ലളിത സഹസ്ര നാമം കേട്ട് കേട്ട് എന്റെ ലൈഫ് മൊത്തം മാറിമറിഞ്ഞു. രാത്രി പെട്ടെന്ന് മാറി നേരം വെളുത്ത പോലെ. പെട്ടെന്ന് ആണ് ഐശ്വര്യം വന്നത്. അത് തുടർന്നു കൊണ്ടിരിക്കുന്നു. 🙏 ശ്രീ മാത്രേ നമഃ 🙏
@@AATHI-z3s സുസ്മിത ജഗദീഷന്റെ ഒരു മണിക്കൂറോളം ഉള്ള ലളിത സഹസ്ര നാമം ആണ് ഞാൻ കേൾക്കാറ്. വെളുപ്പിന് 3-6 ഇതിനുള്ളിൽ കേൾക്കും. അത് തന്നെ ആണ് എന്റെ മെഡിറ്റേഷൻ.
ഞാൻ ഈ channel ലെ പുതിയ member ആണ്... Varahi തത്വം ആണ് ഞാൻ ആദ്യം കണ്ട video🙏🏻... അതിൽ പറഞ്ഞിരിക്കുന്ന ദ്വാദശി മന്ത്രം ദിവസവും വിളക്ക് വച്ച് സന്ധ്യക്ക് ചൊല്ലാറുണ്ട്,,ആ സമയം ചൊല്ലുന്നതിൽ തെറ്റുണ്ടോ അമ്മേ..... ഓരോ videos ഞാൻ കണ്ട് വരുന്നേ ഉള്ളു....അമ്മയെ കൂടുതൽ കൂടുതൽ അറിയാൻ കഴിയുന്നു,, അടുക്കാൻ കഴിയുന്നു,,, നന്ദി 🙏🏻🙏🏻🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻🙏🏻
Hi there I was just wondering how did you get Kamala Vidhya Kamala Vidhya is not very Popular as other Dasamahavidyas Can you please tell me whom should I contact get her mantra deeksha Thanks 🙏
Madam... njan ഒരു സാധാരണ ..വർക്ക് ചെയ്യുന്ന ലേഡി ആണ്.ആദ്യം ഞാൻ ഒരു ദിവസം ഒരു അദ്ധ്യായം ദേവി മാഹാത്മ്യം ചൊല്ലുമായിരുന്നു...ഇപ്പൊ രണ്ടു മാസം ആയിട്ട് അമ്മേടെ നാരായണി സ്തുതി മാത്രമേ chollunnullu..സമയം കിട്ടാറില്ല...സന്ധ്യക്ക് ആണ് ചൊല്ലുന്നത്...എനിക് ഒന്നും അറിയില്ല..
ഓം ലളിതാംബികായെ നമഃ കൗളകാല ഘട്ടത്തിലാണല്ലോ ബലികർമംതുടങ്ങിയത് നമ്മുടെ ഉള്ളിലെ ബലിയെയല്ലേ ദേവിക്ക് അർപ്പിക്കേണ്ടത് അതല്ലേ ശരിയായ ബലികർമം സംശയം ചോദിച്ചതാണ്
Sree മാത്രേ നമഃ
മാസത്തിൽ ഒരു പ്രാവശ്യം Q/A ചെയ്യും. അപ്പോൾ maximum എല്ലത്തിനും മറുപടി നൽകാം. നന്ദി. എല്ലാപേരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏
ഓം ശ്രീ മാത്രേ നമഹ ❤ലളിത സഹസ്ര നാമം മാത്രം വായിക്കുന്നു എന്നും,❤വങരേ വങരേ നന്ദി🙏🙏🌹
നന്ദി അമ്മ .🙏 ഓരോ ദിവസവും ഓരോ അറിവുകൾ സാധാരണക്കാർക്ക് പകർത്ത തരുന്ന അങ്ങയ്ക്ക് പ്രണാമം.🙏🙏🙏 നന്ദി. ലോകാ സമസ്താ സുഖിനോ ഭവന്തു.🙏
🙏🌹🌹🌹🌹🌹
Aum Srimathre Namah 🙏🏽🙏🏽🙏🏽
ലളിത സഹസ്ര നാമം കേട്ട് കേട്ട് എന്റെ ലൈഫ് മൊത്തം മാറിമറിഞ്ഞു. രാത്രി പെട്ടെന്ന് മാറി നേരം വെളുത്ത പോലെ. പെട്ടെന്ന് ആണ് ഐശ്വര്യം വന്നത്. അത് തുടർന്നു കൊണ്ടിരിക്കുന്നു.
🙏 ശ്രീ മാത്രേ നമഃ 🙏
ഞാൻ ഒരുപാട് നാളായി ചൊല്ലുന്നു ഒരു മാറ്റവും ഇല്ല
@@AATHI-z3sമാറ്റം വരും, ഭഗവാന്റെ അനുഗ്രഹം ലഭിച്ചു തുടങ്ങണമെങ്കിൽ നമ്മുടെ മുജന്മ കർമം കുറെ മാറേണ്ടതുണ്ട്, thudarchayaya japathiloode mathrame kaivaru
@@AATHI-z3s സുസ്മിത ജഗദീഷന്റെ ഒരു മണിക്കൂറോളം ഉള്ള ലളിത സഹസ്ര നാമം ആണ് ഞാൻ കേൾക്കാറ്. വെളുപ്പിന് 3-6 ഇതിനുള്ളിൽ കേൾക്കും. അത് തന്നെ ആണ് എന്റെ മെഡിറ്റേഷൻ.
valare nandi
അമ്മേ ശരണം.. നല്ല അവതരണം...
ഓം ശ്രീമത്രേ നമഃ. ഓം ശ്രീ ഗുരുഭ്യോ നമഃ.
ഓം ശ്രീ ലളിതാംബികായേ നമഃ.🙏🙏🙏
മറുപടി തന്നതിന് ഒരുപാട് നന്നിയുണ്ട് 🙏🏻🙏🏻🙏🏻
നല്ല വിവരണം അമ്മക്ക് നമസ്കാരം
ഓം ശ്രീ മാത്രെ നമഃ 🙏🙏
ഓം ഗുരുഭ്യോ നമഃ 🙏🙏🙏
❤ ശ്രീ മാത്രേ നമഃ
പ്രണാമം🙏🙏🙏
ഈ അറിവ് എല്ലാവർക്കും ഉപകാരമായി
നന്ദി
നമസ്ക്കാരം🙏🙏🙏🙏🙏🙏
നമസ്തേ!🙏
നമസ്തേ. 🙏🙏🙏
Pranamam
Amme saranam. ❤
ഒം ശ്രീ മാത്രേ നമഃ ❤❤❤
ഞാൻ ഈ channel ലെ പുതിയ member ആണ്... Varahi തത്വം ആണ് ഞാൻ ആദ്യം കണ്ട video🙏🏻... അതിൽ പറഞ്ഞിരിക്കുന്ന ദ്വാദശി മന്ത്രം ദിവസവും വിളക്ക് വച്ച് സന്ധ്യക്ക് ചൊല്ലാറുണ്ട്,,ആ സമയം ചൊല്ലുന്നതിൽ തെറ്റുണ്ടോ അമ്മേ..... ഓരോ videos ഞാൻ കണ്ട് വരുന്നേ ഉള്ളു....അമ്മയെ കൂടുതൽ കൂടുതൽ അറിയാൻ കഴിയുന്നു,, അടുക്കാൻ കഴിയുന്നു,,, നന്ദി 🙏🏻🙏🏻🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻🙏🏻
ഞാൻ ദേവിയെ പ്രാർത്ഥിക്കുന്ന യാളാണ്
ഹരേ കൃഷ്ണ 🙏🌹❤️🔥
ശ്രീ മാത്രേ നമഃ
Hari om❤
ഗുരു സ്ഥാനത്തു കണ്ടോട്ടെ
ഗുരേവ നമഃ 🙏🏻🙏🏻🙏🏻
Om sree matre namaha.❤❤❤❤❤
🙏🏾🙏🏾🙏🏾🙏🏾🙏🏾
Thank you amme🙏
Thanks🙏🙏🙏
Thank you 🙏 ❤
Thanks
🙏🙏🙏❤️❤️❤️......
🙏🙏🙏🙏❤️
❤️🌹❤️🙏
Aum Sree Mathere Namah 🪔🪔🪔🙏🏽
പ്രണാമം
Can you please suggest how to take deeksha from devi puram. Please reply. Thank you🙏🌹
Please reply. I need deeksha. I can't tell openly
Yes
U can register online on their website..then the team will guide you.Some prep required before deeksha.
Thank you🙏🌹
🙏
🙏🙏🙏
🙏🙏🙏🙏💐💐💐💐🌹🌹🌹🌹
ഞാൻ കമല ദേവിയെ ആണു ആരാധിക്കുന്നത്, പാഞ്ചോപചാരം ചെയുന്നുണ്ട്, lalithasahasranamam ജപിക്കാറുണ്ട്! വളരെ പോസിറ്റീവ് ആണു!
Hi there
I was just wondering how did you get Kamala Vidhya
Kamala Vidhya is not very Popular as other Dasamahavidyas
Can you please tell me whom should I contact get her mantra deeksha
Thanks 🙏
ua-cam.com/video/B3uOHJauJlo/v-deo.htmlsi=PBp1_Ug-HunFZ185
ശ്രീചക്ര ഉപാസന പറഞ്ഞു തരാമോ അമ്മേ ? ലളിതമായി
Madam... njan ഒരു സാധാരണ ..വർക്ക് ചെയ്യുന്ന ലേഡി ആണ്.ആദ്യം ഞാൻ ഒരു ദിവസം ഒരു അദ്ധ്യായം ദേവി മാഹാത്മ്യം ചൊല്ലുമായിരുന്നു...ഇപ്പൊ രണ്ടു മാസം ആയിട്ട് അമ്മേടെ നാരായണി സ്തുതി മാത്രമേ chollunnullu..സമയം കിട്ടാറില്ല...സന്ധ്യക്ക് ആണ് ചൊല്ലുന്നത്...എനിക് ഒന്നും അറിയില്ല..
എനിക്കു നവാഹമന്ത്രംഉപദേശിച്ചു തരുമോ അവിടുത്തെ ഗുരുവായികണ്ടോട്ടെ
ഞാൻ പൂജിക്കുന്നത് വരാഹിയെയാണ്
ഓം ലളിതാംബികായെ നമഃ കൗളകാല ഘട്ടത്തിലാണല്ലോ ബലികർമംതുടങ്ങിയത് നമ്മുടെ ഉള്ളിലെ ബലിയെയല്ലേ ദേവിക്ക് അർപ്പിക്കേണ്ടത് അതല്ലേ ശരിയായ ബലികർമം സംശയം ചോദിച്ചതാണ്
❤️🙏
🙏🙏🙏
ശ്രീ മാത്രേ നമഃ, ശ്രീ ഗുരുഭൂയോ നമഃ, 🙏🙏🙏
🙏🙏🙏
🙏🙏