ആദ്ധ്യാത്മിക സത്സംഗം . നൊച്ചൂർ വെങ്കിട്ടരാമൻ|Nagasahayam Vadakkenchery

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 357

  • @mohandaskallur7885
    @mohandaskallur7885 2 місяці тому +3

    സദ്ഗുരു നമസ്തേ,
    എല്ലാ സദ്‌സംഗങ്ങളും "അമൃത്" തന്നെ. പ്രണാമം

  • @jayantito8520
    @jayantito8520 Місяць тому

    6 am ,,,,, i repeatedly listen swamiji,trivanrum...eswara anugraham ullavarkke swamiye kelkkaan bhagyam kitooo

  • @Prasannauv
    @Prasannauv 6 днів тому

    ഏതൊന്നിലാണോ ശാന്തി അതാണ് അദ്ധ്യാത്മം. രാജാക്കന്മാർ കൊട്ടാരം ഇതിനായി ഉപേക്ഷിച്ചു. ഋഷീശ്വരന്മാരിൽ ശാന്തിസ്വരൂപരാണ്. സുഖം ശാന്തി ആനന്ദം നമ്മുടെ ഉള്ളിലാണ്...... നമസ്കാരം ഗുരു നാഥാ....🙏🙏🙏

  • @preethamadhan3999
    @preethamadhan3999 Рік тому +14

    ഇത് കേൾക്കാൻ സാധിച്ചത് തന്നെ സുകൃതം.... ആചര്യന് ശതകോടി പ്രണാമം.... 🙏🙏🙏

  • @anilaaradhya4221
    @anilaaradhya4221 3 місяці тому

    നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽

  • @ushamohan6204
    @ushamohan6204 6 місяців тому +2

    പ്രണാമം ഗുരു എൻ്റെ ഗുരുവായിട്ടു സങ്കല്പിച്ചിട്ടുണ്ട് അങ്ങയാണ് ഗുരു

  • @girijakv2849
    @girijakv2849 День тому

    ഹരേ കൃഷ്ണ കൃഷ്ണ മുകുന്ദാ മുരാരേ'

  • @sujiths5445
    @sujiths5445 Рік тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @lakshmidevi9474
    @lakshmidevi9474 9 місяців тому +2

    🙏🏽🙏🏽🙏🏽🙏🏽🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ഇത് കഴിഞ്ഞപ്പോൾ karachil👍🏽 വരുന്നു 🙏🏽🙏🏽🙏🏽q🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @catlytical8814
    @catlytical8814 Рік тому +16

    🙏 ഈ പ്രഭാഷണം കേൾക്കുമ്പോൾ നമ്മളറിയാതെ നമ്മൾ ജ്ഞാന മാർഗ്ഗത്തിലൂടെ നയിക്കപ്പെടുന്നു.

  • @ushanellenkara8979
    @ushanellenkara8979 Рік тому +5

    സ്വാമിജി പ്രണാമം 🙏
    അദ്ധ്യാത്മികം ഒരു ഗുരുവിന്റെ അനുഗ്രഹം ഉണ്ടെങ്കിലേ പൂർണമാകുള്ളൂ എന്ന് പറയുന്നു. ഞാൻ എന്റെ ഗുരുവായി അവിടുത്തെ സങ്കൽപ്പിക്കുന്നു.
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

    • @Anadavally
      @Anadavally 8 місяців тому

      ഹരി ഓംസ്വാമിജി🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @bhaskaranpp8952
    @bhaskaranpp8952 3 місяці тому

    ഓം നമോ സ്വാമിജി🙏🙏🙏

  • @rugminitp4393
    @rugminitp4393 Рік тому +1

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna Krishna hare hare

  • @sudhavijayakumar5843
    @sudhavijayakumar5843 Рік тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @meeravasudevan4210
    @meeravasudevan4210 Рік тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @kallianikuttyp7060
    @kallianikuttyp7060 6 місяців тому +1

    അങ്ങിൽ നിന്ന് എനിക്ക് ദീക്ഷ കിട്ടി എന്ന് എൻ്റെ മനസ്സ് മന്ത്രിക്കുന്നു. ഗുരോ കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshkumar-sk8cx
    @santhoshkumar-sk8cx 6 місяців тому

    ഹരേ കൃഷ്ണ

  • @vasudevanakkot3773
    @vasudevanakkot3773 2 роки тому +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @dhivyavinod6736
    @dhivyavinod6736 Рік тому +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @BineeshKtk
    @BineeshKtk 6 місяців тому

    Vandhanamswamiji🙏🌹🌹🙏

  • @indhu9878
    @indhu9878 9 місяців тому +1

    So blessed to listen to this discourse aftee one yr
    Hari Om 🙏

  • @bijithk.bbijith2441
    @bijithk.bbijith2441 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gitar7468
    @gitar7468 Рік тому +1

    എനിക്ക് ഒരുപാട് മാറ്റാംവന്നു. 🙏🙏🙏🙏

  • @dineshmadhav3587
    @dineshmadhav3587 2 роки тому +12

    പ്രഭാഷണം കേൾക്കുമ്പോൾ തന്നെ
    ശാന്തി അനുഭവപ്പെടുന്നു
    ഓം ശ്രീ ഗുരുഭ്യോ നമ:

  • @Anadavally
    @Anadavally 8 місяців тому

    അവിടുന്ന് ഭാഗവത് >ത്തമൻ തന്നെ🙏🙏🙏🙏🙏🙏.🙏🙏🙏.

  • @komalavallik6130
    @komalavallik6130 8 місяців тому

    Hari om Narayana Hari ohm Swamiji.🙏🙏🙏

  • @Minisurendran41
    @Minisurendran41 11 місяців тому +2

    ഹരേകൃഷ്ണ 🙏🥰❤️കോടി കോടി പാദ നമസ്കാരം ഗുരുദേവ് 🙏🙏🙏🙏🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 Рік тому +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏🙏🙏🙏
    Jai Gurudev 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajoshkumarpt451
    @rajoshkumarpt451 Рік тому +1

    Namaste 🙏

  • @sasikalab1003
    @sasikalab1003 Рік тому +1

    Pranamamguro

  • @SreelathaKP-b5d
    @SreelathaKP-b5d Рік тому

    Pranamam Swamiji🙏🙏🙏 sreelatha

  • @jayasreerkartha7725
    @jayasreerkartha7725 10 місяців тому +1

    Great Knowledge🙏🙏🙏

  • @sasikalab1003
    @sasikalab1003 Рік тому +1

    Giro prabhashanam kettal manas santhamskunmu namaskaram

  • @kamalamenon2701
    @kamalamenon2701 Рік тому +1

    I
    Have.no.words.to.express.my gratitude😮😮😮😮

  • @vijayankunjupillai89
    @vijayankunjupillai89 Рік тому +3

    ഗുരുജി നമസ്തേ
    ഒരുപാട് പുതിയ
    അറിവുകൾ തന്നതിന് നന്ദി

  • @kavithav3304
    @kavithav3304 Рік тому +3

    നമസ്കാരം

  • @അഞ്ഞൂറാന്-ഞ5ദ

    ഓം ശിവോഹം

  • @doraiswamyp4269
    @doraiswamyp4269 Рік тому +1

    Clear direction for spiritual progress.

  • @rathivasu2264
    @rathivasu2264 Рік тому +1

    പ്രണാമം.🙏🙏🙏🙏🙏🙏🙏

  • @manikandanponnikavil691
    @manikandanponnikavil691 Рік тому +1

    Pranamam swamiji

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +2

    നമസ്തേ ഗുരുജി 🙏🏻
    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @ushasudhakaran9466
    @ushasudhakaran9466 Рік тому

    Harekrishna

  • @nandinivenugopal2228
    @nandinivenugopal2228 2 роки тому +20

    അഭിനവശ്രീശുകബ്രഹ്മർഷി 🙏🙏
    ഇന്നത്തെ എന്റെ ദിവസം സാർത്ഥകമായി 🙏🙏😍☺

  • @siva-hd3cw
    @siva-hd3cw Рік тому +1

    ഗുരു 👏❤️🌹

  • @hymavathysivadasmenon2938
    @hymavathysivadasmenon2938 Рік тому +1

    Krishna 🙏

  • @lakshmidevi9474
    @lakshmidevi9474 9 місяців тому

    ഈശ്വര ഒന്നു കാണാനും നമസ്കരിക്കാനും ഭാഗ്യം ഉണ്ടാവനെ എന്ന് പ്രാർത്ഥിക്കുന്നു

  • @UnniKrishnan-fd2no
    @UnniKrishnan-fd2no Рік тому +1

    🙏🏻🙏🏻🙏🏻

  • @sajicp1050
    @sajicp1050 Рік тому +1

    Nochur swamy 🙏❤️

  • @pramilkumar2311
    @pramilkumar2311 Рік тому +2

    അക്ഷരം അറിയാത്തവർക്കും
    ഈശ്വര സാമീപ്യം .....
    നേടാൻ ലളിത മാർഗ്ഗങ്ങൾ ....!! കോടി ...കോടി ... പ്രണാമം ........

  • @radhakrishnankv1902
    @radhakrishnankv1902 7 місяців тому +1

    സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ എന്തൊരു സുഖമാണ്, മഹാ ഭാഗ്യം തന്നെ.... 🙏🙏🙏

  • @manohar8229
    @manohar8229 Рік тому +1

    Feel blessed..Wondering the brilliance!

  • @anilaaradhya4221
    @anilaaradhya4221 3 місяці тому +1

    എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽

  • @viswanathanv3853
    @viswanathanv3853 Рік тому +2

    Satisfied

  • @prabhitam6546
    @prabhitam6546 Рік тому +2

    Hariom

  • @vasanthiudayan1172
    @vasanthiudayan1172 Рік тому +1

    പ്രണാമം അർപ്പിക്കുന്നു

  • @mayasumangalan353
    @mayasumangalan353 6 місяців тому

    Gurubhyo namaha

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 роки тому +24

    ഭഗവാനെ മനസ്സാൽ എന്നും ഗുരുവായി കണ്ട് അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏

    • @saraswatiantharjanam6690
      @saraswatiantharjanam6690 2 роки тому +1

      നാരായണായ നമ നാരായണായ നമ നാരായണായ നമ: നാരായണാ

    • @vanajavishwanath2312
      @vanajavishwanath2312 7 місяців тому

      .​@@saraswatiantharjanam6690

  • @sreedharanasokan9901
    @sreedharanasokan9901 Рік тому +1

    ഇന്നത്തെ പ്രഭാതത്തിൽ ഇത്‌ കേൾക്കാൻ ഇടയായത് ഭഗവത് നിയോഗം മാത്രം .... ഗുരുവേ നമസ്കാരം 🙏

  • @rajalakshmiv.s.5735
    @rajalakshmiv.s.5735 Рік тому +8

    ഇത്ര സരളമായി ജ്ഞാനത്തെ പറഞ്ഞു ബോധ്യപ്പെടുത്തുന്ന പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല
    ജ്ഞാന പ്രവാഹം
    നമസ്കാരം സ്വാമിജി....................

  • @jayamanychangarath6135
    @jayamanychangarath6135 6 місяців тому

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana🙏🙏🙏🙏🙏

  • @vasantyk5194
    @vasantyk5194 2 роки тому +9

    ഇന്നത്തെ സത്സംഗം എ നി ക്കു സന്തോഷമായി തൃപ്തിയായി

  • @pushpalatharaghavan-uv8hv
    @pushpalatharaghavan-uv8hv Рік тому +3

    ശ്രീ ഗുരുഭ്യോ നമ: ഗുരോ അവിടുത്തെ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കാറുണ്ട് - എത്ര പ്രാവശ്യംകേട്ടാലും മതിവരാത്ത ഒരനുഭവമാണ്. ഇതു കേൾക്കാൻ സാധിച്ചത് ജന്മസുകൃതമായി തോന്നുന്നു. 🙏🙏🙏

  • @Anadavally
    @Anadavally 8 місяців тому +1

    സ്വാമിജിയെ ഇത്ര നല്ല ' ഒരു ഗുരുവിനെ കിട്ടിയതിന് അനന്തകോടി നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @lathikaambat4166
    @lathikaambat4166 2 роки тому +15

    കോടി നമസ്ക്കാരം..ഭഗവാനെ.🙏🙏🙏
    ഇതു കേൾപ്പിച്ചതിൽ... ധന്യമായി..

  • @aramachandran5548
    @aramachandran5548 Рік тому +4

    ഹരേ കൃഷ്ണ നാരായണ
    ഹരേ കൃഷ്ണ നാരായണ
    ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @thulasics9661
    @thulasics9661 Рік тому +2

    ഓം ശ്രീ ഗുരുഭ്യോ നമ:🙏

  • @shynachelannur6789
    @shynachelannur6789 7 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @latharaveendran4340
    @latharaveendran4340 Рік тому

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare

  • @sethulekshmib2695
    @sethulekshmib2695 8 місяців тому +1

    അങ്ങയുടെ പ്രഭാഷണങ്ങളിലേക്കെത്തിയത് പൂർവ്വജന്മപുണ്യം തന്നെ.
    മനസ്സാ പ്രണമിക്കുന്നു സ്വാമീ.

  • @jayam5967
    @jayam5967 11 місяців тому +1

    Gurucharanaravindhangalil namaskaram
    Gurudevan parayunnath seriya japam sheelichal nammalariyathe manassilamgine varum

  • @KumariMyalpazhoor
    @KumariMyalpazhoor Рік тому +3

    ഈശ്വരാനുഭൂതി യ്ക്ക നാമമായാലും മനസ്സിനെ ഏകാഗ്രമാക്കാനുള്ള ഗംഭീര ഉപദേശം🙏🙏🙏❤

    • @vidyadharanvettiyattil1676
      @vidyadharanvettiyattil1676 6 місяців тому

      മനസ്സിന് ഏകാഗ്രത കൈവരിക്കാനും ഭക്തിയിൽ ലയിച്ച് ഈശ്വരസാന്നിദ്ധ്യം സാധ്യമാക്കാനും അങ്ങയുടെ ഉപദേശത്തിനെ സാ ഷ്ടാംഗ നമിക്കുന്നു.,🙏

  • @suseelask5875
    @suseelask5875 2 роки тому +1

    ഹരേകൃഷ്ണാ ജീവിതത്തിൽ ഒരുപാട് ആഗ്രഹിക്കുന്നു അങ്ങയെ നേരിട്ടു കാണാൻ

  • @renukanambiar633
    @renukanambiar633 Рік тому +1

    പ്രണാമ . ഇരുജി

  • @ganganeelamanamp2394
    @ganganeelamanamp2394 Рік тому +1

    Namaskaaram

  • @SadanandanNK-k5r
    @SadanandanNK-k5r 10 місяців тому +1

    Naskaram ❤❤❤❤❤

  • @soumyasubi
    @soumyasubi Рік тому +1

    ഗുരുനാഥാ🙏

  • @manikandanponnikavil691
    @manikandanponnikavil691 11 місяців тому +1

    Namaste swamiji

  • @ushadevis1176
    @ushadevis1176 Рік тому +1

    Sathashtaga pranamam

  • @rohitmanon3524
    @rohitmanon3524 Рік тому +3

    എത്ര കേട്ടാലും മതിവരില

  • @aramachandran5548
    @aramachandran5548 Рік тому +7

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @naliniks1657
    @naliniks1657 Рік тому

    🙏

  • @bhagavathaparayanamsumavar2472
    @bhagavathaparayanamsumavar2472 9 місяців тому +1

    Sri Gurubhyo Namaha🙏🙏🙏

  • @jayam5967
    @jayam5967 11 місяців тому +1

    Namaskaram gurudeva

  • @rohitmanon3524
    @rohitmanon3524 Рік тому +2

    കൃഷണ . കഥ കേൾക്കാനും ഒരു ഭാഗ്യം വേണം അത്ഭ ഭഗവാൻ എനിക്ക് തന്നു കണ ണാ കാത്തോളണേ

  • @manohar8229
    @manohar8229 Рік тому

    I
    feel blessed>

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 Рік тому

    കണ്ണാ കണ്ണാ

  • @jayam5967
    @jayam5967 11 місяців тому +1

    Arunachala Siva Arunachala Siva arunachala Siva arunachala
    Arunachala Siva arunachalasiva arunachala Siva arunachala

  • @sreelakshmidamodaran3675
    @sreelakshmidamodaran3675 Рік тому +1

    കോടി പ്രണാമം ഗുരുജി🙏

  • @anandavallyc8998
    @anandavallyc8998 7 місяців тому

    പ്രണാമം ഗുരു ഞാൻ അംഗയെ എന്റെ ഗുരുവായിട്ട് sankalppikkunnu🙏🙏🙏🙏🙏🙏q

  • @jayantnjayan2939
    @jayantnjayan2939 7 місяців тому

    Mahabhagyam

  • @vijayaelayath5719
    @vijayaelayath5719 Рік тому +1

    Valareshariyanu

  • @poornimaramachandran2503
    @poornimaramachandran2503 Рік тому +3

    Hare krishna 💚 🙏💛sattsangathway nesssangthwam neessangthway neermohathwam neermohathway neeschallathwam neeschallathway jeewan muktham bhajagovindam bhajagovindam govindham bhaja moodamathy Hare krishna Hare krishna krishna krishna Hare Hare Hare rama Hare rama rama rama Hare Hare 🙏

  • @LakshmikkuttyK
    @LakshmikkuttyK 6 місяців тому

    ❤❤

  • @prpkumari8330
    @prpkumari8330 8 місяців тому

    അവിടുത്തെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു.

  • @neethasureshkp3824
    @neethasureshkp3824 Рік тому

  • @seemanthinikamath6350
    @seemanthinikamath6350 2 роки тому +15

    അങ്ങയുടെ മധുര ഭഗവത് വാണികൾ എന്നും എപ്പോഴും മനസ്സിനാനന്ദ०
    നൽകികൊണ്ടിരിക്കുന്നു. ഭഗവാൻെറ അനുഗ്രഹം ഉള്ളതു കാരണം ആണ്
    ഈ പ്ര ഭാഷണ० കേൾക്കാൻ കഴിയുന്നതെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. 🙏🙏🙏

  • @bijukuzhiyam6796
    @bijukuzhiyam6796 Рік тому

    🙏🙏🙏🕉️

  • @sobha1237
    @sobha1237 Рік тому +1

    Namaskaram thirumeni🙏🙏😊

  • @droupathianderjanamke464
    @droupathianderjanamke464 Рік тому +5

    അരുണാചലശിവ: അരുണാചല ശിവ: അരുണാചല ശിവ: .............🙏🙏🙏🙏

  • @santhakumaripn4925
    @santhakumaripn4925 Рік тому

    Gur😢j