😘😘

  • @Shutterspeedz
    @Shutterspeedz 3 роки тому +23

    2nd Video യും കണ്ടു. ഇഷ്ടപ്പെട്ടു
    കഷ്ടപ്പെടുന്നവർ മാത്രമേ ജീവിതത്തിൽ വിജയികുവുള്ളോ
    മറ്റുള്ളവർ സ്വപ്നങ്ങളിൽ മാത്രമേ വിജയികുന്നുള്ളൂ.

  • @neon9626
    @neon9626 4 роки тому +68

    KAZTROYISAM NEVER END'S 💙💙💙

  • @oggyeee
    @oggyeee 4 роки тому +42

    അതിനിടയിൽ നമ്മുടെ റിച്ചു💥 ഭായിയുടെ duke song കൊണ്ട് വന്നത് പൊളിച്ചു 💋
    Lub u KAZTRO♥️

  • @alvinjude6323
    @alvinjude6323 4 роки тому +47

    KAZTRO IS REALLY A LEGEND. Hats off bro💪💪💪

  • @Vegetaplayz678
    @Vegetaplayz678 3 роки тому +30

    I am really crying of your story 😭

  • @zakariyaps2143
    @zakariyaps2143 4 роки тому +55

    First time when KAZTRO revived by his fans😍😍😍😍

  • @ebin3088
    @ebin3088 4 роки тому +121

    #1 ON TRENDING KAZTRO PEVER
    100%TRUE
    100%MOTIVATION STORY
    ELLA YT CHANNELSINUM EE VEDIO ORUPADU MOTIVATE CHEYUM

    • @jibinpreji
      @jibinpreji 4 роки тому +2

      Pewer Castro

    • @rijum6894
      @rijum6894 4 роки тому +2

      Pevwesrevr nokk

    • @farhanshams8950
      @farhanshams8950 4 роки тому +1

      Pewer

    • @ajithaju8383
      @ajithaju8383 4 роки тому

      Chakkan poliyallaaaaa

    • @mkmalayalammovies27
      @mkmalayalammovies27 4 роки тому +1

      കാസ്ട്രോ എന്ന യൂട്യൂബ് ചാനൽ കണ്ടു ഇറങ്ങിയതാണ് ഞാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ വെറുതെ ഒന്ന് കയറി നോക്കു

  • @tetrar1790
    @tetrar1790 4 роки тому +38

    Ee logo endhanenn എപ്പോളും alojikum.. Ipolalle pidi kityee.. 🤩
    Kaztro❤️ Now i am fan🙌

  • @rashad5745
    @rashad5745 3 роки тому +9

    idakkidakk ith kanunna njan💕 best motivational story ever 😍

  • @arunkv6311
    @arunkv6311 4 роки тому +89

    Same dream DuKe ❤

  • @ashish_shaiju
    @ashish_shaiju 4 роки тому +150

    GOOD PLAYERS WIN RACES...
    GREAT ONES BREAK RECORDS...
    LEGENDS CHANGE THE GAME......
    ❤️ Stay Strong, Positive, Safe & Happy. ❤️
    Thanks KAZTRO Bro...
    May your DREAMS FLOURISH........

  • @sauravks07
    @sauravks07 4 роки тому +64

    The Real Kastroism❤
    KASTRO UYIR💞💞💞💞

  • @longgamingx
    @longgamingx 3 роки тому +17

    17:43 athaanu ippol 1 Million adichu nilkunnathu❤️

  • @homestudio.adithyan____
    @homestudio.adithyan____ 4 роки тому +130

    Very much inspiring UNTOLD STORY 😁😇😀👏😁😍🥰EVERY LEGEND HAS AN UNTOLD STORY😁😁

  • @sree5434
    @sree5434 4 роки тому +305

    Kaztro.... എന്തോ നിന്നോട് ഇഷ്ടം കൂടി വരുന്നു.. lotz of love❤️❤️ god bless u 😍😍

  • @Techwaytruth
    @Techwaytruth 4 роки тому +54

    This is the twist kaztro said and the fans hoped......... ❤️❤️❤️❤️❤️

  • @sparkyroyalegaming7807
    @sparkyroyalegaming7807 3 роки тому +49

    1 million adichathin shesham veendum kaanunavar aarokke...💙💙

  • @islamic_live_786
    @islamic_live_786 4 роки тому +93

    More thàn a PUBG plyer, Kaztro is story teller, motivator
    And a inspiration

  • @gkpsychogaming1149
    @gkpsychogaming1149 4 роки тому +63

    പടച്ചോനെ kaztro നെ കത്തോണെ🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jazee2343
    @jazee2343 4 роки тому +227

    Iam just thinking about that girl .....bcz ...iam 100 percent sure she might be seeing this video right now🔥🔥✨✨

  • @dezimoz_yt
    @dezimoz_yt 3 роки тому +17

    The first video I see without skiping ❤️❤️

  • @vishaldxoninsta7628
    @vishaldxoninsta7628 4 роки тому +51

    Polli big fan KAZTRO THE LEGEND 👍

  • @Brittorr009
    @Brittorr009 4 роки тому +263

    😬 *പെണ്ണിന് പകരം dukeനെ സ്നേഹിച്ചവൻ* 😅

    • @mysterio312
      @mysterio312 4 роки тому +4

      😅 duke premam

    • @haseeb6775
      @haseeb6775 4 роки тому +7

      Heeeyy anghanalla Penninodappam Tanne dukine preniyichavane 😜

    • @Brittorr009
      @Brittorr009 4 роки тому

      @@mysterio312 ✨️

    • @Brittorr009
      @Brittorr009 4 роки тому

      @@haseeb6775 😅

    • @yastran.2yearago218
      @yastran.2yearago218 3 роки тому +3

      ഞാൻ പെണ്ണിനും ബൈക്കിനും പകരം pubg യെ സ്നേഹിച്ചവൻ

  • @nabxl.17
    @nabxl.17 4 роки тому +80

    Kaztro - yude Vellimma (fully supported) Mass, Pwoli

  • @cyclopubg7005
    @cyclopubg7005 3 роки тому +20

    Kazto ഒരു inspiration മാത്രം അല്ല
    Oru പാഠപുസ്തകം കൂടിയാണ്

  • @ramsuramshad03
    @ramsuramshad03 4 роки тому +137

    മൂപ്പര് ഇങ്ങെന
    ആദ്യം sedakum
    പിന്നെ ചിരിപ്പിക്കും
    പിന്നെ ചിന്തിപ്പിക്കും
    Kaztro uyir

    • @KaztroVlogs
      @KaztroVlogs  4 роки тому +9

      😍💙

    • @ishal178
      @ishal178 4 роки тому

      Crt

    • @leonardojames3874
      @leonardojames3874 4 роки тому

      @@tintu7shorts_5219 അയിന് നീ കൂടെ ഉണ്ടെങ്കിൽ പുള്ളി പേടിക്കാതിരിക്കാൻ നീ എന്താ ഏലസ്സ് വല്ലോം ആണോ?

    • @tintu7shorts_5219
      @tintu7shorts_5219 4 роки тому

      @@leonardojames3874 nirthada oru motivation vendi paranjathada.

    • @leonardojames3874
      @leonardojames3874 4 роки тому

      @@tintu7shorts_5219 sorry aliyo😬😬

  • @bindhugopalakrishnan6780
    @bindhugopalakrishnan6780 4 роки тому +130

    Stay Low__Go Fast__Kill First__Die Last__No Luck __All Skill....
    Both in "LIFE & PUBG"....
    KAZTROISM NEVER ENDS....

  • @1shotgaming204
    @1shotgaming204 4 роки тому +104

    Kaztroism Never Ends💓😘

  • @muhammaddanishck1946
    @muhammaddanishck1946 4 роки тому +316

    Ummamaak like kodukki👍👍

  • @minnoossanu7824
    @minnoossanu7824 4 роки тому +73

    💗💗💗💗💗💓💓 ബ്രോയുടെ കൂടെ എന്നും സപ്പോർട്ട് ആയി ഞാൻ ഉണ്ടാവും💘💘💘

  • @akashka2164
    @akashka2164 4 роки тому +74

    ഇവൻ ആണ് ഞങ്ങൾ പറഞ്ഞ PUBG യുടെ നായകൻ, ഇവൻ ആണ് നായകൻ ❣️❣️❣️🔹🔹🔹🔹🔹

  • @abhijith6133
    @abhijith6133 3 роки тому +3

    ബ്രോ... ഇന്നാണ് ഞാൻ വീഡിയോ കണ്ടത്. ഒന്നും പറയാൻ ഇല്ല.👌👌👌👌....
    ഇജ്ജാതി inspiretion ലൈഫിൽ കിട്ടിക്കില്ല... സ്നേഹം മാത്രം... 😘😘😘😘

  • @Jomon_Joy_TJ
    @Jomon_Joy_TJ 4 роки тому +101

    Free Fire player aya njan ഇക്കയുടെ channel sub ചെയാൻ കാരണം നിങ്ങളുടെ ഇൗ Dedication 💯♥️
    Keep going and be like Raistar 🔥

  • @Shortsvolg1010
    @Shortsvolg1010 4 роки тому +66

    part2 കണ്ടതിനു ശേഷം part1 കുടി ഞാൻ കണ്ടത് എവിടെ duke kaztro അല്ല ഇതിലെ നടൻ വാപ്പച്ചിയാണ് . ഈ story ഉണ്ടാകുമായിരുന്നില്ല . the real മോട്ടിവേറ്റർ 👍👌🏻

  • @v3nomgaming902
    @v3nomgaming902 4 роки тому +82

    *KAZTRO UYIR BROOOO YOU REALLY INSPIRED TO START A CHANNEL BROO LOVE YOU LOTS BROO MAY GOD BLESS YOU MORE* ♥️

  • @shhalluu
    @shhalluu 3 роки тому +2

    മറ്റുള്ളവർ എന്ത് പറയും എന്ന് നമ്മൾ ഒരിക്കലും നോക്കരു ഇത് നമ്മുടെ life ആണ് നമ്മൾ നമ്മളെ തന്നെ വിശോസിക്കണം self motivation
    Kaztro your words Very Inspiration 💪

  • @ananthu5773
    @ananthu5773 4 роки тому +184

    എന്ന നല്ലതാ പഠിപ്പിച്ച ചേട്ടൻ ആണ് kaztro ♥️♥️♥️♥️

  • @titanrockgaming6691
    @titanrockgaming6691 4 роки тому +106

    '' Power is Power
    KAZTRO is KAZTRO ''
    KEEP SUPPORTING

  • @sreeragariyallur8713
    @sreeragariyallur8713 3 роки тому +38

    Kaztro എനിയ്ക്ക് ഒരു വലിയ വാശിയാണെ kaztroie, കാണണംഎന്ന് ♥

  • @user-sb4xi6lb7t
    @user-sb4xi6lb7t 3 роки тому +17

    Bro ഇതാണ് ജീവിതം
    ഒരിക്കലും തോക്കരുത് പകരം
    വിജയിക്കണം 🤗✨️✳️
    അതാണ് യാത്രാത വിജയം
    Kaztro poliyalle

  • @redraingaming7358
    @redraingaming7358 3 роки тому +452

    റമീസ്‌ക്ക ഇങ്ങള് poliyalle 👍❤

  • @sreenath6646
    @sreenath6646 4 роки тому +227

    പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉടുക്കാൻ നല്ല ഒരു പാൻറും ഷർട്ടും അല്ലെങ്കിൽ സെക്കന്റ് ഹാൻഡ് ആയാൽ പോലും ഒരു സൈക്കിൾ അതൊക്കെയായിരുന്നു എന്റെ ആഗ്രഹം
    അന്നത്തെ എന്റെ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കിയ ഞാൻ നാലു നേരം പട്ടിണി കൂടാതെ കഴിയുന്നുണ്ടല്ലോ എന്നോർത്ത് ദൈവത്തോട് നന്നി പറഞ്ഞു(ആ ദൈവങ്ങൾ ഇപ്പോഴം എന്റെ ഇടത്തും വലത്തും ഇരിക്കുന്നുണ്ട്)❤️

  • @PantherBLVCK101
    @PantherBLVCK101 4 роки тому +50

    Life is a road The road have so many blocks and gutters... LOVE YOU LEGEND KAZTRO ❣️

  • @TechArtTraveler
    @TechArtTraveler 3 роки тому +15

    Inspiring story bro...that's really true..love😍😍😍

  • @gokugaming2236
    @gokugaming2236 4 роки тому +53

    LEGEND SALUTE U BRO BIG FAN

  • @PGVLOGS123
    @PGVLOGS123 4 роки тому +42

    *ഒരു pubg player അല്ല ഞാൻ*
    *But Kaztro fan ever*
    ❤️❤️❤️❤️❤️❤️❤️❤️

    • @vishnukilimanoor9759
      @vishnukilimanoor9759 4 роки тому +1

      🔥🔥

    • @malayaliboy600
      @malayaliboy600 4 роки тому

      ✌️✌️

    • @ImmusAndIppus
      @ImmusAndIppus 4 роки тому

      ഹായ്👋 PG VLOGS എനിക്ക് 2 ചെറിയ സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏😉❤

    • @midhun69
      @midhun69 4 роки тому

      Da mowne nee ivideyo nee pubg kalikaar ondo mowne . Ith njn reztr ann 😑😑

    • @midhun69
      @midhun69 4 роки тому

      Oge 🤭

  • @habeebrahman8218
    @habeebrahman8218 4 роки тому +191

    KAZTRO UYIR🔥

  • @dark_breaker100k4
    @dark_breaker100k4 3 роки тому +3

    Ee video 6 vettam kandu kanumbol thanne sangadam verunnu kaztro chettan pwoli ann ❤️❤️❤️

  • @mahdhoommahu2396
    @mahdhoommahu2396 4 роки тому +45

    Njan free fire kalikunna playeran pakshe ninte life story oru rakshayumilla- vayangara sambhavaman nee