മരണത്തിന് ശേഷമാണ് കല്ലറ അടച്ചതെന്നാണ് മകൻ പറയുന്നത്. അങ്ങനെയെങ്കിൽ സമാധി ഇരുത്തിയ രീതി മകനെക്കൊണ്ട് ആദ്യം പറയിക്കണം. കല്ലറ തുറക്കുമ്പോൾ ആ രീതിയിൽ അല്ല ആളെ കാണുന്നതെങ്കിൽ അടക്കം ചെയ്യുമ്പോൾ ജീവനുണ്ടായിരുന്നു എന്ന് വേണം കരുതാൻ. മരണ വെപ്രാളത്തിൽ സമാധി ഇരുത്തിയ രീതിയെല്ലാം മാറിയിട്ടുണ്ടാകും... കല്ലറ തുറക്കുമ്പോൾ അതറിയാനും കഴിയും...
വളരെ ആലോചിച്ചു സംഭവം കൈകാര്യം ചെയുന്ന ഭരണകൂടത്തിനും പോലീസിനും അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻 കല്ലറ പൊളിക്കുന്നതിലോ, പോസ്റ്മാർട്ടം നടത്തുന്നതിലോ അല്ല കാര്യം. പോസ്റ്മാര്ട്ടത്തിൽ ജീവനോടെ കുഴിച്ചിട്ടു എന്ന് തെളിഞ്ഞാൽ ഏതൊരു കൊലപാതകവും പോലെ നിയമം നിയമത്തിന്റെ വഴിക്കു.. എന്നാൽ മരിച്ച ശേഷം അവരാതി മകൻ കൊണ്ട് വന്നു വെച്ച് കോൺക്രീറ്റ് ചെയ്തത എങ്കിൽ പിന്നീട് ലോകം കാണാൻ പോകുന്നത് ഭാവിയിലെ അടുത്ത ഭക്തി ബിസിനസ് ആണ്.. കുറച്ചു കോൺക്രീറ്റും, അപ്പന്റെ ശവവും വെച്ച് ഒരു മകൻ നാളെ ഒരു പുതിയ ദൈവത്തെ സൃഷ്ടിക്കും അവൻ ലക്ഷങ്ങളും കോടികളും വാരും.. അതിനും പോന്ന മണ്ടന്മാർ ഇവിടെ ഉണ്ടെന്നു അവനു അറിയാം
Uyyyo അത് തുറക്കുമ്പോ എന്തൊരു ദുർഗന്ധം ആയിരിക്കും.. എന്റെ പൊന്നോ. അല്ല, ഈ ബിപിക്കുള്ള മരുന്ന് കഴിച്ചിട്ട് ആരെങ്കിലും സമാധി ആകാൻ പോയി ഇരിക്കുമോ?? ഇനി ഇവർ കയ്യിന്ന് ഇട്ട് പറയുന്നതാണോ???
സാധാരണക്കാരനായി ജീവിച്ചാലും ഭഗവാൻ രമണമഹർഷിയെ പോലയോ,ശ്രീനാരായണഗുരുദേവനെപ്പോലയോ,വിവേകാനന്ദസ്വാമിയെപ്പോലയോ സമാധിയാകാൻ കഴിവുള്ള ദിവ്യ ആത്മാവ് ആകാം ഇദ്ധേഹം..അതിന് മകനെ കൊലയാളി ആക്കി..എന്തായാലും മനുഷ്യൻ ഉണ്ടാക്കി വച്ച നിയമം വച്ച് അന്വേഷിച്ച് തൃപ്പ്തി അടയട്ടെ
മരണത്തിന് ശേഷമാണ് കല്ലറ അടച്ചതെന്നാണ് മകൻ പറയുന്നത്. അങ്ങനെയെങ്കിൽ സമാധി ഇരുത്തിയ രീതി മകനെക്കൊണ്ട് ആദ്യം പറയിക്കണം. കല്ലറ തുറക്കുമ്പോൾ ആ രീതിയിൽ അല്ല ആളെ കാണുന്നതെങ്കിൽ അടക്കം ചെയ്യുമ്പോൾ ജീവനുണ്ടായിരുന്നു എന്ന് വേണം കരുതാൻ. മരണ വെപ്രാളത്തിൽ സമാധി ഇരുത്തിയ രീതിയെല്ലാം മാറിയിട്ടുണ്ടാകും... കല്ലറ തുറക്കുമ്പോൾ അതറിയാനും കഴിയും...
👌ശരിയാ
ഇത്രയും ദുരൂഹത ഉണ്ടായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല!
നമ്മുടെ നിയമ സംവിധാനം എന്തിനാണ് ഇങ്ങനെ നിഷ്ക്രിയമായിരിക്കുന്നത്?
കോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടാവില്ല
സമാധി ആയിട്ടും സ്വാമിക്ക് സമാധാനം ഇല്ല 😂
ആദ്യം തന്നെ പോലീസ് അവരെ മൊത്തം കുടുംബത്തെ ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധൻ കൂടി ഉൾപ്പെടുത്തി ചോദ്യം ചെയ്യുക. ഇതൊരു മാനസിക പ്രോബ്ലം ആയാണ് കരുതുന്നത് 🙏
വെറുതെ വട്ടാണെന്ന് പറഞ്ഞ് അവരെ രക്ഷിക്കരുത്
Correct
വളരെ ആലോചിച്ചു സംഭവം കൈകാര്യം ചെയുന്ന ഭരണകൂടത്തിനും പോലീസിനും അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻
കല്ലറ പൊളിക്കുന്നതിലോ, പോസ്റ്മാർട്ടം നടത്തുന്നതിലോ അല്ല കാര്യം. പോസ്റ്മാര്ട്ടത്തിൽ ജീവനോടെ കുഴിച്ചിട്ടു എന്ന് തെളിഞ്ഞാൽ ഏതൊരു കൊലപാതകവും പോലെ നിയമം നിയമത്തിന്റെ വഴിക്കു..
എന്നാൽ മരിച്ച ശേഷം അവരാതി മകൻ കൊണ്ട് വന്നു വെച്ച് കോൺക്രീറ്റ് ചെയ്തത എങ്കിൽ പിന്നീട് ലോകം കാണാൻ പോകുന്നത് ഭാവിയിലെ അടുത്ത ഭക്തി ബിസിനസ് ആണ്.. കുറച്ചു കോൺക്രീറ്റും, അപ്പന്റെ ശവവും വെച്ച് ഒരു മകൻ നാളെ ഒരു പുതിയ ദൈവത്തെ സൃഷ്ടിക്കും അവൻ ലക്ഷങ്ങളും കോടികളും വാരും.. അതിനും പോന്ന മണ്ടന്മാർ ഇവിടെ ഉണ്ടെന്നു അവനു അറിയാം
നെയ്യാറ്റിൻകര ഗോപന്റെ സമാധി 😮
Uyyyo അത് തുറക്കുമ്പോ എന്തൊരു ദുർഗന്ധം ആയിരിക്കും.. എന്റെ പൊന്നോ. അല്ല, ഈ ബിപിക്കുള്ള മരുന്ന് കഴിച്ചിട്ട് ആരെങ്കിലും സമാധി ആകാൻ പോയി ഇരിക്കുമോ?? ഇനി ഇവർ കയ്യിന്ന് ഇട്ട് പറയുന്നതാണോ???
ദുർഗന്ധം വരാൻ സാധ്യത ഇല്ല . അതിനുള്ള സുകന്ധ ദ്രവ്യങ്ങൾ നെഞ്ച് വരെ നിറച്ച് വെക്കും. അതായത് mummy കല്ലറകളിൽ സമാനമായിട്ട്.
കർപ്പൂരം, സാംബ്രാണി തുടങ്ങിയ സുഗന്താ ദര്യവ്യങ്ങൾ ഒകെ നിറച്ചതുകൊണ്ട് അതിന് സാധ്യത illa
ഒരാഴ്ചത്തേക്ക് വാർത്തയായി മാധ്യമങ്ങളുടെ പോക്ക് കഷ്ടം
ഈ നൂറ്റാണ്ടിലും ഇത്തരം വിഡികൾ ഉണ്ടല്ലോ 🤣🤣😝
ഒരു വർഷം കഴിഞ്ഞ് തുറന്നാൽ മതി 🙏 ഒരു മനുഷ്യനെ അറക്കുള്ളിൽ മക്കൾ ഇര്ത്തി മൂടി യിട്ട് നാട്ടുകാരും പരാതി പറഞ്ഞിട്ട് നിയമം പോലീസ് അനങ്ങുന്നില്ല, കഷ്ട്ടം,??
പോലീസ് അന്വേഷണം വേണം
നെയ്യാറ്റിൻകരക്കാരാണ് കേരളത്തിലെ ഏറ്റവും ക്രുരമായ മനസ്സുള്ളവർ എന്ന് ഒരു DGP ചാനലിൽ പറഞ്ഞതോർക്കുന്നു😢
ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമി ഇവർക്കെല്ലാം സമാധി ആകാമെങ്കിൽ ഗോപൻ സ്വാമിക്കും ആകാം
പാവം ഗോപൻ ആചാരിയെ 2 മക്കളും ചെർന്നു കൊന്നത് ആണ്
Sheyyy Innu polikuleee…. 🥹🥹🥹🥹🥹🥹 Sunday polikaaanu vijarichathaaaa
ഒരു ഇരുപതു വർഷം മുൻപായിരുന്നു എങ്കിൽ
ഒരു ദൈപ്പം ഉണ്ടായനെ ഗോപൻ ഡയ്പം
ഫാമിലി ഒരു കോടീശ്വരന്മാരും ആയനെ😂😂😂
Correct
Please go to the Menamkulam, Jazhakkoottam.
And enquire about the real samadhi and its after implement....
ഇത് കണ്ടിട്ട് ഈജ് പിതിലെ mummification പോലെ മരിച്ച് കഴിഞ്ഞ് dead body coffin ലെ വയ്ക്കും
പ്രെഷർ മരുന്നു കുഴിച്ചു സമാധി ആയി എന്നു പറയുന്നത് ആണ് സംശയം ഉണ്ടാകാൻ കാരണം
അദ്ദേഹം എന്നും ഒരു കിടാവിളക്കായി അവടെ വിശ്രമിക്കാട്ടെ 🙏🏻🔥
കോൺഗ്രീറ്റ് സ്ലാബ് പണിയാൻ ആളുകൾ വേണ്ടേ..
ആരും അറിയാതെ ഇത് എങ്ങനെ ചെയ്യാൻ പറ്റും
മരിക്കാൻ വേണ്ടി ഏത് ഗുളിക ആണോ ആവോ ആ പാവത്തിന് കൊടുത്തത്.
സാധാരണക്കാരനായി ജീവിച്ചാലും ഭഗവാൻ രമണമഹർഷിയെ പോലയോ,ശ്രീനാരായണഗുരുദേവനെപ്പോലയോ,വിവേകാനന്ദസ്വാമിയെപ്പോലയോ സമാധിയാകാൻ കഴിവുള്ള ദിവ്യ ആത്മാവ് ആകാം ഇദ്ധേഹം..അതിന് മകനെ കൊലയാളി ആക്കി..എന്തായാലും മനുഷ്യൻ ഉണ്ടാക്കി വച്ച നിയമം വച്ച് അന്വേഷിച്ച് തൃപ്പ്തി അടയട്ടെ
SFIO...168 CORE....MASAPPADI....KERALA 3NJI
Atinu etra divasamoo.. ayaalku jeevan und enkiloo...
കുടുംബം അടക്കം കള്ളന്മാരാണല്ലോ 😁
Repeated
Boche 😢
Bhakthi marketing cheyyan nokiyatha..., 🎉😂 ithum ithilapluravum nadakum ;inganepoyaaal...... 😅
Munkooty. Poster vare akkiyittanu samadhi aakkiyath.
Oralangilum aalmav kandallo. Almahathya sradhikkuka. Bocho yuday karyathil sambavichad polya odana anumadi kodukkanam . Thurnnu parisodikkan
😂😂😂
😂
BOCHE 😢😢😢😢😢😢