പൈസ ഇല്ലാതെ ആർക്കും വന്ന് കിടന്നുറങ്ങാം |autolife |autovlog | auto rickshaw

Поділитися
Вставка
  • Опубліковано 9 жов 2024
  • പൈസ ഇല്ലാതെ ആർക്കും വന്ന് കിടന്നുറങ്ങാം |autolife |autovlog | auto rickshaw
    സുഹൃത്തുക്കളെ ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
    ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
    #flowrest71 #autorickshaw #autovloger
    Instagram 👇🏻👇🏻
    www.instagram....
    Facebook page ആരും ഫോളോ ചെയ്യുന്നില്ല
    www.facebook.c...

КОМЕНТАРІ • 109

  • @trollenshammi
    @trollenshammi 6 місяців тому +13

    Bro ningal സത്യസന്ധമായി എല്ലാം ഞങ്ങളോട് തുറന്നുപറയാൻ കാണിച്ച ആ മനസ്സ് മതി നിങ്ങൾക്ക് രക്ഷ പെടാൻ എനിക്കുറപ്പാണ് നിങ്ങൾ ഉറപ്പായും വിജയിക്കും ഇനി നിങ്ങൾ നാട്ടിൽ എത്തിയാലും വ്ലോഗ് നിർത്തരുത് ഈ coment pin ചെയ്തു വെച്ചോ ഒരിക്കൽ ഇത് യാഥാർത്ഥമാകും 😊

    • @Flowrest71
      @Flowrest71  6 місяців тому

      😃❤️❤️❤️❤️🥰🙏🙏🙏

  • @Kondottykkaran3601
    @Kondottykkaran3601 6 місяців тому +12

    കൊണ്ടോട്ടി ഓട്ടോക്കാരൻ
    ഫുൾ സപ്പോർട്ട് സാധാരണ നാട്ടുമ്പുറത്തെ അവതരണം വീഡിയോ സൂപ്പർ ഉഷാറായി വരുന്നുണ്ട് യാത്ര തുടരണം എന്നാണ് എന്റെ അഭിപ്രായം ഉള്ള കാഴ്ചക്കാരെ കളയരുത്

    • @Flowrest71
      @Flowrest71  6 місяців тому

      Hai.. ❤️❤️❤️

  • @devanv2
    @devanv2 6 місяців тому +4

    ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങൾ വിജയിക്കും✌️ volg നിർത്തരുത് ❤❤എന്ന് ഒരു കരുവാരകുണ്ട് കാരൻ ✌️

    • @Flowrest71
      @Flowrest71  6 місяців тому +1

      നമ്മുടെ നാട്ടുകാരൻ🥰... തീർച്ചയായും വിധിയെ വിശ്വസിക്കുന്നു ❤️❤️❤️

  • @trollenshammi
    @trollenshammi 6 місяців тому +29

    നിങ്ങളെ പോലെ യാത്ര ചെയ്തവർ ആണ് e bull jet avar piksha വരെ എടുക്കേണ്ടി വന്നിട്ടുണ്ട് കഷ്ട്ടപെട്ടവനെ വിജയിക്കു✅🤌

    • @Flowrest71
      @Flowrest71  6 місяців тому

      Mmm. ❤️❤️❤️

    • @Athiramol-z4z
      @Athiramol-z4z 6 місяців тому

      എന്റെ ബുൾ ജെറ്റ് അവന്റെ ഉമ്മാന്റെ പൂർ കള്ളതായോളി അത് വേ ഇത് റെ 😂😂😂

  • @babuthachan
    @babuthachan 6 місяців тому +9

    സൂപ്പർ വീഡിയോ മലപ്പുറത്തുനിന്ന് ഒരു ഓട്ടോക്കാരൻ

    • @Flowrest71
      @Flowrest71  6 місяців тому

      Hai.. ❤️❤️❤️❤️

  • @babusss2580
    @babusss2580 6 місяців тому +5

    ഇതുപോലെ തന്നെ ഞാനും ഒരു ലോറി ഡ്രൈവർ ആയിരുന്നു രാജാവിന്റെ തീറ്റയും നായയുടെ കിടപ്പും അതാണ് ഞങ്ങളെ ലോറിക്കാരുടെ ജീവിതം🙏🙏

    • @Flowrest71
      @Flowrest71  6 місяців тому

      സത്യം പറഞ്ഞാൽ എനിക്ക് വളരെയധികം സങ്കടം തോന്നുന്നു... ❤️❤️❤️❤️

  • @rayeesrayees9313
    @rayeesrayees9313 6 місяців тому +2

    🥰🥰🥰വീഡിയോ കണ്ടു ഒരു ഒരു എന്തോ രസം ഉണ്ട് നിങ്ങളുടെ വീഡിയോ

    • @Flowrest71
      @Flowrest71  6 місяців тому +1

      ഒരു അംഗീകാരവും ചെറുതല്ല🥰🥰🥰❤️

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 6 місяців тому +3

    Kukku മച്ചാനെ ഇനി നമ്മടെ ചെങ്ങായിന്റെ ഒപ്പം കൂടിയേക്ക് നിങ്ങ പൊളി ആണ്

  • @yathishp9571
    @yathishp9571 5 місяців тому +1

    ❤️❤️👍👍 god bless u .❤️❤️👍👍 Brothers

  • @Mr_stranger_23
    @Mr_stranger_23 6 місяців тому +2

    Kandathil vachu ettavum simple yathra vlog aanu ningadethu..keep doing❤

  • @kanakano8941
    @kanakano8941 6 місяців тому +1

    Very good experieance

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 6 місяців тому +4

    Ningale samsaaram adi poli kasaragod karnadaka bodar kottiyadi ena sthalath ninnum..❤❤❤

    • @Flowrest71
      @Flowrest71  6 місяців тому +1

      Next athile vatunnumd👍👍❤️❤️

  • @AbdulshukkoorShukkoor-yl2yc
    @AbdulshukkoorShukkoor-yl2yc 6 місяців тому +1

    Super vidio .yathra thudaratte😊❤

  • @sivadasansiva6059
    @sivadasansiva6059 6 місяців тому +1

    Super bro

  • @Rudhra302
    @Rudhra302 6 місяців тому +1

    പൊളി

  • @ADHiiiiiiiie
    @ADHiiiiiiiie 6 місяців тому +2

    Bro thumbnail korchude improve akkiyal korch perum kude kanum
    UA-cam il thanne und nalla thumbnail indakkan olla videos
    Try cheyyth nokkane bro🤗

    • @Flowrest71
      @Flowrest71  6 місяців тому +1

      Ok.. Bro ഒന്നുകൂടി ടൈറ്റ് ആക്കാം അല്ലേ 😃

    • @ADHiiiiiiiie
      @ADHiiiiiiiie 6 місяців тому +2

      @@Flowrest71 korchude attractive akkam bro
      Keep going bro full support 😊

  • @JijoDevasya
    @JijoDevasya 6 місяців тому +3

    Grama kaazchakal Kanan super

  • @killmonger677
    @killmonger677 6 місяців тому +2

    നിങ്ങള് കൂടുതൽ കുക്കിംഗ് വീഡിയോസ് എടുക്കു..

    • @Flowrest71
      @Flowrest71  6 місяців тому

      Ok.. ഇടക്കൊക്കെ ഉൾപ്പെടുത്താം 🥰🥰🥰

  • @hamzakutteeri4775
    @hamzakutteeri4775 6 місяців тому +1

    അടിപൊളി

  • @VaheedVaheed-x1r
    @VaheedVaheed-x1r 6 місяців тому +1

    THE BLESSING OF GOD IS WITH OF YOU BOTH NEXT JOURNEY SHOULD BE IN ALL INDIA I AM SURE OF IT

    • @Flowrest71
      @Flowrest71  6 місяців тому

      Thank you for your support and we will continue to strive for it

  • @happytoday9917
    @happytoday9917 6 місяців тому +2

    കൊള്ളാം 😄🥰🥰🥰🥰🥰

  • @jibinkp7922
    @jibinkp7922 6 місяців тому +1

  • @Travelvlog86691
    @Travelvlog86691 6 місяців тому +1

    സൂപ്പർ ❌പവർ ✅👌

  • @ldandrdmedia604
    @ldandrdmedia604 6 місяців тому +4

    ഫ്രണ്ട്സ് വീഡിയോ വളരെ ഇഷ്ടപ്പെട്ടു❤❤❤❤❤❤❤❤❤❤

    • @Flowrest71
      @Flowrest71  6 місяців тому

      🙏🔥🔥🥰🥰❤️❤️❤️

  • @PrajeeshprajiPraji-v3i
    @PrajeeshprajiPraji-v3i 6 місяців тому +1

    സൂപ്പർ 👍👍

  • @fayazkhan2046
    @fayazkhan2046 6 місяців тому +1

    Machane തിരിച്ചു വന്നില്ലായിരുന്നെങ്കിൽ next മല്ലു ട്രാവലർ ആവേണ്ടവരായിരുന്നു നിങൾ

  • @shininmathew4716
    @shininmathew4716 6 місяців тому +1

    Chettans ads orupadu varund dolar kittan thudaghiyo. Etryum vegam kittatea

    • @Flowrest71
      @Flowrest71  6 місяців тому

      ഡോളർ കയറുന്നുണ്ട് പക്ഷേ സ്ലോ ആണ്😊

  • @edkshukkoorvloge
    @edkshukkoorvloge 6 місяців тому +1

    🥰🥰👌👌🫰🫰🫰

  • @irshadinni9793
    @irshadinni9793 6 місяців тому +1

    ❤️❤️❤️

  • @Abbasali-lj3ce
    @Abbasali-lj3ce 6 місяців тому +1

    Yenikum yente kuttikum eshtaayitto

    • @Flowrest71
      @Flowrest71  6 місяців тому

      Thank you🥰🥰🥰🥰🥰

  • @ABDULRAHEESAT
    @ABDULRAHEESAT 6 місяців тому +1

    👍❤

  • @vasanthakumarkumar9244
    @vasanthakumarkumar9244 6 місяців тому +5

    കുക്കു താടി ശ്രദ്ധിച്ചു നോക്കിക്കോ കൂറ്റനാട് ആണെന്ന് കരുതി കത്തി വയ്ക്കേണ്ട😊😊😊

  • @nishamwandoor4973
    @nishamwandoor4973 6 місяців тому +4

    Kukku fans wandoor😁

  • @arshadanvar
    @arshadanvar 6 місяців тому +1

    Love from nilambur ❤️👍🏻🫂

    • @Flowrest71
      @Flowrest71  6 місяців тому

      നാട്ടുകാർ🥰🥰🥰🙏

  • @chandrane7239
    @chandrane7239 6 місяців тому +1

    ഒരാളെ കാണുമ്പോൾ തനിയെ ചിരിവരുന്നു. ആരാണ് അത്.

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 6 місяців тому +2

    Kukku nishkalangatha❤

  • @shalumachalilshalumachalil4182
    @shalumachalilshalumachalil4182 6 місяців тому +1

    🥰🥰🥰

  • @rejipn5280
    @rejipn5280 6 місяців тому +5

    നിങ്ങൾ തിരിച്ച് വരുന്നതിന് പകരം എവിടെ എങ്കിലും ഒരിടത്ത് പണിക്ക് നിന്ന് 10 ദിവസം പണിത് കിട്ടുന്ന പൈസ കൊണ്ട് യാത്ര തുടരുക

    • @Flowrest71
      @Flowrest71  6 місяців тому

      Nokkate👍❤️❤️❤️

  • @jithulens123
    @jithulens123 6 місяців тому +1

    പോത്തുകല് ആണ്

  • @adhithyankl4168
    @adhithyankl4168 6 місяців тому +1

    hai kukkoo

  • @bazigarcookingchannel
    @bazigarcookingchannel 6 місяців тому +3

    ❤❤❤❤❤❤

  • @koshylukoselukose458
    @koshylukoselukose458 6 місяців тому +1

    Sahodramara nigal thirichu varada munnottu nokuka eallagill nigal Vijaya kathilla.

    • @Flowrest71
      @Flowrest71  6 місяців тому

      Mmm. Ok❤️❤️❤️

  • @ranjumb5069
    @ranjumb5069 6 місяців тому +1

    ❤️❤️❤️❤️❤️q👌

  • @sumasibi2702
    @sumasibi2702 6 місяців тому +2

    😁😁😁🙏

  • @RenjithaRaj-f9c
    @RenjithaRaj-f9c 6 місяців тому +2

    ❤❤❤❤❤❤👍👍👍👌

  • @tomypc8122
    @tomypc8122 6 місяців тому +1

    👍

  • @nichuz916
    @nichuz916 6 місяців тому +2

    KUKKU FANS LIKE ADIK

  • @HarikrishnanS-p8j
    @HarikrishnanS-p8j 6 місяців тому +1

    Nth kolannu dai kanyakumari pidik

  • @nasifm3685
    @nasifm3685 6 місяців тому +2

    Hai😅

  • @kunhimoideen1961
    @kunhimoideen1961 6 місяців тому +1

    പെട്രോൾ പമ്പിൽ എല്ലാ സൗകര്യങ്ങളും ഉണ്ടല്ലോ, അതെന്താ ഉപയോഗിക്കാത്തത്,

    • @Flowrest71
      @Flowrest71  6 місяців тому

      നമ്മൾ കരുതുന്നതുപോലെ അതൊന്നും എപ്പോഴും നടക്കില്ല അനുവദിക്കില്ല

  • @gopalkrishna2440
    @gopalkrishna2440 6 місяців тому +1

    , എന്റെ പൊന്നണ്ണാ എല്ലാടത്തും കുളിക്കാൻ കിട്ടും

  • @hariskp2303
    @hariskp2303 6 місяців тому +1

    Kukku❤

  • @lijomathew9029
    @lijomathew9029 6 місяців тому +1

    താങ്കൾ gimbel ആണോ use ചെയുന്നെ

  • @HarikrishnanS-p8j
    @HarikrishnanS-p8j 6 місяців тому +1

    Vito kanyakumari

  • @johnsonnj3629
    @johnsonnj3629 6 місяців тому +1

    ബി ബ്രോ സ്റ്റോറീസിൽ ഈ മല കയറുന്ന കാഴ്ചകൾ ഉണ്ടായിരുന്നു

  • @prasanth9117
    @prasanth9117 6 місяців тому +1

    Kukku thanni party anennu kandal ariyam

  • @BaijuBaiju-t2e
    @BaijuBaiju-t2e 6 місяців тому +2

    Hi. Bro

  • @lijomathew9029
    @lijomathew9029 6 місяців тому +1

    ബ്രോ ഒരു കാര്യം ചോദിച്ചാ, ഇമോജി അല്ല അയക്കണ്ടേ

    • @Flowrest71
      @Flowrest71  6 місяців тому

      Sorry.. Bro.. നിങ്ങൾ എന്താണ് ചോദിച്ചത്.. മറ്റെന്തെങ്കിലും തിരക്കിലായത് കൊണ്ടാവാം അപ്പോൾ അങ്ങനെ ഒരു മറുപടി തന്നത്🙏

    • @Flowrest71
      @Flowrest71  6 місяців тому

      നിങ്ങൾ ഏത് വീഡിയോയിലാണ് കമന്റിൽ ചോദിച്ചത്.. ഞാൻ കുറെ നോക്കി കാണുന്നില്ല☹️

  • @NoufalTM
    @NoufalTM 6 місяців тому +1

    Kuku hi

  • @JKK669
    @JKK669 6 місяців тому +2

    വിജയവാട യിൽ രാത്രിസമയം സൂക്ഷിക്കണം. ഹിപ്പോ ഇറങ്ങലുണ്ട്. 2 years മുമ്പ് ഓട്ടോറിക്ഷ മുഴുവനും തിന്നിട്ട് പോയിന്.

  • @lijomathew9029
    @lijomathew9029 6 місяців тому +1

    Anser പറയണം

  • @Love-and-Love-Only.
    @Love-and-Love-Only. 6 місяців тому +10

    ഒരു 10 ലൈക് തരുമോ

  • @shininmathew4716
    @shininmathew4716 6 місяців тому +1

    Kadal kuthira😊😊😊😂

  • @HarikrishnanS-p8j
    @HarikrishnanS-p8j 6 місяців тому +1

    Adich poti komalitharam parayalu

  • @sajeeshmr558
    @sajeeshmr558 6 місяців тому +2

    CM jagan mohan reddy ആണ് ഭായ്

    • @Flowrest71
      @Flowrest71  6 місяців тому

      😱❤️❤️❤️

  • @babuthachan
    @babuthachan 6 місяців тому +2

    കുക്കു വണ്ടി ഓട്ടില്ലേ

  • @ഭാഷഭായ്
    @ഭാഷഭായ് 6 місяців тому +1

    ❤❤❤

    • @ഭാഷഭായ്
      @ഭാഷഭായ് 6 місяців тому

      സഹോദരാ നിങ്ങൾ രക്ഷപ്പെടും എടാ നാളെ നല്ല പ്രഗൽഭരായ യൂട്യൂബർ ആയിട്ട് നിങ്ങൾ രണ്ടുപേരും മാറും പാവങ്ങളെ ഒന്നും മറക്കരുതേ നീ പോണ വഴിക്കുള്ള എല്ലാ വീഡിയോസും ഇടണം

  • @sajeeshmr558
    @sajeeshmr558 6 місяців тому +2

    💖💖

  • @VishnuKS1991
    @VishnuKS1991 6 місяців тому +1

    ❤❤❤❤❤❤

  • @ManojManoj-lr7ex
    @ManojManoj-lr7ex 6 місяців тому +1

    Kukku❤

  • @shivashivashivashiva7067
    @shivashivashivashiva7067 6 місяців тому +2

    👍

  • @shininmathew4716
    @shininmathew4716 6 місяців тому +1

    Kadal kuthira😊😊😊😂

  • @asifalikotta
    @asifalikotta 6 місяців тому +1

    ❤❤

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 6 місяців тому +2

    ❤❤

  • @shafeeks7153
    @shafeeks7153 6 місяців тому

    ❤❤