КОМЕНТАРІ •

  • @varnanshyam4
    @varnanshyam4 2 роки тому +8

    നല്ല ഫ്രെയിമുകൾ, വ്യക്തതയുള്ള നറേഷൻ, ആരോചകമാകാത്ത പശ്ചാത്തല സംഗീതം 👌

  • @sivarajanp2455
    @sivarajanp2455 2 роки тому +8

    പത്ത് മിനിറ്റ് പോയതറിഞ്ഞില്ല
    വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഓരോ ഷോട്ടുകളും കമന്ററിയുമായി യോജിച്ച് പോകുന്ന പോലെയുണ്ട്. നല്ല ഹോം വർക്കിനു ശേഷം ഷൂട്ട് ചെയ്തതാണെന്നു മനസിലാകും. നല്ലൊരു ക്യാമറമാനും എഡിറ്ററുമുണ്ടെങ്കിൽ ആർക്കും ഇതു പോലുള്ള വീഡിയോകൾ ചെയ്യാം. യൂടൂബ് വീഡിയോകൾ ചെയ്യുന്നവർക്കുള്ള നല്ല ഒരു റഫറൻസാണ് നിങ്ങളുടെ വീഡിയോ

  • @lathikak3109
    @lathikak3109 2 роки тому +4

    Beautiful

  • @jishnur1169
    @jishnur1169 Рік тому +2

    ഈ ചാനൽ കേറി വരും ❤️❤️👌🏻👌🏻👌🏻

  • @lintojose3151
    @lintojose3151 Рік тому +2

    Congrats👏👏

  • @vijayakumark.p2255
    @vijayakumark.p2255 3 місяці тому +3

    ഈ കുളം നിന്ന സ്ഥലത്തായിരുന്നു യഥാർത്ഥ കായംകുളം രാജാവിന്റെ കൊട്ടാരം. ആ കൊട്ടാരം ഇടിച്ച് നിരപ്പാക്കി അവടെ കുളംതോണ്ടി,അതിനുശേഷം അതിന്റെ സൈഡിൽ മാറിയാണ് ഈ ഇപ്പോഴത്തെ കൊട്ടാരങ്ങൾ പണിതിരിക്കുന്നത്.
    ശ്രീ അധികം തിരുനാൾ മാർത്താണ്ഡവർമ്മ എന്നും അദ്ദേഹവുമായി സന്ധി ചെയ്ത് കീഴടങ്ങാത്ത എല്ലാ രാജാക്കന്മാരുടെയും രാജകൊട്ടാരങ്ങൾ ആ രാജാക്കന്മാരെ കീഴ്പ്പെടുത്തതിനു ശേഷം ഇത്തരത്തിൽ ഇടിച്ചു നശിപ്പിച്ചു കളഞ്ഞു അവിടെ കുളംതോണ്ടുന്നത് അദ്ദേഹത്തിന് ഒരു ഹോബി ആയിരുന്നു. അതിൽ അദ്ദേഹം സന്തോഷം കൊണ്ട് നിർവൃതി അടഞ്ഞിരുന്നു. ആ ശാപം ഒടുവിൽ അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ അവസാന കാലഘട്ടങ്ങളിൽ ശാരീരികമായി തളർച്ചയും വിറയലും ഉണ്ടാക്കി, ആ തലമുറയ്ക്ക് പോലും ഇന്നും ഈ അസുഖം ഉണ്ട് എന്നുള്ളതാണ് ഒരു ദുരന്തം. തലമുറയിൽ ലഭിച്ച ഈ അസുഖങ്ങൾ ഇത്തരത്തിൽ ലഭിച്ച ശാപങ്ങളുടെ ദുരന്തമാണ്.
    ഇതുകൂടാതെ കായംകുളം രാജാവിന് ഒരു ബ്രാഹ്മണ സൈന്യം കൂടിയുണ്ടായിരുന്നു. 1941 നടന്ന കുളച്ചൽ യുദ്ധത്തിൽ കീഴടക്കിയ ഡച്ച് സൈനികരെ ഉപയോഗിച്ചാണ് കായംകുളം ദേശം കീഴടക്കിയത്. സൈനികരുടെ തലവൻ ഡിൽനോയി ആയിരുന്നു. അവരെക്കൊണ്ട് തോക്കുകൾ ഉണ്ടാക്കി അതുവെച്ച് വെടിവച്ചാണ് കായംകുളം ദേശത്തെ കീഴടക്കിയത്. വെടിയേറ്റ് മരിച്ച ബ്രാഹ്മണ സൈനികരിൽ ബ്രാഹ്മണരുടെ ശാപവും കാലങ്ങൾക്ക് ശേഷം മാർത്താണ്ഡവർമ്മയെ രോഗാതുരനാക്കി മാറ്റി, അതിന്നും തലമുറയെ പിന്തുടർന്ന് പിടികൂടുന്നു എന്നുള്ളതാണ് ആ കുടുംബത്തിന് ഉണ്ടായ മറ്റൊരു ശാപം.
    അത് കൂടാതെ എട്ട് വീട്ടിൽ പിള്ള മാരുടെ സ്ത്രീകളെ ആലപ്പാട് തുറയിൽ കൊണ്ടുവന്ന് അരയന്മാർക്ക് എറിഞ്ഞിട്ടു കൊടുത്തു കായംകുളം കായലിന് പടിഞ്ഞാറുവശത്ത് മാറി കായലിന്റെയും കടലിന്റെയും നടുക്കുള്ള സ്ഥലമാണ് ആരയ തുറകൾ, അന്നത്തെ കാലത്ത് പുറം ലോകവുമായി പാലങ്ങൾ ഉൾപ്പെടെ ഒരു ബന്ധവും ഇല്ലാതെ ഇരുന്നത് കാരണം, അവിടെനിന്ന് ഈ സ്ത്രീകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും രക്ഷപെടാൻ കഴിഞ്ഞില്ല. കടലിൽ ചാടി മരിച്ചവർ ഒഴികെയുള്ളവരെയെല്ലാം അരയന്മാർ കീഴ്പ്പെടുത്തി അവരുടെ ഭാര്യമാരാക്കി, അന്നത്തെ ആ സ്ത്രീകളുടെ ശാപവും തിരുവതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ തിരുനാളിനെയും പിന്നീട് ഇങ്ങോട്ട് ഉള്ള ആ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അവർക്ക് ശാരീരിക തളർച്ചയും വിറയലും ഉണ്ടാക്കി കൊടുക്കുന്ന ഒരു അസുഖം മാരകമായി സംഭവിക്കാൻ തുടങ്ങി അതിന്നും തുടർന്നുകൊണ്ടിരിക്കുന്നു.
    അതിൽനിന്നും രക്ഷപെടാൻ വേണ്ടിയാണ് രാജ്യത്തെ ശ്രീപത്മനാഭന് അടിയറ വെച്ച് ഇവരെല്ലാം പത്മനാഭ ദാസന്മാരായി മാറിയത്.ശാപത്തിൽ നിന്നും മുക്തി നേടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.പക്ഷേ ഇന്നും അവർ ആരും പൂർണ്ണരായി ഈ അസുഖങ്ങളിൽ നിന്നും രക്ഷപ്പെട്ടിട്ടില്ല എന്നുള്ളതാണ് അവരെ അലട്ടുന്ന ഏറ്റവും വലിയ ഒരു ദുരന്തം.

  • @sudheervappala7802
    @sudheervappala7802 2 роки тому +2

    Good work 👍

  • @homemadetastesandtips6525
    @homemadetastesandtips6525 2 роки тому +14

    ഇങ്ങനെ ഒരു ചാനൽ ഉള്ളത് ആർക്കും വല്യ പിടിയില്ലെന്നു തോന്നുന്നു. നിങ്ങളുടെ വീഡിയോ കാണുമ്പോഴാണ് നമ്മൾ കാണുന്ന പല ചാനലുകളും എത്ര ബോർ ആണെന്ന് തോന്നുന്നത്. ക്യാമറ ഇട്ടുവെട്ടിച്ച് ഒരു അവിയൽ സാധനമായിരിക്കും പലതും. ഇവിടെ നമ്മൾ കൊട്ടാരം നടന്നു കാണുന്നതു പോലെയുള്ള അവതരണം. ഒട്ടും മുഷിപ്പിക്കാതെ, ഒരു ഹിസ്റ്ററി ക്ലാസ്സിൽ ഇരുന്നു കഥ കേൾക്കുന്നതു പോലെയുണ്ട്. മ്യൂസിക്കും വിഷ്വൽസുമെല്ലാം ഗംഭീരം.

    • @wideanglevibes1432
      @wideanglevibes1432 2 роки тому +1

      ഓരോ ആളുകളും അവരുടേതായ രീതിയിലാണ് വീഡിയോ ചെയ്യുന്നത്. അതുപോലെ ഞങ്ങളും ഞങ്ങളുടേതായ ഒരു പാറ്റേൺ ഫോളോ ചെയ്യുന്നുണ്ട്. Thank you so much for watching our videos and commenting. 😊❤️

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 7 місяців тому +1

    സൂപ്പർ❤❤❤❤

  • @sreekalamuralidharan6653
    @sreekalamuralidharan6653 3 місяці тому +1

    You could have been mentioned about the family who made the kayamkulam vaal also here.

    • @wideanglevibes1432
      @wideanglevibes1432 3 місяці тому

      ആരാണ് കായംകുളം വാൾ നിർമ്മിച്ചത്? അതിനെപ്പറ്റി അറിയില്ല.

    • @sreekalamuralidharan6653
      @sreekalamuralidharan6653 3 місяці тому +1

      My forefathers Kattuvallil family

    • @wideanglevibes1432
      @wideanglevibes1432 3 місяці тому

      Okay thank you. Where they located? Is there any remains available there?

  • @sajansb4225
    @sajansb4225 2 роки тому +2

    👌👌👌

  • @divyamolpg8351
    @divyamolpg8351 3 місяці тому +1

    Hare Krishna 🎉

  • @Sahayathrikan
    @Sahayathrikan 2 роки тому +2

    Nice visuals 🔥

  • @premsuja4815
    @premsuja4815 2 роки тому +1

    Super programme

  • @vrindavanam741
    @vrindavanam741 2 роки тому +4

    ഇപ്പോൾ ഇത് ആരുടെ കൈവശമാണ്

    • @wideanglevibes1432
      @wideanglevibes1432 2 роки тому +3

      കേരള സർക്കാരിന്റെ കീഴിലാണ്. പുരാവസ്തു മ്യൂസിയം.

  • @new_contents_all_day
    @new_contents_all_day 3 місяці тому +1

    Kayamkulam rajakkanmarude photo ndo

  • @parvathysankar5735
    @parvathysankar5735 6 місяців тому +1

    👍👌🏻

  • @soumyasurumi8258
    @soumyasurumi8258 Рік тому +1

    ❤️❤️

  • @join313
    @join313 3 місяці тому +1

    ഈ കൊട്ടാരത്തെ ബദ്ധപ്പെട്ട് ബുക്കുകൾ ഉണ്ടോ

    • @wideanglevibes1432
      @wideanglevibes1432 3 місяці тому +1

      ഉള്ളതായി അറിവില്ല

    • @join313
      @join313 3 місяці тому

      @@wideanglevibes1432 thanks

  • @vinuvinod5122
    @vinuvinod5122 Рік тому +2

    ഇതിന്റെയൊന്നും അവകാശികൾ ആയിട്ടുള്ള ആരും ഒന്നില്ലേ. പഴയ കൊട്ടാരങ്ങൾ കാണുമ്പോൾ അന്നത്തെ രാജാക്കന്മാരെയും. പ്രജകളെയും. ഒക്കെ കാണാൻ. ആ കാലത്ത് ജീവിച്ചിരുന്നെങ്കിൽ എന്നൊക്ക ഒരു പൂതി 😥

  • @kissymolk9663
    @kissymolk9663 4 місяці тому +1

    Etellam annu undakkiyavar pineedulla itinte samrakshanatae kurichu chindichu kanilla
    Annu karam pirocheduthu malikakal panitundakki
    Ennu rashtreeyakkar kakkunnu

  • @CallLevis-gw3qp
    @CallLevis-gw3qp Рік тому +1

    Krpm🎌

  • @vijayakumark.p2255
    @vijayakumark.p2255 3 місяці тому +2

    പറയുന്ന പല ചരിത്രങ്ങളും തെറ്റാണ്. രാമപുരത്ത് വാര്യരും മറ്റും രാമൻ ദളവയുമായി സഖ്യത്തിലായി കായംകുളം രാജാവിനെ ചതിക്കുകയായിരുന്നു. സൈന്യാധിപൻ കൂടെ നിന്നത് കാരണം അദ്ദേഹം തിരുവതാംകൂർ രാമയ്യ്യൻ ദളവയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങിയില്ല. അങ്ങനെ ഒടുവിൽ ഓച്ചിറ പട നിലത്ത് വച്ചാണ് യുദ്ധം ഉണ്ടായത്. അതിന്റെ ഓർമ്മ പുതുക്കുന്നതാണ് ഓച്ചിറ ക്ഷേത്രം പടനിലത്ത് കണ്ടത്തിൽ മിഥുനം ഒന്നും രണ്ടും നടക്കുന്ന ഓച്ചിറക്കളി, ഈ യുദ്ധം നൂറനാട് പടനിലത്ത് വച്ച് അല്ല നടന്നത്. കാര്യങ്ങൾ വ്യക്തമായി പഠിക്കാത്തതിന്റെ അപാകത ഈ വിശകലനത്തിൽ കാണാൻ കഴിയുന്നുണ്ട്.

    • @wideanglevibes1432
      @wideanglevibes1432 3 місяці тому

      Thanks for watching.
      താങ്കൾ ഈ പറയുന്ന വസ്തുതകൾ ഏത് പുസ്തകത്തിൽ വായിച്ചറിഞ്ഞതാണ് ? ഞങ്ങൾക്കും ഒന്നു വായിക്കാമല്ലോ. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുകയും ചെയ്യാം.