213. എന്തുകൊണ്ട് പങ്കെടുക്കണം? വൈദ്യുതി നിരക്ക് പൊതു തെളിവെടുപ്പ് തിരുവനന്തപുരത്ത് - 11/9/24

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 24

  • @AJElectrical
    @AJElectrical  Місяць тому +2

    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" WhatsApp group.
    forms.gle/MzzLVH8M5AhoM4rD9

  • @remesan.t.p690
    @remesan.t.p690 Місяць тому +9

    K SEB യിൽ ഇന്നു നൽകി വരുന്ന അമിതവും അനർഹവുമായ ശമ്പളം വെട്ടിക്കുറച്ച് പ്രയോഗികമായി പരിഷ്കരിക്കണം.

  • @unni5055
    @unni5055 Місяць тому +2

    Great sir ! സാമൂഹ്യ പ്രദിബദ്ദത നഷ്ടപ്പെടാത്ത സമൂഹത്തിനായി പോരാടാം !

  • @DJ-lu3ek
    @DJ-lu3ek Місяць тому +2

    ഞാൻ ആദ്യം വീഡിയോ കണ്ടു.

  • @ajithkumar6728
    @ajithkumar6728 Місяць тому +2

    Great job...keep educate the public about the robbery of KSEB....

  • @prasadlp9192
    @prasadlp9192 Місяць тому +2

    Please join KDSPC usingn the link given above .You can discuss the matter with prosumers and subject experts

  • @kochukoshyphilip953
    @kochukoshyphilip953 Місяць тому +2

    സാധാരണക്കാർക്ക് നീതി കിട്ടില്ല. ഇന്നത്തെ(9-9.24)പത്രത്തിൽ റഗുലേറ്ററി കമ്മീഷൻ്റെ പോക്ക് എങ്ങോട്ട് എന്ന് കാണാം.

  • @prpkurup2599
    @prpkurup2599 Місяць тому +2

    നമസ്കാരം സർ 🙏

  • @varughesemathew7950
    @varughesemathew7950 Місяць тому +3

    TVM side i think KSEB not interested 3phase Supply consumers to take On Grid Solar Systems now ?

  • @jsnair1
    @jsnair1 Місяць тому +1

    Sensible. എലിയെ തോൽപ്പിച്ചാൽ മതിയല്ലോ അതിനു ഇല്ലം ചുടണോ?
    ഇല .ബോർഡിലുള്ള ജീവനക്കാരെല്ലാം കള്ളന്മാരെന്നു പറയുമ്പോൾ അവരിൽ നിങ്ങളുടെ ഉറ്റ ബന്ധുക്കളും കാണും .
    ഇല . രംഗത്തെ പോളിസി തീരുമാനിക്കുന്നത് ജീവനക്കാരല്ല .
    എവിടെയാണ് പ്രശ്‍നം എന്നറിയാതെ വിമര്സിക്കരുതു. ഇല. കമ്പനി privatise ചെയ്യണമെങ്കിൽ ഇപ്പോഴത്തെ ഉടമസ്ഥൻ കനിയണം . അങ്ങിനെ വന്നാൽ സർക്കാർ സ്ഥാപനങ്ങൾക്ക് കറന്റ് charge കുടിശ്ശിക ഇടാൻ പറ്റുമോ ? ഏതാനും ആയിരം കൊടികളുണ്ടാവും .

  • @rajankaleekal2756
    @rajankaleekal2756 Місяць тому +1

    In democracy gathering is the power.Government will listen to us if we unite together

  • @varughesemathew7950
    @varughesemathew7950 Місяць тому +2

    I based in TVM and now Comparing whether to go for On Grid solar system or not.Since the Roof Closed with Sheets Another Extra Work Over this Roof Another Concern.The House with 3 phase Supply and Extra Work with Lightening Arrestor plus seperate Earthing also require.

    • @prasadlp9192
      @prasadlp9192 Місяць тому +1

      Please join KDSPC in the link given above .you can discuss the matter with prosumers and subject experts

  • @jsnair1
    @jsnair1 Місяць тому

    Sensible. എലിയെ തോൽപ്പിച്ചാൽ മതിയല്ലോ അതിനു ഇല്ലം ചുടണോ?
    ഇല .ബോർഡിലുള്ള ജീവനക്കാരെല്ലാം കള്ളന്മാരെന്നു പറയുമ്പോൾ അവരിൽ നിങ്ങളുടെ ഉറ്റ ബന്ധുക്കളും കാണും .
    ഇല . രംഗത്തെ പോളിസി തീരുമാനിക്കുന്നത് ജീവനക്കാരല്ല .
    എവിടെയാണ് പ്രശ്‍നം എന്നറിയാതെ വിമർശിക്കരുത് . ഇല. കമ്പനി privatise ചെയ്യണമെങ്കിൽ ഇപ്പോഴത്തെ ഉടമസ്ഥൻ കനിയണം . അങ്ങിനെ വന്നാൽ സർക്കാർ സ്ഥാപനങ്ങൾക്ക് കറന്റ് charge കുടിശ്ശിക ഇടാൻ പറ്റുമോ ? ഏതാനും ആയിരം കൊടികളുണ്ടാവും .

  • @user-jd5nv3jd9
    @user-jd5nv3jd9 Місяць тому +1

    കിട്ടുന്ന ഉയർന്ന ശമ്പളം എങ്ങനെയൊക്കെ ചിലവാക്കണം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന തിരക്കിലാണ് KSEB ഉദ്യോഗസ്ഥർ.😅

  • @shineyschamavila
    @shineyschamavila Місяць тому +1

  • @prakashk.p9065
    @prakashk.p9065 Місяць тому +1

    പുറത്തു നിന്ന് വൈദ്യുതി ഇരട്ടി വിലയ്ക്ക് വാങ്ങി നാടിനെ കൊള്ളയടിക്കുന്നത് റെഗുലേറ്ററി കമ്മിഷന്റെ പങ്കാളിത്തത്തോടെ 😂ബാറ്ററി വില സമീപ ഭാവിയിൽ നാലിലൊന്നാകുമെന്നും വാര്‍ത്തയുണ്ട്. എത്രയും വേഗം ഈ ഏടാകൂടം സ്വകാര്യവത്കരിച്ചാൽ അപ്പോൾ പ്രശ്നം തീരും.

  • @krishnachandramenon8
    @krishnachandramenon8 Місяць тому

    10th inu nadatuna meeting il, KSEB de charge decrease cheyanulla petition. Say 30-50 paise per unit propose cheythal nanakkum.