ഒരു കൂടോത്ര ആരോപണം തന്റെ ജീവിതത്തിൽ ഉണ്ടായത് പറഞ്ഞു M G Sreekumar | JB Junction | Kairali TV

Поділитися
Вставка
  • Опубліковано 9 лют 2025
  • #kairalitv #kairalinews
    എൻ്റെ ചേട്ടനെ ഓർക്കാത്ത ഒരു ദിവസവും എൻ്റെ ജീവിതത്തിലില്ല എം ജി ശ്രീകുമാർ | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 104

  • @vishnuchandran558
    @vishnuchandran558 Місяць тому

    എംജി അണ്ണന് എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഒരു മറുപടി ഉണ്ട് ❤❤❤❤❤❤ my favorite

  • @nishavijilesh6104
    @nishavijilesh6104 4 роки тому +52

    അല്ലാ ഈ ബ്രിട്ടാസിന് ജീവിതത്തിൽ വേദനകൾ ഒന്നും ഇല്ലേ, ഇയാളുടെ ഓരോ ചൊറിയുന്ന ചോദ്യങ്ങൾ....

  • @indian6346
    @indian6346 4 роки тому +60

    വീട്ടിൽ വിളിച്ചു വരുത്തി അപമാനിക്കുന്നതിന് തുല്യമാണ് അയാളുടെ ചോദ്യങ്ങൾ. വന്നു കേറുന്നവന് ഒന്നും മറുത്തു പറയാനും തോന്നില്ലല്ലോ.MGS നല്ലൊരു മനുഷ്യനാണ്.

  • @MrPrasanth80
    @MrPrasanth80 4 роки тому +114

    ബ്രിട്ടാസിനു മറ്റുള്ളവരുടെ സ്വകാര്യതയിലാണ് ഏറെയും താല്പര്യം.

  • @tomcurious
    @tomcurious 4 роки тому +28

    One of my favorite singer! M.G💐💐

  • @CatsAndDogs944
    @CatsAndDogs944 4 роки тому +102

    ഇയാളുടെ ഓരോ ചോദ്യവും.. ഇരിപ്പും ഒരുനോട്ടവും.. ഹിപ്നോട്ടിസം ചെയ്യാനറിയും എന്നാണ് ഭാവം....

  • @viewpoint9953
    @viewpoint9953 4 роки тому +24

    M. G. പറഞ്ഞത് correct..

  • @srs1976
    @srs1976 3 роки тому +18

    സംഗീത്തിൽ ഇത്രയെല്ലാം പാണ്ഡിത്യം ഉണ്ടായാലും എംജി രാധാകൃഷ്ണൻ ചേട്ടന്റെ അധിക പാട്ടുകുളും വളരെ സിമ്പിൾ ആണ് .. ചെറുപ്പത്തിലേ സംഗീതം പഠിച്ചു സംഗീത കുടുംബത്തിൽ നിന്നും വന്ന ആളായാലും അധികം സംഗതികൾ ഇടാതെ ഫീൽ ഉള്ള പാട്ടുകളാണ് അദ്ദേഹം കമ്പോസ് ചെയ്യാറുള്ളത്. ഓ മൃദുലേ .... പലവട്ടം പൂക്കാലം (മണിച്ചിത്രതാഴ് ) എന്നീ പാട്ടുകൾ ഇതിനു ഉദാഹരണം ആണ് ..

  • @jayakrishnanm9500
    @jayakrishnanm9500 3 роки тому +15

    എം ജി ശ്രീകുമാറിന്റ ഏറ്റവും മികച്ച ഗാനം ഇതായിരിക്കും

  • @vipinsobhanam6968
    @vipinsobhanam6968 3 роки тому +7

    MG Sir,ഇഷ്ടം

  • @manunooranad1325
    @manunooranad1325 4 роки тому +29

    ഇവന്റെ നോട്ടം കണ്ടാൽ അവൻ എംജി ക്കും മുകളിൽ ഉള്ള ആൾ ആണെന്ന് തോന്നുന്നു. കോപ്പ് പ്രോഗ്രാം പിന്നെയും എടുക്കുന്നത് അണ്ണന്റെ വർത്താനം കേക്കാനാ അപ്പളാ......

  • @geethak8122
    @geethak8122 Рік тому +1

    🙏🙏m g രാധാകൃഷ്ണൻ sir🙏🙏🙏🙏🙏....MG ശ്രീകുമാർ ന് അനുയോജ്യമായ പാട്ട്

    • @geethak8122
      @geethak8122 Рік тому

      അങ്ങേരോ....നല്ല അനിയൻ...ആ ചേട്ടനെ വേദനിപ്പിച്ചിട്ടില്ലേ....അദ്ദേഹത്തിന്റെ ആത്മാവ് പോലും സഹിക്കില്ല

  • @salutekumarkt5055
    @salutekumarkt5055 4 роки тому +9

    അണ്ണ ഇന്ന് പറയാൻ ആരേലും ഉണ്ടോ അതാണ് ഏട്ടൻ അച്ഛൻ ഒക്കെ.. നല്ല കലാകാരൻ ആയിരുന്നു mgr..

  • @naveenrajeev7350
    @naveenrajeev7350 4 роки тому +19

    അതുല്യ ഗായകൻ 1st comment

  • @SheelaThomas-tm7hg
    @SheelaThomas-tm7hg Рік тому +1

    M G Sreekumar Very blessed singer

  • @viewpoint9953
    @viewpoint9953 4 роки тому +15

    M. G. R. The grate..

  • @sheebavarughese5975
    @sheebavarughese5975 4 роки тому +19

    It was so sad to know that his family never accepted him , clearly he is longing to be part of them. Though he did not admit it, he was insulted several times . He did a mistake but not to an extend fo this sort of punishment. Sad 😔

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому +9

    TV channel ൽ എന്തിനാ കുടുംബ കാര്യങ്ങൾ ചോദിയ്ക്കുന്നത്? അവർക്കും സ്വകാര്യത ആവശ്യമില്ലേ . കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങളൊക്കെ പൊതു ജനത്തിനെ അറിയിക്കേണ്ടതുണ്ടോ. ഇത് മാന്യതയാണോ ?

  • @saashsalji5300
    @saashsalji5300 4 роки тому +11

    പ്രണാമം എംജി രാധാകൃഷ്ണൻ sir

  • @CatsAndDogs944
    @CatsAndDogs944 4 роки тому +29

    പാവം അഭിമുഖത്തിൽവന്നു കരയിപ്പിക്കാനെന്തു വഴി എന്നാണ് ചിന്ത.. ആരുംകരയരുത്... സീമ ഷീല എന്നിവരെപ്പോലെയാവണം എല്ലാവരും

  • @rajeshfrancis4598
    @rajeshfrancis4598 4 роки тому +3

    That song is great. .

  • @gokulbhuvanendran
    @gokulbhuvanendran 4 роки тому +7

    വെറും പൈങ്കിളി മാധ്യമ പ്രവർത്തകൻ...

  • @vishnuc684
    @vishnuc684 3 роки тому +13

    എന്തിനാ അറിയില്ല ഇയാൾ ഇങ്ങനെ മറ്റുള്ളവരെ വേദനിപ്പിച്ചു സുഖം നേടുന്നത്

  • @rajeshfrancis4598
    @rajeshfrancis4598 4 роки тому +1

    This song is very touching and
    Ever gree. Hit. Song .

  • @castrof4945
    @castrof4945 4 роки тому +10

    പച്ച ഡ്രെസ് ഇട്ട കുട്ടി അതി സുന്ദരി ആയിട്ടുണ്ട്

  • @pandemonium541
    @pandemonium541 4 роки тому +15

    കരയിപ്പിച്ചാലേ ബ്രിട്ടുണ് പൈസ കിട്ടൂ ന്നു തോന്നണു

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 4 роки тому +21

    ലോകകുഴിത്തുരുമ്പോളി ബ്രിട്ടോളി

  • @lantern2426
    @lantern2426 4 роки тому +2

    Hypnotism അത് ഒരു കടയിൽ കയറിയാൽ സെയിൽസ്മാൻമാർ പോലും ചെയ്യുന്നു.. ഈ തരത്തിൽ എല്ലാവരും ഹിപ്നോട്ടിസത്തിന് വിധേയമാകുന്നു പല രീതിയിൽ പല ഇടങ്ങളിലും.. ബ്രിട്ടാസിനും അത് മനോഹരമായി ചെയ്യാൻ അറിയാം

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому +5

    കരഞ്ഞില്ലെങ്കിൽ / കണ്ണു നിറഞ്ഞില്ലെങ്കിൽ കരയിപ്പിച്ചിട്ടേ അടങ്ങൂ ?

  • @jayathajayatha4408
    @jayathajayatha4408 4 роки тому +5

    Kerala തിൽ അന്ധവിശ്വാസം കൂടുതലാണ്

  • @aswathsdiary6347
    @aswathsdiary6347 Рік тому

    എംജി രാധാകൃഷ്ണൻ സർ 🙏🌹

  • @anjanaas9424
    @anjanaas9424 4 роки тому +7

    Priyappetta Britas oru apekshayundu ningal ivide interview nadathunnathu okke kollam oro pramukhavyakthi kaleyum interview cheyumbol avarude family ye kurichulla chodyankalil avashyamullath matram chodikunnathavum nallathu.. Allathe ororutharudeyum personal karyankal secret ayitu family matram othungendathaya karyankl avre kond velipeduthikkunnathu oru mosham pravanathayanu. Ninklk ithil ninn nthu nettamanu labhikunnath thangalude chodyavalikal idak kelkumbol paradushana premiye pole thonnunnund thankalkku orortharude family matters ariyanamengil rahasyamayi chodich manasilakuka allathe parasyamayi areyum ingane apamanikaruth. Ninkalk ingane ororutharudeyum swakaryatha velipedithan aagrahikunna aalanu thangal engil adhyam thangalude family members ne muzhuvan konduvann interview cheyunnath ayirikum nallath... Apo thangalkum prekshakarkum poornamayi karyankl manasilakuvan kazhiyum.

  • @prakasnv
    @prakasnv 3 роки тому +6

    പൊട്ടാസ് ആണ് ശരിക്കും

  • @dosais
    @dosais 4 роки тому +9

    Oru moonchiya host
    Very sadistic assole JB

  • @balakrishank4141
    @balakrishank4141 4 роки тому +1

    B

  • @rajeshfrancis4598
    @rajeshfrancis4598 4 роки тому +1

    Very interesting thing
    People. Want. To. Here about
    Witch. Craft .
    Minminy. Suffering .
    And. Field. Out.
    Award. Winning play. Back. Singer. .

  • @kuriankk1666
    @kuriankk1666 3 роки тому +3

    Chumma parayanda chettan veedil kayatilla so they never wait for him bcz of this marriage

  • @juniorengineersignal2471
    @juniorengineersignal2471 4 роки тому +2

    Mr Britas is a good interviwer no dobt about it, while interviewing guests may get eyes wet that quiet normal you witnessing that also good and by showing sympathy and making
    Comfort guests are all good and but exploring sadness and tears by asking such questions again and again is a bad thing just like
    Piercing a knife into a dead mans heart that is not we expect from you Mr.Britas.The video interview of Asha Sharath I don't like the way Mr.Britas interviewed.very bad Mr.Britas.
    It is very easy to cross questions and comments on a persons experiences while he explains in interviews but it is hard to understand the feelings and accept it.So be polite and keep quiet Mr.Britas otherwise God makes you
    One day you will cry.
    Keep in mind.

  • @സംവാദവീരൻ
    @സംവാദവീരൻ 11 місяців тому

    ബ്രിട്ടാസിന്റെ ഭാവവും മട്ടും കണ്ടാൽ എന്തോ വലിയ സംഭവം നടത്തും പോലെയാണ്

  • @jeejaarun5598
    @jeejaarun5598 4 роки тому +4

    Britasinu valoo thozhilurapinum pokudey..

  • @saraswathigopakumar7231
    @saraswathigopakumar7231 2 роки тому +1

    MG ശ്രീകുമാർ കുടുംബത്തിലെ ആരുമായും അടുപ്പം ഇല്ല. ഭാര്യ ഒഴികെ. ചുമ്മാ ഇദ്ദേഹം പറയുന്നു

  • @lalithammatk7526
    @lalithammatk7526 3 роки тому +2

    Brittaniya biscuits onninum kollilla verum koovapodi

  • @shijitn682
    @shijitn682 4 місяці тому

    ശോഭന ജോർജ്.. 🤣🤣🤣🤣🤣ഇവളുടെ വലയിൽ ശ്രീക്കുട്ടൻ വീണിട്ടുണ്ടോ ശ്രീകുട്ടാ 🤣🤣🤣🤣🤣🤣ഇവളൊരു മേനകയാ.... ആരെയും വീഴ്ത്തും മേനക 🤣🤣🤣🤣

  • @vishnuvijay7542
    @vishnuvijay7542 4 роки тому +10

    ബ്രിട്ടാസിൻ്റെ ഇൻ്റർവ്യൂവിൻ്റെ മെയിൻ ശോകം ആണ് , വെറുതെ വളിച്ച ശോകം ചോദ്യങ്ങൾ , കരയുന്നുണ്ടോ? കണ്ണുനീർ പൊടിഞ്ഞു , ഇങ്ങനെ പോകുന്നു
    വേരെ ആരെ കൊണെങ്കിൽ പരിപാടി ചെയ്യിച്ചാൽ കുറച്ചു കൂടി നന്നായിരിക്കാം

  • @junaisekongath7370
    @junaisekongath7370 4 роки тому +5

    Yandh chodiyad edh brittassy

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 4 роки тому +6

    jb verum kammi bhakthan

  • @salimmsulthan2206
    @salimmsulthan2206 4 роки тому +4

    brtase verude kude kude chodichu gastine karaipikaridh

  • @sheelaradhakrishna2459
    @sheelaradhakrishna2459 4 роки тому

    5 mÀ

  • @jessyroy372
    @jessyroy372 4 роки тому +3

    Alleda ninte lekha she is responsible very cunning. I don't have any enimity to you or lekha or anyone but I used to comment

  • @user-jt6og8yi
    @user-jt6og8yi 4 роки тому +1

    Sar ..mg sreekumarinodu Chothichathu nallathu😛lekhaya kalyanam kazhichathu mgda vittukarkku ethirppanu athanu avar thammil tharkkam😂😂😂

  • @jessyroy372
    @jessyroy372 4 роки тому +4

    Edo your that lady you were telling to everyone that lekha is a cook and she goes to temple every day edo we all are doing all these things avalu she is praying for her daughter ne oru pottan. You are thinking when your wife is going you are thinking your lekha never ever pray for you

  • @CatsAndDogs944
    @CatsAndDogs944 4 роки тому +3

    തെറ്റിദ്ധാരണകൾ....

  • @mannunni08
    @mannunni08 5 місяців тому

    മുതലക്കണ്ണീർ 😢

  • @neenuchacko4335
    @neenuchacko4335 4 роки тому +3

    Pandu vanithayil oru lakhanam vayichirunnu.

  • @barkupatree6871
    @barkupatree6871 3 роки тому

    the interviewer is creepy.

  • @arunbabu6524
    @arunbabu6524 4 роки тому

    Oru kaaryam pooranam aayi parayaan samatikilla ee mleachan

  • @sumangalanair1693
    @sumangalanair1693 4 роки тому

    Eddenu kryekunnu 🙏🙏🙏🙏

  • @sabarigirishpb
    @sabarigirishpb 3 роки тому +1

    Britasshole🤐

  • @RugminiNair-gd3cl
    @RugminiNair-gd3cl Рік тому

    Wife plane yathrayil mirror kondupoyi backseatkare watch chenyunathu mosam very very bad iam one of the co passenger

  • @anoo_shri
    @anoo_shri 4 роки тому +7

    Brittasinte nottam 😡

  • @vishnuakku3055
    @vishnuakku3055 2 роки тому

    ഈ brits എന്ത് കോണാതിലെ ചോദ്യം ആണ് ചോദിക്കുന്നത് ......

  • @vijishanmughan8910
    @vijishanmughan8910 Рік тому

    Sargan