ഇത് മീഡിയക്കുള്ള തീറ്റ.. നിങ്ങൾ കാശുണ്ടാക്കിക്കോളൂ

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 62

  • @beatrixy3478
    @beatrixy3478 2 місяці тому +29

    Very true and strong point 👍🏻

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 місяці тому +19

    സൂപ്പർ ജി🌹

  • @RasheedChemban-km5xw
    @RasheedChemban-km5xw 2 місяці тому +12

    അദ്ദേഹം.പറഞ്ഞത്.ശരിയാണ്.സിനിമ.മേഖലയിൽ.കുറേ.ആളുകൾ.വർക്ക്‌. ചെയ്യുന്നുണ്ട്.അവരുടെ.ജോലിക്ക്. തടസ്സമുണ്ടക്കരുത്..പിന്നെ.ഹേമ.കമ്മിറ്റി.റിപ്പോർട്.പുറത്തു. വരുന്നതിനു..2.ദിവസം.മുമ്പെങ്കിലും. എന്തെങ്കിലും.പീഡനം.ഉണ്ടെങ്കിൽ.അവർക്ക്.പറയാമായിരുന്നു.ഇതു. 16.വർഷം.മുമ്പേ.നടന്ന.കാര്യങ്ങൾ..ഒരു.മാസം.മുംബെങ്കിലും.ഇവർക്കു.പരാതിപെടുകയോ..മീഡിയകളെ.അറിയിക്കുകയോ.ചെയ്യാമായിരുന്നു

  • @harikrishnanm6713
    @harikrishnanm6713 2 місяці тому +33

    സുരേഷേട്ടൻ ❤️ സൂപ്പർ റിപ്ലേ 🇮🇳❤️

    • @PremChand-vn3hn
      @PremChand-vn3hn 2 місяці тому

      Enthoru ahankaram cinemakaran oru cinimakarane veluppikkal paripadi

  • @padminivenugopal380
    @padminivenugopal380 2 місяці тому +15

    EXCELLENT EXCELLENT

  • @manojsp7693
    @manojsp7693 2 місяці тому +18

    Excellent💯👍

  • @abhilashkrishna1432
    @abhilashkrishna1432 2 місяці тому +16

    Correct said👍

  • @ShameerBabuShameer-c5n
    @ShameerBabuShameer-c5n 2 місяці тому +17

    Very good 👍👍👍👍👍

  • @kannanramalingom6310
    @kannanramalingom6310 2 місяці тому +8

    Well told..

  • @sudheercpPalode
    @sudheercpPalode 2 місяці тому +9

    Super Suresh ji ❤️🧡💚

  • @akhilt7226
    @akhilt7226 2 місяці тому +12

    പവർഫുൾ

  • @mahadevanraman3003
    @mahadevanraman3003 2 місяці тому +12

    💯% മാപ്ര കൾക്കു ചാകര അല്ലാതെ ഒന്നും നടക്കില്ല

  • @akhilt7226
    @akhilt7226 2 місяці тому +9

    🙏👍

  • @akhilt7226
    @akhilt7226 2 місяці тому +9

    🔥🔥🔥🔥🔥

  • @SurjithSwaminathan
    @SurjithSwaminathan 2 місяці тому +8

    🎉🎉

  • @karthikeyanr5641
    @karthikeyanr5641 2 місяці тому +2

    👍👍👏👏👏👏സുരേഷ് ഏട്ടൻ ❤️❤️❤️❤️

  • @hmrd8555
    @hmrd8555 2 місяці тому +2

    Well replied

  • @renjithrajendran5980
    @renjithrajendran5980 2 місяці тому +2

    👌🏻👌🏻👌🏻കറക്റ്റ് 👏🏻👏🏻👏🏻

  • @sanjayravan1960
    @sanjayravan1960 2 місяці тому +4

    ❤❤❤

  • @swaminipl6627
    @swaminipl6627 2 місяці тому +4

    സൂപ്പർ ❤️സൂപ്പർ ❤️❤️സൂപ്പർ ♥️🩷♥️🩷🌷s,, g,, sir

  • @vv-wy5ij
    @vv-wy5ij 2 місяці тому +8

    correct answer 😅 kura reporter chettakal😅

  • @pgjayakumar9860
    @pgjayakumar9860 2 місяці тому +1

    👌🏻👍🏻

  • @vikramannairg8346
    @vikramannairg8346 2 місяці тому +1

    👌👍👌👍👌👍👌👍👌

  • @pravinak512
    @pravinak512 2 місяці тому

    It's TRUE 👍

  • @maheshgopalakrishnan4601
    @maheshgopalakrishnan4601 2 місяці тому +1

    It's true 👍

  • @BNPalakkad777
    @BNPalakkad777 2 місяці тому +1

    Correct ✔

  • @Asokkumar960
    @Asokkumar960 2 місяці тому +1

    👍👍👍👍

  • @sreekumarpr7363
    @sreekumarpr7363 2 місяці тому

    Very true... 👍👍 well done suresh gopi

  • @divakarankalarikkal2591
    @divakarankalarikkal2591 2 місяці тому

    അഭിനന്ദനങ്ങൾ സുരേഷ് ഗോപി

  • @entertainingmedia1499
    @entertainingmedia1499 2 місяці тому +1

    ഇങ്ങേരു ഒക്കെ എന്നെ ആ സങ്കടന വിട്ടത് ആണ് ,
    ഇങ്ങേരെ പോയി ചൊറിയേണ്ട കാര്യം എന്താണ് മാമ മാധ്യമങ്ങളെ 😏😏
    മീഡിയ കൾക്ക് നിയന്ത്രണം വേണം , വാർത്ത കൊടുക്കുന്നത് തെറ്റ് ആണ് എങ്കിൽ കൊടുത്ത ആൾക്ക് ജയിൽ ശിക്ഷ യും പിഴ യും വേണം 😏

  • @Ashwinidevakal
    @Ashwinidevakal 2 місяці тому +2

    Perfect
    Bulls eye hit

  • @kainadys
    @kainadys 2 місяці тому +1

    Very good......👍
    Maprakalkku engine kittanam......👏👏👏

  • @PremrenjiniPremKumar
    @PremrenjiniPremKumar 2 місяці тому

    ഇവിടെ സിനിമ നടിക്ക് പ്രത്യേക നിയമം മറ്റുള്ളവർക്ക് വേറൊരു നിയമം അങ്ങനെയില്ലല്ലോ പിന്നെ ഇവർക്ക് എന്തുകൊണ്ട് ഇത്രെയും കാലം പൊലീസിലോ കോടതിയിൽ നേരിട്ടോ പരാതി കൊടുക്കാൻ തയാർ ആകാഞ്ഞത്

  • @akhilt7226
    @akhilt7226 2 місяці тому +2

    കൂട്ടിയടിക്ക് വേണ്ടി കുറെ ചോദിച്ചു വരും.....

  • @sureshbtasb4060
    @sureshbtasb4060 2 місяці тому

    SG said fact . K .meadias celebrate this situation.

  • @sanubalakrishnan3989
    @sanubalakrishnan3989 2 місяці тому

    Very immature reaction from MP suresh gopi. He justified Mukesh, which is against the opinion of BJP. He should align himself with the party policy.

  • @manmohan7135
    @manmohan7135 2 місяці тому +1

    🫡👌🏻👌🏻👌🏻👌🏻🙋👨‍💼👨‍👩‍👦

  • @pbiju7371
    @pbiju7371 2 місяці тому

    ബിജെപിയുടെ അഭിപ്രായം സംസ്ഥാന പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. ഇയാള് കുറച്ച് ഓവർ ആകുന്നുണ്ടോ എന്നൊരു സംശയമുണ്ട് പൊതുവേ ജനങ്ങൾക്ക്. ആത്മസമയമനം പാലിച്ചാൽ ഗുണം പാർട്ടിക്ക് 🤔🤔🤔 ഇയാള് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അമ്മ എന്ന സംഘടനയുടെ സമീപനം എന്തായിരുന്നു എന്ന് എല്ലാവർക്കും അറിയാം. ബിജെപി പ്രവർത്തകരാണ് ഓടിനടന്ന് ഇയാളെ വിജയിപ്പിച്ചത്. നാട്ടുകാരായിരിക്കാം പക്ഷേ മുകേഷിന്റെ വക്കാലത്ത് ഇയാൾ ഏറ്റെടുക്കേണ്ട ഒരു ആവശ്യവുമില്ല 🙄🙄 അത് പാർട്ടിക്ക് ഗുണകരമാവില്ല 🙄🙄

    • @lallamidhila5334
      @lallamidhila5334 2 місяці тому

      അദേഹം മെഴുകേഷിന്റ വക്കാലത്ത് ഏറ്റെടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. മുകേഷിന്റെ കേസിനെപറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ കോടതി തീരുമാനിക്കട്ടെ ഞാനോ നിങ്ങളോ അല്ല കേസിൽ തീരുമാനംപറയേണ്ടത് അതുകൊണ്ട് എന്നോട് അക്കാര്യം ചോദിക്കരുത് എന്നാണ് പറയുന്നത്.

  • @amalm4092
    @amalm4092 2 місяці тому +1

    ഇത് ശരിക്കും കോമഡി ആയല്ലോ. സുരേഷ് ഗോപി എന്തോ വലിയ കാര്യം ചെയ്തു എന്ന് പറഞ്ഞു കമൻറ് ഇടുന്ന കുറെ പൊട്ടന്മാരെ കണ്ടു. അപ്പോൾ നിങ്ങളെയും ബിജെപിയുടെയും നിലപാട് എന്താണ്. മുകേഷ് രാജി വെക്കണമോ വേണ്ടയോ. രാജിവെക്കണമെന്ന് ആണെങ്കിൽ സുരേഷ് ഗോപി എന്ത് പൊട്ടത്തരം ആണ് പറഞ്ഞത്. അങ്ങനെയാണെങ്കിൽ മുകേഷിനെ സപ്പോർട്ട് ചെയ്തതിനാൽ സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവെച്ച് തൃശൂരിലെ ജനങ്ങളോട് മാപ്പ് പറയേണ്ടത് അനിവാര്യമാണ്.

    • @Anjali-ng3zt
      @Anjali-ng3zt 2 місяці тому

      സുരേഷ് ഗോപി മുകേഷിനെ support ചെയ്തതായി ഏതു കമൻ്റ് ആണുള്ളത്? കോടതി തീരുമാനിക്കും എന്നല്ലേ പറഞ്ഞതു? കോടതി മുദ്ര വച്ച cover ൽ full report submit ചെയ്യാൻ government നോട് പറഞ്ഞിട്ടുണ്ടല്ലോ. സുരേഷ്ഗോപി പറഞ്ഞിട്ട് വേണ്ടല്ലോ ഇവിടുത്തെ സംവിധാനങ്ങൾക്ക് നടപടി എടുക്കാൻ. അല്ലേൽ തന്നെ സുരേഷ്ഗോപി പറയുന്നത് വിലയ്ക്കെടുക്കുന്ന മധ്യമങ്ങൾ ആണല്ലേ ഇവിടെ ഉള്ളത്!!!!!

    • @amalm4092
      @amalm4092 2 місяці тому

      ​@@Anjali-ng3ztതാങ്കൾ എന്ത് പൊട്ടത്തരം ആണ് പറയുന്നത്. ആദ്യം സുരേഷ് ഗോപി എന്താണ് പറഞ്ഞത് ഒന്നും കേട്ടിട്ട് വരുക. പിന്നെ എന്തിനാണ് ബിജെപി നേതൃത്വം സുരേഷ് ഗോപിയെ തള്ളിപ്പറഞ്ഞത്. പിന്നെ എന്തിനാണ് സുരേഷ് ഗോപി മാധ്യമങ്ങളെ കയ്യേറ്റം ചെയ്തത്. വെറുതെ സുരേഷ് ഗോപിയെ ന്യായീകരിച്ച് പൊട്ടൻ ആവല്ലേ.

  • @Made-in-peace
    @Made-in-peace 2 місяці тому +2

    Kakkoosilnnu varumbo theettathe patti choyiknm shit gofi😂

  • @mathewvarghese2131
    @mathewvarghese2131 2 місяці тому +3

    എതാണ് വലിയ സംവിധാനം.
    500 പേർ ഉള്ള അമ്മ എന്ന സംഘടനയോ '
    നിൻ്റെ Trichur election പ്രചരണത്തിന് Amma യുട് പങ്ക്ളിത്തം B J P യും നിയും അവശ്യ പെട്ടപ്പോൾ അതിൽ ചിലർ പറഞ്ഞത് 'ഞങ്ങൾ കേരളത്തിൽ ജീവിക്കണ്ടവർ ആണു പോലും '
    അപ്പോൾ നി എന്താ ഭീകരൻ ആയിരുന്നോ '
    എന്നിട്ട് എന്താ നിനക്ക് ഇപ്പോൾ അമ്മ സംഘടനയോട് ഒരു ഭയങ്കര സ്നേഹവു ഭയവും '
    കൊള്ളാം കൊള്ളാം '

    • @PremKumar-re7xj
      @PremKumar-re7xj 2 місяці тому +1

      Don't fool yourself, he gave a befitted reply

    • @mathewvarghese2131
      @mathewvarghese2131 2 місяці тому +1

      @@PremKumar-re7xj fool fool ആയി ജീവിച്ചോ 'B J P Kerala ഘടകം ഇന്ന് രാവിലെ Suresh Gopi ന് തള്ളി പറഞ്ഞതാ . Suresh Gopi അല്ലാ പാർട്ടി നയം പറയുന്നത് ' Mukesh രാജിവെക്കണം മെന്ന്
      എന്താ Ganesh Kumar മൽസരിച്ചപ്പോൾ Amma പരസ്യമായി പിന്തുണച്ചു . പക്ഷെ ഈയാൾ മൽസരിച്ചപ്പോൾ തോൽപ്പിക്കാൻ നോക്കി '
      എന്നിട്ട് എന്താ ഇയാൾക്ക ഇയാൾക്ക് ഇത്ര Ammaയോട് സ്നേഹവും ഭയവും '
      2024 ൽ പത്തനംതിട്ട യിൽ ഞാൻ B J P യ്ക്ക് വോട്ട് കുത്തിയതാ . സ്ഥാനർത്ഥി തോറ്റു . P C George or Shon George ആയിരുന്നൽ ജയിച്ച ന് ' അതുകൊണ്ട് വിഡ്ഡി പെട്ട പെട്ടി അങ്ങ് പുട്ടിയിര്

    • @PremKumar-re7xj
      @PremKumar-re7xj 2 місяці тому

      @@mathewvarghese2131 sorry dear, my mistake, I got it and you said it right

    • @lallamidhila5334
      @lallamidhila5334 2 місяці тому

      അത് അമ്മ സംഘടനയോടല്ല. സിനിമ എന്ന വലീയ തൊഴിൽമേഖലയോടാണ് അദേഹം ബഹുമാനം കാണിക്കുന്നത്. ആയിരകണക്കിന് ആളുകൾ തൊഴിലെടുത്ത് ജീവിക്കുന്ന ഒരു മേഖലയാണ് അത്. ഏതാനും പേർകൊള്ളരുതാത്തവർ ഉണ്ടെന്ന് കരുതി മാധ്യമങ്ങൾ ആ തൊഴിൽ മേഖലയെ തകർത്താൽ ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയാവും.
      തെറ്റുകാരെ കോടതി ശിക്ഷിക്കട്ടെ എന്നാണ് അദേഹം പറഞ്ഞത്.

  • @Tigertiger-x7c
    @Tigertiger-x7c 2 місяці тому +11

    ഒരു തെളിവുമില്ലാതെ ഒരു സ്ത്രീ എന്നെ ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ കെട്ടിപ്പിടിച്ചു എനിക്ക് നക്കി തരാം എന്ന് പറഞ്ഞു ഇതൊക്കെ ഒരു ആരോപണങ്ങളാണ് ഇതൊക്കെ തെളിയിക്കപ്പെടേണ്ട കാര്യങ്ങളാണ് ആരോപണങ്ങൾ വന്നുതുടനെ മാധ്യമ വ്യഭിചാരികൾ അങ്ങ് വിചാരണ തുടങ്ങുകയാണ് മാധ്യമത്തിൽ തന്നെ പല ആരോപണ വിധേയത് ആയിട്ടുള്ള വാർത്ത അവതാരകന്മാരും ഉണ്ട് പെണ്ണ് case പുറത്താക്കപ്പെട്ട മാതൃഭൂമിയിൽ നിന്നും 24 പോയി ജോലി എന്ന് അവന്മാരുണ്ട് അവനെയൊക്കെ മറച്ചു വെച്ചിട്ട് മാധ്യമ വ്യഭിചാരികൾ അങ്ങ് ജഡ്ജിമാർ ആവുകയാണ്

    • @arjithkamal
      @arjithkamal 2 місяці тому

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തെറ്റാണ് എന്നാണോ പറയുന്നേ?

    • @Krishna-ky1kx
      @Krishna-ky1kx 2 місяці тому

      ​എന്നിട്ടെന്താ അത് പുറത്ത് വിടാത്തത്.. ഈ പറയുന്നവളുമാരോന്നും കേസ് കൊടുക്കാഞ്ഞത്,മീഡിയ അല്ലല്ലോ കേസ് എടുക്കുന്നത്, isro ചാര കേസ് മറക്കണ്ട.. ചാനൽ ഉഡായിപ്പുകളെ നമ്പല്ലേ , സരിതയെ നമ്മൾ മറന്ന് പോകരുത്..​@@arjithkamal

    • @Anjali-ng3zt
      @Anjali-ng3zt 2 місяці тому

      ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുമല്ല മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. പെട്ടെന്ന് ആരൊക്കെയോ വന്ന് പറയുന്ന കാര്യങ്ങൾക്ക് പുറകെ ആണ്. ശേരിയോ തെറ്റോ എന്നൊന്നില്ല, ആരുടെയെങ്കിലും പേര് കിട്ടിയാൽ മതി.

  • @seenaabhilash3927
    @seenaabhilash3927 2 місяці тому +1

    ❤❤❤

  • @AneeshKaliyambalam
    @AneeshKaliyambalam 2 місяці тому

    ♥️♥️