Tata Yodha 2.0 Malayalam Review | 2000 കിലോഗ്രാമുമായി ഓഫ്‌റോഡിൽ വിലസി | Najeeb

Поділитися
Вставка
  • Опубліковано 6 вер 2024
  • bitly.ws/uSd9
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp

КОМЕНТАРІ • 104

  • @naveenvlogs2165
    @naveenvlogs2165 Рік тому +10

    Isuzu നു ഇവൻ ഒരു വെല്ലുവിളി ആണ്... പക്ഷെ Bolero pikup നു എതിരാളി അല്ല

  • @rintopulikkottil
    @rintopulikkottil Рік тому +50

    ദുർഗടം പിടിച്ച റോഡ് ഉണ്ടാക്കേണ്ട ആവശ്യം ഇല്ല. കേരളത്തിലെ ഭൂരിപക്ഷം റോഡുകളും അങ്ങനെയല്ലേ.

  • @UNBOXINGBiryani
    @UNBOXINGBiryani Рік тому +14

    crew cab koodi reviewl indairne nannairnu...

    • @riyaskt8003
      @riyaskt8003 Рік тому +2

      Cabin crew 😳😳😳😂.
      Its crew cab

  • @home.garage.version4.9
    @home.garage.version4.9 Рік тому +5

    പിന്നെ 3tone load പോലും യോദ്ധാക്ക് പുകലോഡ് ആണ് പിന്നെ ആണോ 2tone വെച്ച് റിവ്യൂ 😍🥰

  • @shameerk2135
    @shameerk2135 Рік тому +2

    ഇതിനേക്കാൾ ഗ്രെഡിബിലിറ്റി tata ഇൻട്ര v50 നാണല്ലോ അതാകുമ്പോൾ ഇടുങ്ങിയ റോഡിൽ സുഖമായി ഓടിക്കാം ഇതു ഒരു ഓട്ടം പോകുമ്പോൾ 2 ഭാഗം മതിലുകൾ ഉള്ള 8 ഫൂട്ട് റോഡിൽ കുറച്ചു ബുദ്ധിമുട്ട് അനുഭവിക്കും ദോസ്ത്. ഇൻട്ര. Ace. മാക്സിമോ സുഖമായി പോകും എന്റെ ഒരു അഭിപ്രായം ആണ്

  • @suhailva4433
    @suhailva4433 Рік тому +12

    Crew cabin കൂടി ഉണ്ടാകുമ്പോ toyota hillex ന് പകരക്കാരൻ ആയി, നാട്ടിൽ hillex ഇല്ലല്ലോ എന്നുള്ള വിഷമം മാറിക്കിട്ടി 🥰🥰🥰

    • @mafathah5028
      @mafathah5028 Рік тому +1

      Hyluxin പകരോ 😄

    • @roshinparameswaran4817
      @roshinparameswaran4817 Рік тому +1

      Hilux നു പകരമായോ? 😂. ഭായ് അത് വേറെ ജന്മമാണ്. പിന്നെ ഒരു ½ കോടി ടെ മൊതലും. Xenon pole pani tharaathirunnal mathiyarunnu

    • @althafkk8441
      @althafkk8441 Рік тому

      Crew cabin isn't first time here!

    • @johnpa9571
      @johnpa9571 Рік тому

      Hilux ഇവിടെ ഉണ്ടല്ലോ

    • @althafkk8441
      @althafkk8441 Рік тому +1

      @@johnpa9571 except kerala ! You can't register a hilx in kerala.

  • @mafathah5028
    @mafathah5028 Рік тому +12

    1.5ന്റെ ബൊലേറോയിൽ 3T ഉം 1.7ന്റെ ബൊലേറോയിൽ 5Tഉം കൊണ്ട് പോയിട്ടുണ്ട്. അയിലൊന്നും വല്യ കാര്യല്ല 😄

    • @ApeXPredator8480
      @ApeXPredator8480 Рік тому +4

      ബ്രോ അപ്പൊ 2T ഉള്ള ടാറ്റയിൽ നമുക്ക് 8T to 9T കൊണ്ടുപോയ്ക്കൂടെ 🤪🤪😁🤔

    • @mafathah5028
      @mafathah5028 Рік тому +1

      @@ApeXPredator8480 tata യിൽ പറ്റോ അറിയില്ല. ബൊലേറോ ലീഫ് കൂട്ടിയാൽ നടക്കും. ഇല്ലെങ്കിൽ ഇരിക്കും

    • @alexdevasia3601
      @alexdevasia3601 Рік тому +1

      @@mafathah5028 engin Pani nerathe varulle

    • @sreejith4061
      @sreejith4061 Рік тому

      5 ton back tyre പിടിക്കുമോ. കുറച്ചു ദൂരം പറ്റും.4 ton വരെ കയറ്റാറുണ്ട്

    • @rejeeshkumar896
      @rejeeshkumar896 Рік тому

      5T പറ്റുമോ 4T കയറ്റിയിട് വണ്ടിയുടെ ഷാസി പൊട്ടിയാരുന്നു ..വെൽഡിങ് ചെയ്ത് വച്ചിരിക്കുവാണ് ഇപ്പോൽ

  • @abdulrasheedbhai8007
    @abdulrasheedbhai8007 Рік тому +2

    Why you don't mention his elder brother TATA MOBILE.....pls check the history of tata's pickup

  • @idukkikkaran7439
    @idukkikkaran7439 Рік тому +2

    Thadi keatti Mahindra pikup pullupoleaaa off-road kalikkanh place anu idukkiii...njangakku Bolero pikup mathiii

  • @cochinxpress1216
    @cochinxpress1216 Рік тому +9

    അളിയോ ബൊലേറോ എന്നൊരാൾ ഇവിടെ ഉണ്ട് 5 ട്ടൺ വലിച്ചോണ്ടു പോകുന്നവൻ മറക്കരുത് അവനെ..2ടൺ ഒന്നും അല്ല വെറും കാറ്റ് 🔥മാക്സിമോ വലിക്കും 2ട്ടൺ 💪

  • @muhammedalim7802
    @muhammedalim7802 7 місяців тому

    എന്റെ ബജാജ് ഓട്ടോറിക്ഷയിൽ ഞാൻ 10 ചാക്ക് സിമന്റ് കയറ്റി കൊണ്ടുവന്നിട്ടുണ്ട് അതും പാസഞ്ചറിൽ

  • @horcepower6953
    @horcepower6953 Рік тому +6

    നമ്മടെ റോഡിനു ലീഫ് ആണ് നല്ലത് നടുവിന് അമൃതഞൻ ഇട്ടാലും പോക്കറ്റ് കാലി ആകില്ല

  • @muhammedfaisal7223
    @muhammedfaisal7223 Рік тому +1

    പൂഴി ചാക്കുമായി പോകുന്ന ഈ വഴിയാണൊ ബ്രൊ ഓഫ് റോഡ്
    ബാരിക്കേട് കുറച്ച് കൂടി അകറ്റിവെക്കാമായിരുന്നു ഇപ്പം തട്ടിയേനെ അതിൽ
    NB :- TATA - പൊളിയാണ്

  • @muhammedsuhail6475
    @muhammedsuhail6475 Рік тому +3

    Yoda eduth kudungi
    Speyar kittunnilla

  • @johnpa9571
    @johnpa9571 Рік тому +3

    4×4 ഇല്ലാത്ത pickup എന്തിന്

    • @Rahulvt0
      @Rahulvt0 Рік тому

      4×4 allann ara paranje

  • @kuriachanbaby
    @kuriachanbaby Рік тому +1

    Etanno durgadam pidicha vazhi...🙄🙄🙄🙄...nallla tallu annallo....vandi kollam

  • @krishnaprasadca3619
    @krishnaprasadca3619 Рік тому +4

    Big fan of you Najeeb ikka . Very informative video

  • @hadi2569
    @hadi2569 Рік тому +2

    Bro Toyota hyryder onnu review cheyyumo

  • @trackrecord605
    @trackrecord605 Рік тому +5

    4x4 ആണോ

  • @FridaykitchenBymallus
    @FridaykitchenBymallus Рік тому +2

    Over expectations.. ഇതിൽ കാണിച്ച ഒന്നും ഒരു off road ആയി തോന്നുന്നില്ല.. Just ഒരു humb പോലെ അതും ഇല്ലാ.. Off road ആണ്‌ ഉദേശിച്ചത് എങ്കിൽ വരൂ ഞങ്ങൾ കാണിച്ച് tharaammmmm

  • @mvirshad7163
    @mvirshad7163 Рік тому +3

    ,,, വീതി കുറഞ്ഞ റോഡിലൂടെ ദോസ്ത് പോകുന്ന പോലെ പോവുമോ?

  • @GALLAXY347
    @GALLAXY347 Рік тому +1

    Tatayum najeebum അന്തസ്സ്

  • @SunilKumar-me4cs
    @SunilKumar-me4cs Рік тому

    വല്ല തടി കൂപ്പിൽ ചെന്ന് നോക്കൂ, ബൊലേരോ 5 ton um ആയി പുഷ്പം പോലെ കേറിപ്പോകുന്നത് കാണാം. പിന്നല്ലേ ഈ 2 ടൺ..
    2 ton ഒന്നും അല്ല Bolero യുടെ മുന്നിൽ.
    അത് പോലെ 3ലിറ്റർ ഡിക്കോർ engine ( 407, Sumo Gold Di ഇവയ്ക്ക് വന്നിരുന്ന engine )ആണ് ടാറ്റയുടെ നല്ല engine.
    2.2 ലിറ്റർ Dicore engine is not up to mark.

  • @ApeXPredator8480
    @ApeXPredator8480 Рік тому +2

    മഹിന്ദ്ര ബൊലേറോയ്ക്ക് ഒരു വലിയ വെല്ലുവിളി aanallo🙄🙄,

  • @fasilurahmam9973
    @fasilurahmam9973 Рік тому +2

    ഇക്കാ Isuzu d max v cross മയെയ് കമ്പയർ ചെയ്യാൻ പറ്റുമോ ?

    • @Sworld-
      @Sworld- Рік тому

      🤣🤣🤣🙏🙏🙏

  • @65588888
    @65588888 Рік тому

    Service valarea mosham spayer shwroom not availabil

  • @bhagathmohan7888
    @bhagathmohan7888 Рік тому

    🟡 Manja adikkumbo ulla... Avastha...

  • @abu1623
    @abu1623 Рік тому

    5 tone kond pick up para parakkum

  • @nazeenmn3042
    @nazeenmn3042 Рік тому

    Idala ketam idinagati vella keta keranam

  • @selviselvi9004
    @selviselvi9004 Рік тому

    CREW cab Review Please

  • @automotiveactivity
    @automotiveactivity Рік тому

    Kalakki 😍

  • @riyaskt8003
    @riyaskt8003 Рік тому

    Cash undenkil ellam oronnu vangichu idamayrnu

  • @jordanjose329
    @jordanjose329 Рік тому +4

    Private reg ൽ കിട്ടുമോ

  • @Murshidmk14
    @Murshidmk14 Рік тому +4

    tata❣️

  • @devincarlos3792
    @devincarlos3792 Рік тому

    Ithokke onnu modification cheithu private aakki irakkikkode

  • @user-li7en5no5g
    @user-li7en5no5g 2 місяці тому

    Jeeto 1500കിലോ pogunnund

  • @RIJAS1164
    @RIJAS1164 Рік тому

    ഇതിന്റെ 4wd എവടെ

  • @home.garage.version4.9
    @home.garage.version4.9 Рік тому

    Rate പറഞ്ഞത് തെറ്റിയോ v50ക്കും യോദ്ധാക്കും same rate ആണോ

  • @muhammedsaheelsaheel1936
    @muhammedsaheelsaheel1936 Рік тому

    അടി പൊളി

  • @pandarakkalan.615
    @pandarakkalan.615 6 місяців тому +1

    Ashok Leyland dosth 🤙 ullavar adicho like😊😅

  • @abhijithp580
    @abhijithp580 Рік тому

    Kollaam

  • @rafeeqkadoli272
    @rafeeqkadoli272 Рік тому

    👍👍👍

  • @jobyjacob9842
    @jobyjacob9842 Рік тому +2

    2000 കിലോ വല്യ സംഭവം ഒന്നും അല്ലാട്ടോ...

  • @basilraju2906
    @basilraju2906 Рік тому

    Sumo grande 2.2 ആണല്ലോ. രണ്ടും same power ആണോ?

  • @krishnangood.tata.safarika9060

    4x4ചെയ്യൂ 👍

  • @opnerayndev
    @opnerayndev Рік тому

    First like and comment

  • @ente_channel
    @ente_channel Рік тому +1

    Verry powerful vehicle ..njan vangaan povuaanu👍

    • @addictedtotravel4186
      @addictedtotravel4186 Рік тому

      Anthaayi

    • @sncreation9701
      @sncreation9701 Рік тому

      😅😅😅😅

    • @ente_channel
      @ente_channel Рік тому

      @@addictedtotravel4186 kuzappamilla

    • @user-uv4rc7wk8g
      @user-uv4rc7wk8g Рік тому

      ​@@ente_channelഎങ്ങനെ ഇണ്ട് മച്ചാനെ
      ലോഡ് മാക്സിമം എത്ര ടൺ കേറ്റി നോക്കി

  • @adarshprakash9360
    @adarshprakash9360 Рік тому

    💞💕

  • @AhmedHassan-we2ez
    @AhmedHassan-we2ez Рік тому

    4x4 ഇല്ലേ

  • @saneesh786
    @saneesh786 Рік тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ananduayoor
    @ananduayoor Рік тому

    ഫുൾ ലോഡ് പാറപ്പൊടിയുമായി യോദ്ധ പോകുന്ന ചന്തം ഒന്ന് വേറെ തന്നെയാണ് 🤣

  • @shybuyusuf446
    @shybuyusuf446 Рік тому

    Super carry രണ്ട് ടൺ വലിക്കും

  • @nazeenmn3042
    @nazeenmn3042 Рік тому

    4x4 inda

  • @ncbabu1
    @ncbabu1 Рік тому

    യെടചെങ്ങായി 2ടൺ വല്യ ഒരു സംഭവം ഒന്നുമല്ല

  • @sajidshennu3816
    @sajidshennu3816 Рік тому

    Cheetta kettam kayari pakuthik nirthi edukk

  • @thomasksaju8383
    @thomasksaju8383 Рік тому

    നമ്മുടെ നാട്ടിൽ ഒന്ന് കൊണ്ടുവാ എന്നിട്ട് പറയാം

  • @visakhviswam02
    @visakhviswam02 Рік тому

    lack of abs😢

  • @user-fo2dl7rp1t
    @user-fo2dl7rp1t Рік тому

    Bonatil yellow varum🤮🤮

  • @cijoykjose
    @cijoykjose Рік тому

    കുറേ എണ്ണം വാങ്ങി വെച്ചാൽ ഉപകരിക്കും. പ്രളയ ബാധിത കേരളത്തിൽ ഇതൊക്കെ ആവും ഭാവിയിൽ കൂടുതൽ ആളുകൾ വാങ്ങുന്ന വാഹനം. 🤣. ഉഷാറാവട്ടേ ഉഷാറാവട്ടേ. മല്ലു ട്രാവലർ പറയുന്നത് പോലെ

  • @Ninjagodop2008
    @Ninjagodop2008 Рік тому

    pin akooo

  • @BijulalBabuOfficial
    @BijulalBabuOfficial Рік тому

    2.0 Lഅണോ 2.2 L ആണോ

  • @shemeernp7458
    @shemeernp7458 Рік тому

    🤣👍👍👍

  • @playstoryofsrcalicut7287
    @playstoryofsrcalicut7287 Рік тому

    1700 രൂപ ഉണ്ടായിരുന്നെങ്കിൽ enthellaam ചെയ്യാമായിരുന്നു ....,🤣🤣 അപ്പോഴാണ് 2000 കിലോ...😜