അവരെ പറഞ്ഞിട്ട് കാര്യമില്ല അവർക്ക് ഇംഗ്ലീഷ് എന്നാ ഒന്നും അല്ല അവരൊന്നും ഇംഗ്ലീഷിനെ ലോകഭാഷ ആയി അംഗീകരിച്ചിട്ടില്ല..അവർക്ക് അതിൻ്റെ ആവശ്യമില്ല അതാണ് കാര്യം
ഹായ് ഷിഹാദ് ഞാൻ ജർമ്മനി യിലേക്ക് വരാൻ ഇരിക്കുന്ന മകളുടെ അമ്മ ആണ്. Aps ന് നവംബർ 22nd ന് അയച്ചു കൊടുത്തു. But ഇത്രേം നാളായി ഒരു വിവരവും ഇല്ല. ഇനിയും താമസം വരുമോ. ഇതറിയാൻ എന്തെങ്കിലും വഴി ഉണ്ടോ. Reply തരുമെന്ന് കരുതുന്നു
Hi, ഇപ്പോഴത്തെ APS procedure-ൽ കുറെയേറെ അപാകതകൾ ഉണ്ട്, അവർ രണ്ട് മാസമാണ് കൈപ്പറ്റാനുള്ള കാലാവധി പറയുന്നതെങ്കിലും മൂന്നും നാലും മാസം ആയ അനുഭവമുണ്ട് പലർക്കും. ഇതിനു കാരണം അവർ നമ്മൾ പഠിച്ച സ്കൂൾ, കോളജ് ബോർഡുകൾക്ക് (കേരള സ്റ്റേറ്റ് ബോർഡ്, CBSE , കേരള university , KTU etc.) നമ്മുടെ വിവരങ്ങൾ അടങ്ങിയ മെയിൽ അയക്കുകയും, അതിനു വേണ്ട followup നടത്താതെ ബോർഡുകളുടെ മറുപടിക്ക് കാത്തിരുന്നാണ് ഈ കാലതാമസം ഉണ്ടാകുന്നത്. ഈ രീതി ഉടനെ മാറ്റും എന്നൊക്കെ കേൾക്കുന്നുണ്ട്, സത്യാവസ്ഥ അറിയില്ല. അവരെ ബന്ധപ്പെട്ടിട്ടും കാര്യമില്ല,അവർ കൃത്യമായ മറുപടി തരില്ല മിക്കപ്പോഴും.
Germany il pinne malayalam veno broo 🥴 avaru avrde language alle use cheyyu....venel nammal padikkanam....1st negative makes no sense, otherwise good video bro 🙌
Then why they accommodate “International “ Students bro. At least mail ,post for Students nu English lu aakikoode ennanu mention Cheythath🙌🏻. Thank you
@@thewayofshihad bro International students ne avaru vilikunnillalo namal povunnath alle that too they dont charge any tution fees like other countries. They dont need us we need them. Athkond avark nammale accomodate cheythit pretyekich use onumilla. English avrde official language polum alla bro. 🤷
@@woodpecker6702 Bro ee Same reason kurach Students complaint aayi University ne ariyichapol Avar avarude mails posts ellam English lu aakki . Bcz They understood the need and brought change. As an International student (English Taught) Personally i hate this in Germany So i just point out this 😌. “Atleast University mails and posts”🤷🏻♂️it is our right🙌🏻. Strictly Personal Opinion 🌚. Thank you❤️.
Vallathinakal valluth Madhyam athu nallatha bro❤️❤️❤️🍺🍺🍺
😨🚶♂️❌
Naatil income tax adakathade kondaa...
Naatil oru thavana tax adachitundenkil ithokkee marikittum.... Tax adachitte oru benifits illa...
അവരെ പറഞ്ഞിട്ട് കാര്യമില്ല
അവർക്ക് ഇംഗ്ലീഷ് എന്നാ ഒന്നും അല്ല
അവരൊന്നും ഇംഗ്ലീഷിനെ ലോകഭാഷ ആയി അംഗീകരിച്ചിട്ടില്ല..അവർക്ക് അതിൻ്റെ ആവശ്യമില്ല അതാണ് കാര്യം
Ividathey tamilnadu
അല്ല ചേട്ടാ ഏതു ടാപ്പിൽ നിന്നും ജർമനിയിൽ വെള്ളം കുടിക്കാമല്ലോ? I don't get your point
Vellam kittathe marichalum cigerette kittathe marikaruth😂😂..German government karuthal level pro max😅
Why u went to Germany ? U could have stayed in ur country, with all positive things.
Bro which university do you study bro?
Positive review upload bro
Sure❤️
Positive video ഉടനെ post cheyumo bro
Debit ayalum credit ayalum notification ille? Atenth mattodatha paripadi?
Appa balance check cheyyanum
Fund atyavishyam share cheyyanum
Nattilek angottum ingottum paisa ayakkanum ntha vazi??
Bank App , online Banking .
@@thewayofshihad bro njn oru idea parayatte
Eh tax kazinjattolla amount atayat ellam ulpade ulla amount kaznjatt bakki paisa namukk enn credit avano ann tanne atayat appo tanne as soon as possible with draw cheyt liquid cash ayitt kayyil vachal nthangilum kuzappam indo?
@@thewayofshihad ?👆
Bro..Germaniyil masters admission kittan Aptitude test and interview undo...atho interview matrame ullo??
Few Universities have Interview and aptitude mandatory
Bro language visa ne kurechu oru video indoo
Ok bro
German padikku bro
Ikka juma namaskarikkan okke sawkaryam undo avide?
Yes
ausbildung hotel management course details!!
Hardcore fan of you Ikkakkaa💕
😨🥹❤️
ജർമൻ language ഇല്ലാതെ unskilled വർക്ക് വിസയിൽ വരാൻ ഉള്ള ഓപ്ഷൻ ഉണ്ടോ... ഒരു ഏജന്റ് പറഞ്ഞതാണ്...6 ലക്ഷം ആണ് ചെലവ് പറഞ്ഞത്...
തട്ടിപ്പ് ആണ്
അപ്പോൾ നിങ്ങളുടെ കിച്ചണിൽ വെള്ളം ഉണ്ടാവില്ലേ. ആ വെള്ളം കുടിക്കാൻ പറ്റില്ലേ
വീട്ടിൽ കുടിക്കാം 😊
Thank god. എന്റെ 2 മക്കളും ജർമനിക്ക് വരാൻ german language പഠിക്കുക ആണ്. ഞാൻ പേടിച്ചു പോയി
@@rekharamachandran5163 Don’t worry😂
@@rekharamachandran5163 ooo
Nice മച്ചാനെ
tax class detail video cheyyyamoooo
Sure🙌🏻
Bro positive videos evide?
Hi ikka
Hi bro
Ikka oru hi tharamo ❤️
Hi bro🌚
ഹായ് ഷിഹാദ് ഞാൻ ജർമ്മനി യിലേക്ക് വരാൻ ഇരിക്കുന്ന മകളുടെ അമ്മ ആണ്. Aps ന് നവംബർ 22nd ന് അയച്ചു കൊടുത്തു. But ഇത്രേം നാളായി ഒരു വിവരവും ഇല്ല. ഇനിയും താമസം വരുമോ. ഇതറിയാൻ എന്തെങ്കിലും വഴി ഉണ്ടോ. Reply തരുമെന്ന് കരുതുന്നു
Hi, ഇപ്പോഴത്തെ APS procedure-ൽ കുറെയേറെ അപാകതകൾ ഉണ്ട്, അവർ രണ്ട് മാസമാണ് കൈപ്പറ്റാനുള്ള കാലാവധി പറയുന്നതെങ്കിലും മൂന്നും നാലും മാസം ആയ അനുഭവമുണ്ട് പലർക്കും. ഇതിനു കാരണം അവർ നമ്മൾ പഠിച്ച സ്കൂൾ, കോളജ് ബോർഡുകൾക്ക് (കേരള സ്റ്റേറ്റ് ബോർഡ്, CBSE , കേരള university , KTU etc.) നമ്മുടെ വിവരങ്ങൾ അടങ്ങിയ മെയിൽ അയക്കുകയും, അതിനു വേണ്ട followup നടത്താതെ ബോർഡുകളുടെ മറുപടിക്ക് കാത്തിരുന്നാണ് ഈ കാലതാമസം ഉണ്ടാകുന്നത്. ഈ രീതി ഉടനെ മാറ്റും എന്നൊക്കെ കേൾക്കുന്നുണ്ട്, സത്യാവസ്ഥ അറിയില്ല. അവരെ ബന്ധപ്പെട്ടിട്ടും കാര്യമില്ല,അവർ കൃത്യമായ മറുപടി തരില്ല മിക്കപ്പോഴും.
@@vigneshsundar44 Well explained🙌🏻
@@vigneshsundar44 thank u👍
Hai ഷിഹാദ് അടുത്ത exam ടെക്സ്റ്റസ് exam ഉണ്ടല്ലോ അതിനെ പറ്റി ഒന്ന് വിവരിക്കാമോ. ഓരോ exam വന്ന് time എല്ലാം പോവുകയാണ്
എനിക്ക് വാട്സ്ആപ്പ് നമ്പർ തരുമോ
Bathroom..toilet water available alley.??asugam vannal???
Toilet paper only
🤭
GermanLife style video edaney. For malayalees
@@thewayofshihad മലയാളികൾക്ക് വെള്ളം ഉപയോഗിച്ചുകൂടെ toiletil
@@rekharamachandran5163 ടോയ്‌ലറ്റിൽ വെള്ളം വേണ്ടേ അതിന് 😑
എൻ്റെ മകൾ സഴ്സിങ്ങിന് വരാൻ ഭയങ്കരമായി താൽപര്യപ്പെടുന്നു എല്ലാം ഫ്രീയാണോ Pls ഡീറ്റയിൽസ് വിശദീകരിക്കുമോ
Hy
Broo language padichitano vanath..
No ipol padikkunnund
@@thewayofshihad bro private university ill ano padikana..
Private university ill admission kittan ielts 5.5 mathiyo..
Germany il pinne malayalam veno broo 🥴 avaru avrde language alle use cheyyu....venel nammal padikkanam....1st negative makes no sense, otherwise good video bro 🙌
Then why they accommodate “International “ Students bro. At least mail ,post for Students nu English lu aakikoode ennanu mention Cheythath🙌🏻. Thank you
@@thewayofshihad at least A1 or A2 egilum padichal koyilla athonnum padikate Keri pokualla vende
@@thewayofshihad bro
International students ne avaru vilikunnillalo namal povunnath alle that too they dont charge any tution fees like other countries. They dont need us we need them. Athkond avark nammale accomodate cheythit pretyekich use onumilla.
English avrde official language polum alla bro. 🤷
@@woodpecker6702 Bro ee Same reason kurach Students complaint aayi University ne ariyichapol Avar avarude mails posts ellam English lu aakki . Bcz They understood the need and brought change. As an International student (English Taught) Personally i hate this in Germany So i just point out this 😌. “Atleast University mails and posts”🤷🏻♂️it is our right🙌🏻. Strictly Personal Opinion 🌚. Thank you❤️.
@@thewayofshihad okay cool. I just said my opinion...Keep bringing helpful videos bro 😊
Tax sahikaan patoola 😢
Hospital appointment Scene und
Savings onnumille
@@entertainment4u898 Yes, athyavasham nalla oru MNC aanu studies kazhinjapol placed aayathu but Tax ethra aayalum pidikumbol onnu ullu pidayum 😐
@@yogitech9951 IT field aano work, pinne Hospital appointment enthanu problem.
@@entertainment4u898 IT aanu
dude Padipikkan poya timeile hospital issues aanu paranjathu now all good
@@yogitech9951 how can I contact you?