എല്ലാ വിധത്തിൽ ഉള്ള ഇല ചെടികളും പൂചെടികളും നല്ല വിലക്കുറവിൽ ലഭിക്കുന്ന നഴ്സറി

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 36

  • @radhakrishnankg9461
    @radhakrishnankg9461 3 місяці тому +1

    ചേട്ടൻ സൂപ്പർ സ്ഥാപനത്തിന് ഒരു മുതൽകൂട്ട്. അതിശയോക്തിയില്ലാത്ത ആത്മാർത്ഥതയുള്ള പ്രസൻ്റേഷൻ.VNR പേരക്ക 1 കിലോ വരെ തൂക്കം വരും എന്നത് മാത്രം പാളി.

  • @MolyThomas-g2y
    @MolyThomas-g2y 3 місяці тому

    ,where is this nursery and name of the nursery

  • @hanan_karikkadan_
    @hanan_karikkadan_ 3 місяці тому +2

    Malappuram jillayil ithupole vilakkuravulla nursury undo

  • @GeethaS-rq3py
    @GeethaS-rq3py 3 місяці тому

    ഓ... ഈ ചെടികൾ കണ്ടിട്ട് കൊതിയാവുന്നു. കൃത്യമായ സ്ഥലംഎവിടെയാണ്?

    • @dtrmtb1366
      @dtrmtb1366 3 місяці тому

      തൃശ്ശൂർ മണ്ണുത്തി പോസ്റ്റ് ഓഫീസ് റോഡ് പൂജ നഴ്സറി ഞാൻ പോയതാണ്

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 3 місяці тому

      Nh സെന്ററിൽ നിന്നും കുറച്ചു പോന്നാൽ ലെഫ്റ്റ് തിരിഞ്ഞ് മൂന്നാമത്തെനഴ്സറി

    • @manustalk4594
      @manustalk4594  3 місяці тому

      മണ്ണുത്തി

  • @vasanthyvasa3027
    @vasanthyvasa3027 3 місяці тому

    കുറച്ചു ചെടികൾ അയച്ചു തരുമോ ആലത്തൂർ 20:00 20:02

    • @manustalk4594
      @manustalk4594  3 місяці тому

      താഴെ കോൺടാക്ട് നമ്പർ ഉണ്ട്

  • @faseelaillyas3341
    @faseelaillyas3341 3 місяці тому +1

    Order cheythal ethikumo kannur

    • @manustalk4594
      @manustalk4594  3 місяці тому +1

      കോൺടാക്ട് നമ്പർ താഴെ ഉണ്ട്

  • @radhikanarayanan3622
    @radhikanarayanan3622 3 місяці тому

    Place pls

  • @sujithacn1283
    @sujithacn1283 3 місяці тому

    Place prayamo

  • @lucythomas3581
    @lucythomas3581 3 місяці тому

    First nursery evide എന്ന് parayouka

  • @BinithaManoj-s3m
    @BinithaManoj-s3m 3 місяці тому

    Nursery എവിടെയാണ്

  • @safiyaa3369
    @safiyaa3369 3 місяці тому

    Evide anu place

  • @bijun303
    @bijun303 3 місяці тому +2

    ഈ നഴ്സറി എവിടെയാണ്

  • @hanan_karikkadan_
    @hanan_karikkadan_ 3 місяці тому

    Ee nursury evideyanu

  • @cutecouple277
    @cutecouple277 3 місяці тому

    Super 🎉

  • @bindusebastian4853
    @bindusebastian4853 3 місяці тому

    കൊറിയർ ഉണ്ടോ ഇവിടെ

  • @HamzaSms
    @HamzaSms 3 місяці тому

    മണ്ണുത്തിയിൽ

  • @safiyaa3369
    @safiyaa3369 3 місяці тому

    Conact no undo