Best of Pathinalam Ravu Little Super Star Azad Singing Padappattu (Epi1 Part1)

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 100

  • @yyas959
    @yyas959 5 років тому +30

    ഞാൻ ഒരു പാട് നോക്കി അസദിനിപ്പോലെ ഒരു സിംഗർ കണ്ടില്ല.. ലോകത്ത് വിരളമായ സ്വതസിദ്ധമായ ശുദ്ധസംഗീതം മാത്രം അറിയുന്ന ഗായകൻ അസദ്.. ഇത്തരക്കാരുടെ പ്രത്യേകത.. കണ്ണ് എപ്പോഴും എല്ലായിടവും നോക്കും.. ഒരൊറ്റ നിപ്പ് ആയിരിക്കും.. ലെജൻസിന്റെ അടയാളമാണ് ഒരു ലിപ് ആർട്ട്‌ പോലെ തോന്നിക്കും

  • @raheemthangal8411
    @raheemthangal8411 7 місяців тому +2

    മാഷാ അള്ളാഹ്. 🌹💚🌹
    എപ്പോഴും കേൾക്കുമ്പോൾ
    നല്ലൊരു ഫീൽ
    അൽഹംദുലില്ലാഹ് 💚🌹💚

  • @rajanellathuparambil9325
    @rajanellathuparambil9325 Рік тому +3

    അസദിന്റെ ഓത്തുപള്ളിയിൽ ഇന്നും കേട്ടു. സംഗീതത്തിന്റെ പൂഞ്ചിറകിൽ നമ്മളെ ഏതോ ലോകത്തു് കൊണ്ടുപോകുന്ന അനശ്വര വിരഹ ഗാനം .

  • @fathimanazrin1402
    @fathimanazrin1402 4 роки тому +3

    Pathinalam ravu ee kochine kananum Patt kelkanum vendi mathram subscribe cheytha alanu njn....othupallilannu nammal...my fav song...god bless u moneee

  • @swapnafashions2029
    @swapnafashions2029 6 років тому +29

    വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഈ സംസ്കൃത പാട്ട് ഒരത്‌ ഭുതമായി നില നില്കുന്നു... അസദു മോൻ ഒരു അത് ഭുതപ്രതിഭ തന്നെ..

  • @ayyappanp5823
    @ayyappanp5823 2 роки тому +1

    എങ്ങിനെ ഇ പാട്ടു എടുത്തു പാടാൻ കഴിഞ്ഞു എന്ന് ചിന്തിച്ചു ഞാൻ അത്ഭുതപെട്ടുപോയി പ്രായവും പരിമിതികളും നോക്കുമ്പോൾ മോൻ മഹാ ഗായകനകേണ്ടവനാണ്

  • @AbooswalihMediaV
    @AbooswalihMediaV 4 роки тому +82

    ഇന്ന് അവൻ നല്ലൊരു ഹാഫിള് ആണ്.. അവൻ രക്ഷപ്പെട്ടു

    • @jafarp1727
      @jafarp1727 4 роки тому +3

      الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله

    • @rubeenarubee5272
      @rubeenarubee5272 3 роки тому +2

      Alhamdulilla

    • @rousiyaparuvingal2411
      @rousiyaparuvingal2411 3 роки тому +1

      Really?

    • @rishinrishinmuhammad2566
      @rishinrishinmuhammad2566 3 роки тому +1

      Mashallhaa

    • @mohammedaslamkp6735
      @mohammedaslamkp6735 3 роки тому

      @@rousiyaparuvingal2411 yes

  • @muhammedmirsab8666
    @muhammedmirsab8666 5 років тому +15

    മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച മലപ്പുറം പടയിലെ വരികളാണിത്,
    Asad അന്നത് നിഷ്പ്രയാസം അതി സുന്ദരമായി പാടി...
    Best of luck

  • @manimanitt5135
    @manimanitt5135 7 років тому +25

    പറയാൻ വാക്കുകളില്ല. മോനെ നീ ഒരു സംഭവം തന്നെ, നിന്നെ support ചെയ്യുന്ന family members ന് ഒരു big salute.

  • @muhammedsahal180muneersaha5
    @muhammedsahal180muneersaha5 8 місяців тому

    തകർത്തു 👍👍

  • @vishadhan6174
    @vishadhan6174 4 роки тому +4

    അത്ഭുതബാലന്‍.മിക്കപാട്ടുകളുംഡൗണ്‍ലോഡ്ചെയ്തുവെച്ചിരിക്കുന്നു.എത്രകേട്ടാലുംമതിയാകുന്നില്ല.നേരില്‍കണ്ടാല്‍കടിച്ചുതിന്നും.ഇപ്പോള്‍എവിടെയെന്നറിയില്ല.ഇത്രകഴിവുണ്ടായിട്ടുംഒതുങ്ങിപോയതില്‍ദുരൂഹതയുണ്ട്.എവിടെയാണേലുംഅള്ളാഹുകാത്തുരക്ഷിക്കെട്ടെ

    • @refi8853
      @refi8853 4 роки тому +3

      ഇപ്പോൾ മലപ്പുറം mahdin ക്യാമ്പസിൽ പഠിക്കുന്നു

    • @ummuhawwa912
      @ummuhawwa912 3 роки тому +2

      അസദ് ഒതുങ്ങി പോയിട്ടില്ല.. ഇപ്പോഴും മഅദിൻ മലപ്പുറത്തെ ക്യാമ്പസ്സിൽ പാറി നടക്കുന്നു 😄

    • @mhdabdsam1925
      @mhdabdsam1925 3 роки тому

      എന്താ ഈ പറയുന്നേ? കടിക്കുകയും തിന്നുകയും ചെയ്യല്ലേ! ഓൻ നമ്മുടെ ഭാവി SUPER STAR ആണ്.

    • @abdulbarikm
      @abdulbarikm Рік тому

      ua-cam.com/video/RNJY9g93mGI/v-deo.html

  • @ummerummer9324
    @ummerummer9324 3 роки тому

    ഞാനീപാട്ട് കേൾക്കുന്നത് 19.6.2021
    നാണ്. അന്ന് ഈ കുഞ്ഞിമോന് ഈ പാട്ട് പഠിക്കാൻ സാധിച്ചല്ലോ. അത്ഭു
    തം. വല്ലാത്ത വരികൾ. കേൾക്കാൻ തന്നെ പ്രയാസം.അപ്പോൾ പഠിക്കാ
    നോ. ഓർക്കാൻ വയ്യ.

  • @mubyskitchen
    @mubyskitchen Рік тому +1

    നേരിൽ കാണാൻ കൊതിച്ച ഒരേഒരു ഗായകൻ അസദ് മോൻ🥰🥰

  • @aysharahman5753
    @aysharahman5753 2 роки тому +2

    ഈ കുട്ടി ആഫീളാണോ മാഷാ അല്ലാഹ് മാഷാ അല്ലാഹ് അൽഹംദുലിളളാ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറകഠ് ആമീൻ 🤲

    • @MUKTHAR.AP313
      @MUKTHAR.AP313 2 роки тому +1

      Yes khaleel bukhari thangalude ma'adin academyl padicchu hafiz ay ippol പഠനമായി മുന്നോട്ട് പോകുന്നുണ്ട്...

    • @aysharahman5753
      @aysharahman5753 2 роки тому

      @@MUKTHAR.AP313 മാഷാ അല്ലാഹ്

    • @mohamedismayilp167
      @mohamedismayilp167 Рік тому

      Kabeer baqavi usthad oru program il asadine vilichu varuthi patt padipichu sammanavum koduthu hafilakkan upadeshavum koduthirunnu

  • @mohithkrishna980
    @mohithkrishna980 2 роки тому

    മുത്തേ.... പൊളിച്ചെട ചക്കരെ നീ 🥰🥰🥰🥰മിടുക്കൻ

  • @acshaheer3577
    @acshaheer3577 7 місяців тому

    മാഷാഹ് അല്ലാഹ് ❤️❤️❤️❤️❤️❤❤❤

  • @nissamudheenameen8769
    @nissamudheenameen8769 Рік тому

    2023 ൽ ഞാൻ കേൾക്കാറുണ്ട്.. എപ്പോഴും.. നിങ്ങളോ?❤❤❤❤

  • @shamsudheenap3246
    @shamsudheenap3246 6 років тому +5

    Super

  • @etoelectrotechinalofficer6286
    @etoelectrotechinalofficer6286 5 років тому +1

    Almighty Allah bless you always my dear Azad and always I'm waiting for you new new songs...
    Al the very best .

  • @shukoorshukoor1422
    @shukoorshukoor1422 7 років тому +4

    Njan Mon padiya patil kurchu ahangarikkunund karanam Mon yentte nattukkaranayathu kond mone yente big salutt

    • @shukkoorkassim575
      @shukkoorkassim575 5 років тому

      Shukkoor bay Asadhinte adraso vilichal asadineyo junaythineyo kittuna no. Onnu kittumo

    • @fuhadrabia4844
      @fuhadrabia4844 3 роки тому

      Azad maadin academyil padikkinnu... Hafilanu ippol

  • @mhdabdsam1925
    @mhdabdsam1925 2 роки тому

    സംസ്കൃതമാണെന്ന് മനസ്സിലായി . എന്നാൽ ഇത് രസിച്ചിരിക്കുന്നവരിൽ എത്രപേർക്ക് ഇതിൽ ഒരു വരിയുടെയെങ്കിലും അർത്ഥം അറിയാം?

  • @raihanpk5028
    @raihanpk5028 7 років тому +2

    polich mutheeee......😘😘😘😘😘

  • @rasheed7502
    @rasheed7502 3 роки тому +1

    Adipoli

  • @niyasap8900
    @niyasap8900 5 років тому +2

    Super song👌👌👌👌

  • @masthanbagrtheen6900
    @masthanbagrtheen6900 4 роки тому

    Superb

  • @kareemmoidu5628
    @kareemmoidu5628 8 років тому +3

    Orchestra is excellent. ...

  • @fayasfayas7683
    @fayasfayas7683 4 роки тому

    Adipoli.Ipoozhum

  • @u_nice7320
    @u_nice7320 4 роки тому +4

    2020 അടി മക്കളെ ലൈക്‌

  • @sajnashaji4999
    @sajnashaji4999 3 роки тому

    Masha Allah

  • @user-lw7ll6tv2q
    @user-lw7ll6tv2q 4 роки тому

    ഈ പാട്ടിന്റെ ലിയെറിക്സ് കിട്ടുമോ

    • @anus4505
      @anus4505 4 роки тому

      എനിക്കും വേണം...

  • @rousiyaparuvingal2411
    @rousiyaparuvingal2411 3 роки тому

    Lyrics evidunn kittum,please reply

  • @fayasfayas7683
    @fayasfayas7683 10 місяців тому

    👍👍🌹💞💯

  • @salammanjansalam9202
    @salammanjansalam9202 2 роки тому

    😍❤👍🏻

  • @shfqmk1241
    @shfqmk1241 3 роки тому

    Asadinte new songs onnum youtubil ille.. link undo

  • @mcshorts3827
    @mcshorts3827 4 роки тому +1

    Ee. Bhoomi. Nashwaram. Aayadinaal. A an. Paralogathinu. Padikkunnu

  • @mrudulpzh735
    @mrudulpzh735 Рік тому

    ❤❤❤❤❤

  • @mohammedraheem3407
    @mohammedraheem3407 6 років тому +1

    MASHA ALLAH vaalthukkal

  • @afsalafsalparamban994
    @afsalafsalparamban994 6 років тому +1

    super

  • @muhsinamk3571
    @muhsinamk3571 2 роки тому

    Lyrics kittwooo

  • @fazilfaziltsk2820
    @fazilfaziltsk2820 6 років тому +1

    Spr

  • @pavithasivan4668
    @pavithasivan4668 7 років тому +2

    adipole monuseee

  • @shyamak5623
    @shyamak5623 7 років тому +1

    So cutee

  • @noorudheenkm5746
    @noorudheenkm5746 Рік тому

    👍🏽

  • @fingertip6816
    @fingertip6816 4 роки тому

    Pullaankuzhal adhimanoharam...

  • @rijazsings
    @rijazsings 5 років тому

    song name

  • @rashidkakkadavu1158
    @rashidkakkadavu1158 8 років тому +3

    polichutta

  • @hakamabuhakam3430
    @hakamabuhakam3430 8 років тому +1

    kalakki

  • @kadarkan142
    @kadarkan142 7 років тому +2

    padayappa

  • @manikkattumanikkattu4088
    @manikkattumanikkattu4088 7 років тому +1

    I love u my small ero

  • @sarathp.chandran1335
    @sarathp.chandran1335 7 років тому +5

    moonu namichu

  • @safarudhin6713
    @safarudhin6713 4 роки тому

    Arairikkum idhinakko unlike adikkunadh

  • @abdulbasheer9595
    @abdulbasheer9595 8 років тому +1

    supprr

  • @riyaspp7235
    @riyaspp7235 6 років тому

    spr....

  • @asharafmannasseril6503
    @asharafmannasseril6503 7 років тому +2

    വലിയ ഇഷ്ടം അയി

  • @shihabedakkara6205
    @shihabedakkara6205 7 років тому

    Kalakki mone

  • @diyanadiyana4191
    @diyanadiyana4191 7 років тому

    Good monu asad

  • @asfanasfu7446
    @asfanasfu7446 6 років тому

    spr

  • @mcshorts3827
    @mcshorts3827 4 роки тому

    Vaakkukalillllllllllllla

  • @shukoorshukoor1422
    @shukoorshukoor1422 7 років тому +1

    Pokotturinte yum aravangarayudeyum ponnu muth

  • @razeenab4842
    @razeenab4842 3 роки тому +1

    0

  • @muzammilhassan4394
    @muzammilhassan4394 9 років тому +1

    policy bro

  • @afsath1233
    @afsath1233 Рік тому

    😧

  • @vaishaksureshvk4105
    @vaishaksureshvk4105 2 роки тому

    Super

  • @asharothayoth7288
    @asharothayoth7288 4 роки тому

    Superb

  • @nazilazubair2634
    @nazilazubair2634 5 років тому +1

    Masha allah

  • @muzammilhassan4394
    @muzammilhassan4394 9 років тому +1

    policy bro

  • @haseenamcc3002
    @haseenamcc3002 3 роки тому

    Super