Beautiful!!!എന്തൊരു പ്രകാശമുള്ള വാക്കുകളാണ് !! അത്ര കേൾക്കാൻ കാത്തിരിക്കുന്നവയാണ് അച്ചൻ പറഞ്ഞത് 🙏🏻🙏🏻🙏🏻; ഈ insight കൂടുതൽ പേർക്ക് കിട്ടിയെങ്കിൽ ക്രിസ്തീയ സഭകൾ തന്നെ പ്രകാശമായേനെ !! യേശു പറഞ്ഞ വിധം ലോകത്തിൻ്റെ വെളിച്ചം ആയേനെ ....
Bobby Acha, Since childhood, I have been exposed to many interpretations of the Gospel, but none have resonated with me as deeply as yours. Your ability to illustrate the Gospel in a way that transcends traditional teachings and speaks to the core of our lives in different dimensions is truly remarkable. Your unique perspective and insightful explanations have brought a new light to my understanding of God's word, and for that, I am incredibly grateful. May God continue to bless you abundantly as you carry out his ministry and touch the lives of many with your powerful teachings. 🙏🙏🙏🙏🙏✝️✝️
ഒരാൾ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്ന് അച്ചൻറെ ഓരോ വാക്കിലും ഉണ്ട്, ലോക മലയാളികൾ അച്ചൻറെ വാക്കുകൾ അങ്ങേയറ്റം ശ്രദ്ധയോടെ കാതോർക്കുന്നു പ്രിയ ഗുരു വിൻറെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നു
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
വാസ്തവത്തിൽ ഒരു മനുഷ്യൻ ആരായിക്കൂടാ എന്ന പരിഷ്കൃത സമൂഹത്തിന്റെ ചോദ്യത്തിന്റെ പല ഉത്തരങ്ങളിൽ ആദ്യത്തെ പേജിൽ തന്നെ വരേണ്ട ഒന്ന് = പുരോഹിതൻ അപ്പോൾ പിന്നെ ഇതൊരു അധരവ്യായാമം മാത്രം …. പക്ഷെ ഇതിൽ അകപ്പെട്ടുപോയ ബോബിയച്ചനൊരു പാവാ 🙏 വിയോജിക്കുന്നവർ എടുത്തുചാടി ഒരഭിപ്രായം പറയാതിരിക്കുന്നതാവും ബുദ്ധി 🫠
മനുഷ്യന് മാത്രമേ മനുഷ്യനെ കാണാൻ കഴിയു ഈ ഭൂമിയിൽ. ഒരു കാക്ക മറ്റൊരു കാക്കയെ പെട്ടെന്ന് കണ്ടുപിടിക്കും. പിന്നെ കരഞ്ഞുകൊണ്ട് മറ്റു കാക്കകളെ കൂട്ടും. ഒരു നായ, പൂച്ച എല്ലാം അങ്ങനെ. എന്നാൽ മനുഷ്യന് ഒരു മീറ്റർ നീളത്തിൽ ഡിഗ്രി ഉണ്ട്, വിവരമില്ല. മറ്റുള്ള മനുഷ്യനെ കാണുന്നില്ല. മനസ്സിൽ ആക്കുന്നില്ല. വിദ്യയും വിവരവും ഉള്ളവരുടെ ഏറ്റവും വലിയ ലക്ഷണം, ഞാൻ ആരാണ് എന്ന് ഞാൻ മനസിലാക്കുക എന്നതാണ്. വിജയിച്ചാൽ, മറ്റുള്ളവരെ മനസിലാക്കാൻ വളരെ എളുപ്പം. അപ്പോൾ, അമ്മ - അപ്പൻ - ഗുരു - ദൈവം - സഹോദരൻ - സഹോദരി - മകൻ - മകൾ ആര് എന്ന് മനസിലാകും. അച്ഛനെ വിമർശിക്കാൻ , നിങ്ങൾക്കു എന്തു യോഗ്യത. കാരണം, നിങ്ങൾ ആരാണ്, നിങ്ങൾക്ക് അറിയില്ല. നാളെ ശരീരത്തു ക്യാൻസർ വന്നാൽ, ശരീരം തളർന്നാൽ, ശ്വാസം കിട്ടുന്നില്ല - അപ്പോൾ മനസിലാവും മനുഷ്യ ജീവന്റെ വില. വേണോ?
കാക്കയ്ക്ക് പൂച്ചയ്ക്ക് പട്ടിക്ക് or വേറെ ഏതു ജീവജാലങ്ങൾക്കും ദൈവം ഇല്ല മതം ഇല്ല ജാതി ഇല്ല പുരോഹിതർ ഇല്ല, അവർക്ക് ഇതൊന്നും വേണ്ട. അതിനാൽ അവർ അവരുടെ സത്വം നഷ്ടപ്പെടാതെ അവർ ആയി ജീവിക്കുന്നു. മനുഷ്യന് ഇംഗ്‌നെ പല വേർ തിരിവ്, പല വേലികൾ കെട്ടി തിരിച്ചത് കൊണ്ട് മാത്രം അവന് അവൻ്റെ. സത്വം അവൻ്റെ അന്തസ്സ് അന്തസത്ത ഒക്ക്ബുക്കെ നഷ്ടപ്പെട്ടു പോയി സുഹൃത്തേ. മനുഷ്യനെ ദൈവവും മതവും പുരോഹിതരും ചൂഷണപെടുത്തുന്നത്തിന് മുൻപ് അവൻ മനുഷ്യൻ മാത്രം ആയിരുന്നു. ആണ് പെണ്ണ് എന്ന രണ്ടു ജാതി മാത്രം ഉണ്ടായിരുന്നുള്ളൂ. അവരുടെ ഇടയിലേക്ക് മതം ദൈവം തള്ളി കയറിയപ്പോൾ മനുഷ്യൻ്റെ നല്ല ഗുണങ്ങൾ ഒക്കെ കാണാതെ ആയി.😢😮
ഒരു പുരോഹിതൻ അദ്ദേഹം വിശ്വാസികളോട് എന്താ പറയുന്നുവോ അത് പ്രവർത്തിച്ചു കാണിക്കുന്ന ആളായിരിക്കണം.ജീവിക്കേണ്ടത് എങ്ങനെയായിരിക്കണം?ഇടവകയിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ എങ്ങനെയോ അങ്ങനെ. ഏതെങ്കിലും ഒരു പുരോഹിതനെ ഇങ്ങനെ ഇങ്ങനെ ജീവിച്ച് മറ്റുള്ളവർക്ക് മാതൃക കാണിക്കാൻ സാധിക്കുമോ? Not practicable to most of the priests but practicable to an ordinary man. The priests are a particular group, they have money, power everything. Jesus said "listen their words not deeds".
Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, I-2, Chapter 9, 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya
Despite "priests" are abomination in Christianity, one may know what is Jesus opinion about priests and clergy. Gospel of Mathew, Ch. 23 is wholly (except vs. 8-11, which describes what Christianity is and should be) deals with what priests/clergy are. So they cannot be otherwise!
അത് എന്തു കൊണ്ടാണ് ആ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നത് എന്ന് താങ്കൾ മനസ്സിലാക്കാൻ ശ്രമിച്ചില്ല, അതിന്റെ കാരണം അന്വേഷിയ്ക്കുക,അറിവുള്ളവരോടു അന്വഷിയ്ക്കുക, താങ്കൾക്ക് ശരിയായ മറുപടി കിട്ടും ❤
@@adheenazebajoseph1224 Achane pole visudhiyil jervikkan sahodaranum sadikkattee.. Bible parayunna pole ninte purame kanunnathalla ninte hrudayathil ninnu varunnathanu ninne asudhanakkunnathuu.. May Jesus bless you 🙇♂️
സെമിനാരി നാളുകൾ ഏഴെട്ടു വർഷങ്ങൾ /എങ്ങനെ വിശ്വാസംജനങ്ങളിലേക്കെത്തിക്കാം/ശാസ്ത്രത്തിനു നിരക്കാത്ത പെരുനുണകൾ ഏതുവിധത്തിൽ തലമഢയിൽ കയറ്റാം എന്ന ഒറ്റ ലക്ഷ്യം 😅ദൈവം ഒരു സക്കല്ലപ്പം മാത്രം😅
Thanks
Beautiful!!!എന്തൊരു പ്രകാശമുള്ള വാക്കുകളാണ് !! അത്ര കേൾക്കാൻ കാത്തിരിക്കുന്നവയാണ് അച്ചൻ പറഞ്ഞത് 🙏🏻🙏🏻🙏🏻; ഈ insight കൂടുതൽ പേർക്ക് കിട്ടിയെങ്കിൽ ക്രിസ്തീയ സഭകൾ തന്നെ പ്രകാശമായേനെ !! യേശു പറഞ്ഞ വിധം ലോകത്തിൻ്റെ വെളിച്ചം ആയേനെ ....
അർഹതയുള്ള ഒരാൾ സംസാരിക്കുമ്പോൾ നാം ലയിച്ചിരുന്നു കേൾക്കുന്നു . ഇതാ ഒരു പുരോഹിതൻ എന്ന് നാം ലോകത്തോട് വിളിച്ചു പറയുന്നു ❤
ഞങ്ങളിലൊരുവൻ ഇന്ന് വൈകുന്നേരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏
Uffff
ഞങ്ങളിലൊരുവൻ ഇന്ന് വൈകുന്നേരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤
നമ്മുടെ പുരോഹിതർ വിശുദ്ധനായ വിയാനി അച്ചനെ മാതൃക ആക്കണം 👌🙏
Ideal Priest.God bless all priests
Thank you Father
Thankyou Prophet for sharing your thoughts.
ദാരിദ്രരോടുള്ള സ്നേഹം നിലനിർത്തേണ്ടത് സ്വയം ദാരിദ്രനായിക്കൊണ്ടാണ്.
🤝👍🏻🕊️
അത്രയ്ക്കില്ലേലും അല്ലേലൂയ ആയിരം തവണ ഉച്ചരിക്കുന്നതിന്നിടയ്ക്ക് അയൽക്കാരനെ ഒന്നോർത്താൽ മതിയായിരുന്നു ❤️
ഒരു കവിത ചൊല്ലുന്ന പോലെ ആണ് സംസാരം ♥️♥️
വാക്കുകൾ നഷ്ടമാകുന്നു. 'നന്ദി ഒരായിരം നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Bobby Achaa, Excellent 🙏🙏👍
Beautiful really topic 🙏💖💖🎤🙏🌲🌠
🙏🙏🙏 Great Reflections❤❤❤
No priest is judged for being poor, but for being rich❤
Excellent
Beautiful
Great message.... 🙏🙏🙏
Excellent ♥️ ബോബി അച്ചാ
നന്ദി.
Great message
Very good
Great words ❤❤❤
Bobby Acha, Since childhood, I have been exposed to many interpretations of the Gospel, but none have resonated with me as deeply as yours.
Your ability to illustrate the Gospel in a way that transcends traditional teachings and speaks to the core of our lives in different dimensions is truly remarkable. Your unique perspective and insightful explanations have brought a new light to my understanding of God's word, and for that, I am incredibly grateful.
May God continue to bless you abundantly as you carry out his ministry and touch the lives of many with your powerful teachings. 🙏🙏🙏🙏🙏✝️✝️
ഒരാൾ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്ന് അച്ചൻറെ ഓരോ വാക്കിലും ഉണ്ട്, ലോക മലയാളികൾ അച്ചൻറെ വാക്കുകൾ അങ്ങേയറ്റം ശ്രദ്ധയോടെ കാതോർക്കുന്നു പ്രിയ ഗുരു വിൻറെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നു
നിങ്ങൾ കാണുകയാണോ? കേൾക്കുകയാണോ? പുറമേയുള്ളതിനെ കാണാതെ ഹ്യദയത്തെ കാണാൻ ശ്രമിക്കുക. കേൾക്കുമ്പോൾ അച്ഛൻ്റെ ഹൃദയം കാണാം🙏❤️🙏
❤ സ്നേഹം❤
Excellent message ❤
ബോബി അച്ഛൻ❤❤
Words from the Holi Spirit 🎉
Thought provoking
Beautiful❤
Kristhuvinte manamulla manushya n❤❤
Ponder over, 1st beatitude. Praise to be Jesus Christ o lord Amen.
Thank u Acha
Inspirational
🙏സത്യത്തിൽ അച്ഛനോട്ഇഷ്ടമുള്ളത് വചന സന്നേ ശം തന്നെയാണ്അതിനുശേഷമാണ്അച്ഛൻറെ മിക്ക പുസ്തകങ്ങളും വായിക്കുന്നത്.🙏🙏❤️❤️
ഞങ്ങളിൽ ഒരുവൻ ഞങ്ങൾക്കായി.....
ക്രിസ്ത്യാനികൾവേഗത്തിൽ ഉണരേണം
ഈ അച്ഛന്റെ contact number കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ?
❤❤🙏🏻🙏🏻🙏🏻🙏🏻
Me too🙋♂️
ഇന്ന് . 17.09 -> Happy Brd Bobyacha🌹🌹🙏🙏🙏
Bobbyachaaaa ❤
❤❤❤
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
അച്ഛാ....
താങ്കൾ
ഗുരുവാണോ ?
അപ്പോസ്തലാണോ ?
അതോ പ്രവാചകനോ....
❤
Amen
ബോബിയച്ചൻ.... ക്രിസ്തുവിനാൽ പ്രചോദിക്കപ്പെട്ട പ്രചോദകൻ എന്ന് തീർത്തും വിളിക്കാവുന്ന വൈദികൻ...... 🙏
❤❤❤❤❤😘😘😘
Music is annoying.. Love to hear Bobby achan in silence....
Ameen
😊😊
❤❤❤
🙏❤️🙏
എന്തൊരു ആശഹ്യമായ മ്യൂസിക്. അദ്ദേഹം പറയുന്നത് വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല.
അച്ചന്റെ പ്രസംഗം വളരെ ശ്രെദ്ധിച്ചാലേ മനസ്സിലാവുകയുള്ളു അതിന്റെ കൂടെ ഈ മുസിക്കും കൂടെ... വീഡിയോ ഇടുന്നവർ അത് ശ്രെദ്ധിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു
❤️❤️❤️💗💗💗💓
♥️♥️♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏
🎉🎉🎉
ക്രിസ്തുവിന്റെ ഗന്ധം...... ♥️♥️♥️♥️
Correct
❤❤❤🙏🙏🙏
I have always desired to visit Mangalapuzha seminary. Am I welcome as a visitor and to spend some time in your Library, please?
സുവിശേഷം
വാസ്തവത്തിൽ ഒരു മനുഷ്യൻ ആരായിക്കൂടാ എന്ന പരിഷ്കൃത സമൂഹത്തിന്റെ ചോദ്യത്തിന്റെ പല ഉത്തരങ്ങളിൽ ആദ്യത്തെ പേജിൽ തന്നെ വരേണ്ട ഒന്ന് = പുരോഹിതൻ
അപ്പോൾ പിന്നെ ഇതൊരു അധരവ്യായാമം മാത്രം ….
പക്ഷെ ഇതിൽ അകപ്പെട്ടുപോയ ബോബിയച്ചനൊരു പാവാ 🙏
വിയോജിക്കുന്നവർ എടുത്തുചാടി ഒരഭിപ്രായം പറയാതിരിക്കുന്നതാവും ബുദ്ധി 🫠
What is your life status jacob so that I can also say whether your life come in the list or not
@@bijoyj9365 ''കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍ അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറംകൂടി ശുദ്ധിയാക്കാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക. കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.'' (മത്താ.23:25-27)
അഴുകിനാറുന്ന ശവങ്ങള്‍ക്കു മുകളില്‍ പണിത വെള്ളയടിച്ച കല്ലറകള്‍:
വിശ്വാസികളെകൊണ്ട് വെഞ്ചാമരം വീശിപ്പിച്ച്, അധികാരത്തിന്‍റെ വീഞ്ഞുന്നുകര്‍ന്ന്‍, സുഖാസക്തിയുടെ അരമനകളില്‍ വാണരുളുന്ന പുരോഹിത ശവകല്ലറകള്‍..
♥️♥️❤️❤️
മനുഷ്യന് മാത്രമേ മനുഷ്യനെ കാണാൻ കഴിയു ഈ ഭൂമിയിൽ. ഒരു കാക്ക മറ്റൊരു കാക്കയെ പെട്ടെന്ന് കണ്ടുപിടിക്കും. പിന്നെ കരഞ്ഞുകൊണ്ട് മറ്റു കാക്കകളെ കൂട്ടും. ഒരു നായ, പൂച്ച എല്ലാം അങ്ങനെ. എന്നാൽ മനുഷ്യന് ഒരു മീറ്റർ നീളത്തിൽ ഡിഗ്രി ഉണ്ട്, വിവരമില്ല. മറ്റുള്ള മനുഷ്യനെ കാണുന്നില്ല. മനസ്സിൽ ആക്കുന്നില്ല. വിദ്യയും വിവരവും ഉള്ളവരുടെ ഏറ്റവും വലിയ ലക്ഷണം, ഞാൻ ആരാണ് എന്ന് ഞാൻ മനസിലാക്കുക എന്നതാണ്. വിജയിച്ചാൽ, മറ്റുള്ളവരെ മനസിലാക്കാൻ വളരെ എളുപ്പം. അപ്പോൾ, അമ്മ - അപ്പൻ - ഗുരു - ദൈവം - സഹോദരൻ - സഹോദരി - മകൻ - മകൾ ആര് എന്ന് മനസിലാകും. അച്ഛനെ വിമർശിക്കാൻ , നിങ്ങൾക്കു എന്തു യോഗ്യത. കാരണം, നിങ്ങൾ ആരാണ്, നിങ്ങൾക്ക് അറിയില്ല. നാളെ ശരീരത്തു ക്യാൻസർ വന്നാൽ, ശരീരം തളർന്നാൽ, ശ്വാസം കിട്ടുന്നില്ല - അപ്പോൾ മനസിലാവും മനുഷ്യ ജീവന്റെ വില. വേണോ?
Mm 27:28
കാക്കയ്ക്ക് പൂച്ചയ്ക്ക് പട്ടിക്ക് or വേറെ ഏതു ജീവജാലങ്ങൾക്കും ദൈവം ഇല്ല മതം ഇല്ല ജാതി ഇല്ല പുരോഹിതർ ഇല്ല, അവർക്ക് ഇതൊന്നും വേണ്ട. അതിനാൽ അവർ അവരുടെ സത്വം നഷ്ടപ്പെടാതെ അവർ ആയി ജീവിക്കുന്നു. മനുഷ്യന് ഇംഗ്‌നെ പല വേർ തിരിവ്, പല വേലികൾ കെട്ടി തിരിച്ചത് കൊണ്ട് മാത്രം അവന് അവൻ്റെ. സത്വം അവൻ്റെ അന്തസ്സ് അന്തസത്ത ഒക്ക്ബുക്കെ നഷ്ടപ്പെട്ടു പോയി സുഹൃത്തേ.
മനുഷ്യനെ ദൈവവും മതവും പുരോഹിതരും ചൂഷണപെടുത്തുന്നത്തിന് മുൻപ് അവൻ മനുഷ്യൻ മാത്രം ആയിരുന്നു. ആണ് പെണ്ണ് എന്ന രണ്ടു ജാതി മാത്രം ഉണ്ടായിരുന്നുള്ളൂ. അവരുടെ ഇടയിലേക്ക് മതം ദൈവം തള്ളി കയറിയപ്പോൾ മനുഷ്യൻ്റെ നല്ല ഗുണങ്ങൾ ഒക്കെ കാണാതെ ആയി.😢😮
Luke 20:-21.
❤ ക്രിസ്തുവിൻ്റെ പിന്നൊലെ
Minimalisam enthannu kandupidichu
.....................
ഒരു പുരോഹിതൻ അദ്ദേഹം വിശ്വാസികളോട് എന്താ പറയുന്നുവോ അത് പ്രവർത്തിച്ചു കാണിക്കുന്ന ആളായിരിക്കണം.ജീവിക്കേണ്ടത് എങ്ങനെയായിരിക്കണം?ഇടവകയിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ എങ്ങനെയോ അങ്ങനെ.
ഏതെങ്കിലും ഒരു പുരോഹിതനെ ഇങ്ങനെ ഇങ്ങനെ ജീവിച്ച് മറ്റുള്ളവർക്ക് മാതൃക കാണിക്കാൻ സാധിക്കുമോ? Not practicable to most of the priests but practicable to an ordinary man. The priests are a particular group, they have money, power everything. Jesus said "listen their words not deeds".
Is it any priesthood in Christianity
Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, I-2, Chapter 9, 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya
ദാരിദ്രനോടുള്ള സ്നേഹം കാട്ടേണ്ടത് ദാരിദ്ര്യൻ ആയി.. ചാരിറ്റി ചെയ്തല്ല...
🥹🥹🥹
Innu.porohithyamilla.
Despite "priests" are abomination in Christianity, one may know what is Jesus opinion about priests and clergy. Gospel of Mathew, Ch. 23 is wholly (except vs. 8-11, which describes what Christianity is and should be) deals with what priests/clergy are. So they cannot be otherwise!
😂
നീണ്ട മുടി പുരുഷന് അപമാനമാണ്
1 കൊറി 11: 14
ഒരു കുറ്റം കണ്ടു പിടിക്കാൻ കഷ്ടപാടാല്ലേ
ഒരുപാട് ഫലമുണ്ട് സോദരാ. കല്ലെറിഞ്ഞോളൂ 🌹
അത് എന്തു കൊണ്ടാണ് ആ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നത് എന്ന് താങ്കൾ മനസ്സിലാക്കാൻ ശ്രമിച്ചില്ല, അതിന്റെ കാരണം അന്വേഷിയ്ക്കുക,അറിവുള്ളവരോടു അന്വഷിയ്ക്കുക, താങ്കൾക്ക് ശരിയായ മറുപടി കിട്ടും ❤
@@adheenazebajoseph1224
Achane pole visudhiyil jervikkan sahodaranum sadikkattee..
Bible parayunna pole ninte purame kanunnathalla ninte hrudayathil ninnu varunnathanu ninne asudhanakkunnathuu.. May Jesus bless you 🙇♂️
പുരോഹിതൻ കാട് പോലെ താടിയും മുടിയും വളർത്തി നടക്കുന്നവരാകരുത്😂😂
Pls learn to respect others
That's his personal choice...
Just U look at the of Jesus, then U will get the Answer 😊
forgive , that man may be blind...
പ്രവൃത്തിയും ചിന്തയും നോക്ക്
സെമിനാരി നാളുകൾ ഏഴെട്ടു വർഷങ്ങൾ /എങ്ങനെ വിശ്വാസംജനങ്ങളിലേക്കെത്തിക്കാം/ശാസ്ത്രത്തിനു നിരക്കാത്ത പെരുനുണകൾ ഏതുവിധത്തിൽ തലമഢയിൽ കയറ്റാം എന്ന ഒറ്റ ലക്ഷ്യം 😅ദൈവം ഒരു സക്കല്ലപ്പം മാത്രം😅
ദൈവം ഒരു സങ്കൽപ്പമല്ല!
ഒരു യാഥാർത്ഥ്യം തന്നെ!
ആയാഥാർത്ഥ്യത്തെ കണ്ടെത്തുക, മനസ്സിലാക്കുക
എന്നിടത്താണ് മനുഷ്യൻ്റെ
വിജയം
ദൈവം സത്യമാണ് സഹോദരാ, താങ്കൾ ഒരു ദിവസം അതു മനസ്സിലാകും ❤
❤
❤🙏
❤❤❤
🙏🙏🙏🙏🙏
🙏🙏
🙏🙏🙏
❤
❤❤❤
❤❤❤❤
❤❤❤
❤❤
❤
❤️❤️❤️❤️❤️❤️❤️
❤
❤❤❤
❤️❤️❤️
❤
❤❤❤
❤❤❤
❤❤❤
❤❤❤❤❤❤❤