ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം / Guruvayoorambalam sreevaikundam / P. ജയചന്ദ്രൻ / പുഷ്പാഞ്ജലി

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 29

  • @lathikachandran2591
    @lathikachandran2591 8 місяців тому +4

    കൃഷ്ണാ..........❤🙏 ഗുരുവായൂരപ്പാ............. ❤🙏
    ഹരേ കൃഷ്ണ ...........❤🙏

  • @nkmurthy1
    @nkmurthy1 2 місяці тому +4

    ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം
    Music:
    പി കെ കേശവൻ നമ്പൂതിരി
    Lyricist:
    എസ് രമേശൻ നായർ
    Singer:
    പി ജയചന്ദ്രൻ
    Raaga:
    ചെഞ്ചുരുട്ടി
    Film/album:
    പുഷ്പാഞ്ജലി - ഭക്തിഗാനങ്ങൾ
    ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
    അവിടത്തെ ശംഖമാണെന്റെ കണ്ഠം
    കാളിന്ദിപോലെ ജനപ്രവാഹം ഇതു
    കാല്‍ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ..
    (ഗുരുവായൂര്‍ അമ്പലം)
    പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
    പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി
    കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
    തീര്‍ന്നുവല്ലോ, പൊന്നോടക്കുഴലായി തീര്‍ന്നുവല്ലോ
    (ഗുരുവായൂര്‍ അമ്പലം)
    നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി
    നാമജപങ്ങളില്‍ തങ്ങി
    സന്താനഗോപാലം ആടുമീ
    ബ്രാഹ്മണ‍സങ്കടം തീര്‍ക്കണമേ
    ജീവിത മണ്‍കുടം കാക്കണമേ
    (ഗുരുവായൂര്‍ അമ്പലം)

  • @lekhaanil9900
    @lekhaanil9900 2 роки тому +5

    കൃഷ്ണാ....... ❤
    ഗുരുവായൂരപ്പാ ശരണം ❤🙏🙏🙏

  • @subhak3694
    @subhak3694 Місяць тому

    Hare rama hare krishnaa❤❤❤❤

  • @abhi-zv5so
    @abhi-zv5so Рік тому +1

    Guruvayoorappan Saranam...

  • @sajithvpsajithvp1013
    @sajithvpsajithvp1013 Рік тому +1

    എന്റെ കണ്ണാ 💞💞💞

  • @anila.p.4527
    @anila.p.4527 2 роки тому +1

    ഹരേ കൃഷ്ണ

  • @anila.p.4527
    @anila.p.4527 2 роки тому +1

    Hare Krishna

  • @vineshvinu5210
    @vineshvinu5210 5 місяців тому

    എത്രകേട്ടാലും മതിവരാത്ത ആലാപനവും വരികളും❤️

  • @udayabanucp7833
    @udayabanucp7833 7 місяців тому

    ഭക്തി നിർഭരം 🙏🏻🙏🏻🙏🏻

  • @sindhuktp8341
    @sindhuktp8341 Місяць тому

    🙏🙏🙏

  • @srk8360
    @srk8360 Рік тому

    Krishna kaarrunniya sindhoo 🙏💐🙏💐🙏💐🙏💐🙏💐

  • @radhaa2107
    @radhaa2107 2 роки тому +1

    Om namo narayanaya namah..

  • @sriramiyer8986
    @sriramiyer8986 2 роки тому +1

    Hare Krishna Krishna Krishna 🙏

  • @mohanchandra9001
    @mohanchandra9001 2 роки тому +1

    Guruvaayoorambalam ❤

  • @jishnusree3444
    @jishnusree3444 Рік тому +2

    കണ്ണാ ഗുരുവായൂരപ്പാ 🙏💙

  • @mohandash1071
    @mohandash1071 2 роки тому +1

    ഓം നമോ നാരായണ 🙏🙏🙏

  • @KrishnamuraliKrishnamurali
    @KrishnamuraliKrishnamurali 7 місяців тому

    Super

  • @jayakumarr4938
    @jayakumarr4938 Рік тому

    🙏😍

  • @devakiparameswaran8498
    @devakiparameswaran8498 3 місяці тому

    എത്രകേട്ടാലു൦ മതിവരാത്ത ഗാന൦❤❤

  • @sasikumarmathirukandi4572
    @sasikumarmathirukandi4572 10 місяців тому

    🎉

  • @bismysethu
    @bismysethu Рік тому

    കൃഷ്ണ

  • @udayabanucp7833
    @udayabanucp7833 7 місяців тому +1

    ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
    അവിടത്തെ ശംഖമാണെന്റെ കണ്ഠം
    കാളിന്ദിപോലെ ജനപ്രവാഹം ഇതു
    കാല്‍ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ..
    (ഗുരുവായൂര്‍ അമ്പലം)
    പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
    പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി
    കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
    തീര്‍ന്നുവല്ലോ, പൊന്നോടക്കുഴലായി തീര്‍ന്നുവല്ലോ
    (ഗുരുവായൂര്‍ അമ്പലം)
    നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി
    നാമജപങ്ങളില്‍ തങ്ങി
    സന്താനഗോപാലം ആടുമീ
    ബ്രാഹ്മണ‍സങ്കടം തീര്‍ക്കണമേ
    ജീവിത മണ്‍കുടം കാക്കണമേ
    (ഗുരുവായൂര്‍ അമ്പലം)

  • @vijayanjayan7580
    @vijayanjayan7580 2 роки тому +1

    ss

  • @anila.p.4527
    @anila.p.4527 2 роки тому +1

    ഹരേ കൃഷ്ണ

  • @jayakumarr4938
    @jayakumarr4938 Рік тому

    🙏

  • @kumarisumajap.r5436
    @kumarisumajap.r5436 Рік тому

    🙏