"ദാവീദ്‌ ആണെന്ന് പറഞ്ഞാൽ മതി.... " | Mammootty | Innocent | Kalabhavan Mani | Muktha | Lalu Alex

Поділитися
Вставка
  • Опубліковано 29 сер 2024
  • Nasrani is a 2007 Malayalam action drama film directed by Joshiy, produced by Rajan Thaliparambu, written by Ranjith and starring Mammootty. The film tells the story of an Achayan from a Syrian Catholic family in Central Travancore. K.P.A.C. Lalitha won the Asianet Film Award for Best Supporting Actor - Female for her role.
    #Mammootty #KalabhavanMani #Nasrani #Joshiy

КОМЕНТАРІ • 33

  • @usmank6890
    @usmank6890 3 роки тому +35

    ഡേവിഡ്‌ ജോൺ കൊട്ടാരത്തിൽ ! എന്റെ മമ്മുക്കാ ഇങ്ങനെ ഒരു അച്ചായനിലേക്ക്‌ പരകായ പ്രവേശം നടത്താൻ മലയാള സിനിമയിൽ വേറെ ആളില്ല , മണി വ്വൗ!! ആർക്കും ഇഷ്ടപെട്ട്‌ പോകുന്ന സഹ നടൻ സൂപ്പർ !!! ഇതിൽ വിജയ രാഘവനും കഥാപാത്രത്തെ മനോഹര മാക്കിയിറ്റുണ്ട്‌

  • @fayizkommachi6334
    @fayizkommachi6334 3 роки тому +25

    Kottayam അച്ചായൻ അത് വേറെ ലെവൽ ആണ് ❤

  • @sidharthsreekumar5871
    @sidharthsreekumar5871 Рік тому +4

    ഒരു നല്ല സിനിമ അല്ലെങ്കിൽപ്പോലും ഞാൻ ഇത് കാണുന്നു. എത്ര വലിയ താല്പര്യക്കുറവുണ്ടായിട്ടുപ്പോലും ഇത് കാണാൻ എന്നെ എന്റെ മനസ്സ് നിർബന്ധിക്കുന്നു.❤

  • @anvarshaanvarsha1161
    @anvarshaanvarsha1161 3 роки тому +89

    മണിച്ചേട്ടൻ ആരും ശ്രദിച്ചില്ല ആ അഭിനയം

  • @raufuummer5090
    @raufuummer5090 3 роки тому +17

    02:05 to 02:10 mammookka expression....... 👍👍👍👍

  • @livinej4298
    @livinej4298 3 роки тому +18

    Mani chettan super aanu ithil

  • @nightrider-hm5xn
    @nightrider-hm5xn 3 роки тому +62

    ഈ സിനിമ പരാജയപ്പെടാൻ കാരണമായി എനിക്കുതോന്നിയ ഒരു കാര്യം, സിനിമ കണ്ടിട്ടുള്ളവർക് ഒരുപക്ഷെ മനസിലാകും, കേരളരാഷ്ട്രീയത്തിലെ ചില മുതിർന്ന നേതാക്കളുമായി പല രംഗങ്ങളിലും സാമ്യത അനുഭവപ്പെടുന്നനുണ്ട്, ഒരു ശരാശരി സിനിമാ ആസ്വാദകന് ഇത് വലിയ പ്രശ്നമില്ല പക്ഷെ കൊള്ളേണ്ടിടത്തു കൃത്യമായി കൊണ്ട് കാണും, സിനിമയെ സിനിമയായി കാണാനുള്ള കഴിവില്ലാത്ത, എന്ത് കാണിച്ചാലും മനഃപൂർവം വ്യക്തിഹത്യ ചെയ്തു എന്നുപറഞ്ഞുനടക്കുന്നവർ മുന്നിട്ടിറങ്ങിയാൽ ഒരു പടം തിയേറ്ററിൽ പൊളിയാൻ വലിയ സമയമൊന്നും വേണ്ടാ, ഇതിനുള്ള ഒരു ഉദാഹരണമാണ് 2013 ൽ പുറത്തിറങ്ങിയ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഒരു നല്ല സിനിമയായിരുന്നു പക്ഷെ അതും രാഷ്ട്രീയം കളിച്ചെന്നുപറഞ്ഞു ഓടിച്ചില്ല 😈😈😈😈😈

    • @memorylane7877
      @memorylane7877 3 роки тому +11

      സത്യം പറഞ്ഞാൽ ഈ സിനിമ ഓരോ തവണ കാണുമ്പോഴും ഞാൻ ചിന്തിക്കാറുള്ളതാണ്.. ഇത്ര വ്യക്തമായി രാഷ്ട്രീയ റഫറൻസ്കൾ നടത്തി ഈ പടം എടുക്കാൻ രഞ്ജിത്തും ജോഷിയും മമ്മൂക്ക ഉൾപ്പടെ ഉള്ള അഭിനേതാക്കളും എങ്ങനെ ധൈര്യപ്പെട്ടു എന്നത്. സാധാരണ പൊളിറ്റിക്കൽ പടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ടെങ്കിലും എല്ലാം ഒരു എവിടെയും തൊടാതെയുള്ള സാങ്കൽപ്പിക ലൈൻ ആണ് പിടിക്കാറുള്ളത്. ഇത് പാർട്ടിയുടെ പേര് പോയിട്ട് ചിഹ്നത്തിൽ വരെ ഇത്ര സാമ്യത തുറന്നു കാണിച്ചു കൊണ്ടൊരു പടം അതുവരെ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും പടവും മമ്മൂക്കയുടെ ഡേവിഡ് ജോൺ കൊട്ടാരത്തിലും എന്നും ഇഷ്ടം. 🔥

    • @entertainmentvibes8920
      @entertainmentvibes8920 3 роки тому +2

      @@memorylane7877 ethu politica l party anu

    • @blackcats192
      @blackcats192 Рік тому

      ​@@memorylane7877 lion also....

  • @kuriakoseansa5713
    @kuriakoseansa5713 6 місяців тому +3

    RIP Bharath Gopi, Kalabhavan mani.

  • @ashin8211
    @ashin8211 2 роки тому +3

    മമ്മുക്ക സ്റ്റൈൽ ❤🔥

  • @shiyasrahim8078
    @shiyasrahim8078 3 роки тому +40

    My fav movie 🔥❤️

  • @leo-id9mh
    @leo-id9mh 3 роки тому +4

    സൂപ്പർ മൂവീസ് ഇക്ക ചേട്ടനും 💞

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 роки тому +14

    പടത്തിന്റെ പേര് *_നസ്രാണി_*

  • @majeedkottumala9801
    @majeedkottumala9801 2 роки тому +1

    Movie name

  • @300moonman
    @300moonman 3 роки тому +14

    ithilu Mammotty LALU ALEX inte characterinodu kaanikkunnathu pokritharam aanu...

    • @Akshai009
      @Akshai009 3 роки тому +3

      Aha appo lalu alex character angu mekiyathanallo

    • @chefdeepus1410
      @chefdeepus1410 3 роки тому +1

      Athenna

  • @sarengsabu5778
    @sarengsabu5778 3 роки тому +15

    Sooper padom parajayom ennu parayilla

  • @muhammedafazkk3364
    @muhammedafazkk3364 3 роки тому +17

    Movie name

    • @SAMADAK-nf1vo
      @SAMADAK-nf1vo 3 роки тому +6

      നസ്രാണി

    • @mufeedas1538
      @mufeedas1538 3 роки тому +2

      @@SAMADAK-nf1vo ysss

    • @Ans4kcuts
      @Ans4kcuts 3 роки тому +3

      🤯 നസ്രാണി അറിയാത്ത മലയാളിയോ 🙄

    • @GreenKangaroo16
      @GreenKangaroo16 3 роки тому

      @@Ans4kcuts ellaarum ninne pole pandithan allallo

    • @aneeshc9344
      @aneeshc9344 2 роки тому

      @@Ans4kcuts athokke orathe vakkunrle flop movie poyi kanne Kottayam kugachan