LDC/LGS CURRENT AFFAIRS|COUNCIL OF MINISTER S& THEIR DEPARTMENTS

Поділитися
Вставка
  • Опубліковано 10 вер 2024
  • #malayalam #currentaffairs #lgs2024 #keralapsc #psc

КОМЕНТАРІ • 44

  • @rashidhap9242
    @rashidhap9242 Місяць тому +17

    Psc കിട്ടിയാൽ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തി

    • @lechuzedutips
      @lechuzedutips  Місяць тому

      Welcome❤

    • @swathyshanker
      @swathyshanker Місяць тому

      Me too.bcoz, tr's desication is at another level ❤

    • @safiyavahab8453
      @safiyavahab8453 Місяць тому

      Me tooo

    • @lechuzedutips
      @lechuzedutips  Місяць тому

      @@safiyavahab8453all are welcome 😊

    • @athira4204
      @athira4204 13 днів тому +1

      ഞാനും വരും ടീച്ചറെ കാണാൻ. അന്ന് കയ്യിൽ അപ്പോയ്ന്റ്മെന്റ് ലെറ്റർ കൂടെ ഉണ്ടാകും ❤

  • @JestinThomas-w9m
    @JestinThomas-w9m 15 днів тому +1

    ടീച്ചറെ എവിടെ..ഞങ്ങളുടെ പഴേ ആ ലെച്ചു മിസ്സിന് എന്തോ പറ്റി..എന്താ എന്ന് അറിയില്ല 😑😑😑

  • @JestinThomas-w9m
    @JestinThomas-w9m Місяць тому +2

    👍👍👍സന്തോഷം ഇങ്ങനെ ക്ലാസ് ഇടുന്നു എന്ന് കണ്ടതിൽ..ഇപ്പോ പടുത്തം ഒന്നും ഇല്ല എന്നാലും കാണും 👍👍👍👍👍👍ലൈക്‌ ചെയ്യും 👍👍

  • @JestinThomas-w9m
    @JestinThomas-w9m Місяць тому +1

    ഒരു ലൈക്‌..ടീച്ചറിന്..പഠിത്തം ഒന്നും ഇല്ലേലും ഞങ്ങൾ പഴയ കുട്ടികളുടെ ഒരു അവകാശവും..സ്വകാര്യം ആയ ഒരു അഹങ്കാരവും ആണത്..

  • @HoneyAnish-f8c
    @HoneyAnish-f8c 10 днів тому

    Thank you mam🙏

  • @JestinThomas-w9m
    @JestinThomas-w9m Місяць тому +6

    ഇനി ഒരു പഴേ കഥ..പഠിക്കുന്ന..കുട്ടികളെ ശല്യം ചെയ്യുന്നത് അല്ല..എന്നാലും ഈ വേദിയിൽ ഞാൻ ഇതു പറയാതെ ഇരുന്നാൽ..അത് എന്നോട് തന്നെ ഞാൻ ചെയ്യുന്ന ഒരു തെറ്റാകും..2018..or 2019 അവസാനം ആണ് ഞാൻ psc പഠിച്ചു തുടങ്ങിയെ....കുറെ എക്സാം ഒക്കെ എഴുതി..എനിക്ക് മനസിലായി എന്റെ മെയിൻ ശത്രു..ഇംഗ്ലീഷും..കണക്കും ആണന്നു എനിക്ക് മനസിലായി....അങ്ങനെ..ഞാൻ മാത്‍സ്..ഇംഗ്ലീഷ് എങ്ങനെ പഠിക്കാം എന്ന് ചിന്തിച്ചു..അങ്ങനെ മാത്‍സ് ഞാൻ ചെന്ന് എത്തിയത്..ട്രിഗ് ടേൺ ജെറിന് സാറിന്റെ അടുത്തും..ഇംഗ്ലീഷ്..നമ്മുടെ ലെച്ചു മിസ്സിന്റേം അടുത്ത്....അന്ന് മിസ് ഇംഗ്ലീഷ് ക്ലാസ് മാത്രെ ചെയ്യുന്നു ഉള്ളു എന്നാണ് എന്റെ ഓർമ..അതൊക്കെ കുറെ കണ്ടു..ഏറെ ഒക്കെ കഴിവിന് അനുസരിച്ചു മനസിലാക്കി..അതിനു ശേഷം എന്റെ ഓർമ ശരി ആണേൽ മിസ്സ്‌ psc ആൾ റൌണ്ട് ക്ലാസ് എടുത്തു തുടങ്ങി എന്ന് തോന്നുന്നു...ആ ക്ലാസ്..കൾ ഒക്കെ കണ്ടു ഒരു 2 വർഷം......ഒരു ഒഴിവും ഇല്ലാതെ ഈ മിസ്സ്‌ ആ കാലത്തു വീഡിയോ ഇട്ടു..എന്റെ ഓർമ ശരി ആണേൽ..രാത്രി 1 മണിക്ക് വരെ..വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്....അന്നും പറയുമരുന്ന്..ഇംഗ്ലീഷ്..മലയാളം..മാത്‍സ് psc തനി ആവർത്തനം ആണ്..നിങ്ങൾ പ്രെവിയസ് ഇയർ ചോദ്യം പടിക് മക്കളെ..മക്കളെ എന്ന് കെട്ടില്ല..അന്നത്തെ സാഹചര്യത്തിൽ..അത് മതി ആയിരുന്നു..പിന്നിട് ആണ് psc പുതിയ പരിശ് കാരങ്ങൾ കൊണ്ടുന്നേ..നമ്മുടെ സക്കിർ ബായ്..എന്നിട്ടും അതിന്റ..ആ പരിഷ് കാരത്തിന്റെ അറ്റം ഏതു അറ്റം വരെ പോകും എന്ന് നിങ്ങളുടെ മുന്നിൽ നിക്കുന്ന ഈ മിസ്സിന് അറിയാമായിരുന്നു....മിസ്സ്‌ ട്യുൺ മാറ്റി..ഞാൻ അത് ഉൾക്കൊണ്ടില്ല..scrt..ncrt..ക്ലാസ് മിക്സ് ചെയ്തു..തന്നു അപ്പോളും ഞാൻ പഴേ ആ രീതി തുടർന്നു..അല്പം ഉഴപ്പി എന്നതാകും കൂടുതൽ ശരി.....പിന്നീട്..ഓരോ എക്സാം കഴിയുമ്പോളിം..പ്രേലിമിനറി..മെയിൻസ്..അപ്പോളേക്കും..ചേട്ടന്റെ age 36🤣🤣🤣...(ഒരു പാട് സ്നേഹത്തോടെ ഞങ്ങളുടെ ലെച്ചു മിസ്സിന്..ഇതു സമർപ്പിക്കുന്നു..നിങ്ങൾ പഠിക്കുന്ന വേളയിൽ അല്ല ഇതു പറയേണ്ടത് എന്ന് അറിയാം..ബട്ട്‌ മിസ്..ഇങ്ങനെ അല്ലാതെ ഒരു വീഡിയോ ചെയ്യാത്ത കൊണ്ട് ഇതിനു താഴെ പറയേണ്ടി വന്നു..വില മനസിലാക്കി ശരിക്കും..👍👍ഒരു അഡ്വായ്‌സ് ആയി മിസ്സിന്റെ മുന്നിൽ വരാൻ പറ്റിയില്ല..സോറി 🙏🙏)

  • @anjalirkrishnan3339
    @anjalirkrishnan3339 Місяць тому +1

    യുവാവായി ഇരിക്കുമ്പോൾ തന്നെ sports കോട്ടയിൽ തൊഴിൽ കിട്ടിയാൽ പിന്നെ മനസിന് നല്ല സുഖമായിരിക്കും

  • @soorajsanoj692
    @soorajsanoj692 28 днів тому

    Thank you mam ❤️

  • @user-vu5by2tf8l
    @user-vu5by2tf8l Місяць тому

    Misse,, 150 topics vegam complete aakkumo?

  • @sangeetha_998
    @sangeetha_998 Місяць тому

    Thankyou ma'am 😊

  • @sangeetha_998
    @sangeetha_998 Місяць тому

    Ma'am ee video eppozhaanu idunnath enn nokki irikkukkayaayirunnu

  • @santhoshkumareg4848
    @santhoshkumareg4848 Місяць тому

  • @bijeeshkumar4602
    @bijeeshkumar4602 Місяць тому

    ❤️❤️🙏

  • @neharika.k
    @neharika.k 2 дні тому

    Miss suresh going ara

  • @rashidhap9242
    @rashidhap9242 Місяць тому

    Addicted to your class

  • @anupillaik2346
    @anupillaik2346 Місяць тому

    Ennum ishttam lechu miss❤

  • @girijaashok2505
    @girijaashok2505 Місяць тому

    Padikkanulla interest missinte class kanumbol more and more aanu.

  • @mahimaMadhu
    @mahimaMadhu Місяць тому

    ചന്ദ്രയാൻ, ആദിത്യ L1 ക്ലാസ്സ്‌ എടുത്തുതരാമോ മിസ്സേ

  • @anuvijay9399
    @anuvijay9399 Місяць тому

    Hi mam ❤

  • @Naduhh__
    @Naduhh__ Місяць тому

    മിസ്സെ LGS, kerala bank OA ഒരേ സിലബസ് ആണോ

  • @athirasudeesh9647
    @athirasudeesh9647 Місяць тому

    ഹായ് mam

  • @gangak4681
    @gangak4681 Місяць тому

    LDC crash course indo

  • @user-wj3dh8rh9d
    @user-wj3dh8rh9d Місяць тому

    Thanks ❤❤❤❤

  • @manjushamanjusha2060
    @manjushamanjusha2060 Місяць тому

    ❤❤❤❤

  • @dhanyashabu9049
    @dhanyashabu9049 Місяць тому

    Thank you❤

  • @2ECCRICK
    @2ECCRICK Місяць тому

    ❤️

  • @athirarajesh1417
    @athirarajesh1417 Місяць тому

    ❤❤❤

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 Місяць тому

    ❤❤