Nenjinullil Neeyanu | Mappilapattukal | Audio Jukebox | Thajudheen Vadakara | Afsal | M Kunhimoosa

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 1 тис.

  • @Ramxu_Official
    @Ramxu_Official 2 роки тому +168

    ഈ ഗാനം കേൾക്കുന്ന എല്ലാരും like അടിച്ചോ 👍👍👍👍👍👍👍💞.
    പഴയ കാല ഓർമ്മകൾ സമ്മാനിക്കുന്ന അടിപൊളി ഗാനം 😍.
    ഓരു കാലത്തും മറന്നുപോകാത്ത ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മയിൽ ഓടി വന്നെത്തും , ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട് പഴയ കാല ഓർമ്മകൾ നമുക്ക് മുൻപിൽ ഓർമ്മയായി ഓടിയെത്തും അന്നത്തെ കാലത്തെ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ ഓർത്തു പോകും ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ .
    പഴയ കാല ഓർമ്മകളിൽ നമ്മൾ ലയിച്ച് പോകും ❤️😘.

    • @Priya-kk7ye
      @Priya-kk7ye 2 роки тому +9

      പഴയകാല ഓർമ്മ വരാതിരിക്കുന്നതാണ് നല്ലത് ഓർമ്മ വന്നാൽ പിന്നെ ഇപ്പോൾ ജീവിക്കാൻ പറ്റില്ല ആ സുന്ദര ദിവസം ഇനി വരുമോ

    • @SidharthAs-xb6yh
      @SidharthAs-xb6yh Рік тому

      ❤rasheed

  • @vishnuviky1467
    @vishnuviky1467 Рік тому +34

    ഈ പാട്ടെല്ലാം ഒന്നിനൊന്നു പോളിയാണ് ❤️🥰എത്ര വർഷം കഴിഞ്ഞാലും കേട്ടിരിക്കാൻ പ്രേത്യേക സുഖം ആണ് 😊.. ന്യൂ ജനറേഷൻ പിള്ളാർക്ക് ഇതൊന്നും പിടിക്കില്ല 90കളിൽ ജനിച്ചവർക് അറിയാം ഇതിന്റെ ഫീൽ 🥰❤️

  • @soorajsr2525
    @soorajsr2525 Рік тому +15

    സ്കൂൾ ടൈമിൽ ഹരമായി പാടിനടന്ന പാട്ടുകൾ "നെഞ്ചിനുള്ളിൽ നീയാണ് ❤️❤️"

  • @comedytime2464
    @comedytime2464 13 днів тому +1

    അന്ന് അർത്ഥമറിയാതെ പാടി നടന്നിരുന്ന ഗാനങ്ങൾ ഇന്ന് അർത്ഥമറിഞ്ഞു കേട്ട് ഇരിക്കുന്നു 😢

  • @mehaboobabd5961
    @mehaboobabd5961 Рік тому +14

    കേരളം മുഴുവൻ ഫാത്തിമ നിറഞ്ഞ പാട്ട്, മലയാളത്തിനെ വഴിതിരിച്ച പാട്ട്, സ്നേഹത്തെ നെഞ്ചിലേറ്റിയ പാട്ട്, ഭാര്യമാരെ ഹൂറികളാക്കിയ മനോഹരമായ പാട്ട്.

    • @shafi8123
      @shafi8123 9 місяців тому

      In 2024🌹🌹🌹

  • @noushadkvarimbra1390
    @noushadkvarimbra1390 2 роки тому +6

    മഞ്ചേരി യിൽ നിന്ന് കിഴിശെരിയിലെക്ക് ബസിൽ പോകുമ്പോൾ ആദ്യമയിട്ടാണു ഈ പാട്ടു കെള്കുനത് . പ്രത്ത്യേകിച്ചു ഒന്നും തോന്നിയില്ല .. തിരിച്ചു അതെ ബസിൽ മഞ്ചേരിയിലേക്ക് പോരുമ്പോൾ വീണ്ടും അതെപാട്ട് ... 😊ശ്രദ്ധിച്ചു കേട്ടു . ഇഷ്ടപ്പെട്ട്
    മഞ്ചേരിയിലെത്തി .. പഴയ ബസ് സ്റ്റാൻഡിൽ നിന്നും പുതിയ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ കേസറ്റു കച്ചവടക്കാരുടെ അടുത്തൂന്നു കേസെറ്റും വാങ്ങി വീട്ടിൽ പോയിട്ട് ഈ പാട്ടു repeat അടിച്ചു കെട്ടതിനു ഒരു കണക്കുമില്ല ..😄😄

  • @riyasriyaskarimbbanakkal
    @riyasriyaskarimbbanakkal Рік тому +31

    2023അല്ല 2053 ആയാലും സംഗീതം ❤️❤️സ്നേഹിക്കുന്ന ഒരാളും ഇഷ്ടപെടുന്ന ഗാനം

  • @frkdiscoverworld2562
    @frkdiscoverworld2562 3 роки тому +83

    എന്റെ പേര് ഫാറൂഖ് 😁നെഞ്ചിനുള്ളിൽ നിയാണ് ഫാത്തിമ അന്നേ ഞാൻ ഉറപ്പിച്ചതാണ് ഫാത്തിമയെ കെട്ടാൻ ഇപ്പോൾ അവൾ എന്റെ കൂടെ ഉണ്ട് എന്റെ വീട്ടിൽ 😌😌😌

  • @nizamyousaf6922
    @nizamyousaf6922 2 роки тому +35

    പണ്ട് 2007 കഴിഞ്ഞ് ഇത് പോലുള്ള പാട്ടുകളായിരുന്ന് എൻ്റെ വണ്ടിയിലെപ്പോഴും ഈ പാട്ട് ഇപ്പോഴും മറക്കാൻ പറ്റില്ലാ ആശകളില്ലാത്ത എൻ ജീവയാത്രയിൽ സ്നേഹത്തിൻ ദൂതുമായ് വന്നവളേ

  • @rathilakb7863
    @rathilakb7863 Рік тому +1

    ഇന്നും മങ്കിയെ കുറിച്ചുള്ള ഓർമ്മ യാണ് ഈ പാട്ടിൽ

  • @mohammedriyas5061
    @mohammedriyas5061 2 роки тому +40

    എല്ലാം അടിപൊളി സോങ്‌സ് 😍😍😍
    Aaa അതൊക്കെ ഒരു കാലം
    നെഞ്ചിനുള്ളിൽ നീയാണ് uff എന്നാ feelaa 😍😍🥰🥰🥰 ബാക്കി ഉള്ളത് പിന്നെ പറയണ്ടല്ലോ poli❤❤

    • @nalinakshans8547
      @nalinakshans8547 2 роки тому

      suppar

    • @nalinakshans8547
      @nalinakshans8547 2 роки тому +1

      .

    • @nalinakshans8547
      @nalinakshans8547 2 роки тому

      BY.SUPPAR

    • @shafeeqmufsi5577
      @shafeeqmufsi5577 2 роки тому

      @@nalinakshans8547 DD hq fee hjghwqf DD f DD cc do DD cc q DD cc q DD DD cc hq DD DD DD DD DD DD DD DD DDf th hg theq DD f DD DD DD DD DD DD DD DD DD DD jhghq DD DD f TQ DD DD ggqg chng qhjghfg the theh to go j tr to DD f

    • @shafeeqmufsi5577
      @shafeeqmufsi5577 2 роки тому

      Full r th j DD f DD ggjq DD DD DD DD hjg veg DD DD cc JJ fq DD DD cc hggjqff DH gg gg gq dhee DD vdq gg DDqj to DD hgq DH q DD DD ggqfd DD DD DD DD g

  • @gamingwithferom6395
    @gamingwithferom6395 3 роки тому +17

    Ippozhum Eee pattu kelkkumpol nenjile halab thudikkuvane i love song 🙏🙏🌹🌹😍😍

  • @smitha.k.a8979
    @smitha.k.a8979 Рік тому +29

    2023 അല്ല..... 2040ആയാലും ഈ പാട്ടുകൾ മറക്കാൻ കഴിയില്ല 💞💞💞💞💞♥️♥️♥️

  • @faizifaizi131
    @faizifaizi131 3 місяці тому +1

    Epollum kelkunna paatu dammaill carill pookumboll oru sugam feel

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 2 роки тому +15

    ഒരിക്കലും മറക്കാൻ പറ്റാത്ത മധുരഗാനങ്ങൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @AppuzVlog5073
    @AppuzVlog5073 8 місяців тому +2

    മഷ അല്ല ള ള❤❤❤❤

  • @satheeshkumar.m332
    @satheeshkumar.m332 3 роки тому +26

    പണ്ട് ഈ പാട്ടും കേട്ടു കണ്ണടച്ച് കിടന്നാൽ നമ്മളും സ്വപ്നത്തിൽ ഒരു സിനിമ നടൻ ആകും...♥️♥️

  • @muneerkmd5827
    @muneerkmd5827 2 роки тому +7

    ആരാരും അറിയാത്ത എന്നെയറിഞ്ഞു നീ ആർക്കും കൊടുക്കാത്ത സ്നേഹം തന്നു... ആർക്കും കൊടുക്കാത്ത സ്നേഹം തന്നു..

  • @sarathcivilengg
    @sarathcivilengg 3 роки тому +25

    Annum.. Innum aa feel angane thanne thudarnnu..

  • @carmelstudiotsy2457
    @carmelstudiotsy2457 Рік тому +12

    ഒരിക്കലും മറക്കില്ല ഈ പാട്ടുകൾ അത്ര സൂപ്പർ ആണ്

  • @bijukk3585
    @bijukk3585 2 роки тому +8

    കലക്കി , പെളിച്ചു , തിമിർത്തു.

  • @sakeernondhathsakeernondha9285
    @sakeernondhathsakeernondha9285 2 роки тому +23

    ❤️❤️❤️ പോയ കാലം ഓർക്കാൻ പറ്റി വീണ്ടും വീണ്ടും ......😭😭😭

  • @sinank5589
    @sinank5589 3 роки тому +15

    സൂപ്പർ ഇത് കേൾക്കുന്നത് ഒരു വല്ലാത്ത ഫീലിങ്ങാണ് ❤❤

  • @nizarmariyad4597
    @nizarmariyad4597 3 місяці тому

    യെസ് ഇന്നും കേട്ടു 😍😍😍

  • @anooppv3123
    @anooppv3123 2 роки тому +7

    ഇവരുടെ പാട്ടുകൾ ഒരുപാടിഷ്ടപ്പെടുന്നു

  • @rathilakb7863
    @rathilakb7863 Рік тому +1

    എന്റെ പ്രണയം തുടങ്ങി യിപ്പോ ull🥰പാട്ട്

  • @sujithkadiyampala3921
    @sujithkadiyampala3921 3 роки тому +95

    🥰2021 ൽ ഈ സോങ്ങ് തപ്പി പിടിച്ചു വന്നവരുണ്ടോ❤️😍

  • @najeebpukkattu830
    @najeebpukkattu830 2 роки тому +2

    E pattu kekkumbol eneku oru rasam tonoom 😜😜😜 E pattu padunavanu ente hridayam naranna
    aashamsakal .E pattu njan padombol eniku vallare santhoosham undu 😍😍🥰💓💗❤👌👌🤘

  • @roshanchilkundha9464
    @roshanchilkundha9464 Рік тому +6

    അറിഞ്ഞില്ല ഒരിക്കൽ ഇതിന്റെ ഓഡിയോ കാസ്റ്റ് എനിക്ക് തന്നിട്ട് എന്റെ ഹ്രദയം മേഷ്ടിച്ചിട്ട് നീ പോയത് 😊😊😊
    ഇന്ന് നീ എവിടെയാണെന്ന് പോലും എനിക്കറിയില്ല
    7 വർഷത്തെ പ്രണയം വെറുതെ ആയിപ്പോയല്ലോ മുത്തേ😢😢😢
    മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ
    ആശകളായിരം എനിക്കന്നു നൽകി നീ 😛😛
    😢😢😢😢😢

  • @shamsuddinsheematti7195
    @shamsuddinsheematti7195 10 місяців тому +1

    Hadheese ❤mappila song is verygood

  • @thoufeeqpoovathingal6563
    @thoufeeqpoovathingal6563 Рік тому +66

    വർഷം 2023... ന്നാലും.. ഇതിൻ്റെ മൊഞ്ചൊന്നും പൊയ് പോവൂലാ....❤️❤️❤️❤️❤️❤️

  • @sreenisreeniarya464
    @sreenisreeniarya464 2 роки тому +1

    Ee pattukal kelkkumbol ariyathe manasu kodhichupova ente school life um annathe ..............okke miss u my old life

  • @ayoobthottungalayoobthottu3490
    @ayoobthottungalayoobthottu3490 Рік тому +14

    ഒരിക്കലും മറക്കില്ല ഈ പാട്ടുകൾ

  • @haneefa-jc5qu
    @haneefa-jc5qu 7 місяців тому

    സൂപ്പർ ❤❤

  • @muhammedanas8452
    @muhammedanas8452 3 роки тому +82

    2021ലും ഈ പാട്ടുകള്‍ കേള്‍ക്കുമ്പോ ആ മധുരമൂറും പ്രണയകാലം സമ്മാനിച്ച കാമുകി/കാമുകനെ കാണാന്‍ കൊതിയാവണവരുണ്ടോ...?
    Really missing irfana♥

  • @moidhuchilambalakai9088
    @moidhuchilambalakai9088 2 роки тому +1

    വല്ലാത്ത ഒരു. ഫീലിങ്ങ്സ്‌
    കുറച്ചു കാലം പിറകോട്ടു പോയപോലെ

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 2 роки тому +6

    *വർഷം ഏറെ കഴിഞ്ഞു നീ എന്നിൽ നിന്നും പിരിഞ്ഞു പോയിട്ട് ഈ പാട്ടുകൾ ഓർമപ്പെടുത്തൽ ആണ് പ്രണയം എന്ന ലോകത്ത് നീയും ഞാനും ഒരുമിച്ചു നടന്നപ്പോൾ നിനക്ക് ഞാൻ തന്ന ഗിഫ്റ്റുകളിൽ ഒന്ന് കൽബണ് ഫാത്തിമ ക്യാസറ്റ് ആയിരുന്നു ഇന്നും മറക്കാതിരിക്കാൻ ഈ പാട്ടുകൾ കേൾക്കുമ്പോൾ നമ്മുടെ പ്രണയം മനസിൽ നിറയുന്നു നീ എവിടെ ആയാലും സന്തോഷത്തോടെ ഉണ്ടെന്ന് വിശ്വാസം ആണ് ഇന്നെന്റെ ജീവിതം വരുമോ ഒരുനാൾ നി എന്നരികിൽ ആ പ്രണയമാണ് 😒😒വരില്ലെന്ന് അറിയാം എങ്കിലും വെറുതെ കൊതിച്ചു പോകുന്നു മുല്ലേ ആ ഒരു കൂടിക്കാഴ്ച മറന്നു കാണുമോ എന്നറിയില്ല എന്നാലും വിശ്വസിക്കുന്നു മറക്കില്ല എന്നെ നീ എന്ന് 😔*

  • @SiyadSisi
    @SiyadSisi Місяць тому

    2024 വരെ കേട്ടിട്ടുണ്ട് ഇൻഷാ അള്ളാ ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട് രാവിലെ കട തുറക്കുമ്പോൾ കുറച്ച് സെറ്റ് ചെയ്യാനുണ്ട് ഓൾ എന്നും ഈ പാട്ട് കേട്ടുകൊണ്ടാണ് സെറ്റ് ചെയ്യുന്നത് ഇതുവരെ ബോർ ആയിട്ടില്ല ഇതുവരെ ബോർ ആയിട്ടില്ല

  • @ibrahimnuchiyadibrahim2473
    @ibrahimnuchiyadibrahim2473 Рік тому +3

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട്ട് loveu

  • @arafatharafath4215
    @arafatharafath4215 Рік тому +2

    2023 ith kelkunnavar undo
    Orupad ormakal sammanicha
    Song. Ith kelkumbol vallathoru
    sangada manassil pazhaya ormakal
    Oodi varum

  • @dacoitzsfhss617
    @dacoitzsfhss617 5 років тому +11

    ആശകളില്ലാത്ത എൻ ജീവയാത്രയിൻ സുപ്പർ സോങ്ങ്

  • @aneeshmon477
    @aneeshmon477 4 роки тому +11

    எனக்கு மிகவும் பிடித்த மலையாள பாடல்கள் ❤❤❤❤

  • @dhanyasivan8956
    @dhanyasivan8956 Рік тому +5

    2007 മാർച്ചിൽ ആയിരുന്നു ഞങ്ങളുടെ കോളേജ് വാർഷികം പിന്നെ ഡിഗ്രി ലാസ്റ്റ് ഇയർ വിസ്‌ഡം കോളേജ് ബിപി അങ്ങാടി തിരൂർ അന്ന് ഗാനമേള ഉണ്ടായിരുന്നു ഈ പാട്ട് ഒന്നിൽകൂടുതൽ പ്രാവശ്യം പാടിപ്പിച്ചു അന്നത്തെ എല്ലാ ഓർമകളും മനസിലേക്ക് ഓടിയെത്തി 👍

    • @Labs-zv1hw
      @Labs-zv1hw 6 місяців тому

      Nammal annu 10thil Tirur thanne😅

  • @mrstudio2999
    @mrstudio2999 Рік тому +17

    2023 ഇൽ കേൾക്കുന്നവർ ഉണ്ടോ like ഒന്നു അമർത്തിയേരേ

  • @xtkeralaboy9752
    @xtkeralaboy9752 3 роки тому +81

    2021ൾ ആരെങ്കിലും ഒണ്ടോ 🎷🎼🎧🎵🎶🎵🎤📯🔊🎼🎧🎸🎸🎸🎸🎹🎹🎻🎺🎺👌🔥🔥

  • @bibinabraham125
    @bibinabraham125 3 роки тому +20

    Orikkalum marakkaan pattaatta aa kaalam 😘😘❤❤❤😍😍

  • @farshadchowalloor
    @farshadchowalloor 7 місяців тому +6

    2024 ൽ ആരെങ്കിലും കേൾക്കുന്നവരുണ്ടോ?

  • @mohanmannurkerala6863
    @mohanmannurkerala6863 2 роки тому +101

    2022ഇൽ ഞങ്ങൾ കേൾക്കുന്നുണ്ട് suparelle ഒരിക്കലും മറക്കാത്ത സോങ് 👍👍👍👍👍👍👍

  • @jobinthomas6412
    @jobinthomas6412 3 роки тому +111

    2021ൽ കേൾക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ

  • @bushiraismail
    @bushiraismail 13 днів тому

    Beautiful 😂😂😂😂super 👍🏼 👌

  • @mujeebkv9128
    @mujeebkv9128 2 роки тому +3

    Super thajukka👍👍👍

  • @sfan4802
    @sfan4802 3 роки тому +11

    സൂപ്പർ ❤❤❤❤❤❤🌹🌹🌹

  • @shafeelyousaf1819
    @shafeelyousaf1819 Рік тому +6

    my fevert ഹംദും സമദും നീ അല്ലാഹ് ❤️❤️❤️🎤🎤

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 11 місяців тому +1

  • @vishnuvappat3841
    @vishnuvappat3841 4 роки тому +16

    സൂപ്പർ

  • @muhammedunaism3663
    @muhammedunaism3663 2 роки тому +27

    എത്ര കേട്ടാലും മതിവരില്ല

    • @rukiyafathima790
      @rukiyafathima790 2 роки тому

      👌👌👌👌👍👍👍👍👍😂🤣😂🤣🤣😂🤣🤣😂😂😂😂😂🤣😂🤣fathima 😘😘😘😘😘😘

  • @nishadkms9539
    @nishadkms9539 3 роки тому +8

    My favourite album ee album song kelkumbol vallath oru feeligsa
    Annum innum kelkkan orupad isttapedunnu orupad orupad 💘😻💜💛💚🧡💘😻💜💛💚🧡💘😻💜💛💚🧡💘

  • @muhammadshafimuniyoormuniy4156
    @muhammadshafimuniyoormuniy4156 6 років тому +27

    Polichu

  • @dibinbabu245
    @dibinbabu245 2 роки тому +19

    എന്താ പാട്ട് 🥰🥰🥰🥰
    മംഗല്യം കഴിക്കാതെ അന്ന് നാം പിരിഞ്ഞില്ലേ 💔💔💔

  • @ramakrishnanvp5935
    @ramakrishnanvp5935 8 місяців тому

    Very very nice 👍👍👍👍

  • @nishaambu4826
    @nishaambu4826 2 роки тому +4

    ന്റെ ചെറുപ്പകാലം ഓർമ്മ വരുന്നു.. ന്ത്‌ രസം ആയിരുന്നു.. ഈ കാസറ്റ് കേൾക്കാതെ ഉറങ്ങിട്ടില്ല

  • @amrithamuthu3291
    @amrithamuthu3291 2 роки тому +10

    Album song ennum Oru prathyeka feel aanu🥰🥰🥰

  • @avatar6652
    @avatar6652 2 роки тому +20

    Ee songinu 90 kids jeevikkunna kalatholam maranamillaa😎😍

  • @shamsuddinsheematti7195
    @shamsuddinsheematti7195 11 місяців тому

    Mappila.songis.very good

  • @jabiralkhobar6393
    @jabiralkhobar6393 5 років тому +45

    മൂന്നാമത്തെ പാട്ട് ഒരു രക്ഷയുമില്ല
    പൊളിച്ചു

  • @manupm6657
    @manupm6657 2 роки тому +1

    കേട്ടാലും കേട്ടാലും കൊതിതീരാത്തതാജുക്കയുടെ അടിപൊളി പാട്ട് ആണ് നെഞ്ചിനുള്ളിൽ നീയാണ്

  • @manojmanu1373
    @manojmanu1373 3 роки тому +25

    തജൂതിൻവടകര മാപ്പിള പാട്ടിൻ്റെ സുൽത്താൻ

  • @lathajose5661
    @lathajose5661 9 місяців тому

    2004 സൂപ്പർ❤❤❤

  • @Labs-zv1hw
    @Labs-zv1hw 6 місяців тому

    Marakkuvaanavilla Marikkuvanumaavilla Sakhi nee illathe jeevithathil😢

  • @aiatech1180
    @aiatech1180 3 роки тому +21

    Kalban.. Thaajukka ❤️❤️

    • @rukiyafathima790
      @rukiyafathima790 2 роки тому +1

      🤣😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣fathima 🤣😂😂😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣🤣😂🤣😂🤣😘😘😘😘😘😘😘😘😘

  • @mansoorbabumansoor6102
    @mansoorbabumansoor6102 Рік тому

    2024ആയാലും ഇതിന്റെ മൊഞ്ചൻ പോകുല 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @The_cornering_killer-fy6vk
    @The_cornering_killer-fy6vk Рік тому +4

    എത്ര വർഷം കഴിഞ്ഞാലും ഞാൻ ഇതൊക്കെ കേൾക്കും

  • @fasnaunais1218
    @fasnaunais1218 Рік тому

    Enikku Thaju ikkade pettanu ishtam

  • @satheeshannt8389
    @satheeshannt8389 2 роки тому +66

    ഇപ്പോളും കേൾക്കുന്നു.... മംഗല്യം കഴിക്കാതെ... 😊😊😊

    • @mansoork4645
      @mansoork4645 2 роки тому

      Mzwanpow💔

    • @sajeshsanal1888
      @sajeshsanal1888 2 роки тому +3

      Aashagallitha 😀😀

    • @mansoork4645
      @mansoork4645 2 роки тому

      Wxarftcdmo 👌

    • @prajoshv9109
      @prajoshv9109 2 роки тому +1

      ഞമ്മളും ഇത് തന്നെയാ ബ്രോ പറയാനിരുന്നത്.

    • @shammi2442
      @shammi2442 2 роки тому +1

      ഞാനും ഉണ്ട് കൂടെ ബ്രോ

  • @sudheeshkumar7760
    @sudheeshkumar7760 8 місяців тому

    Ever green album songs❤❤

  • @rajam950
    @rajam950 3 роки тому +9

    Ee albam ente all time fevrit song nalloru feel undavum

  • @rimashahazana7330
    @rimashahazana7330 2 роки тому +10

    താജുവിന് വടകരയിൽ അഡ്രെസ്സ് കൊടുത്ത പാട്ടാണ്. തജുവിന്റെ വടകരയിലുള്ള പഴയകാലം ന്ചാൻ ഓർമ്മിക്കുന്നു എല്ലാം ദൈവത്തിന്റെ കളിയാണ്

    • @rashidnp8904
      @rashidnp8904 Рік тому

      അത്രയ്ക്കും മോശമായിരുന്നോ? അദ്ദേഹത്തിന്റെ പിതാവും നല്ല പാട്ടുകാരനായിരുന്നല്ലോ

  • @sandhyapzr6705
    @sandhyapzr6705 8 місяців тому +9

    2024 ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ

  • @shafeeqnhekly3188
    @shafeeqnhekly3188 4 роки тому +59

    ഇപ്പോഴും കേൾക്കാൻ രസമുള്ള സോങ്ങ്

  • @hareeshnettissery1731
    @hareeshnettissery1731 2 роки тому +8

    എനിക്ക് ഒരുപാട് ഇഷ്ട്ടമുളള ഗാനം 😍 😍 😍 😍 😍

  • @nishadkms9539
    @nishadkms9539 3 роки тому +5

    Wow wonder full fantastic beautyfull lovely sweatness parayan vakkuklillath sundharamaya varikal nice voice 🎵🎶🎵🎶🎵

  • @barbiegirl8045
    @barbiegirl8045 4 роки тому +18

    Ethra kettaalum mathi varooola. Athrakkum feelaanu🥰🥰

  • @lailalaila9452
    @lailalaila9452 3 роки тому +77

    Eee pattokke kelkan ishttamullavar Like addii

  • @chandrano9436
    @chandrano9436 4 роки тому +5

    Super song machaaaaa. polich

  • @ajumonaju2813
    @ajumonaju2813 Рік тому

    Yes veryromantic

  • @Jinninterooh786
    @Jinninterooh786 4 роки тому +6

    Ennathel 16 kollamazhi eepattu vannittu 👌👌👌💝💝💝💘

  • @jinshidapk969
    @jinshidapk969 2 роки тому +4

    2021ൽ കേൾക്കാൻ പറ്റി പാടി തകർത്തു സൂപ്പർ 😘😘🥰🥰🥰🥰

  • @jumailathu1236
    @jumailathu1236 2 роки тому +1

    congratulations

  • @jumailathu1236
    @jumailathu1236 2 роки тому +8

    രഹനയുടെ പാട്ട് സൂപ്പറാണ്

  • @KamarKamar-fg9fp
    @KamarKamar-fg9fp Рік тому

    Suppar song 👌👌👌👍🌹🌹

  • @muthufarsu8773
    @muthufarsu8773 4 роки тому +8

    Super hit songs

  • @sunuyami1844
    @sunuyami1844 5 років тому +34

    Da eppozhum kelkan ishtapedunna songs.Thajudheen vadakara 👍

  • @MuhammedPattukuth
    @MuhammedPattukuth 3 місяці тому +1

    Muhammed

  • @shinuromsrgroup
    @shinuromsrgroup 3 роки тому +17

    ശരിക്കും nostu😍😍😍🤗🤗🤗🤗

  • @ShajahanShaji-ou9bf
    @ShajahanShaji-ou9bf 5 місяців тому

    Yes.

  • @dawoodkhandawoodkhan-dn5ci
    @dawoodkhandawoodkhan-dn5ci 3 роки тому +5

    Adipoli songs...
    Love to all songs...
    (Kalbanu Fathima)

  • @KadeejaKadeeja-t3s
    @KadeejaKadeeja-t3s Рік тому +1

    Sooooper❤❤❤❤❤❤

  • @m2kkingking231
    @m2kkingking231 2 роки тому +5

    താജുക്ക song Supper 👌👌👌🥰🥰🥰🥰

  • @saraths7068
    @saraths7068 Рік тому +1

    Nostalgia aduchuuu...😍😍😍

  • @shamsutp6798
    @shamsutp6798 3 роки тому +47

    2022 ൽ കേൾക്കുന്നവർ ഉണ്ടായിരിക്കുമോ 😩😩