ഭാമയും സത്യഭാമയുമായി മഞ്ജു | Manju warrier | bhamane satyabhamane | kuchipudi | மஞ்சு வாரியர் நடனம்

Поділитися
Вставка
  • Опубліковано 13 жов 2024
  • ഭാമയും സത്യഭാമയുമായി നിറഞ്ഞാടി മഞ്ജു വാര്യർ || bhamane satyabhamane kuchipudi KUCHIPUDI BHAMAKALAPAM | Manju Warrier || மஞ்சு வாரியர் நடனம் #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 237

  • @hafsathp7166
    @hafsathp7166 22 години тому +49

    സ്വയം വഴി വെട്ടി വന്ന ധീര വനിത❤ സൂപ്പർ
    തൻ്റെ ഇഷ്ടങ്ങളെ നഷ്ടപെടുത്താതെ മാറോട് ചേർത്തവൾ❤

  • @madhavikuttyv9905
    @madhavikuttyv9905 День тому +66

    മനോഹരം ! കുട്ടിത്തം വിട്ടുമാറാത്ത പോലെ ഭാവചാരുത ഇപ്പോഴും ❤

  • @sivaramannp501
    @sivaramannp501 23 години тому +33

    എന്നും എന്നും ഇങ്ങനെ ഒരു നല്ല കലാകാരിയായി ജീവിക്കാൻ സാധിക്കട്ടെ ഒരായിരം ആശംസകൾ

  • @sobhachetak9697
    @sobhachetak9697 19 годин тому +24

    മഞ്ജുവിന് കലാദേവിയുടെ അനുഗ്രഹം എത്രയെന്ന് സത്യഭാമ തെളിയിക്കുന്നു. ആസ്വദിച്ച് ചെയ്യുന്ന പ്രകടനം മഞ്ജുവിന് മാത്രംകഴിയുന്നവൈഭവം! ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദേവിയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ!❤

  • @ajithasuresh9592
    @ajithasuresh9592 19 годин тому +19

    മഞ്ജു എന്ത് മനോഹരം ആയിട്ടാണ് നൃത്തം ചെയ്യുന്നത് ❤️❤❤❤❤❤👌👌👌👌

  • @vanajaprabhakaran8983
    @vanajaprabhakaran8983 21 годину тому +22

    മഞ്ജു വാര്യർ സൂപ്പർ സൂപ്പർ സൂപ്പർ ❤🎉🎉🎉

  • @indirak8897
    @indirak8897 День тому +45

    മജ്ഞുവിനരെ നൃത്തം നേരില് കണ്ടിട്ടുണ്ട്, ഗംഭീരം ആണ്,Stage നിറഞ്ഞ് കങിക്കുഅം ❤❤

  • @meenakshimv2031
    @meenakshimv2031 День тому +130

    നൃത്ത ചെയ്യുന്ന മഞ്ജുവിൻ്റെ സൗന്ദര്യം അനുപമം

  • @geethae2453
    @geethae2453 День тому +55

    ഗംഭീരം, അതിമനോഹരം

    • @LissyEJ
      @LissyEJ 22 години тому +2

      Super മഞ്ജു നേരിൽ കാണാൻ അതിയായ ആഗ്രഹം മരിക്കുന്നതിന് മുൻപ് സാധിച്ചാൽ മതി യായിരുന്നു

  • @joshjj2007
    @joshjj2007 День тому +41

    Sooper 'മുഖഭാവങ്ങൾ
    സ്വയം ആസ്വദിച്ചാണ് നൃത്തം
    ചെയ്യുന്നത്

  • @RenjiT.D
    @RenjiT.D День тому +66

    വാക്കുകളില്ല ഉപമിക്കാൻ. സാക്ഷാൽ സരസ്വതി ദേവി💕💕💕💕💕🙏👌

  • @Raju-g1i6l
    @Raju-g1i6l День тому +23

    Manju Warrier grace and elegance in dancing is stunning 😍😍😍

  • @Neenu45
    @Neenu45 День тому +56

    നല്ല ഭംഗി ഉണ്ട്... ഭാവം കൂടിയതുമില്ല കുറഞ്ഞതുമില്ല 😍❤മെയ്യഴക്.. 😍
    നവ്യ ക്കു.ശോഭന ക്കും
    ഭാവം കൂടുതലായി കാണിക്കുന്നത് പോലെ തോന്നാറുണ്ട്..

    • @savithrikrishnan3829
      @savithrikrishnan3829 День тому +8

      ശരിയാ. മഞ്ചു എന്തു അഴക് ❤❤❤🎉🎉

    • @SandhyaKK-x5w
      @SandhyaKK-x5w 22 години тому +4

      Super super god bless stay blessed

    • @SiniVr-g1l
      @SiniVr-g1l 22 години тому +2

      ❤❤❤❤✌️✌️✌️✌️✌️🔥🔥🔥🔥🔥🔥

    • @JosephE.D-zj7ut
      @JosephE.D-zj7ut 22 години тому +2

      Super manju

    • @neenababuraj3009
      @neenababuraj3009 4 години тому +1

      സൂപ്പർ 🥰♥️

  • @vishalapradeepan8170
    @vishalapradeepan8170 День тому +55

    സൂപ്പർ മജ്‌ഞു മോളെ നിനക്ക് മാത്രമേ ഇങ്ങനെ കളിക്കാൻ പറ്റൂലൂ സാക്ഷാൽ സരസ്വതി ദേവിയെ പോലെ തന്നെയുണ്ട്🥰

  • @s.p.6207
    @s.p.6207 День тому +38

    Manju warrior still beautiful at 45 , and a good actress who again started acting at 36 years after a gap of 19 years due to her failed marriage. An actress who may be loved by all.

  • @anaghak9899
    @anaghak9899 День тому +19

    പതിനാറു വയസുകാരി കുട്ടിയെ പോലെ പ്രസന്നതാ ഉള്ള
    മോൾ മനോഹരം ദേവി chaithany ഉണ്ട് ❤️❣️❤️❣️m

  • @salilasadanand4548
    @salilasadanand4548 День тому +16

    അതി മനോഹരം 👌

  • @JayaLekshmi-o2r
    @JayaLekshmi-o2r 20 годин тому +5

    മഞ്ജു നല്ല molanu🎉 അഭിനയിക്കാനും, ഡാൻസ് ചെയ്യാനും എല്ലാ കഴിവുകളും ദൈവം കൊടുത്ത കുട്ടി. ഇനിയുള്ള എല്ലാ kalangililum ഇതുപോലെ ജീവിക്കുവാൻ സാധിക്കട്ടെ എന്ന് നമുക്ക് ഈശ്വരനോട് പ്രാത്ഥിക്കാം

  • @beenamathew660
    @beenamathew660 День тому +14

    Enthu bhangi dance kanan. Amazing ❤❤❤❤❤

  • @sinivr3529
    @sinivr3529 День тому +14

    👍👍 അതിമനോഹരം 🙏🙏

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or День тому +12

    അതിമനോഹരം 🥰🥰🥰

  • @sreekalapb1465
    @sreekalapb1465 День тому +6

    Manju -Great personality, Great dancer, Great actress🙏🏻👍🏻👍🏻🥰🥰🥰

  • @sheebajose1948
    @sheebajose1948 День тому +9

    അതി മനോഹരം ❤

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 16 хвилин тому +1

    അനായസം ഈ ഭാവമാറ്റം എത്ര ഒഴുക്ക്, എത്ര സുന്ദരം, വളരെക്കാലം ഈ ഭാവ രസങ്ങൾ മലയാളികൾക്ക് കാണാൻ ഭാഗ്യമുണ്ടാകട്ടെ..❤❤❤🎉🎉🎉❤❤

  • @AngelAngel-xn7ws
    @AngelAngel-xn7ws День тому +11

    Manju chechi ♥

  • @thankammasnair5538
    @thankammasnair5538 День тому +14

    Super acting.Very good.❤❤❤

  • @SujishaSreeni
    @SujishaSreeni День тому +3

    Orupadishtayi dance.manjuvaryare orupadishtanu.bharathanatyam enikku orupadishtanu.ithupole kazhivullavar kalikkumbol athilere ishtamanu❤❤❤❤❤❤

  • @sobhanadivakaran1394
    @sobhanadivakaran1394 День тому +10

    ഗംഭീരം 🙏🙏🥰

  • @sreedevi2651
    @sreedevi2651 День тому +4

    സത്യഭാമ തന്നെ.എന്തൊരു എക്സ്പ്രഷൻ 🥰👌🏻👍❤️

  • @ShiniGeethika
    @ShiniGeethika День тому +10

    വളരെ മനോഹരം

  • @binduks1926
    @binduks1926 День тому +11

    Super- വിവരിക്കാൻ വാക്കുകളില്ല

  • @vijinikk8351
    @vijinikk8351 День тому +4

    വാക്കുകളില്ല മനോഹരം❤❤❤

  • @sadasivank6790
    @sadasivank6790 День тому +8

    Supper Manju mam

  • @hannageorge986
    @hannageorge986 День тому +10

    Shobhana Manju very good dancer

  • @ammuschukkudu2994
    @ammuschukkudu2994 23 години тому +3

    Beautiful 💕 no words. May god bless you 🌹🌹

  • @anithksd
    @anithksd 17 годин тому +2

    Manjuuuuuuuuu😍😍🥰🥰🥰💕🌹🥰🤩🤩🤩🥰🥰🥰❤️

  • @smithakk3610
    @smithakk3610 21 годину тому +3

    ചേച്ചി 🥰സൂപ്പർ

  • @rajiraju83
    @rajiraju83 День тому +10

    Outstanding performance 🎉

  • @aiswaryasshow1244
    @aiswaryasshow1244 День тому +11

    Wonderful performance.

  • @savithakrishnan3435
    @savithakrishnan3435 День тому +8

    As usual Manju warrier does a beautiful presentation. It's unfortunte that the camera didn't capture the full dancer. Dance is not just facial expressions. Recording should have been done in long shot with occasional focus on face and feet. Hope to see another angle shot of the same programme.

  • @sujadevi.p8016
    @sujadevi.p8016 День тому +2

    ❤❤❤ സുന്ദരം നയനാനന്ദകരം🎉

  • @seethaponnu1838
    @seethaponnu1838 22 години тому +3

    Superrr ❤️❤️😍

  • @manu-zx8vr
    @manu-zx8vr 19 годин тому +2

    Manju super

  • @ajithkumar-ee1cp
    @ajithkumar-ee1cp День тому +9

    Beautiful...

  • @geethasoman2561
    @geethasoman2561 21 годину тому +2

    മഞ്ജു സൂപ്പർ❤❤❤

  • @pksukanya66
    @pksukanya66 День тому +3

    Manoharam.❤

  • @sreevidyasandeep9212
    @sreevidyasandeep9212 4 години тому

    Manjuchechi ❤❤❤❤❤

  • @anjukrishnaanju5656
    @anjukrishnaanju5656 22 години тому +2

    മനോഹരം 🫂🥰🥰🥰🥰🥰

  • @sreenathrsreenath5438
    @sreenathrsreenath5438 18 годин тому +1

    Magical Dancer...💚

  • @prameelamukesh2407
    @prameelamukesh2407 17 годин тому

    മനോഹരം അതിമനോഹരം❤

  • @ooooaaa623
    @ooooaaa623 День тому +8

    ഡാൻസ് ഇഷ്ടമില്ലാത്ത ഞാൻ ഇതു എത്ര തവണ കണ്ടു എന്നറിയില്ല❤

  • @sumasuma8274
    @sumasuma8274 7 годин тому

    Manju mole SUPER 🙏🙏🥰🥰🥰🥰🔥🔥🔥🌹🌹🌹🌹🌹

  • @syamala09
    @syamala09 День тому +2

    Athimanohram bhavabhinayam😊❤

  • @sobhanasivanandan1986
    @sobhanasivanandan1986 3 години тому +1

    Supper🎉

  • @SreejaOSreejamuthu
    @SreejaOSreejamuthu День тому +2

    സൂപ്പർ🙏❤️

  • @saradaagrasala8548
    @saradaagrasala8548 16 годин тому

    Super Manju❤️🥰😍

  • @mohananvs2674
    @mohananvs2674 День тому +7

    Visually excellent

  • @RekhaRekha-c3s
    @RekhaRekha-c3s 19 годин тому +1

    Sooper❤❤❤❤❤❤❤❤

  • @indirakrishnan4975
    @indirakrishnan4975 22 години тому +2

    Very beautiful ❤❤

  • @radhikaravindran8634
    @radhikaravindran8634 День тому +6

    Beautiful ❤️ 🙏

  • @muneer_muhsi_007
    @muneer_muhsi_007 День тому +7

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RashithaShereef
    @RashithaShereef День тому +7

    ❤❤❤❤❤

  • @vijayalalithaajith6058
    @vijayalalithaajith6058 День тому +8

    Beautiful... 👌👌👌👌

  • @Catmyrrr-meme
    @Catmyrrr-meme 6 годин тому

    Manju warrior = Manju warrior🙏🙏🙏

  • @sudhisvp9027
    @sudhisvp9027 5 годин тому

    കേമം ബേഷ് 👍🏻👍🏻❤️❤️👏👏

  • @geethaxavier4257
    @geethaxavier4257 2 години тому

    Gorgeous... 😘😘😘

  • @Fasnaah-n8i
    @Fasnaah-n8i 18 годин тому +1

    Super.molu

  • @Ak-ol7km
    @Ak-ol7km 4 години тому

    Amazing perfomance♥️

  • @srilathamenonperinchery8151
    @srilathamenonperinchery8151 44 хвилини тому

    Very very beautiful!!

  • @ratheeshvelumani3391
    @ratheeshvelumani3391 День тому +6

    ❤❤

  • @SathyaBhama-v9r
    @SathyaBhama-v9r День тому +6

  • @DakshinaShan-pq5os
    @DakshinaShan-pq5os 7 годин тому

    My super cheachhi ❤️❤️❤️❤️

  • @sunadh_68
    @sunadh_68 3 години тому

    ഒരു ദേവകന്യയെ
    പോലെയുണ്ട് ❤🥰❤

  • @sobhavenugopal2940
    @sobhavenugopal2940 День тому +5

    💙💙💙💙💙💙💙💙💙

  • @omanakumarithaliangandi3362
    @omanakumarithaliangandi3362 Годину тому

    Super❤❤❤❤❤❤

  • @universe266
    @universe266 16 годин тому

    Very graceful..

  • @meenaramaswamy2637
    @meenaramaswamy2637 День тому +2

    Very good graceful dance well done ❤

  • @shylajadamodaran3982
    @shylajadamodaran3982 22 години тому +1

    Beautiful❤

  • @sajithadeepak6809
    @sajithadeepak6809 16 годин тому

    Mesmerizing ❤🙏

  • @sangeethapb5605
    @sangeethapb5605 7 годин тому

    Dress combo

  • @jenyurikouth4984
    @jenyurikouth4984 9 годин тому

    Super😅❤ thanks

  • @lekhakv6960
    @lekhakv6960 День тому +2

    Beautiful

  • @DurgaMadhav-vy2jk
    @DurgaMadhav-vy2jk 2 години тому

    ❤️❤️❤️❤️❤️❤️😘🥰

  • @Santhoshkomalam-hn9tg
    @Santhoshkomalam-hn9tg 20 годин тому +1

    God Bless You ❤

  • @beenavinayakuma7469
    @beenavinayakuma7469 День тому +2

    16വയസ് ❤❤

  • @padmajasuresh2486
    @padmajasuresh2486 19 годин тому +1

    👌🏻👌🏻👌🏻❤️❤️

  • @sujathab8165
    @sujathab8165 2 години тому

    👌👌👌🥰🥰🥰♥️♥️♥️👌🙌👏

  • @shinybavapp639
    @shinybavapp639 6 годин тому

    Make up ചെയ്താൽ ഇപ്പോൾ കാണുന്നതിനേക്കാൾ അതി സുന്ദരി.. ഭാ വ ങ്ങൾക്ക് അതിനേക്കാൾ സൗന്ദര്യം... 😍😍😍😍

  • @Sai________552
    @Sai________552 16 годин тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Minivk-d8u
    @Minivk-d8u 18 годин тому

    Super❤❤❤❤❤❤❤❤❤

  • @rubymathewruby
    @rubymathewruby 23 години тому +2

    Kanninu kulirma ekunna athimanohara performance

  • @sobhakv2947
    @sobhakv2947 16 годин тому

    Super ❤

  • @drguppyfarm
    @drguppyfarm 6 годин тому

    🎉

  • @anithavinod8530
    @anithavinod8530 День тому +3

    Super

  • @ShalimaFiros
    @ShalimaFiros День тому +2

    എന് ഭംഗിയാ നമ്മുടെ മജ്ജ വിതെ സൂപ്പർ മോളെ സൂപ്പർ വാക്കുകൾ ഇല്ല പൊന്നേ❤

  • @jayakumarg6417
    @jayakumarg6417 День тому +18

    Dance is super but background is not good.

  • @bhanumathytv9769
    @bhanumathytv9769 День тому +5

    ❤❤❤❤❤🥰🙏🙏🙏🙏🙏

  • @dhanalakshmyrammurthy2574
    @dhanalakshmyrammurthy2574 17 годин тому +1

    Fantastic

  • @sunithashaju1239
    @sunithashaju1239 День тому +4

    👍🏻👍🏻👍🏻

  • @aswanim.p6191
    @aswanim.p6191 День тому +5

    🙏🙏🙏🙏🙏