'രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും പ്രൊഫഷണൽ ഏജൻസികളിലേക്ക് രാഷ്ട്രീയത്തെ ബിജെപി മാറ്റി'

Поділитися
Вставка
  • Опубліковано 7 лют 2025
  • 'രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും പ്രൊഫഷണൽ ഏജൻസികളിലേക്ക് രാഷ്ട്രീയത്തെ ബിജെപി മാറ്റി, അത് മോദിയുടെ തുടക്കകാലം മുതലുണ്ട്, ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംഘട്ടത്തിന്റെ പ്രതിഫലനം കൂടിയാണ് തെരഞ്ഞെടുപ്പ് വിധി' | Delhi Assembly Election Result | Aam Aadmi Party | BJP | Congress
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 18

  • @ranjithtr7210
    @ranjithtr7210 10 годин тому +6

    തോറ്റാൽ തോൽവി അംഗീകരിക്കണം... അല്ലാതെ ന്യായീകരിക്കാൻ എന്തിനാ നിക്കുന്നു മാഷേ

  • @Marketwatchmalayalam
    @Marketwatchmalayalam 10 годин тому +7

    AAP, ബിജെപി,, ശിവസേന,MNS,ജനസേന,,,
    തുടങ്ങിയ എല്ലാ pro ഹിന്ദു നാഷണലിസ്റ്റ് പാർട്ടികളും ഒരു വശത്ത്,,,
    മുസ്ലിം പ്രീണനവും ഹിന്ദു വിരോധവും മാത്രം നയം ആക്കിയ രാഹുലും സ്റ്റാലിനും അഖിലേഷും ഒക്കെ മറുവശത്ത്,,,,
    ഭാരതീയ രാഷ്ട്രീയം ഇനി പുതിയൊരു യുഗപപിറവിയിലേക്ക് ❤️❤️

  • @madhujanardhan1438
    @madhujanardhan1438 9 годин тому +2

    മീഡിയ മുക്കാൽ കരയാതെ . അടുപ്പുകൂട്ടി ചർച്ച നടത്തു

  • @anilroy9446
    @anilroy9446 10 годин тому +7

    ഇനി നാം എന്തു ചെയ്യും....നാഥാ ( മല്ലയ്യാ)

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 9 годин тому

      ചാണകത്തിൽ കുളിച്ചു കയറാം 😂😂😂😂

  • @mujeebrahman7730
    @mujeebrahman7730 8 годин тому

    ബിജെപികെതിരെ ഒന്നിക്കേണ്ടവർ വിവിധ ചേരിയായി മത്സരിച്ചാൽ ഇതാവും ഫലം

  • @J43445
    @J43445 10 годин тому +4

    തോറ്റു തൊപ്പിയിട്ടിട്ടും ഇവറ്റകളുടെ അഹങ്കാരവും കരച്ചിലിനും ഒരു കുറവും ഇല്ലാലോ 🤣

  • @dileepsdileeps-vo4tu
    @dileepsdileeps-vo4tu 10 годин тому +3

    സ്നേഹത്തിന്റെ കടയിൽ വെളിച്ചെണ്ണ വിലയിൽ ക്രെമക്കേട്

  • @People_review
    @People_review 9 годин тому +2

    പറ്റുമെങ്കിൽ തോൽപ്പിക്കടാ. ചുമ്മാ കിടന്നു പിച്ചി മാന്തി എന്നൊക്കെ പറയാതെ 😄

  • @sajankiran2984
    @sajankiran2984 9 годин тому +2

    ദാവൂദ് എങ്ങനെ അടുപ്പ് കൂട്ടി ചർച്ച നടത്തും ഇന്ന്, ഹമാസ് പോലും ഇങ്ങനെ പണി കൊടുത്തിട്ടില്ല

    • @nisam7497
      @nisam7497 9 годин тому +1

      ഹമാസ് അപൊ തൊറ്റിട്ടിലാന്ന് സമ്മതിച്ചോ

  • @sajuedk7512
    @sajuedk7512 8 годин тому +1

    കെജ്രിവാൾ തോറ്റതല്ല, കോണ്ഗ്രസ് തോൽപ്പിച്ചതാണ്... കോണ്ഗ്രസ് ഇന്ത്യൻ മതേതരത്വത്തിന് വെല്ലുവിളിയാണ്.

  • @abdul.basheer
    @abdul.basheer 9 годин тому +1

    ഗവർണർ സ്ഥാനം ലഭിക്കുമെന്ന് കരുതി പ്രവർത്തിക്കുന്ന ഇലക്ഷൻ കമ്മീഷൻ ഉള്ളപ്പോൾ ബിജെപി വിജയിക്കുന്നതിൽ അർത്ഥമില്ല ഒരു മണിക്കൂർ കൊണ്ട് മഹാരാഷ്ട്രയിലെ 8 ലക്ഷം വോട്ടാണ് വർദ്ധിച്ചത് വോട്ടിംഗ് കഴിഞ്ഞപ്പോൾ 58% എന്ന് പറഞ്ഞ് ഇലക്ഷൻ കമ്മീഷൻ പിന്നീട് 68 എന്ന് മാറ്റിപ്പറഞ്ഞു ഇപ്പോൾ അധികാരത്തിലുള്ള ഇലക്ഷൻ കമ്മീഷൻ സംസ്ഥാനത്തിന്റെ ഗവർണർ പദവിയിൽ നിങ്ങൾക്ക് കാണാൻ പറ്റും😊

    • @Bilala1234
      @Bilala1234 9 годин тому +1

      തെളിവ് ഉണ്ടോ. എന്തിനാടാ ഇങ്ങനെ കള്ളം പറയുന്നേ