യേശു ക്രിസ്തുവിനെ സ്വീകരിച്ചു ആരും നശിച്ചു പോയിട്ടില്ല, അവര്‍ക്ക് നിത്യ സമാധാനവും സന്തോഷവും ഉണ്ട്, പ്രത്യാശ ഉണ്ട്, ലോകത്ത് അവർ എന്നും മുന്‍ പന്തിയില്‍ തന്നെ ആയിരിക്കും, എന്തെന്നാല്‍ അവരുടെ ദൈവം ഇന്നലെയും ഇന്നും നാളെയും എന്നും എന്നേക്കും സിംഹാസനത്തില്‍ ഇരിക്കുന്നു 🙌🙌🙌💕✝️🙏
Whole Indian continent .wow wonderful Your mentality great .By conquering and destroying the real faith of India you can increase but Hindus believe in karma and by birth itself We are Hindus 🕉.
പല ചോദ്യങ്ങക്കും ഉത്തരമില്ലാത്ത രണ്ടു മതങ്ങൾ. ഇല്ലാത്ത വ്യാജ സ്വർഗ്ഗം കാണിച്ചു കുറെ വിഡ്ഢികളെ ഭയപ്പെടുത്തി കൂടെ കൂട്ടുന്നു. കോവിഡ് സമയത്ത് ഇവനൊന്നും വായിൽ നാക്കില്ലായിരുന്നു, അതുപോലെ രോഗ ശാന്തി ശിഷ്രൂഷയും ഇല്ലായിരുന്നു. പൊള്ളത്തരം മനസ്സിലാക്കുമ്പോൾ ആൾക്കാർ താനേ തിരിച്ചുപോരും.
താങ്കളാരാണെങ്കിലും തനിക്ക് പറ്റിയതല്ല ഈ വിഷയം താങ്കളെപ്പോലുള്ളവർ പഞ്ചാബിലും ഹരിയാനയിലും ബീഹാറിലും ചത്തീസ് ഗഡിലും അസമിലും അതുപോലെ ക്രൈസ്തവ വിശ്വാ സം സ്വീകരിക്കുന്ന സമൂഹങ്ങളിൽ ഒന്നും ഇടപെടാതിരിക്കുക അവരുടെ സംസ്കാരവും ക്രൈസ്തവവിശ്വാസവും ഇടകലർത്തി അവർ വലിയ വിശ്വാസ സമൂഹമായി വളരട്ടെ. പഞ്ചാബ് ക്രൈസ്തവരാജ്യമായി മാറുമെന്നുള്ള 'വിഡ്ഢിത്തരവും വിവരക്കേടും വിളമ്പി പ്രശ്‌നങ്ങൾ സൃഷ്ടിക്കരുത്. ഇതിൽ ദൈവത്തിൻ്റെ പ്രവർത്തി ഉണ്ടന്നുള്ളത് തീർച്ച. എന്നാൽ അനുകൂലമായി നിൽക്കുന്ന മനസ്സുകളെ വലിയ വാചകമടിച്ച് പ്രതികൂലമാക്കരുത് താങ്കളെപ്പോലുള്ള ആൾക്ക് മനസ്സിലാവാത്ത മറ്റു ചില വസ്തുതകൾ കൂടിയുണ്ട് പഞ്ചാബിലെ പരിവർത്തനങ്ങൾക്ക്
താങ്കൾ നന്നായി പറഞ്ഞിരിക്കുന്നു. അവിടെ പോയി pentacost തീവ്രവാദികൾ ചൊറിയാതിരുന്നാൽ മതിയായിരുന്നു. ജാതികൾ രക്ഷകനെ അറിയട്ടെ.. ചൊറിഞ്ഞു ആ ഉണർവ്വിന്റെ തീ കെടുത്താൻ ഇറങ്ങി പുറപ്പെടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏾🙏🏾🙏🏾
സഹോദരാ താങ്കൾ പൊട്ടകിണറിലാണ് ; പെന്തക്കോസ്ത് മുമെൻ്റ് തന്നേയാണ് Pajabil നടക്കുന്നത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഏകദേശം ഒരു തല മുറ അതിനു വേണ്ടി ശരിക്കും പണിയെടുക്കുകയുണ്ടായി അനേക ചെന്തക്കോസ്റ്റ് മലയാളി ദൈവദാസൻമാർ വേല ചെയ്ത വയൽ പ്രദേശമാണ് ഈ state താങ്കൾ ഈ വിവരം ഇപ്പം അറിഞ്ഞ കൊണ്ട് ഇങ്ങനെ പറയുന്നത്. തികച്ചും പഞ്ചാസി കൽച്ചറിൽ ആണ് അവിടുത്തെ പ്രവർത്തി. ഇതിൻ്റെ പിന്നിൽ എല്ലാ സഭയിൽ വിശ്വസിക്കുന്ന ദൈവമക്കളായവർ അകമഴിഞ്ഞ് ഈ പ്രവർത്തനത്തിന് സഹായത് നല്കി.
പഞ്ചാബിൽ കലഹമുണ്ടാക്കരുത് ,നിങ്ങൾ മാധ്യമങ്ങൾ ഇങ്ങനെ പറയുന്നതിനാൽ ഇവിടെ വലിയ പ്രശ്നങ്ങൾ ആണ്, ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ വലിയ പ്രയാസം ആണ് , അനാവശ്യം പറയാതെ പോ.
ഹിന്ദു വിഭാഗത്തിൽ നിന്ന് കുറവാണ്. അങ്ങനെ എങ്കിൽ ഹരിയാന ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ എന്ത് കൊണ്ട് ക്രിസ്ത്യൻ വിഭാഗം വളരുന്നില്ല. പഞ്ചാബിൽ ഹിന്ദു വിഭാഗം 1951ൽ 33% ഉണ്ടായിരുന്നത് 2024ൽ 40% ആയി. പല വലിയ നഗരങ്ങൾ ഹിന്ദു ഭൂരിപക്ഷമായി. Ludiana - 66% jalandhar -75% kapurthala-57% Amritsar -49% patiala -56% pathankot -88%. ബീഹാർ, യു. പി തുടങ്ങിയ സ്ഥലത്ത് നിന്നുള്ള ഹിന്ദു കുടിയേറ്റവും സിഖ്കാർ കാനഡ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതുമാണ് കാരണം.
only a matter of time! The second coming of Christ may not be far away. Let all our brothers and sisters be saved. It is not about politics, but about salvation of each one of us.
@@perumanat.9074 അവൻ രണ്ടാമത് വന്നാൽ,ഉയർത്തു എഴുനേൽക്കാത്ത വിധം കൈകാര്യം ചെയ്യും. അത്രമേൽ നാശം ആണ് അവൻ മൂലം മാനവരാശി നേരിട്ടത്. (Ref: Holocaust,Inquisitions, DEIcIDE etc).
Sadu dunder sing..The man who burned the Bible..he realized that the true God is Jesus.. Jesus appears before him... and he became the greatest preacher of Jesus
Government has to stop this conversation. Otherwise this will become a great problem for the security of the country. This is purely the use of foreign fund to destabilize Indian society so that to reduce the collective strength of the Nation. Jai Hind
In USA 🇺🇸 we have full freedom, pastors, sisters, and youth preaching. You have to study what is going on western countries. Answer is freedom for choice. Thank you
വീട്ടിലിരുന്നു ദൈവവചനം വായിച്ച് പഠിച്ച് വിശുദ്ധിയോടെ ജീവിക്കണം. അല്ലാതെ രാഷ്ട്രീയ പാർട്ടികൾ പോലെ ഉണ്ടാക്കാനുള്ള സംഘടന ആല്ല ദൈവ സഭ. ഒരുവൻ സ്വയം വളരണം, അവന്റെ കുടുംബം നന്നാകണം. മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ പോകരുത്. ദൈവം തന്റെ സഭയെ കാക്കും. ആഡംബരം നിറഞ്ഞ മൈകൾ ജാക്ക്സൺ സ്റ്റൈൽ സ്റ്റേജ് എല്ലാം പിശാചിന്റെ വഴിയാണ്. ഇന്ന് ചിലർ കോട്ടയത്തും വന്ന് കഴിഞ്ഞു. ആഡംബരം യേശുവിന് ഇല്ലായിരുന്നു. ഇന്നത്തെ സുവിശേഷകർ എന്താണ് കാട്ടി കൂട്ടുന്നത്?? മനുഷ്യർ കുടുംബം ആയി ജീവിക്കണം പുരോഹിത, TPM, സന്യാസം ദൈവീകമല്ല.
Brother, salvation, separation and holy life are the basic spiritual criteria for a born again christian which Kerala Pentecostal Churches aimed at, whereas in Northern India, Christian leaders aim at basic salvation based on outward positive moves, but do not necessarily aim at holiness leading to resurrection at the second coming of Christ.
അജ്ഞാനത്തിൽ നിന്നും ദൈവജ്ഞാനത്തിലേക്ക് വന്നു. ഇരുട്ടിൽ നിന്ന് സത്യവെളിച്ചത്തിലേയ്ക്കു ദൈവം വേർതിരിക്കുന്നു . മനുഷ്യൻ്റെ പാപ പരിഹാരരക്തം യേശു ക്രൂശ് മുഖേന വീണ്ടെടുപ്പിനായി മറുവിലയായി പരിപാവന രക്തം ചൊരിഞ്ഞു .
100 percent true. Innocent people think after you are converted you will not face any problems. Only Hindus have problems because they worship in their words idols. But statue of Jesus or mother Mary is not idol😂
താങ്കളുടെ തെറ്റിദ്ധാരണയാണത് എനിക്ക് 20 ലക്ഷം രൂപകടമുണ്ട് ചില പലിശക്കടങ്ങളും ഇത്രയും തുക തന്നാൽ മതം മാറുമോ എന്ന് ആരെങ്കിലും പറഞ്ഞാൽ എൻ്റെ കർത്താവിനെ തള്ളി പറഞ്ഞ് ഞാൻ പോകില്ല കാരണം ഈ പ്രാരാബ്ധമെല്ലാം ഇവിടെ തീരും പക്ഷെ നിത്യജീവൻ നഷ്ടപ്പെടുത്താൻ എൻ്റെ ആത്മാവിന് ഇഷ്ടമില്ല.
കേരളത്തിൽ പെന്തകോസ്ത് സമൂഹം വളരുന്നില്ലയെന്നു താങ്കളോട് ആരുപറഞ്ഞു , താങ്കളെപ്പോലെ കച്ചവട ഉദ്ദേശത്തോടെ ഇറങ്ങിത്തിരിക്കുന്നവർ തകരും , ബൈബിൾ പറയുന്ന വ്യത്യാസങ്ങൾ ഇല്ലാത്തവർ എങ്ങനെ ക്രിസ്ത്യാനികൾ ആകും പിന്നല്ലേ പെന്തകോസ്ത് , താങ്കളുടെ കച്ചവടം ഇപ്പോൾ വളരെ മോശമാണെന്ന് തോന്നുന്നു , കൈയിൽ ഇരുപ്പ് ഇതാണെങ്കിൽ ഇനിയും മോശമാകും.
If what you are saying is right, please explain Acts 13:1-2? "In the church at Antioch, there were prophets & teachers" Sir, please be responsible when making a statement. Thanks.
പെന്തക്കോസ്ത് സഭകൾ ഒരു നവീകരണത്തിന് തയ്യാറാകണം 💯 തെറ്റായ പഠിപ്പിക്കലുകൾ ആയ😖 ; 1. ആ ഭരണവർജനം 2. മുതിർന്ന സ്നാനം 3. മറുഭാഷ എന്ന അന്യായ ഭാഷ 4. ക്രിസ്മസ് മുതലായ ആഘോഷങ്ങളുടെ നിരോധനം 5. തട്ടിപ്പ് രോഗശാന്തി ശുശ്രൂഷകൾ 6. ഡ്രാമും, കീബോർഡ് മാത്രമുള്ളപ്പോൾ, ഉള്ള പരിശുദ്ധാത്മാവ് വരവും ,നിർത്തുമ്പോൾ പരിശുദ്ധാത്മാവ് പോകുന്നത്.
താങ്കൾ പുതിയ നിയമം പൂർണ്ണമായും പഠിച്ചിട്ടില്ല . പുതിയ നിയമപസനക അടുക്കും ചിട്ടയുള്ള മാർഗ്ഗത്തെ കുറിച്ച് പറയുന്നത് . പ്രാകൃത ജീവിത പാടില്ല എന്നതാണ് പെന്തെക്കോസ്തു ആദർശം , പെന്തെക്കേസ് തുകാരുടെ ആദർശം അല്ല പപ്പിക്കുന്നത് അന്യഭാഷ എന്നത് എന്തെന്നു അത് 1 കൊരിന്ത്യർ 14 / 2,3, 4 വായിച്ചു നോക്കൂ പൊട്ടാ 1 കൊരിന്ത 14 /40 പുതിയ നിയമം എടുത്ത് പഠിക്ക് , പെന്തെക്കോസ്തു ആത്മീയ രൂപാന്തരം , ആത്മീയ വർദ്ധന കൊലസ്യ 3/1 ,2,3,4, തുറന്നു പഠിക്ക് യൂദാ ലേഖനം 19,20 വചനം പഠിക്ക് കൊലസിയർ 2/ 6 തുറന്നു പഠിക്ക് യേശു പറഞ്ഞത് മർക്കോസ17/ 17 വായിക്കു.
കേരളത്തിലെ പെന്തിക്കൊസുകാർ പഞ്ചാബി പെന്തിക്കോസ് ക്രിസ്തിയാനികളെ കണ്ടാൽ തെറി വിളിക്കും ശോഭ യാത്ര , മന്ദിർ , തലപ്പാവ് , ക്രിസ്മസ് , സാന്ത ക്ലോസ്, പൊട്ട്, സിന്ദൂരം, വർണ സാരികൾ ,ഹിന്ദു ദൈവങ്ങളുടെ പേരുകൾ എന്ന് വേണ്ട എല്ലാ "ജാതി" ആചാരങ്ങളും അവർക്കുണ്ട്
അവിടെ ഉള്ളത് പെന്തക്കോസ്ത് വിശ്വാസത്തിലെ New generation/Born Again Church കൾ ആണ്. Born Again സഭകളിൽ പൊട്ടുതൊടുക, ലിപ്സ്റ്റിക് ഇടുക, മീശ വടിക്കുക, ആഭരണം ധരിക്കുക എന്നിവക്ക് ഒരു പ്രശ്നവുമില്ല. ഇഷ്ടവസ്ത്രം ധരിക്കുന്നതിനും വിലക്കില്ല Born Again ചർച്ചുകളിൽ സ്ത്രീ Pastor മാരും ഉണ്ട്..
Money talks big time ... Especially in these times of consumerist oriented society life , people would do any thing to get materialistic pleasures and possessions . So nothing surprising in this ' kurishu krishi' business.
You don't give unnecessary news. What's the benefits you from this news. Let church grow silently. This news already published by some medias. If all pastors give unnecessary hyps it will be problems for north Indians missionaries.
ഇതിന്റെ ഗുണം BJP ക്ക് തന്നെ ലഭിക്കും... ഹിന്ദുക്കൾ കൂടുതൽ തീവ്ര പക്ഷം ആകും.... കൂടി പോയാൽ മാക്സിമം 20% വരെ പോകും അതിനു അപ്പുറം പോകില്ല... മതം മാറുന്ന എല്ലാവരും ദളിത് വിഭവാതിൽ നിന്ന് ഉള്ളവർ ആണ്... ഒബിസി, മുന്നൊക്ക ക്കാർ മാറുന്നില്ല ഇപ്പോൾ പഞ്ചാബി അതിന്റെ പീക്ക് എത്തി ഇരിക്കുന്നു. അതിനു മുകളിലോട്ട് സാധ്യം അല്ലാ മാറ്റാവുന്ന വാൽമീകി, മകസബി സിഖ് കാർ മാറി. ആന്ധ്രയിലെയും ഏറെക്കുറെ കഴിഞ്ഞു ഇനി ഈ മാറിയവരെ തിരികെ ഘർ വാപ്പാസി എന്ന് പേര് ഇട്ട് തിരിച്ചു കൊണ്ടു വരും mark my word...
നല്ല കാര്യങ്ങൾ പറയുന്നതിൽ കുറ്റം പറച്ചിൽ നിർത്തുക ഒരപേക്ഷ യാണ് ചില കാര്യങ്ങൾ എല്ലാം നമുക്കെ അറിയാം അത് എടുത്ത് പറയാൻ ശ്രമിച്ചാൽ നിങ്ങളും നിങ്ങളും ആ കുറ്റപ്പെടുത്തുന്നവരോടെ പെടും
പ്രിയ സഹോദരാ, താങ്കൾ കഥയറിയാതെ ആട്ടം കാണുന്ന ഒരു പൊട്ടനെപോലെ വായിൽവരുന്ന വളിപ്പെല്ലാം യൂട്യൂബിൽ കൂടി വിളമ്പരുത്. വളരെ മുതൽമുടക്കിയാണ് നമ്മുടെ മുൻതലമുറ കേരളത്തിൽ പെന്തെക്കോസ്തു പ്രസ്ഥാനം നിലനിർത്തിയത്. തുടർന്നും വിശുദ്ധിക്കും വേർപാടിനും വേണ്ടി നിലനിൽക്കുന്ന ദൈവജനത്തിന്റെ പ്രവർത്തനത്തെ ദൈവം വർദ്ധിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കാം
🙏🙏🙏🤍Praise to Jesus!🤍🙏🙏🙏 👍👍👍 🤍Jesus is Lord! 🤍👍👍👍 👍👍👍🤍Jesus is Alive! 🤍👍👍👍 👍👍👍🤍 Jesus loves you! 🤍👍👍👍 👍👍👍🤍Jesus saves you! 🤍👍👍👍 🙏🙏🙏🤍 Believe in Jesus! 🤍🙏🙏🙏 🙏🙏🤍"Holy life is a Jolly life"🤍🙏🙏 🙏🙏 🤍" Keep going Holy life" 🤍🙏🙏 🙏🙏🤍Be ye holy for I am holy🤍🙏🙏 🤍🙏Amen!🙏🤍 🤍maranadha🤍 🤍🙏🤍🙏🤍 🙏 🤍 🤍🙏Pray for India🙏🤍 🤍 Peace of India & Revival of India🤍 🤍🙏pray🙏 pray🙏 pray🙏🤍 🤍 In Jesus name 🤍 🤍🙏Amen🙏🤍 🤍 Jesus is coming soon! 🤍
Gospel TV എന്ന് പേര് കൊടുത്തിരിക്കുന്ന നിങ്ങൾ എന്തിനാണ് നമസ്കാരം എന്ന് പറയുന്നത്? Praise the lord എന്ന് പറയണം അല്ലെങ്കിൽ gospel TV എന്നുള്ള പേര് മാറ്റണം.
ഒന്നാമത്തേ കാരൃം അഭിക്ഷേകം ഇല്ലാ.അത് ഉൻടേൽ ധാരാളം പേർ കിർസതുവിനേ അനുകരിക്കാത്തത്.എനിക്ക് 50 കൊല്ലം മുൻപേ പൻചാബിനേ കുറിച്ച് അറിയാം.ഇവിടേ ചില സഭക്ക് സുവിശേഷം ഇല്ലാ കത്തോലിക്കാ യാക്കോബാ ഇവർ ഇന്നും വഴക്കാണാ.സൊത്ത് സംപാതനത്തിന് മാത്രം.
ദൈവവുമായീ ഒരു ബന്ധവുമില്ലാത്തവരാണ് ഇന്ന് സഭയെ നയിക്കുന്നത്. അവർക്ക് ഡോക്റ്ററേറ്റ് പോലുള്ള ഡിഗ്രി ഉണ്ടെങ്കിലും ദൈവ കൃപയില്ല. കൃപാവരങ്ങൾ ഇല്ല. ഒരു മുടന്തനേയൊ കുരുടനേയൊ സൗഖ്യമാക്കാൻ ഡോറ്ററേറ്റ് എടുത്ത താരങ്ങൾക്ക് കഴിയുമൊ. അതണ് ആദ്യ കാലത്ത് യേശു ക്രിസ്തു അയച്ച സുവിശേഷകരും ഇന്ന് കാണുന്ന സുവിശേഷകരും തമ്മിലുള്ള വ്യത്യാസം. വചനം പഠിച്ചാൽ ഇതു പോലെ സംസാരിക്കാൻ കഴിയും. അതു കൊണ്ട് അപ്പൊസ്തലൻ ആയെന്ന തോന്നൽ വേണ്ട. അപ്പോസ്തലൻറയും ദൈവദാസന്മാരുടേയും ഗുണഗണങ്ങൾ ബൈബിളിൽ എഴുതിയിട്ടുണ്ട്.
ലോകത്ത് എവിടെ ആയാലും സത്യത്തെ അടിച്ച് amarthaan srumichal , അത് കുമിഞ്ഞ് പൊന്തി വരും. Peedanathil കൂടി മാത്രം ആണ് christhva സഭാ വന്നിട്ടുള്ളത്. 🙏🙏🙏💐💐🇮🇳🇮🇳🇮🇳
Sir Jesus is even Your savior. Where there is Christian, there's peace,joy and happiness.The judgement is only from Jesus Christ. Brother Please read The Holy Bible
Enthanu ithra vishamam., about Pentecost??? They live according to Bible. There is no dress code in Bible for a believer. no idol worship in Pentecost.
യേശു ക്രിസ്തുവിനെ സ്വീകരിച്ചു ആരും നശിച്ചു പോയിട്ടില്ല, അവര്‍ക്ക് നിത്യ സമാധാനവും സന്തോഷവും ഉണ്ട്, പ്രത്യാശ ഉണ്ട്, ലോകത്ത് അവർ എന്നും മുന്‍ പന്തിയില്‍ തന്നെ ആയിരിക്കും, എന്തെന്നാല്‍ അവരുടെ ദൈവം ഇന്നലെയും ഇന്നും നാളെയും എന്നും എന്നേക്കും സിംഹാസനത്തില്‍ ഇരിക്കുന്നു 🙌🙌🙌💕✝️🙏
Yes very correct bro 👍🙏
ആ സിംഹാസനം എവിടെ ആണ്
@@sajan5555 ജനകോടികളുടെ ഹൃദയത്തില്‍ 💞✝️🙌🙌🙌
Then why Lebanon which was a majority Christian country now gone.why did God not save.
Christian people don't have bad times.
@@tdkeditz7331 all the David, thomas, John are not Christians, True Christians are who obey the word of God,
സകല ജാതികളുടെയും മേൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്‌പിക്കും എന്നല്ലെബൈ ബിൾ പറയുന്നത്.
This is great news from Punjab. The whole Indian subcontinent must come out from the powers of darkness to the marvelous light of Jesus Christ.
Great news by conquering someone's identity and just like Muslim community want the whole world to be Islam.
Whole Indian continent .wow wonderful
Your mentality great .By conquering and destroying the real faith of India you can increase but Hindus believe in karma and by birth itself We are Hindus 🕉.
അനുകരിക്കാൻ കൊള്ളാവുന്ന ഒരേ ഒരു മതം ക്രിസ്തു മതം മാത്രമാണ് തലക്ക് വെളിവുള്ളവർ ഇതിലേക്ക് വരും pray to Jesus
പശ്ചാത്യർ ക്ക് തലക്ക് വെളിവില്ല 🤣 so പള്ളി വിറ്റു ബാധ്യത ഒഴിവാക്കുന്നു
@@noorulhasan6688those are catholics the video is avout pentecostal
@@noorulhasan6688 In punjab they are converted to pentecost not catholics
Pentecostil ninnu oraalum poyittilla brother@@noorulhasan6688
പല ചോദ്യങ്ങക്കും ഉത്തരമില്ലാത്ത രണ്ടു മതങ്ങൾ. ഇല്ലാത്ത വ്യാജ സ്വർഗ്ഗം കാണിച്ചു കുറെ വിഡ്ഢികളെ ഭയപ്പെടുത്തി കൂടെ കൂട്ടുന്നു. കോവിഡ് സമയത്ത് ഇവനൊന്നും വായിൽ നാക്കില്ലായിരുന്നു, അതുപോലെ രോഗ ശാന്തി ശിഷ്രൂഷയും ഇല്ലായിരുന്നു. പൊള്ളത്തരം മനസ്സിലാക്കുമ്പോൾ ആൾക്കാർ താനേ തിരിച്ചുപോരും.
ക്രിസ്തുമാർഗം എത്രയോ ദൈവീക അനുഗ്രഹം
😂😂😂😂
താങ്കളാരാണെങ്കിലും തനിക്ക് പറ്റിയതല്ല ഈ വിഷയം താങ്കളെപ്പോലുള്ളവർ പഞ്ചാബിലും ഹരിയാനയിലും ബീഹാറിലും ചത്തീസ് ഗഡിലും അസമിലും അതുപോലെ ക്രൈസ്തവ വിശ്വാ സം സ്വീകരിക്കുന്ന സമൂഹങ്ങളിൽ ഒന്നും ഇടപെടാതിരിക്കുക അവരുടെ സംസ്കാരവും ക്രൈസ്തവവിശ്വാസവും ഇടകലർത്തി അവർ വലിയ വിശ്വാസ സമൂഹമായി വളരട്ടെ. പഞ്ചാബ് ക്രൈസ്തവരാജ്യമായി മാറുമെന്നുള്ള 'വിഡ്ഢിത്തരവും വിവരക്കേടും വിളമ്പി പ്രശ്‌നങ്ങൾ സൃഷ്ടിക്കരുത്. ഇതിൽ ദൈവത്തിൻ്റെ പ്രവർത്തി ഉണ്ടന്നുള്ളത് തീർച്ച. എന്നാൽ അനുകൂലമായി നിൽക്കുന്ന മനസ്സുകളെ വലിയ വാചകമടിച്ച് പ്രതികൂലമാക്കരുത് താങ്കളെപ്പോലുള്ള ആൾക്ക് മനസ്സിലാവാത്ത മറ്റു ചില വസ്തുതകൾ കൂടിയുണ്ട് പഞ്ചാബിലെ പരിവർത്തനങ്ങൾക്ക്
അതേ
ഇതാണ് കമന്റ്
ഇങ്ങനെ വേണം പ്രതികരണം 👌
Thanks jesus🙏🙏🙏
മീശയും താടിയും ഒന്നും വടിക്കേണ്ട ആവശ്യമില്ല യേശുവിൽ വിശ്വോസിക്കുന്ന എല്ലാവർക്കും അവിടെത്തെ മക്കൾ ആകുവാൻ അവകാശം ഉണ്ട്,
Jesus is my saver ,God ,my heart.
❤.. Holly spirit All the Time
Only one god Jesus Christ only 💕💕💕
There is only one God that is our God Jesus Christ 🙏🙏🙏❤️❤️❤️
താങ്കൾ നന്നായി പറഞ്ഞിരിക്കുന്നു.
അവിടെ പോയി pentacost തീവ്രവാദികൾ ചൊറിയാതിരുന്നാൽ മതിയായിരുന്നു.
ജാതികൾ രക്ഷകനെ അറിയട്ടെ..
ചൊറിഞ്ഞു ആ ഉണർവ്വിന്റെ തീ കെടുത്താൻ ഇറങ്ങി പുറപ്പെടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏾🙏🏾🙏🏾
Penthacosthu theevravadikal '"'
Aduttha kaalatthu vaayicha ettavum nalla comment
Congratulations.
സഹോദരാ താങ്കൾ പൊട്ടകിണറിലാണ് ; പെന്തക്കോസ്ത് മുമെൻ്റ് തന്നേയാണ് Pajabil നടക്കുന്നത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഏകദേശം ഒരു തല മുറ അതിനു വേണ്ടി ശരിക്കും പണിയെടുക്കുകയുണ്ടായി അനേക ചെന്തക്കോസ്റ്റ് മലയാളി ദൈവദാസൻമാർ വേല ചെയ്ത വയൽ പ്രദേശമാണ് ഈ state താങ്കൾ ഈ വിവരം ഇപ്പം അറിഞ്ഞ കൊണ്ട് ഇങ്ങനെ പറയുന്നത്. തികച്ചും പഞ്ചാസി കൽച്ചറിൽ ആണ് അവിടുത്തെ പ്രവർത്തി. ഇതിൻ്റെ പിന്നിൽ എല്ലാ സഭയിൽ വിശ്വസിക്കുന്ന ദൈവമക്കളായവർ അകമഴിഞ്ഞ് ഈ പ്രവർത്തനത്തിന് സഹായത് നല്കി.
Logathil evidenkilum penthacosthu theevra vathiyekanich tharamo
കേട്ടോ മേരി പഞ്ചാബിൽ വളർന്നുകൊണ്ടിരിക്കുന്നത് പ്രൊട്ടസ്റ്റന്റ് വിഭാഗം തന്നെയാണ് അല്ലാതെ നിങ്ങളുടെ കത്തോലിക്ക വിഭാഗം അല്ല കേട്ടോ
@@jomonjore1199എന്തായാലും മോനെ ജോ ക്രിസ്തു മതം എന്നു പൊതുവെ നമുക്ക് പറഞ്ഞു അഭിമാനിക്കാമല്ലോ...!!!. 🙏👍👌
Thanks Jesus.
I'm very happy and expecting more messages like this . God bless you brother .
പഞ്ചാബിൽ കലഹമുണ്ടാക്കരുത് ,നിങ്ങൾ മാധ്യമങ്ങൾ ഇങ്ങനെ പറയുന്നതിനാൽ ഇവിടെ വലിയ പ്രശ്നങ്ങൾ ആണ്, ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ വലിയ പ്രയാസം ആണ് , അനാവശ്യം പറയാതെ പോ.
ഇവർ പറയുന്നത് സത്യമാണോ??
@dawnjoseph9476 3/10
യൂറോപ്പിൽ പള്ളികൾ മദ്യക്കടകൾക്ക് വിൽക്കുന്നതായി കേട്ടിട്ടുണ്ട്.ദയവായി Google
@@baburajankalluveettilanarg2222 കേട്ടത് ശരിയാ. പഞ്ചാബിലെ കാര്യം എന്നാ.
@@bijugeorge3714
All religions are facing a problem.
The younger generation can't be convinced by miracle stories.
കേരളത്തിലെ സവർണ ക്രൈസ്തവ മേധാവിത്വം കേരളത്തിൻറെ തകർച്ചയ്ക്ക് കാരണമായി എന്നത് എന്തുകൊണ്ട് പറഞ്ഞില്ല.
Great moments ✨🚨🕯️💖💖💝👑
God is Great 🙏
ക്രിസ്തു മതത്തിലേക്കു ചേരുന്നു എന്നത് ശരിയായിരിക്കാം പക്ഷെ ക്രിസ്ത്യാനി ആകുന്നവർ എത്ര പേരുണ്ട്?
This is true 👍🙏😇
May God bless North India.
ഹിന്ദു വിഭാഗത്തിൽ നിന്ന് കുറവാണ്.
അങ്ങനെ എങ്കിൽ ഹരിയാന ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ എന്ത് കൊണ്ട് ക്രിസ്ത്യൻ വിഭാഗം വളരുന്നില്ല. പഞ്ചാബിൽ ഹിന്ദു വിഭാഗം 1951ൽ 33% ഉണ്ടായിരുന്നത് 2024ൽ 40% ആയി. പല വലിയ നഗരങ്ങൾ ഹിന്ദു ഭൂരിപക്ഷമായി.
Ludiana - 66% jalandhar -75% kapurthala-57% Amritsar -49% patiala -56% pathankot -88%. ബീഹാർ, യു. പി തുടങ്ങിയ സ്ഥലത്ത് നിന്നുള്ള ഹിന്ദു കുടിയേറ്റവും സിഖ്കാർ കാനഡ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതുമാണ് കാരണം.
വെറുപ്പിക്കാതെ കാസ കൂസ 😂
കള്ളം പറയാതെ ബായി
only a matter of time! The second coming of Christ may not be far away. Let all our brothers and sisters be saved. It is not about politics, but about salvation of each one of us.
. നീ അങ്ങനെ പറഞ്ഞ് അശ്വസിക്ക് ചങ്ങാതി പഞ്ചാബിൽ വൻ മാറ്റമാണ്
@@perumanat.9074
അവൻ രണ്ടാമത് വന്നാൽ,ഉയർത്തു എഴുനേൽക്കാത്ത വിധം കൈകാര്യം ചെയ്യും.
അത്രമേൽ നാശം ആണ് അവൻ മൂലം മാനവരാശി നേരിട്ടത്.
(Ref: Holocaust,Inquisitions, DEIcIDE etc).
വളരെ നല്ല നിരീക്ഷണം, correct 🙏
Sing and praise Lord Jesus Christ.Thank you Jesus
Sadu dunder sing..The man who burned the Bible..he realized that the true God is Jesus.. Jesus appears before him... and he became the greatest preacher of Jesus
Government has to stop this conversation. Otherwise this will become a great problem for the security of the country. This is purely the use of foreign fund to destabilize Indian society so that to reduce the collective strength of the Nation. Jai Hind
their in lies the biggest problem ....
Yes exactly. you are correct brother
മലയാളികൾ കയറിച്ചെന്നു ചളം ആക്കാതിരുന്നാൽ മതി. അവരെ അവരുടെ സ്വാതന്ത്ര്യത്തിൽ വിട്ടേക്കുക.
In USA 🇺🇸 we have full freedom, pastors, sisters, and youth preaching. You have to study what is going on western countries. Answer is freedom for choice.
Thank you
Hallelujah hallelujah Amen. They are having the wisdom and knowledge. Jesus is The Only One Savior Of The World
❤❤❤amn
🙏🏻🙏🏻🙏🏻🙏🏻🙏🏻
You observation is correct 👍
❤sathyam ❤️dharmam ❤️sahanam❤ulkkollal❤️hinduisam❤sathyam sanadhanam❤️❤️
Well said 🙏👍👍👍
കിട്ടാത്ത 10 വോട്ടിന് വേണ്ടി കെജെപി ഹൈന്ദവ ആദർശം പണയം വെച്ചതിന്റെ ഫലം കേരളത്തിലും കണ്ടു തുടങ്ങും.
അതിനു മുൻപും കണ്ടു തുടങ്ങിയില്ലേ.
Jesus never fails🎉
വീട്ടിലിരുന്നു ദൈവവചനം വായിച്ച് പഠിച്ച് വിശുദ്ധിയോടെ ജീവിക്കണം. അല്ലാതെ രാഷ്ട്രീയ പാർട്ടികൾ പോലെ ഉണ്ടാക്കാനുള്ള സംഘടന ആല്ല ദൈവ സഭ. ഒരുവൻ സ്വയം വളരണം, അവന്റെ കുടുംബം നന്നാകണം.
മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ പോകരുത്. ദൈവം തന്റെ സഭയെ കാക്കും. ആഡംബരം നിറഞ്ഞ മൈകൾ ജാക്ക്സൺ സ്റ്റൈൽ സ്റ്റേജ് എല്ലാം പിശാചിന്റെ വഴിയാണ്. ഇന്ന് ചിലർ കോട്ടയത്തും വന്ന് കഴിഞ്ഞു.
ആഡംബരം യേശുവിന് ഇല്ലായിരുന്നു. ഇന്നത്തെ സുവിശേഷകർ എന്താണ് കാട്ടി കൂട്ടുന്നത്?? മനുഷ്യർ കുടുംബം ആയി ജീവിക്കണം പുരോഹിത, TPM, സന്യാസം ദൈവീകമല്ല.
To make perfect in Jesus chirst, you know what is glorious Gospel ,how many will go in secret coming Jesus
Brother, salvation, separation and holy life are the basic spiritual criteria for a born again christian which Kerala Pentecostal Churches aimed at, whereas in Northern India, Christian leaders aim at basic salvation based on outward positive moves, but do not necessarily aim at holiness leading to resurrection at the second coming of Christ.
എല്ലാവരും കൂടി വീഡിയോ ചെയ്തു.... അതിനൊരു തീരുമാനം ആക്കും അല്ലെ....! സാത്താന് ഇടo കൊടുക്കല്ലേ...
അജ്ഞാനത്തിൽ നിന്നും ദൈവജ്ഞാനത്തിലേക്ക് വന്നു. ഇരുട്ടിൽ നിന്ന് സത്യവെളിച്ചത്തിലേയ്ക്കു ദൈവം വേർതിരിക്കുന്നു . മനുഷ്യൻ്റെ പാപ പരിഹാരരക്തം യേശു ക്രൂശ് മുഖേന വീണ്ടെടുപ്പിനായി മറുവിലയായി പരിപാവന രക്തം ചൊരിഞ്ഞു .
Congratulations and good
PRAISE THE LORD
ചുരുക്കം പറഞ്ഞാൽ കോടികൾ മുടക്കി മതപരിവർത്തനം നടത്തുന്നു നല്ലൊരു ബിസിനസ് ആണല്ലോ ഇത്
100 percent true. Innocent people think after you are converted you will not face any problems. Only Hindus have problems because they worship in their words idols.
But statue of Jesus or mother Mary is not idol😂
@@AnilKumar-yk6yt താങ്കള്‍ നൂറു കോടി തന്നാലും യേശു ക്രിസ്തുവിനെ വിടില്ല, അവന്‍ തന്നെ വഴിയും സത്യവും, ജീവനും
@tdkeditz7331 if you obey word of Jesus, that's True sanatan, that's eternity
താങ്കളുടെ തെറ്റിദ്ധാരണയാണത് എനിക്ക് 20 ലക്ഷം രൂപകടമുണ്ട് ചില പലിശക്കടങ്ങളും ഇത്രയും തുക തന്നാൽ മതം മാറുമോ എന്ന് ആരെങ്കിലും പറഞ്ഞാൽ എൻ്റെ കർത്താവിനെ തള്ളി പറഞ്ഞ് ഞാൻ പോകില്ല കാരണം ഈ പ്രാരാബ്ധമെല്ലാം ഇവിടെ തീരും പക്ഷെ നിത്യജീവൻ നഷ്ടപ്പെടുത്താൻ എൻ്റെ ആത്മാവിന് ഇഷ്ടമില്ല.
@@binujohn111 ohh it's marvelous, എത്രയും വേഗം കടം മാറട്ടെ 😔😔🙏🙏🙏❤️
PRAISE GOD
But brother, you have a problem with new gen churches and they are the only ones who don’t force removing ornaments and wearing white clothes
കേരളത്തിൽ പെന്തകോസ്ത് സമൂഹം വളരുന്നില്ലയെന്നു താങ്കളോട് ആരുപറഞ്ഞു , താങ്കളെപ്പോലെ കച്ചവട ഉദ്ദേശത്തോടെ ഇറങ്ങിത്തിരിക്കുന്നവർ തകരും , ബൈബിൾ പറയുന്ന വ്യത്യാസങ്ങൾ ഇല്ലാത്തവർ എങ്ങനെ ക്രിസ്ത്യാനികൾ ആകും പിന്നല്ലേ പെന്തകോസ്ത് , താങ്കളുടെ കച്ചവടം ഇപ്പോൾ വളരെ മോശമാണെന്ന് തോന്നുന്നു , കൈയിൽ ഇരുപ്പ് ഇതാണെങ്കിൽ ഇനിയും മോശമാകും.
പാസ്റ്റർമാരെ പ്രവാചകനെന്ന് പറയരുത് ബൈബിളിനെതിരെ ആണ് അവസാന പ്രവാചകൻ സ്നാപകയോഹന്നാൻ വരെ എന്ന് യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്
If what you are saying is right, please explain Acts 13:1-2?
"In the church at Antioch, there were prophets & teachers"
Sir, please be responsible when making a statement. Thanks.
പെന്തക്കോസ്ത് സഭകൾ ഒരു നവീകരണത്തിന് തയ്യാറാകണം 💯
തെറ്റായ പഠിപ്പിക്കലുകൾ ആയ😖 ; 1. ആ ഭരണവർജനം 2. മുതിർന്ന സ്നാനം 3. മറുഭാഷ എന്ന അന്യായ ഭാഷ 4. ക്രിസ്മസ് മുതലായ ആഘോഷങ്ങളുടെ നിരോധനം 5. തട്ടിപ്പ് രോഗശാന്തി ശുശ്രൂഷകൾ 6. ഡ്രാമും, കീബോർഡ് മാത്രമുള്ളപ്പോൾ, ഉള്ള പരിശുദ്ധാത്മാവ് വരവും ,നിർത്തുമ്പോൾ പരിശുദ്ധാത്മാവ് പോകുന്നത്.
കുറെ ശരിയും കുറെ തെറ്റും കുറെ തെറ്റിദ്ധാരണയും നിങ്ങളുടെ നിഗമനങ്ങളിൽ കാണുന്നു.
കുറേ ശരിയും, കുറേ തെറ്റും അല്ല...
എല്ലാം തെറ്റാണ്...
ബൈബിൾ വായിച്ചു ശരിയെ കണ്ടെത്തുക. (പുതിയ നിയമം ).
താങ്കൾ പുതിയ നിയമം പൂർണ്ണമായും പഠിച്ചിട്ടില്ല . പുതിയ നിയമപസനക അടുക്കും ചിട്ടയുള്ള മാർഗ്ഗത്തെ കുറിച്ച് പറയുന്നത് . പ്രാകൃത ജീവിത പാടില്ല എന്നതാണ് പെന്തെക്കോസ്തു ആദർശം , പെന്തെക്കേസ് തുകാരുടെ ആദർശം അല്ല പപ്പിക്കുന്നത് അന്യഭാഷ എന്നത് എന്തെന്നു അത് 1 കൊരിന്ത്യർ 14 / 2,3, 4 വായിച്ചു നോക്കൂ പൊട്ടാ 1 കൊരിന്ത 14 /40 പുതിയ നിയമം എടുത്ത് പഠിക്ക് , പെന്തെക്കോസ്തു ആത്മീയ രൂപാന്തരം , ആത്മീയ വർദ്ധന കൊലസ്യ 3/1 ,2,3,4, തുറന്നു പഠിക്ക് യൂദാ ലേഖനം 19,20 വചനം പഠിക്ക് കൊലസിയർ 2/ 6 തുറന്നു പഠിക്ക് യേശു പറഞ്ഞത് മർക്കോസ17/ 17 വായിക്കു.
True 😅
Valarie sariyane
കേരളത്തിലെ പെന്തോകോസുകാ കത്തോലിക്കരെ കുറ്റം പറഞ്ഞു പറഞ്ഞു നടക്കും കുറേകാലം ആ തന്ത്രം ഓടി ഇപ്പോൾ പഴയതുപോലെ ചിലവാകില്ല.
Dear brother, news is very good but some time it brings dangerous situation. Please use common sense.
പഞ്ചാബിൽ TPM സഭകൾ താരാളമുണ്ട്...
I💕Jesus
🙏🙏🙏🙏🙏🙏🙏🙏🙏. DRESELO. ABARANATHILO. ALLA. YESU. VESWASAM. VENAM.
Great ഖലി, അങ്കൂർ നരുല...
Independent Church കണക്കിൽ ഏറെ ഉണ്ട്. ഇംഗ്ലീഷിൽ അക്ഷരം ഇല്ല ചർചിന് പേര് ഇടാൻ.
God bless
Keralatthile Pentecostal sabhakalumayi yaathoru bandhavumillengil Punjab sabha rakshapettu .
✝️💟🔥
കേരളത്തിലെ പെന്തിക്കൊസുകാർ പഞ്ചാബി പെന്തിക്കോസ് ക്രിസ്തിയാനികളെ കണ്ടാൽ തെറി വിളിക്കും
ശോഭ യാത്ര , മന്ദിർ , തലപ്പാവ് , ക്രിസ്മസ് , സാന്ത ക്ലോസ്, പൊട്ട്, സിന്ദൂരം, വർണ സാരികൾ ,ഹിന്ദു ദൈവങ്ങളുടെ പേരുകൾ എന്ന് വേണ്ട എല്ലാ "ജാതി" ആചാരങ്ങളും അവർക്കുണ്ട്
അവിടെ ഉള്ളത് പെന്തക്കോസ്ത് വിശ്വാസത്തിലെ New generation/Born Again Church കൾ ആണ്. Born Again സഭകളിൽ പൊട്ടുതൊടുക, ലിപ്സ്റ്റിക് ഇടുക, മീശ വടിക്കുക, ആഭരണം ധരിക്കുക എന്നിവക്ക് ഒരു പ്രശ്നവുമില്ല. ഇഷ്ടവസ്ത്രം ധരിക്കുന്നതിനും വിലക്കില്ല
Born Again ചർച്ചുകളിൽ സ്ത്രീ Pastor മാരും ഉണ്ട്..
കൃഷിക്കാർ എല്ലായിടത്തും ചെയ്യുന്നത് ഇതേ തന്ത്രം തന്നെയാണ് ആദ്യം സമസ്ക്കാരികമായി കടന്ന് കയറുക
പഞ്ചാബ് ജനം ക്രിസ്തുവിന്റെ അറിവിൽ വളർന്നുവരട്ടെ....
അവർ പൊട്ടു വെയ്ക്കുന്നു, കളർ ഡ്രസ്സ് തരിക്കുന്ന എന്ന വിമർശനം ഒഴിവാക്കാം.
@@AnandakumarMKപക്ഷെ അത് യേശു സുന്നത്തിന് എതിരാണ്.
കേരളത്തിലെ പെന്തോകൾ തെറി വിളിക്കാത്ത ആരെങ്കിലും ലോകത്ത് ഉണ്ടോ.. 😄😄😄
ഏറ്റവും കൂടുതൽ സ്ത്രീകൾ പ്രഭാഷകരായിട്ടുള്ളത് പെന്തക്കോസ്റ്റിലാണ്
Because of prayer by faith
ആളുകൾക്കു വേണ്ടിയത് സഹായമാണ്. സ്നേഹം കരുതൽ അല്ലാതെ മതമല്ലകെട്ടോ
Hii
Money talks big time ... Especially in these times of consumerist oriented society life , people would do any thing to get materialistic pleasures and possessions . So nothing surprising in this ' kurishu krishi' business.
Where is RSS And there political party.
ചുമ്മാ! ഇങ്ങനെ ആദ്യം കേൾക്കുന്നു😂😂😂
അൽഹന്തുലില്ലാഹ് Punjab border ൽ കാന്തപുരം സാഹിബിന്റെ മദ്രസ്സകളും ധാരാളം പൊങ്ങി വരുന്നുണ്ട്.
Ulla samadhanam koodi tholayum ⚔️⚔️🔨🔨💣💣💣🔪🔪🗡️🗡️🌚
ആയിക്കോട്ടെ എനി ആളെ വേണോ ജങ്ങളെ മദത്തിൽ സീറ്റില്ല പ്ലീസ്
ആളുകൂടി എന്ത് കാര്യം...... നീതി മാൻ ആരുമില്ല ഒരുത്തൻ പോലുമില്ലല്ലോ ......... വിടർന്നാൽ ഉടനെ കൊലിയുന്ന പുഞ്ചിരി അതരത്തിന്......
നഖലാന്റെ മണിപ്പൂര് ഗോവ അരുണാച തമിഴ്നാട് പഞ്ചാബ്
അവർക്ക് ഇഷ്ടം ഉള്ളടത്ത് പോകും
ഇതൊക്കെ ഓരോ വ്യക്തിയുടെയും അവകാശം ആണ്
ആര്യൻമാർ കടന്നു വന്ന വഴിയിലുള്ളവർ കുരിശിൽ തട്ടി വീണു ശരിയാണ് അവൻ എല്ലാവരേയും വീഴ്ത്തുന്ന കല്ലാണ് 👍
ഒരു മതത്തിലേക്കു മാറ്റുന്നത് ത്തന്നെ negative ചിന്താഗതിയാണ്
You don't give unnecessary news. What's the benefits you from this news. Let church grow silently. This news already published by some medias. If all pastors give unnecessary hyps it will be problems for north Indians missionaries.
Pl.avoid repetitions.
ഇത് ഇന്ത്യ മുസ്ലിങ്ങൾക്ക് കൊടുക്കാൻ ഉപകരിക്കും.
Drugs ninnu orupad kudumam rakshapettu.athayirikum.samadhanam undu.athanu valuthu.
🙏🏾❤️🙏🏾
ദിവസം 1000 ആണങ്കിൽ ഒരു വർഷം എത്ര 'ഇത് എവിടെ നിന്ന് കിട്ടിയതാണ് ചേട്ട സംഖികൾ കേൾക്കണ്ട പന്നിക്ക് ഇടും
ഇതിന്റെ ഗുണം BJP ക്ക് തന്നെ ലഭിക്കും... ഹിന്ദുക്കൾ കൂടുതൽ തീവ്ര പക്ഷം ആകും.... കൂടി പോയാൽ മാക്സിമം 20% വരെ പോകും അതിനു അപ്പുറം പോകില്ല... മതം മാറുന്ന എല്ലാവരും ദളിത് വിഭവാതിൽ നിന്ന് ഉള്ളവർ ആണ്... ഒബിസി, മുന്നൊക്ക ക്കാർ മാറുന്നില്ല ഇപ്പോൾ പഞ്ചാബി അതിന്റെ പീക്ക് എത്തി ഇരിക്കുന്നു. അതിനു മുകളിലോട്ട് സാധ്യം അല്ലാ മാറ്റാവുന്ന വാൽമീകി, മകസബി സിഖ് കാർ മാറി. ആന്ധ്രയിലെയും ഏറെക്കുറെ കഴിഞ്ഞു ഇനി ഈ മാറിയവരെ തിരികെ ഘർ വാപ്പാസി എന്ന് പേര് ഇട്ട് തിരിച്ചു കൊണ്ടു വരും mark my word...
നല്ല കാര്യങ്ങൾ പറയുന്നതിൽ കുറ്റം പറച്ചിൽ നിർത്തുക ഒരപേക്ഷ യാണ് ചില കാര്യങ്ങൾ എല്ലാം നമുക്കെ അറിയാം അത് എടുത്ത് പറയാൻ ശ്രമിച്ചാൽ നിങ്ങളും നിങ്ങളും ആ കുറ്റപ്പെടുത്തുന്നവരോടെ പെടും
ചുരുക്കത്തിൽ പന്ജാബിലെ കോങ്ങരസ്സ്കാർ ഇനി നടുറോഡിൽ ബീഫ് കറി വെച്ച് വിളമ്പുമല്ലോ.
പ്രിയ സഹോദരാ,
താങ്കൾ കഥയറിയാതെ ആട്ടം കാണുന്ന ഒരു പൊട്ടനെപോലെ വായിൽവരുന്ന വളിപ്പെല്ലാം യൂട്യൂബിൽ കൂടി വിളമ്പരുത്. വളരെ മുതൽമുടക്കിയാണ് നമ്മുടെ മുൻതലമുറ കേരളത്തിൽ പെന്തെക്കോസ്തു പ്രസ്ഥാനം നിലനിർത്തിയത്. തുടർന്നും വിശുദ്ധിക്കും വേർപാടിനും വേണ്ടി നിലനിൽക്കുന്ന ദൈവജനത്തിന്റെ പ്രവർത്തനത്തെ ദൈവം വർദ്ധിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കാം
Ankur Narula not Narola. Not Byjenderbut Bijender.
🙏🙏🙏🤍Praise to Jesus!🤍🙏🙏🙏 👍👍👍 🤍Jesus is Lord! 🤍👍👍👍
👍👍👍🤍Jesus is Alive! 🤍👍👍👍
👍👍👍🤍 Jesus loves you! 🤍👍👍👍
👍👍👍🤍Jesus saves you! 🤍👍👍👍
🙏🙏🙏🤍 Believe in Jesus! 🤍🙏🙏🙏
🙏🙏🤍"Holy life is a Jolly life"🤍🙏🙏
🙏🙏 🤍" Keep going Holy life" 🤍🙏🙏
🙏🙏🤍Be ye holy for I am holy🤍🙏🙏
🤍🙏Amen!🙏🤍
🤍maranadha🤍
🤍🙏🤍🙏🤍
🙏
🤍
🤍🙏Pray for India🙏🤍
🤍 Peace of India & Revival of India🤍 🤍🙏pray🙏 pray🙏 pray🙏🤍
🤍 In Jesus name 🤍
🤍🙏Amen🙏🤍
🤍 Jesus is coming soon! 🤍
Ohhhh😮
KEPP CULTURE AND LANGUAGE AND COUNTRY BUT BE BORN AGAIN AND ACCEPT THE MAN WHO PAID FOR YOUR SINS WITH BLOOD GIVES U ETERNAL LIFE, JESUS THE SAVIOUR
❤
Gospel TV എന്ന് പേര് കൊടുത്തിരിക്കുന്ന നിങ്ങൾ എന്തിനാണ് നമസ്കാരം എന്ന് പറയുന്നത്? Praise the lord എന്ന് പറയണം അല്ലെങ്കിൽ gospel TV എന്നുള്ള പേര് മാറ്റണം.
മലയാളത്തിൽ പിന്നെ എന്തോ പറയും, സ്തോത്രം പറഞ്ഞാൽ മതിയോ...😂😂
സ്തോത്രം എന്ന പദത്തിന്റെ അർത്ഥം 'നന്ദി' എന്നതാണെന്ന് താങ്കൾക്ക്അറിയാതിരുന്നത്കൊണ്ട് മാത്രമാണ് താങ്കൾ ഇങ്ങനെ ചോദിച്ചത് എന്ന് കരുതുന്നു.@@Abc-qk1xt
Where is separation and Holiness.
ഒന്നാമത്തേ കാരൃം അഭിക്ഷേകം ഇല്ലാ.അത് ഉൻടേൽ ധാരാളം പേർ കിർസതുവിനേ അനുകരിക്കാത്തത്.എനിക്ക് 50 കൊല്ലം മുൻപേ പൻചാബിനേ കുറിച്ച് അറിയാം.ഇവിടേ ചില സഭക്ക് സുവിശേഷം ഇല്ലാ കത്തോലിക്കാ യാക്കോബാ ഇവർ ഇന്നും വഴക്കാണാ.സൊത്ത് സംപാതനത്തിന് മാത്രം.
ദൈവവുമായീ ഒരു ബന്ധവുമില്ലാത്തവരാണ് ഇന്ന് സഭയെ നയിക്കുന്നത്. അവർക്ക് ഡോക്റ്ററേറ്റ് പോലുള്ള ഡിഗ്രി ഉണ്ടെങ്കിലും ദൈവ കൃപയില്ല. കൃപാവരങ്ങൾ ഇല്ല. ഒരു മുടന്തനേയൊ കുരുടനേയൊ സൗഖ്യമാക്കാൻ ഡോറ്ററേറ്റ് എടുത്ത താരങ്ങൾക്ക് കഴിയുമൊ. അതണ് ആദ്യ കാലത്ത് യേശു ക്രിസ്തു അയച്ച സുവിശേഷകരും ഇന്ന് കാണുന്ന സുവിശേഷകരും തമ്മിലുള്ള വ്യത്യാസം. വചനം പഠിച്ചാൽ ഇതു പോലെ സംസാരിക്കാൻ കഴിയും. അതു കൊണ്ട് അപ്പൊസ്തലൻ ആയെന്ന തോന്നൽ വേണ്ട. അപ്പോസ്തലൻറയും ദൈവദാസന്മാരുടേയും ഗുണഗണങ്ങൾ ബൈബിളിൽ എഴുതിയിട്ടുണ്ട്.
ലോകത്ത് എവിടെ ആയാലും സത്യത്തെ അടിച്ച് amarthaan srumichal , അത് കുമിഞ്ഞ് പൊന്തി വരും.
Peedanathil കൂടി മാത്രം ആണ് christhva സഭാ വന്നിട്ടുള്ളത്. 🙏🙏🙏💐💐🇮🇳🇮🇳🇮🇳
Sir Jesus is even Your savior. Where there is Christian, there's peace,joy and happiness.The judgement is only from Jesus Christ. Brother Please read The Holy Bible
God bless you 🙏
Enthanu ithra vishamam., about Pentecost???
They live according to Bible.
There is no dress code in Bible for a believer. no idol worship in Pentecost.