പുൽവാമ ഇനിയും കോൺഗ്രസ് ഏറ്റെടുക്കുന്നില്ലേ? | Pulwama Attack | Out Of Focus

Поділитися
Вставка
  • Опубліковано 14 кві 2023
  • #pulwama #satyapalmalik #narendramodi #outoffocus #NewsMalayalam
    ഇന്ത്യയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് മൗലികമായ ചോദ്യങ്ങൾ പോലും ചോദിക്കാൻ കോൺഗ്രസുൾപ്പെടെ ആരും തയ്യാറാകുന്നില്ല.
    പുൽവാമ ഇനിയും കോൺഗ്രസ് ഏറ്റെടുക്കുന്നില്ലേ? | Pulwama Attack | Out Of Focus
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 967

  • @naseerpv6734
    @naseerpv6734 Рік тому +340

    ഇതുപോലെയുള്ള ചർച്ചകൾ നടത്തിയാൽ നിങ്ങളെ ഇനിയും ഇവർ ബാൻ ചെയ്യും മീഡിയവൺ ജാഗ്രത ആയി നിൽക്കുക മറ്റു മാധ്യമങ്ങൾ ഒന്നും ഇതുപോലെ പറയുകയില്ല നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട്👍

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Рік тому

      ചരിത്രം പഠിക്കുന്നത് നല്ലതാണ്, മദ്രസ്സ പഠിച്ചു തീവ്രവാദി ആകുന്നതിനേക്കാൾ ഭേദം

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 Рік тому

      ഈ ഗവർണർ സത്യപാൽ പറയുന്ന റിസ്ക് മാധ്യമത്തിനുണ്ടോ?
      സജീവ് ബട്ട്, അതുപോലുള്ള ഒട്ടനേകം പേര് ജയിലിലും മരണത്തിലും, ഏറ്റുമുട്ടലിലും കലാശിചിട്ടില്ലേ? രാഹുൽ ഗാന്ധി,ഇവിടെ LDF ഇതുപോലെ റിസ്ക് എടുക്കുന്നില്ലേ? ഗുലാം, ആന്റണി, ചിതംബരം പോലുള്ള നേതാക്കൾ പലതും മറച്ചുവെച്ചതും ജീവനിൽ കൊതികൊണ്ടല്ലേ????

    • @user-sv4tm7vw9b
      @user-sv4tm7vw9b Рік тому +13

      ഇനി ബാൻ ആക്കില്ല, ധൈര്യം ഇല്ല സുപ്രീം court കുടഞ്ഞു വിട്ടിട്ടുണ്ട് 😄

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 Рік тому

      @@user-sv4tm7vw9b മൊത്തം മുസ്ലിങ്ങൾക്ക് പട്ടിയുടെ വിലയാണെങ്കിൽ മൂന്ന് ജഡ്ജിക്ക് പൂച്ചയുടെ വില...

    • @travellove138
      @travellove138 Рік тому +1

      🎉🎉

  • @babunutek6856
    @babunutek6856 Рік тому +114

    രാജാവിൻ്റെ സിംഹാസനം ആടി ഉലയുമ്പോൾ അതിർത്തിയിൽ യുദ്ധമുണ്ടാകുക സ്വാഭാവികമാണ്
    ഒ വി വിജയൻ

    • @mattjohns-mammoodan2144
      @mattjohns-mammoodan2144 Рік тому +2

      It was not war, it was terrorism. :) don't you understand malayalam?

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Рік тому +2

      ​@@mattjohns-mammoodan2144 രായാവ് നഗ്നനാണ് രായാവിൻറെ സുനൂസ് കാണുന്നുണ്ട് 😏😁

    • @mattjohns-mammoodan2144
      @mattjohns-mammoodan2144 Рік тому

      @@hennuzauhknr-dk5bz nallatha , kando... kambi adikkalle ithokke kandittu

  • @ash10k9
    @ash10k9 Рік тому +158

    ഇതൊക്കെ എല്ലാവർക്കും നേരത്തെ സംശയം ഉണ്ടായിരുന്ന കാര്യങ്ങൾ തന്നെ. ഇപ്പോൾ ഒരു ബിജെപി ഗവർണറിൽ നിന്ന് തന്നെ സത്യം പുറത്തുവന്നതില്‍ സന്തോഷം. ഏറ്റവും വലിയ ചോദ്യചിഹ്നം ഒരു വലിയ ട്രക്ക് നിറയെ സ്ഫോടകവസ്തുക്കൾ, അങ്ങോളമിങ്ങോളം സെക്യൂരിറ്റി ചെക്ക് പോയിൻറ് ഉള്ള കാശ്മീരിൽ പത്തുദിവസത്തോളം എങ്ങനെ ഇങ്ങനെ കറങ്ങി നടന്നു എന്നതാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ധീര ജവാന്മാരെ ബലികൊടുത്തോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്.

    • @samiyousuf8583
      @samiyousuf8583 Рік тому

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @shakuntala.k1028
      @shakuntala.k1028 Рік тому

      Entha samsayam.ithu bjp plan cheythu nadappilakkiyathanu

    • @rahula1029
      @rahula1029 Рік тому +2

      പുൽവാമയിൽ ഇന്റലിജൻസിന് പിഴവ് പറ്റി എന്നേയുള്ളൂ അല്ലാതെ പുൽവമാ ബിജെപി സർക്കാർ ഉണ്ടാക്കിയ നാടകമല്ല.. 🙏

    • @kumar67890
      @kumar67890 Рік тому +3

      ​@@rahula1029 നിനക്ക് നല്ല കൂലി ഇന്ന് കിട്ടുമല്ലോ

    • @rahula1029
      @rahula1029 Рік тому +2

      @@kumar67890 ഉള്ളത് ആരായാലും പറയും.. ആദ്യം പോയി ഇന്റർവ്യൂ കാണു..

  • @pratheeshvenganoor1556
    @pratheeshvenganoor1556 Рік тому +233

    ഇന്ത്യയിലെ വീര സൈനികരുടെ വീട്ടുകാരെ കണ്ണീരിലാഴ്ത്തി വേണം ഇവർക്കു അധികാരം നിലനിർത്താൻ 🙏🙏😭😭😭😭

    • @harikalleriviswam5797
      @harikalleriviswam5797 Рік тому +2

      Ende ponnu mashe... By 2024 there will not be any attack before election. You will see still bjp will win more seats than before... 2019 bjp jayichadu main karanam jangalku neerittu account il subsidy and welfare fund ettu koduthadu pinned development kondaanu..

    • @Vpr2255
      @Vpr2255 Рік тому +1

      ​@@harikalleriviswam5797pine എന്തിനാ ballot election പേടിക്കുന്നത്??

    • @harikalleriviswam5797
      @harikalleriviswam5797 Рік тому

      @@Vpr2255 evm kondu vannathu bjp alla. Bjp jayichadu angeegarikan vayaa appo oro nyayam kondu varum. Democracy ennu paranja mattuvarude aboprayam manikal ennu onnu undu..

    • @travelandtast1991
      @travelandtast1991 Рік тому +1

      @@harikalleriviswam5797 I didn't understand who you were talking about. Please clarify the comment. People should understand

    • @travelandtast1991
      @travelandtast1991 Рік тому +1

      @@Vpr2255 അതെ അവർക്ക് ഭയമാണ്. അധികാരം നഷ്ടപ്പെടുമോ എന്നുള്ള വലിയവന്റെ അല്ലെങ്കിൽ ബിജെപി ഭരണത്തിൽ സന്തോഷിക്കുന്ന കുറച്ച് പേരുടെ ഭയം. അവരുടെ ഭയം ഇന്ത്യയിലെ പാവപെട്ട ജനങ്ങളെ ഓർത്തല്ല. 😓

  • @sakkirsalim7428
    @sakkirsalim7428 Рік тому +320

    ❤❤❤ ഇത്രയും നല്ല സുവർണ്ണ അവസരം ഉണ്ടായിട്ടും കോൺഗ്രസ് ഇതൊന്നും ലോകശ്രദ്ധയിൽ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുന്നില്ല

    • @arjunraj823
      @arjunraj823 Рік тому +6

      ​@@josephdan2410 Nothing will happen. I still remember the common wealth games crisis do ne by congress. Never ever will vote for them.

    • @kailasrocks8503
      @kailasrocks8503 Рік тому

      Unde friend news noke

    • @aneesh2679
      @aneesh2679 Рік тому +16

      @@arjunraj823
      Relatively amongst all available political parties, Congress is comparatively better when compared to CPIM & BJP.
      It’s simple common sense !

    • @sivan8224
      @sivan8224 Рік тому +40

      ഈ പ്രശ്നത്തിൽ വാർത്താ സമ്മേളനം വിളിക്കുകയും മോദീ സർക്കാറിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്ത ഒരേ ഒരു പാർട്ടി കോൺഗ്രസ്‌ ആണ്. എന്നിട്ടും കുറ്റം കോൺഗ്രസിന്. കഷ്ടം.

    • @aswing2706
      @aswing2706 Рік тому

      മുസ്ലിങ്ങളെ സുഖിപ്പിക്കാൻ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ മോശം ആക്കാൻ പോയാൽ ഇനി ഉള്ള കാലവും പാർലമെന്റിനു പുറത് ഇരിക്കത്തെ ഉള്ളു കോണ്ഗ്രസ്.

  • @rajeshrajan3124
    @rajeshrajan3124 Рік тому +112

    അധികാരത്തിന് വേണ്ടി എന്തും
    ചെയ്യാൻ മടിയില്ലത്തവർ , ഇതുപോലെ ഉള്ള പലകാര്യങ്ങളും ഇനിയും ചെയ്യാൻ സാധ്യതയുണ്ട് .
    പ്രതിപക്ഷത്തിന് വേണ്ട രീതിയിൽ വിഷയങ്ങൾ ഉയർത്തി കൊണ്ടു വരാൻ
    സാധിക്കുന്നില്ല

    • @DhilishArt
      @DhilishArt Рік тому

      Mediakal eattadukkillallo ithonnum

    • @amalmohan1875
      @amalmohan1875 Рік тому +3

      ജൈഷേ മുഹമ്മദ് ബിജെപി യും rss ആണ് 😂😂

    • @Humanity-_-kerala1
      @Humanity-_-kerala1 Рік тому +1

      ​@@amalmohan1875 bjp നേതാവ് ആൺ പറഞ്ഞത് എന്നിട്ടും ഇവിടെ വന്ന് monghunnath എന്തിനാണ് കേരളം ബിജെപി ഒരു സീറ്റ് കിട്ടില്ല ഒരിക്കലും 😂

  • @lp64aho38
    @lp64aho38 Рік тому +159

    രാജ്യത്തെ എല്ലാ കാലത്തും ഒറ്റിക്കൊടുത്ത പരിചയമുള്ളവരാണ്

  • @englishhelper5661
    @englishhelper5661 Рік тому +279

    രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 40 സൈനികർക്ക് ആദരാഞ്ജലികൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @ummerkk7861
      @ummerkk7861 Рік тому

      കൊന്നതും ഈ രാജ്യദ്രോഹികൾതന്നെ എല്ലാംകോൺഗ്രസിന്റെ കഴിവുകേട്

    • @user-uz2kx7ij5j
      @user-uz2kx7ij5j Рік тому

      ഇതൊക്ക കഴിഞ്ഞു കൊല്ലം കുറെ ആയി കുത്തി പൊക്കൽ മാത്രം
      എല്ലാരും bjp യിലേക്ക് പോകുവാ 😄സഹിക്കണില്ല

    • @thanisyoonus3338
      @thanisyoonus3338 Рік тому

      രാജ്യത്തിന് വേണ്ടിയല്ല സൂർത്തേ...ബിജെപി ക്ക് അധികാരം പിടിക്കാൻ ബലികൊടുത്തതാണ്.

    • @honeybadger2873
      @honeybadger2873 Рік тому

      സംഘി തായോളികളുടെ ഉള്ളിലിരിപ്പ് എന്താണന്ന് മനസ്സിലാക്കാൻ കഴിഞ്ഞു കമന്റ് ബോക്സ് ഒന്നു മുഴുവൻ വായിച്ചാൽ മതി. സ്വന്തം രാജ്യത്തെ ജവാൻമാരെ കൊന്നത് ഒന്നും ഒരു വിഷയമേ അല്ല ആ തീട്ടങ്ങൾക്ക് അധികാരം മാത്രമേ വേണ്ടു . പൂണ്ടച്ചി മക്കൾക്ക് .എന്നിട്ട് രാജ്യസ്നേഹം വിളമ്പും നായിക്കൾ

    • @user-uz2kx7ij5j
      @user-uz2kx7ij5j Рік тому +6

      @Royal Mech Total Engineering Solutions അന്നോ ആരാ ഇതിന് ഉത്തര വാദി oru അവിഞ്ഞ മുസ്ലിം രാഷ്ട്രവും muslim തീവ്ര വാദികളും ആണ്
      ട്രെയിനിൽ തീ വെച്ചപ്പോ മരിച്ചവരുടെ കുടുംബത്തിനോടല്ല സഹതാപം ഫാറൂഖ് സൈഫി എന്ന ഭീകരന്റെ കുടുംബത്തോടെയിരുന്നു
      രാജ്യ ദ്രോഹം ചെയ്യുന്ന എല്ലാ muslim അനുഭവിച്ചേ ഇവിടുന്ന് ഹൂറിയെ കെട്ടാൻ പോകു എന്ന് ആൺ കുട്ടികൾ തെളിയിച്ചിട്ടുണ്ട്
      മിലിറ്ററി opertion കൈകാര്യം ചെയ്യുന്നത് പ്രധാന mandhri അല്ല

  • @Joney838
    @Joney838 Рік тому +57

    തെരഞെടു്പാകുമ്പോൾ വീണ്ടു൦ പുൽവാമ പോലേ പുതിയതാകു൦

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 Рік тому

      പലതും നോക്കുന്നുണ്ട് ഒന്നും സക്കസവു ന്നില്ലാന്നുള്ളു പഴയ പൊലെ വിശ്വസിപ്പിക്കുവാൻ കഴിയുന്ന രീതിയിൽ ഒത്തുവരുന്നില്ലാ

    • @safwansafwan3165
      @safwansafwan3165 Рік тому

      ​@@appu.v.nappukuttan5417 പണ്ടും ആദ് തന്നെ അല്ലെ ശീലം ഒറ്റികൊട്ത്ത് ഒറ്റിക്കൊടുത് ഇന്ത്യയെ ഇല്ലാണ്ടാകും

  • @SethuHareendran
    @SethuHareendran Рік тому +144

    ചൗക്കിദാർ ഗദ്ദാർ ഹൈ... കാവൽക്കാരൻ ദേശദ്രോഹി ആണ് എന്ന പുതിയ മുദ്രാവാക്യം രാജ്യത്ത് ഉയർന്ന് വരണം.

    • @samiyousuf8583
      @samiyousuf8583 Рік тому

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @thurguth685
      @thurguth685 Рік тому

      💯👌👌

  • @yoonusedassery8200
    @yoonusedassery8200 Рік тому +127

    രാജ്യത്തിനു വേണ്ടി ബലിയർപ്പിക്കേണ്ട ജവാൻമാർ
    രാഷ്ട്രീയക്കാരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ബലിയാടാകുന്നു

    • @VinuThomas3310
      @VinuThomas3310 Рік тому

      Pakisthan poorimakkal😂😂😂 avare anu

    • @Aravindanil119
      @Aravindanil119 Рік тому +1

      Baliarppikendavaro....nee enthu varthamanam aa da parayunnne

    • @pvk3653
      @pvk3653 Рік тому

      ഈ കള്ള കഥ ഒക്കെ വിശ്വസിക്കാൻ നിങൾ... അയാളെ പാർട്ടിയിൽ നിന്നും ചവിട്ടി അതിൻ്റെ കടി.. ഇതിനൊക്കെ തെളിവ് എ വിടെ? നനഞ്ഞ പടക്കം

    • @shafeeqkampany2377
      @shafeeqkampany2377 Рік тому +1

      Crt

    • @rameezrami1265
      @rameezrami1265 Рік тому

      കേരളത്തിലെ വളി ധാനികളുടെ വില പോലും കൊടുത്തില്ല പട്ടാളക്കാരെ കൊന്നു തള്ളിയപ്പോൾ

  • @jintojaimson4381
    @jintojaimson4381 Рік тому +128

    രാഷ്ട്രീയം കളിച്ചോളു പക്ഷേ കേവലം ഒരു തുടർ ഭരണത്തിനു വേണ്ടി ഞങ്ങളുടെ വീര ജവാൻമാരുടെ ജീവൻവച്ചുള്ള ഈ കളിയുണ്ടെല്ലോ അത് എല്ലാവർക്കും മനസ്സിലാകും....
    എന്നാലും അജിത് ദോവൽ പോലെ ഒരാൾ പോലും ഇതിന്കൂടെ നിൽക്കുന്നത് വളരെ കഷ്ട്ടം....

    • @musthaheenathrafeeq-sl8xg
      @musthaheenathrafeeq-sl8xg Рік тому

      Rss ന് രാജ്യ സ്നേഹം ഇല്ലാ

    • @samiyousuf8583
      @samiyousuf8583 Рік тому

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @alitm4635
      @alitm4635 Рік тому +8

      ഒന്നും മിണ്ടണ്ട സുഹൃത്തേ.. മിണ്ടിയാൽ ചിലപ്പോ നമ്മുടെ ജീവൻ തന്നെ പോകും.

    • @globalentertainerms4694
      @globalentertainerms4694 Рік тому

      ഇതൊക്കെ ഐസോപ കഥ കാൾ ആണ് ഡേയ്....

    • @moozamooza2454
      @moozamooza2454 Рік тому +1

      Brok Pakistanil pokano😂😂😂😂😂

  • @spider492
    @spider492 Рік тому +105

    സൈനികരുടെ ജീവൻ വെച്ചു രാഷ്ട്രീയം കളിച്ചത് ആണെങ്കിൽ എന്നെങ്കിലും അതിന് ബിജെപി മറുപടി പറയേണ്ടി വരും.

    • @nisarkarthiyatt5793
      @nisarkarthiyatt5793 Рік тому

      എന്ന് കണക് പറയും മാഷേ 50കൊല്ലം ബിജെപി തന്നെ

    • @farhanmalayil3304
      @farhanmalayil3304 Рік тому

      എന്ത് കണക്ക് ഇവർ തന്നെ കുറെ കാലം വാഴും

    • @Humanity-_-kerala1
      @Humanity-_-kerala1 Рік тому

      ​@@nisarkarthiyatt5793 fake account വെച്ച് ഒരു multy daddy person 😅

  • @irfanss2210
    @irfanss2210 Рік тому +205

    ഒരു കഴിവുകേട്ട പ്രതിപക്ഷമാണ് മോഡി യുടെ ശക്തി,

    • @user-uz2kx7ij5j
      @user-uz2kx7ij5j Рік тому

      കഴിവ് കെട്ടതല്ല കഴുവുള്ളവരാണ് ഭരിക്കുന്നത് എന്നാണ് മേന്മ
      പാകിസ്ഥാൻ നമ്മന്റെ muslim രാജ്യം ആണല്ലോ അപ്പോ സഹിക്കൂല 😄

    • @A-to-Z555
      @A-to-Z555 Рік тому +2

      Pradi pakshe ipom RG mtrme ullu matullathine onum vishasikan patilla
      Oru chance kiyal adikartin vendi ellavrum varum adu koodathe 100 party vipajnm ellam bjpiyude oru avsrm aanu

    • @jszz9450
      @jszz9450 Рік тому +1

      ഇന്ത്യയിൽ ഹിന്ദുക്കൾ 80% ഉണ്ട് എന്നതാണ് മോദിയുടെ ശക്തി.. എന്ത് കാണിച്ചു കൂട്ടിയാലും നല്ലൊരു ശതമാനം ഹിന്ദുക്കൾ മോദിക്ക് വോട്ട് കൊടുക്കും എന്ന് മോദി മനസ്സിലാക്കി.. ഇടക്കിടക്ക് ഇത്തിരി ഇസ്‌ലാം വിരോധവും കപട ദേശസ്നേഹവും വിളമ്പിയാൽ മാത്രം മതി.. വേറെ ഒന്നും വേണ്ട അവർക്ക്.. ഈ രാജ്യത്ത് ഭരണത്തിൽ വലിയ വീഴ്ച വരുമ്പോൾ പ്രതിപക്ഷത്തോടൊപ്പം നിന്ന് ഭരണ പക്ഷത്തെ ചോദ്യം ചെയ്യുമ്പോളാണ് ഒരു നല്ല ജനാധിപത്യം ഉണ്ടാവുന്നത്.. പക്ഷെ ഇവിടെ മോദിയും മീഡിയയും ഹിന്ദുക്കളിലെ ഭൂരിപക്ഷവും കോടതിയും ഒന്നിച്ച് പ്രതിപക്ഷത്തെ ഒന്നുമല്ലാതാക്കാൻ നോക്കുന്നു.. ഇങ്ങനെ പോയാൽ ഇവിടെ എത്ര തവണ കൂടി election ഉണ്ടാവുമെന്ന് കണ്ടറിയണം.. ഇതൊരോ ഹിന്ദുവും മനസ്സിലാക്കണം.. മുസ്ലിമിനെ പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല

    • @RFYWC
      @RFYWC Рік тому +1

      All media under them. That's what limiting major issues raised by opposition.

    • @subairtk4601
      @subairtk4601 Рік тому +1

      കള്ളനും കുള്ളനും ഭരിച്ച് പൊളിക്കട്ടെ 🔥എന്തിന് പ്രതിപക്ഷം????

  • @smiley__boy98
    @smiley__boy98 Рік тому +26

    സൈന്യത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാത്ത സർക്കാരാണ് രാജ്യ സ്നേഹം സംസാരിക്കുന്നത് ...... ഇത് നമ്മുടെ രാജ്യം ❤

    • @thurguth685
      @thurguth685 Рік тому

      സാധിക്കാത്തതോ ..😅😂
      രാജ്യദ്രോഹികൾ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുമോ?
      രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നവർ .. ബ്രീട്ടീഷുകാരുടെ ഷൂ നക്കിയവർ.. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ഒരിക്കൽ പോലും മാനിക്കാത്തവർ..
      അവർ മറ്റെന്താണ് ചെയ്യേണ്ടത്.??

  • @siddiquemuhammed9181
    @siddiquemuhammed9181 Рік тому +46

    എല്ലാവർക്കും അറിയാം ഇതിന്റെ ഒക്കെ പിന്നിൽ RSS ആണ് എന്ന്... But ആരും അതിനെപ്പറ്റി മിണ്ടുന്നില്ല.... മീഡിയ one ♥️👍🏻

    • @itsme-jibru
      @itsme-jibru 2 місяці тому

      BJP ki vendi is la mi c sankatana a tt. Ack natathi nalla thamasha 😂😂😂😂

  • @muhammadsha9523
    @muhammadsha9523 Рік тому +72

    എന്റെ രാജ്യം..എന്റെ സൈനികർ.. പ്രണാമം 😔😔🙏🙏🙏

    • @rahula1029
      @rahula1029 Рік тому

      ​@j പുൽവാമയിൽ ഇന്റലിജൻസിന് പിഴവ് പറ്റി എന്നേയുള്ളൂ അല്ലാതെ പുൽവമാ ബിജെപി സർക്കാർ ഉണ്ടാക്കിയ നാടകമല്ല.

    • @amalmohan1875
      @amalmohan1875 Рік тому

      നിന്റെ പാകിസ്ഥാനെ കരിയിക്കും
      ജയ് ഇന്ത്യൻ ആർമി

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Рік тому +22

    സത്യങ്ങൾ ഒരു നാൾ പുറത്തു വരികതന്നെ ചെയ്യും..സത്യ മേവഃജയതേ.

  • @abdulazeeznp
    @abdulazeeznp Рік тому +3

    ഞാൻ കഴിഞ്ഞ മാസവും ഇത് വഴി കടന്നു പോയിട്ടുണ്ട്. ഇതിന്റെ നിജ സ്ഥിതി അറിയാൻ എന്നെ പോലുള്ള മുൻ ജവാന്മാർക് ആഗ്രഹമുണ്ട്.

  • @shikthanmadathil3055
    @shikthanmadathil3055 Рік тому +50

    ഇതിൽ നിന്നും ഒരു സത്യം മനസിലായി നമ്മളെ മൊത്തത്തിൽ കുരുതി കൊടുത്തും ഇവർ അധികാരം നിലനിർത്തും...

    • @shamselectricals6073
      @shamselectricals6073 Рік тому +1

      💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍💪💪💪💪👍👍👍👍👍👍👍💪💪💪👍

  • @abdulasees695
    @abdulasees695 Рік тому +29

    സൈനിക തലവൻ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടവും അന്വേഷിക്കണം

    • @kamalkutty7203
      @kamalkutty7203 Рік тому +2

      Adhe adhum oru chadhiyaayirunno

    • @Shafeeq289
      @Shafeeq289 Рік тому

      യുദ്ധം വന്നാൽ പോലും തകർന്ന് വീഴാത്ത ഹെലികോപ്റ്റർ ചെറിയൊരു കമ്പ് തട്ടിയപ്പോൾ തകർന്നു.. അന്നേ സംശയം തോന്നി

    • @XVLOG
      @XVLOG Рік тому

      Yes right 👍👍👍

  • @rahul.rrahul5505
    @rahul.rrahul5505 Рік тому +3

    രാജാധികാരം നഷ്ടമാകുന്ന വേളയിൽ അതിർത്തിയിൽ യുദ്ധമുണ്ടാകുന്നത് ഒരു രാജ തന്ത്രമാണ് ..🐾

  • @amankm
    @amankm Рік тому +6

    Responsible Journalism ❤ hats off to media one 🎉

  • @Harithabanghi
    @Harithabanghi Рік тому +8

    വയനാട്ടിലെ വസന്തകുമാർ അടക്കം പലരും നീറുന്ന ഓർമ്മകൾ ആണ്, ആദരാഞ്ജലികൾ വീണ്ടും, പക്ഷെ പുറകിലുള്ള ആളുകളെ ദൈവം പുറത്തു കൊണ്ട് വരുന്ന നാൾ വരും, ഇത് ചെയ്തവരുടെ പാളയത്തിൽ തന്നെ പട നടക്കും, അന്നവർ വേർപിരിയുകയും ഈ രാജ്യം സ്വാതന്ത്രമാവുകയും ചെയ്യും

  • @nofalp1427
    @nofalp1427 Рік тому +86

    കാലം ഏറെ കഴിയുന്തോറും സത്യാവസ്ഥ വെളിച്ചതാകും 👌👌

    • @samiyousuf8583
      @samiyousuf8583 Рік тому

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @VinuThomas3310
      @VinuThomas3310 Рік тому +3

      Pakisthan punyalanmar😂😂😂

    • @muhammedmuhsin4068
      @muhammedmuhsin4068 Рік тому +2

      @@VinuThomas3310 chindhikku sahodhara aver berikkan veandi aver nammele ethum cheyyum adhigarigalkk ennum adhigaram nilanirthane നോക്കു

    • @VinuThomas3310
      @VinuThomas3310 Рік тому

      @@muhammedmuhsin4068 avar barichathu kondu enikku ivide oru kuzhapavum illa.. congress barichapol ivide india de pakuthi Pakisthan and china kondu poyi.. etrayo pattalakarude thala vetti.. kannu chooznnu eduthu.. Pakisthan.. ennittu vallathum mindiyo congress.. modi angane alla.. he is the best PM in the world..90% of indians love him.. pinne 10% alle ..povan parayu😂

    • @Shafeeq289
      @Shafeeq289 Рік тому

      ​@@VinuThomas3310സ്വന്തം സൈന്യത്തെ കൊന്നു വോട്ട് പിടിക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു? രാജ്യത്തിന്റെ മുഴുവൻ ശാപവും നിന്റെ മേൽ ഉണ്ട്

  • @tejprasad6558
    @tejprasad6558 Рік тому +15

    ജവാന്‍മാര്‍ തന്നെ ഇതിനെ ചോദ്യം ചെയ്യണം,,, ഇന്നലെ അവർ, നാളെ നിങ്ങൾ ആയേക്കാം

  • @sureshkumart4146
    @sureshkumart4146 Рік тому +32

    Truth will come to light. Lies cannot be hidden for long. Be alert unity in diversity is our motto. Leave every thing for people and our country. Narrow minded nationalism is not suitable to our nation.Honesty is the best policy. Every politicians must keep it.

  • @niyasbappu3729
    @niyasbappu3729 Рік тому +26

    നാല് വോട്ടിനു വേണ്ടി ജവാന്മാരെ ബലി കൊടുത്തവർ
    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @rajeshkiran7084
      @rajeshkiran7084 Рік тому +3

      പൊട്ടിത്തെറിച്ച ഞമ്മന്റെ ആൾക്കാർക്ക് സ്വർഗം കിട്ടട്ടെ

    • @Killaaadi
      @Killaaadi Рік тому +5

      @@rajeshkiran7084 nyaaayeeekarikkunno ? Cheythathu thettaanenkil Angane parayuuuu kazhutheee

    • @rajeshkiran7084
      @rajeshkiran7084 Рік тому

      @@Killaaadi ഡാ മണ്ട ആരോപണം അല്ലേ അത്. നീ എങ്ങനെ കിടന്നു കരയണ്ട കഴുതേ

    • @9895692545
      @9895692545 Рік тому

      Podathedndi

    • @jasim4955698
      @jasim4955698 Рік тому

      ​@@rajeshkiran7084 നാറി നിന്റെ അമ്മ വേശ്യ ആണോ

  • @riyazabdul2608
    @riyazabdul2608 Рік тому +13

    Hi Media One, can you start an English channel. This will help to spread your true stories to other states, especially in North India.

  • @addressefor4352
    @addressefor4352 Рік тому +12

    അവർ തമ്മിലുള്ള അന്തർധാര സജീവമാണ്

  • @prajeethakuriakose6127
    @prajeethakuriakose6127 Рік тому +23

    ഇത് പുതിയ അറിവല്ല.. അന്നേ ഉള്ള ഒരു allegation ആണ്...

  • @bavaali6330
    @bavaali6330 Рік тому +6

    ഇതിനാണ് മീഡിയാവൺ😊😊😊

  • @arun24417
    @arun24417 Рік тому +8

    Good assesment

  • @georgejoseph5873
    @georgejoseph5873 Рік тому +174

    ആ ജവാന്മാരുടേത് വീര മരണമല്ല, മറിച്ചു ചതിയിൽ കൊല്ലപ്പെട്ട അപമാനമാണ്

    • @abdulnazar9811
      @abdulnazar9811 Рік тому

      തീർച്ചയായും അവരെ ചതിച്ച് കൊന്നതാണ് രാജൃത്തെ ഭരണാധികാരി തന്നെ

  • @hameedhamii4320
    @hameedhamii4320 Рік тому +4

    കാലം കാത്തു വെച്ച നീതി പുറത്ത് വരട്ടെ

  • @Joney838
    @Joney838 Рік тому +34

    പലതു൦ തെളിയു൦ കോൺ അധികാരത്തിൽ വന്നാൽ

    • @albtozcoman9565
      @albtozcoman9565 Рік тому

      VARILLALLO......😈

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Рік тому +1

      നാഷണൽ ഹെറൾഡ് or റോബർട്ട്‌ വാദ്ര

    • @umamaheshwari6362
      @umamaheshwari6362 Рік тому

      😂😂😂😂😂😂😂🤭

    • @INDIANLATEST
      @INDIANLATEST Рік тому +6

      ഭരണത്തിൽ ഇരിക്കുമ്പോൾ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്നും ഭരണത്തിൽ ഇരിന്നേനെ.

    • @coconutpunch123
      @coconutpunch123 Рік тому

      തേങ്ങയാണ്.കോൺഗ്രസിന് അതിനുള്ള കഴിവില്ല. ആകെ ശ്രമിച്ചത് p ചിദംബരം മാത്രമാണ്.
      ഇന്ത്യയിൽ ഒരു ഡീപ് സ്റ്റേറ്റ് ഉണ്ട് ആർ എസ് എസ് ആണ് അത് നിയാന്ത്രിക്കുന്നത്

  • @anvarkoodathai8054
    @anvarkoodathai8054 Рік тому +10

    അജിംസ്‌ നല്ലൊരു നിരീക്ഷകനാണ്

  • @moidumashreq
    @moidumashreq Рік тому +2

    ദൈവം എന്ന ശക്തി ഉണ്ടകിൽ എല്ലാം ഒരു നാൾ തെളിയുകതെന്നെ ചെയ്യും

  • @faseehmukhthar8594
    @faseehmukhthar8594 Рік тому +6

    crystal clear

  • @muhammadfayaz1523
    @muhammadfayaz1523 Рік тому +3

    Out of focus 🔥🔥🔥

  • @purakkattaboobackermusthaf5846

    ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Рік тому +10

    ഒരു രാജ്യത്തെ ജനങ്ങളെ മുഴുവനും വിഡ്ഡികളാക്കി അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടി ... ??അന്നേ ധാരാളം പേർ പുൽവാമ വിഷയം സംശയം പറഞ്ഞിരുന്നതാണ്. സ്വന്തം ജവാൻമാരെ കുതി കൊടുത്ത് നേടിയ നേട്ടമായിരുന്നുവോ BJP വിജയം ...... ??? വലിയ വില കൊടുക്കണ്ടവരും പാർട്ടി.... ചോദ്യം ചോദിക്കാൻ പോലും അവസരം നിഷേധിച്ചു കൊണ്ട് പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു.

    • @user-cz1xv8un4v
      @user-cz1xv8un4v Рік тому

      പ്രതിപക്ഷം 2014 മുതൽ ഇന്ത്യയിൽ ഇല്ല

  • @Mohammedhaneef1
    @Mohammedhaneef1 Рік тому +3

    Media One 🎉❤👍👍🔥

  • @Usb616
    @Usb616 Рік тому +33

    എല്ലാം രാജ്യ സ്നേഹം 🤣🤣🤣

    • @shazshahir2545
      @shazshahir2545 Рік тому

      ​@@rajeshkiran7084ippol manassilakunund aark arodaan ishtamenn😂🤗

  • @fahadrasheed4931
    @fahadrasheed4931 Рік тому +22

    മഴയും വെയിലും കൊണ്ട് ആയുസ്സിന്റെ നല്ലൊരു കാലം രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന പാവം ജവാൻമാരുടെ ജീവൻ വെച്ചുള്ള ഈ രാഷ്ട്രീയ നാടകം കളിച്ച ഭരണകൂടം ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്

    • @umamaheshwari6362
      @umamaheshwari6362 Рік тому +1

      Senamedhavi kollapettappol sandhoshicha teamaanu ippol koodiya sneham kanikkunnathu

  • @amanazar2597
    @amanazar2597 Рік тому +6

    Media ❤️one 🇮🇳

  • @abdhulrahman3466
    @abdhulrahman3466 Рік тому +6

    ഇന്ത്യയുടെ പ്രധാന അവയവങ്ങളിൽ രോഗലക്ഷണമുണ്ട് യഥാർത്ഥ രാജ്യ സ്നേഹികൾ ഇത് കണ്ടെത്താൻ ആത്മാർഥത കാണിക്കണം പിറന്ന മണ്ണിനോട് ഒരൽപം സ്നേഹം ബാക്കി കുറണ്ടെങ്കിൽ !

  • @ramshidclt713
    @ramshidclt713 Рік тому +5

    media one 😍😍

  • @junglebookdairy1406
    @junglebookdairy1406 Рік тому +42

    എലെക്ഷൻ വിജയത്തിന് വേണ്ടി മനപ്പൂർവം സൃഷ്ട്ടിച്ചതാവാം

    • @abidrahman3349
      @abidrahman3349 Рік тому

      അത് ഉറപ്പല്ലേ ഇനി ആരെക്കെ കൊല്ലാൻ ഉണ്ടാകും

    • @abidrahman3349
      @abidrahman3349 Рік тому

      ഒരു സംഗിണി യുടെ തീട്ട നിയായികരണം ത്ഫൂ പച്ച തീട്ടം വാരി തിന്നൂടെ മൈരേ

  • @mujeeburrahman1517
    @mujeeburrahman1517 Рік тому +12

    അർണാബ് ഗോസാമിയുടെ വാർത്ത ചാനലിന്റെ ക്യാമറ ടീം മുൻകൂട്ടി സംഭവം കവർ ചെയ്യാൻ എത്തിയിരുന്നു,

  • @saithalviempee9279
    @saithalviempee9279 Рік тому +2

    ഒന്നിൽ നിന്നും ശ്രദ്ധ തിരിക്കാൻ മറ്റൊരു ആക്രമണം അതാണ് ഇവരുടെ പരിപാടി അധികാരം നിലനിർത്തുക അത്രമാത്രം😊

  • @tejprasad6558
    @tejprasad6558 Рік тому +12

    Everyone knows that Pulvama was created by modi

  • @saadh2597
    @saadh2597 Рік тому +26

    AJIMS IS MORE THAN JUST A REPORTER 🔥🔥

    • @Fortunre
      @Fortunre Рік тому +2

      Yes. He is hardly trying to destroy the strong ruling party 😅😅😅😅😅
      by using his channel agenda.
      But it's purely sarcastict.😅😅

    • @samiyousuf8583
      @samiyousuf8583 Рік тому

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @nolanpc1950
      @nolanpc1950 Рік тому

      @@Fortunre strong ruling party engane aan aayadenn rational aayt chinthichaal ellaarkkum manassilaakum.. ith pole adikaarathin vendi enth naariya kali kalikkaanum madiyillaathavar ath pole adhikaaram ullavane oru uluppumillaathe avarude themmaaditham thaangi nadakkunna krisankikalum

    • @muhammedjabir4857
      @muhammedjabir4857 Рік тому +1

      @@Fortunre അത് ഈ അണ്ടിമുക്ക് ശാഖയിൽ കുഴലൂം തോന്നുന്നെ മാറിക്കോളും എന്നൊക്കെ പറയുമ്പോൾ കിട്ടുന്ന ഒരു ഉണ്ടല്ലോ ആ ചുവന്ന മീഡിയ വരുമ്പോൾ ഒലിച്ചു പോകുന്നില്ല

  • @nizarkh1998
    @nizarkh1998 Рік тому +1

    പുൽവാമ നല്ല ഒന്നാന്തരം ക്വട്ടേഷനും പ്ലാൻഡ് അറ്റാക്കും ബലാഘോട്ടുംപൗരത്വവും അതീഖ്അഹമ്മദുംല്ലാംകൂടാകെ ഹലാക്കാക്കി യല്ലോ മാലിക്കെ 🙏🙏🙏🙏🙏മതേതര ഇന്ത്യക്ക് വേണ്ടിയല്ല ബിജെപി യ്ക്ക് വേണ്ടി ജീവൻ നഷ്ടപ്പെട്ട ഹത ഭാഗ്യരായ crpf ജവാന്മാർക്ക് ആദരാഞ്ജലികൾ 🙏

  • @usmankundala7251
    @usmankundala7251 Рік тому +12

    രാജ്യ സ്നേഹികളെ ചോദ്യം ചെയ്യല്ലേ?...😅

  • @alienmilkeyway7929
    @alienmilkeyway7929 Рік тому +29

    ചുരുക്കം പറഞ്ഞാൽ പല പാർട്ടികളും രാജ്യത്തെ ജനങ്ങളെ മണ്ടന്മാരാക്കി കൊണ്ടിരിക്കുന്നു.അവർ തന്നെ ആക്രമണം നടത്തുന്നു അവർ തന്നെ പ്രത്യാക്രമം നടത്തുന്നു എന്നിട്ട് അവർ പറയുന്നു ഞങ്ങൾ എല്ലാം ശരിയാക്കി.😢രാജ്യത്തെ സ്വാതന്ത്ര്യത്തിനുശേഷം വന്നു മുതൽ ഇന്നുവരെ നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങൾക്ക് പിന്നിലും പല രഹസ്യങ്ങളും അത് അന്നും ഇന്നും രഹസ്യം മാത്രമാണ് ഇതാ ഏറ്റവും ഒടുവിൽ പുൽവാമയം🖕🖕🖕🖕Divide and rule.

    • @AbdulRasheed-pl6gp
      @AbdulRasheed-pl6gp Рік тому +1

      പല പാർട്ടി എന്ന് പറഞ്ഞത് മനസിലായില്ല

    • @aswing2706
      @aswing2706 Рік тому +3

      എല്ലാം ഞമ്മനെ മോശം ആക്കാൻ😢.
      സിറിയയിലും, ശ്രീ ലങ്കയിലും ബോംബ് പൊട്ടിക്കുന്നതും അതേ പോലെ ഞമ്മനെ മോശം ആക്കാൻ😢.

    • @alienmilkeyway7929
      @alienmilkeyway7929 Рік тому

      @@aswing2706 ചാണകം തലച്ചോറിനകത്തും കഴിക്കുന്നതും ചാണകം ആകുമ്പോൾ നിനക്ക് ഇതൊക്കെ തന്നെ മറുപടി ഉണ്ടാകുള്ളൂ.ഇനി എത്ര യാഥാർത്ഥ്യം കൺമുന്നിൽ കണ്ടാൽ പോലും നീയൊക്കെ ഇതിൽ കൂടുതൽ എന്ത് പറയാൻ

  • @rameshm1465
    @rameshm1465 Рік тому +2

    Yes

  • @ameyathomas7942
    @ameyathomas7942 Рік тому +3

    ഭരണത്തിനു വേണ്ടി ഇവർ സൈനികരേയും കൊന്നോ?😮

  • @kasimkp1379
    @kasimkp1379 Рік тому +20

    നിഷാദ് ajims ദാവൂദ് പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @pushpothamangp3413
      @pushpothamangp3413 Рік тому +1

      aa 3 perum 2024 kazhinjaal thalayil munditt nadakkendivarum

    • @rafirk6137
      @rafirk6137 Рік тому

      ​​​@@pushpothamangp3413 കന്നുകാലികളെ പോലെ നോർത്തികൾ കഷാപ്പുകാരന്റെ പിന്നാലെ പോകാനാണ് തീരുമാനമെങ്കിൽ നമ്മൾ എന്ത് ചെയ്യും മലയ്യാ 😂 ഒരു ക്ലാസ്സ്‌ ഗോമൂത്രം എടുക്കട്ടെ സൗത്ത് സങ്കി കുടിക്കുമോ എന്ന് അറിയില്ല sorry

    • @pushpothamangp3413
      @pushpothamangp3413 Рік тому

      @@rafirk6137 ninte ammente vagainayi (poottil)ozhichu kodukkoo savame.

    • @navabjan8581
      @navabjan8581 Рік тому

      തനിക് ഇതല്ലാതെ. വേറെ കമെന്റ് ഒന്നും. അറിയില്ലേ

  • @Ikz1187
    @Ikz1187 Рік тому +8

    The wire 4 മണിക്കൂർ മുൻപ് കോൺഗ്രസ്‌ നേതാക്കൾ ഇതേ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പത്ര സമ്മേളനം പുറത്തു വിട്ടിരുന്നു. ഇവർക്ക് അതൊന്നും കണ്ടില്ലേ.

  • @mohamedhidayath2664
    @mohamedhidayath2664 Рік тому +2

    നമ്മുടെ ഇന്ത്യയിൽ സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ നടന്നു വരുന്ന കലാപരിപാടിയാണ് വർഗീയത്കൊണ്ട്
    ലാഭം നേടുക എന്നത് ആന്നുള്ള മനുഷ്യരുടെ പിന്മുറക്കാർ ഇന്നും അതു തുടർന്ന് കാണാൻ ആഗ്രഹിക്കുന്നു ഭരിക്കുന്നവർ ആരായാലും അവർ നടത്തുന്ന അഴിമതി ഒളിപ്പിക്കാൻ പൊതുജനത്തിൽ നിന്നും മറച്ചുവെക്കാൻ.വർഗീയതയേക്കാൾ നല്ലൊരു സംഭവം മറ്റൊന്നില്ല.ആ വിരോധം ഇപ്പോഴത്തെ പുതു തലമുറഏറ്റെടുത്തു ജീവിതം തള്ളി നീക്കുന്നതുപോലും സോഷ്യൽ മീഡിയായിൽ വർഗീയത പറഞ്ഞു കൊണ്ടാണ് കേരത്തിൽ.തമിഴ് നാട്ടിൽ പോലും അതു വളർനെങ്കിൽ മറ്റു സംസ്ഥാനം ?

  • @benjaminbenny.
    @benjaminbenny. Рік тому +17

    കഷ്ടം sowdham രാജ്യം കാകുന്ന army യെ കുരുതി കൊടുത്തു

  • @shajiap1420
    @shajiap1420 Рік тому +8

    നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം ഭീരുക്കളാണ്.ധീരന്മാർ വരാതിരിക്കില്ല.

  • @santhoshkviswanath6827
    @santhoshkviswanath6827 Рік тому +5

    Upyil ninnum keralathilottu oruthane train kathikaan paranju vitathum theliyum.

  • @mehadiyamoidheen7315
    @mehadiyamoidheen7315 Рік тому +1

    👍👌👏

  • @vishnucp4493
    @vishnucp4493 Рік тому +1

    Atleast നിങ്ങൾ എങ്കിലും ചോദിച്ചല്ലോ 🔥

  • @musabashraf
    @musabashraf Рік тому +24

    ഇന്ത്യൽ നടന്ന എല്ലാ ഭീകരക്രമണങ്ങളും പുനരന്വേഷിക്കണം. RSS ആണ് ഇതിന് പിന്നിൽ എന്ന് ഏത് പോലീസുകാരനും കണ്ടെത്താൻ സാധിക്കും. ഇതുകൊണ്ടൊക്കെ നേട്ടം ഉണ്ടായതും ഭരണം ലഭിച്ചതും ബിജെപി ക്കാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ.

    • @azorahai6757
      @azorahai6757 Рік тому +3

      ശ്രീലങ്കിയിലെ ക്രിസ്ത്യൻ പള്ളിയിൽ ഒക്കെ ബോംബ് വച്ചതും RSS ആണ്😂ഭാഗ്യം അജ്മൽ കസബിനെ ജീവനോടെ പിടിച്ചത്

    • @samiyousuf8583
      @samiyousuf8583 Рік тому

      ട്രെയിൻ കത്തിച്ചതും RSS.പുൽവമാ പോലെ സ്വന്തം സൈനികരെ കൊന്നും ബിജെപി അധികാരത്തിൽ വരാൻ നോക്കും. ഇവരുടെ കള്ളത്തരം മനസ്സിലാക്കിയ സൈനികരും ജനങ്ങളും വൈകാതെ തെരുവുകളിൽ പഞ്ഞിക്കിടുന്നത് നമുക്ക് കാണാം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Рік тому +1

      യാക്കൂബ് memon, ഓർമ്മ ഉണ്ടാകട്ടെ

    • @midhunii4363
      @midhunii4363 Рік тому

      World trade centre ല് blast നടത്തിയതും Rss ആണ് എന്നുകൂടി പറ 🤣

    • @Shafeeq289
      @Shafeeq289 Рік тому

      ​@@azorahai6757അത്‌ അവിടത്തെ മുൻ പ്രസിഡന്റ്‌ പറഞ്ഞിട്ട് ചെയ്തതാണ് എന്ന് അവിടത്തെ ബിഷപ്പ് കോടതിയിൽ പറഞ്ഞു.. ഇപ്പോ ജയിലിൽ കിടന്നു ഉണ്ട തിന്നുന്നു

  • @nizamuddeenmy
    @nizamuddeenmy Рік тому +2

    Army is the treasure of 🇮🇳

  • @abdulraufam8995
    @abdulraufam8995 Рік тому +2

    സത്യം പറയാമല്ലോ, പുൽവാമ ബിജെപി അധികാരത്തിൽ തുടരാൻ കാരണമാക്കി
    2002 ൽ ഗുജറാത്ത് കലാപo ബിജെപി അധികാരത്തിൽ തുടരാൻ കാരണമാക്കി,
    പുൽവാമ ബിജെപി യുടെ കളിയാണ്, പാവം ജവാന്മാരെ കൊല്ലണം ഇവര്ക്ക് അധികാരത്തിൽ തുടരാൻ.
    കർസേവകരെ തീ വെച്ച വിഷയത്തിലും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് പെട്രോൾ പുറത്ത് നിന്നും അല്ല ഉപയോഗിച്ചത്.
    ധാരാളം ദുരൂഹതകൾ ബാക്കി നിൽക്കുന്നു.
    സംജോത എക്സ്പ്രസ് സ്ഫോടനം, മക്ക മസ്ജിദ്, അജ്മീർ ദർഗ സ്ഫോടനം ,മാലേഗാവ് ഇവയിൽ എല്ലാം പ്രതി ഭോപാൽ എംപി പ്രഞ്ഞാസിങ് ടാക്കൂര്, അസിമാനന്ദ എന്നിവർ ആണ്

    • @moideenkutty1966
      @moideenkutty1966 Рік тому

      ഇപ്പൊ മുൻ ഗവർണർ വാ തുറന്നത് പോലെ ഒരുനാൾ അവരും പറയും.

  • @anandam106
    @anandam106 Рік тому +3

    It has become difficult to watch Oof. 4 ads in 10 minutes

  • @santhoshv.s7457
    @santhoshv.s7457 Рік тому +4

    ഇതൊക്കെ ഏഷ്യാനെറ്റലെ വിനു വിന് കാണാൻ കഴിയില്ല, അദ്ദേഹം വിചിത്രമായ " പിണറായി വിരോധം " മുന്നോട്ട് കൊണ്ട് പോകുന്നു.
    I think Vinu is living in hatred against Pinarayi only, എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം Mr വിനു ആണ് നൽകേണ്ടത്.

    • @abbasabbas2431
      @abbasabbas2431 Рік тому +1

      Sanki mp yude channal aanu asianet pani povum

  • @sujumullool
    @sujumullool Рік тому

    👍

  • @periyangalmoosa8616
    @periyangalmoosa8616 Рік тому +1

    ഉണ്ട്. ഉണ്ട്. ഉണ്ട്

  • @jaferkollalangal4134
    @jaferkollalangal4134 Рік тому +5

    കമ്മ്യൂണിസ്റ്റ്‌കൾ അന്നേ പറഞ്ഞു ഇതിൽ ഭരണ കൂടത്തിനു പങ്കുണ്ട് എന്ന്.

  • @AnshuMI2021
    @AnshuMI2021 Рік тому +5

    ഒരു ഗവർണർ ഇങ്ങനെ പറയുമ്പോ, ഗൂഡാലോചന നടന്നോ എന്ന് കൂടെ അന്വേഷിച്ചു കണ്ടെത്തണം

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Рік тому +28

    വിമാനത്തിൽ കൊണ്ട് പോയാൽ കൊല്ലാൻ കഴില്ല

    • @KV_007
      @KV_007 Рік тому

      മൈരേ എന്നും വിമാനത്തിൽ കൊണ്ടുപോകാൻ പറ്റുമോ. സൈന്യത്തിന് അത്രേം ചിലവ് താങ്ങാൻ പറ്റില്ല

  • @adbulali3328
    @adbulali3328 8 місяців тому

    Suppar

  • @backerisaboobacker
    @backerisaboobacker Рік тому +2

    ഇത് അന്ന് തന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതാണതാണ് . കാൻവായ് പോകുന്ന വഴിയിൽ ഒരിക്കലും ഒരു സാധ്യതയും ഇല്ലാത താണ് എന്നിട്ടും ??????
    ആദരാഞ്ജലികൾ

  • @xavier0001
    @xavier0001 Рік тому +3

    വർഗീയവാദികൾ തുലയട്ടെ 😊

  • @JaiHind-70
    @JaiHind-70 Рік тому +3

    കോൺഗ്രസിന് ഇന്ത്യയിലെ പ്രേശ്നങ്ങൾ അഡ്രസ് ചെയ്യാൻ കഴിയുന്നില്ല.⁉️ അതാണ്‌ ബിജെപിയുടെ വിജയവും....

  • @noormuhammed4732
    @noormuhammed4732 Рік тому +15

    രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാർക്ക് ആദരാഞ്ജലികൾ.... ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരും വിശദാംശങ്ങളും പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു....

  • @shanavazhamza6372
    @shanavazhamza6372 Рік тому +1

    Und

  • @sanilsk1681
    @sanilsk1681 Рік тому

    kashtam

  • @katpe103
    @katpe103 Рік тому +40

    ഇതൊക്കെ കോൺഗ്രസ്‌ ആണോ ഏറ്റെടുക്കേണ്ടത്.. മീഡിയ വഴി ജനം അറിയണം.. തെരുവിൽ പ്രതിഷേധിക്കണം....
    കൂടെ ഒരാൾ ഉണ്ടെങ്കിൽ ഞാൻ ഇറങ്ങാം....

    • @vishnuraj7487
      @vishnuraj7487 Рік тому +5

      NIA kandu odiya koya alle neee... odraaa🤣🤣🤣🤣

    • @vishnuraj7487
      @vishnuraj7487 Рік тому +3

      @@Mybe1849 6 vayasulla kochinea kali itta charithram njnamante dhayvathinu mathre ullu koyaaa...😅😅😅🤲

    • @shuhaibmangadakuzhiyan1087
      @shuhaibmangadakuzhiyan1087 Рік тому

      @@vishnuraj7487 അല്ല അമ്പലത്തിൽ തീട്ടം വാരി എറിഞ്ഞ ചാണക സങ്കി 😁😁😁അല്ല

    • @nolanpc1950
      @nolanpc1950 Рік тому +1

      @@vishnuraj7487 5 vayass ulla sitaye kettiya raman aara thante achan aano..?

    • @Shafeeq289
      @Shafeeq289 Рік тому +5

      ​@@vishnuraj74875 വയസ്സായ സീത ഉള്ളപ്പോൾ വേറെ വേണോ 🙏🙏🙏

  • @muhamedsuhaib5924
    @muhamedsuhaib5924 Рік тому

    😔

  • @varkeyazhikunnel5820
    @varkeyazhikunnel5820 Рік тому

    Here is a man who speaks the truth about our nation

  • @coconutpunch123
    @coconutpunch123 Рік тому +5

    2024 ഇലക്ഷന് ജയിക്കാൻ ബിജെപി എന്തൊക്കെ ചെയ്യും.

  • @rajeevkochupurackalchellap1332

    സത്യപാൽ മാലിക്ക് രാജ്യദ്രോഹി, വയർ സ്ഥാപനങ്ങളിൽ റെയ്ഡ് 😢😢

  • @Haris_Haris163
    @Haris_Haris163 Рік тому

    The truth definitely once come out

  • @uchi3044
    @uchi3044 Рік тому

    media one .❤❤❤❤

  • @BATMAN-yw1nq
    @BATMAN-yw1nq Рік тому +47

    A Muslim cannot be a terrorist because Islam is a religion of peace and love 💚💚💚 🤲🤲🤲

    • @vishnuraj7487
      @vishnuraj7487 Рік тому +10

      Samadhana kodham 🤣🤣🤣🤣

    • @bajrangdal.-
      @bajrangdal.- Рік тому +7

      Onnu pode best teams thanna....

    • @malluface
      @malluface Рік тому +4

      Ithu onnum arum chevikkollilla

    • @vishnuraj7487
      @vishnuraj7487 Рік тому

      @@k.p3033 ninte vappaki entha lingam ileee... Ooo murichapo koodi poyitundavum alle 🤣🤣🤣🤣

    • @user-cz1xv8un4v
      @user-cz1xv8un4v Рік тому +4

      ​@@k.p3033
      🕋🕋🕋 യോനി മടുത്തോ🤣🤣

  • @unmaskingchristianity114
    @unmaskingchristianity114 Рік тому +14

    സൈന്യത്തിന് ഒന്നും മിണ്ടാനില്ലെ 😢😢 പാവങ്ങൾ രാജ്യത്തിന് വേണ്ടി മരിച്ചു എന്നാ കരുതിയത് പക്ഷെ കൊന്നത് സ്വന്തം രാജ്യത്തെ സംരക്ഷകർ എന്ന് കരുതിയ തീവ്രവാദികൾ തന്നെയണ് കൊന്നത്..😢😢😢

    • @user-cz1xv8un4v
      @user-cz1xv8un4v Рік тому +2

      Jaish-e-mohammed 🤔🤔
      അപ്പോൾ നിന്റെ രാജ്യം പാകിസ്ഥാൻ ആണോ🤔

    • @Godofficialkeralam
      @Godofficialkeralam Рік тому

      ​@@user-cz1xv8un4v എന്തുവാ

    • @nolanpc1950
      @nolanpc1950 Рік тому +1

      @@user-cz1xv8un4v andi.. ithokke oru puka mara alle..!! itrayum tight security ulla area'l oru vandi niraye rdx'um aayt beekarar engane ethi'nn aalojichaal thanne manassilaakum ithinokke pirakil aaraanenn... ennit athinte peril muthaledupp nadathi adhikaaraam pidichedkkalum.. nanamundoda chanakame.. ingane ullavanmaare nyaayeekarikkaan

    • @user-cz1xv8un4v
      @user-cz1xv8un4v Рік тому +1

      ​@@nolanpc1950
      നീ അവിടെ പോയിട്ടുണ്ടോ🤣🤣
      Jaish-e-mohammed: ഞങ്ങൾ ആണ് ചെയ്തത്
      nolan pc : അല്ല നിങ്ങൾ ഒരിക്കലും അല്ല . നിങ്ങൾ പാവങ്ങളെ സഹായിക്കാൻ NGO നടത്തുകയാണ്.
      Jaish-e-mohammed:🤦🤦🤦🤦🤦🤦

    • @user-cz1xv8un4v
      @user-cz1xv8un4v Рік тому +2

      ​@@Godofficialkeralam
      പുൽവാമയിൽ ഇന്ത്യൻ ജവാൻമാരെ വധിച്ചത് jaish-e-mohammed ആണ്. അവർ അതിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തീട്ടുണ്ട്.
      Jaish-e-mohammed പാകിസ്ഥാന്റെ സംരക്ഷക്കർ ആണ് . അപ്പോൾ ഇവൻ പാകിസ്ഥാനി ആണോ എന്നു ചോദിക്കേണ്ടേ

  • @Shibinbasheer007
    @Shibinbasheer007 Рік тому +2

    Ajims😮🔥🤝

  • @sujazana7657
    @sujazana7657 Рік тому

    👍👍👍👍👍👍🙏

  • @aikikkaklusman4870
    @aikikkaklusman4870 Рік тому +3

    ഞാൻ അനേ പറഞ്ഞിരുന്നു... ഇതിന്റെ പിന്നിലെ അട്ടിമറി സത്യം ഒരു ദിവസം പുറത്ത് വരും അക്രമികൾക്ക് തീർച്ചയായും കടുത്ത ശിക്ഷ തന്നെ കൊടുക്കണം അതിന് ഇവിടെ അങ്ങിനെ ഒരു വിവസ്ഥയുണ്ടോ ? അവിടെയാണ് പരലോകത്തിന്റെ അനിവാര്യത, നിരപരാധികളായ നമ്മുടെ നീരജവാന്മാർക്ക് പ്രണാമം😭

    • @aikikkaklusman4870
      @aikikkaklusman4870 Рік тому

      വല്ലാത്ത അഹങ്കാരികളാണ് കേന്ദ്രം ഭരിക്കുന്നവർ സത്യം വിളിച്ചു പറയുന്നവരെ സംഘികൾക്ക് കണ്ട് കൂടാ... നമ്മുടെ പട്ടാളക്കാർക്ക് വരെ രക്ഷയില്ല പുൽഗമ സംഭവം ഗവർണരുടെ വെളിപ്പെടുത്തൽ കേട്ടില്ലേ...?

    • @tcshaji197
      @tcshaji197 Рік тому

      ഇവരെയൊക്കെ ശിക്ഷിക്കാൻ ധൈര്യമുള്ളവർ ആരാണുള്ളത്...
      മരിച്ചുപോയ നമ്മളിൽ നിന്നും വേറിട്ടു പോയ പ്രിയപ്പെട്ട ജവാൻമാർക്ക് കണ്ണുനീരിൽ കുതിർന്ന പ്രണാമം..😭😭😭

  • @muhammedali__
    @muhammedali__ Рік тому +5

    BJP ഭരണത്തിൽ വന്ന ശേഷമുള്ള എല്ലാ ഭീഗരാത്ര മണങ്ങളും അന്വഷിച്ചാൽ / കിട്ടുന്നത് ഇത് പോലെ ആയിരിക്കും

  • @aaravzemblaze
    @aaravzemblaze Рік тому

    😢

  • @nishadpv3559
    @nishadpv3559 Рік тому

    Ok

  • @vineeshkv4532
    @vineeshkv4532 Рік тому +3

    They did it purposefully

  • @shahid6134
    @shahid6134 Рік тому +3

    Supreme Court nonnum idhile cheyyan pattunnille.?

    • @rasputin7880
      @rasputin7880 Рік тому

      5,ഏക്കർ സ്ഥലം തരും