Hema Committee Report | Malayalam Cinema After

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 973

  • @AnandA2155
    @AnandA2155 2 місяці тому +526

    എനിക്ക് ഏറ്റവും രസം തോന്നിയത് ജയസൂര്യ ആണ്. 😂 എന്തൊക്കെ നന്മ വർത്തമാനം ആയിരുന്നു. ഹൊ...

    • @moviesupdates123
      @moviesupdates123 2 місяці тому +6

      😁😂🤣🤣

    • @moviesupdates123
      @moviesupdates123 2 місяці тому +6

      😁😁😂😂🤣🤣🤣

    • @moviesupdates123
      @moviesupdates123 2 місяці тому +5

      😁😁😂🤣🤣🤣🤣

    • @MADHURAM...
      @MADHURAM... 2 місяці тому +56

      ചായ കുടിച്ചാൽ കടക്കാരന് 4000 കൊടുത്തു ബാക്കി വാങ്ങാറില്ല പോലും 🤣

    • @avp937
      @avp937 2 місяці тому

      ​@@MADHURAM...Bhakkikk chayakadakkariye kakkoosil ninn pidichit undavum 😂😂😂

  • @MsManesh
    @MsManesh 2 місяці тому +474

    മമ്മൂട്ടിയുടെ പ്രിവിലേജാണ് പ്രിവിലേജ്. ആരും ചോദിക്കാനുമില്ല പറയിക്കാനുമില്ല... ഒരു ഇടത് മാസ്കും വെച്ച് അങ്ങനങ്ങു ഇരുന്നാൽ മതി.. മോഹൻലാലിന് ആ പ്രിവിലേജ് ഒന്നുമില്ല. എന്നും ട്രോളിനും കുറ്റപ്പെടുത്തലുകൾക്കും മുന്നിൽ അയാളാണ്..
    മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും 40+ വർഷം അടക്കിവാണ മേഖലയിലെ ചൂഷനങ്ങളെ കുറിച്ച് സംസാരിക്കാൻ ബാധ്യസ്ഥരാണ്.

    • @Gkn31
      @Gkn31 2 місяці тому +74

      Oru privilege allah bro.. Mammootty AMMA president aayirunnel same ookku kittiyeneh💯

    • @mdfz5900
      @mdfz5900 2 місяці тому

      Mammotty mohanante pole penn pidiyanala mayre

    • @nizamnazar5532
      @nizamnazar5532 2 місяці тому +37

      Gentlemen image und…mohanlalnu oru vashalam imageum…ath cinemakkar thanne koduthathaan

    • @dinkan2109
      @dinkan2109 2 місяці тому

      ​@@nizamnazar5532cinemakare kal kuduthal palarum online pr vazhi news vazhiyum anu agane akiyathum akan sremikunathum

    • @mantistoboggan2011
      @mantistoboggan2011 2 місяці тому +53

      @@Gkn31Ennit dileep case vannapol General secretly aayirunnu.. oru troll kiteela .. Annum Mohanlal and Ganesh Kumarinu aanu troll kittiyath

  • @OurOwnHeaven
    @OurOwnHeaven 2 місяці тому +257

    Siddique, Mukesh, Jayasurya തന്നെ final റൗണ്ടിൽ മത്സരിക്കുമെന്ന് കരുതാം.... വമ്പിച്ച ലീഡിൽ mukesh....💀🤏ബ്ലഡി റാസ്‌ക്കൽ....🗿 അന്തസ്സ് again📈

    • @abhin666
      @abhin666 2 місяці тому +19

      Renjith on top 📈

    • @amarnath18i41
      @amarnath18i41 2 місяці тому +14

      Pakshe Jury thalparyam Renjith aanu😂

    • @stech5534
      @stech5534 2 місяці тому +3

      രഞ്ജിത്തിന്റെ മുഴുവനും പ്രകടനവും കണ്ടില്ലലോ 😂😂😂😂മൂപ്പര് കപ്പ്‌ കൊണ്ടോവും 😅😅😅

    • @AkshaySuresh-v2t
      @AkshaySuresh-v2t 2 місяці тому +4

      Ranjith top aavum versatility kond😂😂

    • @deepaks4060
      @deepaks4060 2 місяці тому +2

      😂

  • @DinkiriVava
    @DinkiriVava 2 місяці тому +326

    പവർഗ്രൂപ്പ് ഇല്ലാ എന്ന് പറയുന്നവര് ആണത്രേ ശരിക്കുള്ള പവർഗ്രൂപ്പ്..!! 😎🔥

  • @sarathm005
    @sarathm005 2 місяці тому +374

    Actor mukesh ൻ്റെ car chase scene ഒക്കെ കാണണം 😂😂😂 അയ്യോ ചിരിച്ച് ചാവും 😂

    • @KratosGamer-ro2lb
      @KratosGamer-ro2lb 2 місяці тому +23

      Mollywood cinema il ithra kidulan chase ondayiet illa 😅

    • @jejinvjames9376
      @jejinvjames9376 2 місяці тому

      സ്വപ്ന സുരേഷിന്റെ പുറകെ ബാംഗ്ലൂർ നിന്ന് ട്രിവാൻഡ്രം വരെ കാർ ചെയ്സ് നടത്തി വന്ന മാപ്ര വാണങ്ങളല്ലേ.. അവന്മർക്കൊക്കെ ഇതൊക്കെ എന്ത് 🤣🤣

    • @vishnupillai300
      @vishnupillai300 2 місяці тому +16

      Reporter..😂

    • @madhavam6276
      @madhavam6276 2 місяці тому +8

      Commentary Sujaya😂

    • @unknown-ni4xd
      @unknown-ni4xd 2 місяці тому +1

      ​@@KratosGamer-ro2lbturbo 😢

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 місяці тому +438

    ആരു പ്രതികരിച്ചാലും പിറ്റേ ദിവസം എയറിലാണ്😊.

    • @Micky_mouse_2
      @Micky_mouse_2 2 місяці тому +4

      @@RachanaVishnuRajOfficial സത്യം 😂

    • @nithinraj9389
      @nithinraj9389 2 місяці тому +20

      പുതിയ ഡിങ്കത്തി അവതരിച്ചലോ........

    • @MJ-xz1bk
      @MJ-xz1bk 2 місяці тому +3

      ​@@nithinraj9389😂

    • @fathimaazad9068
      @fathimaazad9068 2 місяці тому +2

      🤣🤣

    • @STALINSTUART
      @STALINSTUART 2 місяці тому

      നിന്റ അച്ഛൻ രായപ്പനും ലിസ്റ്റിൽ ഉണ്ടോ 😂😂​@BENEDICTB-r7m

  • @ARJUN44.0
    @ARJUN44.0 2 місяці тому +197

    മട്ടാഞ്ചേരി മാഫിയയുടെ ലഹരി വില്പന ചർച്ചയാകുന്നു..അതും ആ റിപ്പോർട്ടുകളിൽ ഉണ്ടേ

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc 2 місяці тому +7

      Eth page anenn parayamo. Njn 55 aayathe ollu

    • @mohamedthayath9411
      @mohamedthayath9411 2 місяці тому +3

      WAIT, AARTHI KAANIKKALLE

    • @am7marty
      @am7marty 2 місяці тому +5

      ആ "മുക്കിയ "പേജിൽ ആയിരിക്കും 🤣🤣🤣,,,

    • @jojohn103
      @jojohn103 2 місяці тому

      ​@@CristianoRonaldo-cp4ccആ റിപ്പോർട്ട് എങ്ങനെ ആണ് download ചെയ്യാൻ കഴിയുക..which site?

    • @ARJUN44.0
      @ARJUN44.0 2 місяці тому

      @@CristianoRonaldo-cp4cc മൂന്ന് റിപ്പോർട്ടും വായിക്കണം

  • @Chiyaan714
    @Chiyaan714 2 місяці тому +386

    ഷാജി പാപ്പാൻ്റെ വിട്ടുമാറാത്ത നടുവേദനയുടെ കാര്യം ഈ സംഭവത്തിന് ശേഷമാണ് പിടി കിട്ടിയത്😂😁

  • @jhonsnow7297
    @jhonsnow7297 2 місяці тому +290

    മമ്മൂട്ടിയെ പറ്റി പറഞത് സത്യം ആണ്...
    ഇവിടെ ആരും അയാളെ പറ്റി സംസാരിക്കുന്നില്ല
    ലാലേട്ടനെ വേട്ട അടുക്ക ആണ്

    • @nithinraj9389
      @nithinraj9389 2 місяці тому +19

      തമിഴിൽ ഇട്ടൊക്കെ എടുത്ത് പൊട്ടിക്കുവാ ലാലേട്ടനെ........ ശ്രുതി ഹസ്സന്റെ ഒരു വിഡിയോയും വച്ച് ഇപ്പൊ ഫുൾ സീൻ ആണ്

    • @mdfz5900
      @mdfz5900 2 місяці тому +36

      Amma president mammootty ala malaraa

    • @Zaman569
      @Zaman569 2 місяці тому

      😂😂😂​@@mdfz5900

    • @mariaissac9260
      @mariaissac9260 2 місяці тому +27

      ലാലിന്റെ കൈയിലിരിപ്പിന് അത് തന്നെ വേണം

    • @MuhammedAjmalAp
      @MuhammedAjmalAp 2 місяці тому

      ​@@mariaissac9260ഈ സ്ത്രീ ഫ്രോഡ് or not , സത്യത്തിൽ നിങ്ങൾ നോക്കൂ , ഇവിടെ target ചെയ്ത് മട്ടാഞ്ചേരി മാഫിയ ഓരോരോ ആളേയും കേസിൽ കുടുക്കി പുറത്ത് കളയുന്നത് കണ്ടോ ? നിലവിൽ ഗായിക സുചിത്ര എന്ന പല പഴയ Sudhileaks ന് ഉടമ ആയ സ്ത്രീ പറയുന്നു ആഷിഖ് അബു , റീമ കല്ലിങ്കൽ എന്നിവർ മറ്റ് നടികളെ മയക്ക് മരുന്ന് + ലൈംഗിക അടിമ / ചൂക്ഷണം ചെയ്യുന്നു എന്നത് national Channel ൽ വന്നു. ഇവിടെ കേരളത്തിൽ മാത്രം ന്യൂസ് ഇല്ല ( മാതൃഭൂമി fb യിൽ ന്യൂസ് ഇട്ട് 15 മിനിട്ട് കൊണ്ട് ന്യൂസ് delete ചെയ്തു ) സത്യത്തിൽ മട്ടാഞ്ചേരി മാഫിയ ആണ് Power group , അവർക്ക് മലയാള സിനിമ ഭരിക്കണം അതിന് മമ്മൂട്ടി , മോഹൻലാൽ , താഴെ ഉള്ള പ്രിത്ഥി , ജയസൂര്യ പ്രശ്നം ആണ്.

  • @vijay-vx9hh
    @vijay-vx9hh 2 місяці тому +41

    ഇക്കയുടെ പ്രിവിലേജ് അത് വേറെ തന്നെയാണ്

    • @jyothicv9339
      @jyothicv9339 Місяць тому +1

      മട്ടാഞ്ചേരി മാഫിയ യുടെ പിന്നിൽ തന്ത യുടെ ഇടതുപക്ഷ ചായ്‌വാണെന്നു പകൽ പോലെ വ്യക്തമായ കാര്യമാണ്

  • @yeagerist....
    @yeagerist.... 2 місяці тому +36

    0:24 അങ്ങനെ ഒന്നുമില്ല ബ്രോ.. സിനിമ field കൂട്ടിക്കൊടുപ്പ് കാരുടെയും കൂടെ കിടപ്പുകാരികളുടെയും industry ആണെന്ന് സാധാരക്കാർക്ക് പണ്ട് മുതലേ ഒരു ധാരണ ഉണ്ട്.. പിന്നെ വരുന്ന ആൾക്കാരുടെ പേര് കാണുമ്പോ ഒരു ആവേശം.. അത്രെ ഒള്ളു

  • @arjunas4726
    @arjunas4726 2 місяці тому +39

    Career le biggest film chythond erikunne jayasurya kk aan ettuvum adi kittiyath 💯

  • @atwunz
    @atwunz 2 місяці тому +65

    Bhavana really started a revolution in the industry.

    • @Eagleassassins
      @Eagleassassins 2 місяці тому +1

      Athilekkum nayichathu manju warrier chilarude criminal side manasilakki avare kalanjathu kondanu ❤❤❤

    • @kichucyriljoseph5705
      @kichucyriljoseph5705 2 місяці тому +1

      Bhavana pakka fraud aanu.. Mattanchery mafia und koode

  • @yakshypages
    @yakshypages 2 місяці тому +79

    As a dubbing artist in films, the first 1 minute is 200% right brother! Thats exactly what, we people who work in field also has to say!

  • @appunair18
    @appunair18 2 місяці тому +83

    ഉണ്ണിമായ :ആരാ ?ചോദിച്ചത് കേട്ടില്ലേ ?ഇനി ചെവികേൾക്കില്ലേ ആവൊ ?
    ജെഗു : തമ്പുരാൻ
    ഉണ്ണിമായ: ഏത് കോലോത്തെ 😄
    ജെഗു :ഞാൻ അമ്മകോവിലകത്തെ ജഗൻ നാഥൻ തമ്പുരാൻ
    ഉണ്ണിമായ : കണ്ടാലും പറയും .😄ഒരു തമ്പുരാൻ .
    ജെഗു : മോളൂ ഈ ബോംബെ എന്ന് കേട്ടിട്ടുണ്ടോ? ഇപ്പോ മുംബൈ എന്ന് പറയും.
    ഉണ്ണിമായ : നിങ്ങൾ എന്തിനാ എന്ത് പറഞ്ഞാലും ഈ ബോംബെ പോകുന്നത് ഇത് കേരളo അല്ലേ ഇവിടെ നടക്കുന്നത് വല്ലോം തബ്രാൻ അറിയുന്നുണ്ടോ?
    ജെഗു : എല്ലാം അറിയുന്നവന് ഞാൻ ശംഭു മഹാദേവാ🙏🏻
    മാണിക്യം:വർക്കിച്ച ഇവര് ഇവര് എന്തര് പറയണത്
    വർക്കിച്ചൻ : അപ്പോ മാണിക്യം ഒന്നും അറിഞ്ഞില്ലേ
    മാണിക്യം : പറഞ്ഞല്ലേ അറിയത്തോളൂ അണ്ണാ
    വർക്കിച്ചൻ : ഇവിടെ ഭയങ്കര പ്രശ്നം നടക്കുവല്ലേ.
    രാജമാണിക്യം : തന്നെ
    വർക്കിച്ചൻ : പിന്നല്ലാതെ
    മാണിക്യം : വർക്കിച്ച വണ്ടീല് പ്രെട്രോൾ എങ്ങനെ
    വർക്കിച്ചൻ : ഫുൾ
    മാണിക്യം : ഇപ്പോ ഒരു വിടുവല് വിട്ടാൽ 15 മണിക്കൂർ കിട്ടും നേരേ അടുത്ത രാജ്യം പിടിക്കാം. എന്തര് പറയാനു
    വർക്കിച്ചൻ : പിന്നല്ല?

    • @പച്ചാളംbhasi
      @പച്ചാളംbhasi 2 місяці тому +3

      😂😂😂😂😂😂😂

    • @Syam-f1b
      @Syam-f1b 2 місяці тому +3

      കൊടുത്ത് 😂😂കൊടുത്ത്😂😂😂

    • @Jikson-ul8me
      @Jikson-ul8me 2 місяці тому +12

      എന്താ മോനെ ഹെ ഇത്ര പെട്ടെന്ന് ഞങ്ങൾ നിങ്ങൾക്ക് അന്യർ അയോ😂

    • @സരോജ്കുമാർപത്മശ്രീ
      @സരോജ്കുമാർപത്മശ്രീ 2 місяці тому +9

      പതിവ് പോലെ എന്റെ അഭിനയം നന്നായിട്ടുണ്ട് 😊 പക്ഷേ പടം പൊട്ടും

  • @Aryan1996....
    @Aryan1996.... 2 місяці тому +26

    Score Board
    A.M. M. A--7 wicket..
    WCC--2 wicket..

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 місяці тому +175

    4 വർഷം ഇത് പുറത്ത് വിടാതെ കത്ത് സൂക്ഷിച്ച പിണറായിയുടെ കരുതൽ അബരം തന്നെ.. 😂🔥

    • @vaishakudma
      @vaishakudma 2 місяці тому +13

      Angeru thanne anyeshanathinu utharavittu angeru thanne poozthivekkum...MASS DAAAA😂😂😂

    • @aviator7050
      @aviator7050 2 місяці тому

      Athinte idayilkoode

    • @JJoseph7
      @JJoseph7 2 місяці тому +9

      ​@@vaishakudmaJustice Hema athil samsaricha victimsinte request prakaram ith purath vidaruth enn sarkarinod request cheyth ezhuthiya letter kandittum.. Sarkar poozhti vechu enn parayunavarude Iq test cheyunath nallatane.. Pinne high courtil case undayirunn stay okke undayirunn.. Ith vallatum tanik okke ariyumo

    • @shanpaul178
      @shanpaul178 2 місяці тому

      അങ്ങനെ പൂഴത്തി വെച്ചിട്ടില്ലല്ലോ.മീഡിയയെ blind ആയി follow ചെയ്താൽ അങ്ങനെ തോന്നും. ഇതിനു കൃത്യമായി cm മറുപടി പറഞ്ഞിട്ടോണ്ട് press meetil. ഹേമ കമ്മിറ്റി തന്നെ അതു പുറത്തു വിടരുത് എന്നു പറഞ്ഞിട്ടോണ്ട്. ഇത് നാട്ടുകാർക്കു വായിച്ചു രസിക്കാൻ ഉള്ള റിപ്പോർട് അല്ല. നടപ്പാക്കാൻ ഉള്ള റിപ്പോർട്ട് ആണ്. അതിൽ കൊറേ കാര്യങ്ങൾ നടപ്പിലാക്കി. കുറച്ചു കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റാത്തതത് ഉണ്ട്. പിന്നെ കുറച്ചു കാര്യങ്ങൾ നടപ്പിലാക്കാൻ ബാക്കി ഉണ്ട്. goverment ഫിനാൻഷ്യൽ issues കാരണം നടപ്പിലാക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ട്..

    • @shanpaul178
      @shanpaul178 2 місяці тому +8

      @rh7edits837 ഓ conspiracy theory. തനിക്കു ഒക്കെ ബുദ്ധി ഇല്ലേ. ഇത് പുറത്തു വിടണോ വേണ്ടയോ എന്നു തീരുമാനിച്ചതും ഇപ്പോ പുറത്തു വിടേണ്ടി വന്നതും കോടതി പിന്നെ വിവരാവകാശ കമ്മിഷൻ വിധി അനുസരിച്ചാണ്..

  • @Series9-y5g
    @Series9-y5g 2 місяці тому +60

    രഞ്ജിത്തിൻ്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും🎉🎉🎉

    • @Abdul_kadher._.123
      @Abdul_kadher._.123 2 місяці тому

      😂😂😂

    • @uprm4944
      @uprm4944 2 місяці тому

      അജ്ജാതി കളി അല്ലെ...

  • @amaltrolls9623
    @amaltrolls9623 2 місяці тому +222

    1:39 Ranjith 😂

  • @midhunraju1628
    @midhunraju1628 2 місяці тому +37

    ഇപ്പൊ ആർക്കും മുല്ലപ്പേരിയാറും വേണ്ട വയനാടും വേണ്ട ഒരു പറീം വേണ്ട

    • @uprm4944
      @uprm4944 2 місяці тому

      അവസാനം പറഞ്ഞതു വേണ്ടിവരും 😉

  • @vishhnuh
    @vishhnuh 2 місяці тому +32

    കുറ്റവാളികൾ ശിക്ഷിക്കപെടണം ..
    കോടതി വിധി വരട്ടേ .
    എൻ്റെ ചോദ്യം 5വർഷം മുന്നേ കൊടുത്ത report "ഇപ്പൊഴെന്തിനാണ്" സർക്കാർ പുറത്ത് വിട്ടത് ? 5 വർഷം മുന്നേ വിടാരുന്നില്ലെ ?
    പണ്ട് പ്രളയം വന്നുക്കഴിഞ്ഞ സമയത്ത് ദുരിദാശ്വാസ ഫണ്ട് സർക്കാരിൻ്റെ അക്കൗണ്ടിൽ വന്ന് ക്കഴിഞ്ഞാണ് ... പിണറായി ശബരിമല വിഷയം എടുത്തിട്ട് Sensational news ആക്കി മാറ്റി ..
    ഇപ്പൊ വയനാട് ദുരിധം നടന്നതിന് ശേഷം ഫണ്ട് കയ്യിൽ വന്ന് കഴിഞ്ഞ് .. 5 വർഷം മുന്നേ കൊടുത്ത hema committee reportഇപ്പൊ Sensational ആയി പൊകുന്നു.
    Cm :- 🧠🔥

    • @akhilajit4132
      @akhilajit4132 2 місяці тому +1

      മുല്ലപെരിയാർ ഉം

    • @pratheeshsuresh6618
      @pratheeshsuresh6618 2 місяці тому +3

      Spot on bro💯

    • @youice9865
      @youice9865 2 місяці тому +2

      സർക്കാർ വിട്ടതല്ല മണ്ട..
      RTI ഉള്ളത്കൊണ്ട് പുറത്ത് വന്നു

    • @noahnishanth9766
      @noahnishanth9766 2 місяці тому

      എന്തായാലും അഞ്ചിന്റെ പൈസ ദുരിതാശ്വാസ നിധിയിലേക്ക്‌ കൊടുത്തിട്ടില്ലാത്ത ഞങ്ങൾ മിത്രങ്ങളെ ഇതൊന്നും ബാധിക്കില്ല. ധ്വജ പ്രണാമം🙏🏼

    • @youtire
      @youtire Місяць тому

      P V പണം വിഴുങ്ങി. ഇയാളാണ് power group real leader.

  • @noushadpk77
    @noushadpk77 2 місяці тому +34

    സിനിമ മേഖല മൊത്തം ഇതാണ് പരിപാടി...ഇത്‌ പണ്ട്‌ മുതലേ ഉളളതാണ്.ഇപ്പോൾ പുറത്ത്‌ വന്നു അത്രയേയുളളൂ...

    • @adarshvs7613
      @adarshvs7613 Місяць тому

      Nammal kannuna ella actress ingane anno vannath

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +108

    *മാപ്രക്കളെ ഉദ്ദേശം പകൽ പോലെ വ്യക്തമാണ്... ആണുങ്ങളെ കുറ്റക്കാരകി പറഞ്ഞാലേ റീച് കിട്ടു.. പെണ്ണുങ്ങൾക് എതിരെ ന്യൂസ്‌ കൊടുക്കാൻ പേടിയും.. ഉദ: ഇന്നലെ റിമ കല്ലിങ്കൽ എതിരെ പോസ്റ്റ്‌ ചെയ്ത ന്യൂസ്‌ 30 mnt കൊണ്ട് മാത്രഭൂമി dileet ആക്കി.. എല്ലാ ചാനലും എന്ത് ന്യൂസ്‌ വന്നാലും മോഹൻലാൽ nte photo കൊടുക്കാൻ തുടങ്ങി 😂 കാര്യം വ്യക്തം*

    • @moviesupdates123
      @moviesupdates123 2 місяці тому +2

      👍👍👍👍

    • @moviesupdates123
      @moviesupdates123 2 місяці тому +2

      👍👍👍

    • @moviesupdates123
      @moviesupdates123 2 місяці тому +1

      👍👍👍👍😂😂

    • @appsjp8408
      @appsjp8408 2 місяці тому +3

      ലാലേട്ടൻ targeted ആണ്

    • @Nandha-Kishore
      @Nandha-Kishore Місяць тому

      പിന്നെ ഈ പീഡനം നടത്തിയത് മൊത്തം പെണ്ണുങ്ങൾ ആയിരിക്കും അല്ലേ 😂😂😂.

  • @Apoose
    @Apoose 2 місяці тому +18

    നമ്മൾ ആണ് അവർക്ക് ആവശ്യ മില്ലാത്ത privilege കൊടുക്കുന്നത്

    • @Manu-gw2lw
      @Manu-gw2lw 2 місяці тому

      പ്രേത്യേകിച്ച് ലക്ഷം വീട്ടിൽ ഉള്ളവർ

  • @arshadmodon9638
    @arshadmodon9638 2 місяці тому +20

    *"നല്ലത് പറയിപ്പിക്കാൻ വേണ്ടി ഒന്നും ശ്രമിക്കേണ്ടന്നേയ്. നന്നായി സ്നേഹിച്ചാൽ മതി, ആത്മാർഥമായി സംസാരിച്ചാൽ മതി" J10😂😂*

    • @Situ-o5i
      @Situ-o5i Місяць тому

      😂😂 സ്നേഹിച്ചു സ്നേഹിച്ചു ഇപ്പൊ ജയിലിലും ആകും.

  • @satheeshp.t8773
    @satheeshp.t8773 2 місяці тому +75

    ജയസൂര്യ നല്ല ഒന്നാന്തരം പൂവൻ കോഴി ആണ്.. ഇനി മലയാളി ജയസൂര്യയുടെ സിനിമകൾ തിയേറ്ററിൽ പോയി കാണും എന്നുതോന്നുന്നില്ല.. അമേരിക്കയിൽ settle ആവുന്നതാണ് ഇനി അയാൾക്കു നല്ലത്

    • @joseyjohn8776
      @joseyjohn8776 2 місяці тому +10

      നമ്മൾ വിചാരിച്ചാൽ.. ഈ ബിംബങ്ങൾ... താഴെ വീണുടയും..😢😢😢

    • @moviesupdates123
      @moviesupdates123 2 місяці тому +1

      😂😂

    • @jijujose9229
      @jijujose9229 2 місяці тому +14

      Allenkil thanne aarum J10 nte cinema theatreil pooyi kaanaarilla.

    • @ullasjacob48
      @ullasjacob48 2 місяці тому

      ​@@joseyjohn8776ne angu vicharicha mathi

    • @aadhi7903
      @aadhi7903 2 місяці тому

      😂😂👍​@@jijujose9229

  • @muthusgarden
    @muthusgarden 2 місяці тому +17

    ഇത് സാധരണക്കാരനെ ഒരു തരത്തിലും ബാധിക്കുന്ന കാര്യം അല്ല. അമിത താരരാധന നല്ലതല്ല.സിനിമ നല്ലത് ആണേൽ ഇനിയും കാണും. പരാതി പറയേണ്ട സമയത്ത് പരാതി ഇനിയെങ്കിലും പറയുക.അപ്പൊ ബൈ

  • @Seshagiriprabhu
    @Seshagiriprabhu 2 місяці тому +21

    10:40 Kok mimics the gesture of Nallasivam from Maharaja (2024).

    • @wezbrown8809
      @wezbrown8809 2 місяці тому +1

      Poda karimpara paandi. Avanta oru kandupidutham

  • @shibuvktrshibu6746
    @shibuvktrshibu6746 2 місяці тому +43

    2:16 കറക്ട്👍

  • @realstar2258
    @realstar2258 2 місяці тому +58

    Pavam Lalettan ❤❤😊😊

    • @pastormartinsempai6371
      @pastormartinsempai6371 2 місяці тому +4

      Thalleyoli jimitt😊😊😊

    • @edfredson
      @edfredson 2 місяці тому

      ​@@pastormartinsempai6371ഹയ്യോ..ഹിക്കയ്‌ക്കതു പെരുത്തിഷ്‌ടമായി തങ്കേട്ടാ. ഇപ്പോ ഉറിഞ്ചിത്തരും😂😂

    • @Jhon.1999
      @Jhon.1999 2 місяці тому

      @@pastormartinsempai6371 🤣😂🤣😂🤣🤣

    • @Lee-tl5jc
      @Lee-tl5jc 2 місяці тому +20

      ​@@pastormartinsempai6371aravaani Mammunny Guhan 💩😂😂

    • @Jhon.1999
      @Jhon.1999 2 місяці тому

      @@Lee-tl5jc മന്തപ്പൻ ചത്തു അവന്റെ ശവം ചീഞ്ഞു പോയ്‌ 🔥

  • @noufys28
    @noufys28 Місяць тому +3

    "This is the most sensible episode you've created in your entire career. Awesome work, and all the best!"

  • @mathewsjohn8980
    @mathewsjohn8980 2 місяці тому +37

    Lalettan❤❤

  • @SreejithG.K
    @SreejithG.K 2 місяці тому +26

    അണ്ണൻ ഇപ്പോ വന്നപ്പലെ ഞാൻ ഊഹിച്ചു ഹേമ കമ്മറ്റി റിപ്പോർട്ട് nte റിവ്യൂ ആരിക്കും എന്ന്...ഏതായാലും സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഹേമ കമ്മറ്റിക്കും അതിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന ബലാത്സംഗ വീരൻ മാർക്കും അഭിനന്ദനങ്ങൾ....

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 місяці тому +18

    ഒരാൾ ഒന്ന് main അയാൾ next day അയാള് വീഴും...എന്താക്കെയാ ഈ നടക്കുന്നെ 😂

  • @Flower222wic
    @Flower222wic 2 місяці тому +12

    Mattancheri Drugs നെ പ്പറ്റി ഒരു വാക്ക് 😅

  • @Aesthetik_007
    @Aesthetik_007 2 місяці тому +20

    If kunjako bobban survives the apocalypse give him an award ❤

    • @AadishMathew
      @AadishMathew 2 місяці тому

      Nivin Pauly and Aju Varaghese also😂✌🏻

    • @Aesthetik_007
      @Aesthetik_007 2 місяці тому

      @@AadishMathew innu nivin nu ethire oru alligation aay..

    • @gaya3983
      @gaya3983 Місяць тому

      Fake allegation ​@@Aesthetik_007

  • @mr_wanderlust_7215
    @mr_wanderlust_7215 2 місяці тому +10

    വേറെ ആരെയും കുറിച്ച് പറഞ്ഞപ്പോ ഞെട്ടിയില്ല...
    പക്ഷേ ജയസൂര്യയുടെ പേര് കേട്ടപ്പോ ശരിക്കും എൻ്റെ കിളി പോയി😂😂😂
    "നന്മ നിറഞ്ഞവൻ ജയേട്ടൻ "😂
    ദിലീപ് ഏട്ടനെ രാമ ലീല എങ്ങനെ ആയിരുന്നോ അത് പോലെ ആവും , മിക്കവാറും
    ജയേട്ടന് "കത്തനാർ" 🙂

  • @reddevil1496
    @reddevil1496 2 місяці тому +8

    മട്ടാഞ്ചേരി മാഫിയയുടെ ലഹരി ഉപയോഗവും വില്പനെയെയും കുറിച്ച് പറയാൻ ആശ്വന്തിനും പേടി ആണല്ലേ 😄

  • @woosterjeeves
    @woosterjeeves 2 місяці тому +6

    1). There is a difference between consensual sex vs coercive sex. The problem in traditional societies is that both come under the label "woman-case" ('pennu case'). This creates lot of confusion. The allegations against Siddihique, Mukesh, Idavela Babu, Jayasuriya etc. is about coercive sex of various sorts. It is not about licentious sex, but coercion--cruelty towards another human being. The past prevalent rumors against Mohanlal are not about coercion, just that he has free sex--That's not a criminal issue.
    From a different angle, the allegation against Ramya is a criminal case (illegal drug case), but this is not relevant regarding sexual oppressions. The difference between cruelty towards another human being (coercive sex), vs use of illicit substance (drug case) is two different levels of conduct.
    2). Mohanlal's problem is that he has to give an answer to how AMMA reacted to complaints of sexual misconduct that reached the organization. He cannot sidestep by saying this is about actors and not AMMA.

  • @amramr87
    @amramr87 2 місяці тому +6

    ഇനി മലയാള സിനിമയിൽ കുറെ പുതുമുഖ നടിമാർ വരാൻ സാധ്യതയുണ്ട്..

  • @MelvinMathewsAbraham
    @MelvinMathewsAbraham 2 місяці тому +26

    Prithviraj, മോഹന്‍ലാല്‍ ഏതോ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാൻ വന്നിട്ട് പെട്ടു പോയി, നേരത്തേ commit ചെയ്തത് ആണെന്ന് തോന്നുന്നു.. mammooty ഇനി ഇതുപോലുള്ള പരിപാടിക്ക് വരുമ്പോള്‍ media കുടയും പുള്ളിയെ. .

    • @nithinraj9389
      @nithinraj9389 2 місяці тому +8

      പുള്ളി ആ കാര്യത്തിൽ ഓക്കെ അട്ടയുടെ കണ്ണ് കണ്ടവനാ......

    • @appsjp8408
      @appsjp8408 2 місяці тому +13

      ലാലേട്ടൻ targeted ആണ്. മമ്മൂക്ക യെ ചൊറിയില്ല

    • @addictedtolife_14
      @addictedtolife_14 2 місяці тому +7

      ഒരു പറിയും നടക്കില്ല. ലാലേട്ടൻ അല്ല മമ്മൂക്ക. അങ്ങേരോട് ചോദ്യം ചോദിക്കാൻ തന്നെ മാപ്രക്ക് പേടിയാ. ഇനി അഥവാ ചോദിച്ചാൽ തന്നെ ഉരുളക്ക് ഉപ്പേരി കണക്ക് മറുപടി കൊടുക്കും. അവസാനം ചോദ്യം ചോദിച്ചവൻ പൊട്ടനാകും!! 😂😂

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 місяці тому

      ​​@@appsjp8408 ലാലിന് എല്ലാ സ്ഥാനവും വേണം, അപ്പോൾ targeted ആകും. പറഞ്ഞിട്ട് കാര്യമില്ല. Mammooty യെപോലെ വല്ല ഉദ്ഘാടനവും ആയി പോകുക. അപ്പോൾ troll കുറയും...

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 місяці тому

      ​​@@appsjp8408ലാലിന് എല്ലാ സ്ഥാനവും വേണം, അപ്പോൾ targeted ആകും. പറഞ്ഞിട്ട് കാര്യമില്ല. Mammooty യെപോലെ വല്ല ഉദ്ഘാടനവും ആയി പോകുക. അപ്പോൾ troll കുറയും..

  • @chandranakash02
    @chandranakash02 2 місяці тому +109

    Ikka didn't even had the balls to show his face in public and scooted away with a PR curated post on Facebook 🤡 while his son Telugu actor DQ has gone underground 😂 The only one who is getting mud slinged at is A10 who everyone knows is more like figure head of Amma. No matter who is the culprit the thumbnail will be A10 only😢

    • @Sumit-ok5fu
      @Sumit-ok5fu 2 місяці тому +28

      Lol why should he come to o public....has anyone raised his name? He is not Amma president...so your Pr attempts won't work against him 😂 Mammootty is smart enough to stay away from all these decorations..his main focus has always been movies thats all...

    • @Ordinary_person_000
      @Ordinary_person_000 2 місяці тому

      Apo thilakan isuue oo😂.. Ikkakk engene image keep cheyenem enn ariyam.. Pinnr medias ella postinum mohanlalinte pic arikm thumbnail vekkunne😂.. Ipo athine trollykond kore sarcastic post​ varunond.. Weather reportil adakkam lalinte padam edit cheyth ketti🤣..Evde enth preshnam ondelum chumma mohanlalinte per headlinil kettunnath maprakalude hobby aanello @@Sumit-ok5fu

    • @tiyaanpsy4130
      @tiyaanpsy4130 2 місяці тому +5

      Uyyo ettan paavam🥺

    • @chandranakash02
      @chandranakash02 2 місяці тому +14

      @@Sumit-ok5fu Yeah but Mammadh has no problem in claiming that there's No power group🤡 He too has been a part of Amma till 2019 and has held many positions such as the General Secretary etc. so now pls don't start claiming that there was no exploitation of women's in Industry before 2019🤡 It was only after he stayed away from such positions that woman's started coming out lol. According to your logic nobody has named Mohanlal's name either so he doesn't need to speak up neither.But I must agree Ikkachi is smart enough to run before the fire started🙌

    • @letsthinkbig6603
      @letsthinkbig6603 2 місяці тому +6

      ​@@Sumit-ok5futhe whole industry is responsible and answerable...how can someone like him pretending like the so called valyettan of malyalam movie industry can be silent?

  • @reghuraman9719
    @reghuraman9719 2 місяці тому +4

    കേരള സിനിമയിൽ കഴിഞ്ഞ 6 കൊല്ലമായി ഉണ്ടായ ലോകോത്തര നിലവാരമുള്ള നല്ല സിനിമകൾക്ക് കാരണം മലയാള സിനിമയിലെ നവോത്ഥാനമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ കൂടുതൽ ഉന്നതിയിൽ എത്തിക്കും

  • @lukeskywalker17720
    @lukeskywalker17720 2 місяці тому +21

    അടുത്ത round tamil ആണ് അവിടെ അത്യാവശ്യം ആണ്

    • @moviesupdates123
      @moviesupdates123 2 місяці тому

      🤣🤣🤣

    • @ajeshmonk3179
      @ajeshmonk3179 2 місяці тому +4

      അക്കമാരു ഇളകിയ പിന്നെ ചെവി തല കേൾപ്പിക്കില്ല 😁 പിന്നെ ബോളിവുഡ്

    • @lukeskywalker17720
      @lukeskywalker17720 2 місяці тому

      @@ajeshmonk3179 bollywood നെ ക്കാൾ തെലുഗ് film industry അവിടുത്തെ അമ്മാവന്മാർക്ക് നല്ല 4പെടയുടെ കുറവുണ്ട് 🤧

    • @appsjp8408
      @appsjp8408 2 місяці тому

      ​@@ajeshmonk3179ബോളിവുഡ് ഓക്കേ ഏജൻസി ഉണ്ട്‌. ഇതൊന്നും നടക്കില്ല

    • @Sun.Shine-
      @Sun.Shine- 2 місяці тому +2

      Jeeva പറയണ കേട്ടു.. തമിഴ്കം decent ആണെന്ന് 😅

  • @abijith4383
    @abijith4383 2 місяці тому +10

    Thumnail Lalettan ആണ് trend👍

  • @aseem..
    @aseem.. 2 місяці тому +10

    4:17 correct modulation anallo

  • @trex2940
    @trex2940 2 місяці тому +18

    പാവം megacomplete actors😢 respond cheyan patnilla

  • @vishnur6556
    @vishnur6556 2 місяці тому +6

    സിനിമകാരും, രാഷ്ട്രീയക്കാരും, മാപ്രകളും ഒരുമിച്ച വയ്യാതെ ആകുന്ന നിമിഷം 💯

  • @drakejohn3751
    @drakejohn3751 2 місяці тому +42

    Mohanalalinu real lifeil nalla pole parayaan ariyilla like prithviraj and all

    • @dinkan2109
      @dinkan2109 2 місяці тому +10

      Ela athipo lalettan thane samathichath anelo pulli oru shy introvert person anj

    • @noushu5f
      @noushu5f 2 місяці тому +1

      True... He is also an introvert...

    • @aj.aj.6233
      @aj.aj.6233 2 місяці тому

      Ithil mandatharam paramjathu prithviraj aanu.naale ee nadanmarude koode abhinayikkillannu prithvikku parayendi vannal athu thozhil nishedhamakum.apol nilapadu😂

  • @MaheshPeringanad2O
    @MaheshPeringanad2O 2 місяці тому +3

    rima chechi okke avrkk ethire paranjaal report chyth...videoyum postum okke thookkum 😏🤣

  • @True_Things
    @True_Things 2 місяці тому +8

    മോഹൻലാലിനെ വെച്ച് തമിഴന്മാര് , മാപ്രകളെക്കാൾ റീച്ച് ഉണ്ടാക്കുന്നുണ്ട്.

  • @immoralpolice9900
    @immoralpolice9900 2 місяці тому +52

    ഗുരുവേ , അങ്ങയുടെ ജ്ഞാനത്തിൽ നാം സംപ്രീതനായിടിരികുകയാണ് . നാമിതാ അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aadhidz5654
    @aadhidz5654 2 місяці тому +43

    Wcc ആണ് ഏറ്റവും വലിയ കോമഡി 😂

    • @moviesupdates123
      @moviesupdates123 2 місяці тому +1

      🤣🤣🤣🤣🤣

    • @mariaissac9260
      @mariaissac9260 2 місяці тому

      അതെന്താ പരനാറികളായ നടന്മാർ നേടിയത് കൊണ്ടാവുമല്ലേ

    • @moviesupdates123
      @moviesupdates123 2 місяці тому +1

      🤣

  • @Irshad_Ep
    @Irshad_Ep 2 місяці тому +12

    സത്യമാണ്‌ ! ലാലേട്ടനെ എന്തിനും ഏതിനും മാപ്രാകൾ വേട്ടയാടുന്നുണ്ട് 😅
    എന്തുകൊണ്ട് അവർ ഇങ്ങനെ മമ്മൂട്ടിയോട് ചെയ്യുന്നില്ല?

    • @donbosco316
      @donbosco316 2 місяці тому

      മമ്മൂട്ടി ഇങ്ങോട്ട് ചൊറിയും. ലാൽ ഒരു പാവം ആണ്.

    • @Kautilya5099
      @Kautilya5099 2 місяці тому

      Mammootty anu e paranja orginal feudal madampi

    • @Nandha-Kishore
      @Nandha-Kishore Місяць тому

      മോഹൻലാൽ സംഘടനയുടെ പ്രസിഡൻറ് ആണ്, മമ്മൂട്ടി വെറും ഒരു അംഗം മാത്രമാണ്. ഇത്തരം ഒരു സംഭവം നടന്നിട്ട് പ്രസിഡൻറ്നോട് അല്ലാതെ പിന്നെ ആരുടെയടുത്താ ചോദിക്കേണ്ടത്.

    • @leo-messi61
      @leo-messi61 Місяць тому

      ​@@Nandha-Kishore അല്ല അപ്പൊ ഫേസ് ഓഫ് ഇന്ത്യൻ സിനിമ ഒന്നും മിണ്ടണ്ട എന്നാണോ 🤣🤣

  • @suneeshv.s5598
    @suneeshv.s5598 2 місяці тому +106

    Left liberal ഗ്രൂപ്പിൻറെ സംരക്ഷണമുള്ള മമ്മൂട്ടി..
    🎇🎇🎇

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ 2 місяці тому +29

      Plus islamist groups

    • @madhavam6276
      @madhavam6276 2 місяці тому +8

      ​@@നെട്ടൂരാൻ_ഒഫീഷ്യൽ 💯%

    • @sgabhilash5474
      @sgabhilash5474 2 місяці тому +15

      അങ്ങേർക്കെതിരെ ഒന്നും പറയാനുമില്ല കാരണം പുള്ളി പണ്ടേ എക്സ്ട്രാ ഡീസന്റ് ആണ് ഒരു ആരോപണവും അങ്ങോട്ട് ഏൽക്കൂല്ല ❤️

  • @roopasreesree1966
    @roopasreesree1966 2 місяці тому +20

    മുകേഷ്,ഗണേശ്,സിദ്ധീഖ് അവരുടെ കാര്യം തെളിവില്ലെങ്കിലും വിശ്വസിക്കാം .ജയസൂര്യയുടെ കാര്യത്തിൽ ഞാൻ ഞെട്ടി.'

  • @musk7405
    @musk7405 2 місяці тому +12

    Respect to aswanth kok❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +3

    *no one can replace kok🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @kannan991
    @kannan991 2 місяці тому +4

    ഈ സംഭവത്തിൽ മാത്രം ആർക്കും വയ്യായ്ക ഇല്ല 😍

  • @wowfactors1270
    @wowfactors1270 2 місяці тому +4

    7:14 😁😁😁😁... നന്മ മരം.. ജയസൂര്യ 😆

  • @drakejohn3751
    @drakejohn3751 2 місяці тому +37

    Rip to Mollywood

    • @sidddharth7848
      @sidddharth7848 2 місяці тому +1

      Why blame the entire Mollywood coz of few perverts in the industry?

    • @Lion_of_Yahuda
      @Lion_of_Yahuda Місяць тому

      ​@@sidddharth7848 athu mattu chilarude agenda annu Malayala cinema ye thakarkuka enn motive .......

  • @jrjtoons761
    @jrjtoons761 2 місяці тому +5

    മുകേഷ് ആഭാസൻ, സിദ്ദീഖ് ഭാര്യയെ തട്ടി എന്നൊക്കെ പണ്ടെ അറിയാം പക്ഷെ നൻമ മരം ജയ10 ആണ് താരം ,

  • @dilbertisms
    @dilbertisms 2 місяці тому +3

    “ലേഖയുടെ മരണം ഒരുഫ്ലാഷ്ബാക്ക്” എന്ന സിനിമയിൽ കെജീ ജോർജ്ജ് സിനിമ ഫീൽഡിൽ നടക്കുന്ന ചൂഷണങ്ങൾ ശരിക്ക് കാണിച്ചിട്ടുണ്ട് . അതും നടന്ന സംഭവത്തെ ആസ്പദമാക്കി

  • @VYBCTV
    @VYBCTV 2 місяці тому +3

    നായകനും നായികയ്ക്കും തുല്യ ശമ്പളം, ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മിനിമം 1500, 30 ശതമാനം ടെക്‌നിഷ്യൻസ് സ്ത്രീകൾ ആയിരിക്കണം, കഴിവുള്ളവർക്ക് ചാൻസുകൾ കൊടുക്കണം. നടക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ. എല്ലാ മേഖലയിലും ഇവരുടെ കമ്യൂണിസ്റ്റ് പോളിസികളും, ഫെമിനിസവും നടപ്പാക്കാൻ തിടുക്കം കൂട്ടുകയാണ് ഇവർ.
    കേ എസ് എഫ് ഡീ സി പടങ്ങൾ നിർമിക്കട്ടെ. പണ്ട് അടൂരിൻ്റെയും, ഷാജി എൻ കരുണിൻ്റെയും ചിത്രങ്ങൾ അധികവും അവരാണല്ലോ നിർമ്മിക്കാൻ സഹായിച്ചത്. ഒരു നിർമാതാവും, തിരക്കഥാകൃത്തും, സംവിധായകനും, അസോസിയേറ്റ് ഡയറക്ടറും, ക്യാമറാമാനും ചേർന്നാണ് ആരെയൊക്കെ ചിത്രത്തിൽ അഭിനയിപ്പിക്കണം, ജൂനിയർ ആർട്ടിസ്റ്റ് ഉൾപ്പെടെയുള്ളവരുടെ ശമ്പളം, (നായകനും, നായികയും, മറ്റ് സഹ നടികൾ, നടൻമാർ, തിരക്കഥാകൃത്ത്, സംവിധായകൻ, ഛായാഗ്രാഹകൻ ഒഴികെ. ഇവരുടെ ശമ്പളം അവർ ആദ്യമേ പറയും. ഇവർ പുതിയ ആളുകൾ ആണെങ്കിൽ നിർമാതാവ് തന്നെ തീരുമാനിക്കും.) സ്ത്രീ സാങ്കേതിക പ്രവർത്തകർ വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത്. അഡ്ജസ്ട്മെൻ്റ് ചെയ്യാത്തത് കൊണ്ട് തുടർന്ന് ചാൻസ് കിട്ടിയില്ല എന്ന് പറയുന്നത് പൂർണമായും ശരിയല്ല. കോടികൾ മുടക്കിയുള്ള ബിസിനസ് ആണ് സിനിമ. മാർക്കറ്റ് വാല്യൂ അനുസരിച്ചാണ് നായികയെയും, നായകനെയും, വില്ലനെയും ഒരു ചിത്രത്തിൽ ഇടുന്നത്. നാല് പടങ്ങൾ തുടർച്ചയായി പൊട്ടി പൊളിഞ്ഞു പോയാൽ പിന്നീട് ഇവരെ വിളിക്കില്ല. സിനിമ, രാഷ്ട്രീയം, ഷെയർ മാർക്കറ്റ് ഒന്നും പ്രവചിക്കാൻ പറ്റാത്ത മേഖലയാണ്. ഇവിടെ ആരുടെ മാർക്കറ്റ് നില നിൽക്കും ആരുടെ മാർക്കറ്റ് ഇടിഞ്ഞു വീഴും, അവർ വീണ്ടും വരുമോ എന്നൊന്നും പറയാൻ പറ്റില്ല. കലാ രംഗത്ത് അഡ്ജസ്റ് ചെയ്താലും, ചെയ്തില്ലെങ്കിലും കഴിവും, ജോലിയിലുള്ള ആത്മാർഥതയും ഇല്ലെങ്കിൽ ഈ ഫീൽഡിൽ നിൽകാൻ കഴിയില്ല. അല്പം ദൈവ വിശ്വാസവും വേണം (ദൈവത്തിൽ വിശ്വസിക്കാത്തവർക്ക് അങ്ങനെയും ആവാം.) സമയവും ശരിയായാൽ ഉയരങ്ങളിൽ എത്തുവാൻ കഴിയും. അഡ്ജസ്ട് ചെയ്തില്ല എന്ന ഒറ്റ കാരണത്താൽ കലാ ബോധമുള്ള ഡയറക്ടർ നിങ്ങൾക്ക് അവസരം തരാതെ ഇരിക്കില്ല. മലയാളത്തിൽ അഡ്ജസ്ട്‌മെൻ്റ്സ് കുറവായത് കൊണ്ടാണ് 1962 - 2009 കാലഘട്ടത്തിൽ തമിഴ്, തെലുങ്ക് ഭാഷകളിലെ നടിമാർ ഒരുപാട് പേര് ഇവിടെ നന്നായി പേരെടുത്തത്. മറ്റ് ഭാഷകളിൽ ഇവിടെ ഉള്ളതിനേക്കാൾ അഡ്ജസ്റ്‌മെൻ്റസ് ആണ്.

  • @deepakraveendranath6304
    @deepakraveendranath6304 2 місяці тому +13

    Unniyettan First

  • @siyadmuhammed426
    @siyadmuhammed426 2 місяці тому +9

    മമ്മൂട്ടി ബുദ്ധിപൂർവം ഉള്ള കളി ആണ് സംഘടനയുടെ മുന്നിലേക്ക് പുള്ളി വരാത്തദ് ഇതൊക്കെ കൊണ്ടാണ്

  • @akhilnazim3061
    @akhilnazim3061 2 місяці тому +65

    ഈ വീഡിയോ youtube ട്രെൻഡിംഗ് വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്ക്. കൃത്യം. വ്യക്തം. Kok ❤

  • @reghuraman9719
    @reghuraman9719 2 місяці тому +5

    പ്രതിമാസം 5 ലക്ഷം രൂപയാണ് ചെയ്യുന്ന a.m.m.a യുടെ ചാരിറ്റി. ഇതിലും കൂടുതൽ ചാരിറ്റി ചെയ്യുന്ന എത്രയോ സ്ഥാപനങ്ങൾ ഉണ്ട് ഈ കൊച്ചു കേരളത്തിൽ. അവരാരും ഇതൊന്നും പറഞ്ഞോണ്ട്
    നടക്കാറില്ല. അതിൻ്റെ മറവിൽ വൃത്തികേട് കാണിക്കാറുമില്ല

    • @umaizp
      @umaizp 2 місяці тому

      15 lakh alle?
      5000 rupees pension for 300 people?

  • @shijuthomas-ci1gv
    @shijuthomas-ci1gv 2 місяці тому +6

    പലർക്കും സ്ത്രീകളുടെ മുഖം ഓർമയില്ല... ഒരുപാടു മുഖങ്ങൾ….

  • @tylerdurden6766
    @tylerdurden6766 2 місяці тому +12

    ജയേട്ടൻ പാവാട 😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 місяці тому +39

    *രഞ്ജിത് : രേവതി ഞാൻ ഒരു പയ്യന്റെ ഫോട്ടോ അഴച്ചു തരട്ടെ*
    *രേവതി : ആം*
    *രഞ്ജിത് : ദാ പിടിച്ചോ*
    *രേവതി : എന്റെ സിവനെ ഇതെന്താ മൂർക്കൻ പാമ്പോ🤣😁*

  • @SabihSabith
    @SabihSabith 2 місяці тому +3

    ലോകത്തിന്റെ തുടക്കം മുതൽ ഉള്ളതാണ് "കൊടുപ്പും - എടുപ്പും" അത് ലോകാവസാനം വരെ തുടരും. അതിനി ഹേമ കമ്മിറ്റി അല്ല ഹേമമാലിനി കമ്മിറ്റി വന്നാലും മാറാൻ പോകുന്നില്ല
    ശുഭം 😅

  • @roshinvincent4223
    @roshinvincent4223 2 місяці тому +46

    Rima kallinkal revathy okk airl keri... Eni varum divsm palrum airil kerum

    • @moviesupdates123
      @moviesupdates123 2 місяці тому

      🤣🤣🤣🤣

    • @moviesupdates123
      @moviesupdates123 2 місяці тому

      😂😂🤣🤣

    • @Kkttyngdkkkn124
      @Kkttyngdkkkn124 2 місяці тому +7

      Parvathy alle toilet use cheyyan patilla enn paranjhadh??junior artist nod

    • @aviator7050
      @aviator7050 2 місяці тому

      ഹോ എന്തൊരു സന്തോഷലെ

    • @ilayathalapathy-q6g
      @ilayathalapathy-q6g 2 місяці тому +7

      ​@@aviator7050അതെ മോഹൻലാലിനെ മമൂട്ടിയെ പറയുമ്പോൾ ഉള്ള ചിലർടെ സന്തോഷം പോലെ 😌

  • @sajumon9589
    @sajumon9589 2 місяці тому +2

    സീനിയർ നടൻമാർ തങ്ങളുടെ ചിത്രങ്ങളിൽ ഇത്തരം കാര്യങ്ങൾ അനുവദിച്ചു കൊടുക്കില്ല എന്നൊരു തീരുമാനമെടുത്താൽ തീരാവുന്നതേയുള്ളൂ ഈ ചൂഷണം. അങ്ങനെ അവർ ചെയ്യാത്തതുകൊണ്ടാണ് അവർ ഇപ്പോൾ ഈ അസഭ്യം കേൾക്കേണ്ടിവന്നത്. അത് മനസ്സിലാക്കാതെ ഏതെങ്കിലും നടനെയോ നടന്മാരെയോ വെള്ളപൂശിയാൽ ജനങ്ങൾ അത് വിശ്വസിക്കില്ല. ഭൂരിഭാഗം ആളുകളും ഫേക്ക് ഐഡി കൂടിയാണ് തങ്ങളുടെ താരങ്ങളെ സപ്പോർട്ട് ചെയ്യുന്നതെന്ന് തമാശയാണ്.

    • @bindusudhir5842
      @bindusudhir5842 Місяць тому

      Seniors നു തഴക്കവും പഴക്കവും ഉണ്ട് അതുകൊണ്ട് അവരെ ആരും ഒറ്റി കൊടുക്കില്ല

  • @_Littleboyy
    @_Littleboyy 2 місяці тому +11

    എല്ലാം നല്ലതിന്

  • @ajmalp2607
    @ajmalp2607 2 місяці тому +3

    Allegations against young actors often surface 20-30 years later, after the victims have left the industry. Most of the recent accusations have come from women who are no longer active in their careers. Currently, female actors who are still active may be reluctant to speak out, fearing it could jeopardize their positions in the industry.

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +1

    *no one can replace kok's review💯🔥*

  • @Vishal-my4pc
    @Vishal-my4pc 2 місяці тому +17

    തലൈവരു നിരന്തരം 🔥🔥🔥🔥 കൊക്ക് അണ്ണൻ

  • @jewelsworld6455
    @jewelsworld6455 2 місяці тому +3

    രേവതിയുടെ പേര് പറയണ്ടായിരുന്നു...അതു രഞ്ജിത്ത് പറഞ്ഞു എന്ന് അവൻ പറഞ്ഞത് അല്ലേ

  • @JisanthSankarKLKL
    @JisanthSankarKLKL 2 місяці тому +1

    ഇതൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ് വലിയ രഹസ്യങ്ങൾ ഇനിയും പുറത്തു വരാനുണ്ട്, കുറച്ചു പേജുകൾ ഇപ്പോഴും മിസ്സിംഗ് ആണ്

  • @Eagleassassins
    @Eagleassassins 2 місяці тому +6

    mohanlal ❤

  • @rolex8577
    @rolex8577 2 місяці тому +98

    ഉണ്ടപ്പക്രു മാത്രം കാണും അവസാനം പേര് വരാത്തത് 😂

    • @bazi1707
      @bazi1707 2 місяці тому +2

      #herogasm #boys

    • @Aladin1717
      @Aladin1717 2 місяці тому +7

      *ലെ ഇന്ദ്രൻസ് may i come innnn

    • @JJ-xe9tk
      @JJ-xe9tk 2 місяці тому

      😂😂

  • @abuthahirstories6013
    @abuthahirstories6013 2 місяці тому +6

    Laalettane serikum kadichu keeran aan madhyamangal sramikunnath

  • @muhammedjaseel1647
    @muhammedjaseel1647 2 місяці тому +5

    മോഹൻലാൽ അമ്മയുടെ നേതൃത്വം വഹിച്ച ആളല്ലേ.. അല്ലാതെ ജഡ്ജിയോ മന്ത്രിയോ ഒന്നും അല്ലലോ... അദ്ദേഹം എന്ത് ആണ് ഈ സാഹചര്യത്തിൽ കൂടുതൽ പറയേണ്ടത്... അദ്ദേഹത്തിന് ശിക്ഷ നടപ്പാക്കാൻ ഒന്നും കഴിയില്ലല്ലോ...let the law take its turn and the justice be served for every victims....its soo hard to be mohanlal...really sad for him....getting targetted for each and every issues💔

  • @fly4world114
    @fly4world114 2 місяці тому +1

    Vettyamaya nerekshanam👍

  • @mathewsjohn8980
    @mathewsjohn8980 2 місяці тому +17

    4:11 lalettan❤❤

  • @ranjukk6449
    @ranjukk6449 Місяць тому +2

    ശരീരം കൊടുത്ത് അവസരം വാങ്ങുന്നവരെയും കേസെടുക്കണം എന്നാണ് എന്റെ ഒരു ഇത്

  • @drakejohn3751
    @drakejohn3751 2 місяці тому +6

    Ee hema committee report entha purathu vidaathe,athu release cheyyuvaahnel ineem kore perukal varum, waiting for that

  • @Unni-tm4vx
    @Unni-tm4vx 2 місяці тому +9

    Ikkachi nenma universe ❤

  • @fazzi3009
    @fazzi3009 2 місяці тому +3

    Prathiraaj nalla dailoge aayirnnallo avande settil vech oru kuttiyee peedicha news vennappo aarkkum parayaan illa ayaale managerood parajjittum next movie kond vennu ayaale verum show mathram prathiraaj

  • @lipinkumarnp7106
    @lipinkumarnp7106 2 місяці тому +7

    രഞ്ജിത്ത് ജയസൂര്യ സിദ്ധിക്ക് മുകേഷ് രേവതി റിമ ആഷിക് അബു ബാബുരാജ് ഇങ്ങനെ മലയാള സിനിമയെ നാണം കെടുത്താൻ ഇറങ്ങിയാ ടീംസ് 😢

  • @optimusprime5.057
    @optimusprime5.057 2 місяці тому +1

    രേവതിയെ പറ്റി പറഞ്ഞതിന് ശെരിക്കും clarification വന്നിട്ടില്ലല്ലോ.. രഞ്ജിത്ത് പറഞ്ഞെന്നല്ലേ ഉള്ളൂ

  • @anjus3000
    @anjus3000 2 місяці тому +3

    ലാലേട്ടൻ ❤

  • @majesticmahi123
    @majesticmahi123 2 місяці тому +19

    Kok നിങ്ങൾ ഒരു ഡിബേറ്റിൽ പോവു സുജയയുടെയും മറ്റു ഫെമിനിച്ചികളുടെയും ഒക്കെ അണ്ണാക്കിൽ കൊടുക്കാൻ നിങ്ങൾക്കേ പറ്റു 💯💯

  • @itn0687
    @itn0687 2 місяці тому +13

    ലാലപ്പൻ ഒരാഴച ഇരിന്നു prepare ചെയ്തു ..ബിഗ് ബോസ്സിൽ വരുന്നപോലെ വന്നിട്ട് നാണം ഇല്ലാതെ പറയുന്നു " ഇത് എല്ലാ മേഖലയിലും നടക്കുന്നതല്ലേ, മലയാള സിനിമയെ കൊല്ലല്ലേ കൊല്ലല്ലേ...". ഇയാൾക്കൊന്നും ബുദ്ധി അടുത്തൂടെ പോയിട്ടില്ല ?? മറ്റേത് workplace ൽ ആണ് ഇത് പോലെ ലൈംഗീക ചൂഷണം നടക്കുന്നത് ?? പിന്നെ മെഗാസ്റ്റാർ മൊണ്ണ വയഴയിൽ പഴം അല്ല മറ്റെന്തോ കയറ്റി ഇരിക്കുവാ ...വാഴകൾ

    • @gokulnataraj4448
      @gokulnataraj4448 2 місяці тому

      🎉

    • @dinkan2109
      @dinkan2109 2 місяці тому

      Dei meir lalettan prnje bakii ni kettilel kuttam cheythitundel avar anewsikate cheythavar shikshika pedanam kude thane anu elathinum sahakrikum
      Ethil kuduthal entha pulli cheyande? Vidhi parayano?

  • @തീപന്തൽ
    @തീപന്തൽ 2 місяці тому +6

    അമ്മാവൻ ചത്തിട്ട് കട്ടിലിൽ കിടക്കാം എന്ന് പറയുന്നതുപോലെ. എന്തെങ്കിലുമൊക്കെ വലിയ കാര്യങ്ങൽ പറഞ്ഞു ഞാൻ ഒര് ഭയങ്കര വ്യക്തി ആണ് എന്ന് കാണിച്ചാൽ ചിലപ്പോ പ്രസിഡൻ്റ് ജനറൽ സെക്രട്ടറി എന്തെങ്കിലുമൊക്കെ പോസ്റ്റ് തരപ്പെടു്തി എടുക്കണം. . പോയിൻ്റ് നിലയിൽ ലീഡ് ചെയ്തു നിൽക്കുന്നത് പ്രിഥ്വിയും ജഗദീഷും ഒക്കെയാണ്.. wcc യും ലക്ഷ്യം അത് തന്നെ ആണ് എന്ന് ആണ് തോന്നുന്നത്...

    • @mariaissac9260
      @mariaissac9260 2 місяці тому

      WCC യിലുളളവർ ആ മാമ സംഘടനയിൽ ഇല്ലാത്തവരാണ്

    • @തീപന്തൽ
      @തീപന്തൽ 2 місяці тому

      @@mariaissac9260 അവർ നിർദേശിക്കുന്ന ആൾക്കാർ അധികാരത്തിൽ വന്നാൽ ഇവർ എല്ലാം മെമ്പർഷിപ്പ് എടുക്കില്ല

    • @kichucyriljoseph5705
      @kichucyriljoseph5705 2 місяці тому

      Wcc revathy reema okke veenille.. Iniyum palarum veezhum

  • @afsal9666
    @afsal9666 2 місяці тому +1

    8:10 ദേ ധതാണ് point 💯

  • @reddevil1496
    @reddevil1496 2 місяці тому +3

    മട്ടാഞ്ചേരി മാഫിയയുടെ ലഹരി ഉപയോഗവും വില്പനെയെയും കുറിച്ച് ഉള്ള വാർത്തകൾ ന്യൂസ്‌ ചാനൽ കൊടുത്തതും മുക്കിയതും ഒരുമിച്ചു ആണു. ആഷിക് അബു റീമ കല്ലിങ്കൽ എന്നിവരുടെ വീട്ടില് രാത്രി ലഹരി നിറഞ്ഞ പാർട്ടികളെ കുറിച്ചും സംസാരിക്കയാം....

  • @shinilthayyil4610
    @shinilthayyil4610 2 місяці тому +4

    പവർ ഗ്രൂപ്പ് എന്നൊക്കെ പറയുമ്പോൾ അതു ശരിയാണെന്ന് തോണിക്കുന്ന ചില കാര്യങ്ങള് ഉണ്ട്. ചില മെഗാ സൂപ്പർ താരങ്ങളുടെ പടങ്ങളിൽ മാത്രം ചില പ്രത്യേക നടിമാർ. അതു വർഷത്തിൽ ഒരു പടത്തിലെ അഭിനയിക്കൂ. ചില എർത്ത് വേഷങ്ങൾ ചെയ്യുന്ന നടന്മാർ. ഇതൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരു കോക്കസ് ഉണ്ട് മലയാള ചലച്ചിത്ര മേഖലയിൽ.
    നന്മമരങ്ങളുടെ മുഖം മൂടികൾ അഴിഞ്ഞു വീണല്ലോ.
    സിനിമാ മേഖലയെ കുറിച്ച് പണ്ടുതൊട്ടെ ഉള്ള ഒരു ധാരണയാണ് മോശം സ്വഭാവം ഉള്ള സ്ത്രീകളും പുരുഷന്മാരും ആണ് അവിടെ ഉള്ളതെന്ന്. അതു അരക്കിട്ട് ഉറപ്പിക്കുന്ന സംഭവവികാസങ്ങൾ ആണ് ഇപ്പോ നടക്കുന്നെ.

  • @myselfeleven
    @myselfeleven 2 місяці тому +10

    Coefficient of linear expansion blah blah .. but why? But why?