ചൂട് ശമനത്തിന് നല്ലേടത്തടുക്കളയിലെ സ്പെഷൽ അവിൽമിൽക് | വേനൽചൂട്|Danceprctice|

Поділитися
Вставка
  • Опубліковано 9 вер 2024
  • ചൂട് ശമനത്തിന് നല്ലേടത്തടുക്കളയിലെ സ്പെഷൽ അവിൽമിൽക് ❤️ വേനൽചൂട് സഹിക്കാൻവയ്യ.എന്നാൽ പ്രോഗ്രാമുകൾ മുഴുവൻ ഈ കാലത്താണ് ശിവരഞ്ജിനിയിലെ മക്കൾ ചൂടെല്ലാം മറന്ന് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്

КОМЕНТАРІ • 20

  • @sonofnanu.6244
    @sonofnanu.6244 5 місяців тому +1

    ഗുരുശിഷ്യബന്ധത്തെക്കാളുപരി....... ഒരു മാതാവിന്റെ കരുതലും, സ്നേഹവുമാണ് ഇവിടെ ദർശിക്കാൻകഴിയുന്നത്........
    ടീച്ചർക്കും, ശിഷ്യകൾക്കും അഭിനന്ദനങ്ങൾ.

  • @Priya33863
    @Priya33863 5 місяців тому +2

    നൈസ് അവിൽ ഡ്രിങ്ക് 😘😘😘😘😘😘😘😘😘😘😘😘😘

  • @sindhuv9274
    @sindhuv9274 5 місяців тому +1

    Teacher❤️❤️❤️

  • @vmhena
    @vmhena 5 місяців тому +1

    നല്ല ഡ്രിങ്ക് 👌👌

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 5 місяців тому +1

    ഈ വീഡിയോ കാണുമ്പോൾ തന്നെ വളരെ വളരെ സന്തോഷം. ആ അടുക്കളയിൽനിന്നും കുറച്ച് ദിവസം വാവ ഉണ്ടാക്കി തന്ന രുചികരമായ വിഭവങ്ങൾ കഴിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഒരു ദിവസം അവിൽ മിൽക്കും എനിക്ക് കിട്ടി. എനിക്ക് ചെയ്തുതന്ന എല്ലാ ഉപകാരങ്ങൾക്കും ഒരുപാട് ഒരുപാട് സ്നേഹം ഉണ്ട് മോളെ. ടീച്ചറും, മക്കളും തമ്മിലുള്ള ഈ സ്നേഹം ദൈവീകമാണ്.ഇത് എന്നും നിലനിൽക്കട്ടെ. എന്നും നന്മകൾ മാത്രം നേരുന്നു.❤❤❤😍😍😍😘😘😘😘😘😘😘😘

  • @sureshnair2393
    @sureshnair2393 5 місяців тому +2

    Nice video and really your mother type feeling with children is great ❤❤❤

  • @girijagirija9899
    @girijagirija9899 5 місяців тому +1

    ടീച്ചറും കുട്ടികളുമായിട്ടുള്ളഅടുപ്പ०അതു അടുക്കളയിൽഎന്തുരസമാണ് കാണാൻ ❤❤❤

  • @sudhac5507
    @sudhac5507 5 місяців тому +1

    Super drink

  • @sabariprithvi3787
    @sabariprithvi3787 5 місяців тому

    👌👌👌❤

  • @rasmins9548
    @rasmins9548 5 місяців тому

    ❤❤❤❤❤❤❤❤❤

  • @natureman543
    @natureman543 5 місяців тому

    💥🤠💜😋👌

  • @shajipn4751
    @shajipn4751 5 місяців тому

  • @CrazyRose-uk1fr
    @CrazyRose-uk1fr 5 місяців тому

    ❤❤❤

  • @savithrisivadas1523
    @savithrisivadas1523 5 місяців тому +1

    ഒരു ദിവസം വരാം, എനിക്കും തരണേ

  • @sunithakongotviolin6388
    @sunithakongotviolin6388 5 місяців тому

    🥰🥰🥰Makkals