കണ്ണു നിറഞ്ഞു പോയി ഈ കഥ കേട്ടപ്പോൾ ഭഗവാൻ നൽകുന്ന സുരക്ഷിതത്വം നൽകാൻ ഈ ലോകത്തിൽ മറ്റാർക്കും കഴിയില്ല. അത് അനുഭവിച്ചിട്ടുണ്ട് ഒരു പാട് തവണ സർവ്വം നാരായണായേദി സമർപ്പയാമി🙏🙏🙏
ഭഗവാന്റെ അനുഗ്രഹത്താൽ നമുക്കു കിട്ടുന്ന ഭക്തിയെ, നാമസങ്കീർത്തനം ചെയ്തു ഭഗവാനെ സ്മരിച്ചും പൂജ ചെയ്തും ഈ ജീവിതം ആ പാദത്തിൽ സമർപ്പിക്കാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ🙏🏻ഹരേ കൃഷ്ണാ🙏🏻ജയ് ശ്രീ രാധേ ശ്യാം🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻
ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു സ്വസ്തി കാ ജീ യുടെ കഥകളിലൂടെ വളരെയധികം നന്ദി അറിയിക്കുന്നു എന്നെങ്കിലും എവിടെയെങ്കിലും വച്ചു കാണണം എന്ന് ആഗ്രഹിക്കുന്നു ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹✨🌹✨🌹✨🌹✨🌹
മോളെ ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു. ഫോണെടുക്കുമ്പോൾ ആദ്യം നോക്കുന്നത്മോളുടെകൃഷ്ണ കഥകളാണ്. എത്രയോ പ്രാവശ്യം കരഞ്ഞു പോയിട്ടുണ്. ചിലദിവസങ്ങളിൽ ഭഗവാനെ സ്വപ്നം കാണുന്നു 🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏
🙏 ഹരേ കൃഷ്ണാ.... 🙏നമസ്കാരം ചേച്ചിക്കുട്ടി.... ഭഗവാന്റെ കഥകൾ ഒരുപാട് നാവുകളിൽ നിന്നും കേട്ടിട്ടുണ്ട് ഇപ്പോഴും കേൾക്കുന്നുമുണ്ട്. ഭഗവാന്റെ കഥകൾ എത്രതന്നെ കേട്ടാലും മതിയാകുന്നില്ല കൊതിതീരുന്നില്ല. എന്നാൽ അത് നിഷ്കളങ്കഭക്തിയോടെ സ്നേഹത്തോടെ വളരെ മധുര്യത്തോടെ പറഞ്ഞു തരുന്ന എന്റെ പ്രിയസഹോദരി.... ഭഗവാന്റെ കഥകൾ അവിടുന്ന് കേൾക്കുമ്പോൾ എന്തെനില്ലാത്ത സന്തോഷവും സ്നേഹവും മാത്രം. ഒരുപാട് ഒരുപാട് സ്നേഹം നന്ദി. ജയ് ശ്രീ രാധേകൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
പകുതി കേട്ടപ്പോൾ ഇത് കേൾക്കേണ്ടിയിരുന്നില്ല എന്നു തോന്നി ഭയങ്കരമായ ദുഃഖവും ദേഷ്യവും എന്തൊരുവേദന മനസ്സിൽ നിറഞ്ഞു അവസാനം ഭഗവാൻ രക്ഷിച്ചലോ സന്തോഷായി ഭഗവാനേ രക്ഷിക്കണേ എല്ലാവരെയും... 🙏🙏🙏🙏
🍀☘️2🌻🌻🌻🍁🍁🍁☘️🍀🌟🌿🌿🌿🌟🍀🍀🌻🌻🌻🌻🍁🍁🍁🍁ഹരേ കൃഷ്ണ... ഹരേ ഹരേ ....ഹൃദ്യവു०, ഭക്തിദായകവു०, ജീവിതയാഥാർത്ഥ്യങ്ങളുടെ ഉൾത്തുടിപ്പുകളുണർത്തുന്നതുമായ ഈ അതിമനോഹര കഥയെ അതിസരളമായി, അതിലളിതമായി, ആദ്യാന്ത്യ० ആവേശഭരിതമായി ഞങ്ങൾക്കു മുൻപിൽ അവതരിപ്പിച്ച ഞങ്ങളുടെ ८പിയ സ്വസ്തികാജീയ്ക്ക് ഒരായിരം വിനയ८പണാമങ്ങൾ...!!ആരോരുമില്ലെന്ന ബോധ० , അതു സ്८തിയാവട്ടെ പുരുഷനാവട്ടെ ആർക്കു० ഉണ്ടാവാതിരിയ്ക്കട്ടെ... നമ്മുടെ ശരീരത്തിലേയ്ക്കു തന്നെ ഒന്നു നോക്കു... എ८തയോ internal organs ആണ് നമ്മുടെ ജീവൻ നിലനിറുത്തുവാൻ വേണ്ടി മാ८ത० അഹോരാത്രം കഷ്ടപ്പെടുന്നത്.!! ഇനിയൊന്ന് ८പകൃതിയിലേയ്ക്കു നോക്കു... ശുദ്ധമായ വായുവും വെള്ളവും ആഹാരവും നൽകിക്കൊണ്ട് ഭൂമാതാവു० സദാ നമ്മോടൊപ്പമില്ലേ... സൂര്യന്റെ ചൂടു० ചന്८ദന്റെ നിലാവും എന്നു० നമുക്കൊപ്പമില്ലേ.... നമ്മളെ സ്വയം നിയന്ത്രയ്ക്കുന്ന അതീന്८തീയമായ വിവേകബുദ്ധിയു० നമുക്കൊപ്പമില്ലേ... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത८ത കാര്യങ്ങൾ ഈ ८പപഞ്ചത്തിലൊരുക്കിത്തന്ന ,സാക്ഷാൽ പര८ബഗ്മസ്രൂപവു० നമ്മുടെയുള്ളിൽ സദാ ചൈതന്യമായി ജ്വലിച്ചു നിൽക്കുന്നില്ലേ...പിന്നെന്തേ ചിലപ്പോഴൊക്കെ നമ്മളൊക്കെ നിരാശനായി ആരുമില്ലേ എന്ന അങ്കലാപ്പിൽ സങ്കടപ്പെടുന്നത്....!! ഹരേ കൃഷ്ണ... ഹരേ ഹരേ ....🌟🌟🍀🍀🌟🌿🌿🌿🌿+☘️☘️☘️🌻🌻🌻🌻🌻🍁🍁🍁🍁🍁🌿🌿🌿🌿🍁🍁🍁🍁🍁
❣️ഹരേ കൃഷ്ണാ❣️ എന്റെ മനസിലും ഇതേ ചോദ്യം ഉണ്ടായിരുന്നു അതിനുള്ള ഉത്തരവും കിട്ടി.. ഇത് പോലെ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം നേരത്തെ കിട്ടിയിരുന്നു കറക്റ്റ് ടൈമിൽ തന്നെ ഭാഗവാനോട് ഉള്ള ഭക്തിയുടെ അടിസ്ഥാനം നമ്മുടെ ഭാവമാണ്..❤️ വേറെ ഒന്നും അതിനു മുകളിൽ ആയി വരില്ല എല്ലാവരും സമമാണ് ❣️സർവം കൃഷ്ണാർപ്പണമസ്തു❣️
എനിക്ക് ചേച്ചിയുടെ കാലിൽ വീണൊന്ന് നമിക്കണമെന്നുണ്ട് ചേച്ചീ.ഞാൻ ചേച്ചിയിലൂടെയാണ് ഭഗവാനെ അടുത്തറിഞ്ഞത്,ശ്രീ കൃഷ്ണഭഗവാന്റെ എല്ലാ അനുഗ്രഹവും ചേച്ചിക്കുണ്ടാവും. ഹരേ കൃഷ്ണാ....
I always hear Bhagavan Krishnaa stories from you with tears filled eyes... You have no clue swatika how much bhagavan's chaitanyam is flowing through you to us. He is helping all our life's via you
Beyond words mere words are not. Sufficient with love iam placing this comments upon the feet of Bhagavan Narayanan parvathi please pray for my family also
ഭഗവാൻറെ കഥകൾ കേൾക്കുവാൻ കർണാ നന്ദകരം ആണ് പുരാണത്തിൽ ഭഗവാൻ പറയുന്നുണ്ട് ന മേ ഭക്ത പ്രണശ്യതി. ഭഗവാനെ സർവ്വം കൃഷ്ണാർപ്പണമസ്തു അങ്ങയുടെ മനസ്സിൽ ഞങ്ങളെയും ചേർക്കേണമേ
ഒരുപാട് മാറ്റം സംഭവിച്ചു എന്റെ മനസിന് അതിനു ഭഗവാൻ ചേച്ചിടെ രൂപത്തിൽ എത്തി.. ഒരുപാട് നന്ദി
ഭഗവാന്റെ വാക്കുകൾക്
കണ്ണു നിറഞ്ഞു പോയി ഈ കഥ കേട്ടപ്പോൾ ഭഗവാൻ നൽകുന്ന സുരക്ഷിതത്വം നൽകാൻ ഈ ലോകത്തിൽ മറ്റാർക്കും കഴിയില്ല. അത് അനുഭവിച്ചിട്ടുണ്ട് ഒരു പാട് തവണ സർവ്വം നാരായണായേദി സമർപ്പയാമി🙏🙏🙏
എന്ത് രസമാണ് ഭഗവാൻ്റെ കഥ കേൾക്കാൻ ....
ഒരുപാട് നന്ദി ഉണ്ട്.. ഭഗവാനിൽ ലയിച്ച് ഇരുന്നു പോകുന്നു... 😘🥰🙏🙏
Bhagavane.... Kannaa..... 🙏🙏🙏🙏❤❤❤❤❤❤❤🙏🙏
ഭഗവാന്റെ അനുഗ്രഹത്താൽ നമുക്കു കിട്ടുന്ന ഭക്തിയെ, നാമസങ്കീർത്തനം ചെയ്തു ഭഗവാനെ സ്മരിച്ചും പൂജ ചെയ്തും ഈ ജീവിതം ആ പാദത്തിൽ സമർപ്പിക്കാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ🙏🏻ഹരേ കൃഷ്ണാ🙏🏻ജയ് ശ്രീ രാധേ ശ്യാം🙏🏻സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻
സർവ്വം കൃഷ്ണാർപ്പണമസ്തു❤ 🙏
🙏🙏🙏Radhakrishna 🙏🙏🙏
Shri guruvayoorappa sharanam🙏
Harekrishna 🙏🙏🙏
ഹരേ കൃഷ്ണ 🙏
നമസ്തേ പാർവ്വതീ 🙏ഇനിയും ഇനിയും ഭഗവാന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 🥰🙏🥰
ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു സ്വസ്തി കാ ജീ യുടെ കഥകളിലൂടെ വളരെയധികം നന്ദി അറിയിക്കുന്നു എന്നെങ്കിലും എവിടെയെങ്കിലും വച്ചു കാണണം എന്ന് ആഗ്രഹിക്കുന്നു ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹✨🌹✨🌹✨🌹✨🌹
എന്റെ മോളെ നിന്നെ കാണുമ്പോൾ തന്നെ വളരെ സന്തോഷമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ഹരേകൃഷ്ണ 🙏🙏🙏🙏🙏❤❤❤
ഹരി ഓം 🙏 ഭഗവാന്റെ കഥ കേട്ട് നേരം പോവുന്ന അറിയുന്നില്ല ഇനിയും ഇതു പോലുള്ള കഥകൾ പ്രദീക്ഷിക്കുന്നു 🙏നന്ദി 🙏
ഓം കൃഷ്ണായ നമഃ 🙏
മോളെ ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു. ഫോണെടുക്കുമ്പോൾ ആദ്യം നോക്കുന്നത്മോളുടെകൃഷ്ണ കഥകളാണ്. എത്രയോ പ്രാവശ്യം കരഞ്ഞു പോയിട്ടുണ്. ചിലദിവസങ്ങളിൽ ഭഗവാനെ സ്വപ്നം കാണുന്നു 🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏
കഥയിൽ ലയിച്ചു പോയി പാർവതീ...ഭഗവാനെ വർണ്ണിയ്ക്കുമ്പോൾ പാർവതിയിൽ ഭഗവാൻ യഥാർത്ഥത്തിൽ ആവേശിയ്ക്കുന്നുണ്ട്.❤️❤️സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏
Hare krishna
Hare. Krishna sarvamkrishnarppanamastu namaskaam Mole 🙏🏽🙏🏽🙏🏽🙏🏽
Hare Krishna Ellavarkum Bhagavande Anugraham Undavate Sree Radhey Radhey RadheySyam 🙏🙏🙏
സ്വസ്തികയെ കുറച്ചു ദിവസമായിട്ടു കാണാനില്ലായിരുന്നു. കഥയുമായി വന്നതിൽ സന്തോഷം....
ഹരേകൃഷ്ണ സ്വസ്തിക 🙏
Harekrishna🙏🙏🙏🙏🙏
ഭഗവാന്റെ കഥ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നത് എനിക്ക് മാത്രമാണോ...
അല്ല,എനിക്കും🙏🏻.ഹരേ കൃഷ്ണാ🙏🏻
Enikum karachiluvarum
🙏
🙏
🙏സർവം ശ്രീകൃഷ്ണർപ്പണവസ്തു 🙏🙏❤❤❤
എത്ര മനോഹരമായ അവതരണം 🙏🙏🙏. കഥ കേൾക്കുമ്പോൾ ഉണ്ടാകുന്ന നിർവൃതി പറയാൻ വയ്യ സ്വസ്തിക 🥰🥰🥰🙏🙏🙏ഹരേകൃഷ്ണ 🥰
ok
എന്റെ സുന്ദരി കുട്ടിക്ക് ഒരു നമസ്കാരം 🙏🙏🙏🙏 ഹരേ കൃഷ്ണ സർവ്വ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏❤❤❤❤❤❤❤
🙏 ഹരേ കൃഷ്ണാ.... 🙏നമസ്കാരം ചേച്ചിക്കുട്ടി.... ഭഗവാന്റെ കഥകൾ ഒരുപാട് നാവുകളിൽ നിന്നും കേട്ടിട്ടുണ്ട് ഇപ്പോഴും കേൾക്കുന്നുമുണ്ട്. ഭഗവാന്റെ കഥകൾ എത്രതന്നെ കേട്ടാലും മതിയാകുന്നില്ല കൊതിതീരുന്നില്ല. എന്നാൽ അത് നിഷ്കളങ്കഭക്തിയോടെ സ്നേഹത്തോടെ വളരെ മധുര്യത്തോടെ പറഞ്ഞു തരുന്ന എന്റെ പ്രിയസഹോദരി.... ഭഗവാന്റെ കഥകൾ അവിടുന്ന് കേൾക്കുമ്പോൾ എന്തെനില്ലാത്ത സന്തോഷവും സ്നേഹവും മാത്രം. ഒരുപാട് ഒരുപാട് സ്നേഹം നന്ദി. ജയ് ശ്രീ രാധേകൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
പകുതി കേട്ടപ്പോൾ ഇത് കേൾക്കേണ്ടിയിരുന്നില്ല എന്നു തോന്നി ഭയങ്കരമായ ദുഃഖവും ദേഷ്യവും എന്തൊരുവേദന മനസ്സിൽ നിറഞ്ഞു അവസാനം ഭഗവാൻ രക്ഷിച്ചലോ സന്തോഷായി ഭഗവാനേ രക്ഷിക്കണേ എല്ലാവരെയും... 🙏🙏🙏🙏
കുട്ടി നമസ്കാരം, വളരെയധികം വിഷമിച്ചു ഇരിക്കുകയായിരുന്നു,കഥ കേൾക്കാതെ, വന്നതിൽ വളരെ സന്തോഷം കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ രാമ ഹരേ കൃഷ്ണ
Me too...
HAreeeee krishnaaà
സ്വസ്തികാദേവി ക്ക് സാദര പ്രണാമം അർപ്പിക്കുന്നു. കഥ കേൾക്കുന്ന - അവാച്യ മായ ഒരു സുഖാനുഭൂതി മ. ന - സ്സിൽ ആ നന്ദം ഹരി ഓം. !
🙏🙏🙏🙏🙏🙏🙏🙏🙏🙏
No words, കണ്ണ് നിറഞ്ഞു 🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏
🍀☘️2🌻🌻🌻🍁🍁🍁☘️🍀🌟🌿🌿🌿🌟🍀🍀🌻🌻🌻🌻🍁🍁🍁🍁ഹരേ കൃഷ്ണ... ഹരേ ഹരേ ....ഹൃദ്യവു०, ഭക്തിദായകവു०, ജീവിതയാഥാർത്ഥ്യങ്ങളുടെ ഉൾത്തുടിപ്പുകളുണർത്തുന്നതുമായ ഈ അതിമനോഹര കഥയെ അതിസരളമായി, അതിലളിതമായി, ആദ്യാന്ത്യ० ആവേശഭരിതമായി ഞങ്ങൾക്കു മുൻപിൽ അവതരിപ്പിച്ച ഞങ്ങളുടെ ८പിയ സ്വസ്തികാജീയ്ക്ക് ഒരായിരം വിനയ८പണാമങ്ങൾ...!!ആരോരുമില്ലെന്ന ബോധ० , അതു സ്८തിയാവട്ടെ പുരുഷനാവട്ടെ ആർക്കു० ഉണ്ടാവാതിരിയ്ക്കട്ടെ... നമ്മുടെ ശരീരത്തിലേയ്ക്കു തന്നെ ഒന്നു നോക്കു... എ८തയോ internal organs ആണ് നമ്മുടെ ജീവൻ നിലനിറുത്തുവാൻ വേണ്ടി മാ८ത० അഹോരാത്രം കഷ്ടപ്പെടുന്നത്.!! ഇനിയൊന്ന് ८പകൃതിയിലേയ്ക്കു നോക്കു... ശുദ്ധമായ വായുവും വെള്ളവും ആഹാരവും നൽകിക്കൊണ്ട് ഭൂമാതാവു० സദാ നമ്മോടൊപ്പമില്ലേ... സൂര്യന്റെ ചൂടു० ചന്८ദന്റെ നിലാവും എന്നു० നമുക്കൊപ്പമില്ലേ.... നമ്മളെ സ്വയം നിയന്ത്രയ്ക്കുന്ന അതീന്८തീയമായ വിവേകബുദ്ധിയു० നമുക്കൊപ്പമില്ലേ... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത८ത കാര്യങ്ങൾ ഈ ८പപഞ്ചത്തിലൊരുക്കിത്തന്ന ,സാക്ഷാൽ പര८ബഗ്മസ്രൂപവു० നമ്മുടെയുള്ളിൽ സദാ ചൈതന്യമായി ജ്വലിച്ചു നിൽക്കുന്നില്ലേ...പിന്നെന്തേ ചിലപ്പോഴൊക്കെ നമ്മളൊക്കെ നിരാശനായി ആരുമില്ലേ എന്ന അങ്കലാപ്പിൽ സങ്കടപ്പെടുന്നത്....!! ഹരേ കൃഷ്ണ... ഹരേ ഹരേ ....🌟🌟🍀🍀🌟🌿🌿🌿🌿+☘️☘️☘️🌻🌻🌻🌻🌻🍁🍁🍁🍁🍁🌿🌿🌿🌿🍁🍁🍁🍁🍁
ഹരേ കൃഷ്ണ എന്തു രസമാണ് ചേച്ചിയുടെ കഥ കേൾക്കാൻ അലിഞ്ഞലിഞ്ഞു രാധേശ്യം നിറഞ്ഞ ഭക്തി തരണേ കണ്ണാ ഭക്തി തരണേ കണ്ണാ ഭക്തി തരണേ കണ്ണാ കൈവിടല്ലേ കണ്ണാ ഭക്തി തരണേ തരണേ തരണേ രാധേ രാധേ 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
ഭഗവാനെ 🙏🏻🙏🏼എന്തു രസം ആണ് കൃഷ്ണ അങ്ങയുടെ കഥകൾ കേൾക്കാൻ അങ്ങോളം ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണേ ❤️
പാർവതി കുട്ടി സൂപ്പർ ഇത്പോലെ വളെരെ നലെ കഥകൾ പറയാൻ ഗുരുവായൂപൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹👌👌👌
എത്ര സന്തോഷമാണന്നോ ഇതൊക്കെ കേൾക്കുമ്പോൾ 🙏🙏🙏🙏🙏💐💐💐💐💐💐💐ഉണ്ണിക്കണ്ണൻ എന്നും കൂ ട്ടായിരിക്കട്ടെ 🙏🙏🙏
❣️ഹരേ കൃഷ്ണാ❣️
എന്റെ മനസിലും ഇതേ ചോദ്യം ഉണ്ടായിരുന്നു അതിനുള്ള ഉത്തരവും കിട്ടി..
ഇത് പോലെ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം നേരത്തെ കിട്ടിയിരുന്നു കറക്റ്റ് ടൈമിൽ തന്നെ ഭാഗവാനോട് ഉള്ള ഭക്തിയുടെ അടിസ്ഥാനം നമ്മുടെ ഭാവമാണ്..❤️ വേറെ ഒന്നും അതിനു മുകളിൽ ആയി വരില്ല എല്ലാവരും സമമാണ്
❣️സർവം കൃഷ്ണാർപ്പണമസ്തു❣️
നല്ല വാക്ക് നല്ല അക്ഷര സ്ഫുടത എഴുതാനുള്ള വാചകങ്ങൾ സംസാരം കേൾക്കാൻ നല്ല രസമുണ്ട് സന്തോഷമായി ഉറങ്ങൂ - സന്തോഷമായി ഉണരൂ, സർവ്വം ശുഭ മ സ്തു. ഹരി ഓം..
മോളെ, I feel u r an incarnation of The great devotee Kanopathra 🙏🙏🙏🙏🙏🙏
ഭഗവാനെ എന്റെ പുത്രന്മാരെ അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ ഉള്ളിൽ ഭാഗ്തി യെ വർധിപ്പിച്ചു കൊടുക്കണേ 🙏🏻
സന്തോഷം പാർവ്വതിക്കുട്ടി കാത്തിരിക്കുകയായിരുന്നു കഥകേൾക്കാൻ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🌹🌹
കണ്ണു നിറഞ്ഞു പോയി കണ്ണാ... 🥰🌹
ഭഗവാന്റെ കഥ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു. ഹരേ കൃഷ്ണാ 🙏🙏🙏. ഭഗവാൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ. 🙏🙏🙏
നല്ല ഒരു കഥ കേട്ടതിലൂടെ സ്ത്രി സുരക്ഷയും അവതരിപ്പിച്ചു. ഒത്തിരി ഇഷ്ടമായി🙏🙏🙏🙏
എല്ലാവരും ഈ കഥകൾ കേട്ട് കണ്ണ് നിറയുന്നു കണ്ണാ... ഇനിയും കഥകൾ കേൾക്കാൻ കൊതിക്കുന്നു.
ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം പൂര്‍ണമായും താങ്കള്‍ക്ക് ഉണ്ട്. Hare Krishna..കഥകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്ന .
ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണും മനസ്സും നിറയുന്നു...
ഹരേ കുഷ്ണസ്വസ്തിക നമസ്ക്കാരം ഈ കഥ കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി ഭഗവാൻ കെവിടില്ല എന്നുള്ളതിൻ്റെ തെളിവല്ലേ ഇത്
Hare Krishnaaa Sree RadheShyam. Thank You Swasthikakuty.
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹✨🌹✨🌹✨🌹✨🌹
HareKrishna !!!!! Your expression and Sweet Explanation is very great and it is beyond of my imagination !!!!! Thanks a lot! HareKrishna!
What a beautiful presentation Swasthikaji... 🙏🙏🙏Hare Krishna... 🙏🙏🙏
മോളെ, 🙏🏻, കണ്ണീരോടെ കേട്ടു ♥️❤️
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏🌹🙏
കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
Beautiful Performance
God Bless u.
ഹരോ കൃഷ്ണാ എല്ലാം ഭഗവാന്റെ അനുയഹം ഗുരുവായപ്പൊ ശരണം
പാർവതി മോളെ വളരെ നന്നായിട്ടുണ്ട് ഈ കഥ കേട്ട ഞാനും പണ്ടരി പുരത്തിലെത്തി
Hare Krishna 🙏🙏🙏 pranamam swasthika 🙏🙏🙏 sarvam krishnarpanamasthu 🙏🙏🙏
മോളെ നല്ല കഥ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ, നമസ്കാരം സ്വസ്തികാ 🙏🙏🌹🌹❤️❤️
എനിക്ക് ചേച്ചിയുടെ കാലിൽ വീണൊന്ന് നമിക്കണമെന്നുണ്ട് ചേച്ചീ.ഞാൻ ചേച്ചിയിലൂടെയാണ് ഭഗവാനെ അടുത്തറിഞ്ഞത്,ശ്രീ കൃഷ്ണഭഗവാന്റെ എല്ലാ അനുഗ്രഹവും ചേച്ചിക്കുണ്ടാവും. ഹരേ കൃഷ്ണാ....
Hare Krishna ♥️🙏🏻Radhe Radhe 🔆♥️🙏🏻
മോള് കഥ പറയുന്നത് കേൾക്കാൻ നല്ല രസംമുണ്ട് ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏
Very nice 👌👍 both your story telling and singing 🙂.God bless you ever more.🙏
No words to express my happiness.
ഹരേ കൃഷ്ണ🙏
ജയ് ശ്രീ രാധേ രാധേ🙏
ജയ് ശ്രീ രാധേ ശ്യാം 🙏
സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
Hare Krishna ❤❤❤❤❤vidalayude katha valare nannayirunnu nandi ❤❤❤❤❤❤❤❤❤
ഹരേ കൃഷ്ണ 🙏🏼
സർവം കൃഷ്ണർപ്പണമസ്തു 🙏🏼
Namaste Dear Sister Hara Krishana Guruvayurappa Saranam OMDA 🙏🙏🙏🙏🙏🙏🙏🌹🌹
I like your stories very beautiful
Hare krishna 🙏 🙏 🙏 🙏 🙏 🙏 🙏 Rade shyam 🙏 🙏 🙏 🙏 ❤️❤️❤️❤️
I always hear Bhagavan Krishnaa stories from you with tears filled eyes... You have no clue swatika how much bhagavan's chaitanyam is flowing through you to us. He is helping all our life's via you
ജയ് ശ്രീ രാധേ ശ്യാം ❤️🙏
ഹരേ കൃഷ്ണ🙏❤ ജയ് ശ്രീ രാധേ രാധേ ശ്യാം❤🙏 സർവ്വം കൃഷ്ണാർപ്പണമസ്തു❤ 🙏
Hare Krishna Sarvam krishnarpanam astu
Jai shri krishna❤
Ambika Devi Hare Krishna Radhe Shyam
ഭഗവാനേ എന്നെയും അങ്ങയോടു cherkkane ഹരേ കൃഷ്ണ
Hare Krishna 💞🥰🥰🙏🙏
Namaskaram 🙏🏼🙏🏼🙏🏼Valare manoharamayirunnu....
വളരെ നല്ല കഥ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏❤️❤️
🙏🙏എന്റെ കൃഷ്ണ 🙏🙏🙏❤❤❤കണ്ണ് നിറഞ്ഞു പൊയി 🙏🙏🙏
🙏 Hare Krishna🙏❤❤❤ Thanks you🙏❤❤❤
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
കണ്ണീർ അർപ്പണം.. ഹരേ കൃഷ്ണ 🙏🙏🙏🙏🙏
hare krishna swasthikaji🙏
Beyond words mere words are not. Sufficient with love iam placing this comments upon the feet of Bhagavan Narayanan parvathi please pray for my family also
Hare Krishna ❤️🙏🏻
Energizing video 🥰🥰🙏🏻
Guruvayoorappa sharanam ❤️🙏🏻
Swasthika ji 🙏 Bhagavante Karunyam ellavarillum undayirikkatte🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏
Thank you.for the happened story.Hare Krishna you are there for the.people who trust you who submit to you.
ഹരേ കൃഷ്ണ 🙏❤️ രാധേ രാധേ🙏
ഹരേ കൃഷ്ണാ ചേച്ചീ ശരിക്കും കണ്ണ് നിറഞ്ഞു കൃഷ്ണാ
Hare Krishna 🙏🏻
Thank you 🙏🏻
ഭഗവാൻറെ കഥകൾ കേൾക്കുവാൻ കർണാ നന്ദകരം ആണ് പുരാണത്തിൽ ഭഗവാൻ പറയുന്നുണ്ട് ന മേ ഭക്ത പ്രണശ്യതി. ഭഗവാനെ സർവ്വം കൃഷ്ണാർപ്പണമസ്തു അങ്ങയുടെ മനസ്സിൽ ഞങ്ങളെയും ചേർക്കേണമേ
കുറേ നാളായി സ്വസ്തിക കേൾക്കാൻ പറ്റാതായിട്ട്......
അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു...
ഈ കഥ കേട്ടപ്പോൾ മനസ്സിന് ഒരു സമാധാനം....
Hare Krishna ❤️🥰.. Jai Sri RADHE RADHE
Puthiya kadha kelkkan vishamikkukayairunn chechi hare krishna
ഹരേ കൃഷ്ണാ🙏❤. രാധേ രാധേ❤❤🙏🙏🙏
Hare krishna mathaji.......🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ. സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏
Hare radhekrishnaaa😘😘😘😘😍😍😍😍😘😘😘😘😍😘
Ayal veetil ninn ningalude video ella Sunday yum uchathil vekkum.. ur samsaram ket ket... Ningalude mugam kanan thoni.... Angane search cheid kand pidich njn... ☺️☺️😊
ഹരേ കൃഷ്ണ ചേച്ചി ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മനോഹരം.. നന്ദി... സ്‌നേഹം.. ഹരേ കൃഷ്ണാ ♥️
Nalla song 🙏
ഹരേ ഗുരുവായൂരപ്പാ 💙 💙 💙 🙏🙏🙏🙏
Hare krishna narayana guruvayoorappa sharanam🙏
Radhakrishna 💙🙏🙏🙏
🙏🙏🙏നമസ്കാരം ടീച്ചർ 🙏🙏🙏🕉️
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🌹
ഹരേകൃഷ്ണ❤️❤️❤️❤️🙏
വളരെ നല്ല കഥ. 🙏🙏l
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ ഹരേ ഹരേ ഹരേ
ഹരേ കൃഷ്ണാ ഹരേ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ
സർവം കൃഷ്ണ കൃഷ്ണാ സ്റ്റവ മസ് ടു