EP2 - Maldives ലെ എന്റെ ആദ്യ രാത്രി | Maldives Night Life | Male

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 167

  • @sherinzVlog
    @sherinzVlog  4 місяці тому

    TRAVEL SERIES
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

  • @arunpj8765
    @arunpj8765 2 роки тому +7

    അടിപൊളി കാഴ്ചകൾ ബ്രോ. നമ്മൾ മലയാളികൾ പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ഏറ്റവും പുറകിൽ ആണ്. സൂപ്പർ വീഡിയോ ❤❤😍😍😍👍👍👍

    • @user-if9mp4cx5g
      @user-if9mp4cx5g 2 роки тому +3

      മലയാളി മാത്രമല്ല , നമ്മൾ ഇന്ത്യക്കാർ മൊത്തം അങ്ങനെയാണ് .

    • @smuhammad7445
      @smuhammad7445 11 місяців тому

      ഒരു രാജ്യം തുപ്പി നാറ്റിക്കുന്നത് നോർത്ത് ഇന്ത്യൻസും ബംഗാളികളും...അത്തരം വൃത്തികേട് മലയാളികൾ ചെയ്യില്ല

  • @rashmisreejith8672
    @rashmisreejith8672 2 роки тому +19

    നമ്മുടെ നാട്ടിലൊക്കെ 9 pm കഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന അവസ്ഥ.... ഹോ dark🤔... അവിടെ ഉള്ള സ്ത്രീകൾക്ക് എന്തൊരു freedom ആണ് 👌👌

    • @anushaasok4197
      @anushaasok4197 2 роки тому +4

      Malidweepil pakal purathirangi nadakan pattumo

    • @തീപ്പന്തംജോണി
      @തീപ്പന്തംജോണി 2 роки тому +10

      എല്ലാ നാടിനും ഉണ്ട്, നല്ലതും , മോശവും . ആരും പെർഫെക്റ്റ് അല്ല .🤔🫤👍

    • @truthbro443
      @truthbro443 2 роки тому +7

      @@anushaasok4197 പറ്റും

    • @almatymalayali5668
      @almatymalayali5668 2 роки тому

      @@anushaasok4197 എന്തായാലും പറ്റും നീ രാത്രി സംഘികളുടെ നാട്ടിൽ മറക്കാതിരുന്നാൽ മതി
      ഓരോ രാജ്യങ്ങളിലെ പുരോഗതി നിനക്കൊന്നും സഹിക്കില്ല 🤣🤣
      കാരണം സന്ഘികൾക്ക് ഇത്‌ പോലെ നാടിനെ വികസിപ്പിച്ചെടുക്കാനുള്ള ബുദ്ധിയും കഴിവും ഇല്ല 🤣🤣🤣

    • @shb5169
      @shb5169 2 роки тому

      @@anushaasok4197 വെയിൽ ആണ്.... അല്ലാതെ വേറെ പ്രശനം ഇല്ല

  • @Jacob-M
    @Jacob-M 2 роки тому +55

    എന്റെ ആദ്യ രാത്രി എന്ന് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു . എന്റെ മിസ്റ്റേക്ക് . അപ്പോൾ മാലിദ്വീപ് പോകണമെങ്കിൽ ആവാസ് , ആപ്പും, ചായക്ക്‌ കളസം എന്ന് ഓർത്ത മതി . സച്ചിന്റെ കൂടെയുള്ള മാലിദ്വീപ് കാഴ്ചകളും , രാത്രി കാഴ്ചകളും , എല്ലാം സൂപ്പർ. 🏍🌊🏖✅👍

    • @mexwill4736
      @mexwill4736 2 роки тому +1

      Ente shannaaaa

    • @shb5169
      @shb5169 2 роки тому

      കളുസ not കളസം 🤣🤣

    • @abdulbasheer2181
      @abdulbasheer2181 2 роки тому

      ഇഫ്താറിൽ കണ്ട ചേട്ടാ

    • @sreelekhapradeepan1994
      @sreelekhapradeepan1994 2 роки тому

      It is kalsa

    • @Jacob-M
      @Jacob-M 2 роки тому +2

      എല്ലാവരും വീഡിയോ , മുഴുവൻ കാണുന്നത് കൊണ്ടായിരിക്കും , വിഡിയോയോയിലെ വേർഡ്‌സ് ഒക്കെ, ഓർക്കുന്നത്? വെൽ ടൺ ബോയ്സ്. 💪💪😂🤣

  • @friendinmaldives6203
    @friendinmaldives6203 2 роки тому +10

    Thanks guys for all the support

  • @suryabn8416
    @suryabn8416 2 роки тому +2

    Sherin nte chiri🙏👏👏😆👍👍👍

  • @bijunm2432
    @bijunm2432 2 роки тому +2

    ബ്രോ... മാലിദീപ് videos ഓക്കേ youtube ൽ ഇഷ്ടം പോലെ ഉണ്ട്.... നിങ്ങൾ ഇറാൻ പോലത്തെ ആരും അധികം പോകാത്ത സ്ഥലങ്ങളിൽ യാത്ര ചെയുക....

    • @sherinzVlog
      @sherinzVlog  2 роки тому +16

      ഇറാനിൽ പോയാൽ പിന്നെ വേറെ പല രാജ്യത്തും പോകാൻ പറ്റില്ല 👍 പിന്നെ യൂട്യൂബ് വീഡിയോ ഉണ്ടാക്കാൻ മാത്രമല്ല ഞാൻ ഒരു സ്ഥലത്ത് പോകുന്നത് എനിക്ക് യാത്ര ചെയ്യാനാണ് 😁 ആ സ്ഥലം കാണാൻ ആണ് 👍

    • @CinemaUlakam7788
      @CinemaUlakam7788 2 роки тому

      @@sherinzVlog bro അത് എന്താ ഇറാൻ കുഴപ്പം

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 роки тому +22

    തള്ളുമാമൻ്റെ നാട്ടിൽ എണ്ണക്ക് 110 രൂപ.മാലി ദീപിൽ 50 .എന്താ ലേ .

    • @NeerajKumar-bx1fy
      @NeerajKumar-bx1fy 2 роки тому +3

      Maldives get free petrol from Saudi Arabia as per Saudi Arabia's initiative to help Maldivians. That is the reason for cheap availability of fuel over there.

    • @muktharmohamed4350
      @muktharmohamed4350 2 роки тому +2

      @@NeerajKumar-bx1fy at least avarkk free kittumbol aa elav aa jananghalkk kittunnund.. njammude kaaryam eduthal vila kuranjaLum koodiyalum njammukk athil oru elavum kittunnilla… Just think about if we getting petrol for 50 Rs as they are offered earlier…

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 10 місяців тому +1

      പക്ഷെ ഒരു സ്കൂട്ടർ വാങ്ങാൻ 3 ലക്ഷം രൂപ 😂😂😂

  • @mohammedyousuf3146
    @mohammedyousuf3146 2 роки тому +1

    sherine nalla oru punnyamasama eshwaranugraham eppozhum undagum prarthanayil ulpeduthunnu

  • @sreerags4958
    @sreerags4958 2 роки тому +1

    21:29 എന്താണ് sherin ലെമൺ ടീ ഓക്കേ ചോദിച്ചു ന് കേട്ടു....

  • @shahizybo8002
    @shahizybo8002 Рік тому

    Bro poli aan ella videos kanunnund njn💞

  • @shahizybo8002
    @shahizybo8002 Рік тому +1

    Orale veruppikkatha vidathilulla samsaram aan bro I like it

  • @venadvlogs
    @venadvlogs 2 роки тому

    superb video sherin macha🙏🙏🙏👍👍👍

  • @shefinbasheer6083
    @shefinbasheer6083 2 роки тому +1

    അടിപൊളി കാഴ്ചകൾ ഷെറിൻ ബ്രോ 👌👌

  • @sinunahas1815
    @sinunahas1815 11 місяців тому

    Hi bro, nice vlog... Bike rent kittumo male?

  • @seemakannan4631
    @seemakannan4631 2 роки тому +2

    മുരിങ്ങയില കച്ചോടം തുടങ്ങിയാലോ ബ്രോ 😂😂 വിഡിയോ പൊളി....

  • @sadiqsadi2196
    @sadiqsadi2196 2 роки тому +9

    ഇന്നലെ വീഡിയോക്ക് കാത്തിരുന്നവർ ഉണ്ടൊ ?
    എന്നൽ ഒന്ന് ലൈക് അടിച്ചെ 😄

  • @woodsseries8072
    @woodsseries8072 2 роки тому +5

    India enna summavaaa🔥🔥🔥😍

  • @NeerajKumar-bx1fy
    @NeerajKumar-bx1fy 2 роки тому +9

    Maldives gets petrol from Saudi Arabia almost free of cost, as per Saudi Arabia's aide to male, that is why fuel is very cheap over there. But they are also in Chinese debt trap like Sri Lanka.

  • @peepeesworld
    @peepeesworld 2 роки тому

    ആദ്യരാത്രി കാണാൻ വന്നിട്ട് ചമ്മി പോയല്ലോ.. സൂപ്പർ video 💞

  • @balanun4672
    @balanun4672 Рік тому

    Best friend സച്ചിൻ 🙋‍♂️👍👌

  • @shihabjannah7981
    @shihabjannah7981 2 місяці тому

    അവിടത്തെയൊക്കെ വൃത്തി കാണുമ്പോൾ നമ്മുടെ നാടെന്തെ ഇങ്ങനെ വൃത്തിയില്ലാതെപോയതെന്നു ചിന്തിക്കുവാ

  • @harisvlog3079
    @harisvlog3079 2 роки тому +2

    Sachin bro ullthukonde... Sea sports cheyyanam sherin bro nice experience ane

  • @dr.georgie9865
    @dr.georgie9865 2 роки тому

    Now Thilafushi is also industrial island. Started manufacturing & warehousing their

  • @shanskkannampally7599
    @shanskkannampally7599 2 роки тому

    വെയ്റ്റിംഗ് ആയിരുന്നു ബ്രോ 😍

  • @rahulknr.
    @rahulknr. 2 роки тому

    Building construct cheyyan material okke import cheyyuano?

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog 2 роки тому

    Nice video Sherin bro

  • @gamingsurya6895
    @gamingsurya6895 2 роки тому +1

    First view bro Big fan❤️❤️📌📌

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 роки тому

    Poli machan veendum😍😍😍

  • @kmali0007
    @kmali0007 2 роки тому

    Adipoli kazhchakal

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому

    Beautiful congratulations hj Best wishes thanks

  • @jomoljohn2376
    @jomoljohn2376 2 роки тому

    Notification varumbole kanunna ore oru channel Sherins vlog 😍😍 powlii 🔥🔥

  • @navasmp6903
    @navasmp6903 2 роки тому +1

    ഞാൻ ഇവിടെ ഉണ്ട് ബ്രോ hulhumale

    • @yasark6604
      @yasark6604 2 роки тому

      എന്നേം കൂട്ടുമോ😊

  • @subairkk8701
    @subairkk8701 2 роки тому +1

    What a Beauty! ❤❤❤

  • @LathaLatha-ul7ti
    @LathaLatha-ul7ti 2 роки тому

    😍😍😍... superbb 👌👌👌👌

  • @nivedyashanojkannur1663
    @nivedyashanojkannur1663 2 роки тому

    Superb eattaa 😍

  • @akhila26
    @akhila26 2 роки тому +3

    Love u r vlogs ❣️

  • @praveennallat3079
    @praveennallat3079 Рік тому

    Avide sim edukkano? Wifi onnum kitille roomil ??

  • @harisebrahim4232
    @harisebrahim4232 2 роки тому

    sherin bro...nice video

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 2 роки тому

    Which is the hotel's name in Hulumale?

  • @johnsonjoseph9895
    @johnsonjoseph9895 2 роки тому

    മോനെ കിടു

  • @gangasree221
    @gangasree221 2 роки тому +1

    Glad that u liked Maldives ♥️

  • @khaleelkodakkad744
    @khaleelkodakkad744 2 роки тому

    Kerala beverage Q nalla achadakam aanu.

  • @CameraManSajeev
    @CameraManSajeev 2 роки тому

    Nice one bro...

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 роки тому

    Njan First adiche..... Appo engineya....

  • @sahad_kannur
    @sahad_kannur 2 роки тому +1

    Povan thonunnu😍🔥

  • @soorajpooja8913
    @soorajpooja8913 2 роки тому

    സൂപ്പർ ബ്രോ. ഞാൻ മാലിദീപിൽ ആണ്

  • @priyankabasil4642
    @priyankabasil4642 2 роки тому +1

    Maldives trip superb.

  • @HarvestVlogs
    @HarvestVlogs 2 роки тому

    👍👌 സൂപ്പർ 👌👍

  • @fredypaulson8946
    @fredypaulson8946 2 роки тому

    Sherin bro Maldives food explore chaiyo

  • @solotraveler4431
    @solotraveler4431 2 роки тому

    Sherin bai കമന്റ്റി നന്നാവുന്നുണ്ട്... ഒന്ന് കൂടി study ചേയ്യണം.. Google use ചെയ്താൽ മതി... Mali അടിപൊളി...

  • @muktharmohamed4350
    @muktharmohamed4350 2 роки тому

    At least avarkk free kittumbol aa elav aa jananghalkk kittunnund.. njammude kaaryam eduthal vila kuranjaLum koodiyalum njammukk athil oru elavum kittunnilla… Just think about if we getting petrol for 50 Rs as they are offered earlier…

  • @babuamboory1035
    @babuamboory1035 2 роки тому

    ADIPOLY
    SUPER

  • @danieldavid3945
    @danieldavid3945 6 місяців тому

    0:43 why??😂😂😂❤

  • @muhammedriyas3847
    @muhammedriyas3847 2 роки тому

    😍😯

  • @ajayksatheesan399
    @ajayksatheesan399 2 роки тому

    Second😍

  • @toycartravel2156
    @toycartravel2156 2 роки тому +1

    Angine എങ്കിലും ഒരു ആദ്യ രാത്രി ഉണ്ടായല്ലോ 😁😁

  • @atozvlogs8206
    @atozvlogs8206 2 роки тому

    Super

  • @noufalnoufal9171
    @noufalnoufal9171 2 роки тому +1

    Katthirikkuvayayirunnu

  • @izzamariyabinu5050
    @izzamariyabinu5050 2 роки тому

    Oreedo oman il indu sim

  • @sasidharanak3358
    @sasidharanak3358 2 роки тому

    ആശംസകള്‍

  • @aneesinni7534
    @aneesinni7534 2 роки тому

    അവിടെ കറണ്ട് എങ്ങനെ ആണ് വൈദ്യുതി

  • @krishnasatish7889
    @krishnasatish7889 2 роки тому

    Only petrol is cheap and rest all are very very high in cost compared to that in India

  • @jamalv9860
    @jamalv9860 2 роки тому

    Ok

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed8285 2 роки тому +4

    റംസാൻ കാഴ്ചകൾ വരട്ടെ..

  • @brijilal
    @brijilal 2 роки тому

    ചികിത്സക്കായി ഇന്ത്യയെ ആശ്രയിക്കുന്നതാണ് ഇവരുടെ രീതി
    അമൃത സ്ഥിതി ചെയ്യുന്ന പോണേക്കര എന്ന സ്ഥലം മാലിക്കര എന്നാക്കണമോ എന്നാണ് ഞങ്ങളുടെ ചിന്ത
    ഈ വീഡിയോ വി ലെ മാർക്കറ്റ് കണ്ടപ്പോൾ ഇനി ഇവന്മാർ ഞങ്ങളുടെ മാർക്കറ്റിൽ കാണുബോൾ ലജ്ജിക്കേണ്ടി വരുമല്ലോ എന്ന സങ്കടം

  • @sabirac5460
    @sabirac5460 2 роки тому +1

    💓

  • @nishadnazar6472
    @nishadnazar6472 2 роки тому

    first view

  • @neerajtv1362
    @neerajtv1362 2 роки тому

    🔥🔥

  • @abdullahkutty8050
    @abdullahkutty8050 2 роки тому +1

    Maldives കാണാൻ ആഗ്രഹം

    • @JithinJose7
      @JithinJose7 2 роки тому

      Ingu por....numma ivde thanne aa

  • @sreejithukdv3871
    @sreejithukdv3871 2 роки тому

    👍👍👍💞

  • @RJVasudevVlog1234
    @RJVasudevVlog1234 2 роки тому

    👌👍

  • @jasimalisinan3415
    @jasimalisinan3415 2 роки тому +1

    ❤️

  • @jasnadeepk
    @jasnadeepk 2 роки тому

    ❤❤❤😁

  • @sidheekulakbar.m.parimbra9516
    @sidheekulakbar.m.parimbra9516 2 роки тому

    ഷെറിന്‍ സചിന്‍പെളിയാണ്

  • @reelspro8272
    @reelspro8272 2 роки тому

    ✨🍂🌟

  • @jamalp8961
    @jamalp8961 2 роки тому

    🧡🧡

  • @abdullashaheer6618
    @abdullashaheer6618 2 роки тому

    Ninak Lakshya deep ano maldeev Ano city good.i mean big city

  • @almatymalayali5668
    @almatymalayali5668 2 роки тому +6

    നമ്മുടെ ലക്ഷദ്വീപ് മാൽദീവ്സിന് വിറ്റാൽ മതി ഇവർ അടിപൊളിയാക്കും 👍

    • @anushaasok4197
      @anushaasok4197 2 роки тому +5

      Ennittu venam pidichu parikkar undavan

    • @almatymalayali5668
      @almatymalayali5668 2 роки тому

      @@anushaasok4197 അയിന് അവിടുത്തെ ആളുകൾക്ക് ഊപ്പിയിലെ സംഘികളുടെ കൊണ സ്വഭാവം അല്ല 🤣🤣

    • @npameenshanpameensha3247
      @npameenshanpameensha3247 2 роки тому +1

      വിൽക്കാൻ പറയു ബ്രോ ഞാൻ ലക്ഷദ്വീപ് കാരനാണ് 😎

    • @almatymalayali5668
      @almatymalayali5668 2 роки тому

      @@npameenshanpameensha3247 😄😄

  • @Binshad-p7r
    @Binshad-p7r 2 роки тому

    💙

  • @hareeshharee2869
    @hareeshharee2869 2 роки тому

    ❤❤❤🥰

  • @beerankoya1053
    @beerankoya1053 2 роки тому +4

    സച്ചിൻ ആള് കൊള്ളാം കെട്ടോ

  • @subairkk8701
    @subairkk8701 2 роки тому +1

    മാലിദ്വീപിൽ ബൈക് യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമില്ലേ?

    • @jose-qb6zm
      @jose-qb6zm 2 роки тому +1

      illa. nirbandhamilla. Malayali teachers kure perkku swanthamaayi Bike undu.

    • @subairkk8701
      @subairkk8701 2 роки тому +1

      @@jose-qb6zm Thank you

  • @my.....9059
    @my.....9059 2 роки тому

    Hiii😘😘

  • @almatymalayali5668
    @almatymalayali5668 2 роки тому +1

    30000 ഇന്ത്യക്കാർ ആ കൊച്ചു ദ്വീപിൽ ജോലി ചെയ്യുന്നുണ്ട്

  • @hishamnk2359
    @hishamnk2359 9 місяців тому

    Ithoke kanduu keralam padikatt 😂

  • @fasilhak7113
    @fasilhak7113 2 роки тому

    👻💕

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому +1

    Maldives വളരെ costly anu, pakshe cash mudakki kananullathonnumilla

    • @friendinmaldives6203
      @friendinmaldives6203 2 роки тому +2

      whale sharks , hammer head , tiger sharks , dust of mantas . Best Corals & lot more . Onum kannan ila bro that’s why Maldives is 2 nd on worlds top 10 destination in the world .

    • @nevadalasvegas6119
      @nevadalasvegas6119 2 роки тому

      @@friendinmaldives6203 who told U, In India lot of tourist place

    • @user-if9mp4cx5g
      @user-if9mp4cx5g 2 роки тому +2

      @@nevadalasvegas6119 ഇന്ത്യയിൽ കാണാൻ ഒരുപാടുണ്ട്
      സേഫ്റ്റി , വൃത്തി , പിടിച്ചു പറി , പീഡനം , ഇൻഫ്രാ സ്ട്രക്ച്ചർ ഇതെല്ലം പ്രേശ്നമാണ് .

    • @friendinmaldives6203
      @friendinmaldives6203 2 роки тому +1

      @@nevadalasvegas6119 bro you told that maldives is expensive & cash mudaki Onum kannan Onum ila anna paranjath. I gave a replay for that & I didn’t tell anything about india okay .

  • @ashiq509
    @ashiq509 2 роки тому

    glass aanu ivante main

  • @sharathkanth3584
    @sharathkanth3584 2 роки тому

    Ipol petrolinu 115

  • @anushaasok4197
    @anushaasok4197 2 роки тому

    Eviduthe oru mun president nattukare pedich indiayil abhayam thediyirunnallo athrakku safety aano avide

  • @praseedprasad5747
    @praseedprasad5747 2 роки тому

    Y ഞാൻ എന്ത് ചെയ്യാനാ 😘

  • @saleel_tenox
    @saleel_tenox 2 роки тому

    Police ine kadilla bro.... Sed

  • @musthafamusthafa7422
    @musthafamusthafa7422 2 роки тому

    Oredo qatar👍

  • @mohammedthashreef3073
    @mohammedthashreef3073 2 роки тому

    Gokul map

  • @robnavy3695
    @robnavy3695 Рік тому

    ഇവന്റെ സംസാരം തീരെ മര്യാദ ഇല്ലാത്തതാണ്

  • @bineesh007nair
    @bineesh007nair 2 роки тому

    Helmet vendatha rajyam 😀

  • @abhijith.s8497
    @abhijith.s8497 2 роки тому

    Aadya ratri🤔 First night 😂

  • @thinker827
    @thinker827 2 роки тому +1

    അര സുരക്ക് പെട്രോളോ

  • @franciskt4171
    @franciskt4171 2 роки тому

    Petrol is so cheap in Maldives.
    Now it is clear how Indians are over-taxed.

    • @vinayaknayak1736
      @vinayaknayak1736 2 роки тому

      Vehicle price is triple taxed in maldives..then we know how Indians are undertaxed..