Lunch Box 🍱❤️

Поділитися
Вставка
  • Опубліковано 31 лип 2024

КОМЕНТАРІ • 924

  • @Diya_farzu
    @Diya_farzu  Рік тому +141

    😂😂

  • @Sanju-cn1xc
    @Sanju-cn1xc Рік тому +10391

    ഇത് എന്താ പടുത്തം ഒന്നും ഇല്ല തീറ്റി മാത്രം ആണോ ഉള്ളത് 😂

  • @shahadiyaabdulmuthaleef4872
    @shahadiyaabdulmuthaleef4872 Рік тому +4936

    ഇതൊക്കെ ഞാൻ ആവണം കോളേജിൽ കൊണ്ടുപോകുന്നത്... ടേസ്റ്റ് നോകാൻ പോലും എനിക്ക് കിട്ടൂല 😂😂

  • @amanaamana5741
    @amanaamana5741 Рік тому +2465

    മൊത്തത്തിൽ parayanenkil തിന്നനാ യ്റ്റ്..പോവലാണ് ലേ😅😂😂

  • @sooraj_kmcy.
    @sooraj_kmcy. 10 місяців тому +524

    രണ്ടു ബുക്കുംകൂടെ കൊണ്ട് പോയാൽ നല്ലത് ആയിരുന്😂

  • @iamshifa5169
    @iamshifa5169 Рік тому +652

    Ivide 1 lunch box kondupovan madikkunna njyaan 😂😂

  • @albyjosephjoseph7425
    @albyjosephjoseph7425 Рік тому +231

    ഉമ്മായോട് കുറച്ച് ചായകൂടീ ഒരു flask ൽ തന്നുവിടാൻ പറ അതിന്റെ ഒരു കുറവ് ഉണ്ട്...

  • @delbindevasia8677
    @delbindevasia8677 11 місяців тому +52

    ഇതുപോലെയുള്ള ഫുഡ്‌ മതി ഒരു ശരാശരി മലയാളിയെ രോഗിയാക്കാൻ വലിയ രോഗി 🤣🤣🤣🤣💯💯💯👍👍👍എൻജോയ് എൻജോയ്

  • @studytech5536
    @studytech5536 Рік тому +130

    international collage of തീറ്റി...... 😅😅😅😅😅😅

  • @shibnaali8485
    @shibnaali8485 Рік тому +491

    Wow ആയിട്ടുണ്ട് 😌ബുക്ക്‌ ഒക്കെ എടുത്തില്ലേ കൊച്ചേ 😂
    Eeah!aadhyam aayitt ithara like🙂

  • @Tingu527
    @Tingu527 Рік тому +52

    തിന്നാൻ വേണ്ടി മാത്രം ആണല്ലേ സ്കൂളിൽ പോണേ 😂😂😂

  • @evelinstalin4166
    @evelinstalin4166 Рік тому +463

    കഴിക്കാൻ ആണോ പോകുന്നെ 😄😄

  • @soulwiper4285
    @soulwiper4285 Рік тому +170

    അല്ല ബുക്ക്‌ കൊണ്ടോവാലുണ്ടോ 🫣🫣

  • @Shamna_Jasmin_MK
    @Shamna_Jasmin_MK 10 місяців тому +22

    Ithrem adhikam items kazhikkan schoolil kondokunna orale adyayitta kaanunnath😂❤❤❤❤

  • @VinodKumar-fz9it
    @VinodKumar-fz9it Рік тому +175

    അതിനൊക്കെ എന്റെ ചോറ്റുമ്പാത്രം❤.... കുറച്ചു ചോറും ഇച്ചിരി ഒപ്പേരിയും ചമ്മന്തിയും......
    ആഹാ ഇതാണ് എന്റെ സ്വർഗം

  • @kmboos3759
    @kmboos3759 11 місяців тому +54

    ഒരു ബെഡും തലയാണിയും കൂടെ കൊണ്ടു പോകാമായിരുന്നില്ലെ ഉറങ്ങാൻ

  • @manojnair9962
    @manojnair9962 11 місяців тому +36

    പുസ്തകം എടുക്കാൻ മറക്കണ്ടാ .. എടുത്താൽത്തന്നെ സാന്റ് വിച്ച് ആണെന്നു കരുതി കഴിക്കണ്ട !!

  • @muhammadmansook-8196
    @muhammadmansook-8196 Рік тому +89

    Eth epo kaykaan matraano povann😂😂

  • @_AppuBot
    @_AppuBot Рік тому +123

    എന്തിനാ തിന്നാൻ മാത്രമായി സ്കൂളിൽ പോകുന്നെ? വീട്ടിൽ ഇരുന്ന പോരെ 👀

  • @vinayaknapoleon2504
    @vinayaknapoleon2504 10 місяців тому +35

    സ്കൂളിൽ ഞങ്ങൾ പൊതുവെ പോകുന്നത് പഠിക്കാനാണ് 😊

    • @wildflower_07
      @wildflower_07 Місяць тому

      Padichal mathram poralloo food koode kazhikkande 😊

    • @ranjidharanjidha7302
      @ranjidharanjidha7302 9 днів тому

      പഠിക്കാനല്ല പോകുന്നതെന്ന് ആരെങ്കിലും ഇവിടെ പറഞ്ഞു

  • @nidusworld5364
    @nidusworld5364 11 місяців тому +29

    പഠിക്കാനല്ലാതെ മുണുങ്ങനാണോ പോകുന്നത് 😂😂

  • @safiya4546
    @safiya4546 11 місяців тому +9

    വെറും ചമ്മന്തിയും ചോറും കൊണ്ടുപോയാൽ പോലും കഴിക്കാൻ കിട്ടാത്ത ലെ ഞാൻ 😂

  • @GmailGmail-xq8tr
    @GmailGmail-xq8tr Рік тому +184

    പഠിക്കാനാണോ അതോ തിന്നാനാണോ പോണത്. ഇതിന്റയിടയ്ക്കു പഠിക്കാൻ സമയം കാണുമോ 😂😂😂

  • @nishasuresh6931
    @nishasuresh6931 9 місяців тому +43

    LKG യിൽ ആണോ പഠിക്കുന്നേ
    ഒരു പാട് തിന്നാൻ കൊണ്ടുപോകുന്നുണ്ടല്ലൊ😂

    • @anugnair5864
      @anugnair5864 7 місяців тому +1

      Play class pokunna nte mon polum ethilum ethilum kuracha kondu pone

    • @priyar4710
      @priyar4710 7 місяців тому

      😂

    • @Unni-mo1fe
      @Unni-mo1fe 6 місяців тому

      Njaanum ath chodikkaan varuvayirunnu

  • @Kochukochu123
    @Kochukochu123 Рік тому +74

    നമ്മളും ഒക്കെ സ്കൂളിൽ പോയ കാലമാ ഓർമ വന്നത്..
    ഉച്ചക്ക് ഉള്ള ചോറ് മാത്രമാണ് നമ്മുടെ അക്കെ ഉള്ള ഭക്ഷണം..
    ഇത് എന്താ ഹോട്ടൽ ലോ.. ഉമ്മയെ സമ്മതിക്കണം.. മന്തി, ഉണ്ണിയപ്പം, ബ്രെഡ്, തന്ത്തു്രി ചിക്കെൻ....
    ഇതിനെവിടെ പഠിത്തം അത് മാത്രം പറഞ്ഞില്ല... ദേവിയെ 🤣

    • @user-cg8pd4rc1q
      @user-cg8pd4rc1q 11 місяців тому +1

      Ithune mathram tme kittunnudo..... Classile kerarille..

    • @ranjitharajesh1822
      @ranjitharajesh1822 10 місяців тому

      ഇവിടെ ചോറും ഇല്ല ഉച്ചക്ക് സ്കൂളിൽ നിന്ന് കഞ്ഞി കുടിക്കും 😐

  • @shifantk-go1hk
    @shifantk-go1hk 2 місяці тому +6

    itgennne bagg fulll avumallo bookk vekkule😂😂😂

  • @mx_movies563
    @mx_movies563 10 місяців тому +16

    സ്കൂളിൽ പോകുന്നത് തിന്നാനോ പഠിക്കാനോ ........
    ചലിക്കുന്ന ഭക്ഷണ Bag....

  • @achu2696
    @achu2696 Рік тому +14

    ചേച്ചി പഠിക്കാനന്നോ പോകുന്നെ അതോ തിന്നന്നോ 😅

  • @soupuzzz
    @soupuzzz Рік тому +97

    Athil oru dream cake enikk kitiyirunnenkil🥺🥺🥺🥺🥺🥺😢

  • @Chaliyan523
    @Chaliyan523 5 місяців тому +2

    കുഞ്ഞേ ഇതൊക്കെ ഇപ്പോൾ വന്നതല്ലേ 90s ലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം
    നല്ല വാട്ടിയ വാഴ ഇലയിൽ നല്ല തൂവെള്ള ചോർ ഇട്ട് അതിൽ തേങ്ങ ചമ്മന്തിയും പിന്നെ ഒരു പയർ ഉപ്പേരിയും നല്ല മത്തി പൊരിച്ചതും കൊറച്ചു മാങ്ങ അച്ചാറും നല്ല ഒരു ഓംപ്ളേട്ടും uff ഇത് madhi😋

  • @shamibanu2807
    @shamibanu2807 4 місяці тому +1

    3 million soon!!.

  • @Nichooooszz
    @Nichooooszz Рік тому +8

    Njan schollil pookumbol aake bookum textum maathrame kondupookathollu 😂

  • @meee.h
    @meee.h Рік тому +109

    Mandhi poyitt ntheelum schoolileekk eduthaal onnum edukkunnavarkk kittaan ponilaa🙂✋🏻 Llaahm nammudee aalkkraaa kayich thannoolum😌🥲

  • @physicist__
    @physicist__ Рік тому +19

    സ്കൂളിലേക്ക് തന്നെ ആണോ പോവുന്നത്?😅

  • @Shaz967
    @Shaz967 Рік тому +32

    LKG - യിൽ ആണോ പഠിക്കുന്നെ🥴🥴

  • @dreamgirl7733
    @dreamgirl7733 10 місяців тому +3

    Ithoke kond poya kond poyathe ormindavullo 🤣frnds llam aranjam paranjam kayyitt vaarum but ath vere oru vibe aahn

  • @Fathiiiii94
    @Fathiiiii94 3 місяці тому +1

    school lench box kondovan madiyulla njan kondoyal njan ath kanoola 😅

  • @sandrasurendran9244
    @sandrasurendran9244 Рік тому +190

    mandhi kondoyal kaikan kitto..njn oka pazhem kanji kondoyalum kayitt varuna kuttukar ondarun😂🙂

    • @Diya_farzu
      @Diya_farzu  Рік тому +16

      🤣👍

    • @isha__mehaq
      @isha__mehaq Рік тому +6

      അതന്നെ അവസ്ഥ. But കൊണ്ടുപോകുമ്പോൾ മറ്റു ഫുഡ്‌ എടുക്കുന്നതിനേക്കാൾ കൂടുതൽ കൊണ്ട് പോകും. ഇങ്ങനത്തെ വെറൈറ്റി ഉള്ള ദിവസം.എന്നാലും ആ എല്ലാരും കൂടി ഉള്ള കഴിക്കൽ അടിപൊളിയാ ❤️❤️❤️

    • @sandrasurendran9244
      @sandrasurendran9244 Рік тому

      @@isha__mehaq Athoke oru kaalam🙂👨‍🦯

    • @isha__mehaq
      @isha__mehaq Рік тому +1

      @@sandrasurendran9244 ഞാൻ ഇപ്പൊയും അത് അനുഭവിക്കുന്നുണ്ട്..

  • @henna-tf9ks
    @henna-tf9ks Рік тому +4

    Lunch breakin thanne baginde bharam alojich food kondovan madikkna njan 😌😌

  • @user-di8di2ze9x
    @user-di8di2ze9x 10 місяців тому +10

    Book കൊണ്ടുപോയോ 😂😂😂

  • @leobhakthan143
    @leobhakthan143 7 місяців тому +4

    ഒന്നും കൊണ്ട് പോവാതെ അടുത്തുള്ളവരുടെ പാത്രത്തിൽ കയ്യിട്ട് വാരി തിന്നുന്ന ഞാൻ 😢🚶🏻‍♂️

  • @Animexxhh
    @Animexxhh 10 місяців тому +6

    തീന്നാൻ മാത്രം ആണോ സ്കൂളിൽ പേവുന്നത്😂😂

  • @Saraswathhy
    @Saraswathhy Рік тому +10

    Ummaye kanikk chechi

  • @nahalanaju8391
    @nahalanaju8391 Рік тому +58

    Enikkokke onn tanne kond pokan madiya😁

  • @nishashomecooking9923
    @nishashomecooking9923 11 місяців тому

    Amma oru adipoli cook aanallo…

  • @sanafathima1339
    @sanafathima1339 10 місяців тому +1

    Diyaaa....mandi recipe cheyyuoo....look like yummy❤

  • @saaa.7
    @saaa.7 7 місяців тому +3

    തിന്നാൻ വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യരിൽ ഒരാൾ 😂😁

  • @shinjithlal3176
    @shinjithlal3176 Рік тому +3

    nee ith padikkaan veendi poovunnoo thennaan veendi poovunno......😂 endhaayaalum food colour aayeek nalla combo💝

  • @ansalabdulla9555
    @ansalabdulla9555 10 місяців тому +2

    കഞ്ഞീം പയറും 💕 😍

  • @AathiraKaruthedath
    @AathiraKaruthedath 5 місяців тому +1

    എനിക്കും മന്തി ടെ കൂടെ ഉള്ള ആ ടൊമാറ്റോ chutney ഇഷ്ടമല്ല.. 🫰🏻ഉണ്ണിയപ്പം ഇഷ്ടം

  • @earthling__
    @earthling__ 11 місяців тому +5

    Padikkan poyittu food addi aanallo mainn.....😂😂😂

  • @devanalakshmi5750
    @devanalakshmi5750 10 місяців тому +3

    Ente bagil oru lunch box ketan madikkana njana...out of curiosity..Ithokke kondupoyappo books vekkan sthalam indayallo le 😂

  • @minha98
    @minha98 Рік тому +1

    Mandhiyude kude tomato sos adipoli an

  • @Funvideos842
    @Funvideos842 5 місяців тому +1

    Mandi kayyikumpoll kanuna Le njan ☺️

  • @illiasmuhammad72
    @illiasmuhammad72 Рік тому +4

    Food varee kond povathaa njan🤣

  • @h1a51raheem7
    @h1a51raheem7 Рік тому +6

    കൊല്ലത്തിൽ ഒരിക്കൽ കിട്ടുന്നവരുടെ അവസ്ഥ യാണ് ഇത് 😅😅😅

  • @ANANDHU14382
    @ANANDHU14382 10 місяців тому +4

    ഞാനൊക്കെ തിന്നാൻ കൊണ്ടുപോയാൽ ഭാഗ്യം 🤣

  • @Dreamy_girl673
    @Dreamy_girl673 9 місяців тому +2

    Oru tiffin box kond pono enn alogikkunna njn😂😂

  • @krishnendhukr4005
    @krishnendhukr4005 Рік тому +2

    Bag le wait koodunna karanam lunch kond povatha le njn🙂🥲

  • @hanzown5999
    @hanzown5999 11 місяців тому +5

    ബുക്ക്‌ ഒന്നും മറന്നില്ലല്ലോ ലെ 👀😁

  • @dcmtech7918
    @dcmtech7918 10 місяців тому +3

    Kayyum veeshi schoolil pokunna lee njan 🙄🙄

  • @windowsvlog
    @windowsvlog 9 місяців тому +2

    കണ്ടാൽ തോന്നും ഇത് കഴിക്കാനായിട്ട് മാത്രം പോകുന്നത് പോലെ....

  • @mrs_sumi_shanu9889
    @mrs_sumi_shanu9889 Рік тому +2

    Aadhyayt aahnu Ella break ilum kazhikkaan food kond pokunnath kandath😂

  • @ananthakrishnanm6866
    @ananthakrishnanm6866 10 місяців тому +6

    കഴിക്കാൻ ആണോ😂🤣
    പഠിക്കാൻ ആണോ pona😅

  • @MEANDMYBOYS920
    @MEANDMYBOYS920 Рік тому +3

    Mandi recipe kanikko😊

  • @shahidashahi7568
    @shahidashahi7568 Рік тому

    Enikum mayonice ishta❤️🥰

  • @ayishahibbaayishahibba5052
    @ayishahibbaayishahibba5052 10 місяців тому +4

    എന്തിനാ ഇത്ര കഷ്ടപ്പെട്ട് ചുമന്ന് അവിടെ പോവുന്നത്. വീട്ടിൽ ഇരുന്ന് അങ്ങ് തിന്നാൽ പോരേ. സ്കൂളിൽ പോയാലും തിന്നാൻ മാത്രല്ലേ ടൈം ഉണ്ടാവൂ. അത്രേം ഐറ്റം ഉണ്ട്

  • @nasheedahashim5806
    @nasheedahashim5806 Рік тому +22

    Mandhi kondpoyaal ath avalk kittoolaan orapp ullath kond aayrkum side dish aayit unniappavum bread um kondupoye😂

  • @aslahasworld6230
    @aslahasworld6230 10 місяців тому +1

    Mandhiyude recipe iduo plsss😢

  • @ayishamisnack01misna22
    @ayishamisnack01misna22 Місяць тому

    Hy itha mayonise recipe cheyyu❤️❤️

  • @akshayavinod2853
    @akshayavinod2853 Рік тому +4

    Njn okk ith ellm class ill kond poyaal pine enk kittulla🙂😹

  • @aydhinsworld
    @aydhinsworld Рік тому +5

    ചോറും തക്കാളി കറിയിയും മാത്രം കൊണ്ട് sclil പോയിരുന്ന ഞാൻ 😂

    • @fathizzranuzzworld
      @fathizzranuzzworld 11 місяців тому

      Thakkalikkarikk ippo mandhiyekal vilayund 😂😊

  • @tae_tae19
    @tae_tae19 Рік тому +1

    Schoolil Chorum vellavum mathram kondu pokunna njan🚶‍♀️

  • @sherifsoora7301
    @sherifsoora7301 11 місяців тому +1

    പച്ചവെള്ളം പോലും കൊണ്ടുവരാത്ത എന്റെ ചങ്ക് 😊

  • @user-hm2cr9tl7x
    @user-hm2cr9tl7x Рік тому +11

    Entummiyod manthi tharan paranjal
    Irunn maanthikkolan parayum🥺😂

  • @anwarsinan2953
    @anwarsinan2953 Рік тому +7

    നീ പഠിക്കാൻ ആണൊ അതൊ കഴിക്കാൻ ആണൊ പോകുന്നത്😂

  • @user-fx5nc9mu7v
    @user-fx5nc9mu7v Рік тому +1

    Aake chor maathram kondupokunna njn ...... Ath thanne kazhikkathee athee pole thirich kondvarum.... 😹👩‍🦯

  • @MuneerBh-yh9vn
    @MuneerBh-yh9vn 3 місяці тому +2

    Enthan ishtamillath . Ellam ishtamanallo 😂😂

  • @santhakumarimp8587
    @santhakumarimp8587 Рік тому +4

    Ente school il veg mathrame pattullu 💦🙂pavam njan 🌼

  • @vmvlogs198
    @vmvlogs198 Рік тому +4

    thinan vendi ano jeevikene uff 🥲

  • @njankilaadeethane7562
    @njankilaadeethane7562 Рік тому +2

    Valiya kutiyale snack enthina

  • @AadilMuhammad-zp8ci
    @AadilMuhammad-zp8ci 10 місяців тому +1

    schoolil oru കുപ്പി വെള്ളം കൊണ്ട് പോകാതെ le njn😁

  • @najinnaji6103
    @najinnaji6103 Рік тому +3

    Le njn : 9 .30 cls
    Eyunnelkkne 9. 00 kulich settayi clgl rthumbothinum 1st hvr kayyum nere canteenlekk chaya Vada 🤭
    Lench : papsum lime
    Evng oru 6: 30 porelkk thirichethi chorayich ottta kedtam . repeat 🤭😂

  • @sirajakd5834
    @sirajakd5834 10 місяців тому +3

    Nee thinnanayi povano school😂 😂

  • @AshrafMPAshrafMP
    @AshrafMPAshrafMP 10 місяців тому +2

    Ithoke veetil marannu vech poyal
    School poyath veruthavullle😂

  • @_luY_
    @_luY_ Рік тому +1

    Oru not kooduthal ittal bag veerkknnayitt idan madyullalle njn 😂

  • @niya4335
    @niya4335 Рік тому +3

    Collage thanne ano povnne njn okka nuseryl aan last snaks kond poye😂

  • @amrithaammu3316
    @amrithaammu3316 Рік тому +3

    Avade ith mathram nadakanolule...book chithal arichonnu idakku nokiyeku

  • @RoseMariyaJoseph333
    @RoseMariyaJoseph333 Місяць тому

    Rice ൻ്റെ full video ചെയ്‌യോ please

  • @Saffx.____
    @Saffx.____ Рік тому +2

    Le njan : aa oru tifin ppo kondovanoo😂😂🚶‍♀️

  • @swadhika0
    @swadhika0 Рік тому +3

    തിന്നാൻ ആണോ സ്കൂളിൽ പോകുന്നത്🤭🤭

  • @ameenfasal7485
    @ameenfasal7485 Рік тому +3

    Njan plustwo nn food kazhikalle illaa evng veetil chennit kazhikkum 😂ival thinnan vendi jeevikummu😂

    • @itsmefuriuos1175
      @itsmefuriuos1175 Рік тому +1

      Halla ith ippo pon thinnano atho collagiloo😜😂

  • @RukkiyaV-cw5nv
    @RukkiyaV-cw5nv Рік тому +1

    Njn engaanum mandhi engaanum clslkk kondaayaal thinnaan poyitt kaanaanpolum patathillla😅

  • @havvabushrabushra-ws8pi
    @havvabushrabushra-ws8pi Рік тому +2

    Sathyathil ath Dream cake aano 😮

  • @nabeesanaseer1265
    @nabeesanaseer1265 Рік тому +8

    Nee padikkaanaano thinnaanano schoolil pokunne😂😂😂😂

  • @Roshan_Francis
    @Roshan_Francis Рік тому +7

    ഇതെല്ലാം കൂടി കുത്തി കയറ്റിയിട്ട് പുസ്തകം ഒക്കെ വയ്ക്കാൻ സ്ഥലം കിട്ടറുണ്ടോ?

  • @FreeFire-yu6gd
    @FreeFire-yu6gd 7 місяців тому +1

    Schoolil chor polum kondupokatta njn💯😂

  • @Haseenarasheed2218
    @Haseenarasheed2218 Рік тому +2

    Oru samshayam nee padikkaanaanoo kazhikaanannooo

  • @mushalahamed2337
    @mushalahamed2337 Рік тому +4

    സ്കൂളിൽ പോകുന്നത് എന്തിനാ ....(food checker anoo)

  • @swalihmuthu8713
    @swalihmuthu8713 11 місяців тому +3

    Ithentha bakery okke kond pokunne nee 1std or 2std 👀