മമ്മൂക്ക സിനിമകളിൽ ഏറ്റവും മികച്ച ക്ലൈമാക്സുകളിൽ ഒന്ന് | Samrajyam Malayalam Movie Climax Scene

Поділитися
Вставка
  • Опубліковано 21 жов 2024
  • Follow Our Whatsapp Channel : whatsapp.com/c... കണ്ടിരുന്നവരുടെ കണ്ണ് നനയിച്ച ക്ലൈമാക്സ് രംഗം , മമ്മൂക്കയുടെ കിടിലൻ അഭിനയ മുഹൂർത്തങ്ങൾ
    Movie : Samrajyam
    Director : Jomon
    Cast : Mammootty , Sonia , Madhu , Srividya , Captain Raju ,Vijayaraghavan
    Samrajyam (transl. Empire) is a 1990 Indian Malayalam-language action-thriller[1] gangster film directed by Jomon. The film's music was composed by Ilaiyaraaja. The film stars Mammootty as Alexander, a powerful underworld don. This movie narrates the story of his rise and fall.[2]
    The film was a major commercial success and ran for more than 200 days in Kerala box office.[3] The film found greater success in Andhra Pradesh. The film brought by distributor for about 10 prints went on to play in 400 prints due to the huge demand in theatres.[4] The film and its protagonist Alexander has developed a cult following in the years following its release.[citation needed]
    A sequel titled Samrajyam II: Son of Alexander starring Unni Mukundan was released in 2015. The sequel tells the story of Alexander's son Jordan, 25 years after the events that take place in Samrajyam.
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Visual Media You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    Subscribe to ➜ / @movieworldvisualmedia
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Розваги

КОМЕНТАРІ • 77

  • @manojkumar-kl1zs
    @manojkumar-kl1zs 2 роки тому +58

    മമ്മൂക്കയുടെ കണ്ണുകളിലെ ആ തീഷ്ണത... ഒരു രക്ഷേം ഇല്ല 👌👌👍👍🙏🙏🥰😍

  • @citizen709
    @citizen709 3 роки тому +50

    മാലയാളസിനിമയിൽ ഓരേ ഒരു സാമ്രാജ്യത്വം

  • @Kanhiroden
    @Kanhiroden 2 місяці тому +17

    എന്റെ മോനെ 👍👍👍👍👍👍old is gold mammootty

  • @citizen709
    @citizen709 3 роки тому +44

    വിജയരാഘവാൻ മലയാളസിനിമക്ക് കിട്ടിയ ഭാഗ്യമാണ്

    • @ക്ഷത്രിയൻ-ശ8സ
      @ക്ഷത്രിയൻ-ശ8സ 3 роки тому +7

      Nm. പിള്ള സാറിന്റെ അല്ലെ മോൻ അപ്പൊ പിന്നെ പറയാനുണ്ടോ ആക്ടിങ് 👌👌

  • @mathulan2010
    @mathulan2010 3 роки тому +27

    What a class climax!!

  • @macpmna
    @macpmna 3 роки тому +48

    ഒരു രക്ഷയും ഇല്ലാത്ത ക്ലൈമാക്സ്‌

  • @ibrahimkallatra244
    @ibrahimkallatra244 3 роки тому +31

    ഇതിൻ്റെ Climax-ൽ ആ കുട്ടി കാറിൽ കയറുമ്പോൾ വിജയരാഘവൻ്റെ മുഖത്തേക്കുള്ള ആ നോട്ടമുണ്ടല്ലോ -
    ഇവർ എന്നെ സ്വീകരിക്കുമോ എന്ന അർത്ഥത്തിൽ അവസാനിപ്പിച്ച സംവിധായകനാണ് സുപ്പർ

  • @sudheeshmelbara4745
    @sudheeshmelbara4745 3 роки тому +23

    മമ്മൂക്ക 👍👍

  • @apputaiparambil
    @apputaiparambil 3 роки тому +30

    Mammokka films ile one of the best..top ten

  • @Mansoor2718
    @Mansoor2718 Рік тому +3

    Tile end uff athum 90 l❤

  • @udhayankumar9862
    @udhayankumar9862 6 місяців тому +116

    ഒരിക്കൽ കൂടി സാമ്രാജ്യം തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ എത്ര പേർ ഉണ്ട്

  • @muhammednavaf6344
    @muhammednavaf6344 3 роки тому +9

    🔥🔥ഇതൊക്കെ അല്ലെ പാടം 👌👌👌

  • @jerryjosephthomas534
    @jerryjosephthomas534 2 місяці тому +4

    വേടിയേറ്റ് വീഴുന്ന സീൻ and bgm😍😍

  • @khaleelbabu3300
    @khaleelbabu3300 3 роки тому +14

    ഇളയരാജ BGM ഒരു രക്ഷെ ഇല്ല

  • @sgkappa6363
    @sgkappa6363 2 роки тому +7

    Alexander the great

  • @Ayyappa7743
    @Ayyappa7743 Рік тому +1

    I watched this film in theatre ambika coimbatore now its named senthil at the age of of 4 illayaraja bgm extraordinary

  • @muhammedfebish8039
    @muhammedfebish8039 3 роки тому +7

    BGM💥💥💥

  • @basheerp3386
    @basheerp3386 2 роки тому +22

    ഇതിൻറെ രണ്ടാംഭാഗം ദുൽഖർ സൽമാനെ വെച്ച് എടുക്കണം ഈ സംവിധായകൻ തന്നെ വേണം

    • @frijoyfrancis3225
      @frijoyfrancis3225 5 місяців тому +2

      ഉണ്ണി മുകുന്ദൻ ആണ് 2ഭാഗത്തിൽ

    • @Uthan-fz2pu
      @Uthan-fz2pu 3 місяці тому

      ​@@frijoyfrancis3225athu kulamaakki

    • @beautifulnature3995
      @beautifulnature3995 2 місяці тому

      ​@@frijoyfrancis3225👎🏿

  • @titojayan159
    @titojayan159 2 роки тому +7

    Eeee മൊതല് ചെയ്തു വച്ചതോക്ക് ലസ്റ്റാ.ഇനി അതിൻ മുകളിൽ ഇല്ല.അതിനു ,വീരഗാഥ ആയാലും,ബൽറാം ആയാലും,സാമ്രാജ്യം ആയാലും,പറ്റെളർ ആയാലും.സിബിഐ....

  • @shaheershaheer409
    @shaheershaheer409 3 роки тому +5

    Same team...mammukka ilayaraja joemon

  • @crazyme7517
    @crazyme7517 3 роки тому +14

    ദുൽഖറിന്റെ സെക്കന്റ്‌ പാർട്ട്‌ വന്നാൽ പൊളിക്കും 🔥🔥

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 роки тому +3

    Super

  • @AshrafK-y5i
    @AshrafK-y5i Місяць тому

    ഗംഭീരം🔥🔥🔥

  • @saranerajendran8642
    @saranerajendran8642 3 роки тому +60

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എടുത്തു നശിപ്പിച്ചു

  • @razaqali3114
    @razaqali3114 3 роки тому +12

    Still I Expect 2nd part.......from Dulkar.....

  • @SunilKumar-rt5in
    @SunilKumar-rt5in 3 роки тому +3

    Spr padam

  • @sonog6496
    @sonog6496 3 роки тому +4

    💗💗💗💗💗 love you mammu kka

  • @shamsudeenmaniyoden1468
    @shamsudeenmaniyoden1468 2 роки тому +1

    Good 🌹🌹🌹🌹🌹

  • @shaheershaheer409
    @shaheershaheer409 3 роки тому +5

    Mammookkaye vaych seconed part venam

  • @rinfasumbachu8438
    @rinfasumbachu8438 3 роки тому +4

    Second part veranam 👍

  • @khaleelbabu3300
    @khaleelbabu3300 Місяць тому +1

    ഒന്നിനും കൊള്ളാത്ത ഒരു കൂട്ടങ്ങൾക് ഈ സിനിമയുടെ സെക്കൻഡ് പാർട്ട്‌ റൈറ്റ് കൊടുക്കാൻ പാടില്ലായിരുന്നു.......

  • @JaimonmjMadavana
    @JaimonmjMadavana 2 місяці тому +3

    ഒരിക്കൽ കൂടി വന്നാൽ നന്ന്

  • @nibinnibinantony7870
    @nibinnibinantony7870 2 місяці тому

    ഒരു ........... 100000

  • @Rakeshmon123
    @Rakeshmon123 3 місяці тому +2

    Samrajyam 2

  • @RiyasKB-s6y
    @RiyasKB-s6y 2 місяці тому +1

    Mas abinayam mammokka

  • @nishank4115
    @nishank4115 Місяць тому

    Still രോമാഞ്ചം

  • @Salma-wd9bk
    @Salma-wd9bk 2 місяці тому

    Wow

  • @ratheeshratheesh1623
    @ratheeshratheesh1623 2 місяці тому

    രണ്ടാം ഭാഗം വരണം

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому +2

    Ikka

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому

    Ithinte baakki aaano ini kuruppinte bakki varunna Alexander

  • @bijuvijayandubai
    @bijuvijayandubai 3 роки тому +1

    ❤️

    • @balanmullappally5958
      @balanmullappally5958 3 роки тому

      ഗേൾസ് ഹയർ ഗുഹ കാണാൻ ഞാനും വരുന്നു ഒരു ജഗദമ്മ ഒരു ജഗദമ്മ എന്ന നിലയിൽ ഈ ലോകത്തിൽ ഗജജജജ

  • @subasht6562
    @subasht6562 2 місяці тому

  • @RiyasKB-s6y
    @RiyasKB-s6y 2 місяці тому

    Agraham undu

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 місяці тому +1

    Millon

  • @Joseph-re2jx
    @Joseph-re2jx 2 роки тому

    Second part maduvine patteyil akunnathayerekkum.

  • @vavachivava538
    @vavachivava538 Рік тому +3

    Bgm oru rekshayum illa

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 місяці тому

    🖐🖐🖐❤🙏🙏🙏

  • @vinayakcr7185
    @vinayakcr7185 2 роки тому

    രാജാവിന്റെ മകൻ.. SiNiMA ഓർമ്മവന്നു..🤔

  • @BINS555
    @BINS555 2 роки тому

    Avg movie

    • @illuilluilluillu6500
      @illuilluilluillu6500 3 місяці тому +1

      ആന്ദ്രപ്രദേശിൽ 415 ദിവസം ഓടി ചരിത്രം കുറിച്ച മലയാളത്തിലെ ആദ്യത്തെ blockbuster movie ആണ് സാമ്രാജ്യം.. നിനക്ക് ആവറേജ് അല്ലെ

    • @BINS555
      @BINS555 3 місяці тому

      @@illuilluilluillu6500 മലയാളത്തിൽ ഫ്ലോപ്പ് 🤣🤣🤣ആന്ധ്രയിൽ 400 ദിവസം ഓടിയതിനു പ്രൂഫ് ഇല്ല 🤣😂😂😂പിന്നെ നീ തള്ളാതെ പോ ഇതൊക്കെ ഗുഹയിലെ പാൽകുപ്പി പിള്ളേരോട് പറ 😂😂

  • @AshrafK-y5i
    @AshrafK-y5i Місяць тому

    ഗംഭീരം🔥🔥🔥

  • @AshrafK-y5i
    @AshrafK-y5i Місяць тому

    ഗംഭീരം🔥🔥🔥