എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു
കുറച്ചു മുമ്പ് വിവേക് എന്ന ചേട്ടന്റെ ഒരു കമന്റ് ഉണ്ടായിരുന്നു, അതിനു മറുപടി അയക്കാൻ നോക്കിയപ്പോൾ കമന്റ് കാണുന്നില്ല, ചേട്ടന്റെ ആഗ്രഹം എത്രയും പെട്ടന്നു ഭഗവാൻ സാധിച്ചു തരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാം 🙏 ഹരേ കൃഷ്ണ ❤️🙏
🙏❤🙏❤🙏❤🙏കൃഷ്ണാ.... ഗുരുവായൂരപ്പാ.... സർവ്വശക്തനായ എന്റെ ദൈവമേ....നിന്റെ സഹായം എനിക്കെപ്പോഴും ഉണ്ടായിരിക്കണമേ,... 🙏❤❤🙏❤❤🙏You are my God.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏I love you 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ Cheyumo
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻അതു കണ്ണൻ തന്നെ ആണ് 🙏🏻🙏🏻🙏🏻🌿🌿🌿🌿എനിക്കും അന്ന് അതായതു വൈശാഖ മാസം ജൂൺ 5 നുഒരു അത്ഭുതം ഉണ്ടായി.ഗുരുവായൂർ അമ്പലത്തിൽ ഭഗവതി നടയിലൂടെ കയറി ഭഗവാന്റെ ശീവേലി തൊഴുതു.. പിന്നെ അമ്പലം പൂജക്കായി അടച്ചു. അവിടെ ഭഗവാന്റെ പടം വച്ചുള്ള ഒരു തുണി കൊണ്ട് മറച്ചു. മഹാവിഷ്ണുവിന്റെ പടം ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രാധയുടെയും കൃഷ്ണന്റെയും പടം ആണ് കണ്ടത്. പെട്ടന്ന് ആ പടം മാറി ഇതു കണ്ടു. അപ്പോൾ എന്റെ കൂടെ വന്ന ചേച്ചിമാരോട് ഞാൻ പറഞ്ഞു. നോക്കെ ഇപ്പോൾ രാധയും കൃഷ്ണനും ആയി..നല്ല ഭംഗി അല്ലെ അപ്പോൾ അവർ ചോദിച്ചു എവിടെ എന്ന്? ഞാൻ പറഞ്ഞു മഹാവിഷ്ണു പടം മാറി ഇപ്പോൾ ഇതായല്ലോ.. അപ്പോൾ അവർ പറഞ്ഞു ഇല്ല പടം മാറീട്ടില്ല ആദ്യം കണ്ട പടം തന്നെ ആണ് ഇപ്പോഴും എന്ന്.. ഞാൻ പറഞ്ഞു ആദ്യം അതു ആയിരുന്നു. ഇപ്പോൾ അതല്ല കണ്ണനേം രാധേയേം ആണ് കാണുന്നത് എന്ന്.. പക്ഷെ ആർക്കും അതു കാണാൻ കഴിഞ്ഞില്ല.. ഞാൻ പറയുന്നത് അടുത്ത് നിന്നവർ ഒക്കെ കേട്ടു.. അവർ എല്ലാപേരും നോക്കി ഓരോരുത്തരും പറഞ്ഞു അവർ മഹാവിഷ്ണുവിന്റെ പടമേ കാണുന്നുള്ളൂ എന്ന്.. പക്ഷെ ഞാൻ കണ്ണനെയും രാധയെയും ആണ് കാണുന്നത്.. എനിക്ക് തന്നെ അത്ഭുതം ആയിപ്പോയി... ഞാൻ അറിയാതെ ഉറക്കെ കണ്ണാ.... എന്ന് വിളിച്ചുപോയി... എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല അത്രക്കും അത്ഭുതം ആയിപ്പോയി.. ഞാൻ കണ്ടത്.. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം ആയിരുന്നു..കണ്ണാ ഗുരുവായൂരപ്പാ.. ഭക്തനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഭഗവാൻ ആണ് കണ്ണൻ 🙏🏻🙏🏻🌿🌿🌿🙏🏻❤❤❤.. എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🌿🌿🌿കോടി കോടി പ്രണാമം,,, 🙏🏻🙏🏻🙏🏻🌿🌿
@@krishnamritham8201 🙏🏻🙏🏻🙏🏻❤❤❤❤കണ്ണാ 🙏🏻🙏🏻🙏🏻❤❤❤❤🌿🌿🌿🌿സത്യം.. തന്നെ ആണ്. പല രൂപത്തിലും വന്നു ദർശനം തന്നിട്ടുണ്ട്....ഒരു ബ്രാഹ്മണ വൃദ്ധന്റെ രൂപത്തിൽ.. ഒരു പ്രാവശ്യം ഒരമ്പലത്തിൽ വച്ചാണ് ആദ്യമായി ദർശനം കിട്ടിയത്. മഹാവിഷ്ണു അമ്പലത്തിൽ വച്ചു..ഞാനും മോളും ഉണ്ടായിരുന്നു.. നമ്മോളോട് ഭഗവാന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു.. ഈ അമ്പലത്തിൽ വന്നു തൊഴുവണം. ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുകുന്ന അതെ പുണ്യം ആണ് ഇവിടെയും തൊഴുതാൽ.. ഞാൻ ചോദിച്ചു അപ്പാപ്പന്റെ പേര് എന്താ അപ്പോൾ പറഞ്ഞു കൃഷ്ണയ്യർ.. സ്ഥലം അങ്ങ് ഗുരുവായൂർ ആണ്. എനിക്ക് അങ്ങ് പോണം നാളെ ഏകാദശി ആണ്.. ഞാൻ ഇപ്പോൾ തന്നെ പോകും. പിന്നെ ഒത്തിരി നമ്മുടെ പ്രശ്നംങ്ങൾ ഇങ്ങോട്ട് പറഞ്ഞു അതിനു പരിഹാരം ഒക്കെ ഉപദേശിച്ചു..സങ്കടപെട്ടു നമ്മുടെ വിഷമങ്ങൾ ഒക്കെ പറഞ്ഞു അ അപ്പുപ്പൻ കരഞ്ഞു.. ഞാനും മോളുംകരഞ്ഞുപോയി.. ആ ഒരു നിമിഷം അതൊരിക്കലും മറക്കാൻ പറ്റാത്ത നിമിഷം ആയിരുന്നു.. അതെ രൂപത്തിൽ തന്നെ രണ്ടാമതും കാണാൻ സാധിച്ചു.. മണ്ണാർശാല പോകാൻ പോയപ്പോൾ എവിടെ മുരുകാ ക്ഷേത്രത്തിൽ ആദ്യം പോയി.. അവിടെ വച്ചു ഭഗവാനെ അന്ന് കണ്ട അദേ രൂപത്തിൽ കാണാൻ പറ്റി എന്നെ കാത്തിരിക്കുന്നപോലെ ആയിരുന്നു കണ്ടപ്പോൾ.. എന്നെ കണ്ടതും എന്റടുത്തു വന്നു മോളെ എന്ന് വിളിച്ചു.. എന്റെ തൊഴുതുകൊണ്ട് കൈയിൽ പിടിച്ചു ഞാനും തൊഴുതു.. എന്റെ കൂടെ അന്ന് അനിയത്തീടെ മോളും കസിനു ഉണ്ട്. അവർക്കു ഒന്നും ആദ്യം മനസ്സിൽ ആയില്ല.. ഞാൻ സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല..ഞാൻ പറഞ്ഞു കൃഷ്ണാ.നാ . ഭഗവാൻ കൃഷ്ണനാ. എന്നിട്ട് നമുക്ക് 3 പേർക്കും കൈയ്യിൽ ഒരു സഞ്ചി ഉണ്ടായിരുന്നു. അതിൽ നിന്നും ഓരോ രുദ്രാക്ഷം എടുത്തു 3 പേർക്കും തന്നു.. ഇതു കൊണ്ട് സൂക്ഷിച്ചു വച്ചേക്കണം എന്ന് പറഞ്ഞു..എല്ലാം ഓർക്കുമ്പോൾ ഒരു അത്ഭുതംതോന്നുന്നു.. എല്ലാം കണ്ണന്റെ ലീലാവിലാസങ്ങൾ.. ഭക്തനെ കണ്ണൻ ഒരിക്കലും കൈവിടില്ല.. ഏതു രൂപത്തിലും വന്നു സഹായിക്കും.. അങ്ങനെ ഒത്തിരി ഒത്തിരി അനുഭവകഥകൾ ഉണ്ടായിട്ടുണ്ട്.. ഓരോ ഗുരുവായൂർ യാത്രയിലും ഓരോ അത്ഭുതങ്ങൾ കണ്ണൻ കാണിച്ചു തരുന്നു... കൃഷ്ണാ.. എത്ര പറഞ്ഞലും മതിയാവില്ല കണ്ണന്റെ കഥകൾ 🙏🏻🙏🏻🙏🏻🌿🌿🌿❤❤❤❤❤🙏🏻🙏🏻🙏🏻🌿
Ente mole enikkum ente kuttykalkkum ithe anubhavam Tirupatiyil undayittundu..hridhayam vingi heart attack varumennu polum. Thonni poyi.. annu kanda aal orupadu prathyekatha Ulla oru manushanayirunnu. Balajiyude vi Graham Jeevan vachal enganeyo athupole..
No dought, 🥰 കള്ളക്കണ്ണൻ തന്നെ 🥰വിശ്വസിക്കുന്നവർക്ക് കൈയെത്തും ദൂരത്തു ആണ് ഭഗവാൻ ✨😘🙏
Sathyam❤️
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@@nithinbabu637 theerchayayum cheyum🙏🏻
😂
ഓം ദാമോദരാ യ നമഃ 🙏❤️🌷
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
കണ്ണാ ഞങ്ങളുടെ പെ൬ുണീ എനിക്കും ഒരു ദർശനം തരണേ ഉണണീ .... ❤❤❤🙏🙏🙏🙏
കണ്ണ് നിറഞ്ഞു. എൻ്റെ കണ്ണാ❤
കുട്ടീ, നീ ഭാഗ്യവതിയാണ്
ഹരേകൃഷ്ണ🙏🙏🙏🙏🙏🙏🙏🙏
@@somiomanakuttan6638 Hare krishna🙏🏻❤️
കുറച്ചു മുമ്പ് വിവേക് എന്ന ചേട്ടന്റെ ഒരു കമന്റ് ഉണ്ടായിരുന്നു, അതിനു മറുപടി അയക്കാൻ നോക്കിയപ്പോൾ കമന്റ് കാണുന്നില്ല, ചേട്ടന്റെ ആഗ്രഹം എത്രയും പെട്ടന്നു ഭഗവാൻ സാധിച്ചു തരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാം 🙏 ഹരേ കൃഷ്ണ ❤️🙏
🙏HareKrishnaa💛Radhe Radhe🥰
❤️
🙏❤🙏❤🙏❤🙏കൃഷ്ണാ.... ഗുരുവായൂരപ്പാ.... സർവ്വശക്തനായ എന്റെ ദൈവമേ....നിന്റെ സഹായം എനിക്കെപ്പോഴും ഉണ്ടായിരിക്കണമേ,... 🙏❤❤🙏❤❤🙏You are my God.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏I love you 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏
@@PradeepKumar-rz5ym ❤️🙏🏻
എനിക്കും 3 - 4 പ്രാവശ്യം ഭഗവാൻ്റെ സാന്നിദ്ധ്യവും സഹായവും ലഭിച്ചു.... കൃഷ്ണ ഗുരുവായൂരപ്പാ.........
@@prarthanadevotional bhagyam . Ketathil santhosham. Hare Krishna❤️🙏🏻
തീർച്ചയായും, ചിന്തിച്ചാൽ അത്ഭുതം തോന്നുന്ന അനുഭവം തന്നെ ആണ്. സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻
@@Natures-vy 🙏🏻🙏🏻🙏🏻
Krishna Guruvayurappa 🙏🙏🙏
നാരായണ 🙏🙏🙏🙏
@@SandhyaSarath19 🙏🏻
Hare Krishna hare Krishna 🙏🙏.
Hare Krishna sarvam Krishna 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏
Krishna guruvayurappa saranam 🙏 ♥️ radhe radhe shyam 🙏 ❤❤
അത് ഗുരുവായൂരപ്പൻ തന്നെ. ഹരേ കൃഷ്ണ 🙏🙏🙏
Hare Krishna 🙏🙏🙏🙏🙏Ultimate God❤
Molk kannane kananulla bagyamundai.mol nalla krishnabaktayanalle.nallatuvaratte.🙏🙏🙏🙏🙏
Krishnan anu ellam❤️
Comment kandathil valare santhosham❤️🙏🏻
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ Cheyumo
തീർച്ചയായും 🙏
Krishna Guruvayoorappaa Sharanam 🙏🪔
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സർവം ശ്രീകൃഷ്ണാർപ്പണമസ്തു
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻അതു കണ്ണൻ തന്നെ ആണ് 🙏🏻🙏🏻🙏🏻🌿🌿🌿🌿എനിക്കും അന്ന് അതായതു വൈശാഖ മാസം ജൂൺ 5 നുഒരു അത്ഭുതം ഉണ്ടായി.ഗുരുവായൂർ അമ്പലത്തിൽ ഭഗവതി നടയിലൂടെ കയറി ഭഗവാന്റെ ശീവേലി തൊഴുതു.. പിന്നെ അമ്പലം പൂജക്കായി അടച്ചു. അവിടെ ഭഗവാന്റെ പടം വച്ചുള്ള ഒരു തുണി കൊണ്ട് മറച്ചു. മഹാവിഷ്ണുവിന്റെ പടം ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രാധയുടെയും കൃഷ്ണന്റെയും പടം ആണ് കണ്ടത്. പെട്ടന്ന് ആ പടം മാറി ഇതു കണ്ടു. അപ്പോൾ എന്റെ കൂടെ വന്ന ചേച്ചിമാരോട് ഞാൻ പറഞ്ഞു. നോക്കെ ഇപ്പോൾ രാധയും കൃഷ്ണനും ആയി..നല്ല ഭംഗി അല്ലെ അപ്പോൾ അവർ ചോദിച്ചു എവിടെ എന്ന്? ഞാൻ പറഞ്ഞു മഹാവിഷ്ണു പടം മാറി ഇപ്പോൾ ഇതായല്ലോ.. അപ്പോൾ അവർ പറഞ്ഞു ഇല്ല പടം മാറീട്ടില്ല ആദ്യം കണ്ട പടം തന്നെ ആണ് ഇപ്പോഴും എന്ന്.. ഞാൻ പറഞ്ഞു ആദ്യം അതു ആയിരുന്നു. ഇപ്പോൾ അതല്ല കണ്ണനേം രാധേയേം ആണ് കാണുന്നത് എന്ന്.. പക്ഷെ ആർക്കും അതു കാണാൻ കഴിഞ്ഞില്ല.. ഞാൻ പറയുന്നത് അടുത്ത് നിന്നവർ ഒക്കെ കേട്ടു.. അവർ എല്ലാപേരും നോക്കി ഓരോരുത്തരും പറഞ്ഞു അവർ മഹാവിഷ്ണുവിന്റെ പടമേ കാണുന്നുള്ളൂ എന്ന്.. പക്ഷെ ഞാൻ കണ്ണനെയും രാധയെയും ആണ് കാണുന്നത്.. എനിക്ക് തന്നെ അത്ഭുതം ആയിപ്പോയി... ഞാൻ അറിയാതെ ഉറക്കെ കണ്ണാ.... എന്ന് വിളിച്ചുപോയി... എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല അത്രക്കും അത്ഭുതം ആയിപ്പോയി.. ഞാൻ കണ്ടത്.. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം ആയിരുന്നു..കണ്ണാ ഗുരുവായൂരപ്പാ.. ഭക്തനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഭഗവാൻ ആണ് കണ്ണൻ 🙏🏻🙏🏻🌿🌿🌿🙏🏻❤❤❤.. എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🌿🌿🌿കോടി കോടി പ്രണാമം,,, 🙏🏻🙏🏻🙏🏻🌿🌿
ഭഗവാനെ അത്മാർഥമായി സ്നേഹിക്കുന്നവർക്ക് ഒരു ദിവസം ദർശനം കിട്ടും 🙏❤
@@krishnamritham8201 🙏🏻🙏🏻🙏🏻❤❤❤❤കണ്ണാ 🙏🏻🙏🏻🙏🏻❤❤❤❤🌿🌿🌿🌿സത്യം.. തന്നെ ആണ്. പല രൂപത്തിലും വന്നു ദർശനം തന്നിട്ടുണ്ട്....ഒരു ബ്രാഹ്മണ വൃദ്ധന്റെ രൂപത്തിൽ.. ഒരു പ്രാവശ്യം ഒരമ്പലത്തിൽ വച്ചാണ് ആദ്യമായി ദർശനം കിട്ടിയത്. മഹാവിഷ്ണു അമ്പലത്തിൽ വച്ചു..ഞാനും മോളും ഉണ്ടായിരുന്നു.. നമ്മോളോട് ഭഗവാന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു.. ഈ അമ്പലത്തിൽ വന്നു തൊഴുവണം. ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുകുന്ന അതെ പുണ്യം ആണ് ഇവിടെയും തൊഴുതാൽ.. ഞാൻ ചോദിച്ചു അപ്പാപ്പന്റെ പേര് എന്താ അപ്പോൾ പറഞ്ഞു കൃഷ്ണയ്യർ.. സ്ഥലം അങ്ങ് ഗുരുവായൂർ ആണ്. എനിക്ക് അങ്ങ് പോണം നാളെ ഏകാദശി ആണ്.. ഞാൻ ഇപ്പോൾ തന്നെ പോകും. പിന്നെ ഒത്തിരി നമ്മുടെ പ്രശ്നംങ്ങൾ ഇങ്ങോട്ട് പറഞ്ഞു അതിനു പരിഹാരം ഒക്കെ ഉപദേശിച്ചു..സങ്കടപെട്ടു നമ്മുടെ വിഷമങ്ങൾ ഒക്കെ പറഞ്ഞു അ അപ്പുപ്പൻ കരഞ്ഞു.. ഞാനും മോളുംകരഞ്ഞുപോയി.. ആ ഒരു നിമിഷം അതൊരിക്കലും മറക്കാൻ പറ്റാത്ത നിമിഷം ആയിരുന്നു.. അതെ രൂപത്തിൽ തന്നെ രണ്ടാമതും കാണാൻ സാധിച്ചു.. മണ്ണാർശാല പോകാൻ പോയപ്പോൾ എവിടെ മുരുകാ ക്ഷേത്രത്തിൽ ആദ്യം പോയി.. അവിടെ വച്ചു ഭഗവാനെ അന്ന് കണ്ട അദേ രൂപത്തിൽ കാണാൻ പറ്റി എന്നെ കാത്തിരിക്കുന്നപോലെ ആയിരുന്നു കണ്ടപ്പോൾ.. എന്നെ കണ്ടതും എന്റടുത്തു വന്നു മോളെ എന്ന് വിളിച്ചു.. എന്റെ തൊഴുതുകൊണ്ട് കൈയിൽ പിടിച്ചു ഞാനും തൊഴുതു.. എന്റെ കൂടെ അന്ന് അനിയത്തീടെ മോളും കസിനു ഉണ്ട്. അവർക്കു ഒന്നും ആദ്യം മനസ്സിൽ ആയില്ല.. ഞാൻ സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല..ഞാൻ പറഞ്ഞു കൃഷ്ണാ.നാ . ഭഗവാൻ കൃഷ്ണനാ. എന്നിട്ട് നമുക്ക് 3 പേർക്കും കൈയ്യിൽ ഒരു സഞ്ചി ഉണ്ടായിരുന്നു. അതിൽ നിന്നും ഓരോ രുദ്രാക്ഷം എടുത്തു 3 പേർക്കും തന്നു.. ഇതു കൊണ്ട് സൂക്ഷിച്ചു വച്ചേക്കണം എന്ന് പറഞ്ഞു..എല്ലാം ഓർക്കുമ്പോൾ ഒരു അത്ഭുതംതോന്നുന്നു.. എല്ലാം കണ്ണന്റെ ലീലാവിലാസങ്ങൾ.. ഭക്തനെ കണ്ണൻ ഒരിക്കലും കൈവിടില്ല.. ഏതു രൂപത്തിലും വന്നു സഹായിക്കും.. അങ്ങനെ ഒത്തിരി ഒത്തിരി അനുഭവകഥകൾ ഉണ്ടായിട്ടുണ്ട്.. ഓരോ ഗുരുവായൂർ യാത്രയിലും ഓരോ അത്ഭുതങ്ങൾ കണ്ണൻ കാണിച്ചു തരുന്നു... കൃഷ്ണാ.. എത്ര പറഞ്ഞലും മതിയാവില്ല കണ്ണന്റെ കഥകൾ 🙏🏻🙏🏻🙏🏻🌿🌿🌿❤❤❤❤❤🙏🏻🙏🏻🙏🏻🌿
Hare krishna🙏🙏🙏
🙏🏻💛Harekrishna 💛🙏🏻
Harekrishna guruvayyurappa saranm 🙏🌹🙏
എനിക്കും ഉണ്ടായി, ഈ പ്രാവശ്യം ഗുരുവായൂർ ദർശനത്തിൽ ഒരു അനുഭവം. നേരാണ് കണ്ണൻ. കണ്ണാ കാത്തോളണേ 🫂❤️🙏🏻❤️
🙏🏻🙏🏻🙏🏻
ഓം നമോ നാരായണാ🙏
Sarvam Krishnamayam Bhagavane kathukollename eppozhum 🙏🙏🙏
🙏🏻
ഹരേ കൃഷ്ണ സർവ്വം രാധാ കൃഷ്ണാർപ്പണമസ്തു❤❤❤🙏🙏🙏🙏🙏🙏
❤️🙏🏻
Hare Rama Hare Krishna🥰🥰🙏🙏🥰🥰🙏🙏
സർവ്വംകൃഷ്ണാർപ്പണമസ്തൂ🙏🙏🙏
@@Udaya_prabha 🙏🏻
🙏🙏🙏🙏🙏🙏🙏
🙏🏻
Ente mole enikkum ente kuttykalkkum ithe anubhavam Tirupatiyil undayittundu..hridhayam vingi heart attack varumennu polum. Thonni poyi.. annu kanda aal orupadu prathyekatha Ulla oru manushanayirunnu. Balajiyude vi Graham Jeevan vachal enganeyo athupole..
Hare krishna❤️🙏🏻 kettathil orupad santhosham.
ഹരേ കൃഷ്ണ 🙏🏻🥰
🙏🏻
എനിക്കും ഉണ്ട് ഇതുപോലെ ഒരനുഭവം വൈശാഖമാസത്തിൽ ഭഗവാനെ തൊട്ടറിഞ്ഞ നിമിഷം . എൻ്റെ കൃഷ്ണാ……🙏
🙏🏻🙏🏻
Hare Krishna
💞💞💞🙏💞💞💞
Hare Krishna Hare Rama
Bhagavaneeeeee❤❤❤❤❤❤❤❤❤
Hare Krishna radha radha 🙏🏼
❤❤❤❤❤❤❤❤❤❤
ഓം നമോ നാരായണായ❤ ഓം നമഃശിവായ🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം 🙏🙏🙏
Molude number tharo.enikku guruvayoor vishannappol ith poloru muthachan kadalippazhavum malarum kondu thannu.ith pole aa muthachante aduth cherthu nirthi bhagavane kanichu thannu
Hare krishna🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@@souparnikacreations3337 🙏🏻🙏🏻
ഹരേനാരായണ എൻ്റെ കണ്ണാ ശരണം
VERY GOOD NEWS ❤NAMASTE 🙏
🙏🏽🙏🏽🙏🏽ഹരേകൃഷ്ണ 🙏🏽🙏🏽🙏🏽🌷🌷🌷🕉️
Hare Krishna thank you
Bhagavane Krishnaaaa. Guruvayurapaaaa🙏🙏🙏🙏🙏🙏🙏🙏
🙏🏻
എനിക്ക് ഗുരുവായൂർ പോയിട്ട് കണ്ണന്റെ തുളസിമല മാത്രമെ കാണാൻ കഴിഞ്ഞുള്ളു. ഇനി പോകാൻ പറ്റുമോ എന്ന് അറിയില്ല. അതിന്റെ ദുഃഖം മനസ്സിൽ. കണ്ണൻ മാത്രമാണ് ആശ്രയം
@@preethaas3945 urappayum kannane kanan sadhikate ennu njanum prarthikam🙏🏻
നാരായണ, കൃഷ്ണാ ഗുരുവായൂരപ്പാ....
@@shajumon6302 🙏🏻
ഇത് പോലെ അനുഭവം ഉണ്ടാവുമോ!🙏🏼🙏🏼🙏🏼🙏🏼
ഗുരുവായൂരപ്പാ ശരണം ❤❤🙏🙏
നാരായണ നാരായണ 🙏
😢😢❤❤❤🙏🙏🙏
Hare krishna🙏🙏🙏🙏🙏
Haa kanam
🙏🙏🙏
Enikkum bagavane kanan agrahamumd.❤
Urappayum sadhikum. Njanum prarthikam🙏🏻❤️
Lucky
കൃഷ്ണാ🙏🏻
Bhagavane guruvayoorappa kathone🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏🙏
KRISHNA GURUVAYOORAPPA ❤️
Harekrishna.... Sarvam Krishnarpanamasthu 🙏🙏🙏🙏🙏♥️
Enikunndaya anubhavam njangalude veedinaduthulla krishnatempilil vachanu bhagavane oru muthasiyude roopathil enteyaduthu vannu ente kayile ninnum chandanam vangichu thalayil Kai vachu anugrahichu njan orupadu nalayirunnu avide poyittu koode varan arum undayirunnilla vahanasawharyam ellayirunnu
Cheriya kuttikale nokan arum ellayirunnu
Pothuve athra viswasiyallatha ente husbandine koottiye avide povu ennundayirunnu oru thiruvona divadam husband koode vannu appol aaa muthasi chodukuva
Orupadunalathe agrahamanennu
Athu ente kannan thanne
Kannan eniku anugraham thannu
Bhagyam thanne. Krishnan angane anu nammal athmarthamayi snehichal namuk munnil varum.Hare krishna🙏🏻❤️
Krishna Guruvayurappa ❤❤
Hare krishna guruvayurappa
Enikkum ingane kanan bhagyamundayi
🙏🙏🙏❤️
Hare GuruvaayoorAppa saranam Jai sree Radhe Radhe saranam
Entekanna
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
"KRISHNA" IS ALREADY WITH YOU🙏
Kanna guruvayorappaaa 🙏🙏🙏🙏🙏🙏🙏🙏
Ente kannaaaa
❤️
Guriuvayurappasaranam❤❤❤
കൃഷ്ണാ. ..,......ഗുരുവായൂരപ്പാ. ,.....,..
🕉️🙏🕉️hare krishna🕉️🙏🕉️
Enikkonnu kanan pattiyal mathiyarunnu🙏🙏🙏
@@reshmiprakash8668 ❤️🙏🏻
ഞാനെ കണ്ടുള്ളു,,,,,,
Ente kanna enikum kanan nothing akunnu kannante aduthu eppozhum varan thonnunu
Guruvayorapa❤
🙏🙏🙏🙏🙏🌹❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല കഥ
Anike agana oru dhersanam tharane bagavane
😊
Krishna.
ഹരേ കൃഷ്ണാ
❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢
🙏🪷ഹരെ കൃഷ്ണ
എൻ്റെ കണ്ണാ
🙏🙏🙏🙏🪷🪷🪷🪷
Mol bagyam chaidu
Anta krishna
ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഗുഡായിസഠ ചെയ്യുകയാണ്
Entha karyam?
ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ പരസ്യമായി ഗുഡായിസഠ ചെയ്യുകയാണ്
Entha karyam?
@@krishnamritham8201 അവിടെ ക്ഷേത്രത്തിൽ ദർശനം നടത്താൻ വരുന്ന ആളുകളുടെ അടുത്ത് വളരെ ദേഷ്യപ്പെട്ട് ആണ് അവർ പെരുമാറിയത്
100% sathyam aann … naalambalathinullil kaalu vayyatha ente ammaye njan eduthu kannane kaanichappo valare mosham aaya bhashayod koodiyanu aviduthe 2 jeevanakkar perumariyath….. athrayum pavithramaya oru sthalath athum bagavante munnil vach kannane enganeyum oru nokk kaanan varunna nammale polulla aalkarod ee reethiyil perumaran ivark aaranu adhikaram koduthath…. Ithinu eathire pattumenkil oru video cheyyanam 🙏🏻 please
Hare Krishna
@@RemyaKrishnanShetty
Theerchayayum
@@nithinbabu637 kettathil orupad vishamam und