പറഞ്ഞതത്രയും ശരിയാണ്... നമ്മുടെയെല്ലാം ജീവിതം ഭഗവാൻ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് പല രീതിയിലാണ് പിന്നീടൊരിക്കലും അകന്ന് പോകാൻ പറ്റാത്തതു പോലെ നമ്മളെ ചേർത്ത് സംരക്ഷിച്ച് നിർത്തുന്നു. ❤
ഓരോ അനുഭവവും കേൾക്കുമ്പോൾ കണ്ണു നിറയുന്നു. ഭഗവാനോട് നമ്മെയും അടുപ്പിച്ചു നിർത്തുന്ന സുസ്മിതാജിക്ക് എത്ര നന്ദി പറയണം എന്നറിയില്ല.. ഇപ്പോൾ ജീവിതത്തിലെ എന്തു കാര്യവും ഭഗവാന് വിട്ടു കൊടുക്കയാണ്. സംഭവിച്ചാൽ അത് ഭഗവാന്റെ അനുഗ്രഹം, ഇല്ലെങ്കിൽ ഭഗവാന്റെ തീരുമാനം എന്ന്.. 🙏❤️
വളരെ നല്ല അതായതു മനസ്സിനെ ഭഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്ന ആ സംഭാഷണ ചാതുരി മനസ്സിന്റെ ഉള്ളറയിൽ ഒരു നിലാവെളിച്ചമായി പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ.
Teacher ന്റെ (മോളുടെ) നാരായണീയ ക്ലാസ്സിൽ ചേർന്നു വായിക്കാനും പഠിക്കാനും സാധിക്കുന്നത് തന്നെ എന്നെ പോലുള്ളവർക്ക് ഗുരുവായൂരപ്പൻ തന്ന ഭാഗ്യം ആണ് . ഇതു തുടർന്നും ഞങ്ങൾക്ക് അനുഭവിക്കാൻ ഭാഗ്യം തരണേ എന്ന് ഗുരുവായൂരപ്പാനോട് പ്രാർത്ഥിക്കുന്നു .
🙏ഈപറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ കേട്ട് അനുഭവിച്ചു.ഞാനും മഹാരാജാസിന്റെ സന്തതിയാണ്. ഞങ്ങളും സ്ഥിരമായി എറണാകുളത്തമ്പലത്തിൽ പോകാറുണ്ട്. ലക്ഷ്മിയേയും അറിയാം. എന്തായാലും ഭഗവാന്റെ നിയോഗമല്ലേ. അതങ്ങിനെയേ നടക്കൂ🙏🙏🙏🙏🙏
ഒരിക്കലും ഈ മാർഗം നിർത്തരുത് ഭഗവാൻ എല്ലാ കഴിവുകളും തന്ന അനുഗ്രച്ചിരിക്കുന്നു. ഭഗവാന്റെ നിശ്ചയം സാധിപ്പിക്കുക. ഞങ്ങൾക്കെല്ലാം വേണ്ടി. ഭഗവാന് മേലെ ഒരമ്മയോ
❤️ ഭഗവാൻ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. ഭഗവാന്റെ ആകൃപാകടാക്ഷത്തെക്കുറിച്ച് കേട്ടിട്ട് ആനന്ദത്താൽ കണ്ണുകൾ നിഞ്ഞു പോകുന്നു. സുസ്മിതാ ജീക്ക് നമസ്കാരം❤️🙏🙏🙏🙏🙏
എല്ലാം ഭഗവാന്റെ കാരുണ്യം🙏 ടീച്ചറിന്റെ നാരായണീയവും, ഭഗവത് ഗീതയും അർത്ഥം അറിഞ്ഞു ചൊല്ലാം എന്ന വീഡിയോ എന്റെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും ഷെയ്ർ ചെയ്തു. ടീച്ചറെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ല എനിക്ക്. എന്റെ ഗുരു ആയി മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ് ഞാൻ താങ്കളെ. ഭഗവാന് കോടി പ്രണാമം🙏
I hail from Ernakulam and Ernakulathappan Temple is one of my most cherished places here. My mother is an ardent listener of all your uploads and when she saw this one, she asked me to watch it as soon as possible because it's about one of my favorite temples. Whenever possible, I go there early mornings and attend Vishnu Sahasra Namarchana at Hanuman Kovil. I can never complete watching any of your videos without tears in my eyes. You speak so gracefully that I feel like God is speaking through you. I should thank you for the efforts you put to spread positivity and bliss. It really helps many of us to sail across these hard times. May God bless you and shower with many more opportunities. 🙏😊
കൃഷ്ണന്റെ ഗോപികയുടെ അനുഭവം കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ജന്മ ജന്മാന്തരങ്ങൾ ഈ ഭക്തിയിൽ തന്നെ സഞ്ചരിക്കട്ടെ. ഞാൻ ആദ്യമായാണ് ടീച്ചറിന്റെ വാക്കുകൾ കേൾക്കുന്നത്. ഇനിയും പ്രതീക്ഷിക്കുന്നു. നന്ദിയോടെ നമഃ ശിവായ 🙏🌹
അമ്മ ഭയങ്കര ഭാഗ്യവതി ആണ്, എന്നാൽ ഒട്ടും ഭാഗ്യം ഇല്ലാത്തവൻ ആണ് ഞൻ, ഞൻ ഒരു ഗുരുവായൂരപ്പാ ഭക്തൻ ആണ്, എന്റെ വലിയ ഒരു ആഗ്രഹം ആണ് ഗുരുവായൂർ പോയി ഭഗവാനെ കാണണം എന്നത് പക്ഷെ എന്ത് ചെയ്യാൻ ഞൻ എപ്പോഴൊക്കെ അവിടെ പോകുന്നുവോ അപ്പോഴൊക്കെ ഭഗവാൻ ഓരോ തടസങ്ങൾ ഉണ്ടാക്കും, ഞൻ 3 പ്രാവശ്യം ഗുരുവായൂർ പോയിട്ടുണ്ട്, ഓരോ തവണ പോകുമ്പോഴും ഭഗവാനെ കാണണം എന്ന പ്രതീക്ഷയോടെ ആണ് പോകുന്നത്, 3 rd time പോയപ്പോഴും ഭഗവാനെ കാണാം പറ്റുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷെ അപ്പോഴും സാധിച്ചില്ല, വിഷമം സഹിക്കാതെ വന്നപ്പോൾ ആ que ill നിന്ന് ഞൻ കരഞ്ഞു, ഞൻ എന്നോട് തന്നെ ചോദിച്ചു അങ്ങയെ കാണാൻ ആകാത്ത വിധം ഞൻ എന്ത് പാപം ആണ് ചെയ്തത് എന്ന്, അപ്പോൾ ഞൻ കരയുന്നത് എന്റെ പുറകിൽ നിന്ന് കണ്ട ഒരു വൃദ്ധൻ എന്നോട് ചോദിച്ചു എന്തിനാ കുട്ടി കരയുന്നത് എന്ന്, ഞൻ കാര്യം പറഞ്ഞു അപ്പോൾ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പുഞ്ചിരി തൂകി കൊണ്ടു പറഞ്ഞു സമയം ആയിട്ടില്ല എന്ന് ആദ്യം അതിന്റെ അർത്ഥം എനിക്ക് മനസിലായില്ല, അപ്പോൾ ആരോ പുറകിൽ തള്ളിയത് കാരണം കുറച്ചു പുൻപോട്ടു പോയി പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ പുറകിൽ നിന്ന വൃദ്ധനെ അവിടെ എങ്ങും കാണാനും ഇല്ല ഞൻ ആ പരിസരം മൊത്തം നോക്കി അവിടെ എങ്ങും അദ്ദേഹത്തെ കണ്ടില്ല,വീട്ടിൽ വന്നപ്പോൾ നടന്ന കാര്യം ഞൻ അച്ഛനോട് പറഞ്ഞു അപ്പോൾ അച്ഛൻ തൊഴു കൈകളോടെ ഭഗവാനെ സ്തുതിച്ചു കൊണ്ടു പറഞ്ഞു സംശയിക്കേണ്ട വൃദ്ധ രൂപം സ്വീകരിച്ചു വന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ ആണെന്ന്, വൈകി ആണ് ഞൻ അറിഞ്ഞതെങ്കിലും ഒരു നിമിഷത്തേക്ക് വീണ്ടും കണ്ണ് നിറഞ്ഞു പോയി, അപ്പോൾ ആണ് എനിക്ക് മനസിലായത് ആ കാരുണ്യ തിടമ്പ് സ്വന്തം ഭക്തരെ വരവേൽക്കാൻ എന്നും അവിടെ കാത്തു നിൽക്കുന്നു എന്ന്, ഹരേ കൃഷ്ണ...
Dear Sushmitaji, I was eagerly waiting for the next episode. Thanks for sharing your experience. FeIt like visited Guruvayoor. Your experience s energises , empowers and enlightens me. Lots of love.
എത്ര എളിമയിൽ ഉള്ള വിവരണം.... Back ground music ന്റെ അതിപ്രസരം ഇല്ലാതെ, ഒച്ചപ്പാടും ബഹളവും ഇല്ലാതെ, സ്വയം എന്തോ സംഭവം ആണെന്ന് വിളിച്ചു പറയുന്ന പോലുള്ള മറ്റു അവതരണകാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ അവതരണം.... എല്ലാം കണ്മുന്നിൽ കണ്ട അനുഭവം.... ഒരായിരം പ്രണാമം 🙏🏼🙏🏼🙏🏼
Very rare peoples getting theese types of devine experiences.Your advices are really valuable for the whole generations.Sukrithikalil chilar mathram Bhagavane ariyunnu. Ramesh ,Thamallakkal ,Haripad.
സുസ്മിതജി പറയുന്നതുപോലെ ഞാനും മാതൃവണി ഒരുപാട് വായിച്ചുട്ടുണ്ട്.സുസ്മിതയുടെ ജീവിതാനുഭവം പോലെ തന്നെയാണ് എനിക്കും ആദ്ധ്യാത്മിക കാര്യങ്ങളിൽ ഒരുപാട് ആവേശമാണ്.ഗ്രന്ഥങ്ങൾ വായിക്കുന്തോരും പ്രഭാഷണങ്ങൾ TV-യിൽ കേൾകുന്തോറും ആവേശം കൂടികൂടിയാണ് ഉണ്ടായിട്ടുള്ളത്.🙏🙏🙏🙏
സിസ്റ്റർ, ഭഗവാൻ അതിമനോഹരമായി ഒരു തിരക്കഥ തയ്യാറാക്കുന്നതുപോലെ സിസ്റ്ററിന്റെ ജീവിത കഥ തയ്യാറാക്കുന്നു, ഇതൊക്കെ കേൾക്കുംമ്പോൾ ഭക്തർക്ക് ആശ്ചര്യവും അത്ഭുതവുമായി തോന്നുമെങ്കിലും, തൊട്ടടുത്ത നിമിഷംതന്നേ ആ കരുണാമയൻ ഇതല്ല ഇതിനപ്പുറത്തേ ലീലകൾ ആടുമെന്ന് നമുക്ക് ബോധ്യമാകും,,ഭഗവാന്റെ ദൃഷ്ടി ഒരാളിൾ വീണാൽപിന്നെ ഭഗവാൻ അവരേ വച്ച് എന്തൊക്കെ അത്ഭുത ലീലകൾ ആടും.. ആ.. കടാക്ഷം കിട്ടാൻ കോടി ഭാഗ്യം വേണം.. ഹരേ കൃഷ്ണ 🙏🙏🙏
സത്യമാണ് 🙏🏻 🙏🏻🙏🏻എന്റെ കണ്ണൻ ഞാൻ പ്രതീക്ഷിക്കാതെ പലതും തന്നും തന്നുകൊണ്ടും ഇരിക്കുന്നു 🙏🏻🙏🏻❤❤
പറഞ്ഞതത്രയും ശരിയാണ്... നമ്മുടെയെല്ലാം ജീവിതം ഭഗവാൻ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് പല രീതിയിലാണ് പിന്നീടൊരിക്കലും അകന്ന് പോകാൻ പറ്റാത്തതു പോലെ നമ്മളെ ചേർത്ത് സംരക്ഷിച്ച് നിർത്തുന്നു. ❤
ഓരോ അനുഭവവും കേൾക്കുമ്പോൾ കണ്ണു നിറയുന്നു. ഭഗവാനോട് നമ്മെയും അടുപ്പിച്ചു നിർത്തുന്ന സുസ്മിതാജിക്ക് എത്ര നന്ദി പറയണം എന്നറിയില്ല..
ഇപ്പോൾ ജീവിതത്തിലെ എന്തു കാര്യവും ഭഗവാന് വിട്ടു കൊടുക്കയാണ്. സംഭവിച്ചാൽ അത് ഭഗവാന്റെ അനുഗ്രഹം, ഇല്ലെങ്കിൽ ഭഗവാന്റെ തീരുമാനം എന്ന്.. 🙏❤️
😍👍
K
ഭഗവാന്റെ സന്തത സഹചാരിയും പ്രിയ തോഴിയുമായ ഈ അനുജത്തിയെ ഞങ്ങളുടെ പുണ്യമായി തന്ന ഭഗവാനേ!!..... ആ അടിമലരിൽ അടിയനിതാ പ്രണമിക്കുന്നു.🙏🙏🙏🙏🙏🌹🌹🌹🌹
🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😥😥😥😥😍
നമസ്കാരം ഗുരുനാഥേ 🙏🌹😊
🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏
മുൻജന്മ്മ സുകൃതം .ടീച്ചറിന്റെ ഓരോ അനുഭവകഥയും കേൾക്കുന്നത് നിറകണ്ണോടെയാണ്... ഭഗവാന്റെ അനുഗ്രഹം 🙏🙏🙏
ചേച്ചീ..... കൂടുതൽ അനുഭവങ്ങൾ Share ചെയ്യണേ ..... കേൾക്കാൻ ഏറെയിഷ്ടം❤️
100%സത്യം ആണ് കണ്ണൻ കൂടെ തന്നെ ഉണ്ടാവും എന്നും എപ്പോഴും ♥️♥️♥️♥️♥️♥️🙏👌🙏ഹരേകൃഷ്ണ ഹരേ രാധേ രാധേ രാധേ ശ്യാം
സുസ്മിതാജി ഭഗവാന്റെ ഓരോ കാര്യങ്ങളും, എത്ര കേട്ടാലും മതിയാകില്ല. ഓരോ അനുഭവങ്ങളും എത്ര ഹൃദ്യമാണ് കേൾക്കാൻ സുസ്മിതാജി. ഭഗവാന്റെ അത്ഭുത മായകൾ 🙏🙏❤
ഭഗവാനോട് നന്ദി പറയുന്നു 🙏സുസ്മിതജിയെ പരിചയപ്പെടുത്തി തന്നതിൽ 🙏🙏🙏ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏
ഗുരുവായൂരപ്പന്റെ കാരുണ്യം എപ്പോഴും ഉണ്ടാവും.
കണ്ണന്റെ കുട്ടിയുടെ അനുഭവ കഥ നല്ല ഒരു പാഠം തന്നെ.. കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഓരോ നിമിഷവും. 🙏🙏🙏🙏🙏🙏❤❤
വളരെ നല്ല അതായതു മനസ്സിനെ ഭഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്ന ആ സംഭാഷണ ചാതുരി മനസ്സിന്റെ ഉള്ളറയിൽ ഒരു നിലാവെളിച്ചമായി പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ.
ശരിയാണ്
🙏🙏🙏പ്രണാമം 🙏
സംസാരിക്കാൻ എനിക്ക് വാക്കുകൾ ഇല്ല 🙏🙏🙏
എന്നു എങ്കിലും ഒന്ന് കാണാൻ പറ്റുമെന്നു വിചാരിക്കുന്നു. കൃഷ്ണ ഗുരുവായൂരപ്പ 🙏🙏
👍
എന്താ എഴുതേണ്ടത് എന്നറിയില്ല .ഭഗവാന്റെ തിരക്കഥ എത്ര മനോഹരം ആയി നടപ്പാക്കപ്പെട്ടു .🙏🙏
അതാണ് സത്യം 🙏
Thankyou 🙏🏽👍❤️
Teacher ന്റെ (മോളുടെ) നാരായണീയ ക്ലാസ്സിൽ ചേർന്നു വായിക്കാനും പഠിക്കാനും സാധിക്കുന്നത് തന്നെ എന്നെ പോലുള്ളവർക്ക് ഗുരുവായൂരപ്പൻ തന്ന ഭാഗ്യം ആണ് . ഇതു തുടർന്നും ഞങ്ങൾക്ക് അനുഭവിക്കാൻ ഭാഗ്യം തരണേ എന്ന് ഗുരുവായൂരപ്പാനോട് പ്രാർത്ഥിക്കുന്നു .
എല്ലാം ഭഗവാന്റെ അനുഗ്രഹം 😌🙏
മുന്ജന്മ സുഗ്രതം. എന്നും എപ്പോഴും guruവായുരപ്പൻ അനുഗ്രഹിക്കട്ടെ.
🙏ഈപറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ കേട്ട് അനുഭവിച്ചു.ഞാനും മഹാരാജാസിന്റെ സന്തതിയാണ്. ഞങ്ങളും സ്ഥിരമായി എറണാകുളത്തമ്പലത്തിൽ പോകാറുണ്ട്. ലക്ഷ്മിയേയും അറിയാം. എന്തായാലും ഭഗവാന്റെ നിയോഗമല്ലേ. അതങ്ങിനെയേ നടക്കൂ🙏🙏🙏🙏🙏
ടീച്ചറിന്റെ സ്വരം തന്നെ ഭാഗവാന്റെ അനുഗ്രമാണ് ഓരോ അനുഭവകഥകളും ഹരിനാമകീർത്ഥനവും രാമായണകഥക്കുളം കേൾക്കാറുണ്ട് വലിയ ഇഷ്ടമാണ്
അനുഗ്രഹീത....👍👌വളരെ നല്ല അവതരണം
കൊള്ളാം എല്ലാം ഭഗവാന്റ് അനുഗ്രഹം കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി ഭഗവാൻ അനുഗ്രഹിക്കട്ടെ സഹോദരി ഈ വീഡിയോ ചെയ്തതിൽ കൂടി ആളെ കാണാൻ പറ്റിയതിലും വളരെ സന്തോഷം.
🙏🙏🙏
വളരെ നല്ല അവതരണം. ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ.
🙏🙏🙏
ഒരിക്കലും ഈ മാർഗം നിർത്തരുത്
ഭഗവാൻ എല്ലാ കഴിവുകളും തന്ന അനുഗ്രച്ചിരിക്കുന്നു. ഭഗവാന്റെ നിശ്ചയം സാധിപ്പിക്കുക. ഞങ്ങൾക്കെല്ലാം വേണ്ടി. ഭഗവാന്
മേലെ ഒരമ്മയോ
@@preethaim916 ഇല്ല. ഭഗവാൻ എനിക്ക് തന്ന നിയോഗമല്ലേ ഇത്. 🙏
🙏🙏
❤️ ഭഗവാൻ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. ഭഗവാന്റെ ആകൃപാകടാക്ഷത്തെക്കുറിച്ച് കേട്ടിട്ട് ആനന്ദത്താൽ കണ്ണുകൾ നിഞ്ഞു പോകുന്നു. സുസ്മിതാ ജീക്ക് നമസ്കാരം❤️🙏🙏🙏🙏🙏
ഭഗവാനെ കണ്ണുകൾ നിറഞ്ഞൊഴുകി മാതാജിയുടെ അനുഭവകഥ കേട്ടിട്ട് 🙏♥️🙏♥️🙏
എല്ലാം ഭഗവാന്റെ കാരുണ്യം🙏 ടീച്ചറിന്റെ നാരായണീയവും, ഭഗവത് ഗീതയും അർത്ഥം അറിഞ്ഞു ചൊല്ലാം എന്ന വീഡിയോ എന്റെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും ഷെയ്ർ ചെയ്തു. ടീച്ചറെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ല എനിക്ക്. എന്റെ ഗുരു ആയി മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ് ഞാൻ താങ്കളെ. ഭഗവാന് കോടി പ്രണാമം🙏
🙏🙏🙏
I hail from Ernakulam and Ernakulathappan Temple is one of my most cherished places here. My mother is an ardent listener of all your uploads and when she saw this one, she asked me to watch it as soon as possible because it's about one of my favorite temples. Whenever possible, I go there early mornings and attend Vishnu Sahasra Namarchana at Hanuman Kovil. I can never complete watching any of your videos without tears in my eyes. You speak so gracefully that I feel like God is speaking through you. I should thank you for the efforts you put to spread positivity and bliss. It really helps many of us to sail across these hard times. May God bless you and shower with many more opportunities. 🙏😊
എറണാകുളത്തപ്പന്റെ അടുത്താണെന്നറിഞ്ഞതിൽ സന്തോഷം. എല്ലാം ഭഗവാന്റെ അനുഗ്രഹം 😌🙏
കൃഷ്ണന്റെ ഗോപികയുടെ അനുഭവം
കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ജന്മ ജന്മാന്തരങ്ങൾ ഈ
ഭക്തിയിൽ തന്നെ സഞ്ചരിക്കട്ടെ.
ഞാൻ ആദ്യമായാണ് ടീച്ചറിന്റെ
വാക്കുകൾ കേൾക്കുന്നത്. ഇനിയും
പ്രതീക്ഷിക്കുന്നു. നന്ദിയോടെ
നമഃ ശിവായ 🙏🌹
കണ്ണന്റെ ഗോപിക... ആ വിളി ഇഷ്ടപ്പെട്ടു 🙏🙏
ഹരേ കൃഷ്ണ
അമ്മ ഭയങ്കര ഭാഗ്യവതി ആണ്, എന്നാൽ ഒട്ടും ഭാഗ്യം ഇല്ലാത്തവൻ ആണ് ഞൻ, ഞൻ ഒരു ഗുരുവായൂരപ്പാ ഭക്തൻ ആണ്, എന്റെ വലിയ ഒരു ആഗ്രഹം ആണ് ഗുരുവായൂർ പോയി ഭഗവാനെ കാണണം എന്നത് പക്ഷെ എന്ത് ചെയ്യാൻ ഞൻ എപ്പോഴൊക്കെ അവിടെ പോകുന്നുവോ അപ്പോഴൊക്കെ ഭഗവാൻ ഓരോ തടസങ്ങൾ ഉണ്ടാക്കും, ഞൻ 3 പ്രാവശ്യം ഗുരുവായൂർ പോയിട്ടുണ്ട്, ഓരോ തവണ പോകുമ്പോഴും ഭഗവാനെ കാണണം എന്ന പ്രതീക്ഷയോടെ ആണ് പോകുന്നത്, 3 rd time പോയപ്പോഴും ഭഗവാനെ കാണാം പറ്റുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷെ അപ്പോഴും സാധിച്ചില്ല, വിഷമം സഹിക്കാതെ വന്നപ്പോൾ ആ que ill നിന്ന് ഞൻ കരഞ്ഞു, ഞൻ എന്നോട് തന്നെ ചോദിച്ചു അങ്ങയെ കാണാൻ ആകാത്ത വിധം ഞൻ എന്ത് പാപം ആണ് ചെയ്തത് എന്ന്, അപ്പോൾ ഞൻ കരയുന്നത് എന്റെ പുറകിൽ നിന്ന് കണ്ട ഒരു വൃദ്ധൻ എന്നോട് ചോദിച്ചു എന്തിനാ കുട്ടി കരയുന്നത് എന്ന്, ഞൻ കാര്യം പറഞ്ഞു അപ്പോൾ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പുഞ്ചിരി തൂകി കൊണ്ടു പറഞ്ഞു സമയം ആയിട്ടില്ല എന്ന് ആദ്യം അതിന്റെ അർത്ഥം എനിക്ക് മനസിലായില്ല, അപ്പോൾ ആരോ പുറകിൽ തള്ളിയത് കാരണം കുറച്ചു പുൻപോട്ടു പോയി പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ പുറകിൽ നിന്ന വൃദ്ധനെ അവിടെ എങ്ങും കാണാനും ഇല്ല ഞൻ ആ പരിസരം മൊത്തം നോക്കി അവിടെ എങ്ങും അദ്ദേഹത്തെ കണ്ടില്ല,വീട്ടിൽ വന്നപ്പോൾ നടന്ന കാര്യം ഞൻ അച്ഛനോട് പറഞ്ഞു അപ്പോൾ അച്ഛൻ തൊഴു കൈകളോടെ ഭഗവാനെ സ്തുതിച്ചു കൊണ്ടു പറഞ്ഞു സംശയിക്കേണ്ട വൃദ്ധ രൂപം സ്വീകരിച്ചു വന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ ആണെന്ന്, വൈകി ആണ് ഞൻ അറിഞ്ഞതെങ്കിലും ഒരു നിമിഷത്തേക്ക് വീണ്ടും കണ്ണ് നിറഞ്ഞു പോയി, അപ്പോൾ ആണ് എനിക്ക് മനസിലായത് ആ കാരുണ്യ തിടമ്പ് സ്വന്തം ഭക്തരെ വരവേൽക്കാൻ എന്നും അവിടെ കാത്തു നിൽക്കുന്നു എന്ന്, ഹരേ കൃഷ്ണ...
ഇതിലും വലിയ അനുഗ്രഹം വേറെ എന്താണ് ? 😌🙏🙏
ഒരുപാട് സന്തോഷം ഈ കഥ കേൾക്കാൻ സാധിചേതിന്...സസ്മിതയുടെ സുകൃതം ..ഭഗവാൻ എപ്പോളും കൂടെ ഉണ്ടാകട്ടെ ..thank you sister..🙏🙏🙏❤️❤️
Not only you, but your parents also are so blessed.....Susmitajii
.
🙏🙏🙏
ഭഗവാൻ അനുഗ്ര . ഹം കിട്ടിയതു കൊണ്ട് ഞങ്ങളെപ്പേലെയുള്ളവർക്ക് അനുഗ്രഹമായി അറിയുവാനും കേൾക്കുവാനും കഴിഞ്ഞ് നന്ദി നമസ്ക്കാരo ഹരി ഓം🌹🙏🙏🙏🕉️
അവസരങ്ങൾ വീണു കിട്ടുന്ന ഭാഗ്യവതി . നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
വളരെ നല്ല ഒരു അനുഭവകഥ. നല്ല അവതരണം.
Thanks chechi 🙏for sharing experience. ഭഗവാൻ അനുഗ്രഹിക്കട്ടെ. Hare krishna 🙏
Namikkunnu manasukondu bhagavaaneyum....bhagavante aduthu nikkunna teachereyum🙏🙏
🙏.... ഗുരുവായൂർ മാഹാത്മൃം കേൾക്കാൻ അതിയായി മോഹിക്കുന്നു.
ശ്രമിക്കാം 🙏
രാധേ കൃഷ്ണ 🙏🙏🙏രാധേ ശ്യാം 🙏🙏🙏♥️♥️♥️സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 🙏🙏🙏♥️♥️♥️♥️♥️
ഒത്തിരി ഒത്തിരി സന്തോഷം കൃഷ്ണാ ഗുരുവായൂരപ്പാ മാഡത്തിന്റെ മുൻജന്മ സുകൃതം
Krishna guruvayurappa. .. enjoyed hearing u... hearing about krishna. ..
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കേട്ടിട്ട് അത്ഭുതം തോന്നുന്നു🙏🙏🙏🙏🙏🙏♥️🌹🌱
ഹരേകൃഷ്ണാ മാതാജി പ്രണാമം
മാതാജിക്കു ഭഗവാന്റെ അനുഗ്രഹം ഒരുപാടുണ്ടു ജയ് ശ്രീ രാധേ രാധേ
ഇത്രയും അനുഗ്രഹമുള്ള ഒരു ഗുരുവിനെ കിട്ടുന്നതേ പുണ്യം, ഹരേ കൃഷ്ണാ 🙏🙏🙏
ഭഗവാൻ്റെ അനുഗ്രഹം ഇനിയും പറയാൻ അവസരങ്ങൾ ഉണ്ടാകട്ടെ നന്ദി നന്ദി നന്ദി
ഭാഗ്യവതിയായ പ്രിയ അനുജത്തി.......... പ്രണാമം🙏🙏🙏
Dear Sushmitaji,
I was eagerly waiting for the next episode. Thanks for sharing your experience. FeIt like visited Guruvayoor. Your experience s energises , empowers and enlightens me. Lots of love.
🙏🌹❤️krishna🌹❤️
Pranamam Gurunadhe🙏🙏🙏🙏🙏🙏🙏🙏Aviduthe anubhavangal kelkumbol sarikkum kulirukorunnundu. Nandhi🙏🙏🙏🙏🙏🙏🙏
വളരെ ഭക്തിയോടെ കേൾക്കുന്നു വളരെനന്ദീ ഗുരോ 🙏
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai jai sree radhe radhe🙏🙏🙏🙏🙏
Every word is so inspiring. Really previous births sukrutham. May Lord Krishna shower more of his grace on you for this effort
മോളു എത്ര കണ്ടാലും കേട്ടലും മതി വരി ല്ല. 👏👏👏
ഹരേകൃഷ്ണ എന്റ്റെ അനുജത്തിയെ.എൻറ്റെഗുരുവിനെമനസ്സുകൊണ്ട് സ്പര്‍ശിക്കുന്നും🙏🙏🙏🙏🙏💝💝💞💞💞💕💕💕💕💕🌿🌿🌿🌿🌿🌿🌿🌿
മുൻജന്മ്മ സുകൃതവും ദൈവനുഗ്രഹവും
വളരെ അതിശയം തന്നെ ചേച്ചി ...എന്തൊരു ഭാഗ്യമാ ....❤️
❤❤❤❤❤❤Harekrishna.gurivayoorappa
Kodi pranamam Susmithaji 🙏🌹🙏
May God bless you always 🙏🌹🙏
Thank you thank you thank you 🙏🌹🙏
മുൻജന്മ സുകൃതം കണ്ണിൽ നിറഞ്ഞു പോയി🙏🙏🙏🙏 ഭഗവാന്റെ കടാക്ഷം എന്നും കൂടെയുണ്ടാക്കും🙏🙏🙏🙏
ഈ രീതിയിൽ തന്നെ ഞങ്ങളെയൊക്കെ അനുഗ്രഹികുമാറാകണേ ഭഗവാനേ...🙏🙏🙏❤🥰
Ee nalla anubhavangal share cheytha susmithaji kku pranamam. Valare nanni
Chechi, chechiyudea sound thannea enthoru soothing a. Enik eppozhum chechiyea kanubol guruvayoorappan tea oru presence feel chiyum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉള്ളിൽ അത്രയും ഭക്തി ഉള്ളത് കൊണ്ടാവാം 🙏🙏🙏
Namaskaaram teacher OM namo naaraayanaaya OM namo bhagavathee vaasudevaaya om namo naaraayanaaya
Jay Jay sree Radhe shyam Hare Krishna
സുസ്മിതയുടെ ഓരോ വാക്കും ഹൃദയത്തിൽ നിന്നാണ് വരുന്നത്.അറിയാതെ കണ്ണുകൾ ഈറനാകുന്നു😍💕
'ഗുരുവായൂർ മാഹാത്മൃം' യുട്യൂബിലൊന്ന് അപ് ലോഡ് ചെയ്യുമോ?
ഞാൻ നോക്കട്ടെ പറ്റുമോന്ന്. 😌🙏
Thank u🙏🙂
Thanks🙏🙏🙏
@@SusmithaJagadeesan നോക്കിയാൽ പോരാ അമ്മ അപ്‌ലോഡ് ചെയ്തേ പറ്റു... please
@@vvishnu57 കാസ്സറ്റിൽ ഉള്ളത് മാറ്റണം. കുറച്ചു പണിയുണ്ട്. 😊
എത്ര എളിമയിൽ ഉള്ള വിവരണം.... Back ground music ന്റെ അതിപ്രസരം ഇല്ലാതെ, ഒച്ചപ്പാടും ബഹളവും ഇല്ലാതെ, സ്വയം എന്തോ സംഭവം ആണെന്ന് വിളിച്ചു പറയുന്ന പോലുള്ള മറ്റു അവതരണകാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ അവതരണം.... എല്ലാം കണ്മുന്നിൽ കണ്ട അനുഭവം.... ഒരായിരം പ്രണാമം 🙏🏼🙏🏼🙏🏼
സന്തോഷം 🙏
കണ്ണാ ഗുരുവായൂരപ്പാ ശരണം.🌹🙏❤️സുസ്മിതാ ജീ നമസ്ക്കരിക്കരിക്കുന്നു🙏.❤️❤️
ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ചേച്ചിയെ ചേച്ചി പാടിയ ഹരിനാമ കിർത്തനം കേട്ടാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത് 🥰🥰
🙏
Hare Krishna hare Krishna 🙏 Radhe Radhe
അതിമനോഹരം 🙏ഭക്തിപൂർണ്ണമായ അനുഭവം പങ്കുവെച്ചതിനു നന്ദി🙏
🙏
Really blessed to hear the speech
I always hear your voice when I am reading narayaneeyam.
May the blessings of Lord Guruvayurappan showered up on you..... like to see your videos...for me it is a blessing of Lord Guruvayurappan.
Krishna guruvayurappa
"ഓം നമോ: ഭഗവതേ വാസുദേവായ" 🙏🙏🙏
Chaithanyaji bagavatham explain cheyyumbol njanum kurachu gita slokangal ezhuthi padichirunnu..eppol athu kooduthal manasilakki tharan oru gurunathayeyum enikku kanichu thannu bagavan.hare krishna.
ഭഗവാന്റെ അനുഗ്രഹം ഈ അവതരണത്തിലൂടെ അതു ഭവിക്കാൻ കഴിഞ്ഞു എനിക്കും ടീച്ചറിനെ എന്നെങ്കിലും നേരിട്ടു കാണാൻ സാധിക്കുമെന്നു കരുതുന്നു🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Maharajasil thanne degree vare padichengilum ,Sanskrit school levelil ninnu poyathil ippol vallathe dukhikkunnu.manoharam aya yathra thanne 💐💐
Mind blowing experiences. You are blessed Susmitha.
കണ്ണ് നിറഞ്ഞു പോയി. കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
Om krishnarpanamasthu🙏
Om amirtheswariye namaha. Eppol manasilayi ammayanu nammale ellavareyum adippikunnayhu. Bhagavante kali ... Veendum wonderful . Njan ammayude devotee yani. Enthellam anubhavangal . Ethra paranjalum theerilla amma nammalkuvemdi kazhatapedunnu.. ammayanu eniku Ella helpum thrunnannathu adhmiyatheku kadakuvanulla vazhikal. Kelkuthorum veendum kalkanum. Nammude guru aya ammayanu cheyyippikunnathu. Njanum undayirunnu ernakulathu arsholsavathinu. Laksmiyeyum ariyum. Ammayude program announcements laksmiyayirkum..narayaneeyum and Bhagavad Geetha vayikanamennu thonniyathu amma yude oro vakukalanu.. NB. Guruvayoor mahadmum kathaprasugum kelkanamennudu. Sathikumalloo. Waiting... Hare nrama hare krishna..
അതിശയം തന്നെ. എങ്ങനെയൊക്കെയാണ് ഭഗവാൻ ചേർത്ത് വെക്കുന്നത് !!!!😌🙏
Hare Krisha...Bhagavante Bhakthanmare Kanunnathupolum Oru Bhagyamanu Hare krishna...
🙏
Ningal parayunna oro kadhayum padunna oro pattum bhajanayam njangale kannande koodotal koodotal aduppikuunu. Etra Nanni paranjhalum matiyakilla. Njangale pole sanskritavum bhagvatavum onnu ariyata, padikkatta padichal Artham polum ariyata alukalku ningalude ee niyogan oru valuya anugraham anu. Kodi kodi Nanni. Sashtangam pranamam. Aa kannane premikanum kannande bhaktiyudeyum snehattindeyum maduryam anubhavikkan sahayichatinu. 🙏🙏🙏🙏
😍🙏
ജയ് ഗുരു ദേവ് Suresh pattatt Namaste Super nice
🙏
Very rare peoples getting theese types of devine experiences.Your advices are really valuable for the whole generations.Sukrithikalil chilar mathram Bhagavane ariyunnu. Ramesh ,Thamallakkal ,Haripad.
😌🙏
ഹരേ കൃഷ്ണ
സുസ്മിതജി പറയുന്നതുപോലെ ഞാനും മാതൃവണി ഒരുപാട് വായിച്ചുട്ടുണ്ട്.സുസ്മിതയുടെ ജീവിതാനുഭവം പോലെ തന്നെയാണ് എനിക്കും ആദ്ധ്യാത്മിക കാര്യങ്ങളിൽ ഒരുപാട് ആവേശമാണ്.ഗ്രന്ഥങ്ങൾ വായിക്കുന്തോരും പ്രഭാഷണങ്ങൾ TV-യിൽ കേൾകുന്തോറും ആവേശം കൂടികൂടിയാണ് ഉണ്ടായിട്ടുള്ളത്.🙏🙏🙏🙏
😍👍
🙏🏼🙏🏼🙏🏼your are really Blessed. It was thrilling to listen to your Divine experiences.
Amazing ....All your videos are great...Thank you for showing the path to Krishna
Hare krishna hare krishna krishna krishna hare hare
Hare Rama hare Rama rama rama hare hare
🙏🙏 Snehathode Sister nnu Pranamangal 🙏🙏🙏
Hope guruvayurapan will continue his grace on the listeners through your voice. ❤️❤️❤️❤️❤️❤️❤️❤️❤️
💯👍
Susimitha kadakal oru pade eshtamai.
ഗ്രേറ്റ്.... എറണാകുളം എന്റെ ഹോം ടൌൺ....I miss my usual Sunday darshan of ernakulathappan....so much spiritual vibe in your narration...
🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏 ഗുരുവായൂരപ്പാ🙏🙏🙏
എല്ലാം ഭഗവാന്റെ ലീലകള്‍. Thanks Ma♥.
So touching.Ketirikumbol ariyathe kannukal niranjupokum🙏🙏
Hare Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻
Krishna🙏 GURUVAYOOR appa
ഭഗവാൻ നന്നായി അനുഗ്രഹിച്ച മോള്.
ഇപ്പോൾ ഹരിനാ കീർത്തനം വ്യാഖ്യാനം കേൾക്കുന്നൂ
ഓം നാരായണായ നമഃ
🙏🙏🙏
Totally different & amazing experiences you have Mam..Stay blessed for ever...Hari Om
സിസ്റ്റർ, ഭഗവാൻ അതിമനോഹരമായി ഒരു തിരക്കഥ തയ്യാറാക്കുന്നതുപോലെ സിസ്റ്ററിന്റെ ജീവിത കഥ തയ്യാറാക്കുന്നു, ഇതൊക്കെ കേൾക്കുംമ്പോൾ ഭക്തർക്ക് ആശ്ചര്യവും അത്ഭുതവുമായി തോന്നുമെങ്കിലും, തൊട്ടടുത്ത നിമിഷംതന്നേ ആ കരുണാമയൻ ഇതല്ല ഇതിനപ്പുറത്തേ ലീലകൾ ആടുമെന്ന് നമുക്ക് ബോധ്യമാകും,,ഭഗവാന്റെ ദൃഷ്ടി ഒരാളിൾ വീണാൽപിന്നെ ഭഗവാൻ അവരേ വച്ച് എന്തൊക്കെ അത്ഭുത ലീലകൾ ആടും.. ആ.. കടാക്ഷം കിട്ടാൻ കോടി ഭാഗ്യം വേണം.. ഹരേ കൃഷ്ണ 🙏🙏🙏
🙏🙏🙏
Madam onnu parayumo a katha jan kettittilla.oru agaraham
സുസ്മിതാ ജീ കണ്ണൻ തരുന്ന അനുഭവസമ്പത്തുക്കൾ ജിയുടെ ഭാവഹാവാദികളിലൂടെ, വാക്കുകളിലൂടെ ഞാനും അനുഭവിക്കുകയായിരുന്നു. എന്റെ കണ്ണാ ...
😌🙏
ഹരേ കൃഷ്ണ
ഓരോ അനുഭവങ്ങളും കണ്ണു നിറയിക്കുന്നുവല്ലോ ഭഗവാനെ.... 🙏
My favourite background music.
ഓം നമോ ഭഗവതേ വാസുദേവായ..
☺🙏🙏