Це відео не доступне.
Перепрошуємо.

എംബാപ്പയെ കറുത്തവനാണെന്ന് പരിഹസിച്ച് അതിരുവിട്ട് ഫുട്ബോൾ വിജയം ആഘോഷിക്കുന്നവർക്കെതിരെ അലിയാർ ഉസ്താദ്

Поділитися
Вставка
  • Опубліковано 22 гру 2022
  • ലോകകപ്പ് കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിട്ടിട്ടും കേരളത്തിലെ ഫാൻസ് കാർക്കിടയിൽ അവസാനിക്കാതെ ഫുട്ബോൾ വിജയാഘോഷവും തർക്ക വിതർക്കങ്ങളും സംഘർഷങ്ങളും...!!!
    കൂടാതെ വർണ്ണവെറിയന്മാരായ ചില രാജ്യക്കാർ വംശീയ അധിക്ഷേപങ്ങൾ നടത്തി എതിർ ടീമിലെ താരങ്ങൾക്ക് മേൽ പരിഹാസങ്ങളും ആക്ഷേപങ്ങളും ചൊരിഞ്ഞ് കൊണ്ടിരിക്കുകയാണ് ഇപ്പോഴും..
    ലോകം ചർച്ച ചെയ്യുന്ന ഈ സമകാലീക വിഷയമായിരുന്നു ഇന്നലത്തെ ആലുവ ടൗൺ ജുമാമസ്ജിദിലെ ഇമാം ഉസ്താദ് അലിയാർ അൽ ഖാസിമിയുടെ ജുമാ പ്രഭാഷണത്തിൻ്റെ സബ്ജക്റ്റ്...
    Aliyar qasimi new speech
    v h aliyar moulavi al qasimi
    #emiliomartinez
    #tgmohandas
    #embappe
    #aliyar_qasimi
    #worldcup2022
    #fifaworldcup2022
    #qatar2022
    #KylianMbappe

КОМЕНТАРІ • 122

  • @noushadmankal920
    @noushadmankal920 Рік тому +35

    അല്ലാഹുവെയ് അലിയാർ മൗലവിക്ക് ദീർഗായുസ് പ്രധാനം ചെയ്യണമെയ യാ അല്ലാഹ്.....

  • @nkmustafa4739
    @nkmustafa4739 Рік тому +12

    മാഷാഅല്ലാഹ്‌ ഉസ്താദിതിന്റെ ആയുസ് അള്ളാഹു നിട്ടി കൊടുക്കട്ടെ കുടുബബത്തിൽ ബർകത്തു കൊടുക്കട്ടെ ആമീൻ

  • @muhammedhudhaifa6862
    @muhammedhudhaifa6862 Рік тому +23

    Masha allah 😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ഉസ്താദിന് അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲
    Ameen❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @NabeesasardarVm
    @NabeesasardarVm 11 місяців тому

    ഉസ്താദ് ഉയരങ്ങളിൽ എത്തട്ടെ
    അള്ളാഹു അനുഗ്രഹിക്കട്ടെ
    ഞങ്ങൾക് വേണ്ടി ദുആ
    ചെയുക

  • @jasminnizar6670
    @jasminnizar6670 Рік тому +28

    റബ്ബിന് സ്തുതി🕋🕋🕋👌🕋🕋🕋👌
    പരിശുദ്ധ ഇസ്ലാമിന്റെ സമത്വത്തിന്റെ സന്ദേശം ആണ് ഉസ്താദ് പങ്ക് വെച്ചത്
    ഉസ്താദിന്റെ എല്ലാ സൽകർമമങ്ങളേയും റബ്ബ് സ്വീകരിക്കട്ടെ
    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @fousiya590
    @fousiya590 Рік тому +5

    അൽഹംദുലില്ലാഹ് 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲

  • @nabeelnoufal5341
    @nabeelnoufal5341 Рік тому

    അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ

  • @suneershameer5149
    @suneershameer5149 Рік тому +7

    ആമീൻ

  • @nishaasharaf1357
    @nishaasharaf1357 Рік тому +5

    Duyail ulppeduthane usthade ente sahodaranu joly sheriyakan dua cheyyane ente ummayude rogam maaranum dua cheyyane

  • @abdulnazar6444
    @abdulnazar6444 Рік тому +11

    എക്കോയും. ഏലക്കവും ഇല്ലാതെ എത്ര മനോഹരമായിട്ടാണ് ഉസ്‌താദ് കാര്യങ്ങൾ സമൂഹത്തോട് പറയുന്നത്

  • @Tugxst7467f
    @Tugxst7467f Рік тому +12

    ഇങ്ങനെയാണ് കാര്യമെങ്കിൽ ആർജന്റീനയുടെ വിജയത്തിൽ നാം സന്തോഷിക്കുമായിരുന്നില്ല. ആർജെന്റീനയുടെ ഗോളിയുടെ വർഗ്ഗീയ വിദ്വേഷം അസഹനീയം, അറപ്പുള വാക്കുന്നത്.. എമ്പാപ്പെ നമ്മുടെ സഹോദരൻ. പ്രിയപ്പെട്ട എമ്പാപ്പെ നമ്മൾ താങ്കളെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. ആദരിക്കുന്നു. മനുഷ്യ വിദ്വേഷികളെ അത്തരം കളി ക്കാർ വെറുക്കപ്പെട്ടവർ തന്നെ. ഖത്തർ എന്ന കൊച്ചു രാഷ്ട്രവും പ്രിയ എമ്പാപ്പയും ഇക്കഴിഞ്ഞ ലോക കപ്പിലെ യഥാർത്ഥ വിജയികൾ.

    • @abdulnaser487
      @abdulnaser487 Рік тому

      എമ്പാപ്പെയെ എന്തിനാണ് കുട്ടീ നമ്മുടെ സഹോദരനാക്കി ചേർത്ത് പിടിക്കുന്നത്?, യഥാർത്ഥത്തിൽ എമ്പാപ്പെയും വമ്ശീയവാദിയല്ലേ? എമിലിയാനോ വെളുപ്പിന്റെ വംശീയതയെ പ്രകടിപ്പിച്ചപ്പോൾ എമ്പാപ്പേ യൂറോപ്പിന്റെ വംശീയതയെ പ്രകടിപ്പിച്ചിട്ടുണ്ട്. ലോക കപ്പ്‌ തുടങ്ങുന്നതിന്റെ തൊട്ടു മുമ്പ്. ലാട്ടിനമേരിക്കക്കാരെ മൊത്തം അപമാനിച്ചു അയാൾ. യൂറോപ്യൻമാരുടെ മനസ്സിൽ അവർ മാത്രം വരേണ്യരും മറ്റുള്ളവരൊക്കെ മ്ലേച്ഛരുമാണ്.രണ്ടു പേരും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം -എല്ലാ വമ്ശീയതകളും തുലയട്ടെ. ആമീൻ.

  • @cpabucp8637
    @cpabucp8637 Рік тому +10

    ഖാസിമി ❤️

  • @raficholayil2795
    @raficholayil2795 Рік тому +2

    Aameen

  • @unique.world.147
    @unique.world.147 Рік тому +3

    Duayil ulpeduthanay Usthathay Aameen

  • @abdulnazarpallara518
    @abdulnazarpallara518 Рік тому +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fortestcomputers5220
    @fortestcomputers5220 Рік тому +2

    മൊല്ലാക്ക കളിയെത്ര കണ്ടിരിക്കുണ്... 🔥

  • @parayiljaleel
    @parayiljaleel Рік тому +2

    AMEEN

  • @safashahan989
    @safashahan989 Рік тому +3

    അൽഹംദുലില്ലാഹ്

  • @hashirhash1618
    @hashirhash1618 Рік тому +4

    സ്ഥിരം പ്രേക്ഷകനാണ് .. ഉസ്താദ് ദയവ് ചെയ്ത് അറിയാത്ത കാര്യങ്ങൾ പറഞ് വില കളയരുത് ..

  • @sainudheenvm5544
    @sainudheenvm5544 Рік тому +1

    അലഹംദുലില്ല

  • @kabeermpdali5593
    @kabeermpdali5593 Рік тому +3

    സിദാന്റെ കാര്യം അങ്ങ് പറഞ്ഞില്ലേ maataresi പ്രകോപിപ്പിച്ചു സിദാൻ ഒന്ന് കൊടുത്തു ,എംപാപ പ്രകോപിപ്പിച്ചു എമിലിയാനോ തിരിച്ചു കൊടുത്തു .ഇവിടെ നിറത്തിന്റെ പ്രശ്നമല്ല ,അറിയാതെ ഓരോന്ന് വിളമ്പരുത് .

  • @horizonmedia7841
    @horizonmedia7841 Рік тому +3

    എമിലിയാനോ മാർട്ടിനെസ്സ് എന്തിനാണ് എമ്പാപ്പേയെ പരിഹസിച്ചത് എന്ന് മൗലവിക്ക് മനസ്സിലായില്ലേ...
    ലാറ്റിന് അമേരിക്കൻ ഫുട്ബാളിന് നിലവാരമില്ല, അത് കൊണ്ട് അർജെന്റിന കപ്പ് അടിക്കാൻ പോകുന്നില്ല എന്ന് ഫൈനലിന്റെ ഒരു ദിവസം മുൻപ് വാർത്താ സമ്മേളനം നടത്തി പ്രസംഗിച്ചവനാണ് ഈ എമ്പാപ്പേ..
    അങ്ങനെ പറഞ്ഞ് പ്രകോപനം ഉണ്ടാക്കിയവനെ പിന്നെ പൂവിട്ടു പൂജിക്കാനാണോ മൗലവി പറയുന്നത്...
    ഇതേ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് ഇംഗ്ലണ്ട്മായി ഏറ്റുമുട്ടിയ മത്സരത്തിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ എടുത്ത രണ്ടാമത്തെ പെനാൽറ്റി കിക്ക് പുറത്തേക്ക് പോയപ്പോൾ ഈ എമ്പാപ്പേ കാണിച്ച ഒരു പരിഹാസ ചിരിയുണ്ട്, അത് എന്തെ മൗലവി കാണാതെ പോയത്...
    താങ്കൾ വംശീയതയും മാന്യതയും ആദ്യം പഠിപ്പിക്കേണ്ടത് സൗദി അറേബ്യ യുടെ കളിക്കാരെയും ആരാധകരെയും ആണ്.. സൗദി ക്കെതിരെ യുള്ള അര്ജന്റീന ഒരു ഗോളിന് പുറകിൽ നിന്നപ്പോൾ ഒരു സൗദി ഡിഫന്റർ മെസ്സിയോട് വന്ന് പറഞ്ഞത് താൻ ഒന്നും ജയിക്കാൻ പോകുന്നില്ല എന്നാണ്.. ആ മത്സരം തോറ്റതിന് ശേഷം സൗദി ആരാധകർ നടത്തിയ പരിഹാസങ്ങൾ എല്ലാം ലോകം കണ്ടതാണ് മൗലവീ... where is messi.. messi sleep.. messi die...
    എന്നൊക്കെയുള്ള ഈ പരിഹാസങ്ങൾ എന്തുകൊണ്ട് താങ്കൾ കാണാതെ പോയി....

  • @asiaasia8826
    @asiaasia8826 Рік тому +22

    ഉസ്താദ് പറയുന്നദ് ചിന്തിച്ചു മനസിലാക്കാൻ ഇത് കേൾക്കുന്നവർക്കൊക്കെ allahu നല്ല മനസ് കൊടുക്കാൻ 🤲 ചിന്തിക്കുന്നവർക്ക് സൂചന മതിയാവും

  • @kabeermpdali5593
    @kabeermpdali5593 Рік тому +13

    ഉസ്താതെ എംപാപ യാണ് എമിലാനെ അങ്ങനെ ചെയ്യുന്നതിന് പ്രകോപിപ്പിച്ചത് ,ലാറ്റിനമേരിക്കൻ ഫുട്ബാളിനെ വളരെ മോശമായിട്ടാണ് എംപാപ കളിയാക്കിത് .കൊടുത്താൽ കൊല്ലത്തും കിട്ടും ,ഇതിൽ കറുത്തതും വെളുത്തവനും ചേർത്ത് ഇങ്ങള് ഷോ ഇറക്കണ്ട .2018 world കപ്പിൽ അവർ കളിയാക്കിയതിനും ചേർത്താണ് എമിലിയാനോ കൊടുത്ത് .ഒന്നുകിൽ മിണ്ടാതിരിക്കുക അല്ലെങ്കിൽ അതിനെ കുറിച്ച് പഠിച്ചിട്ടു പ്രതികരിക്കുക .

    • @sidhiksidhi5735
      @sidhiksidhi5735 Рік тому +1

      👍👍

    • @muhammedmidilaj5769
      @muhammedmidilaj5769 Рік тому +1

      കറക്ട്

    • @nazarnihas
      @nazarnihas Рік тому +1

      സത്യം

    • @ashrafkp8522
      @ashrafkp8522 Рік тому +3

      T G Mohandas നെ എമ്പാപ്പക്കറിയാമോ - ഇയാളെ എന്തെങ്കിലും എമ്പാ പ്പെ ചെയ്തോ -

    • @niamnizamudheen4791
      @niamnizamudheen4791 Рік тому

      ഉളുപ്പില്ലാത്ത കബീർ ഏമലിയോ അന്റെ കുഞ്ഞാമ്മാന്റെ മോന് ആണോ വല്ലത്തെ ഞായികരിക്കുന്നു ഇജ്ജും വല്യ ഷോ ഇറക്കണ്ട ഞങ്ങൾക്കും അറിയാം ഒന്ന് പോടോ.

  • @kasimkp462
    @kasimkp462 Рік тому +2

    ഉസ്താദ് പൊളിച്ചു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mujeebrahman2155
    @mujeebrahman2155 Рік тому +8

    താങ്കൾ ആട്ടം കാണാതെ വിമർശിക്കുകയാണ്.
    എന്ത് കൊണ്ട് അർജൻ്റീനക്കാർ അവനെ പരിഹസിക്കുന്നു..അത് അവൻ കറുത്തവൻ ആയത് കൊണ്ടല്ല... വേൾഡ് കപ്പിന് മുന്നെ ലാറ്റിനമേരിക്കൻ ഫുട്ബാളിനെ കുറിച്ചുള്ള അവൻ്റെ വിമർശനത്തിനുള്ള അവരുടെ മറുപടിയാണ് ആ പരിഹാസം…
    ഒന്നു ം അറിയാതെ വിമർശിക്കുന്ന ഒരു പൊട്ടനും അതിന് ഓശാന പാടുന്ന കുറേ പൊട്ടൻമാരും...

  • @thameemansari9895
    @thameemansari9895 Рік тому +3

    Aliyar Qasimi തൊടുപുഴ 🥰🥰🥰

  • @ck-rh4cr
    @ck-rh4cr Рік тому

    الحمد الله 💚

  • @rinuvlog3650
    @rinuvlog3650 Рік тому +3

    ദു ആ യിൽ ഉൾപെടുത്തണം ഉസ്താദ്

  • @ashrafek9228
    @ashrafek9228 Рік тому

    Ameen

  • @roshanbaig1487
    @roshanbaig1487 Рік тому

    Usthad well said it 🔥💯💯

  • @abubakers.m9903
    @abubakers.m9903 Рік тому +1

    അടുത്ത ലോക കപ്പിൽ അര്ജന്റീനക്ക് ഫ്ലക്സ് ബോർഡ് കേരളത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ട എമ്പാപ്പേ തന്നെ സ്റ്റാർ

  • @irshadkasaragodirshadkasar9685

    ഉസ്താദേ അര്ജന്റീന ഗോളി വംശീയത നടത്തിട്ടില്ല

  • @a12bd23
    @a12bd23 Рік тому +1

    Alhamdulillah supper

  • @najeeb1963
    @najeeb1963 Рік тому +1

    يتقبل منا ومنكم

  • @selmanfaris708
    @selmanfaris708 Рік тому +1

    കൊടുത്താൽ കൊല്ലത്തും കിട്ടും ഉസ്താദെ...
    2018ൽ അവർ മെസ്സിയെ കളിയാക്കിയതിന് അവർ 2022ൽ തിരിച്ചു പണികൊടുത്തു....
    അതിൽ അല്ല വംശീയത ഉള്ളത്...
    ഫ്രാൻസ് ടീമിൽ കറുത്ത നിറമുള്ള കളിക്കാരെ വെള്ളക്കാരായ ഫ്രഞ്ച്കാർ അധിക്ഷേപിച്ചുട്ടുണ്ട്.... അതാണ്‌ വംശീയത....
    ഖത്തർ വേൾഡ് കപ്പ്‌ അലങ്കോലമാക്കാൻ സായിപ്പന്മാർ നല്ല ശ്രമം നടത്തി... അതാണ്‌ വംശീയത...
    ജയിച്ച ടീം പരാജയപ്പെട്ട ടീമിനെ അവർ ചെയ്തത് പോലെ തിരിച്ചു കൊടുത്തു...
    മാർട്ടിനസ് വെളുപ്പും എംമ്പാപ്പേ കറുപ്പും ആയതു ആരുടേയും തെറ്റല്ല....

  • @fortestcomputers5220
    @fortestcomputers5220 Рік тому +1

    അയാളെയും... കളിയാക്കിയിട്ടുണ്ടന്നെ... ഇതൊക്കെ വെറും കളിയല്ലേ മൊല്ലാക്ക... ദീനൊന്നും തകരില്ല... പടച്ചോൻ കാത്തോളും.. 🤣

  • @mkasim8563
    @mkasim8563 Рік тому +2

    പക്ഷെ മാനസിക ഡിപ്രഷൻ അനുഭവിക്കുന്നവർ , സൈക്യാട്രിക് ചികിത്സ തേടുന്നവർ ,ഇത്തരക്കാരുടെ ആത്മഹത്യയെക്കുറിച്ച് ദീനിൻ്റെ നിലപാട്‌ എന്താണ് ഉസ്താദ് ഒന്ന് വിശദീകരിച്ച് തരുമോ

  • @abdulrahmanap1873
    @abdulrahmanap1873 Рік тому +3

    M. ബാപ്പ ഞമ്മക്ക് അവനെ മുഹമ്മദ് ബാപ്പു ആക്കിയാലോ മാവേലിയെ ഞമ്മന്റെ ആളാക്കിയ പോലെ😂🤣

    • @niamnizamudheen4791
      @niamnizamudheen4791 Рік тому +2

      Rahman തൊലിഞ്ഞ കോമഡി

    • @abdulrahmanap1873
      @abdulrahmanap1873 Рік тому

      @@niamnizamudheen4791 തൊലിഞ്ഞ വർത്തമാനം പൊതുവേദിയിൽ പറയുമ്പോൾ ഓർക്കണമായിരുന്നു.

    • @niamnizamudheen4791
      @niamnizamudheen4791 Рік тому

      @@abdulrahmanap1873 തൊലിഞ്ഞ കോമഡി അന്റെ നെഞ്ചത്ത് വച്ഛ് ഒന്നും അല്ല ല്ലോ നടത്തിയത് താനിത്ര കലി തുള്ളാൻ

    • @abdulrahmanap1873
      @abdulrahmanap1873 Рік тому

      @@niamnizamudheen4791 താങ്കളുടെ ഇസ്ലാമിക സംസ്കാരം കുടുതൽ വിളമ്പി നാറേണ്ട വായിക്കുന്നവരിൽ അമുസ്ലീങ്ങളും ഉണ്ടാകാം.

    • @historyempire7706
      @historyempire7706 Рік тому +1

      @@abdulrahmanap1873 Fake ID sangi mone

  • @muhammedmidilaj5769
    @muhammedmidilaj5769 Рік тому +2

    ഉസ്താദേ കളിക്ക് മുൻമ്പ് mpappe യും juroodumokke അര്ജന്റീന team നെയും leo messiyeyum ഒക്കെ വളരെ മോശമായി പറയുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു
    അതിന്റെ ഒരു മറുപടി മാത്രമായിരിക്കും ഇത്

    • @nazarnihas
      @nazarnihas Рік тому +1

      അത്രേയുള്ളു. അതിനെയാണ് കറുത്തവനായതിൻ്റെ പേരിൽ അപമാനിച്ചു എന്നൊക്കെ പറയുന്നത്.

  • @thoufeek3133
    @thoufeek3133 Рік тому

    Assalamualaikkum

  • @happyfam4521
    @happyfam4521 Рік тому

    Khasimi🔥❤️‍🩹❤️‍🔥

  • @plavilayil4566
    @plavilayil4566 Рік тому

    Atha ee vaanm

  • @sidhiksidhi5735
    @sidhiksidhi5735 Рік тому +1

    അറിയുന്ന കാര്യം പറഞ്ഞാൽ മതിയില്ലേ ഉസ്താദിന്റെ പേര് ഉസ്താദ് ആയി കളയണ്ട

  • @harisibrayi3813
    @harisibrayi3813 Рік тому

    ഉസ്താദേ റിപ്പോർട്ടര്മാരെ കറുത്തവൻ ആയത്കൊണ്ടല്ല.. ട്രോള് ആക്കിയേ.. ഇങ്ങക്ക് അറിയുന്നേ എന്തോ അതാണ് നിങ്ങൾ പറയുന്നേ 😂😂😂😂.....

  • @noushad2100
    @noushad2100 Рік тому +3

    എൻ ബാപ്പ എന്നുള്ളത് എൻ അച്ഛൻ എന്ന് ആയിരുന്നെങ്കിൽ വലിപ്പയ്ൻ അപ്പൂപ്പൻ കുഴപ്പം ഇല്ലായിരുന്നു

  • @shamolraimon9481
    @shamolraimon9481 Рік тому

    France.hero.kasimi..

  • @Seenreact
    @Seenreact Рік тому +1

    ഈ ഫ്രഞ്ചുകാര് തന്നെയാ mമ്പാപ്പെയെ കുരങ്ങിനെ പോലെയെന്നും കറുത്തവനെന്നും പറഞ്ഞു അധിക്ഷേപിച്ചത്, മാർട്ടിനെസ്സ് വംശീയത പറഞ്ഞു കളിയാക്കിയിട്ടില്ല
    ഉസ്താദ് പറഞ്ഞ സൈനുദ്ധീൻ സി ദാ ൻ 2006 ഫൈനലിൽ ചെയ്തത് കണ്ടിരുന്നു, നെഞ്ച് വയറിൽ ആക്കിയ വിവരം ഇപ്പോൾ അറിഞ്ഞു

  • @shajimonantonyantony5439
    @shajimonantonyantony5439 Рік тому

    Dikkat ookki

  • @shafeeqrazz4355
    @shafeeqrazz4355 Рік тому +1

    കറുത്തത് കൊണ്ടാണെന്നു എന്നൊക്കെ പറഞ്ഞു വള ഇറക്കണ്ട, അവന്റെ അഹങ്കാരത്തിനുള്ള ഒരു അടി അത്രക്കണ്ടമതി

  • @muhammadessa3252
    @muhammadessa3252 Рік тому +2

    വെളു വെളുത്ത സുമുഖനും സുന്ദരനും സുശീലനനും, വളിവീരനും മൂലകുരു മാമനും ആയ വർഗീയ ഭീകര വാദിയുമായ മോഹൻദാസ് ന് എം ബാപ്പേ, കറുത്തവനായി തോന്നിയത് സ്വഭാവികം

    • @jasminnizar6670
      @jasminnizar6670 Рік тому +1

      ദളിത് സംഘി

    • @hk9998
      @hk9998 Рік тому +1

      സത്യാവസ്ഥ അറിയാതെ പറയരുത് മിസ്റ്റർ 🤣 കഴിഞ്ഞ വേൾഡ് കപ്പ്‌ ഫ്രാൻസ് എടുത്തപ്പോൾ ഈ പറയുന്ന mbappe യും ടീമും മെസ്സിയെ കളിയാക്കി പാട്ട് പാടി അത് ഒന്നും അറിയാതെ ഒന്നും പറയരുത് 🤦‍♂️

  • @shamolraimon9481
    @shamolraimon9481 Рік тому +1

    Endhane.iyalk....veruthea.fithna.parunnu....

  • @rajasekharannair5056
    @rajasekharannair5056 7 місяців тому

    😅

    • @rajasekharannair5056
      @rajasekharannair5056 7 місяців тому

      Pranthan jihadi trying to communalise sports😅😅😅😅😅😅😅😅😅😅😅

  • @riyasriyas3628
    @riyasriyas3628 Рік тому +1

    ഉസ്താദ് എന്തറിഞ്ഞിട്ടാ ഉസ്താദ് ഈ പറയുന്നത് ഫ്രാൻസും അർജൻറീനയുടെ ഒരു കളിയായിരുന്നു ഉസ്താദ് ഇതൊക്കെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പണം വേടിച്ചിട്ട് തോറ്റു കൊടുത്തത് അല്ലാതൊന്നുമല്ല 70 മിനിറ്റ് വരെ എം ബാബേ കളിച്ചിട്ടില്ലകളിച്ചു മീഡിയ വൺ ചാനലിലെ നിഷാദ് നേരത്തെ പറഞ്ഞിരുന്നു അർജൻറീന കപ്പ് എടുക്കും എന്നും എം ബാബ സഹകരിക്കുമെന്നും

    • @happyfam4521
      @happyfam4521 Рік тому

      🤣🤣🤣 nala thamasha😂😂😂

  • @rajasekharannair5056
    @rajasekharannair5056 7 місяців тому

    Pranthanhadi, trying to communalise sports😅😅😅😅😅😅😅😅😅😅😅

  • @abdulasees3497
    @abdulasees3497 Рік тому +1

    ഒലക്കയുടെ മൂടാണ് ഒരു ഫുട്‌ബോളും മെസ്സിയും ഒരു നൈമറും കൊറേ അതിനുപിറകെ നടക്കുന്ന കുറച്ചു മോയന്തുക്കളും സമുദായത്തെപറയിപ്പിക്കാൻ ഒരുജൻമം

  • @beerankutty4144
    @beerankutty4144 Рік тому

    Beeran

  • @hk9998
    @hk9998 Рік тому +3

    🤣😂എന്താണ് ഇയാൾ വിളിച്ചു പറയുന്നത് 😅 കുറച്ചു എങ്കിലും എല്ലാം മനസ്സിലാക്കി പറയണം ഉസ്താദെ ഇതിന്റെ സത്യാവസ്ഥ അറിയാതെ ഓരോന്നു ഉണ്ടാക്കി പറയുന്നു 🤣🤦‍♂️

    • @adhilanhaladhil9762
      @adhilanhaladhil9762 Рік тому +1

      ലോക മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയമാണിത്..

  • @orurasathinu5064
    @orurasathinu5064 Рік тому

    കുരങ്ങൻ എമിലിയാനോ

  • @JSK3344
    @JSK3344 Рік тому

    nabei verai black aaya aalay kaliaakunnundu quran elu, pinnay black colour ulla dog enay yum ellaaam pinnay aanu eee sambhavam, avan evarai choreinju evar thwirichu choreinju ethra yaa ollu

  • @dragondragon7432
    @dragondragon7432 Рік тому +1

    ഏറ്റവും കൂടുതൽ വർണ്ണ വിവേചന ഉള്ള സമുദായമാകുന്നു മുസ്ലിം സമുദായം ☹️(NBപാട്ട് ആൽബം വിവാഹങ്ങൾ ഒക്കെ എടുത്തു നോക്കുകയാണെങ്കിൽ എല്ലാം വെളുപ്പ് അടിസ്ഥാനത്തിൽ ആണല്ലോ കറുത്ത വ്യക്തികൾക്ക് മുസ്ലിം സമുദായത്തിൽ സ്ഥാനവും മാനവും നൽകാറില്ല 🤔?)

    • @faizalvazhayil3047
      @faizalvazhayil3047 Рік тому

      നിന്റെ മാത്രം അഭിപ്രായമായിരിക്കും കാരണം നിനക്ക് ഒരു ഉദാഹരണം കാണിക്കാൻ പറ്റുമോ ആൽബം സിനിമ ഇതോന്നും ഇസ്‌ലാമികമല്ല മാറു മറക്കാൻ അനുവാദമില്ലാത്ത
      താഴ്ന്ന ജാതിക്കാർക്ക് വഴി നടക്കാൻ
      ക്ഷേത്ര പ്രേവേശനം ഇല്ലാത്ത വർണ വിവേചനം കൊടികുത്തി വാഴുന്ന
      സതി സമ്പ്രദായം നിർബന്ധ മാക്കിയായ സാഹചര്യം ഇതിന്നിടയിലാണ് ഇസ്ലാം ഇന്ത്യ രാജ്യത്ത് വന്നത് 1400 വർഷം മുന്നേ
      ഇതൊക്കെ തൂത്തെറിഞ്ഞ മതമാണ്
      ഇസ്ലാം.വർണവെറിയന്മാരും സവർണ
      മേധാവിത്വവും അവസാനിപ്പിച്ചു മുന്നേറിയ ചരിത്രം ഇന്നും മുന്നിലുള്ള
      സാഹചര്യം അങ്ങ് മനഃപൂർവം
      മൂടിവെക്കുന്നു...

    • @dragondragon7432
      @dragondragon7432 Рік тому

      @@faizalvazhayil3047 പ്രത്യേകിച്ചും മലബാറിൽ ഉള്ള മുസ്ലിങ്ങൾ പാട്ട് ആൽബം വിവാഹം ഏതു എടുത്താൽ വൈറ്റ് വാഷ് അടിച്ചുകൊണ്ടാണ് തുടങ്ങുന്നത് എന്നിട്ട് പറയും വിവേചനം ഇല്ല എന്ന് 😁

    • @historyempire7706
      @historyempire7706 Рік тому

      Poda

  • @thejasiritty3489
    @thejasiritty3489 Рік тому +1

    Tholi veluthalum akam karup goli paratta

  • @rileeshp7387
    @rileeshp7387 Рік тому +2

    സ്വർഗ്ഗത്തിലെ ഹൂറി കറുത്ത നിറമുള്ള പെണ്ണ് ആണെന്ന് നിങൾ പറയുമോ

  • @stormteams659
    @stormteams659 Рік тому +1

    കഴിഞ്ഞ പ്രാവശ്യത്തെ world cup koode nokku usthadhe

  • @shajimonantonyantony5439
    @shajimonantonyantony5439 Рік тому

    Pooda punna

  • @shajimonantonyantony5439
    @shajimonantonyantony5439 Рік тому

    Poda punna

  • @shibilimonshibilimon7395
    @shibilimonshibilimon7395 Рік тому

    സത്യം സത്യത്തിൽ നല്ല മനുഷ്യൻ വിശ്വസിക്കുക

  • @user-vi4de3dp3g
    @user-vi4de3dp3g Рік тому +6

    ഇന്നലെ കുവൈറ്റ്ൽ ജുമാ നമസ്കാരത്തിന് ഇമാം പറഞ്ഞു മെസ്സിയെ ഓർമിക്കല്ലേ..😆

  • @aslammongam967
    @aslammongam967 Рік тому +1

    അതിൽ ബാപ്പ എന്ന് ഉണ്ടായ കൊണ്ട് ആവും 3g അങ്ങനെ പറഞ്ഞത്..

  • @funnytimes3744
    @funnytimes3744 Рік тому

    ponn usthathe karuthavan aayath kondalla avde kaliyaakiyath . ithin munne undaaya karyangal onn ariyanam . mpape aahn kalikalkk munne latin american teamukale muzhuvan adach varthanam paranj kond irunnath . onnum ariyaathe ingane thoppiyum thaadiyum vach parayumpo nammale muslimukale aalukal velayiruthum . ariyaavunna kaaryam paray

  • @noushadb8469
    @noushadb8469 Рік тому +1

    ആമീൻ

  • @safiyanazeer6202
    @safiyanazeer6202 Рік тому

    Aameen

  • @shajimonantonyantony5439
    @shajimonantonyantony5439 Рік тому

    Dikkat ookki

  • @kunhmuhamdok344
    @kunhmuhamdok344 Рік тому

    ആമീൻ