കപ്പലണ്ടി|Kappalandi|Avengers malayalam fundub|Comedy dub|dubberband|ironman|

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 423

  • @peedeeholidays1617
    @peedeeholidays1617 2 роки тому +287

    ഇൗ പ്രാവശ്യം അഞ്ചാമത്തെ ആണ് കൂടി നിർത്തുന്നത് 😝😂😂

  • @fly......5540
    @fly......5540 2 роки тому +317

    അവന് കപ്പലണ്ടി കിട്ടിയില്ലെങ്കിലും എന്റെ കപ്പലണ്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി 😂😂😂😂... എന്റെ പൊന്ന് ടാവേ തീർ സാനം 😂😂😂😂

  • @sreerajsreerajpr7916
    @sreerajsreerajpr7916 2 роки тому +231

    ലെയ്സ് ആയിരുന്നു നിലവിലെ ഒരു സാഹചര്യത്തിൽ best option 😂

  • @Lucky47
    @Lucky47 2 роки тому +150

    0:36 iron manന്റെ വികൃതികൾ 🤣🤣🤣🤣🤣

  • @bibinissac1594
    @bibinissac1594 2 роки тому +34

    Captain കുട്ടപ്പൻ :സമയമെത്രയായി...... 😂😂what a sync😂

  • @JayaLakshmi-nv4eb
    @JayaLakshmi-nv4eb 2 роки тому +57

    1:17 അത് എന്താ എന്റ കപ്പലണ്ടിക്ക് വില ഇല്ലെ🤣🤣🤣
    2:10 ഇനി പഞ്ചായത്തി പോയി വികാലങ്ക പെൻഷന് കൊടുക്കണം😂😂🤣🔥🔥🔥

  • @clintensir4553
    @clintensir4553 2 роки тому +54

    ആ കപ്പലണ്ടി സെന്റി അടിപൊളി, 😂😂🙌🔥🔥🔥

  • @athulkrishna1940
    @athulkrishna1940 2 роки тому +31

    1:47 Pappadamkuthi😂🔥

  • @abhijithu2866
    @abhijithu2866 2 роки тому +17

    സ്ക്രൂ ന്ന് വിട്..... സ്ക്രൂന്ന് വിട് 😂😂😂

  • @abunihal933
    @abunihal933 2 роки тому +7

    0:35🤣🤣🤣🤣 yente mwone 😂😂

  • @ptech-tube6290
    @ptech-tube6290 2 роки тому +36

    1:54 bell icon😂😂

  • @ffwithikka
    @ffwithikka 2 роки тому +35

    എടാ മോനേ....തെറ്റ് ചെയ്യാത്തത് ആരാടാ 😂😂🔥

  • @GopikaVasudev
    @GopikaVasudev 2 роки тому +51

    ആദ്യമായിട്ട് ഈ seen കണ്ടിട്ട് ഇത്ര ചിരി വരുന്നേ
    അടിപൊളി 🤣🤣🤣

  • @anmedia3497
    @anmedia3497 2 роки тому +78

    കപ്പലണ്ടി ഉയിർ 😂🔥
    കിടുക്കി 👌
    ഒരു സീൻ പോലും ചിരിക്കാതെ ഇരിക്കാൻ പറ്റില്ല 😂
    *clock ന്റെ സൂചി
    *തെറ്റ് ചെയ്യാത്തവർ
    *mixture ലെ കപ്പലണ്ടി
    എല്ലാം കൂടി വേറെ level ആയി 🔥🤣🤣

    • @nareshkumarlkk9667
      @nareshkumarlkk9667 2 роки тому

      ആയോ എന്റെ ബെൽ ഐക്കൺ 🔔🔔😁😁😁🤣🤣

  • @christopherrobin2836
    @christopherrobin2836 Рік тому +6

    2:17 ijjaathy body sync.. 🔥🔥🔥🤣🤣🤣

  • @faheemnidhan7608
    @faheemnidhan7608 2 роки тому +14

    2:13 kikkili aakalle🤣😂

  • @m10.vlogger15
    @m10.vlogger15 2 роки тому +16

    എന്നെ തല്ലിയാൽ പോലും എനിക്ക് കുഴപ്പമില്ലാരുന്നു ഞാൻ വാങ്ങിവെച്ച മിച്ചറിലെ കപ്പലണ്ടി അവൻ എടുത്തോണ്ടുപോയി 😂😂😂😁

  • @vaisakhvk5583
    @vaisakhvk5583 2 роки тому +27

    Thanos ന് stone കൊടുത്താലും കപ്പലണ്ടി കൊടുക്കരുത് 😁😂

  • @p3ky._
    @p3ky._ 2 роки тому +53

    Lays ആയിരുന്നെ കുറച്ചൂടി releatable ആയേനെ 😹🔥

  • @athulshine6383
    @athulshine6383 2 роки тому +21

    Ethil sound kekkumbol thanne chiri varum❤️😂

  • @fidelrajesh7671
    @fidelrajesh7671 2 роки тому +4

    0:16 ende monne poli sanam 🤣🤣🤣🤣🤣🤣🤣

  • @sreejiths9224
    @sreejiths9224 2 роки тому +4

    വാച്ചിൽ നോക്കുന്നത് കൊള്ളാം. കറക്ട് വാച്ചിൽ നോക്കുന്നത് പോലെ തോന്നി

  • @kailaskunjumon1466
    @kailaskunjumon1466 2 роки тому +2

    എന്റെ കപ്പലണ്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി 😂😂 ഇജ്ജാതി 😂

  • @solo_rider007
    @solo_rider007 Рік тому +1

    0:14 ഇവൻ ഇത് എങ്ങോട്ടാ പോയെ, ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു സെമിനാർ ഉദ്ഘാടനം ചെയ്യാൻ പോയിട്ട് വരണവഴിയാ (4peg അടിച്ചിട്ട്🤣🤣🤣)ijjathi😂
    0:36scene🤣

  • @YeduSKaran
    @YeduSKaran 2 роки тому +13

    Thanos inu ningal stone koduthalum kappalandi kodukkaruthu😂

  • @yaswanthsachu9611
    @yaswanthsachu9611 2 роки тому +2

    2:09 ഇനി പഞ്ചയത്തീ പോയൊരു വിഗലാഗ പെൻഷന് കൊടുക്കണം 😂😂

  • @roshan_neh_1922
    @roshan_neh_1922 2 роки тому +1

    എൻ്റെ കപ്പ്ലണ്ടി താഴെ പോയോ
    അത് എന്തെയി എൻ്റെ കപ്ലാണ്ടിക് വിലയില്ലേ 😂😂😂😂😂

  • @pochinki_vaasu
    @pochinki_vaasu 2 роки тому +8

    ഓരോ കപ്പലണ്ടി കേസ് 😂😂

  • @HariHari-gb3qz
    @HariHari-gb3qz 2 роки тому +2

    അയ്യോ എന്റെ ball ican☣️

  • @himaraj6148
    @himaraj6148 2 роки тому +1

    അതെന്താ എന്റെ കപ്പലണ്ടിക്ക് വിലയില്ലേ 😂😂😂😂

  • @guardianangel65-e7v
    @guardianangel65-e7v 2 роки тому +6

    1:54 Ayyo ente bell icon 😂😂

  • @raslanrt
    @raslanrt 2 роки тому +1

    Vera leval bro ithe mathiri avengers nde video iniyum venam

  • @ashareerifrom56
    @ashareerifrom56 2 роки тому +5

    താനോസിന് സ്റ്റോൺ കൊടുത്താലും കപ്പലണ്ടി കൊടുക്കരുത്.....😂😂😂😂

  • @MaDMaX-wv3gg
    @MaDMaX-wv3gg 2 роки тому

    Kappalandik വേണ്ടി പൊന്നോ പൊരിഞ്ഞ അടി... avengers in kollam universe...screw വിട് . pwoli bro...

  • @trent-6659
    @trent-6659 2 роки тому +2

    അയോ എന്റെ baelayikan അത് kalaki🤣🤣🤣🤣🤣
    👍🔥🔥🔥

  • @sahaludheenshan2511
    @sahaludheenshan2511 2 роки тому +2

    Ringtone 😂തെറ്റ് ചെയ്യാത്തതായി ആരുണ്ട് ഗോപു 😂💥😁

  • @its_me_jimbruttan5703
    @its_me_jimbruttan5703 2 роки тому +1

    Ente ponnuoooo poli sanam eee aduthonnum njn ithrem chirichittillaa.....
    Ultron nte sound....😁😁😁😂😂😂😂😂😂

  • @jenittacsaji93
    @jenittacsaji93 2 роки тому +1

    ഹമ്മേ..... കിടു.. കിടു
    . കിടു സാധനം 🔥🔥🤣🤣🤣.

  • @joshuaij4949
    @joshuaij4949 2 роки тому +1

    Ayyo nte bell icon 😂😂😂😂ponnudaave theer saananm😂😂

  • @subhashinibaiju6995
    @subhashinibaiju6995 2 роки тому +2

    പഞ്ചായത്തിൽ പോയി വികലാൻങ്ങാൻ പെൻഷൻ എടുക്കണം. 🤣😂

  • @blastoutkerala
    @blastoutkerala 2 роки тому +2

    Njn vaangi vecha mixture le kappalandi full avan thinn theerth😭ijjaathi😂

  • @stranger219
    @stranger219 2 роки тому +1

    അവൻ കപ്പലണ്ടി കിട്ടിയില്ലെങ്കിലും. എന്റെ കപ്പലണ്ടിടെ കാര്യത്തിൽ തീരുമാനമായി.👋🏼😂🔥

  • @cinematicmallu7033
    @cinematicmallu7033 2 роки тому +3

    ലഹരി vriudha സെമിനാർ ഉൽഘടനം ചെയ്യാൻ പോയിട്ട് വരുന്ന വഴി 🤣🤣യാ

  • @nareshkumarlkk9667
    @nareshkumarlkk9667 2 роки тому

    Shente ponnu bro divasavum idan patto inganathe theeru saanam😂😂😍😍👍🏼👌🏼👌🏼

  • @alexchacko7151
    @alexchacko7151 2 роки тому +2

    എന്റെ കപ്പലണ്ടിയുടെ കാര്യത്തിൽ തിരമാനമായി 😂

  • @harithau8153
    @harithau8153 Рік тому

    Thanusinu stone koduthalum kappalandi kodukkaruth chavan nerathum kappalandi 😂😂😂 ijjathi 😂😂😂

  • @ajeshaju6872
    @ajeshaju6872 2 роки тому +1

    Ithenth kappalandi viplavamo😂😂😂😂💥💥💥

  • @BIJENDHU___
    @BIJENDHU___ 2 роки тому +5

    കപ്പലണ്ടി കള്ളൻ ആയിരുന്നോ thanos .. 🤣🤣

  • @tintumon7564
    @tintumon7564 2 роки тому +2

    Ayyo ente bell icon🤣🍳

  • @arunjoseph2480
    @arunjoseph2480 2 роки тому +1

    Machaaneee.....ഇത് നല്ലതാണ്..... പക്ഷേ...... Previous ന്റെ അത്രേം chirikan ഉണ്ടായില്ല... ട്ടോ....

  • @jinugeorge6341
    @jinugeorge6341 2 роки тому +14

    കപ്പലണ്ടിക്ക്‌ വിലയുണ്ട് നല്ല വിലയുണ്ട് 😂😂😂

  • @LUFFYd700
    @LUFFYd700 2 роки тому +1

    Thanosinu stone koduthalum kapplandi kodakkaryth 🤣🤣🤣🤣🤣ijjathi sanam

  • @iamshahil666
    @iamshahil666 Рік тому +1

    തനോസ്നി നിങ്ങൾ stone കൊടുത്ത് കഴിഞ്ഞാലും കപ്പലണ്ടി കൊടുക്കരുത്😂😹. പാവം🥲

  • @pochinki_vaasu
    @pochinki_vaasu 2 роки тому +6

    ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ... 🥰

  • @samsabisaleem123
    @samsabisaleem123 2 роки тому +2

    Kollam njn adyamaayitta kanunne super aayittund i like it so kuch💞

  • @Ebin-nm2lr5gp9v
    @Ebin-nm2lr5gp9v 2 роки тому +8

    Ayyo ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣നിങ്ങൾ mass തന്നെ

  • @harry736
    @harry736 2 роки тому

    Ingane pettenn pettenn video ittal adipoli akum👍🏻👍🏻

  • @appuzz1633
    @appuzz1633 2 роки тому +1

    എന്റെ mone thee sanam 💯🤭🤭

  • @EleKtrA_YT
    @EleKtrA_YT 2 роки тому +1

    ആദ്യായിട്ടാ ഈ scene കണ്ട് ഇത്രേം ചിരിക്കുന്നേ 😂😂😂

  • @ashily_ashuz
    @ashily_ashuz 2 роки тому +1

    അതു ന്താ എന്റെ കപ്പലണ്ടി വില ഇല്ലെ 😹❤️💥

  • @millionairesclub9730
    @millionairesclub9730 2 роки тому

    Bro nice..... അങ്ങനെ വീണ്ടും dubberband അളിയന്റെ മിന്നൽ പ്രകടനം..... Bro ഇനിയും mcu മൂവികളിൽ നിന്നും കോമഡി വിഡിയോ ഇറക്കണം പ്ലീസ്.... Bro ചെയിത എല്ലാ മാർവെൽ ഡബ്ബിങ് വിഡിയോസ് പൊളി ആയിരുന്നു.....

  • @poppysworld3400
    @poppysworld3400 2 роки тому +4

    Thanosinu നിങ്ങൾ ston കൊടുത്താലും കപ്പലണ്ടി കൊടുക്കരുത് 🤣🤣

  • @Kunjus46
    @Kunjus46 2 роки тому +1

    ഡാ കുട്ടപ്പാ പിടിച്ചോ 😂😂

  • @maneshmadhavan9799
    @maneshmadhavan9799 2 роки тому

    അയ്യോ എന്റെ ബെൽ ഐക്കൺ പോയെ. 👌👌👌😂😂😂😂

  • @bivinb9480
    @bivinb9480 2 роки тому +1

    Stone koduthalum kapalandi kodukall🤣🤣😂😂

  • @bibinxaviour8439
    @bibinxaviour8439 2 роки тому

    എല്ലാ വിഡിയോസ്സും ഒരേ പോളി ആണല്ലോ

  • @kuttu_Y1X
    @kuttu_Y1X Рік тому +1

    മിച്ചറിൽ ഇണ്ടായ കപ്പലണ്ടി എടുത്തോണ്ട് പോയ്😂😂😂

  • @abhijithsanthosh3681
    @abhijithsanthosh3681 2 роки тому +2

    First ❣️

  • @Muthupandi6633-i5h
    @Muthupandi6633-i5h 2 роки тому +1

    0:36 iron man oru Playboy thanne
    Kallan 😂🌚🌚

  • @junaidek5710
    @junaidek5710 2 роки тому +1

    Stone കൊടുത്താലും കപ്പലണ്ടി കൊടുക്കരുത് 😂

  • @yaswanthsachu9611
    @yaswanthsachu9611 2 роки тому +2

    അയ്യോ എൻ്റെ bell icon 😂😂

  • @ozil._M10
    @ozil._M10 2 роки тому +1

    എടാ കുട്ടപ്പാ ഇതാ പിടിച്ചോ 😂😂😂😂

  • @vijithbs4801
    @vijithbs4801 2 роки тому

    അത് എന്താ എന്റെ കപ്പലണ്ടിക്ക് വെലയില്ലേ 😂😂

  • @aarchaaji6715
    @aarchaaji6715 2 роки тому +1

    Ethode njan kudi nirthi🤣🤣enthayalum thanos kappalandi eduthikondupoyathe kasttamayippoyi🤣🤣🤣🤣🤣🤣

  • @noelchacko9521
    @noelchacko9521 2 роки тому +1

    Nigade vedio kk vendi waiting ayirnnu 😂

  • @oneshotffofc
    @oneshotffofc 2 роки тому +2

    😂💥🔥

    • @Ishowxris
      @Ishowxris 2 роки тому

      One shot bro big fan 💯

  • @_lost_boy6653
    @_lost_boy6653 2 роки тому +1

    അയ്യോ എന്റെ Bell Icon😂....

  • @akhilarattupuzhaakhilaratt750
    @akhilarattupuzhaakhilaratt750 2 роки тому

    നിന്നിട്ടെന്തിനാ അടി കൊണ്ട് ചാവാനാ🤣🤣🤣

  • @pranav5657
    @pranav5657 2 роки тому +1

    1:55 ആയോ എന്റെ Bell icon...😂🤣

  • @amopdzx8922
    @amopdzx8922 2 роки тому +1

    അതെന്താ എൻ്റെ കപ്പലണ്ടി ക്ക് വെലയില്ലെ...😂

  • @Anuvind_z
    @Anuvind_z 2 роки тому

    Anna njan first 😚💖

  • @anujith3014
    @anujith3014 2 роки тому +1

    താനോസ് നു നിങ്ങ സ്റ്റോൺ കൊടുത്താലും....... 😟😟
    കപ്പലണ്ടി കൊടുക്കല്ലേ....
    😂😂😂😂

  • @yousufiqbal8888
    @yousufiqbal8888 2 роки тому +1

    Ayoo nte bell icon🤣😂🤣😂

  • @nihal7552
    @nihal7552 2 роки тому +2

    നാല് പെഗ്ഗ് അടിച്ചിട്ട് നിക്കാൻ പറ്റുന്നില്ലലോ 🤣🤣🤣

  • @Impossibl970
    @Impossibl970 2 роки тому +1

    അയ്യോ എൻ്റെ ബെൽ ഐക്കൺ 😂

  • @Leks897
    @Leks897 2 роки тому

    Avengers waiting aayrunnu poli.iniyum avengers idaneee

  • @binsad5081
    @binsad5081 2 роки тому +1

    Ayyo ente bell icon 😂😂 full seen 🔥😂

  • @akhildas9353
    @akhildas9353 2 роки тому +1

    Thanos നീതി പാലിക്കുക കൊണ്ട് പോയ കപ്പലണ്ടി തിരിച്ചു കൊടുക്കുക, ഈ മാസം 4 അം തവണ ആണു ഞൻ വെള്ളമടി നിർത്തുന്നു എൻ്റെ ponoo 🔥🔥🔥

  • @afthah1171
    @afthah1171 2 роки тому +1

    2:09 🤣🤣🤣🤣🤣 ini vikalanga pension

  • @arunckaachu8933
    @arunckaachu8933 2 роки тому +2

    ഇജ്ജാതി🤣🤣🤣 😂😂😂😂

  • @trygle444
    @trygle444 2 роки тому +2

    കപ്പലണ്ടി വിട്ട് ഒരു കളിയുമില്ല... 😂⚡️

  • @prasanan3333
    @prasanan3333 2 роки тому

    Ni oru killadi thanne 😂😂

  • @gokuldasambadi8935
    @gokuldasambadi8935 2 роки тому

    Kollam poli sanam😂😂ningal all poli ann

  • @althaf_punnekkadan
    @althaf_punnekkadan 2 роки тому +1

    Good bro... You are brilliant 😜☺️

  • @abhinavpk9963
    @abhinavpk9963 2 роки тому +1

    Thansinu stone koduthaalum kappalandi kodukaruth😂😂🔥

  • @shanvenjaramoodu9278
    @shanvenjaramoodu9278 2 роки тому +3

    കപ്പലണ്ടി വാരിയേഴ്‌സ് 🔥

  • @sabithvz5854
    @sabithvz5854 2 роки тому

    Yenta mwone theeeru saadanam🔥🔥

  • @naveentpakd
    @naveentpakd 2 роки тому +6

    Aadhyamayittanenn thonnunnu oru full kudiyan dubberband historyil...
    Captain nte voice ....Favorite😍
    #kappalandiye prenayicha ultron😅

  • @സുൽത്താൻ888
    @സുൽത്താൻ888 2 роки тому +1

    Kapalandi seen kodukaruth😂😂😂

  • @mohammadnajeem2139
    @mohammadnajeem2139 2 роки тому +1

    Thanosin stone kodthaalum.........
    Kapalandi kodkarth💔 🤣🤣🤣🤣