പി എച് ഡി എടുക്കുന്ന വിനീതയായ കലാകാരി!. ഫുൾ പവർ പാക്കഡ് തുടക്കം മുതൽ അവസാനം വരെ ഒരേ പുഞ്ചിരിയും ആത്മവിശ്വാസവും... എല്ലാ ഭാവുകങ്ങളും നേരുന്നു. മനോജിന്റെ വലിയ സപ്പോർട്ട് എടുത്തു പറയേണ്ടത് തന്നെ!
Mr. ശ്രീകണ്ഠൻ നായർ താങ്കൾ എങ്ങനെയുള്ളവരെയാണ് ഈ പരിപാടിയിലേക്ക് കൊണ്ടുവരുന്നത്. വരുന്ന തലമുറയ്ക്ക് മാതൃകയല്ലാത്ത ഒരാളെയും ഈ പരിപാടിയിലേക്ക് കൊണ്ടുവരാതിരുന്നുകൂടെ. താങ്കളുടെയും ചാനലിന്റെയും നിലവാരം താഴുകയാണ്
Wow.... എത്ര മിടുക്കി.... സ്നേഹം ഉള്ള കുട്ടി.....അമ്മക്കും ഭർത്താവിനും കിട്ടിയ ഭാഗ്യം... പാട്ട് സൂപ്പർ... സ്വിറ്റ്സർലൻഡ് ല് വരുമെന്ന് പ്രതീക്ഷിക്കുന്നു...വന്നാൽ ഉറപ്പ് കാണാൻ വരും...
ഇച്ചിരി ഒാവറായിരുന്ന പ്രസീതയിൽ നിന്നും ഈ പ്രസീതയിലേക്കുളള മാറ്റം സൂപ്പർർർ ഇതാണ് വേണ്ടത് ഈ എപ്പിസോഡ് കണ്ടപ്പോൾ രോമാഞ്ചം ഒരുപാടിഷ്ടം കലാകാരി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ,,, മണിച്ചേട്ടൻെറ സ്വന്തം ചാലക്കുടി,,,ക്കാരി ,,, മണിച്ചേട്ടൻ ഒരുപാടിഷ്ടം 👏👌🏻👌🏻👌🏻👌🏻
കേൾക്കണോ ... കൂട്ടരേ ..അവൾ കൊഞ്ചിപ്പറഞ്ഞാ കഥാ ..... അവൾ കൊഞ്ചിക്കൊഞ്ചി പറഞ്ഞാ കഥാ ..... Super . എത്ര കേട്ടാലും ഇഷ്ടം കൂടിക്കൂടി വരുന്ന പാട്ട് . thank you dear😍
പച്ചയായ കലാകാരി,perfect, ഇത് കാണുബോൾ ഒരു പോസിറ്റീവ് എനർജി വരുന്നു, ഒരു സ്റ്റേജിൽ കയറിയാൽ ഉടനെ ഡിവോഴ്സ് ആകുന്ന അഹങ്കാരികളിൽ നിന്നും തികച്ചും വ്യത്യസ്ത്തമായ കലാകാരി,, ഒരു പാട് ഇഷ്ടം ❤️❤️❤️
പ്രസിയെച്ചീ...... ❤❤❤ സൂപ്പർ ഒരുപാട് നന്നായിട്ടോ മനുവേട്ടൻ ഇരുന്നു ചിരിച്ചു തകർക്കുന്നുണ്ടാരുന്നല്ലോ...... ചിന്താരു....... ന്റെ സ്വൊന്തം loving അമ്മയും achayum🌹🥰🥰🥰🥰🥰🥰🥰
ഇതുപോലുള്ള പരിപാഠികൾ ഇടയ്ക്ക് കൊണ്ടുവരണം. ഇത് എന്നും ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ പരിപാടി കണ്ട് കണ്ട് മടുത്തു. അതും വേണം. അവർക്കൊരാശ്വസത്തിന്. എന്നാലും ഇടയ്ക്ക് ഇതുപോലുള്ളകലാകാരികളും എല്ലാം വേണം.
പ്രസീതയുടെ പ്രോഗ്രാം കാണുവാനുള്ള ഭാഗ്യം എനിക്ക് കുറേ നാള് മുമ്പ് കിട്ടിയിട്ടുണ്ട്..നാടന്പാട്ടിന്റെ രാജകുമാരിക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാര്ത്ഥിക്കുന്നു..
ഒട്ടും ബോറടിക്കാതെ കണ്ട എപ്പിസോഡ്.. പ്രസീത സൂപ്പർ ❤❤ ചാലക്കുടിയുടെയും മലയാളക്കരയുടെയും അനുഗ്രഹീത കലാകാരി'' പ്രസീത ' 👌👌👌❤❤പച്ച മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന കലാകാരി പ്രസീതേച്ചി ഇഷ്ട്ടം🥰🥰 ..( മണിച്ചേട്ടനെ ഓർമ വരുന്നു❤ )
വെറുതെ ഒന്ന് നോക്കി Skip ചെയ്യാം എന്ന് വിചാരിച്ചതാണ് പക്ഷേ ഒറ്റയിരുപ്പിൽ എപ്പിസോഡ് മുഴുവൻ കണ്ടു,Weldon 👍 SKN ന്റെ ഒപ്പം കട്ടയ്ക്കു നിന്ന പ്രസീത ഒരു സംഭവം തന്നെ, ചില ഭാവങ്ങൾ കാണുമ്പോൾ അഭിനയ കഴിവുള്ള കുട്ടിയാണ് അതിനുള്ള അവസരവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🌹
ഡീയർ SKN സാർ , & പ്രസീദാ ബേട്ടീ , രണ്ടു പേർക്കും സ്നേഹാദരങ്ങളോടെ ഒരു നല്ല നമസ്കാരം ! എന്റെ കസിൻ പതിവു പൊലെ ഈ വീഡിയോ അയച്ചു തന്നിട്ട് രണ്ടാഴ്ചയായി. ഇന്നാണ് കാണാൻ തോന്നിയത്. കണ്ടപ്പോൾ , ഇത് നേരത്തെ കാണാതിരുന്നതിൽ വല്ലാത്ത കുറ്റബോധം തോന്നി. അത്രയ്ക്ക് നല്ല പ്രോഗ്രാമായിരുന്നു. ഇത്രയേറെ അറിവുകൾ ഉണ്ടായിരുന്നിട്ടും അതിന്റെ യാതൊരു ഭാവവും ഇല്ലാതെ വളരെ എളിമയോടെ തന്റെ ജീവിതകഥ മുഴുവൻ ഒരു ഒളിമറവുമില്ലാതെ പറയുന്ന ഈ ചാലക്കുടിക്കാരി പെൺകിടാവിനോട് ആർക്കും ഒരു സ്നേഹവും ബഹുമാനവും ഒക്കെ തോന്നിപ്പോകും. സത്യത്തിൽ മനോജിനെപ്പോലെയുള്ള ഒരു നല്ലമനുഷ്യനെ ഭർത്താവായി ലഭിച്ച പ്രസീദ ഭാഗ്യവതിയാണ്. അദ്ദേഹം തരുന്ന പ്രോത്സാഹനവും പിന്തുണയും സഹായവും ഇല്ലായിരുന്നെങ്കിൽ പ്രസീദയ്ക്ക് ഇത്രയേറെ വളരാനും പ്രശസ്തയാകാനും കഴിയുമായിരുന്നില്ല. അതു പോലെ തന്നെ ഇത്രയും അറിവും വിനയവും ഉള്ള മിടുക്കിയായ ഒരു നല്ല കലാകാരിയെ ഭാര്യയായി ലഭിച്ച മനോജും ഭാഗ്യവാനാണ്. രണ്ടു പേരും ഇണപിരിയാതെ ഇതുപോലെതന്നെ ജീവിതം തുടരുക.വിജയാശംസകൾ നേരുന്നു. പ്രസീദയുടെ ഈ വിജയഗാഥ അലസരായ യുവജനങ്ങൾക്ക് ഒരു മാത്യകയാകട്ടെ . ലോകാ സമസ്താ സുഖിനോ ഭവന്തു. ബൊഹുത് പ്യാർ സെ 🙏💓🙏 🏹 വൺ വേൾഡ് സിറ്റിസൺ 🎯 7.3.2022 .
Sir ngan 25yrs ayittu pravasi aanu .pravasikale kurichum gulfiney kurichum sreekandan sir and praseedha paranjatu kettu ngan abimanikkunu program nannayittundu inyum urangangal keezhadakkuka all the best
ഒരു പ്രോഗാം മൂഴുവനായ് കാണുന്നത് ആദ്യമായ് ആണ് ദൈവം ധാരാളമായ് അനുഗ്രഹിക്കട്ടെ പ്രസീത മനോജ് ആന്റ് ടീം വീജയകമായ് സംഗീതയാത്ര തുടരട്ടെ 😍 SK സാർ അങ്ങക്ക് നല്ലത് വരട്ടെ . 😍
ചാലക്കുടി പ്രസീത യെയും ഗ്രൂപ്പിനെയും ഞാൻ അദ്യം അയ്യപ്പെന്തൊട്ടു വെചച്ചും പിന്നെ എന്റെ നാടയ ശ്രീ ലോകണർ കാവിൽ സ്റ്റേജിൽ പരിപാടിയിലുമാണ് നല്ല പവർ പെർ ഫോമർ ❤🌹👍
ബഹ്റിൻ കേരളീയ സമാജത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ .സമാജം എക്കാലത്തും കലാകാരന്മരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സാംസ്ക്കാരിക കേന്ദ്രമാണ്.
അറബ് നാടിനെ കുറിച്ച് നിങ്ങൾ പറയുന്നത് കൊട്ടപ്പോൾ വളെരര അധികം സന്തോഷം തോന്നി ക്കരണം എന്റെ കുടുബത്തിന് ഈ നാട്ടിൽ ഭക്ഷണം തരാൻ തുടങ്ങിട്ട് 20 വർഷമായി വളെരര അധികം സ ന്തോഷം ഇവരുടെ മനസ്സിന്റെ സന്തോഷം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇത്രയും ഊർജ്ജം ഉള്ള അത്പ്രേക്ഷകർക്കുംപകർന്നുനൽകിയ മറ്റൊരുകണ്ടസ്റ്റൻറ് ഇതുവരെ ഈ ഷോയിൽ വന്നിട്ടില്ല 100 ശതമാനംഎനർജിയോടെ ഈ എപ്പിസോഡ് ആകാംക്ഷയോടെ അതിലുപരി ആഹ്ലാദത്തോടെ കണ്ടുഅഭിനന്ദനങ്ങൾപ്രസീത
SKN sir താങ്കളെ സമ്മതിക്കണം നിക്പക്ഷമായി എല്ലാവരെയും പങ്കെടുപ്പിക്കുന്നതിൽ നമിക്കുന്നു നമ്മുടെ മണിച്ചേട്ടന്റെ പാട്ട് കേൾക്കാനും ഓർമിക്കാനും സാധിച്ചു 👏👏
പ്രസീദയുടെ ഉയർച്ചക്ക് താങ്ങായി നിൽക്കുന്ന, വിശാലമായ ഒരു ലോകത്തേക്ക് മുഴുവൻ സ്വാതന്ത്യവും നൽകി , സംരക്ഷണവും നൽകി കൂടെ നിൽക്കുന്ന ഭർത്താവിനും അമ്മക്കും മനസ്സുനിറയെ സ്നേഹം❤️❤️
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാളുടെ പാട്ട് കേട്ട് ഫാൻസ് ആകുന്നത് ഈ പ്രോഗ്രാം കണ്ടപ്പോൾ അതും സംഭവിച്ചു ഒരു കാര്യം തീരുമാനിച്ചു കേരളത്തിൽ ചേച്ചിയുടെ പ്രോഗ്രാം എവിടെ ഉണ്ടെങ്കിലും കഴിയുമെങ്കിൽ എത്തണം 🎤🙏🏼🙏🏼🙏🏼
പി എച് ഡി എടുക്കുന്ന വിനീതയായ കലാകാരി!.
ഫുൾ പവർ പാക്കഡ് തുടക്കം മുതൽ അവസാനം വരെ ഒരേ പുഞ്ചിരിയും ആത്മവിശ്വാസവും...
എല്ലാ ഭാവുകങ്ങളും നേരുന്നു.
മനോജിന്റെ വലിയ സപ്പോർട്ട് എടുത്തു പറയേണ്ടത് തന്നെ!
Mr. ശ്രീകണ്ഠൻ നായർ താങ്കൾ എങ്ങനെയുള്ളവരെയാണ് ഈ പരിപാടിയിലേക്ക് കൊണ്ടുവരുന്നത്. വരുന്ന തലമുറയ്ക്ക് മാതൃകയല്ലാത്ത ഒരാളെയും ഈ പരിപാടിയിലേക്ക് കൊണ്ടുവരാതിരുന്നുകൂടെ. താങ്കളുടെയും ചാനലിന്റെയും നിലവാരം താഴുകയാണ്
Thankal uddesikkunnath enthanu. Bhavikk engane ullavaranu. Elavarkkum computtar pidikanda kurach alukal pullum parikkanam. Allankil original pal kudikkan pattilla podi kalakki palundakkanam. Marakkanda.
102മിനുട്ട് സന്തോഷവും
വിഷമവും അറിവും നൽകി .ഓരോ
വാക്കുകളും എത്ര മനോഹരം.
ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...!!!!
M
@@unnikrishnan3927 5j++jj8ji8iiiijiiiijjiijjjjjjkkp hittin
കേരളത്തിലെ നമ്പർ വൺ ഗായികയായി പ്രസീത വളർന്നിരിക്കുന്നു.
അഭിനന്ദനങ്ങൾ
Ĺlpo89pp
L
❤❤❤❤❤❤❤❤❤❤❤❤l QQ qà1 hu@@balanck6749
@@balanck6749?zzzzzwzzzzzzZwzwzzzzwzz1zzs1Szz?@?---?-?----~ zazz1a zzzzazwzzw?zzzzzzAzww?zawz1zzzzza?wzzzswzz1zzzza zzzwz?azzazz?zzzazzzzwzwz?zz??zzzzz?szazzzzz1?zzzzzzZ? Zza?zzz?zzzazazwz??wz?wW??zwzzzwQ?aaa?zzzz?w?wzw??-+-°zqszw 1wz~•☆~☆○~•☆☆1☆1☆☆•☆`☆•??•☆☆@?-----☆~☆☆☆☆☆☆• ?zzz?zzzzzzq ?z?was?zax?za?x?zzzzzzz?w??❤wzzazw?z?wzzzzzw zaz1zw?qza?zssz?a?z1zqzzzz1w ❤❤❤waAw?!?!?-××+??×!@+- @azzzzzzzzs?❤`××-@---1-×-1? Z?a wzzzz---!zw @?×!❤?❤w?a❤❤❤❤❤Az?w zwzszzzz1zwzz1 swxwzzzzzqz?z?zzzzazqzzzzaz1zzzz?wwa❤ zz??w?1w ❤qs?ww❤a1zzzzzZZZZZZSZQZZZ?WZZZA?ZZAZZWXWAZXZQZ1Z ZZzz1zz -×?-----@?-1-?❤qz?zwwqqzqzzzzwzzzzwzzzzszszszzszzw?a??z?wzzzzw?a zzzzzzqW zz?zs z?a??❤zzzzzzzszzzzzzz?wzzzz?zzwzzq?szzzzzzwzzwzzzzz z zzzzzzzzzzzzzzzszqa?wzzszzzzwx
`♧❤❤❤❤❤
നട്യങ്ങളില്ലാത്ത നാട്ടിൻപുറത്തുകാരിക്ക് അഭിനന്ദനങ്ങൾ.
❤️👍
Chakudikarude abimanam boradiyillathe kandu orupadasanthosham maniye orthupokunna oruepisode thankyou praseetha
Wow....
എത്ര മിടുക്കി....
സ്നേഹം ഉള്ള കുട്ടി.....അമ്മക്കും ഭർത്താവിനും കിട്ടിയ ഭാഗ്യം... പാട്ട് സൂപ്പർ... സ്വിറ്റ്സർലൻഡ് ല് വരുമെന്ന് പ്രതീക്ഷിക്കുന്നു...വന്നാൽ ഉറപ്പ് കാണാൻ വരും...
Super
0k
❤
Q% ❤@@raghunathank4885
നമ്മൾ കൂടെ സ്റ്റേജ് ൽ കേറി ആടി തിമിർത്തിണ്ട്... Singapore stage ൽ.. പ്രസീദ ആ vibe പകരം വെക്കാൻ ഒന്നും ഇല്ല 😍😍
പകരംവെക്കാനില്ലാത്ത ഒട്ടും ജാഡ ഇല്ലാത്ത നല്ല കലാകാരി പ്രസീത ചേച്ചി❣️
¹l⁰❤ by ¹p ok ⁰
❤😂🎉😢😊
ഇച്ചിരി ഒാവറായിരുന്ന പ്രസീതയിൽ നിന്നും ഈ പ്രസീതയിലേക്കുളള മാറ്റം സൂപ്പർർർ ഇതാണ് വേണ്ടത് ഈ എപ്പിസോഡ് കണ്ടപ്പോൾ രോമാഞ്ചം ഒരുപാടിഷ്ടം കലാകാരി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ,,, മണിച്ചേട്ടൻെറ സ്വന്തം ചാലക്കുടി,,,ക്കാരി ,,, മണിച്ചേട്ടൻ ഒരുപാടിഷ്ടം 👏👌🏻👌🏻👌🏻👌🏻
പ്രിയപ്പെട്ട സഹോദരിയുടെ വാക്കുകൾ ആ ശബ്ദം ഞങ്ങളുടെ പ്രിയ മണി ചെഏട്ടൻ ഓർമ്മകൾ വന്നു ❤❤❤❤❤❤
Llll111111q1111qqq1w22ww222qs11
We qqq Asa llppl p. qq. P. Ggy Qqqq qq. Q. 1.pp.l. LM. Pp Lbb pp p Pl ppy
.
07. LO.
Q1lqll"lqqqqqqqqlqlqqqqqqqqqqqqqllllqqqqlqqqqqqqqqlqqqqqqqqq q
Lqqqqq1llll. Ppppppp0ppp0. ... On
നാടൻ പാട്ടിന്റെ സ്വന്തം പ്രസീത ❤❤. എളിമ കൂടുതൽ ഉള്ള കലാകാരീ ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍👍വല്ലാത്ത സ്നേഹം ബഹുമാനം ഒക്കെ തോന്നുന്നു... നല്ല സംസാരം
കാപട്ട്യമില്ലാത്ത സ്വഭാവം.... എന്തൊരു നിഷ്കളങ്കത.... ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏മടുപ്പില്ലാതെ മുഴുവൻ കണ്ടു.... കുറെ ചിരിച്ചു 👍
]
]
ചാലക്കുടിയുടെയും മലയാളക്കരയുടെയും അനുഗ്രഹീത കലാകാരി'' പ്രസീത '' എപ്പിസോഡിന്റെ ദൈർഘ്യം കുറഞ്ഞു പോയോ എന്നൊരു സംശയം 🏆🏆🏆💝😍🌹
അവസാനം പാടിയ ആ പാട്ട് കുട്ടികാലത്തേയ്ക്ക് കൂട്ടികൊണ്ട് പോയി കൊട്ടാരക്കരകാരിയായ എനിക്ക് 28ഓണങ്ങൾ കൊണ്ടാടിയ ഓർമ്മകൾ ഒരുപാടു വലുതാണ്
കേൾക്കണോ ... കൂട്ടരേ ..അവൾ കൊഞ്ചിപ്പറഞ്ഞാ കഥാ .....
അവൾ കൊഞ്ചിക്കൊഞ്ചി പറഞ്ഞാ കഥാ ..... Super . എത്ര കേട്ടാലും ഇഷ്ടം കൂടിക്കൂടി വരുന്ന പാട്ട് . thank you dear😍
കുട്ടിയെ സ്വാഭാവിക നിറത്തില് കാണാനാണ് സുന്ദരി ...അനുഗ്രഹീത കലാകാരി god bless you
വളരെ സന്തോഷം. പ്രസിതയ്ക്ക് ആശംസകൾ. നന്മകൾ ഉണ്ടാകട്ടെ
പച്ചയായ കലാകാരി,perfect, ഇത് കാണുബോൾ ഒരു പോസിറ്റീവ് എനർജി വരുന്നു, ഒരു സ്റ്റേജിൽ കയറിയാൽ ഉടനെ ഡിവോഴ്സ് ആകുന്ന അഹങ്കാരികളിൽ നിന്നും തികച്ചും വ്യത്യസ്ത്തമായ കലാകാരി,, ഒരു പാട് ഇഷ്ടം ❤️❤️❤️
See
', ''
😃😚
😃😚
..
ഈ പരിപാടിയിൽ പ്രസീദയെ കണ്ടതിൽ വളരെ വളരെ സന്തോഷം👍👍👍👍😍
ഒരു ജാഡയും ഇല്ലാതെ ഉള്ള കാര്യം തുറന്ന് പറഞ്ഞ പ്രസീതക്ക് ബിഗ് സല്യൂട്ട്.. ഒരുപാട് ഇഷ്ടം ആണ് മോളെ.. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രെഹിക്കട്ട 🌹❤❤❤
നല്ലൊരു കുട്ടി ...പാട്ടുകളും സൂപ്പർ .സംസാരരീതി സൂപ്പർ ...ഒരുപാടിഷ്ടം ...
പ്രസിയെച്ചീ...... ❤❤❤ സൂപ്പർ ഒരുപാട് നന്നായിട്ടോ മനുവേട്ടൻ ഇരുന്നു ചിരിച്ചു തകർക്കുന്നുണ്ടാരുന്നല്ലോ......
ചിന്താരു....... ന്റെ സ്വൊന്തം loving അമ്മയും achayum🌹🥰🥰🥰🥰🥰🥰🥰
ഇതുപോലുള്ള പരിപാഠികൾ ഇടയ്ക്ക് കൊണ്ടുവരണം. ഇത് എന്നും ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ പരിപാടി കണ്ട് കണ്ട് മടുത്തു. അതും വേണം. അവർക്കൊരാശ്വസത്തിന്. എന്നാലും ഇടയ്ക്ക് ഇതുപോലുള്ളകലാകാരികളും എല്ലാം വേണം.
പ്രസീതയുടെ പ്രോഗ്രാം കാണുവാനുള്ള ഭാഗ്യം എനിക്ക് കുറേ നാള് മുമ്പ് കിട്ടിയിട്ടുണ്ട്..നാടന്പാട്ടിന്റെ രാജകുമാരിക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാര്ത്ഥിക്കുന്നു..
പ്രസീത അടിപൊളി അല്ലെ skip ചെയ്യാതെ ഫുൾ കണ്ടു എന്റെ നാട്ടിൽ നിന്നും ഉയരങ്ങളിൽ എത്തിയ കലാകാരീ ❤❤❤🌹🌹👍👍👍
കാഞ്ഞിരപ്പിള്ളിയാണോ
ഒട്ടും ബോറടിക്കാതെ കണ്ട എപ്പിസോഡ്.. പ്രസീത സൂപ്പർ ❤❤
ചാലക്കുടിയുടെയും മലയാളക്കരയുടെയും അനുഗ്രഹീത കലാകാരി'' പ്രസീത ' 👌👌👌❤❤പച്ച മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന കലാകാരി പ്രസീതേച്ചി ഇഷ്ട്ടം🥰🥰 ..( മണിച്ചേട്ടനെ ഓർമ വരുന്നു❤ )
അഹങ്കാരമില്ലാത്തനല്ലപാട്ടുകാരി
അതെ അതെ
മണി ചേട്ടനെ പോലെ വന്നവഴി മറക്കാത്ത കലാകാരി എന്ന് നീ സംശയം നമുക്ക് പറയാം ഈ കലാകാരി എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
വെറുതെ ഒന്ന് നോക്കി Skip ചെയ്യാം എന്ന് വിചാരിച്ചതാണ് പക്ഷേ ഒറ്റയിരുപ്പിൽ എപ്പിസോഡ് മുഴുവൻ കണ്ടു,Weldon 👍 SKN ന്റെ ഒപ്പം കട്ടയ്ക്കു നിന്ന പ്രസീത ഒരു സംഭവം തന്നെ, ചില ഭാവങ്ങൾ കാണുമ്പോൾ അഭിനയ കഴിവുള്ള കുട്ടിയാണ് അതിനുള്ള അവസരവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🌹
Same with me
H😀ghhvdvd
@@jchittillam77 aaaaaaaaaaaaaaaaaaaaaaaaaaààaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaeaaaaaaaaaaaaaaaaaaeaeaeeaà
CB"21
അധ്യാപിക ആയിരുന്നതു കൊണ്ടാവാം പഠിക്കുന്ന കുട്ടികളെ ഭയങ്കര ഇഷ്ടം. മിടുമിടുക്കി സ്റ്റേജിലും ❤️🤝
ഈ പ്രസീത കുട്ടിയുടെ ശബ്ദം കേട്ടാൽ എന്തെന്നില്ലാത്ത ഒരു ഉണർവും ഉന്മേഷവും കിട്ടും. സൂപ്പർ മോളെ വീണ്ടും വീണ്ടും ഐശ്വര്യമുണ്ടാവട്ടെ 👍👍👌👌
നല്ല എപ്പിസോഡ് ചേച്ച്യേ ഒരുപാടിഷ്ട്ടം ചേച്ചീടെ ഹസ്ബൻഡ് നല്ലരു മനസിന്റെ ഉടമയാണ്
ഒരു പാട് ആളുകൾക്കു പ്രയോജനം ഉണ്ടാക്കിയ പാവപെട്ടവരുടെ സ്റ്റേജ് ശ്രീ കണ്ടൻ സാറിന് എല്ലാ അയ്ഷ ര്യ വും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍😍
പ്രസീത ചേച്ചിയുടെ ശംസരം കേൾക്കാൻ നല്ല രസം ആണല്ലോ 👌👌👌
ശ൦സര൦?
വളരെ പച്ചയായൊരു പെൺകുട്ടി.. പ്രസീതാ,,, എല്ലാവിധ ആശംസകളും നേരുന്നു.. ശ്രീ SKN a big salute for you
@binu joy 1qqqqqqqqqqqqqqqq!
'മനസ്സിനു കുളിർമ നൽകിയ എപ്പിസോഡ് അഭിവാദ്യങ്ങൾ SRK
Malayalam news
സ്വന്തം ജാതി ഉയരങ്ങളിൽ ചെന്നപ്പോൾ വിളിച്ചു പറഞ്ഞമോളെ ബിഗ് സല്യൂട്ട്. എന്റെ ജാതിയും അതായത് കൊണ്ട് അഭിമാനവും 👍👍ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏼🙏🏼👍👍
ഞാനും
നല്ല എനർജി യുള്ള പെൺകുട്ടി. മണി യുടെ നാട്ടുകാരി. നന്ദി സർ ഇത്രയും നല്ല എപ്പിസോഡ് ഞങ്ങളൾക്ക് വേണ്ടി സംപ്രേക്ഷണം ചെയ്തതിന്
"
@@gopikamohan7448 n
ഉ,,,,,,, u
Z c. C. Z z v. Z. M BBC.
@@alipulikkal-sw8bs
M
M. N. V n.
C. V’ ? C n.
പൊളി 🔥😍ഞങ്ങളുടെ എല്ലാവിധ ആശംസകൾ 👏👏👏
സൂപ്പർ പ്രസീത - വളരെ നിഷ്കളങ്കമായി എല്ലാ ജീവിധ കഥകളും പറഞ്ഞു...... SK N - ചങ്കാണ് - Love - U Sir
👍❤️
Skip ചെയ്യാതെ കണ്ടു. തീർന്നപ്പോൾ ഒരു സങ്കടം കുറച്ചു കൂടെ നാടൻപാട്ട് കേൾക്കാൻ ഭാക്കി ഉണ്ടായിരുന്നോ ഇനിയും
ഡീയർ SKN സാർ ,
& പ്രസീദാ ബേട്ടീ ,
രണ്ടു പേർക്കും സ്നേഹാദരങ്ങളോടെ ഒരു നല്ല
നമസ്കാരം !
എന്റെ കസിൻ പതിവു പൊലെ ഈ വീഡിയോ അയച്ചു തന്നിട്ട് രണ്ടാഴ്ചയായി. ഇന്നാണ് കാണാൻ തോന്നിയത്. കണ്ടപ്പോൾ , ഇത് നേരത്തെ കാണാതിരുന്നതിൽ വല്ലാത്ത കുറ്റബോധം തോന്നി.
അത്രയ്ക്ക് നല്ല പ്രോഗ്രാമായിരുന്നു. ഇത്രയേറെ
അറിവുകൾ ഉണ്ടായിരുന്നിട്ടും അതിന്റെ യാതൊരു ഭാവവും
ഇല്ലാതെ വളരെ എളിമയോടെ
തന്റെ ജീവിതകഥ മുഴുവൻ
ഒരു ഒളിമറവുമില്ലാതെ പറയുന്ന
ഈ ചാലക്കുടിക്കാരി പെൺകിടാവിനോട് ആർക്കും ഒരു
സ്നേഹവും ബഹുമാനവും ഒക്കെ
തോന്നിപ്പോകും. സത്യത്തിൽ മനോജിനെപ്പോലെയുള്ള ഒരു നല്ലമനുഷ്യനെ ഭർത്താവായി ലഭിച്ച പ്രസീദ ഭാഗ്യവതിയാണ്. അദ്ദേഹം
തരുന്ന പ്രോത്സാഹനവും പിന്തുണയും സഹായവും ഇല്ലായിരുന്നെങ്കിൽ പ്രസീദയ്ക്ക്
ഇത്രയേറെ വളരാനും പ്രശസ്തയാകാനും കഴിയുമായിരുന്നില്ല. അതു പോലെ
തന്നെ ഇത്രയും അറിവും വിനയവും ഉള്ള മിടുക്കിയായ ഒരു
നല്ല കലാകാരിയെ ഭാര്യയായി ലഭിച്ച മനോജും ഭാഗ്യവാനാണ്.
രണ്ടു പേരും ഇണപിരിയാതെ ഇതുപോലെതന്നെ ജീവിതം
തുടരുക.വിജയാശംസകൾ നേരുന്നു. പ്രസീദയുടെ ഈ
വിജയഗാഥ അലസരായ യുവജനങ്ങൾക്ക് ഒരു മാത്യകയാകട്ടെ .
ലോകാ സമസ്താ സുഖിനോ
ഭവന്തു.
ബൊഹുത് പ്യാർ സെ
🙏💓🙏
🏹 വൺ വേൾഡ് സിറ്റിസൺ 🎯
7.3.2022
.
SKN, പ്രെസിത ചാലക്കുടി എന്ന അനുഗ്രഹീത കലാകാരിയെ ഈ ഫ്ലോറിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ
Sir ngan 25yrs ayittu pravasi aanu .pravasikale kurichum gulfiney kurichum sreekandan sir and praseedha paranjatu kettu ngan abimanikkunu program nannayittundu inyum urangangal keezhadakkuka all the best
പ്രെവാസി എന്നോ സൊവാസി എന്നോ എന്ന് വേർതിരിവ് വേണ്ട , എല്ലായിടത്തും നല്ലതും ചിത്തയും ഉണ്ട്
Okey
00
Se
e
ഭർത്താവിന്റെ അമ്മയെ പല പ്രാവശ്യം എന്റെ അമ്മ എന്റെ അമ്മ എന്നാവർത്തിച്ചു പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അതിൽ മാറ്റം ഉണ്ടാകാതിരിക്കാൻ പറ്റട്ടെ
ഈ കൂട്ടിയെ വളരെ അധികം ഇഷ്ടപ്പെട്ടു പ്രത്യേകിച്ചു o അതിന്റെ സംഭാഷണം എത്ര നല്ലതാണ്
അഹങ്കാരം ഇല്ലാത്ത കുട്ടി. പ്രസീതയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു. മണിച്ചേട്ടനെ ഓർമ്മ വന്നു.
3póllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
ഒരു പ്രോഗാം മൂഴുവനായ് കാണുന്നത്
ആദ്യമായ് ആണ് ദൈവം ധാരാളമായ് അനുഗ്രഹിക്കട്ടെ പ്രസീത മനോജ് ആന്റ് ടീം
വീജയകമായ് സംഗീതയാത്ര തുടരട്ടെ 😍
SK സാർ അങ്ങക്ക് നല്ലത് വരട്ടെ . 😍
ശ്രീ കണ്ഠൻ സാറുടെ മുഖത്തെ
ചിരി കണ്ടാൽ തന്നെ
നമ്മുടെ ടെൻഷൻ പമ്പ
കടക്കും 🥰😃
ua-cam.com/video/gXZ-rdszlJI/v-deo.html
Neelima ഹോട്ട ലിൽ ഉള്ള ഓരോ രുത്തരെയും ഞാൻ 15വർഷ ത്തിനു ശേഷം നിങ്ങൾ പറഞ്ഞ പ്പോൾ ഓർക്കുന്നു
നാട്യങ്ങൾ തൊട്ടു തീണ്ടാത്ത ഒരു തനി നാടൻ എപ്പിസോഡ്..! ❤️
o
പ്രസീദ ചാലക്കുടി ഒത്തീരി ഇഷ്ടമായ നാടൻപാട്ട് കലാകാരീ
ആശംസകൾ നേരുന്നു 💐❤️🌹👌👍
❤️👍💐
Preseedha sundari kutti
Pattum kollam
Manichetane pole nalla uurjamulla samsaram .. proud of you dear 🙏
എത്ര സത്യസന്ധമായ സംസാരം, പ്രസീദയുടേത്.👍❤
ഉണ്
ഗംഭീര എപ്പിസോഡ്. അതിലുപരി നല്ലൊരു വ്യക്തി കൂടിയാണ് പ്രസീത. ആശംസകൾ പ്രസീതക്കും, ഭർത്താവിനും കുടുംബത്തിനും 🌹🌹🌹.
pmlyllalylnuws
.
ഒട്ടും ബോറടിക്കാതെ കണ്ട എപ്പിസോഡ്.. പ്രസീത സൂപ്പർ ❤️❤️
S correct
Mashaallah
SKN ... ഇനി വരുന്നഒരു തലമുറയ്ക്ക് ...👌👌👌 thank you ബ്രോ 😘
ചാലക്കുടി പ്രസീത യെയും ഗ്രൂപ്പിനെയും ഞാൻ അദ്യം അയ്യപ്പെന്തൊട്ടു വെചച്ചും പിന്നെ എന്റെ നാടയ ശ്രീ ലോകണർ കാവിൽ സ്റ്റേജിൽ പരിപാടിയിലുമാണ് നല്ല പവർ പെർ ഫോമർ ❤🌹👍
പ്രസീത ചേച്ചിടെ നാട്ടിൽ കൂടി KSRTC ബസിലൂടെ യാത്ര ചെയ്തുകൊണ്ടാണ് ഈ പ്രോഗ്രാം ഞാനിപ്പോ കാണുന്നത് 🥰❤️
മോൾടെ എപ്പിസോഡ് പല പ്രാവശ്യം കണ്ടു വീണ്ടും വീണ്ടും കാണാൻ കൊതിതോന്നുന്നു, ഒരുപാട് സന്തോഷവും അതിനേക്കാൾ ഉപരിയായി മനസു വല്ലാതെ വിങ്ങുകയും ചെയ്തു
വളരെ സന്തോഷം തോന്നിയ എപ്പിസോഡ് 😊😊😊😊പ്രസീത ചേച്ചി..... ഉമ്മ..... വലിയ പാട്ടുകാരി ആയി തീരട്ടെ..... ആശംസകൾ.... ❤❤❤❤❤
ചാലക്കുടിക്കാർ മാസ്സ് അല്ലേ 👍👍👍👍മണിച്ചേട്ടന്റെ നാടും നാട്ടുകാരും 👍നിഷ്കളങ്കരായ മനുഷ്യൻ 🙏
ഒരു അഹങ്കാരം ഇല്ലാത്ത കലാകാരി. Great
ബഹ്റിൻ കേരളീയ സമാജത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ .സമാജം എക്കാലത്തും കലാകാരന്മരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സാംസ്ക്കാരിക കേന്ദ്രമാണ്.
Q
@@sreekalab3229 n
@@sreekalab3229 n
@@sreekalab3229 nb
@@sreekalab3229 nn
എന്തു നിഷ്ക്കളങ്കമായ സംസാരം ഈശ്വരൻ മോളുടെ കൂടെയുണ്ട്.🙏🏻🌹💜
She is very humble and fully power packed like an atom bomb.Hats off you girl💕💕🙏
നിങ്ങള് ആണോ aa ഇടി കൊണ്ടത് 😅
പ്രസീത അനുഭവിക്കുന്ന freedom.... No inhibition.... മിടുക്കി 👏👏👏
Eprasitha super
Parayanundo
@@lathikatp1871 kikkkkkkkkkkkkkkkkkkkkkkkkkkkkkikkkkkkkkkkkkkkkk and olooooooooopp
ഒട്ടും സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ട എപ്പിസോഡ്... പ്രസീദ ..അടിപൊളി..
Ui
@@anugrahasajeev3520b
@@murshidashoukathanasadnann4357എന്റവടമോനെ
പ്രസീത അടിപൊളി nallakuti ഗുഡ് നല്ലപരിപ് ഡി
@@anugrahasajeev3520 aa
അറബ് നാടിനെ കുറിച്ച് നിങ്ങൾ
പറയുന്നത് കൊട്ടപ്പോൾ
വളെരര അധികം സന്തോഷം തോന്നി ക്കരണം എന്റെ കുടുബത്തിന് ഈ നാട്ടിൽ ഭക്ഷണം തരാൻ തുടങ്ങിട്ട് 20 വർഷമായി വളെരര അധികം
സ ന്തോഷം ഇവരുടെ മനസ്സിന്റെ
സന്തോഷം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞാൻ 22കൊല്ലം ayi UAE യിൽ ഇത്രയും സുരക്ഷിതം ലോകത്തു എവിടേയും കിട്ടില്ല
@@sheejapriji1691 അതാണ്💯💯👍👍👍👍
മാതാപിതാക്കളെ കണ്ണീരിലാഴ്ത്തി
ഒളിച്ചോടിയവരെ പിടിച്ചു അവാർഡ് കൊടുക്കുന്നത് നിർത്തലാക്കുക
ഈ എപ്പിസോഡ് സൂപ്പർ
ഇത്രയും ഊർജ്ജം ഉള്ള അത്പ്രേക്ഷകർക്കുംപകർന്നുനൽകിയ മറ്റൊരുകണ്ടസ്റ്റൻറ് ഇതുവരെ ഈ ഷോയിൽ വന്നിട്ടില്ല 100 ശതമാനംഎനർജിയോടെ ഈ എപ്പിസോഡ് ആകാംക്ഷയോടെ അതിലുപരി ആഹ്ലാദത്തോടെ കണ്ടുഅഭിനന്ദനങ്ങൾപ്രസീത
L
@@kanjanapv7981 n n
÷
👍👍🙏🙏🙏🙏😀😀വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകാരി
Ollllll
Super episode..... സംസാരം എന്തൊരു രസാ കേൾക്കാൻ ❤️❤️❤️
കട്ട സപ്പോർട്ട് ചെയ്യുന്ന കെട്ടിയോനെ കിട്ടാനും വേണം ഭാഗൃം😍😍😍😍😍😍😍💓💓💓💓
ഗോപിനാഥ് മുതുകാട് ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം എൻറെ റിക്വസ്റ്റ്
SKN sir താങ്കളെ സമ്മതിക്കണം നിക്പക്ഷമായി എല്ലാവരെയും പങ്കെടുപ്പിക്കുന്നതിൽ നമിക്കുന്നു നമ്മുടെ മണിച്ചേട്ടന്റെ പാട്ട് കേൾക്കാനും ഓർമിക്കാനും സാധിച്ചു 👏👏
Ha weep
The in
Super mole enikishtama
പ്രസീത, സൂപ്പർ 👍🏻 മണിച്ചേട്ടന്റെ നാട്ടുകാരി ❤
പ്രസീത സൂപ്പർ ആദ്യമായി ഫുൾ കണ്ട എപ്പിസോഡ് 👍
Wonderful presentation. congratulations to both of you.
മിടുക്കി കുട്ടിയാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
Energy pack.. കണ്ടിട്ടും മതിയാവുന്നില്ല... Superb.... പ്രസീത ലൗ you കുഞ്ഞേ ❤️❤️💕💖
പ്രസീത സൂപ്പർ ചാലക്കുടിക്കാരി.....🥰🥰🥰👍
പ്രസീത ചേച്ചി പൊളിയാണ് ❤all the best chechi ❤💞🥰
I like Praseetha❤
ഗ
Praseetha Super
Sreekandan Nair Sir also Super
From Hema Bangalore
പ്രസീദയുടെ ഉയർച്ചക്ക് താങ്ങായി നിൽക്കുന്ന,
വിശാലമായ ഒരു ലോകത്തേക്ക് മുഴുവൻ സ്വാതന്ത്യവും നൽകി , സംരക്ഷണവും നൽകി കൂടെ നിൽക്കുന്ന ഭർത്താവിനും അമ്മക്കും മനസ്സുനിറയെ സ്നേഹം❤️❤️
, ex
പ്രസീത മുത്തേ പൊളിച്ചു എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ❤️❤️❤️🙏🏻🙏🏻🙏🏻
Gy
ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ്
മിടുക്കി ബഹു മിടുക്കി എന്തൊരു എനർജി
Super
Supwr
@@naseemabeevi6659 0
👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
ആര് നന്നയാലും അസൂയ ഇല്ലാത്ത ഒരേയൊരു സിനിമാ നടൻ കലാഭവൻ മണി ചേട്ടൻ 💓💓💓💓💓💓💓
എന്റെ നാട്ടിലെ ഒരു Program നു വന്നു ഈ ചേച്ചി .ആർക്കും ഇഷ്ടാവുന്ന ഒരു പെരുമാറ്റം. ഒത്തിരി ഇഷ്ടം😘
Flowers. GOOD. അടിപൊളി. തകർത്തു 👍
ചാ ലാകുടി പ്രസീത ഒരു കഥകളി അവതരിപ്പിക്കണം അത് വിദേശ നാട്ടിൽവെച്ചു തന്നെ ആവട്ടെ ഓക്കേ 👍
ഏറ്റവും നല്ല എപ്പിസോഡുകളിൽ ഒന്ന്.
ഇഷ്ടമായി. Thanks
ഇനി വരുന്നൊരു തലമുറക്ക് .... ഈ ശബ്ദത്തിൽ ഇറക്കിയാൽ മതിയായിരുന്നു.
ആധാരം ഇല്ലാഞ്ഞത് കൊണ്ടു ഞങ്ങക്ക് ഈ പ്രസീത കുട്ടിയെ കിട്ടി 🙏👍🥰😍
പ്രസീത ഒരുപാടു സന്തോഷം മുഴുവനായും കണ്ടു.
നാനും വറുത് നോക്കി അപ്പൊ ഫുൾ കണ്ടു 👍👍
Full energic aya episode😍😍😍❤❤❤❤❤❤
പ്രസീത... എന്റെ നല്ല ഒരു സുഹൃത്ത് ആണ്... ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം....
ഒത്തിരി സനതോഷം
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാളുടെ പാട്ട് കേട്ട് ഫാൻസ് ആകുന്നത് ഈ പ്രോഗ്രാം കണ്ടപ്പോൾ അതും സംഭവിച്ചു ഒരു കാര്യം തീരുമാനിച്ചു കേരളത്തിൽ ചേച്ചിയുടെ പ്രോഗ്രാം എവിടെ ഉണ്ടെങ്കിലും കഴിയുമെങ്കിൽ എത്തണം 🎤🙏🏼🙏🏼🙏🏼
പാട്ട് കേട്ടപ്പോൾ തന്നെ മണിയെ ഓർമ്മ വന്നു മുത്തേ പൊളിച്ചു 👌👌👌❤❤
Praseta good
പ്രസീത ചാലക്കുടി, താങ്കളുടെ ഒരു കടുത്ത ആരാധകൻ ആണ് ഞാൻ. നിങ്ങളുടെ എല്ലാ പ്രോഗ്രാമുകളും ഞാൻ കാണാറുണ്ടു്. കൂടുതൽ പ്രോഗ്രാമുകൾ ലഭിക്കട്ടെ.
കാണാൻ നല്ല ഭംഗി യുള്ള എപ്പിസോഡ്
ഈ അവതരിപ്പിക്കുന്ന sir-നെ എനിക്കു ഭയങ്കര ഇഷ്ട
Congratulations and greetings from Chicago to blessed artist Praseetha Chalakudy, Thrissur .
Very nice to see a person, very difficult background but great energy+vigor and fighting spirit.all the best
മണി ചേട്ടന്റെ കുറവ് നികത്താൻ പൊന്നോമന ഹൃദയത്തിൽ ചേർത്തുപിടിച്ചു കൊണ്ടു പ്രിയ അനിയത്തി കുട്ടി മണിച്ചേട്ടന്റെ ന്റെ. ഒരുപാട് ഇഷ്ടം