സൗദി അൽ ഉല മനുഷ്യരുടെ പുരാതന പട്ടണവും തോട്ടവും; Al Ula Old Town History and Citrus Fest Saudi Arabia
Вставка
- Опубліковано 4 лют 2025
- അറേബ്യൻ മേഖലയിൽ തന്നെ സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മണ്ണാണ് സൗദിയിലെ അൽ ഉല. അവിടെ പുരാതനമായൊരു നഗരമുണ്ട്. അതിന് എതിർവശത്തായി പഴമയുടെ കഥ പറയുന്ന ഓറഞ്ച് ഫാമും. അവിടെ നിന്നുള്ള വിശേഷങ്ങളാണ് ഇനി. മനുഷ്യ ജീവിതത്തോളം പഴക്കമുള്ള ഒരു നാട്. അതാണ് ആധുനിക സൗദി അറേബ്യയിലെ മദീനാ പ്രവിശ്യയിലുള്ള അൽ ഉല. മദീനയിൽ നിന്നും 330 കി.മീ ദൂരം. വിശ്വ പ്രസിദ്ധമായ സൗദിയിലെ പെട്ര, ഹെഗ്ര, ഹിജ്ർ എന്നല്ലാം അറിയപ്പെടുന്ന അഥവാ മദാഇൻ സ്വാലിഹിൽ നിന്നും 20 കി.മീ അകലെ. 12-ആം നൂറ്റാണ്ടിന് മുൻപേ മുതൽ തുടങ്ങിയതാണ് ഇവിടെ ജീവിതം. 1980-കളുടെ ആരംഭം വരെ വിവിധ ജനസമൂഹങ്ങൾ ജീവിച്ചു പോന്നു. ഓൾഡ് ടൗണെന്നും ദീരയെന്നും വിളിച്ചു പോന്ന പുരാതന നഗരം.
#MediaoneSaudi Report: #AfthabuRahman #AlUlaOldTown #SaudiArabia
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അഫ്താബ് റഹ്മാൻറെ സഞ്ചാര വീഡിയോകളും സൗദി ചരിത്രവും കണ്ട് സൗദിയെ അറിഞ്ഞവർക്ക് ലൈക്കടിക്കാനുള്ള നൂൽ.. സൗദി ഇത്രയധികം സഞ്ചരിച്ച് ചരിത്രമെഴുതി പ്രവാസികളെ യാത്ര ചെയ്യിപ്പിച്ച വേറെ റിപ്പോർട്ടറില്ല.. താങ്ക്സ് മീഡിയവൺ
ഈദ് ദിനത്തിൽ ALULA യില്‍ നിന്ന് വീഡിയോ കാണുന്നു
Now am in alula
Now am in alula
Great..!!❤️❤️
Al wajh ഇൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്ന് 245 km ദൂരം മാത്രം. ബക്രീദ് ഹോളിഡേ ക്ക് പോവുന്നുണ്ട് ❤❤
Very beautiful
Masha allah ♥️
👌👌
1.18 കാണിച്ച വീടുകൾ ആയിരുന്നു സൗദി യിൽ കുടുതലും പഴയ കാലങ്ങളിൽ
അടി പൊളി യാണ്.
History is good
MashaAllah🤲
Ed month l aan orange season❤
പ്രവാചകൻ നിങ്ങൾ അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞ പ്രദേശം.. സമൂദ് ഗോത്രങ്ങൾക്ക് നേരെ അല്ലാഹുവിന്റെ അദാബ് ഇറക്കപ്പെട്ട പ്രദേശം ഇന്ന് mbs ടൂറിസം കേന്ദ്രമാക്കി 😢
5വർഷം ഞാൻ അവിടെ ജോലി ചെയ്തു
hi
അൽ ഉല സീരീസിലെ രണ്ടാം സ്റ്റോറി: ua-cam.com/video/psbb02La2PM/v-deo.html
ദമാമിൽ al ഖതീഫ് ഭാഗത്തും ഉണ്ട് ചെറിയ തോട്ടങ്ങൾ 💚✌️
Where is this place at qatif
@@noushadmp9684 അറിയു മോ ഖതീഫ് awamiya
LOKA MUSLINGALUDE ABHIMAANAM.........!!!!!!
ജൂതരെ ഓടിച്ച് കയ്ക്കലാക്കിയ ഗ്രാമം.
👍😜😜
അറബിയോളി... ഇന്ത്യയിലെ content കൊടുക്കു.
Better you can change your attitude